ഉണക്കമീൻ ചമ്മന്തി അത് നന്തൻ ഉണക്കച്ചെമ്മീൻ ഇതുകൊണ്ടൊക്കെ ഉണ്ടാക്കാറുണ്ട് but സ്രാവ് മീൻ കൊണ്ടിങ്ങനെ ഒരു അടിപൊളിച്ചമ്മന്തി അതൊരു special ആണ് ട്ടോ ഇതുണ്ടാക്കിനോക്കണം
ഉണക്ക സ്രാവ് ചമ്മന്തി കൊള്ളാം ഇഷ്ടമായി . മറ്റ് കറി ഒന്നുമില്ലെങ്കിലും ചോറ് കഴിക്കാൻ നല്ലതാണ് എനിക്ക് ഉണക്കമീൻ ചമ്മന്തി ഇഷ്ടമാണ് ഉപകാരപ്രദമായ ഒരു വീഡിയോ
ഉണക്ക ചെമ്മീൻ ചമ്മന്തി കണ്ടട്ടുണ്ട് ഇത് ആദ്യം ആയി ആണ് കാണുന്നത് കൊള്ളാലോ അടിപൊളി വെറൈറ്റി ആയിട്ടുണ്ട്. ഇനി ഒന്ന് തയ്യാറാക്കി നോക്കാം എന്തായാലും. ഇഷ്ട്ടായിട്ടോ. ഇനിയും ഇതുപോലെ വെറൈറ്റി വീഡിയോസ് ആയി ഇനിയും വരിക
ഉണക്ക സ്രാവ് കൊണ്ട് ചമ്മന്തി ഉണ്ടാക്കുന്നത് ഞാൻ ആദ്യമായിട്ട് കാണുകയാ.... ചെമ്മീൻ പൊടി കൊണ്ട് ചമ്മന്തി ഒരു പാട് കണ്ടിട്ടുണ്ട്... കണ്ടിട്ട് നല്ല ടേസ്റ്റ് തോന്നുന്നു.... ഉണ്ടാക്കി നോക്കാം...
ചമ്മന്തി ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു ഇവിടെ ആർക്കും ഉണക്കമീൻ ഇഷ്ടല്ലാത്തതോണ്ട് കൊണ്ട് വന്നത് ഫ്രിഡ്ജിൽ ഇരിക്കുന്നു ഇനി ഇതുപോലെ ചമ്മന്തി ഉണ്ടാക്കി നോക്കണം super dr 👍👍❤❤
എന്റെ ചേച്ചി 😍. ഒന്നും പറയാനില്ല 😊. വളരെ മികച്ച പാചക രീതിയാണ് ചേച്ചി അവലഭിച്ചിരിക്കുന്ന. ഇത്തരത്തിൽ ഉള്ള പാചക റാണിമാരെ നമുക്ക് നാട്ടിൽ കാണാതെ ഇരുന്നപ്പോൾ ആണു ചേച്ചിടെ ഈ വീഡിയോ കണ്ടത്. ശരിക്കും ഞെട്ടിപ്പോയി, ഹമ്പോ....... അടിപൊളി പ്രീപ്പറേഷൻ തന്നെ. എന്തായാലും സംഗതി പൊളിച്ചു 👌 ഞങ്ങളും വിട്ടിൽ ഉണ്ടാക്കും ഈ വീഡിയോ ഒന്നുടെ കണ്ടതിനു ശേഷം 👌.
ചേച്ചീ സ്രാവ് അച്ചാർ പൊളിയായിട്ടുണ്ട് നന്നായിട്ടുണ്ട്. നനായി അവതരിപ്പിച്ച് കാണിച്ച് തന്നു . കിടുക്കാച്ചി അച്ചാർ . എനിക്ക് വായിൽ വെള്ളം വന്നു ട്ടോ.👍👍👍👍👍❤️
കാണുമ്പോൾ തന്നെ കൊതിയാവുന്നു നമ്മൾ പ്രവാസികൾ ക്ക് ഈ ഉണക്ക സ്രാവ് ഒന്നും കിട്ടില്ല നാട്ടിൽ വന്നാൽ ഇതു പോലെ try ചെയ്ത് നോക്കണം കുറച്ചു ഫ്രിഡ്ജിൽ എടുത്ത് വെച്ചിട്ടില്ലേ . അതു കുറച്ചു കൊടുത്തയച്ചാലും മതി. ഞാൻ ഇതു പോലെ ഉള്ളി വാട്ടിയെടുത്തു ഉണക്ക മുളകും പൊടിച്ചു ചേർത്ത് ഉണ്ടാക്കിക്കോളാം 😋
ഉണക്ക സ്രാവ് ചമ്മന്തി ഒരുപാട് ഇഷ്ടപ്പെട്ടു വീഡിയോ വളരെ നന്നായിട്ടുണ്ട്
Woow adipoli racipe yanikkum try cheyyanam👍
സ്വാദിഷ്ടമായ റെസിപ്പി വീഡിയോ നല്ല ഷെയർ. നന്ദി
Thanks
Ijj pooda patti
Orupaad ishettamulla recipy aane unakkasrave chammanthi
Adiyam ayittanu e recipe njan kanunne. Thq for sharing this
Frist timeaa kelkkunnathum kaanuthannum must ayittum try cheyyum e varity
ഉണക്കമീൻ ചമ്മന്തി അത് നന്തൻ ഉണക്കച്ചെമ്മീൻ ഇതുകൊണ്ടൊക്കെ ഉണ്ടാക്കാറുണ്ട് but സ്രാവ് മീൻ കൊണ്ടിങ്ങനെ ഒരു അടിപൊളിച്ചമ്മന്തി അതൊരു special ആണ് ട്ടോ
ഇതുണ്ടാക്കിനോക്കണം
ഉണക്ക സ്രാവ് ഇങ്ങനെയൊക്കെ ചെയ്യുമല്ലേ 😋😋അടിപൊളി ആണല്ലോ. ഇത് മാത്രം മതിയല്ലോ ചോറ് കഴിക്കാൻ 😋👍🏻
വളരെ നന്നായിട്ടുണ്ട് ഉണക്കസ്രാവ് ചമ്മന്തി ഉണ്ടാക്കി യതു
ഞാൻ ഈ വീഡിയോ കണ്ട് നേരം പോയത് അറിഞ്ഞില്ല അത്രക്കും നല്ല വീഡിയോ ആണ് 👏
ഉണക്ക സ്രാവ് ചമ്മന്തി കൊള്ളാം ഇഷ്ടമായി . മറ്റ് കറി ഒന്നുമില്ലെങ്കിലും ചോറ് കഴിക്കാൻ നല്ലതാണ്
എനിക്ക് ഉണക്കമീൻ ചമ്മന്തി ഇഷ്ടമാണ് ഉപകാരപ്രദമായ ഒരു വീഡിയോ
Chechi unakkasravu chammanrhi enik nalla ishtayi tto kothiyavunnu kanditt ithu matram mathi chorunnan 🥰👌👌❤
ഉണക്ക സ്രാവ് ചമ്മന്തി അടിപൊളി... ഇത് കൊണ്ട് ഇങ്ങനെ ചെയ്യാൻ പറ്റുമെന്ന് അറിയില്ലായിരുന്നു 👍
ഉണക്ക സ്രാവ് ചമ്മന്തി നന്നായിട്ടുണ്ട് … വ്യത്യസ്തമായ ഒരു റെസിപ്പി… ട്രൈ ചെയ്തു നോക്കുന്നുണ്ട് … നല്ലൊരു വീഡിയോ .. താങ്ക്സ് ഫോർ ഷെയറിങ് …
Valare nalla recipe. ishtayi. try cheythu nokkam
Thanks
ഉണക്ക ചമ്മന്തി ,വളരെ നന്നായിട്ടുണ്ട്. എനിക്ക് ഇഷ്ടപ്പെട്ടു.
Adipoli veriety chamanthi...ithuvare kettittilla....but ..ippo ith enikk orupaad ishttam aayi...😍❤
Ayin
Orupad ishtamullla item anithu. Thx dear 😊😊😊
Unnakka srav chammanthi adipoli annello enik vallare ishttapettu try cheyth nokkam dear
Thanku
Hai enikk kothiyayitt vayya engane onakka meen chammanthi undenn thank adyam ariya .unaka chemeen chamamnthi kazhichittund apara taste alle as Ruchi vayil niranju kandappo onakka meen vngatte undakkunenu😋😍🥰😍
Thanks
ഉണക്കമീൻ ചമ്മന്തി ഉണ്ടെങ്കിൽ വേറെ കറി ഇല്ലെങ്കിലും ഒരു കുഴപ്പവുമില്ല സുഖമായിട്ട് ഉണ്ണാം എനിക്ക് ഒരുപാട് ഇഷ്ടമാണ് നന്നായി കാണിച്ചു തന്നു
First Lk ഉണക്ക സ്രാവ് ചമന്തി പൊടി
കൊള്ളാം ഈ ചമന്തി പൊടി ആദ്യ മായിട്ടാണ് കാണുന്നത്.
ഉണക്കമീനിൽ ഞാൻ ചെമ്മീൻ വെച്ച് ഉണ്ടാക്കാറുണ്ട്... ഇങ്ങനെ ഇത് വരെ ചെയ്തില്ല... Try ചെയ്ത് നോക്കണം 😋
Unakka sraavu chmanthi kollaam....kandappol thannr adipoliyayittund....Looks so yummy....but njan inginoru item ithuvare kazhichittilla....
വളരെ നല്ല recipe ആയിട്ടുണ്ട്
ഗുഡ് വീഡിയോ 💕
Thanks
ഉണക്ക സ്രാവ് ചമ്മന്തി ആദ്യായിട്ട കാണുന്നെ നന്നായിട്ടുണ്ട് ഉറപ്പായും ഉണ്ടാക്കും
Chechi nannayitund dear chammanthi veraity anallo cechi
ഉണക്ക സ്രാവ് ചമ്മന്തി അടിപൊളി ആയിട്ടുണ്ട് 👌🏻👌🏻👌🏻 ചോറിനു കൂട്ടാൻ നല്ലത് ആയിരിക്കും 💖💖💖
Unakka srav chammandi adipoli aanallo ethu mathi choru kazhikkan😋😋
ഉണക്കസ്രാവ് ചമ്മന്തി നന്നായിട്ടുണ്ട് 👍😋❤️👌
Njan ആദ്യമായിട്ടാണ് cook ചെയ്യുന്നത് kadthu സ്രാവ് ചമതി superayittundu enik udakkinnokkanam 😋👍👍👍ഒരു പറ ചോറു thinnam
ഇങ്ങനെ ഒരു ടിപ്സ് ആദ്യം ആയിട്ടാണ്
ഞാൻ കാണുംന്നത് വീഡിയോ ഒത്തിരി ഇഷ്ട്ടപ്പെട്ടു നന്ദി
Thanks
ഉണക്ക മിൻ ചമന്തി അടിപൊളി എനിക്ക് ഇഷ്ടായി കിടു
Unakka sravu acharidum ivide. Chammanthi adhyayitt kanunnu.kidu 😋😋🤝❤️
Thanks
ഉണക്ക സ്രാവ് ചമ്മന്തി കൊള്ളാം ഇഷ്ടായിട്ടോ 👍👍
ഉണക്ക ചെമ്മീൻ ചമ്മന്തി കണ്ടട്ടുണ്ട് ഇത് ആദ്യം ആയി ആണ് കാണുന്നത് കൊള്ളാലോ അടിപൊളി വെറൈറ്റി ആയിട്ടുണ്ട്. ഇനി ഒന്ന് തയ്യാറാക്കി നോക്കാം എന്തായാലും. ഇഷ്ട്ടായിട്ടോ. ഇനിയും ഇതുപോലെ വെറൈറ്റി വീഡിയോസ് ആയി ഇനിയും വരിക
Thanks
👍nammal. Kuutt. Aayi. Ketto👍👍👍
Onnu try cheythu nokanam kothiyavunu
കണ്ടിട്ട് കൊതിയാവുന്നു ഇതും കൂട്ടി ചോറുണ്ണാൻ. ഈ ഉണക്കസ്രാവ് ചമ്മന്തി ഉണ്ടെങ്കിൽ എത്ര ചോറ് വേണമെങ്കിലും സ്വദോടെ കഴിക്കാം😋😋
ഉണക്ക സ്രാവ് ചമ്മന്തി സൂപ്പറായിട്ടുണ്ട് 👌👌👌
enikku ettavum eshtapetta recipe .otherieshtamayi tto .njan undakkarundu
vinaya's world
Adipoli aayittundu super othiri ishtaayi 😻😻
Chechi nala recipe anallo enukya istampettu njan endaliyim try cheyum
ഉണക്ക സ്രാവ് ചമ്മന്തി ഇത് മാത്രം മതി ചോറ് കഴിക്കാൻ നന്നായിട്ടുണ്ട് ട്ടോ റെസിപ്പി
സൂപ്പർ ആയിരുന്നു ഉണക്ക ചമ്മന്തി ഉണ്ടാക്കിയിട്ട് ❤
ഞാൻ ആദ്യമായാണ് സ്രാവ് മീന് കൊണ്ട് ചമ്മന്തി ഉണ്ടാക്കുന്നത് കാണുന്നത് അടിപൊളി വീഡിയോ ഞാൻ ട്രൈ ചെയ്തു നോക്കട്ടെ
Thanks
Ooho chornte kootte adipoli ayirikum ചമ്മന്തി😋😋😋
Thanks
valare nannaayittunndu ...super...
Raysu world 2
എനിക്ക് ഉണക്ക സ്രാവ് ഭയങ്കര ഇഷ്ട്ടമാണ് .. ഉണ്ടാക്കി നോക്കണം
Thanku
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചമ്മന്തി കാണുന്നത് എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കണം
Thanks
ഇത് കൊള്ളാലോ സ്രാവ് വാങ്ങട്ടെ ട്രൈചെയ്യും
Super chammandhi koot 👌. Chorinu verekarikalonnum vendaa 👍
Presentation super.... Njn kootayitund.... Thirichum support
ഉണക്ക സ്രാവ് ചമ്മന്തി സൂപ്പർ ഉണക്ക സ്രാവ് ചമ്മന്തി ഞാൻ ആദ്യമായിട്ട് കാണുകയാണ് എനിക്കിഷ്ടപ്പെട്ടു 👍👍
Thanks
Unaka sravu chammandi adipoli analo athyita e recipe kaanunne 👍👍
NIYA NISHANTH
ഉണക്ക സ്രാവ് ചമ്മന്തി അടിപൊളി ആണല്ലോ ചോറിന്റെ കൂടെ പൊളി ആയിരിക്കും 😋
നല്ലൊരു റെസിപി ആണല്ലോ,ഉണക്ക സ്രാവ് ചമ്മന്തി അടിപൊളി ആയിട്ടുണ്ട് 👌🌹🌹.Sijo@Music.
Thanks
ഉണക്ക സ്രാവ് ചമ്മന്തി വളരെ നന്നായിരിക്കുന്നു.... ട്രൈ ചെയ്യണം.... സൂപ്പർ.... 👌👌😋😋
Nannayittund
Like 43
Variety recipe
ഉണക്ക സ്രാവ് കൊണ്ട് ചമ്മന്തി ഉണ്ടാക്കുന്നത് ഞാൻ ആദ്യമായിട്ട് കാണുകയാ.... ചെമ്മീൻ പൊടി കൊണ്ട് ചമ്മന്തി ഒരു പാട് കണ്ടിട്ടുണ്ട്... കണ്ടിട്ട് നല്ല ടേസ്റ്റ് തോന്നുന്നു.... ഉണ്ടാക്കി നോക്കാം...
എന്റെ അടുത്തേക്ക് vannillao😥😥
adipoli chammanthi aaanallooo
Thanks
ചമ്മന്തി ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു ഇവിടെ ആർക്കും ഉണക്കമീൻ ഇഷ്ടല്ലാത്തതോണ്ട് കൊണ്ട് വന്നത് ഫ്രിഡ്ജിൽ ഇരിക്കുന്നു ഇനി ഇതുപോലെ ചമ്മന്തി ഉണ്ടാക്കി നോക്കണം super dr 👍👍❤❤
Variety preparation
ഞാൻ ഉണക്കച്ചെമ്മീൻ കൊണ്ടാണ് ചമ്മന്തി ഉണ്ടാക്കിയത് ഇതുവരെ സ്രാവ് കൊണ്ട് ഉണ്ടാക്കിയിട്ടില്ല ഇനി ഉണ്ടാക്കി നോക്കണം
ഉണക്ക സ്രാവ് ചമ്മന്തി നീ സംഭവം ആദ്യമായി കാണുകയാണ് സൂപ്പർ😋😋😋
Varity ആണല്ലോ ചേച്ചി ഉണ്ടാക്കിയെ സ്രാവ് ചമ്മന്തി ഒത്തിരി ഇഷ്ട്ടം ആയി 👌👌
🙋🙋
വീഡിയോ അടിപൊളി ആയിട്ടുണ്ട്
മനോഹരമായി അവതരിപ്പിച്ചു 👌👌
Thanks
ഞാൻ ആദ്യം ആണ് ഇങ്ങനെ കാണുന്നത് സ്രാവ് ഉണക്ക മീൻ ചമ്മന്തി വളരെ നന്നായി
എന്റെ അമ്മ ഉണ്ടാക്കി തരാറുണ്ട്. 👌👌👌👍👍👍നന്നായിട്ടുണ്ട് ketto😍😍😍😍
ഉണക്ക സ്രാവ് കൊണ്ട് ഇങ്ങനെ ഒരു ചമ്മന്തി... നേരത്തെ അറിഞ്ഞില്ലല്ലോ..അടിപൊളി👌ഞാൻ കൂട്ടായിട്ടൊ🥰
ഉണക്ക സ്രാവ് വച്ച് ചമ്മന്തി ഉണ്ടാക്കിയത് നന്നായിട്ടുണ്ട്
Thanks
Unaka sraav Chamundi podi Adipoli aanuto 👌👌
Thanks
ഈ റെസിപ്പി ആദ്യം ആയിട്ട് ആണ് കാണുന്നത് 😋👌ട്രൈ ചെയ്ത് നോക്കാം 💖
Adipoli recipe💓 👌
എന്റെ ചേച്ചി 😍. ഒന്നും പറയാനില്ല 😊. വളരെ മികച്ച പാചക രീതിയാണ് ചേച്ചി അവലഭിച്ചിരിക്കുന്ന. ഇത്തരത്തിൽ ഉള്ള പാചക റാണിമാരെ നമുക്ക് നാട്ടിൽ കാണാതെ ഇരുന്നപ്പോൾ ആണു ചേച്ചിടെ ഈ വീഡിയോ കണ്ടത്. ശരിക്കും ഞെട്ടിപ്പോയി, ഹമ്പോ....... അടിപൊളി പ്രീപ്പറേഷൻ തന്നെ. എന്തായാലും സംഗതി പൊളിച്ചു 👌 ഞങ്ങളും വിട്ടിൽ ഉണ്ടാക്കും ഈ വീഡിയോ ഒന്നുടെ കണ്ടതിനു ശേഷം 👌.
Thanks
ചേച്ചീ സ്രാവ് അച്ചാർ പൊളിയായിട്ടുണ്ട് നന്നായിട്ടുണ്ട്. നനായി അവതരിപ്പിച്ച് കാണിച്ച് തന്നു . കിടുക്കാച്ചി അച്ചാർ . എനിക്ക് വായിൽ വെള്ളം വന്നു ട്ടോ.👍👍👍👍👍❤️
Thanks
കൊള്ളാം നന്നായിട്ടുണ്ട്
Nice … njn kootayitund
Thanks
ചോറു എത്ര വേണേലും കഴിക്കാം ഈ ചമ്മന്തി ഉണ്ടെങ്കിൽ.. Nice vedio dear ♥️♥️
Wow പൊളി ഐറ്റം
Unnakka chammanthi Poli aai tto😍😍😍
ഉണക്ക സ്രാവ് കൊണ്ട് ഇങ്ങനെയും പറ്റും ലെ
അടിപൊളിയായിട്ടൊ
Thanks
ഉണക്ക സ്രാവ് ചമ്മന്തി നന്നായിട്ടുണ്ട്
Thanku
ഉണക്ക സ്രാവ് എനിക്ക് വല്യ ഇഷ്ടാണ്. അത് കൊണ്ട് ചമ്മന്തി ഉണ്ടാക്കിയത് സൂപ്പർ ആയിട്ടുണ്ട്. എന്തായാലും try ചെയ്ത് നോക്കണം. ആണ് അവതരണം ഉഷാറായിട്ടോ
🤝
Thanks
റെസിപ്പി അടിപൊളിയാണല്ലോ 👌🏻👌🏻അവതരണവും സൂപ്പർ 👍🏻
شكرا على المشاركة المفيدة 🌹
കാണുമ്പോൾ തന്നെ കൊതിയാവുന്നു നമ്മൾ പ്രവാസികൾ ക്ക് ഈ ഉണക്ക സ്രാവ് ഒന്നും കിട്ടില്ല
നാട്ടിൽ വന്നാൽ ഇതു പോലെ try ചെയ്ത് നോക്കണം
കുറച്ചു ഫ്രിഡ്ജിൽ എടുത്ത് വെച്ചിട്ടില്ലേ . അതു കുറച്ചു കൊടുത്തയച്ചാലും മതി. ഞാൻ ഇതു പോലെ ഉള്ളി വാട്ടിയെടുത്തു ഉണക്ക മുളകും പൊടിച്ചു ചേർത്ത് ഉണ്ടാക്കിക്കോളാം 😋
നല്ല ചാനൽ ലെ പ്രോത്സാഹിപ്പിക്കണം അല്ലേ അതു കൊണ്ട് ചേച്ചി ക്ക് ഞാൻ ഒരു കൂട്ടും കൂടെ തന്നു 🥰✌
റസി പ്പി അടി പൊളിയാണല്ലേ കൊതിപ്പിക്കല്ലെ
Super ayitundu ❣️
very good and tasty recipe,, favorite item
Thanks
നല്ല കിടുക്കാച്ചി ചമ്മന്തി പൊടി 😋😋😋👌👌👌
സ്രാവ് ചമ്മന്തി super
Unakka sravu chamathium nalla tast ayitund ingane undskki vachal chorinu vere curry onnum vanda
Thanks
Chamathii kollam poli 😊
Thanks
Nice preparation and great recipe
എന്തൊക്ക കറി ഉണ്ടെങ്കിലും മീൻ ചമ്മന്തി ഉണ്ടെങ്കിൽ കുറച്ച് അധികം ചെറുണ്ടുപോകും അതാണ് ഇതിന്റെ ടെയ്സ്റ്റ് 😋😋😋
Thanks
Ende ponuu... Kanumbo thanne 2 plate chor thinnan thonnunnu🤤🤤
Thanku
Unaka srav chammanthi kolllatto
Thanks
നന്നായിട്ടുണ്ട്.. അടിപൊളി റെസിപ്പി 👌❤..
Thanks
നന്നായിട്ടുണ്ട്
Thanks