♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ മനസ്സിൽ എന്താണ്?

Поділитися
Вставка
  • Опубліковано 10 вер 2024
  • #currentenergy #future #happy #love #reconciliation #tarot #tarotreading #timeless #viralvideo

КОМЕНТАРІ • 448

  • @shahidharasheed4229
    @shahidharasheed4229 Місяць тому +18

    പറഞ്ഞതൊക്കെ കറക്റ്റ് ആണ് മാഡം😢😢 ക്ലൂസിലും ഉണ്ട് അവന്റെ നെയിമും നാടും 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഞാൻ എല്ലാതും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @amanullah123-r8w
    @amanullah123-r8w Місяць тому +28

    മാഡം നമിച്ചു.... ഇത്രയും കറക്റ്റ് ആയിട്ട് പറഞ്ഞു 🫶🫶🫶🫶🫶

  • @Priyapriya-jr5fo
    @Priyapriya-jr5fo Місяць тому +11

    കറക്റ്റ് reading mam 🙏🙏🙏
    എല്ലാം നന്നായി വരുമെന്ന് പ്രതീക്ഷിക്കുന്നു
    താങ്ക്സ് universe 🙏🙏

    • @meenasubash2294
      @meenasubash2294 Місяць тому

      Thank you univers 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️ Thankyou dear ❤❤❤❤❤ Thankyou Devine 🙏🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰🥰❤ Thankyou Angels 🙏🙏🙏😇😇❤🙏

  • @user-kz9me8yy1m
    @user-kz9me8yy1m Місяць тому +9

    എത്രയും പെട്ടന് ഞാനും എന്റെ പേഴ്സണും ആയി റീ യൂണിയൻ ഉണ്ടാവണം എന്ന് യൂണിവേഴ്സിനോട് ആത്മാർഥമായി പ്രാർത്ഥികുന്നു

  • @rajithkumar1810
    @rajithkumar1810 Місяць тому +10

    എല്ലാം universe തീരുമാനിക്കുന്ന പോലെ നടക്കട്ടെ 🙏🙏🙏

  • @emmagreen1929
    @emmagreen1929 Місяць тому +4

    എല്ലാം മനസിലാക്കി തിരിച്ചു വരും. പ്രാർത്ഥന ആണ്..ക്ലൂ മാച്ച് ആണ് . Thank u universe 🙏🙏🙏

  • @vasanthat4461
    @vasanthat4461 Місяць тому +6

    എനിയ്ക്കു വേണ്ടി മാത്രം പറയുന്ന ഫീൽ ആണ് എനിയ്ക്ക് യൂനിവേയ്സിനും മാഡത്തിനും നന്ദി

  • @maneeshmanumanu7579
    @maneeshmanumanu7579 Місяць тому +2

    എല്ലാം സെരിയാണ്... എന്റെ സ്നേഹം മനസിലാക്കി ഇരുന്നാൽ മതി... ആരെയും വേദനിപോകേണ്ട..
    എന്നോട് ചെയ്ത കാര്യം കർമ്മത്തിൽ വരും.. കാത്തിരിക്കുന്നു..
    നന്ദി യൂണിവേഴ്സൽ 🙏🏻.. നന്ദി
    പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു 💯♥✨...

  • @shibupanayamakkal1557
    @shibupanayamakkal1557 Місяць тому +7

    താങ്ക്സ് യൂണിവേഴ്‌സ് ❤️❤️❤️

  • @user-jw2hs7mx3c
    @user-jw2hs7mx3c Місяць тому +4

    കറക്റ്റ് റീഡിങ് ആണ് 🙏i claim it ♥️ഇത് ഞങ്ങളുടെ റീഡിങ് തന്നെ clues കറക്റ്റ് ആണ് mam reunion നടക്കും എന്ന വിശ്വാസം ഉണ്ട് thanks യൂണിവേഴ്സ് 🙏thanks mam ♥️🙏🙏🙏

  • @user-yl7nn3rk2l
    @user-yl7nn3rk2l Місяць тому +4

    Thank you universe 🙏 Thank you Angels 😇 Thank you mam I claim all the positive energy thank you so much 🥰🥰

  • @VivekR-ym8oo
    @VivekR-ym8oo Місяць тому +4

    മാഡം.... ഇത് 100 % എന്റെ പേർസണൽ റീഡിങ് തന്നെ ആണ്....ഞങ്ങൾ 2 പേരും സിംഗിൾ പേരെന്റ്സ് ആണ്... തേർഡ് പാർട്ടി അവളുടെ ഫാമിലി ( അമ്മ ) ആണ്...
    ക്ലൂസ് നോക്കിയാൽ രണ്ടു പേരുടെയും നക്ഷത്രം, സ്ഥലം, രണ്ടു പേരുടെയും പേരിന്റെ ആദ്യ അക്ഷരം, ജനന തീയതി, ജനിച്ച മാസം,, zodiac സൈൻ, പിന്നെ ഞങ്ങൾക്ക് ഇമ്പോര്ടന്റ്റ്‌ ആയ ചില dates അങ്ങനെ എല്ലാം തന്നെ മാച്ച് ആണ്....
    അവൾ എന്നിലേക്ക്‌ മടങ്ങി വരുമെന്ന് തന്നെയാണ് എന്റെ പൂർണ വിശ്വാസം..... ഞാൻ അവൾക്കായി കാത്തിരിക്കുന്നു.... താങ്ക്സ് ഫോർ റീഡിങ് മാഡം... താങ്ക്സ് യൂണിവേഴ്സ്....❤

  • @VinithaVinitha-n8o
    @VinithaVinitha-n8o Місяць тому +3

    എല്ലാത്തിനും നന്ദി ദൈവമേ 🙏

  • @user-gx9mj1ei3u
    @user-gx9mj1ei3u Місяць тому +2

    എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ, താങ്ക്യു യൂണിവേഴ്സ് താങ്ക്യു മാം എല്ലാ പോസിറ്റീവ് കാര്യങ്ങളും ക്ലെയിം ചെയ്യുന്നു

  • @user-wj1qf3hp4t
    @user-wj1qf3hp4t Місяць тому

    Attracting all positive energies from this reading to our relationship towards commitment& marriage. Third party removal.Thank you universe.

  • @girijamohanan5414
    @girijamohanan5414 Місяць тому +1

    യൂണിവേസ് തീരുമാനിക്കട്ടെ 🙏

  • @SjChithra-rk2lb
    @SjChithra-rk2lb 27 днів тому

    I strongly claim this positive energies
    Thank You Universe ❤ Thank You God ❤ Thank You Divine ❤ Thank You Angels ❤ Thank You Mam ❤

  • @yamunab4855
    @yamunab4855 Місяць тому +1

    Thank you ണം. ❤️ ഇന്നത്തെ ക്ലൂസിൽ എന്റെ ലെറ്റർ ഉണ്ട്‌. റീഡിങ്ങിൽ പലകാര്യങ്ങളും എന്റെ ലൈഫ് മായി കണക്റ്റഡ് ആണ്. എല്ലാം നന്നായി വരട്ടെ. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.

  • @user-zb1vr1gd9r
    @user-zb1vr1gd9r Місяць тому

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🏼
    Thank you univers 🙏🏼
    ♥️♥️♥️♥️♥️

  • @shalinikaraparamb2486
    @shalinikaraparamb2486 Місяць тому +3

    അടിപൊളി മാഡംഇനി പറയാൻ വാക്കുകളില്ല എങ്ങനെ സാധിക്കുന്നു ഓ ഇഷ്ടായി

  • @sinisanal-xd2wv
    @sinisanal-xd2wv Місяць тому

    Correct റീഡിങ് ♥️♥️🙏🙏 Thank u universe ♥️♥️🙏🙏 thank u Mam♥️♥️

  • @hibalubina8054
    @hibalubina8054 Місяць тому +2

    Ethra correctayita madam parayunnath. Ellavdosum enne sambandhich valare correctan.. Ende person kurach masamayit enne block cheythirunnu. Innale block matiyitund pakshe nhan angot msg cheyyilla ego annu. Mathramalla madam paranha ella karyavum und enik vayya iny vedhanikkan .... Iny avanayit oru strong decision eduthu varate nhan ivdnn anangilla.. Enthayalum thanks maadam valare vishamicha samayath ningale reading ketitan nhan ingane maarivannath. Ella readingsum enikayi read cheyyynnath pole thonnarund. Thank you madam❤.. Thankyou universe

  • @abhilashgopal463
    @abhilashgopal463 Місяць тому +2

    Correct reading and perfection are amazing. Hopefully, the universe will give us a rejoining. Thanks, Divine ❤ Thanks, universe Thanks, Angels Thanks, Jesus crust ❤ Thanks, Mom. 🙏

  • @simikoshi7777
    @simikoshi7777 28 днів тому

    Thankuu യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️❤️❤️❤️ ക്ലൂസ് okke correct aanu.. Thankuu mam🙏🏻❤️

  • @ajithakp8512
    @ajithakp8512 Місяць тому +2

    വളരെ correctl. എന്നെ ഒന്ന് വിളിച്ചാല്‍ മതി വേറെ ഒന്നും വേണ്ട. Thank you universe thank ഗോഡ് thank you mam ഇതിലെ പോസിറ്റിവ് I ഞാന്‍ attract ചെയ്യുന്നു thank

  • @user-si9em2oc8n
    @user-si9em2oc8n Місяць тому +2

    എല്ലാം എനിക്കറിയാമായിരുന്നു... Third പാർട്ടി ഉള്ളത്... ഒരു പോലെ കൊണ്ടു നടക്കുകയായിരുന്നു... എന്നിട്ടും എനിക്ക് വെറുക്കനോ മറക്കാനോ കഴിയുന്നില്ല.... എല്ലാം ശരിയാവണേ univers 🙏🏻🙏🏻🙏🏻

  • @user-sd6vw9pl4j
    @user-sd6vw9pl4j Місяць тому

    താങ്ക്യൂ യൂണിവേഴ്സ് പറഞ്ഞത് മൊത്തം സത്യമാണ് 🙏🙏🙏♥️♥️♥️

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji Місяць тому +1

    Cluse ഒന്നും ഇല്ലാതെ തന്നെ കാര്യങ്ങള്‍ ശെരിയാണ്. Thanks God, angels,divine power, univers and the reader. Praying for my person's wellness and happiness for ever. Let the univers make us to join together in the right time and right place. Correct reading ന് നന്ദി.

  • @maaluss
    @maaluss Місяць тому +1

    Ith sherikum ente reading anu💯☺️ 3rd party avnte ammaya😢🥺 thirich varum enn vishwsikunnu😌❤️

  • @Meowmeow23453
    @Meowmeow23453 Місяць тому

    I strongly claim this energy.... Because energy and situation completely matched to me..... Thank you universe 💜thank you mam💜

  • @sarathchandran8980
    @sarathchandran8980 Місяць тому

    Am strongly claimed positive energy 💚 thank universal energies

  • @user-fp4nm8qi2m
    @user-fp4nm8qi2m Місяць тому +2

    എല്ലാം carect ആണ് എത്രയും പെട്ടെന്ന് എന്റെ persan വരണേ thenkyou യൂണിവേഴ്സ് 🙏🏿

  • @AjiSiva-cu3pg
    @AjiSiva-cu3pg Місяць тому

    Thank you മാം 🥰🥰🥰🥰
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏

  • @milandharmaraj6228
    @milandharmaraj6228 Місяць тому

    Thankyou universe🙏❤️thankyou divine🙏❤️thankyou god ❤️🙏thankyou angel🙏❤️ thankyou mam🙏❤️

  • @ShijinaBalakrishnan-rz9bt
    @ShijinaBalakrishnan-rz9bt Місяць тому

    I claim this positive energy❤ I claim permanent reunion with my person❤ Thank you God❤ Thank you Universe❤ Thank you Angels❤

  • @AmbiliPrasannan
    @AmbiliPrasannan Місяць тому

    സത്യം. പറഞ്ഞത് എല്ലാം ശരിയാണ് എനിക്ക് അത് മതി എന്നെ അത്രക്ക് ജീവനാണല്ലോ അത് മതി ❤ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @SaraswathiAP-kz1ir
    @SaraswathiAP-kz1ir Місяць тому

    ഇത് എൻറ്റെയു൦ ആ വ്യക്തിയുടെയു൦ എനർജി യാണ്.. എല്ലാം വളരെ നല്ല പോലെ റസിനൈറ്റ് ആവുനുണ്ട്.എത്രയു൦ വേഗം റിയൂണിയൻ നടക്കെണമെ ആത്മാർത്ഥമായി ദൈവത്തിന്റെ പ്രാർത്ഥികുന്നു❤❤🙏🙏

  • @neeraneeru4435
    @neeraneeru4435 8 днів тому

    Mdm ഇത് എന്റെ റീഡിങ് ആണ്....... 🙏🙏🙏🙏thank you universe.... 🙏🙏🙏🙏🙏🙏🙏

  • @amanullah123-r8w
    @amanullah123-r8w Місяць тому +3

    ഒരു ചോദ്യം മാഡം.. ഇനി ആ person third പാർട്ടിയിൽ നിന്നും മാറി വരുമോ......

  • @sushamasajeev9451
    @sushamasajeev9451 Місяць тому

    വളരെ ശരിയായ reading❤ third party is torturing my husband.

  • @user-ky2vx9en8r
    @user-ky2vx9en8r Місяць тому

    Thanks❤Universine viswesichukonde munnottupokuu.Thanku Universe🙏🙏🙏❤❤❤

  • @trichomechshaircare6463
    @trichomechshaircare6463 Місяць тому

    I attract all positive energies from these readings and thanks universe 😊🙌🧿🙏♥️

  • @Athira0709
    @Athira0709 Місяць тому

    Paranjthoke sheriyanu mam...ellam Mari thirichu verate❤ thankyou universe

  • @anjusachu9123
    @anjusachu9123 Місяць тому

    Thank u universe
    I claim and attract all this positive energy in my life

  • @Sreehariom82
    @Sreehariom82 Місяць тому

    കറക്റ്റ് റീഡിങ്.. 🙏♥️🙏ഞങ്ങളുടെ ലൈഫിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇങ്ങനെയാണ്.. ആ തേർഡ് പാർട്ടി ആണ് പ്രോബ്ലം. അതു ഒഴിഞ്ഞു പോകണം എന്നാൽ മാത്രമേ അദ്ദേഹത്തിനു സമാധാനം ഉണ്ടാകു..യൂണിവേഴ്സ് എല്ലാം ശരിയാക്കി നീതി തരുംന്നു വിശ്വസിക്കുന്നു 🙏താങ്ക്സ് യൂണിവേഴ്സ് 🙏❤️🙏താങ്ക്സ് ദക്ഷ 🙏❤️❤️

  • @oskut6804
    @oskut6804 Місяць тому

    . Thang You universe❤
    മേഡം നന്ദി നന്ദി

  • @shymarajesh3278
    @shymarajesh3278 Місяць тому

    Correct aanu mam. Njan kaathirikum avare ande maranam vareyum . 🙏 thank you mam❤.thank God🙏

  • @NaijuSeemaNaijuSeema-ol8ov
    @NaijuSeemaNaijuSeema-ol8ov Місяць тому

    പറഞ്ഞതെല്ലാം ശരിയാ
    Third partty ഉണ്ട്. അത് waif ആണ്.ഞാനും എന്റെ ikka യും എത്രയും പെട്ടന്ന് റീയൂണിയൻ ഉണ്ടാകാൻ ആത്മാർത്ഥമായി യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു. Thank യുന്നോ യൂണിവേഴ്സ് 🙏🙏🙏

  • @mayamenon9947
    @mayamenon9947 Місяць тому

    I surrender my love relationship in the hands of divine God 🙏🏻🌸
    Thank you Divine 🙏🏻❤️🌸
    Thank you Angels 🙏🏻❤️🌸
    Thank you Ancestors 🙏🏻❤️🌸
    Thank you Universe 🙏🏻❤️🌸

  • @sumasatheesh6780
    @sumasatheesh6780 Місяць тому

    ❤❤❤ എല്ലാം ശരിയാണ് ,എല്ലാം മാറി വരും പെട്ടെന്ന് തന്നെ ,യൂണിവേഴ്സല്‍ മാറ്റി കൊണ്ടുവരും ❤❤സിബിഏട്ടന്‍ വിളിക്കും വരും❤ താങ്ക്യൂ യൂണിവേഴ്സല്‍❤❤

  • @user-xq8jw5gy1b
    @user-xq8jw5gy1b Місяць тому

    ഈ റീഡിങ് ആണ് curect ക്ലൂസ് 3 ഉണ്ട്. എല്ലാം ശെരി ആകും എല്ലാത്തിനും ഒരു സമയം ഉണ്ട്. Thank you ഡിയർ 🙏🙏🙏

  • @RanjithManoharan-z6g
    @RanjithManoharan-z6g 7 днів тому

    Medam thankyou parajathu nurusathamanam karyttanu jagal orumipikanea univesz nannni namskaram 🙏🙏🙏🙏🙏🙏🙏

  • @asama7247
    @asama7247 Місяць тому

    Mam paranjath correct aanu🙏thank u mam🙏thank u universe🙏ellam universinu vittu kodukkunnu🙏third party poornamayum ozhinjupovan universinod prarthikkunnu🙏

  • @binil507
    @binil507 Місяць тому

    Valare sheriyanu thanks universe ❤❤❤

  • @shareenaafsal1417
    @shareenaafsal1417 Місяць тому

    സ്പെല്ലിംഗ് ഒരെണ്ണം വന്നിട്ടുണ്ട് എത്രയും പെട്ടെന്ന് എന്റെ അടുക്കലേക്ക് ഓടി വരട്ടെ താങ്ക്യൂ യൂണിവേഴ്സ്❤😊🙏🙏🙏

  • @basialr1876
    @basialr1876 Місяць тому

    I strongly claim this energy ❤❤❤ I am open to receive ❤❤❤

  • @gccdzone1088
    @gccdzone1088 Місяць тому

    Correct reading ആണ് mam 🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @amanullah123-r8w
    @amanullah123-r8w Місяць тому +8

    Third പാർട്ടി ഉണ്ട് 😂😂😂😂.....

  • @bindhumalumalu8447
    @bindhumalumalu8447 Місяць тому

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim permanent reunion and happy married life wirh my person❤
    I strongly claim this positive energy❤🙏🏻
    Thank you mam❤❤🙏🏻🙏🏻

  • @ArundhatiaswathyAchu
    @ArundhatiaswathyAchu Місяць тому

    Aries. Letter s, letter H, letter B, 13, l strongly claim this reading all positive energies. I strongly claim permanent reunion with my person. Thank you Universe ❤️🙏🙏💓❤️❤️

  • @parvathynair1111
    @parvathynair1111 Місяць тому

    Clue ellam current.. Petenu avan varate.. Ellam enik positive ayit nadakate thank you universe ❤thank you angels ❤thank you God ❤thank you mam❤

  • @ArundhatiaswathyAchu
    @ArundhatiaswathyAchu Місяць тому

    I strongly claim this reading all positive energies. I strongly claim permanent reunion with my person. Thank you Universe 🙏❤️🙏💞🙏🙏🙏. Thank you Angels 🙏🙏🙏❤❤❤❤. Thank you divine 🙏🙏🙏💓🙏❤️🙏🙏🙏. Thank you mam ❤❤❤❤🙏🙏🙏🙏. Om namashivaaya ❣️❣️🙏🙏🙏🙏

  • @user-ux8km9zo6k
    @user-ux8km9zo6k Місяць тому

    Universe please bless us for our reunion and relationship 💖
    I attract my SP with all my love
    I draw my dhiren to my life
    Thank you universe 🙏
    Thank you universe 🙏
    Thank you universe 🙏
    Thank you ma'am 🙏
    ❤❤❤❤❤❤❤

  • @sonypramod7162
    @sonypramod7162 Місяць тому

    100% Correct reading 🙏🙏 I strongly claim all this positive energies 🙏🙏🙏 Thank you Mother Mary & Universe 🙏🙏🙏🙏🙏

  • @RRMahesh66
    @RRMahesh66 Місяць тому +1

    താങ്ക് യു യൂണിവേഴ്സ് ❤️❤️❤️❤️❤️ താങ്ക് യു ❤❤❤താങ്ക് യു ❤❤❤താങ്ക് യു ❤️❤️❤️

  • @an.an.th_
    @an.an.th_ Місяць тому

    ❤100%. Thank you Universe ❤

  • @RaniRani-xt9rg
    @RaniRani-xt9rg Місяць тому

    Thankyou മാം 🙏♥️🥰♥️🙏, thankyou univers 🙏♥️🥰♥️🙏, thankyou my person🙏♥️🥰♥️🙏

  • @ashasumith9921
    @ashasumith9921 Місяць тому

    I strongly claim all positive energies and reunion with my person 🙏 🙏🙏 thank you universe 🙏🙏🙏

  • @smithapeter3722
    @smithapeter3722 Місяць тому

    Mam ഇതെന്റെ reading ആണ് പറഞ്ഞത് മുഴുവൻ 100% currect ആണ്,, clues ൽ ഞങ്ങൾ രണ്ടു പേരും ഉണ്ട് name and date,, long distance ആണ് abroad ആണ് ആദ്യമായാണ് ഇത്രയും നാൾ പിരിഞ്ഞു ഇരിക്കുന്നത് thirdparty situation കൊണ്ട് പോയത് ആണ്, വല്ലാത്തൊരു pain ഞാൻ അനുഭവിക്കുന്നുണ്ട് positive ആയ എല്ലാം ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു, divine time നായി കാത്തിരിക്കുന്നു എല്ലാം universe നു വിട്ടു കൊടുക്കുന്നു, thank you god 🙏thank you universe 🙏thank you mam 🙏

  • @shalujestin9933
    @shalujestin9933 Місяць тому

    Correct aanu daksha 🙏🏻🙏🏻🙏🏻🙏🏻♥️🙏🏻 universe la trust cheyyunnu 🙏🏻🙏🏻🙏🏻♥️♥️♥️ prayer cheyyunnu 🙏🏻🙏🏻🙏🏻♥️♥️

  • @anandvasudev1048
    @anandvasudev1048 Місяць тому

    ഓം ഗം ഗണപതായേ നമഃ
    ഓം വിഘ്‌നേശ്വരായ നമഃ
    ഓം മഹാഗണപതായേ നമഃ
    🌹🌹🌹🌹🙏🌹🌹🌹🌹

  • @deepasreedeepam3817
    @deepasreedeepam3817 Місяць тому

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤❤

  • @ChimbuAlmuneeb
    @ChimbuAlmuneeb Місяць тому

    Ellam universe nu vittu kodukkunnu thanks madam❤
    Thanks 🙏 universe ❤

  • @archasusan5730
    @archasusan5730 28 днів тому

    I claim all this positive energy ❤❤ and permanent reunion...thank you universe❤❤

  • @Sajnadev-fo9ok
    @Sajnadev-fo9ok Місяць тому

    ❤I claim this positivity ❤
    ❤tq mother univers ❤
    ❤tq Divine ❤
    ❤tq Angels❤
    ❤tq Ancsisters ❤
    ❤tq dear ❤️❤️ u

  • @jancybyju3073
    @jancybyju3073 Місяць тому

    Correct reading anae 💯thank u unniverse 🙏

  • @sajithaammu2475
    @sajithaammu2475 Місяць тому

    Reading thikachum ede tanne anu ma'am..
    Thank you universe ❤Thank you God ❤Thank you angels ❤Thank you ma'am ♥️

  • @pramodinit8474
    @pramodinit8474 Місяць тому

    Thank you universe
    ❤❤❤❤❤❤❤❤
    Thank you god
    🙏🙏🙏🙏🙏🙏🙏🙏

  • @anjela2320
    @anjela2320 Місяць тому +1

    Correct reading ❤❤❤

  • @brijithasreeraj5416
    @brijithasreeraj5416 Місяць тому

    Thank you universe❤❤❤❤❤🙏🙏🙏🙏🙏
    Thank you mam ❤❤❤❤❤ 🙏🙏🙏🙏🙏

  • @ashakrishnapk5405
    @ashakrishnapk5405 Місяць тому

    Thank you universe ❤❤❤ full paranjath correct anu

  • @KAVITHAMALAVIKA
    @KAVITHAMALAVIKA Місяць тому

    ThankyouThankyou

  • @SreekrishnaSreenivasan786
    @SreekrishnaSreenivasan786 Місяць тому

    Ithile Ella positive karyangalum njn nte lifelek attract cheyunnu ❤ daivam vegm njangale onnipikum enn njn urachu viswasikunnu athinayit kathirikinnu❤God is great enikum nte snehathinum neethi kitum enn njn urachu viswasikunnu ❤ thank God ❤ thank you Universe ❤ thank you Mam ❤Sree Guruvayoorappa Sharanam Hare ❤🙏🕉️🙏 Om sri Bhadrakaliye Namah 🙏🕉️🙏❤️ Sarvam Sree Radhakrishnarppanamasthu 🕉️🙏❤️

  • @user-us9on6ls1v
    @user-us9on6ls1v Місяць тому

    Thank you and thank you Universe ❤

  • @jofinjohnson1045
    @jofinjohnson1045 Місяць тому

    I strongly claim all the positive energy from this reading. Thank you Universe.

  • @AnjuRajeev-e6o
    @AnjuRajeev-e6o Місяць тому

    Correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @user-fg5cp7zo9u
    @user-fg5cp7zo9u Місяць тому

    Ichayan madangi varum❤❤thanks ma'am 🙏🙏

  • @suasnmathew7200
    @suasnmathew7200 Місяць тому +1

    ഉടൻ തിരികെ വരാൻ pra4dhikunnu

  • @yogic_tales9788
    @yogic_tales9788 Місяць тому

    Thankyou universe for our reunion. Njangalkidayil religion issue ayrinnu.. Ipo less contactil snu but waiting for hime.. Correct reading anu

  • @shinynd
    @shinynd Місяць тому

    മം പറഞ്ഞു താ 100%ശരആണ് 9 ഇയർ ആയി മൂന്നാമത്‌ ഒരുത്തി വന്നു ഞാൻ കണ്ടുപിടിച്ചു അതിന് എന്നെ ബ്ലാക്ക് ചെയിതു തിരിച്ചു വരും thankyou മം thankyou god ❤️❤️❤️❤️❤️❤️❤️

  • @anitharajeev5156
    @anitharajeev5156 Місяць тому

    Correct reading❤❤❤❤
    I strongly claim all the positive energy with1111❤❤❤❤❤
    Thank you universe🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
    Thanks my dear❤❤❤❤❤❤❤❤❤❤❤

  • @bindusudhakaran4124
    @bindusudhakaran4124 Місяць тому

    I claim all positive energies of this reading. Thank you universe 🙏🏻🙏🏻🙏🏻

  • @LeelaWilliam
    @LeelaWilliam Місяць тому

    I claim positive energy from this reading. I believe my person will communicate with me openly. Thank you Universe 🙏🙏. Thank you Divine 🙏🙏🙏🙏. Thank you for the correct reading 🎉🌹🌹🌹

  • @krishnakrishna5166
    @krishnakrishna5166 Місяць тому

    Thank you my dear universe 🙏🙏🙏🙏🙏🫂
    Thanks a lot 🙏🙏🙏🙏❤️

  • @user-zp6mt4pz5x
    @user-zp6mt4pz5x Місяць тому

    എല്ലാം വളരെ ശരിയാണ്❤🙏 എല്ലാം ദൈവം തീരുമാനിക്കട്ടെ ❤🙏🌹🙏🌹🙏🌹🙏🌹🙏

  • @nourinshabeeba1242
    @nourinshabeeba1242 Місяць тому

    I attract all the positive energies.
    NB: Marichu kazhinjit snehathe kurich paaattu paadeeet karyamillaaaa

  • @amanullah123-r8w
    @amanullah123-r8w Місяць тому +3

    ഞാൻ first ലൈക്‌.. കമന്റ്‌ 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @Amy-es1kl
    @Amy-es1kl Місяць тому

    Claiming positive energies

  • @Strqerryhh._
    @Strqerryhh._ Місяць тому

    Thanku universe 🙏🏻🙏🏻🙏🏻thanku dekshy🙏🏻🙏🏻🙏🏻❤❤❤

  • @beenamol3094
    @beenamol3094 Місяць тому

    Mam very much true reading. Thank you Universe.... ❤️❤️❤️