Last Sunday a priest take one hour speech for a sahodaran scheme by orthodox in our church in between the holy Qurbana. So many age old people who were taking fasting felt disturbed due to this , myself also a diabetic,had taken medicine has suffered . In each and every Christian worship centres , money making is the main programme. Jesus Christ taken harsh doings at Jerusalem church. No priests or methran had divinity, the only exceptionable case is Mor Anthonios, Yuliose methran should watch this Anthonios thirumeni's words and also new generation priests .
@@alexgeorge9510അങ്ങിനെ നാട്ടിലില്ലാത്ത ഒരു സത്യം.അച്ചായാ ക്രിസ്തുമതം ഒരു മതമാണ് അതിനു പ്രമാണങ്ങളുണ്ട് അതിൽ ഉപ്പ് തൊട്ടു കർപ്പൂരം വരെ പറയപ്പെട്ടിട്ടുണ്ട് എന്നു നിങ്ങൾ എപ്പോഴും വീമ്പെളെക്കുന്നതാണ്. അപ്പൊ ക്രിസ്തിയാനികൾക്ക് മുമ്പിലുള്ള ഈ പ്രശ്നത്തിന്റെ പരിഹാര മാർഗം കാണിക്കേണ്ടത് ആ പ്രമാനങ്ങളാണ് അല്ലാതെ ഈ പാതിരിയുടെ ബുദ്ധിയിൽ ഉദിക്കുന്ന കാര്യമല്ല എന്നിട്ട് അത് സുനിലിന് തോന്നി ആ വഴി പോയാൽ വല്ലതും തടയും എന്നിട്ട് അത് സുനിൽ ഒരു വീഡിയോ ആക്കി പ്രചരിപ്പിച്ചു അത്ര തന്നെ. പിന്നെ അച്ചായനെ പോലെയുള്ള ആൾ വിജാരിക്കുന്നു ഇതെന്ധോ ബ്രഹ്മവിദ്യ ആണെന്ന് അല്ല ക്രിസ്തുമതം എന്നാൽ അതിന്റെ തലപ്പത്തിരിക്കുന്നവരുടെ ഭൗതിക നേട്ടം ലക്ഷ്യം വെച്ചുള്ള ചിന്തകളാണ് അതും ദൈവവുമായി യാതൊരു ബന്ധവുമില്ല.
very true
True
ദൈവത്തെ മുഖാമുഖം ദർശിച്ച പിതാവായിരുന്നു മാർ അന്തോണിയോസ്
😂😂😂😂😅
🙏🙏🙏
👍🙏🙏🙏🙏
ഇനിയും ആരുണ്ട് ഇതുപോലെ?
Last Sunday a priest take one hour speech for a sahodaran scheme by orthodox in our church in between the holy Qurbana. So many age old people who were taking fasting felt disturbed due to this , myself also a diabetic,had taken medicine has suffered . In each and every Christian worship centres , money making is the main programme. Jesus Christ taken harsh doings at Jerusalem church. No priests or methran had divinity, the only exceptionable case is Mor Anthonios, Yuliose methran should watch this Anthonios thirumeni's words and also new generation priests .
He is also on the dais... with a broad smile..
Ethrayo parama satyam
ഈ കാലഘട്ടത്തിൽ ഇതുപോലുള്ള ബിഷപ്പ് മാരുടെ വാക്കുകളും പ്രവർത്തിയും ആണ് സഭയ്ക്ക് അല്ലെങ്കിൽ സഭകൾക്ക് വേണ്ടത്
Orthodox sabhayil iniyum arundu??????
സുനിലേ അപ്പൊ നസ്രാണിമാർക്ക് ഈ പാതിരിക്കു മുമ്പ് വേറെ ഉപദേശിക്കാൻ ആരുമുണ്ടായിരുന്നില്ലേ. അതോ ഇപ്പോ കാര്യം ഇയാള് പറയുന്നതിലാണോ
Entha sathyam paranjappo sukhichille.

🙏🙏🙏🙏
🙏🙏🙏