Wilson's disease കരളിൽ ചെമ്പ് നിറയുന്ന അസുഖവും അതിന്റെ ചികിത്സ രീതികളും | M&M Gastro Care | EPI-062
Вставка
- Опубліковано 8 вер 2024
- online appoinment: www.mmgastroca...
M&M Gastro Care India
youtube subscribe link: / @mmgastrocareindia
www.lapgastrosurgery.com
The "M&M Gastro Care India" is at the forefront of gastro and liver,laparoscopic education and awareness creation on the Internet.
Dr Manoj Kumar Ayyappath has been well regarded for his fantastic expertise in Laparoscopic gastro and liver surgeries. He is presently working as Consultant Laparoscopic, Gastro-Intestinal and Liver Transplant Surgeon at Apollo Adlux hospital, Angamaly, India
Dr Maya Peethambaran Special interest in Pediatric Gastroenterology and Transplant Hepatology. She is presently working as Consultant Gastroenterologist and Hepatologist at VPS Lakeshore hospital,Kochi India
Keep up with our latest videos by subscribing to our UA-cam channel via the red "subscribe" button.
Dr Manoj Kumar Ayyappath
MS, DNB, DNB ( Gastro Surg), MRCS ( Edin) ,
MRCS ( Glas) ,MRCS ( Eng), MNAMS, FAIS, FIMSA.
HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
Ph - 8281999900
Dr Maya Peethambaran
MD,DNB,DNB (gastro), MRCPCH,PGDAP
Consultant Gastroenterologist and Hepatologist.
HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
Ph - 8281999900
FB യിൽ hansante വീഡിയോ കണ്ട് വന്നവർ ആരെങ്കിലുമുണ്ടോ 😨
Yes
Yes
ഹസ്സൻ ആരാണ്
@@MMGastroCareindia face bookil vanna oru lady aanu two kuttikalude umma
Hansa ennanu name sundariyaya
Valare manoharamayi chirikkunna avark ee asugam aanu enn arinju appol enthanu ee asugam enn UA-cam search cheyth appol aanu ith kandath enne pole vere alukalum avarude video kandu vannath aanu ivide
Adh ayaal cheydhadhanennum parayunnu 👩🏿
Thank u maam 🥰🥰🥰 valuble information. 🌹🌹🌹🌹
നന്ദി
🙏
Thank you 👍
Doctor very good informative subject executed gently .
നന്ദി
Good information
PSC. Kku. Vendi vannavar like adik
diet plan for wilson disease?
Contact my secretary 8281999900
Hi Dr, 32/F. LFT യിൽ Alkaline phosphatase Low ആണ്. (29 U/L). ഇതിന് മുമ്പ് LFT ചെയ്തപ്പോൾ ഒന്നും ഇങ്ങനെ ഇല്ലായിരുന്നു. രണ്ട് കണ്ണിന് ചുറ്റും ഒരു ring ഉം കുറച്ചു കാലമായി കാണുന്നുണ്ട്. വയറിന് ഒരു വീർപ്പും കാലിൽ നീരും ഉണ്ട്. Fatty liver um ഉണ്ട്. ഈ രോഗം ആയിരിക്കാൻ സാധ്യത ഉണ്ടോ?
Ceruloplasmin . 240 എന്നത് കുറവ് ആണോ ❓️
Eniku willson rogamanenu thonnunu liver damage ayii amiratyil admit arnnu biopsy cheythu result vanatillaa eye test cheythu kozhapamila enn paranj urineum eduth 24 hours
Hlo. Nigalk yenthokke aanu symptom undayth. Yente monik blood test chythappol 19 aanu undayath. normal range (20-40)yennanu dr paranjth. Ippol 24 hours urine test paranjittund. Pls rply 😢
Kuduthalano
19.8 ullu any problem 🫣
20 to 60 normal ?
Madam, WD Rogikal vivaham kazhichal undakunna kuttikalku ee test cheyendivarumo.
Please replay 🙏
വിവാഹം കഴിക്കാം . പക്ഷേ ജനിക്കുന്ന കുട്ടിക്ക് 24 percent ഈ അസുഖം വരാം . ടെസ്റ്റ് ചെയ്യേണ്ടി വരും
@@MMGastroCareindia എന്റെ മോന്ക്ക് ഈഅസുഖം ഉണ്ട് മരുന്ന് കഴിച്ചോണ്ടിരിക്കുകആ യിരുന്നു pencilamine 250 ആയിരുന്നു കഴിക്കുന്നത് ഇപ്പൊ കിട്ടുന്നില്ല ഇനി എന്താണ് ചെയ്യേണ്ടത് pls replay 🙏🙏🙏🙏
@@Muneebshadhil from??
Molk 0.290.und
Keralthil nalla hospital evide
നിങ്ങൾ ആ രോഗി ആണൊ
ഞങ്ങൾ ഇത് അന്വോഷിക്കായിരുന്നു
Aster Medicity Ernakulam
Amrutha Hospital Ernakulam
Amirta njan avide Admit arnnu Liver disease Willson avana chance enn paranj biopsy cheythu result vanatillaa
ഇത് ഒരിക്കൽ വന്നാൽ വീണ്ടും varumo
ഇത് മാറില്ല.മരുന്ന് കഴിച്ച് സുഖമായി മുന്നോട്ടു പോകാം
എന്റെ husband ന് ഈ രോഗമാണ് dr. .41yrs ഉണ്ട്. എന്തൊക്ക ഫുഡ് ആണ് കഴിക്കേണ്ടത. ലിവർ failur ആവുന്നു എന്ന് ഏദ് ടെസ്റ്റിലൂടെയാണ് മനസ്സിലാക്കേണ്ടത്. Pls reply dr🙏🏻🙏🏻🙏🏻
Please contact 8281999900
നിങ്ങൾ ഏതു ഹോസ്പിറ്റലാണ് ചികിൽസിച്ചത്