കുരങ്ങൻ എറിഞ്ഞു കൊന്നുവെന്ന് ബുഖാരിയിൽ?!! വസ്തുത എന്ത്? | Abdul Malik Salafi | Insight | ഇന്‍സൈറ്റ്

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 20

  • @albusthan1
    @albusthan1 10 місяців тому

    നല്ല വിശദീകരണം

  • @aboobackerkc1244
    @aboobackerkc1244 10 місяців тому +4

    പുതിയ അറിവുകൾ തരുന്ന പണ്ടിതൻമാർക്ക് അല്ലാഹു ബർക്കത്ത് നൽകുമാറകട്ടെ

    • @albusthan1
      @albusthan1 10 місяців тому

      പണ്ഡിതൻമാർക്ക് ✅

  • @safiyaanwar2486
    @safiyaanwar2486 10 місяців тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഒന്നു കൂടി നേരെത്തെ വിടാൻ ക്ഷമിക്കുമല്ലോ 🤲🏻🤲🏻🤲🏻

  • @shahadadc4754
    @shahadadc4754 10 місяців тому +1

    👍🏻👍🏻👍🏻

  • @Akw9752
    @Akw9752 10 місяців тому

    ❤❤❤❤❤

  • @ashiltechmalayalam3986
    @ashiltechmalayalam3986 10 місяців тому +1

    സൂറ നിസാ4:59. സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.

  • @Mnp0112
    @Mnp0112 10 місяців тому +1

    Qur: 45:6 (നബിയേ) അല്ലാഹുവിന്‍റെ "ആയത്തു"കള്‍ [വചനങ്ങളാകുന്ന ലക്ഷ്യങ്ങള്‍] ആകുന്നു അവ. യഥാര്‍ത്ഥമായ നിലക്കു അവയെ നിനക്കു നാം ഓതിക്കേള്‍പ്പിക്കുന്നു. അല്ലാഹുവിനും അവന്‍റെ "ആയത്തു"കള്‍ക്കും പുറമെ, എനി ഏതൊരു വൃത്താന്തത്തിലാണ് അവര്‍ വിശ്വസിക്കുന്നത്?!വി. ഖു : S
    Sura: 45:6 Sura : 77:50, Sura7:85

  • @biomaster
    @biomaster 10 місяців тому +2

    അങ്ങേയറ്റം നിരാശാ ജനകമായ മറുപടി..
    സാധാരണക്കാർ ബുദ്ധിയുള്ളവരാണ് എന്നു മനസ്സിലാക്കണം പണ്ഡിതന്മാരേ..

  • @abdulla.k8583
    @abdulla.k8583 10 місяців тому +3

    ഈ വിണ്ഡിതത്തെ ന്യായികരിക്കാൻ ഇയാൾ പെടുന്ന പാട് ചില്ലറയല്ല-

  • @Mnp0112
    @Mnp0112 10 місяців тому

    ഖുർആൻ 7: 3 നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നു നിങ്ങള്‍ക്കു അവതരിപ്പിക്കപ്പെട്ടിട്ടുള്ളതിനെ നിങ്ങള്‍ പിന്‍പറ്റുവിന്‍. അവനു പുറമെ നിങ്ങള്‍ (വേറെ) കാര്യകര്‍ത്താക്കളെ പിന്‍പറ്റുകയും ചെയ്യരുത്.
    വളരെ കുറച്ചു (മാത്രം) നിങ്ങള്‍ ഓര്‍മ്മവെക്കുന്നു!

  • @abdulkadar3860
    @abdulkadar3860 Місяць тому

    എന്തിനാ ഇങ്ങനെ കഷ്ടപെടുന്നത് അത് സ്വഹീഹാണെന്ന് പറഞ്ഞാൽ പോരെ

  • @kkmalayali
    @kkmalayali 9 місяців тому

    കുരങ്ങന്മാർക്ക് ശരിഅത്തുണ്ടേ? ഇത്തരത്തിലുള്ള കാര്യങ്ങൾ വിശ്വസിക്കാത്തവർ ദീനിൽ നിന്ന് പുറത്തു പോകുമോ?

  • @seerus100
    @seerus100 9 місяців тому

    ഇബ്നു ഹജർ അസ്‌കലാനിക്ക് എങ്ങനെയാണു ഈ സ്റ്റോറി ഇങ്ങനെ വിശദീകരിക്കാമോ കഴിഞ്ഞത്?

  • @akmglobalmediaakm4495
    @akmglobalmediaakm4495 9 місяців тому

    ഇത് ഒരു മായാവിക്കഥയാണ്,,
    ഈ കഥ എന്തിനാണ് ബുഖാരിയിൽ എഴുതി വെച്ചത്,,
    ഇമാം ബുഖാരി എഴുതി വെച്ചത് തന്നെയാണോ ഇത്,,

  • @subairmallam8953
    @subairmallam8953 2 місяці тому

    ന്യായീകരിച്ചു മെഴ്കുന്നു

  • @Mnp0112
    @Mnp0112 10 місяців тому +1

    ബുഹാരി കൂടുതലും വഷളത്തരങ്ങളും പൊള്ളത്തരങ്ങളും.
    ഖുർആൻ ഇന് ശേഷം ഏത് ഹദീസിൽ ആണ് ഇവർ വിശ്വസിക്കുന്നത് എന്ന് ഖുർആൻ തന്നെ ചോദിക്കുന്നു. വി. ഖു : S
    Sura: 45:6 Sura : 77:50, Sura7:85