കരുവന്നൂരിൽ സിപിഎം ചതിച്ചെന്ന് ഡയറക്ടർ ബോർഡ് അംഗങ്ങൾ |Karuvannur Bank scam

Поділитися
Вставка
  • Опубліковано 15 жов 2024
  • കരുവന്നൂരിൽ സിപിഎം ചതിച്ചെന്ന് ബാങ്ക് ഭരണ സമിതിയിലെ സിപിഐ അംഗങ്ങൾ; സിപിഎം ഡയറക്ടർ ബോർഡ് അംഗങ്ങളെ ബലിയാടാക്കി, വലിയ ലോണുകൾ പാസാക്കിയത് ഭരണസമിതി അറിയാതെയെന്നും സിപിഐ അം​ഗങ്ങൾ
    Karuvannur Bank scam | Enforcement Directorate | CPM | CPI
    #Karuvannur #Bankscam #EnforcementDirectorate #CPM #CPI #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | AD...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 257

  • @divakaranmd7543
    @divakaranmd7543 Рік тому +173

    കമ്യൂണിസം ജനിച്ച കാലം മുതലെ സ്വന്തം രാഷ്ട്രത്തെ ചതിക്കാൻ തുടങ്ങിയതാണ്. ഇപ്പോൾ സ്വന്തം ആളുകളെയും.

  • @josekurian516
    @josekurian516 Рік тому +190

    ചതിയുടെ പര്യായം ആണ് സിപിഎം എന്നു അറിയാത്ത തന്നെയൊക്കെ ഡയറക്ടർമാർ ആക്കിയവന്മാരെ പറഞ്ഞാൽ മതി 🙏

    • @anilnair3064
      @anilnair3064 Рік тому

      എല്ലാവർക്കും എന്താണ് നടക്കുന്നതെന്ന് അറിയാം.
      "കാട്ടിലെ തടി, തേവരുടെ ആന, വലിയടാ വലി" എന്ന പരിപാടിയിൽ സിപിഐ നേതാക്കൾ ഭാഗം ആയി.

    • @harikrishnant5934
      @harikrishnant5934 Рік тому +1

      Askiyathum cpm..
      Mandanmaar

    • @purushothamankani3655
      @purushothamankani3655 Рік тому

      Pidikkappettappol plate maattunnathaano ivar ..

    • @josekurian516
      @josekurian516 Рік тому

      @@purushothamankani3655 സെക്യൂരിറ്റിയായി ജോലി നോക്കുന്ന ഒരു സിപിഐ ക്കാരൻ ഡയറക്ടറിന്റെ മാസം 3,000 രൂപ വാടക വീടു ടീവിയിൽ കണ്ടു..സങ്കടം തോന്നും..

    • @junaisali4630
      @junaisali4630 Рік тому

      ​@@harikrishnant5934😂😂😂😅❤

  • @Mathewc5387
    @Mathewc5387 Рік тому +96

    😢വീണ വിജയന്റെ കൈക്കൂലി എല്ലാരും വിട്ടോ 😂😂😂😂😂😂😂 പിണറായി വിജയൻ തിരുട്ടു ഫാമിലി ആണ് കേരളത്തിന്റെ യഥാർത്ഥ നിപ്പ😂😂😂 കേരളം മുടിക്കും 😡😡😡😡

  • @tux008
    @tux008 Рік тому +89

    പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങൾ മുറുകെ പിടിച്ചു പ്രവർത്തിച്ച സഖാക്കൾക്ക് അഭിവാദ്യങ്ങൾ 💚💊💚💊💚

    • @anilalpr
      @anilalpr Рік тому

      ഇവന്മാരും കമ്മികളായിരുന്നല്ലോ. ഇവൻമാർ സി പി എം -ൽ ആയിരുന്നപ്പോൾ മറ്റുള്ളവന്മാരെ ഉപദ്രവിക്കുകയോ അതിന് മൗനാനുവാദം നൽകിയവരാണോ അതിനാൽ ഇവന്മാർ അനുഭവിക്കണം

    • @bijoypillai8696
      @bijoypillai8696 Рік тому +5

      കള്ളവും ചതിയുമാണ് പുതിയ CPM ന്റെ അടിസ്ഥാന മൂല്യങ്ങൾ

    • @abrahamej3837
      @abrahamej3837 Рік тому +1

      Korea kaalamayi adisthans moolyam enthanennu pothu janathinu manassilayi... moolam muruke pidicho,vidanda....

  • @deveshd5880
    @deveshd5880 Рік тому +76

    ലളിതണ്ണ താങ്കളെപോലുള്ള വ്യക്തികൾക്കുള്ള ഇടം അല്ല...ഈ പ്രസ്ഥാനം...
    ലളിതൻ അണ്ണൻ പറഞ്ഞത് എത്ര സത്യം. മുന്നണിയിലെ CPM ന്റെ അടിയാളന്മാരാണ് സിപിഐ..
    കാനം എന്നല്ല കാണാം എന്നാണ് ശരി..
    ഓരോരോ ഗതികേടുകൾ...
    അനുഭവങ്ങൾ
    പാളിച്ചകൾ.

    • @abrahamej3837
      @abrahamej3837 Рік тому +1

      Kaanam mindathilla,cpm nte verum vaalaati matham ennu ippolenkilum manasilayo?

    • @sasidharanthittayil9317
      @sasidharanthittayil9317 Рік тому +1

      Kaanamalla koonam.

    • @sureshkuttappan1855
      @sureshkuttappan1855 Рік тому

      ഈ പാർട്ടി ഉപേക്ഷിച്ച ഒരാളാണ് ഞാൻ ഞാനും ഒരു ബാങ്കിന്റെ ബോർഡ് മെമ്പർ ആയിരുന്നു nscb യിൽ

  • @bijujoseph51
    @bijujoseph51 Рік тому +37

    കമ്മ്യൂണിസ്റ്റ് പാർട്ടി ഇത്രക്ക് അധപ്പതിച്ചു പോയി പാർട്ടിയിലെ നല്ലവരായ എത്രയോ ആൾക്കാരുണ്ട് അവർക്ക് വരെ നാണക്കേടായി 😢🙄🤭🤭

    • @vinodp76
      @vinodp76 8 місяців тому

      കമ്മ്യൂണിസ്റ് പാർട്ടി എപ്പോഴും, നേതാക്കൾ ഒരു ധാർഷ്ട്യത്തോടെ ആണ്‌ എന്നും പെരുമാറിയിട്ടുള്ളത്. ഉദാഹരണത്തിന് അടിസ്ഥാന യോഗ്യതയില്ലാത്ത ഒരാളെ വിദ്യാഭ്യാസ മന്ത്രി ആക്കിയത് ജങ്ങളോട് ഉളള വെല്ലുവിളി ആണ്‌. അങ്ങനെ എത്ര തരം താണ നടപടികൾ ...!!

  • @ershadkk2311
    @ershadkk2311 Рік тому +57

    സിപിഎം അവസാന ഭരണം ഉറപ്പാ
    അത് കൊണ്ട് കോടികൾ ആസ്തി ഉണ്ടാകും 😂😂

  • @sreepadamagencies2272
    @sreepadamagencies2272 Рік тому +45

    😄😄😄🤭🤭🤭അടുത്ത വോട്ടും എൽ ഡി എഫ് ന് 😂😂😂😂

    • @jainjose1515
      @jainjose1515 Рік тому +1

      oru kittu before election.. thats all..

  • @gopinathannair6320
    @gopinathannair6320 Рік тому +17

    കണ്ണനും കണാരനും ഇപ്പോഴെങ്കിലും മനസ്സിലായാലൊല്ലോല്ലോ ല്ലേ 🤔

  • @vallychandran9876
    @vallychandran9876 Рік тому +21

    എന്തതിശയമേ പാർട്ടി തൻ കാര്യം

  • @unni7115
    @unni7115 Рік тому +22

    സിപിഎംന്റെ പിൻവാതിൽ നിയമനം വാങ്ങി ജോലിചെയ്യുന്ന ബാങ്ക് ജീവനക്കാർക്കു എന്തും സഹിക്കേണ്ടിവരും

  • @ershadkk2311
    @ershadkk2311 Рік тому +42

    ദാസനും വിജയനും 🤣🤣🤣🤣

  • @dileepkumarti8126
    @dileepkumarti8126 Рік тому +24

    ഒരു കാര്യം ഉറപ്പായി, ഒരു നിക്ഷേപകനും ഒരു തുകയും കിട്ടില്ല എന്ന നഗ്ന സത്യം.

  • @knprabhakarannair3168
    @knprabhakarannair3168 Рік тому +25

    കൊല്ലനറിഞ്ഞില്ല, കൊല്ലത്തിയറിഞ്ഞില്ല. തിത്തൈ എന്നൊരു കൊച്ച് അരുവ

  • @SunilKumar-cc7em
    @SunilKumar-cc7em Рік тому +14

    'ഇതു പോലെ നട്ടാൽ കുരുക്കാത്ത ന്യായീകരണവുമായി .... പലരും വരും.... (ഒരു നേതാവ് പറയുന്നു ഞങ്ങൾക്ക്. പറയാനുള്ള സ്വാതന്ത്യം ഇല്ലായിരുന്നു എന്ന്..... എന്താ ലേ )

  • @Abijah2770
    @Abijah2770 Рік тому +17

    വീണ വിജയനും ഒരു ഭാഗം ലഭിച്ചു

  • @ppp-uc7gd
    @ppp-uc7gd Рік тому +14

    Very fit & responsible bank director board memberz. Deserve awards for vigilant & meritorious service to the cooperative sector.

  • @sivadasanpm6827
    @sivadasanpm6827 Рік тому +8

    ഉത്തരവാദിത്വം എന്താണെന്നറിയാതെ എന്തിനാണ് ഡയറക്ടമാരായി ഇരിക്കുന്നന്ത്. മിനുട്ടസ് ബുക്ക് വായിച്ചു നോക്കാതെ എന്തിനാണ് അടുത്ത മീറ്റിങ്ങിൽ പങ്കെടുക്കുന്നത് . അനഭവിച്ചോ .

  • @NNP1952
    @NNP1952 Рік тому +8

    കുടുംബം പോകാതിരിക്കാൻ സത്യം പറയുക.അതിലും ഭീകരം കാനം കൈയ്യൊഴിഞ്ഞതാണ്.

  • @GeorgePJ-v8m
    @GeorgePJ-v8m Рік тому +13

    സി.പി.എം. ചതിച്ചു എന്ന് പറയരുത് അവർ അവരുടെ പണിയെടുത്തു അതവരുടെ സ്വഭാവമാണ്

  • @jp3818
    @jp3818 Рік тому +6

    മറക്കാൻ വയ്യ.... LDF വരും എല്ലാം ശരിയാകും പൊളിച്ചു മച്ചാനെ 🙆‍♂️🙆‍♂️🙆‍♂️

  • @mampettaappu588
    @mampettaappu588 Рік тому +8

    തെറ്റ് ഇവരുടെ തല്ലെ, പർട്ടിന് പറഞ്ഞാൽ ചതി എന്നല്ലെ, പിന്നെ ചതിച്ചു എന്ന് പറയരുത്....

  • @sureshbabu-yl6ve
    @sureshbabu-yl6ve Рік тому +13

    സിപിഐ വിഴുപ്പ് താങ്ങികളായി, പാവം 😭

  • @ershadkk2311
    @ershadkk2311 Рік тому +9

    പികെ ബിജു എവിടെ 🤣🤣🤣🤣

  • @raghavanpk6698
    @raghavanpk6698 Рік тому +8

    ഇനിയെങ്കിലും കരുവാന്നൂരിലെ സിപിഎം മെമ്പർമാരും അനുഭാവികളും കുടുംബങ്ങളും ചിന്തിക്കുമോ ഈ പാർട്ടിയിൽ ഇനിയും തുടരണമോ എന്നു?.

    • @sandeepcsr4187
      @sandeepcsr4187 Рік тому

      ഇനി orikkalum സിപിഎം വരില്ല karuvannur bank ന്റെ back ഇൽ ആണ് എന്റെ veedu

  • @majayan5905
    @majayan5905 Рік тому +7

    ഉടൻവരുന്നു....!
    അടിയാളരെ ചതിച്ച ജന്മി.
    കഥ, തിരക്കഥ :വല്യമ്പ്രാൻ
    നിർമാണം :സർവ്വവ്യാപി
    സംവിധാനം :വല്യപ്പച്ചൻ
    സംഘട്ടനം :മണിയപ്പൻ
    വരുവിൻ, വാരുവിൻ....!!

  • @thomasjohn9208
    @thomasjohn9208 Рік тому +6

    ഡയറക്ടർ ബോർഡ് അറിയാതെ ഒന്നും നടക്കില്ല.especialy president & co-operative department..

  • @abdulvahabmpd7327
    @abdulvahabmpd7327 Рік тому +5

    കാനം നിങ്ങളെ തള്ളി പറയും അദേഹം എന്തക്കയോ ഭയക്കുന്നുണ്ട്

  • @rafeekkv360
    @rafeekkv360 Рік тому +11

    എല്ലാം പാവങ്ങൾക് വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ ആണ് സമാധാനം 🤣😂🙏

  • @pkindia2018
    @pkindia2018 Рік тому +3

    "ലളിതവും" സുഗമവും" ആയതാണ് പ്രശ്നം!! "സമഗ്ര" അന്വേഷണം നടക്കട്ടെ

  • @babukumarsivasankarapillai8974

    അടുത്ത പ്രാവശ്യവും വോട്ടു ചെയ്ത് ജയിപ്പിക്കണം.😂

  • @chandran57
    @chandran57 Рік тому +2

    വല്യേട്ടന്റെ ചവിട്ടു കൊള്ളാവാനാണ് ഇവർക്ക് വിധി

  • @ck-nd6tm
    @ck-nd6tm Рік тому +1

    ,,,,,,,,,,!!! എല്ലാം ശരിയാക്കി !!!🙄!.

  • @suresh-pe3wx
    @suresh-pe3wx Рік тому +3

    പിന്നെ അവിടെ എന്തിന് കടിച്ച് തൂങ്ങി നിന്നത് ?

  • @കേണൽകുട്ടപ്പൻ

    ഇവന്മാരോക്കെ എന്തു യോഗ്യതയുടെ അടിസ്ഥാനത്തിൽ ആണ് ഡയറക്ടർ ബോർഡ് മെമ്പർ ആകുന്നത്.

  • @sreevalsansreevalsan9680
    @sreevalsansreevalsan9680 Рік тому +4

    കള്ളത്തരം പുറത്താകുമ്പോൾ കിടന്നു മോങ്ങിയിട്ടു കാര്യമില്ല

  • @princepulikkottil8050
    @princepulikkottil8050 Рік тому +1

    അപ്പോൾ മൊത്തം തരികെടാ പാർട്ടി 😂

  • @jyothishpt3733
    @jyothishpt3733 Рік тому +1

    ജാമ്യം എടുത്ത് തന്ന് സഹായിച്ചിട്ടുണ്ടല്ലോ പിന്നെ എന്താ😂😂😂😂😂

  • @peedikatharayil
    @peedikatharayil Рік тому +3

    കാനം മിണ്ടില്ല... അയാൾക്ക്‌ കിട്ടാൻ ഉള്ളത് കിട്ടി...

    • @jainjose1515
      @jainjose1515 Рік тому +1

      he is keeping quite for ling time . before he was not like this. its fishy.. he is trapped in to something I believe.

  • @indianpower7597
    @indianpower7597 Рік тому +2

    What about Thrissur moospet Bank 😢😢😢

  • @haritashaji5557
    @haritashaji5557 Рік тому +1

    ഇവരുടെ പാർട്ടിക്കാരല്ലേ കുഴൽനാടനെതിരെ സമരം ചെയ്യുന്നത് കണ്ടത് 😂
    കൊയപ്പൂല്ല ചഖാവേ അടിമവേലയുടെ നികുതിയാണെന്ന് കരുതി
    അടച്ചേക്ക്😂😂

  • @JohnsonVS
    @JohnsonVS Рік тому +1

    ലെ cpm: ഇവിടെ വ്യക്തികൾക്കല്ല പ്രസ്ഥാനത്തിനാണ് പ്രാധാന്യം അത് അറിയാതെ പോയത് ഞങ്ങളുടെ കുറ്റമല്ല 😂😂😂

  • @rohitrajan1232
    @rohitrajan1232 Рік тому +3

    പാവം വിക്രമനും മുത്തുവും.. കുട്ടൂസനും ഡാകിനിയും അവരെ ചതിച്ചു..

  • @Skycity.__
    @Skycity.__ Рік тому +1

    എന്താണോ ബംഗാളിൽ സംഭവിച്ചത് എന്താണോ ത്രിപുരയിൽ സംഭവിച്ചത് അത് കേരളത്തിലും സംഭവിക്കാൻ പോകുന്നു ഇത് ഒരു ടെസ്റ്റ്‌ ഡോസ്സാണ് ബാക്കി പുറകെ വരും 😂😂😂

  • @sabareesank3782
    @sabareesank3782 Рік тому +1

    അത് കേട്ട് ഒപ്പിടാൻ നിങ്ങൾ എതിനാ അവിടെ പോയി ഇരിക്കുന്നത്

  • @UpasanaBobby
    @UpasanaBobby Рік тому +7

    " ഒരാൾ സുഗതനും ഒരാൾ ലളിതനും ആണ് " അപ്പോൾ ശെരിക്കും അവരുടെ പേരെന്താണ് 🤣🤣 ?? ഈ മാധ്യമപ്രവർത്തകരുടെ ഭാഷ ശെരിയാക്കാൻ ഒരു പരിശീലനം കൊടുത്തുകൂടെ .
    പിന്നെ,, ആശയപരമായി നോക്കിയാൽ സാമ്പത്തിക മിച്ചമൂല്യം ഉണ്ടാക്കി അതു ബാങ്കിൽ നിക്ഷേപിക്കുന്ന ബൂർഷകളെ വർഗ്ഗപരമായി നേരിടുക ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ചുമതലയാണ്.. ആ മിച്ചമൂല്യം ഉണ്ടാകുമ്പോൾ ഉറവിടത്തിൽ തന്നെ അതു പാർട്നേതാക്കൾക്ക് വീതം വെക്കേണ്ടതായിരുന്നു. അതുചെയ്യാതെ സ്വന്തം പേരിലും ഭാര്യയുടെ പേരിലും നിക്ഷേപിച്ച മിച്ചമൂല്യം പങ്കിട്ടെടുക്കുന്നത് ഒരു കമ്മ്യൂണിസ്റ്റകാരന്റെ അവകാശമാണ്. അതിനെ ചതിയെന്നോ തട്ടിപ്പെന്നോ വിളിക്കുന്നവർ വർഗ്ഗവഞ്ചകരാണ്. 🎉🎉🎉

    • @bijoypillai8696
      @bijoypillai8696 Рік тому

      യഥാർത്ഥ കമ്മ്യൂണിസം വന്നു കഴിയുമ്പോൾ പണക്കാരനും പാവപെട്ടവനാവും ( സമത്വം ) എന്ന് Karal Marx പറഞ്ഞിട്ടുണ്ട് ... അതിനുവേണ്ടിയാണ് സഖാക്കൾ പൊതുജനത്തെ കൊള്ളയടിക്കുന്നത് ...

  • @somasankarpillai7492
    @somasankarpillai7492 Рік тому +1

    ഇവന്മാര് പിന്നെ എന്തിന് ഡയറക്ടർ ബോർഡ്‌മെമ്പർമാർ ആയി ഇരിക്കുന്നു?

  • @radhakrishnankrishnan4665
    @radhakrishnankrishnan4665 Рік тому +1

    കരുവണ്ണൂരിലെ പാവങ്ങളുടെ പണം എന്നു കിട്ടും.. കട്ടതിനെക്കാൾ വലിയ കുറ്റമല്ലെ കുറ്റം കണ്ടുപിടിച്ചത്

  • @johnsonpullokkaran3832
    @johnsonpullokkaran3832 Рік тому

    ഇവരൊക്കെ ഒന്നും അറിവില്ലാത്തവരാണെങ്കിൽ എന്തിനാ ഭരണ സമിതിയിൽ അംഗമായത് വിവരമില്ലാത്തവരെ തിരെ ഞ്ഞെടുത്താൽ ഇതും ഇതിനപ്പുറവും നടക്കും.

  • @bhaskaranp5044
    @bhaskaranp5044 Рік тому

    നിങ്ങൾക്. എന്തിനാ. പോലീസും. കോടതിയുഉം. പാർട്ടി. മാത്രം. മതിയല്ലോ.

  • @jagadheeshmb1729
    @jagadheeshmb1729 Рік тому

    ഇനി ഇവർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറഞ്ഞുകൊണ്ടിരിക്കും. അത് നമ്മള് ജനങ്ങൾ നോക്കിയിട്ടു കാര്യമില്ല എത്രയും തന്നെ അക്കൗണ്ട് ക്ലോസ് ചെയ്തിട്ട് ഉള്ള ഫണ്ടെടുത്ത് മറ്റുള്ള ബാങ്കിലേക്ക് മറ്റു ന്നതായിരിക്കും ഏറ്റവും നല്ല ബുദ്ധി

  • @ravindrannair5149
    @ravindrannair5149 Рік тому +1

    അവരുടെ സ്ഥിരം തൊഴിൽ ആണല്ലോ ചത്i

  • @AnandKumar-xe4hc
    @AnandKumar-xe4hc Рік тому

    പറയാനുള്ളതെല്ലാം സ്വമേധയാ സത്യസന്ധമായി ED ക്ക്‌ മുമ്പാകെ പറയുക.

  • @vinayakan4487
    @vinayakan4487 Рік тому

    പാർട്ടിയുടെ സകല ഐശ്വര്യങ്ങളും അനുഭവിചിട്ടും കുറ്റം പറയുന്നു

  • @asdfghj1227
    @asdfghj1227 Рік тому +1

    കമ്മറ്റി തീരുമാനം താൻ ഒപ്പിട്ടത് അല്ലെ

  • @blackhunter5696
    @blackhunter5696 Рік тому +1

    മൈലപ്ര സർവീസ് സഹകരണ ബാങ്ക് ( പത്തനംതിട്ട ജില്ല ) അവസ്ഥ ഇത് തന്ന... ED ഇത് കൂടേ പരിഗണിക്കൂ...

  • @user-it9fy8sw5s
    @user-it9fy8sw5s Рік тому +2

    CPM ആണെങ്കിൽ ചതിച്ചിരിക്കും 😂

  • @rajeshbhargavan1759
    @rajeshbhargavan1759 Рік тому +1

    സത്യത്തിൽ ഇപ്പോഴത്തെ അവസ്ഥ എന്താണ് സുഗത ലളിത. സുഖം അല്ലെ

  • @kamalahasanc2393
    @kamalahasanc2393 Рік тому

    അയ്യോ കഷ്ടം

  • @balannair9687
    @balannair9687 Рік тому

    എല്ലാം അപ്പച്ചൻ അറിഞ്ഞുകൊണ്ട് തന്നെ 😂😂😂

  • @arajagopalanappat3872
    @arajagopalanappat3872 Рік тому +4

    LDF വരും എല്ലാം ശരിയാവും. ഇപ്പോൾ സ്വന്തം ആൾക്കാർതന്നെ ശരിയായി. ഇനിയും ഇനിയും ഒരുപാട് പുറത്ത് വരുമ്പോൾ തുടർഭരണം സമ്മാനിച്ചതിൻടെ ഫലം നന്നായി ജനങൾ പഠിക്കും.

  • @murukananooj4224
    @murukananooj4224 Рік тому

    തട്ടിപ്പല്ല ചേട്ടാ ഇതാണ് സഹകരണം😁

  • @achumuralimurali8428
    @achumuralimurali8428 Рік тому +2

    മൊത്തം കള്ള കളികൾ ആണ് ഗവണ്മെന്റ് നടത്തുന്നത്

  • @mukundankuruvath5152
    @mukundankuruvath5152 Рік тому

    കാനം😂ഒന്നും പറയനില്ല്യ😅

  • @sureshcameroon713
    @sureshcameroon713 Рік тому +1

    ബിപ്ളവം ജയിച്ചു തുടങ്ങി ട്ടോ ...😆

  • @taatoos2000
    @taatoos2000 Рік тому +3

    ബലിയാടുകൾ ഇനിയും വരുക.. ഇല്ലെങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടും..

  • @leninbalan6554
    @leninbalan6554 Рік тому

    പണം നിക്ഷേപിച്ച് വഞ്ചിതരായവർക്കാണ് സഹായം വേണ്ടത്. ജനങ്ങൾ നിങ്ങൾക്ക് വോട്ട് നല്കി ജയിപ്പിച്ചത് ഇങ്ങനെ വന്ന് മോങ്ങാനല്ല. കളവിന് കൂട്ട് നിന്നു കളവ് മുതൽ പങ്കിട്ട് എടുത്തിട്ടുണ്ടെങ്കിൽ കോടതിയിൽ തുറന്ന് പറഞ്ഞ് ശക്ഷ ഏറ്റുവാങ്ങുക. ഇത്രയും ദിവസങ്ങൾ നിങ്ങൾ ഇരിയാടാതിരുന്നത് ആരെയൊക്കെയോ രക്ഷിക്കാനായിരുന്നു എന്ന് മനസ്സിലാക്കാം . പൊതു, രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് ഇനിയുള്ള കാലം നല്ല മനുഷ്യരായ് ജീവിക്കാൻ നോക്ക് കട്ട് മുടിച്ചവരുടെ പേര് പറയാനെന്താ ഇത്ര മടി പരിപ്പ് വടയയും കട്ടൻ ചായയും മാത്രമാണോ കിട്ടിയിട്ടുള്ളത്

  • @MohanDas-tz2hs
    @MohanDas-tz2hs Рік тому

    കോയിന്തൻ പറഞ്ഞത് കേട്ടില്ലേ, ബോർഡ് അംഗങ്ങൾ അങ്ങിനെ പലതും പറയും എന്ന്, നഷ്ടം ഇവർ ക്കല്ലേ

  • @matthaitm8945
    @matthaitm8945 Рік тому +3

    Tragic. They should have been more careful. Good lesson to everyone for future.

    • @stenseb509
      @stenseb509 Рік тому

      We are not learning from mistakes that's the problem , same thing is gonna happen in future also

  • @indirap5331
    @indirap5331 Рік тому +1

    ക്രമ വിരുദ്ധ പ്രവൃത്തികൾ പുറംലോകം അറിയുബൊൾ അന്യോന്യം ചെളിവാരിയെറിയൽ സ്വാഭാവികം

  • @defender8481
    @defender8481 Рік тому +2

    നേതാക്കൾ പലർക്കും പണം ഉണ്ടാക്കാനുള്ള മാർഗം ആണ് പാർട്ടി എന്നത് അണികൾ മനസ്സിലാക്കുന്നത് നന്നായിരിക്കും

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL Рік тому +1

    പല സംഘങ്ങളിലും തിരഞ്ഞെടുപ്പ് പോലും നടക്കുന്നില്ല. വെറും നോമിനേഷൻ! അത് വീതിച്ചെടുക്കും മുന്നണി അടിസ്ഥാനത്തിൽ........

  • @Aliraghavan
    @Aliraghavan Рік тому +1

    ഞങ്ങളാരും അറിഞ്ഞില്ല എന്ന് പറഞ്ഞാൽ ഇതിൽ നിന്നും ഒഴിവാക്കുമോ ഭരണാസമിതി അംഗങ്ങൾ ആയ നിങ്ങൾ മിനുട്സ് വായിക്കാതെ ആണോ ഓരോന്നും ഒപ്പിടുന്നത്

  • @SajeevCR
    @SajeevCR Рік тому +1

    വാളെടുത്തവർ വാളാൽ....

  • @sheikhahmed8167
    @sheikhahmed8167 Рік тому +2

    ഇതൊക്കെ ഒളിച്ചു കളി യാണ്
    ഡയറക്ടർ അറിയാതെ ലോൺ പാസാക്കില്ല. ലളിതം രട്ടര്ഡ് മാനേജർ
    അല്ലെ. താൻ പൊട്ടന് അല്ലല്ലോ പൈസ
    കിട്ടിയപ്പോൾ ഒരു പെഗ് അടിച്ചു ഉറങ്ങി
    കമ്മ്യുണിസ്റ്റ്. ബാങ്ക് ഭരണ സമിതി ഒക്കെ ഇ താണ്. എല്ലാം സിബിഐ
    അന്വേഷിക്കണം
    Perinthamanna urben ബാങ്കിൽ ചെന്നപ്പോൾ. +(evening ) അതിൻ്റെ
    പ്രസിഡൻ്റ് കാല് ടേബിളിൽ കയറ്റി വെച്ച് (. Assist സെക്രട്ടറി ) യുടെ
    മുഖത്തേക്ക് നീട്ടി. ഇരിപ്പാണ്സത്യം ഒരു ചവിട്ടു
    കൊടുക്കാൻ തോന്നി വിവരമില്ലാത്ത
    വർഗ്ഗം. അവൻ്റെ അച്ഛൻ്റെ ബാങ്ക് പോലെ

  • @sunilvn-ov5iz
    @sunilvn-ov5iz Рік тому

    കോടതിയിൽ കേസ് കൊടുക്കണം ഇവന്മാരെ അറസ്റ്റ് ചെയ്യിച്ചു അകത്തിടൂ.

  • @govindanm3923
    @govindanm3923 Рік тому +1

    Then what is the purpose of director board

  • @lalyharvey2118
    @lalyharvey2118 Рік тому

    True

  • @aniillkuruvilla5097
    @aniillkuruvilla5097 Рік тому

    കാണാതെ പഠിച്ചത് , രണ്ടു തവണ കൂടി വായിച്ചു നോക്കിയിട്ട് വന്നു പറയൂ മാന്യന്മാർ

  • @anandanand-sv3ly
    @anandanand-sv3ly Рік тому

    👌

  • @Akhilvismaya
    @Akhilvismaya Рік тому

    തിരുട്ട് പാർട്ടി

  • @rajeevkamalan8947
    @rajeevkamalan8947 Рік тому

    ഈ പറയുന്ന വ്യക്തിയെ പ്രതിയാക്കിക്കൊണ്ട് കേസെടുക്കണം, അവര് പറയുന്നല്ലോ സെക്രട്ടറി ആണെന്ന് ചെയ്തതെന്ന് സെക്രട്ടറിക്ക് രണ്ടെണ്ണം കൊടുക്കുക, അപ്പൊ പിന്നെ തത്ത പറയുന്നത് എല്ലാം പറയും പ്രശ്നങ്ങള് തീരുകയും ചെയ്യും.

  • @umeshpp9090
    @umeshpp9090 Рік тому +1

    Dasan vijayan

  • @BalaKrishnan-my8ez
    @BalaKrishnan-my8ez 6 місяців тому

    പാർട്ടി ഏൽപ്പിച്ച ചുമതലകൾ നേരാവണ്ണം കൊണ്ടുനടക്കാൻ സാധിച്ചില്ല ഡയറക്ടർ ബോർഡിലോ ഉദ്യോഗസ്ഥന്മാരിലോ സാമ്പത്തിക അഴിമതി നടത്തുന്നവരുണ്ടെങ്കിൽ അവരെ കൂടെ പ്രവർത്തിക്കുന്ന ആളുകൾക്ക് അറിയാമല്ലോ വഴിപിഴച്ചു പോകുന്നവരെ പറ്റി

  • @libinthomas28
    @libinthomas28 Рік тому +1

    Share കിട്ടിയ Kaanam rajendran😁

  • @aneeshnirmalyam
    @aneeshnirmalyam Рік тому +1

    Maasappadi enthayi..ipoo aarum onnum mindunillallo 😢

  • @sasidharans6361
    @sasidharans6361 Рік тому +1

    കണക്കായിപ്പോയി . CPM- ന്റെ മൂടുതാങ്ങി കൾ .

  • @subramanianmp6713
    @subramanianmp6713 Рік тому

    അത് നിങ്ങൾ ഇപ്പോൾ ആണോ മനസിലായത് അവർക്ക് അതെ അറിയൂ

  • @unnikrishnank9640
    @unnikrishnank9640 Рік тому

    എന്നാ പിന്നെ അനുഭവിച്ചോ

  • @ra_j19
    @ra_j19 Рік тому

    കാഫിറുകളെ എല്ലാം കൂടുക്കിയോ? 😂

  • @KuttanOk
    @KuttanOk Рік тому

    അതങ്ങനെ ഉണ്ടാവുള്ളൂ അതിനൊന്നും എല്ലാവർക്കും ഒരാൾ മാത്രമേ ഉള്ളൂ അയാളെ പ്ലീസ് ചെയ്ത എങ്ങനെയെങ്കിലും സ്ഥാനം കിട്ടുക അത്രേയുള്ളൂ

  • @thomasthekkekara
    @thomasthekkekara Рік тому

    ഇതെങ്ങനെ ചതി ആകും, പലയിടത്തും നടക്കുന്ന കാര്യമല്ലേ. ഡയറക്ടർ ആകാൻ ഫ്ളക്സും ബോർഡും വക്കുന്നത് കാണുമ്പോഴുള്ള സന്തോഷത്തിന് ഇങ്ങനെയും ചില ബുദ്ധിമുട്ടുകൾ ഉണ്ടെന്നു മനസിലാക്കുക

  • @xavierabraham1646
    @xavierabraham1646 Рік тому

    ഹ ഹ ഹ ലളിതനും സുഗതനും 😂😂😂😂

  • @Djj5941
    @Djj5941 Рік тому +2

    ഗർഭക്കേസിലോ
    പെണ്ണ് കേസിലും
    പെടുത്തി നാറ്റിക്കണം
    അതാണ് ൽഡിഫ് ന്റെ
    വിജയം
    നമുക്ക് നാണമില്ല
    മാനോമില്ല
    അപ്പോൾഅവരേ
    നാറ്റിക്കണം അതാണ്
    ൽഡിഫ് ന്റെ നയം

  • @aram7117
    @aram7117 Рік тому +2

    ലളിതനും സുഗതനും പറയുന്നത് കഠി നം തന്നെ

  • @jimmyjoseph7675
    @jimmyjoseph7675 Рік тому +1

    Eth exam nadanu
    Eavr parjhath 100% Shariyanu😂❤
    Chatta ...

  • @midhulamv-im6pn
    @midhulamv-im6pn Рік тому

    Ethu randu varthayum orepole 🙆😌

  • @latheefpk3441
    @latheefpk3441 Рік тому +1

    Vihitham kittiyilla?

  • @bensonsamuel5972
    @bensonsamuel5972 Рік тому +1

    അപ്പൊ ഇനിയും കമ്മിയായി തുടരുക...

  • @lalkumarkumar6674
    @lalkumarkumar6674 Рік тому

    ഇതുപോലെ കുറെ ലളിതനും സുഗതനും പെടും