നഗ്ന നൃത്തവും മദ്യപാനവും നടക്കുന്ന ദൈവാലയം ഇതാണ്.

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 245

  • @RajanRajan-nu7ve
    @RajanRajan-nu7ve 5 місяців тому +43

    എന്റെ പിതാവേ എന്താ ഇത് 🙄സഹിക്കാൻ പറ്റുന്നില്ലല്ലോ അപ്പാ 🙄കരുണമായനെ ഈ ലോകം മുഴുവന്റ മേൽ കാരുണ്യായിരിക്കേണമേ 🙄ഈശോയേ അവിടത്തെ ക്രൂശ്മരണം ആരിലും വ്യർത്ഥ മാകരുതേ 🙄ആമേൻ 🙏🏽🙏🏽🙏🏽 യേശു അപ്പാ ഈലോകം അതിന്റ അന്ത്യത്തിലേക്ക് നീങ്ങി ക്കൊണ്ടിരിക്കുകയാണല്ലോ 🙏🏽കർത്താവെ പരിശുദ്ധ നായ ദൈവമേ ഞങ്ങളെ വിശുദ്ധിയിൽ പൂർണ്ണരാക്കണമേ 🙏🏽🙏🏽🙏🏽

    • @bineesha136
      @bineesha136 5 місяців тому +1

      🙏🏻

    • @MichaelArchangel-jz7pq
      @MichaelArchangel-jz7pq 5 місяців тому

      ആഗ്ലിക്കൻ ചർച്ചു തകർന്നതിന് കത്തോലിക്കരെ കുറ്റപ്പെട്ടുത്തരുത്

    • @sakkirhussainmc
      @sakkirhussainmc 4 місяці тому

      😂

    • @UmmerO-mp2uf
      @UmmerO-mp2uf 2 місяці тому

      Nopain nogain congratulations to you exuosse keepatup promise youstaanterd hai 🇮🇳🇮🇳🌍🌍🌍🇮🇳

  • @thejbenvallathoal2294
    @thejbenvallathoal2294 4 місяці тому +4

    ഈശോയെ അവിടെ നീ നിന്റെ അത്ഭുത്തെ പ്രവർത്തിക്കണമേ

  • @sibithomas2515
    @sibithomas2515 5 місяців тому +3

    Amen Hallelujah from the United Arab Emirates Dubai 🍇🍷🥂🇦🇪🙏

  • @robertgeorge6323
    @robertgeorge6323 4 місяці тому +6

    എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറച്ച് നിന്ന് വീര്യം പ്രവർത്തിക്കും. Daniel 11:32.

  • @PrasadMendez
    @PrasadMendez Місяць тому

    13:20 നിങ്ങളെപോലെയുള്ളവരുടെ ബൈബിൾ പഠിപ്പിക്കലിന്റെ ഗുണമാണ് ഈ കാണുന്നത് 🙏നിങ്ങളുടെ പരാജയം നിങ്ങൾ തന്നെ ലോകത്തിനു മുൻപിൽ വിളമ്പത്തെയെങ്കിലും ഇരുന്നുകൂടെ? നിങ്ങൾ ഒന്നുചേയുക ഏതെങ്കിലും ദൈവദാസന്മാരുടെ അടുത്തുനിന്നു ബൈബിൾ വേണ്ടവിധം പഠിക്കുക, അതനുസരിച്ചു കുഞ്ഞു പ്രായത്തിൽ തന്നെ വചനടിസ്ഥാനത്തിൽ കുഞ്ഞുങ്ങളെ പഠിപ്പിക്കുക, വളർത്തുക, അവർ വഴിതെറ്റില്ല, ലഹരിക്കാടിമപ്പെടില്ല, നിങ്ങൾ വെള്ളം തലയിൽ തളിച്ച് വിടുന്നതിനപ്പുറം കുഞ്ഞുങ്ങൾ വരേണ്ടവിധം പഠിപ്പിക്കുന്നില്ല, അതുതന്നെ ഇതിനൊക്കെ ആധാരം 🙏❤️👍

  • @georgevargheseattokkaran2103
    @georgevargheseattokkaran2103 5 місяців тому +13

    നമ്മൾ എല്ലാം ആചാരങ്ങളും കർമ്മങ്ങളും ആക്കി മാറ്റി. വി.കുർബ്ബാന എന്ന ക്രിസ്തുവിൻ്റെ കൂട്ടായ്മയെ വെറും അനുഷ്ഠാന മാക്കി. അതിൻ്റെ പരിണതഫലം

    • @MichaelArchangel-jz7pq
      @MichaelArchangel-jz7pq 5 місяців тому +3

      ആഗ്ലിക്കൻ ചർച്ചു തകർന്നതിന് കത്തോലിക്കരെ കുറ്റപ്പെട്ടുത്തരുത്

    • @RajanRajan-nu7ve
      @RajanRajan-nu7ve 5 місяців тому +1

      ഇയ്യാൾ കൊറേ നേരം കൊണ്ട് ഇങ്ങനെ എഴുതുന്നല്ലോ അതിൽ കാണിച്ചിരിക്കുന്ന ചിത്രങ്ങൾ ബൈബിൾ ചരിത്രം അല്ലെ ആംഗ്ലിക്കാൻ സഭയിൽ ഈശോ ഇല്ലേ ഇയ്യാളിതെന്തൊക്ക്വയ പറയ്യുന്നത് 🧐

    • @MichaelArchangel-jz7pq
      @MichaelArchangel-jz7pq 5 місяців тому

      @@georgevargheseattokkaran2103 ആചാരവും അനുഷ്ഠാനവു വളരെ പ്രാധാന്യമുള്ളതാണ്
      നമുക്ക് ഒരു കുഴപ്പവുമില്ല

  • @alwinsalphons8129
    @alwinsalphons8129 5 місяців тому +2

    Lokavasanathinte lakshanangal. Karthave.... Karuna thonnename... 😭🙏🙏🙏🙏

  • @Biju-m9r
    @Biju-m9r 15 днів тому

    Engsne ulla karyangal kandalum athu marachu vekkane sabha sremikku pakshe father athu nish pakshamaya reethiyil thurannu paranju Ella viswasikalude munbilul ethichu angaye theyvam anugrehikkatte Achante videokkayi eniyun kathirikkunnu

  • @basilissac38
    @basilissac38 5 місяців тому +1

    ദൈവമേ അനുഗ്രഹിക്കണമേ

  • @jamesphilip6317
    @jamesphilip6317 5 місяців тому +5

    ഇതു കണ്ടിട്ട് വളരെ സങ്കടം തോന്നുന്നു😢😢😢ബൈബിൾ വിട്ട് പാരമ്പര്യങ്ങളിലേക്ക് പോയാൽ ഇവിടെയെല്ലാം ഇതുതന്നെ സംഭവിക്കും. ബലിയർപ്പണം വചന അടിസ്ഥാനത്തിൽ ആയിരിക്കണം. യാതൊരു വിഗ്രഹവും വെക്കരുത്. ഉപദേശ വിശുദ്ധിയിൽ ജീവിക്കാത്ത ( ബൈബിളിലെ വചനം ആദിമസഭ അനുസരിച്ച് പോലെ ജീവിക്കാത്ത) താങ്കൾ ജീവിത വിശുദ്ധി ഇല്ലാത്തവരെ വിമർശിക്കുന്നത് ഇതിൽ കാണുന്നത്. നിങ്ങളുടെ സഭയിൽ അത്ര മദ്യപാനികൾ ഉണ്ട്. എന്നാൽ വചനം എന്താണ് പറയുന്നത്എന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗം അരുത്; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുത് എന്നത്രേ ഞാൻ നിങ്ങൾക്ക് എഴുതിയത്.
    1 കൊരിന്ത്യർ 5:11.😢😢😢“ഇങ്ങനെ നിങ്ങൾ ഉപദേശിക്കുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബലമാക്കുന്നു; ഈ വക പലതും നിങ്ങൾ ചെയ്യുന്നു.”
    മർക്കൊസ് 7:13

    • @MichaelArchangel-jz7pq
      @MichaelArchangel-jz7pq 5 місяців тому +1

      ആഗ്ലിക്കൻ ചർച്ചു തകർന്നതിന് കത്തോലിക്കരെ കുറ്റപ്പെട്ടുത്തരുത്

    • @MichaelArchangel-jz7pq
      @MichaelArchangel-jz7pq 5 місяців тому +1

      ആഗ്ലിക്കൻ ചർച്ചു തകർന്നതിന് കത്തോലിക്കരെ കുറ്റപ്പെട്ടുത്തരുത്

    • @shibuthambai1282
      @shibuthambai1282 4 місяці тому

      ഭയങ്കര ദുഃഖിക്കുന്ന കാഴ്ച ഈ അച്ഛന് എങ്ങനെ മനസ്സ് വന്നു ഇത് ജനങ്ങളെ കാണിക്കാൻ

  • @vargheseabraham4216
    @vargheseabraham4216 5 місяців тому +9

    കല്ലിനു വേണ്ടി അധികം കാശ് കളയാതെ അത്യാവശ്യത്തിനുള്ള ദേവാലയം ഉണ്ടാക്കിയിട്ട് ബാക്കിയുള്ളത് പട്ടിണി മാറ്റാനും, പഠിപ്പിക്കാനും, കുഞ്ഞുങ്ങൾക്കു ജോലി ലഭിക്കാനും ചിലവാക്കുക.

  • @babujose6678
    @babujose6678 28 днів тому +1

    വിശുദ്ധീകരിക്കപ്പെട്ടു, ദൈവത്തിന് സമർപ്പിക്കുപ്പെട്ട ദേവാലയം ആക്കി മാറ്റിയ കെട്ടിടം.... ആവശ്യമില്ലെങ്കിൽ തകർത്തു കളയുക.... ബാർ തുടങ്ങിയവ നടത്താൻ കൈമാറരുത്. 🙏

  • @babu-di7oi
    @babu-di7oi 4 місяці тому

    Allahuvilek madanguka( yahovayilek)

  • @ckahmed8946
    @ckahmed8946 4 місяці тому +10

    ഇപ്പോൾ കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല അച്ചോ, അച്ചന്മാർ നന്നായാൽ മക്കളും നന്നാവും

    • @livacreative
      @livacreative 4 місяці тому +2

      Nope, it's start from your family, you teach your kids good that will reflect everywhere.

    • @PrasadMendez
      @PrasadMendez Місяць тому

      ​​@@livacreativeകുട്ടികളെ പഠിപ്പിക്കണ മെങ്കിൽ അവർ പഠിക്കണ്ടേ? അവരെ നിയോഗിക്കപ്പെട്ടവർ പഠിപ്പിക്കണ്ടേ? അവരെ വേണ്ടവിധം പഠിപ്പിച്ചാൽ പിന്നെ അവർക്കെങ്ങനെ പണിയുണ്ടാകും? അതിനുള്ളതല്ലേ സഭയും, സഭനിയമങ്ങളും,? കർത്താവിണ്ടെ ഹിതമല്ലല്ലോ കുഞ്ഞാടുകളെ പഠിപ്പിക്കുന്നത്? 🙏🙏

  • @aniejohny5946
    @aniejohny5946 5 місяців тому +1

    Have Mercy on US 😭🙏

  • @moanykk3296
    @moanykk3296 4 місяці тому

    ലോകത്തിന് ഏറ്റവും നല്ല മാതൃക കാണിച്ച് കൊടുത്ത യേശുക്രിസ്തു പറഞ്ഞു: "അപ്രകാരം, മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ട്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ." (മത്തായി 5: 16)

  • @usharajasekar9453
    @usharajasekar9453 4 місяці тому +2

    PRAISE THE LORD JESUS 🙏 YESU YARENU BIBLEL THERIYUM. KADASIKALATHIL IPDI PISASINUDE CRIYAGAL NADAKUMENNU BIBLE L SOLAPETIRUKU. ANDAVARUDE VARIGAI SAMEEPAMAYIRUKIRATHU. ANDAVARE MANNIYUNGAPA.GOD BLESS YOU ALL ❤️🙏♥️

  • @samuelvarghese9991
    @samuelvarghese9991 5 місяців тому +9

    സുവിശേഷം വിട്ട് മാനുഷ്യോപദേശങ്ങളാൽ, വ്യർത്ഥ പാരമ്പര്യത്താൽ മുന്നോട്ടു പോയതിൻ്റെ ഫലം.
    ഇവിടേയും അതൊക്കെ തന്നെ പ്രതീക്ഷിക്കാം.

  • @mathewpanamkat2595
    @mathewpanamkat2595 Місяць тому

    Yes, Father. Let's learn lessons from history. Such sights are a dime a dozen in England itself. What about the internal division in the Ernakulam-Angamaly diocese. God bless India.

  • @MathewckunnumkalMathewckunnumk
    @MathewckunnumkalMathewckunnumk 5 місяців тому +1

    Dear Father,
    The very few who could comprehend the signs of the times alone can understand your words.
    Let us do the penance and pray for the ones who are falling fast😊

  • @shirlyxaviour8662
    @shirlyxaviour8662 26 днів тому

    very respected dear fr.paul avarkale.jesus said:obey my commandments-marcose 1:14,15,romar 10:9-12,marcose 16:16,mathew 3:1-17(water baptizm) acts of the appostles 2:38-42,mathew 28:18-20,yohannan 3:1-18,yohannan 4:20-26,psalms 150:1-6,psalms 150:1-6,1:corientier 11:3-9,1:corientier 11:23-30(kurbana) HEBREW 10:1-39 hon'ble fr.paul avarkale,ee sathyam ellavarodum share cheyuka. jesus said:mathew 15:8,9,15:3,exodus 20:1-6,leviticus 26:1-3,deuteronomy 22:5,27:18-20,leviticus 19:26-28, romar 1:18,romar 1:21-25 ??? 2:corientier 4:3-8,2:corientier 6:114-16, PTO

  • @thomase.m7708
    @thomase.m7708 5 місяців тому +12

    അച്ചോ ക്രിസ്തുവിന്റെ ആശയങ്ങൾക്ക് ജനങ്ങൾ വിലകൽപ്പിക്കണമെങ്കിൽ പോപ്പ് മെത്രാൻ കർദിനാൾ ഇതുപോലുള്ള മനുഷ്യദൈവങ്ങളെ ദൂരെ വലിച്ചെറിഞ്ഞിട്ട് വിശ്വാസജനങ്ങളെ ക്രിസ്തുവിനെക്കുറിച്ച് പഠിപ്പിക്കുക ചത്തുപോകുന്നമനുഷ്യരെ വിശുദ്ധരാക്കി പ്രഖ്യാപിച്ചുകൊണ്ട് അവർക്കുവേണ്ടി പള്ളികൾപണിതു അവരോട് മാധ്യസ്ഥം പ്രാർദ്ധിക്കാതിരിക്കുക വിഗ്രഹങ്ങളും ഛായാപടങ്ങളും നശിപ്പിച്ചു കളയുക ദൈവം ആത്മാവാണെന്നും വിഗ്രഹങ്ങളും പടങ്ങളും അതിൽ ദൈവീകത ഇല്ലെന്നും അത് പിശാചാണെന്നുംജനങ്ങളെ പിടിപ്പിക്കുക ഇല്ലെങ്കിൽ കാത്തോലിക്കാസഭ വിശ്വാസമെന്നുപറഞ്ഞു കാട്ടിക്കൂട്ടുന്ന പ്രാകൃതമായ നാറിയ ആചാരങ്ങൾ നിർത്തിയില്ലെങ്കിൽ ഇന്ത്യയിലെ കത്തോലിക്കരുംഇങ്ങനെയാകാൻ അധികം കാലതാമസമില്ല

    • @LatheefMavilakkandy
      @LatheefMavilakkandy 4 місяці тому

      👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👌👌👌👌👌👌🌹❤️

    • @linuxjosephz
      @linuxjosephz 4 місяці тому +1

      ബൈബിൾ നന്നായി പഠിക്കുക... ജ്ഞാനത്തിന് വേണ്ടി പ്രാർത്ഥിക്കുക..

  • @jollymathew1549
    @jollymathew1549 5 місяців тому

    Kashtam, sad.... Daivame Karuna ayirikkane

  • @samgeorge2357
    @samgeorge2357 4 місяці тому +1

    Father,youare,corrct.god,is,great

  • @e.sgeorge2345
    @e.sgeorge2345 5 місяців тому +56

    താങ്കൾ വേദനിക്കുന്നത് താങ്കളുടെ നിഷ്കളങ്കമായ മനസ്സുകൊണ്ടാണ് എന്നാൽ താങ്കൾ ഒരു യഥാർത്ഥ ക്രിസ്ത്യാനിയാകാൻ ദൈവം തന്ന അവസരമായി കണക്കാക്കി ബൈബിൾ പഠിച്ച് സത്യ ദൈവമായ യഹോവയേയും അവൻ്റെ പുത്രനും മനുഷ്യ വർഗ്ഗത്തിൻ്റെ രക്ഷകനുമായ യേശുക്രിസ്തുവിനേപ്പറ്റിയും സൂക്ഷമമായി പഠിച്ച് ലോകത്തിന് ഒരു ഉത്തമ സാക്ഷ്യമാകുക

    • @MichaelArchangel-jz7pq
      @MichaelArchangel-jz7pq 5 місяців тому +2

      ആഗ്ലിക്കൻ ചർച്ചു തകർന്നതിന് കത്തോലിക്കരെ കുറ്റപ്പെട്ടുത്തരുത്

    • @JessyChacko-x1m
      @JessyChacko-x1m 5 місяців тому +6

      ആഗ്ലിക്കൻ ചർച്ച് ആയാലും കത്തോലിക്കയായാലും യേശൂ ക്രിസ്തുആണ് വേദനിക്കുന്നത് .

    • @MichaelArchangel-jz7pq
      @MichaelArchangel-jz7pq 5 місяців тому

      @@JessyChacko-x1m അല്ല

    • @MichaelArchangel-jz7pq
      @MichaelArchangel-jz7pq 5 місяців тому

      @@JessyChacko-x1m കർത്താവ് ഒറ്റ സഭയേ സ്ഥാപിച്ചിട്ടുള്ളൂ
      ആഗ്ലിക്കൻ സ്ത്രീ പൗരോഹിത്യം
      LGBTQ
      ഇനയടുത്ത് ചർച്ച് എന്ന പേര് വരെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരം ആണ്
      അനുസരണമില്ലായമ ആണ് ആ സഭയുടെ തുടക്കം

    • @nazeerb1552
      @nazeerb1552 5 місяців тому

      ഇതിന്റെ. കാരണം ഒരുപക്ഷെ. മുസ്ലിങ്ങൾ. ആണങ്ലോ.. അവരുട. തലയിൽ വെക്കാം... P. C ജോർജ്.. Pala. Bishop. Krisanghikal.. ഇവരെ... പെട്ടന്ന്. വിളിക്കു... Pleeee🌹🌹🌹

  • @johnsonthomas3675
    @johnsonthomas3675 4 місяці тому

    കേരളവും ഒരു കാലത്ത് ഇതുപോലെ ആകാം

  • @philiphnelson9156
    @philiphnelson9156 5 місяців тому +1

    ധന മോഹം ആണ് എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണം. 1:തിമോ 6:10.ആഡംബര പള്ളി പണിഞ്ഞത് കാലി തൊഴുത്തിൽ പേരിൽ അല്ലേ.. ഇങ്ങനെ ആകാൻ ഒരു കാരണം ആഡംബര നിർമ്മാണം തന്നെ

  • @aneymathew1464
    @aneymathew1464 5 місяців тому +1

    So sad.. How a real christian can tolerate this pain😢

  • @ചീറ്റപുലി
    @ചീറ്റപുലി 5 місяців тому +26

    കത്തോലിക്കാ സഭയുടെ നിയമത്തിൽ ഭേദഗതി വരുത്തണം... പള്ളികളിൽ ബൈബിൾ പ്രസംഗിക്കാനും പഠിപ്പിക്കാനും തയ്യാറാകുക ഇല്ലെങ്കിൽ 👉 യൂറോപ്പിലെ അവസ്ഥ ലോകം മുഴുവൻ കത്തോലിക്കാ സഭക്ക് സംഭവിക്കും 👉 പള്ളികൾ ബാറും ഹോട്ടലും ആകും യുവത്വം വിശ്വാസം വിടും.....🙏

    • @MichaelArchangel-jz7pq
      @MichaelArchangel-jz7pq 5 місяців тому +1

      ആഗ്ലിക്കൻ ചർച്ചു തകർന്നതിന് കത്തോലിക്കരെ കുറ്റപ്പെട്ടുത്തരുത്

    • @vargheseabraham4216
      @vargheseabraham4216 5 місяців тому

      Let there be evangelization through laymen also. This system will force the faithful to study the Bible. Those who know Bible will know God. Those who know God will not leave the Church. This is not the 5th, 10th, or 15th century!!!

    • @samuelvarghese9991
      @samuelvarghese9991 5 місяців тому

      ആദ്യം ഈ പള്ളി തന്നെ ദൈവീകം അല്ലെന്നറിയുക

    • @MichaelArchangel-jz7pq
      @MichaelArchangel-jz7pq 5 місяців тому +1

      @@ചീറ്റപുലി പെട്ടിക്കട പെന്തോ അല്ലേ താങ്കൾ

    • @MichaelArchangel-jz7pq
      @MichaelArchangel-jz7pq 5 місяців тому +2

      @@ചീറ്റപുലി കത്തോലിക്കാ സഭയ്ക്ക് ഒരു കുഴപ്പവും ഇല്ല

  • @thomaskannampallil8316
    @thomaskannampallil8316 5 місяців тому +2

    ഒരിക്കൽ ദൈവലയം ആയിരുന്നു

  • @hamsakoyaparayil2320
    @hamsakoyaparayil2320 5 місяців тому +2

    ഏലീലാ മാ ശബക് താനീ
    ഞങ്ങളുടെ നാഥാ ഞങ്ങളെ കൈവിട്ടതെന്ത്? എന്ന യേശു പ്രാർത്ഥന യാ ണാവശ്യം.
    വീഞ്ഞ്

    • @babyemmanuel853
      @babyemmanuel853 4 місяці тому

      താങ്കൾ പറഞ്ഞത് മനസിലായില്ല...
      ഏൽ എന്നാൽ ദൈവം എന്നാണ് അർത്ഥം...
      ഏലീം എന്നാൽ എൻറെ ദൈവം എന്നും...
      അതും വീഞ്ഞുമായി എന്തു ബന്ധം...
      എന്നാൽ നബീദ് അടിച്ചിരുന്ന മുഹമ്മദ് ഒറ്റ ടേമിൽ വെള്ളം തൊടാതെ പതിനൊന്ന് ഭാര്യമാരോടും ബന്ധപ്പെട്ടെങ്കിൽ അതെങ്ങനെ എന്നു പറയുക...

  • @vikramkunjumani
    @vikramkunjumani 3 місяці тому

    good

  • @cjjoseph7077
    @cjjoseph7077 5 місяців тому

    "ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി - അവിടുന്ന് അയച്ചവനിൽ വിശ്വസിക്കുക. യോഹന്നാൻ 6 : 29.

  • @aleyammajohn3736
    @aleyammajohn3736 5 місяців тому +2

    എന്റെ കർത്താവെ ഇതു കേൾക്കുമ്പോൾ ചങ്കു തകരുന്നു, അപ്പോൾ ക്രിസ്തു നാഥനു എത്ര vedanyundakum😥

    • @MichaelArchangel-jz7pq
      @MichaelArchangel-jz7pq 5 місяців тому

      ആഗ്ലിക്കൻ ചർച്ചു തകർന്നതിന് കത്തോലിക്കരെ കുറ്റപ്പെട്ടുത്തരുത്

  • @aliceantony6979
    @aliceantony6979 5 місяців тому +3

    പിതാവേ... ഇവർ ചെയ്യുന്നത് എന്താണെന്നു ഇവർ അറിയുന്നില്ലല്ലോ... ഇവരോട് ക്ഷമിക്കണമേ...
    ഇപ്പോൾ കേരള സഭ ഓണം ആഘോഷങ്ങളുടെ പിന്നാലെ പോയിക്കൊണ്ടിരിക്കുന്നു. ഓണം ദേശീയ ഉത്സവം ആണെന്ന് പറഞ്ഞു കൊണ്ട്. യഥാർത്ഥ ധ്യാനഗുരുക്കൻ മാരുടെ പ്രബോധനത്തെ പുച്ഛിച്ചു തള്ളുന്നു....
    യഥാർത്ഥ ജ്ഞാനം കൊണ്ട് സഭാ മക്കൾ ഉണരട്ടെ.. നമുക്ക് പ്രാർത്ഥിക്കാം.... 🙏🏻

  • @dannylalanparameswar7576
    @dannylalanparameswar7576 4 місяці тому +1

    ആരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഒരു ലോജിക്കും ഇല്ലാത്ത ദൈവവും വിശ്വാസവും ആധുനിക കാലഘട്ടത്തിൽ നിലനിർത്താൻ പ്രയാസമാണ്. എല്ലാ മതത്തിന്റെയും സ്ഥിതി ഇതുതന്നെ.

  • @johnsonmathew7124
    @johnsonmathew7124 4 місяці тому +1

    Don't worry.If Christianity fade in Europe other place in world that will flourish.The understanding of Jesus and Christianity not through external or physical show but deep believe derived from holy bible teachings.If someone don't like this their problem.Let them go and get lost.

  • @marykuttyabraham4833
    @marykuttyabraham4833 5 місяців тому +1

    എന്റെ അപ്പാ 👌👌സഹിക്കിന്നില്ല 😭😭😭

  • @c.jskaria2689
    @c.jskaria2689 3 місяці тому +1

    വിശുദ്ധ സ്ഥലത്തു് മ്ലേഛ തകാണും പോൾ അറിയുക അന്ത്യ കാലം അടുത്തു

  • @AbdulJaleel-n5p
    @AbdulJaleel-n5p 5 місяців тому +15

    ലോകത്ത് ക്രിസ്ത്യാനികൾ മെഴുക് തിരിപോലെ ഉരുകി തീർന്നത്കൊണ്ടിരിക്കുന്നു ഇല്ലാതാകുന്നു
    ഇസ്ലാം വളർന്ന് കൊണ്ടിരിക്കുന്നു

    • @LatheefMavilakkandy
      @LatheefMavilakkandy 4 місяці тому

      എന്തു കൊണ്ട് ഉപദെശികൾ സ്വയം ദൈവവും ദൈവ പുത്രൻ മാരും ആയതു കൊണ്ട്.

    • @ajo9146
      @ajo9146 4 місяці тому

      കാശും സാധനങ്ങളും കൊടുത്തതാണ് ക്രിസ്തുമതത്തിലേയ്ക്ക് ചില ആളുകളെ എത്തിച്ചത്. ഇതാണ് ഇസ്ലാം ഇന്ന് ചെയ്യുന്നത്. നാളെ ഇസ്ലാമിനും ഇത് സംഭവിക്കും. ഇസ്ലാം വിട്ടും ഇപ്പോഴേ ആളുകൾ പോകുന്നുണ്ട്. ഇസ്ലാം വിട്ട് പോകുന്നവർ നബിയെ എത്ര മോശമായിട്ടാണ് പറയുന്നത്. ക്രിസ്തുമതം വിട്ട് പോകുന്നവർ ക്രിസ്തുവിനെ കുറ്റം പറയുന്നില്ല. സഭയെയും വൈദികരെയും ആണ് അവർ കുറ്റം പറയുന്നത്.

    • @sakkirhussainmc
      @sakkirhussainmc 4 місяці тому

      😂​@@ajo9146

    • @mahamoodvc8439
      @mahamoodvc8439 4 місяці тому

      ​@@ajo9146കാശുംഭക്ഷന്നവും
      കൊടുത്ത് ലോകം മുഴുവന്
      മിഷണരിരവർത്ഥന നടത്തുന്നക്രിസ്തീയ ട്രിക് ഇസ്‌ലാമിന് ഇല്ല .
      മതം അറിഞ്ഞ് വരുന്നവരെ
      ശഹാദത്ത് ചൊല്ലി സ്വീകരിക്കും
      സഹായങ്ങൾക്കുമാറ്റും
      മതം നോക്കാറില്ല.
      I

    • @pitts.t.george7217
      @pitts.t.george7217 Місяць тому

      ഇന്ന് ക്രിസ്തുമതത്തിന് സംഭവിച്ചത് നാളെ ഇസ്ലാം മതത്തിനും സംഭവിക്കും. മനുഷ്യർ ഭൗതികസുഖങ്ങൾക്ക് പിന്നാലെ ആണ്. ഇറാനിലേക്കും സൗദിഅറബിയ, UAE തുടങ്ങിയ രാജ്യങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സംഭവങ്ങൾ ഇതിന്റെ സൂചനായല്ലേ?

  • @julieanu6283
    @julieanu6283 5 місяців тому

    ദൈവത്തെ മറന്ന ഒരു തലമുറ😟😟 ഒക്കെ കണ്ടിട്ട് വല്ലാത്ത ദുഖം തോന്നുന്നു😢

  • @johnkutty7410
    @johnkutty7410 4 місяці тому +8

    ബഹുമാപ്പെട്ട അച്ഛാ ഞാൻ ഒരു കാര്യം ചോദിച്ചുകൊള്ളട്ടെ ഇന്ന്‌ ഏത് ദേവാലയത്തിലാണ് ക്രിസ്തു ഉള്ളത് സഭകളിൽപോലും ഇന്ന്‌ പഠിപ്പിക്കുന്നത് സഭാ ചരിത്രങ്ങളും വിശുദ്ധന്മാരും അല്ലെ അച്ഛൻ പറഞ്ഞ ഈ അവസ്ഥ നമ്മുടെ നാട്ടിലും താമസം ഇല്ലാതെ വരും ഇനി എങ്കിലും സഭാ പണം സമ്പാധനം നിർത്തി ക്രിസ്തുവിനെ ജനങ്ങൾക്കു കാണിച്ചുകൊടുക്ക അല്ലാതെ വിശുദ്ധന്മാരും വിശുദ്ധമതികളും അല്ല

  • @thomasanthony9333
    @thomasanthony9333 5 місяців тому +3

    ബൈബിൾ പ്രവചനങ്ങൾ എല്ലാം പൂർത്തിയാവുന്നു. ജഡിക സുഖത്തിനു വേണ്ടി തുടങ്ങിയ സഭ, ജഡികാസക്തി മൂലം നശിക്കുന്നു. എറണാകുളം അങ്കമാലി രൂപതകൾക്ക് ചിന്തിക്കാൻ സമയമുണ്ടോ എന്നറിയില്ല. പക്ഷേ കേരള സഭ ഉണരട്ടേ, സഭ എളിമപ്പെടട്ടേ, സമ്പത്ത് വിറ്റ് ദരിദ്രർക്ക് ദാനം ചെയ്യട്ടേ, പൊൻ കുരിശുകൾ ഒത്തിരി വേണ്ട, ഒരു പള്ളിക്ക് ഒരെണ്ണം മതി. ബാക്കി വിറ്റ് ഭരിദ്രർക്ക് കൊടുക്കുക. "നിന്റെ നിക്ഷേപം എവിടെ, അവിടെ നിന്റെ ഹൃദയവും."

  • @sunnykuttytdl
    @sunnykuttytdl 4 місяці тому

    സിസ്റ്റർ അഭയ

  • @shajumv1618
    @shajumv1618 5 місяців тому

    സാബത്തിക അഭിവൃദ്ധിയും സുരക്ഷയും എല്ലാം അവിടെ യുണ്ട്. ഇത് എല്ലാം തന്നെ അമിതമായി ദൈവം അനുഗ്രഹിച്ചു. ദൈവാനുഗ്രഹം വർദ്ധിച്ച് മനുഷ്യസ് ഒരു ക്ലേശവും ഇല്ലാതായപ്പോൾ അവർ ദൈവത്തെ മറന്നു . കുറച്ച് കാലത്തേയ്ക്ക് അത് ഉണ്ടാകും അധികം വൈകാതെ ദൈവാൽഗ്രഹം നഷ്ടപ്പെടുത്തി യാൽ പറുദീസയിലെ അനുഭവം അവടെ സംഭവിക്കും

  • @Guruji-x7c
    @Guruji-x7c 5 місяців тому +9

    യേശുവിനെ മറക്കുന്നു യു വജനത... മാതാപിതാക്കൾ ഇതിന് മുഖ്യപങ്കുവഹിക്കുന്നു... ചെറുപ്പം മുതലെ കുട്ടികളുടെ ഇഷ്ടത്തിന് മാതാപിതാക്കൾ താളം തുള്ളുന്നു... പള്ളിയിൽ വരുന്ന യുവജനങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നു ..കുർബാന സ്വീകരിക്കുന്നവരും വിരളമാണ് -... നമ്മുടെ പള്ളികളും വാടകക്കാരു കൊണ്ടുപോകുമോ - അതോ സ്കൂൾ ആക്കി മാറ്റുമോ... പള്ളിയിൽ വരാതിരിക്കുന്നവരെപ്പറ്റി അന്വേഷിക്കുവാനോ ഒന്നിനും സമയമില്ല.. ദിവസവും രാവിലെ ഒരു ബലി അർപ്പിക്കും ജോലി കഴിഞ്ഞു.....ഒരു ലത്തീൻ പള്ളിയിൽ ഇടദിവസം മൂന്ന് കുർബാനയുണ്ട്....അതാണ്‌ദൈവസ്നേഹം.....എന്നും കുമ്പസാരവും ജപമാലയുണ്ട്.....🌹🌹🌹

  • @monsonabraham9038
    @monsonabraham9038 5 місяців тому +3

    കത്തോലിക്കാ സഭകൾ തകരും ദേവാലയങ്ങൾ വവ്വാലുകൾ കൂടുകെട്ടും വഗ്രിഹങ്ങൾ ഉടക്കപ്പെടും ഇത് പ്രേവചനം ഈവാക്കുകൾ സൂക്ഷിച്ചു വെക്കുക

  • @MichaelArchangel-jz7pq
    @MichaelArchangel-jz7pq 5 місяців тому +7

    ആഗ്ലിക്കൻ ചർച്ചു തകർന്നതിന് കത്തോലിക്കരെ കുറ്റപ്പെട്ടുത്തരുത് അച്ചോ

    • @thomaskannampallil8316
      @thomaskannampallil8316 5 місяців тому

      കത്തോലിക്ക സഭക്ക് പാടം ആണ്.

  • @SubinB-k7e
    @SubinB-k7e 5 місяців тому +7

    ക്രിസ്തു പറഞ്ഞ ദേവാലയം കല്ലുകൊണ്ടുള്ളതല്ല ആത്മാവിനെ ദൈവത്തിനായി സമർപ്പിക്കുക ഭജനത്തെ തേടിയുള്ള യാത്രയിൽ ആത്മാവ് നിങ്ങളെ സ്വതന്ത്രരാക്കും 1

  • @shantoke1886
    @shantoke1886 5 місяців тому

    Vimatha vaidhikanmaar of Ernakulam diocese should learn it. If the priests do not understand this, educated, honest laymen should realise it.

    • @ACAnCz
      @ACAnCz 5 місяців тому +1

      The problem is not walking in God's path. Not working in pope's path.
      Roman catholic chruch is also having issues.
      Christ is above chruch, preist and pope. Recognize that.

  • @ummerc7044
    @ummerc7044 5 місяців тому

    ദൈവത്തിനോട് ഭക്തിയോടെ പ്രാർത്ഥിക്കൂ.... "എന്നെ നേരായ മാർഗത്തിൽ എത്തിക്കാൻ..".....?...

  • @jamesjoseph5624
    @jamesjoseph5624 5 місяців тому

    Kerala next

  • @ullasvj9295
    @ullasvj9295 4 місяці тому

    🙏🏻🙏🏻🙏🏻😢😢😢😢

  • @Sivadasannhamanghat
    @Sivadasannhamanghat 6 днів тому

    ഫാദറെ, ഇങ്ങനെ ആവാൻ എന്താണ് എന്ന ചോദ്യം K. സുരേന്ദ്രൻ, പാമ്പ്ലാനി
    അച്ചൻ എന്നിവരോടു
    ചോദിച്ചു നോക്കൂ...
    അവർ ഉടൻ
    നിസ്സംശയം ഉത്തരം
    തരും...
    അയാൾ, പിണറായി
    വിജയൻ.... 👌

  • @shirlyxaviour8662
    @shirlyxaviour8662 26 днів тому

    very respected dear fr.paul kaipranksdan avarkale big salute !! ee views kaanichathil !! jesus said:mathewv16:26,issiah 66:1-4,marcose 11:16,171:corientier 3:17,ithinu utharavathikal naam thanne !! shame !! ee vishayam pope francis paappayodu parayuka. lokam muzhuvanum ulla christian countries jenangalodu yesuvinte kalppanakal anusarikkanum.churchukal sales aakkaruthe ennu request cheyan parayuka. christian countriesil refugers nirayenam enna chitha mathram pappaikku undu !! avar vannu churchukal vilakku vaangi bars,clubs ivakal aakki mattunnu !! ini namukku yesuvinte kalppanakal anusarikkam !! PTO

  • @khaleelkodakkad744
    @khaleelkodakkad744 4 місяці тому

    Ini ithum parasparam ullha oru cheli vaari eriyal thannea aano. Kshamikanam,oru samshayam maathram aanu. Parasparam snehikaan aahwanam cheyyuka pls.

  • @vargheseabraham4216
    @vargheseabraham4216 5 місяців тому +3

    അശുദ്ധ ലക്ഷണം ശുദ്ധ സ്ഥലത്തു കാണപ്പെടുമ്പോൾ.......

    • @MichaelArchangel-jz7pq
      @MichaelArchangel-jz7pq 5 місяців тому

      ആഗ്ലിക്കൻ ചർച്ചു തകർന്നതിന് കത്തോലിക്കരെ കുറ്റപ്പെട്ടുത്തരുത്

    • @RajanRajan-nu7ve
      @RajanRajan-nu7ve 5 місяців тому

      താനാരുവാ 🧐🧐

    • @abrahamej3837
      @abrahamej3837 4 місяці тому

      Kealkunnavanum vaayikunnavanum chinthichu kolluka...

  • @Pen_Tongue
    @Pen_Tongue 4 місяці тому

    യേശുവിന്റെ വരവിന്റെ മുന്നോടിയാണ് കാണുന്നത്. ഇവിടെ സ്ഥിര താമസമാക്കുന്നവാൻ ആഗ്രഹിക്കുന്നവർക്ക് പ്രയാസമുള്ള കാര്യമാണ്.
    " അധർമത്തിന്റെ മർമം ഇപ്പോഴേ വ്യാപരിക്കുന്നുണ്ട്; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപ്പോക മാത്രം വേണം. അപ്പോൾ അധർമമൂർത്തി വെളിപ്പെട്ടുവരും;...
    (ബൈബിൾ --2. തെസ്സലൊനീക്യർ 2:7-8)

  • @thomassleamon3356
    @thomassleamon3356 4 місяці тому

    ഇതെല്ലാം അവസാന കാലത്തിൻ്റെ ആദ്യത്തെ അടയാളങ്ങൾ ആണ്. സംഭവാമി യുഗേ യുഗേ

    • @ramkrishnakurup9057
      @ramkrishnakurup9057 4 місяці тому

      സംഭവാമിയുഗേയുഗേ
      എന്നതിന്റെ അർത്ഥം
      അറിയാതെപോയല്ലോ

  • @sailendranpk6963
    @sailendranpk6963 5 місяців тому +1

    ദൈവമേ........ ഇവിടെ.. സുനാമി,.. വരുന്നില്ലല്ലോ......ഈ ... വർഗ്ഗത്തെ.. കഴുത്തിൽ ്് തിരികല്ല് കെട്ടി... കടലിൽ താൾത്തേണ്ട .... വർഗ്ഗത്തെ,.,. ഭൂമുഖത്ത് നിന്നേ.... തുടച്ചു...മാററണമേ...,....,.

  • @ranijose6638
    @ranijose6638 5 місяців тому

    Palli vittukaashaakkiyappoorthille ithonnum...
    Ini ee uuula vishesham vittu kaashaakkaathe poye achaa...
    Malarnnu kidannu thuppi nenjathidanda😢😢😢

  • @drisamartina8493
    @drisamartina8493 5 місяців тому

    What is the solution?

  • @leelasamuel8150
    @leelasamuel8150 5 місяців тому

    meaning of soul is not spirit. soul is mind or heart.

  • @gracyjohn9326
    @gracyjohn9326 5 місяців тому +1

    Manipuril ethra jeevanulla osthiyanu, destroye aayathu? Aareghilum prathikaricho ? Eshoye ippol karayukayanu what can we do? Think and take action pope Francis please take action 😭😭😭😭😭😭😭😭😭😭😭

  • @UnniVm-qu2sg
    @UnniVm-qu2sg 4 місяці тому

    Panathinodulla arthi pallikal kurakkuga

  • @alic5577
    @alic5577 5 місяців тому +6

    പോര്. കാസ. നാട്. മുടിപ്പിക്കും

  • @nizarpkmosa6323
    @nizarpkmosa6323 4 місяці тому

    ദൈവത്തിന് കൽപനകൾ ലംഘിച്ച് ദൈവം നമ്മളില്‍ നിന്നും അകലും..
    ചെകുത്താൻ ഭരിക്കുന്നു 👺🙄♨️💃

  • @kalakendrafineartsakademi8187
    @kalakendrafineartsakademi8187 4 місяці тому +1

    ഇത് താമസിയാതെ ഇവിടെ വരും മനുഷ്യരിൽ നിന്നും മതം അകന്നു പോകുമ്പോൾ ഇതൊക്കെ ഉണ്ടാകും... നിങ്ങൾ ഒരുപാട് അടിച്ചമർത്തുന്നതനുസരിച്ച് മനുഷ്യൻ മതം വിട്ടു പോകും

  • @jpvadakkekara7598
    @jpvadakkekara7598 4 місяці тому

    It is going to happen in Kerala In 25 years.
    The church is a functional building.When there is nobody in the church, and it cannot maintain without support.
    Kerala churches are huge building, going to be empty.As Rrnakulam priest, you should know the curse.All pictures will help the bar visitors to remember christendom.
    You still talk about alcohol drinks, dance and entertainment culture as sin.You had studied in Rome, you had seen dance and bars and brothels. there.

  • @kkchirammal2688
    @kkchirammal2688 4 місяці тому +1

    അച്ഛാ ഇതിൽ ഒരു സത്യവും ഇല്ല എന്ന് മനസിലായിലേ,,,,,,

  • @JohnsonKJJohn
    @JohnsonKJJohn 5 днів тому

    ഒരു ഉപകാരവുമില്ലാത്ത പള്ളികൾ മനുഷ്യർക്കു ഉപകാരമുള്ള ബാറുകൾ ആക്കി മാറ്റിയത് വളരെ നല്ലതുതന്നെ . കാരണം ഇത് വാങ്ങിയ ആൾക്ക് ഇതിന്റെ വാടക എങ്കിലും കിട്ടുമല്ലോ 😂

  • @vargheseabraham4216
    @vargheseabraham4216 5 місяців тому +2

    സൺ‌ഡേ സ്കൂൾ അവിടെ ഇല്ലായിരുന്നോ?

    • @MichaelArchangel-jz7pq
      @MichaelArchangel-jz7pq 5 місяців тому

      ആഗ്ലിക്കൻ ചർച്ചു തകർന്നതിന് കത്തോലിക്കരെ കുറ്റപ്പെട്ടുത്തരുത്

  • @razak9408
    @razak9408 5 місяців тому +1

    Crsthu yadharthail daivathinde shandheshangal...manavakulatthinni padhippikkan vanna pravaajaganaan...ee sathyam avar thanne paranjadhaan...
    Pakshe Avar avasaanathe pravaajagar Alla thaanum..ee yaadharthyam....Avark nalgapetta daiveega granthamaaya VISHUDDHA INJEELIL Kaanaam..
    Athodoppam daivathinde shandesham poorthiyaakan ivide Anthya doothan verum ennum AA vishuddha granthathil Und....Araan Aadoothan?
    Avaraan Muhammada musthafa (s).ee yathartham ulkond Islaamilek madangoo....eshuvinde uddhesham...sveegarikku...ennal Aa devalayam vilkendi varilla...ok?
    Mathramalla adrshyanaya ega daivathe Aaradhikkoo...rand logathum vijayam nedu plc...thettudharikkarudh keto
    Ee video kand sangadapett ezuthiyathaa....

  • @gmathewmathew4410
    @gmathewmathew4410 5 місяців тому

    Dear Achaa prarthickuka.alladey ee u tube channel nu what can do.

  • @samuelvarghese9991
    @samuelvarghese9991 5 місяців тому +2

    വ്യാജ പരമ്പര്യം വിട്ട് സുവിശേഷ സഭ' ,ആദിമ സഭാ, സത്യസഭ കണ്ടെത്തുക.
    രണ്ടോമൂന്നോ പേരായാലും മതി.
    ഒറ്റയ്ക്കായാലും കുഴപ്പമില്ലാ, 'A.D.30 to 95 വരെയുള്ള സഭയിൽ കാണുന്ന ആചാര അനുഷ്ഠാനമേ പാടുള്ളു, കാലാകാലങ്ങളിൽ തിരുകി ചേർത്ത ഒരാചാരവും പാടില്ല.
    വചനവിരുദ്ധമായി നിന്നിട്ട് മുതലക്കണ്ണീർ എന്തിനു പൊഴിക്കുന്നു

  • @razak9408
    @razak9408 5 місяців тому +2

    Crsthu daivamo daiva puthrano Alla...
    Ee vishvasamaan ee thagarchailek
    Etthichadh ...new generation....buddhiyum vivaraum ullavaraan .athkond thanneyaan...avar bimbattheyum ath sookshikkunna kettidangaleyum kaivittad ....ok?

    • @shanetrite
      @shanetrite 4 місяці тому +1

      Née poda career. Pinnarada daiva puyhran. Sudapee. Née Mammathinte karyam parayeda

  • @irshadahammed7014
    @irshadahammed7014 4 місяці тому

    Soul is Paul. That’s in memory of St.Paul😂

  • @antonythomas4258
    @antonythomas4258 5 місяців тому +1

    Where is your pope sleepping😢

  • @mathewmathew7507
    @mathewmathew7507 18 днів тому

    Future of traditional churches are in danger as the so called Shepherds are still iin Ivory Castle ??!!?

  • @philipantonypl
    @philipantonypl 4 місяці тому +2

    അച്ചോ സ ഹതപിക്കുന്നുണ്ടോ? ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ
    ദൈവസഭകലുണ്ടായിരുന്നു കുശതന്തനീഷ്
    കചക്രവർത്തയുടെ കല്പനക്കു
    കൂട്ടുനിന്നു ദൈവസഭയെ
    സാത്താന്യ സഭയാക്കി
    മാറ്റിയത് നിങ്ങളുടെ
    പിതാനര്ല്ലേ പോപ്പിനെ ആരു കൊണ്ടുവന്നു പൗരോഹിത്യം
    എവിടെനിന്നു വന്നു സിറാമിസനെ
    മതവാക്കിയത്ആർ വിഗ്രഹ
    ആരാധന കൊണ്ടുവന്നതു ആരു അംഗളിക്കൻ സഭ കത്തോലിക്കാ സഭയുടെ സഹോദരി സഭയാണ്
    എന്തിനു കരുന്നു, കൃസ്തുവിന്റെ മണവാട്ടിയാകാൻ ഒരു സഭ ഒരുങ്ങുണ്ട്

  • @tgeorge5169
    @tgeorge5169 4 місяці тому

    True. Secular things are happening in the secularised countries...
    But why do you go all the way to find faults and blame those people??
    What is happening in the so-called God's own country, Keralam... Scandals, sacrileges and desecration of the sacred...!
    Can we put ourselves in order first?
    - a malayali

  • @gracyjohn9326
    @gracyjohn9326 5 місяців тому

    Esho oosthiyil prathyskappedunnu kk mathavu prathykshappedunnu Karanam ee papam karananam kondanu 😢😢

  • @user-zo5ex4ml9r
    @user-zo5ex4ml9r 4 місяці тому

    Dear ones
    You are all idol worshipers. Do worship Jesus as per teachings of Apostles -- TO WORSHIP HIM IN SPIRIT & TRUTH
    See Psalms 149 and 150. Preach only JESUS. Forget all other GODS please....
    Become A BORN AGAIN. ARGUEMENTS WONT GIVE YOU ETERNAL LIFE

  • @mercyvarghese5150
    @mercyvarghese5150 5 місяців тому

    😢😢

  • @srhelenthomas5030
    @srhelenthomas5030 5 місяців тому

    Anglican Saba
    But Jesus is suffered everywhere
    Let us pray to them also
    When priests and bishops
    Are doing mistake in public
    Satan will shine well

    • @MichaelArchangel-jz7pq
      @MichaelArchangel-jz7pq 5 місяців тому

      ആഗ്ലിക്കൻ ചർച്ചു തകർന്നതിന് കത്തോലിക്കരെ കുറ്റപ്പെട്ടുത്തരുത്

  • @NajeebKn-cd9lo
    @NajeebKn-cd9lo 4 місяці тому

    നിങളെ കുറ്റപ്പെടുത്ത ന്നതല്ല..എല്ലാ മധത്തിലും. മധത്തിൻ..നിന്ന് അകന്ന് നിൽക്കുന്ന വരുണ്ട്..പക്ഷെ. അത് കുടുതൽ.. നിങളുടെ മധത്തിലാണ്. ലോകത്ത..ഏ വി ടെ യാണങ്കിലും.മുസ്ലിംകളിൽ..ബഹു ബുരിപക്ഷവും.. മധത്തിന്റെ കാര്യത്തിൽ..ഒരു. കൊംബർ മെൻസും.. ചെയ്യാത്തവരാണ്.. നിങൾ. എതെങ്കിലും ഒരു.. പൊതു പരിപാടി.. വി ശ്യാ സപരമായിട്ട്.. തെറ്റാണന്ന്.. തൊനുന്ന..ഒരു കാര്യത്തിൽ നിന്. നിങളുടെ പൊരൊഹിതൻമാർ.അണികളോട്.. മാറി നിൽക്കാൻ എപ്പോഴെങ്കിലും.. പറഞ്ഞിറ്റുണ്ടാ..ഇല്ലാ.എന്നാണ്..എന്റെ വിശ്വാസം.. നിങളുടെ..ആളുകളിൽ.. പലരും.. മറ്റു മധ സ്തരുടെ...ആ രാധ യിൽ..പങ്കെടുക്കുന്നത്.. ഞാൻ..കണ്ടിറ്റുണ്ട്...അത് കൊണ്ട്..ആദ്യം. വിശ്വാസം..മുറുകെ.. പിടിക്കുക.. ലോകത്ത്.എവിടെയും..മുസൽമാനെ.. തിരിച്ചറിയാൻ.. പറ്റും.. കാരണം നമസ്കാരം..തനെ.മുഖ്യംനിങളെ. തി രിച്ചറിയാൻ.... പറ്റില്ല... കാരണം. വിശ്വാത്തിന്റെ കാര്യത്തിൽ..വളരെ.. പിന്നോക്കമാണ് . . . മധത്തിൽ.. വിശ്വസിക്കുന വരാണങ്കി.. വിശ്വസിക്കുന്ന മധ ത്തിന്റെ..അന്തസ്വത്വ..ഉൾകൊള്ളണം..ഈ പറഞത്.. മധത്തിൽ.. വി ശ്യ സിക്കുന്ന വരൊടാണ്.. മധത്തിൻ..വി ശ്യ സിക്കാത്തവർക്ക്.. ഇത് വാധ കമല്ല..

  • @vsvargese
    @vsvargese 5 місяців тому

    ലോകത്തിൽ സഭ സ്ഥാപന വത്കരിക്കപ്പെടുന്നതിന്റെ പ്രത്യാഘാതം ആണ് ഇതൊക്കെ എന്നു തിരിച്ചറിയുക കൊറേ കെട്ടിടങ്ങൾ സ്ഥാപനങ്ങൾ മനുഷ്യ നിർമിതികൾ ഗംഭീരവും മനോഹരവും ആക്കു ന്നവർ അറിയുക പരിശുദ്ധൽമാവ് ദൈവം മനുഷ്യരിൽ ആണ് വസി ക്കുന്നത് ആൽമാവിൽ ആണ്. മറ്റേണ്ടത് ഹൃദയങ്ങൾ ആണ് എന്നറിയുക

  • @georgept2927
    @georgept2927 5 місяців тому

    മാറണം സഭയിലെ ചില പുരോഹിതർക്കു വിശ്വാസികളോടുള്ള മനോഭാവത്തിൽ മാറ്റംവരുത്തേണ്ടത് അനിവാര്യമാണ്. വിശ്വാസികളെ കാണുമ്പോഴുള്ള പുച്ഛം ഒഴിവാക്കണം. വിശ്വാസ തീക്ഷണതയുള്ള പുരോഹിതരെ ഇടവകകളിൽ നിയമിക്കണം. ക്രിസ്ത്യനി നാമധേയം മാത്രം പോരാ. ക്രിസ്ത്യൻ ആയി വളരുവാൻ തക്ക ആർജ്ജവം നൽകാൻ പുരോഹിതർക്കും കഴിയണം. പുരോഹിതൻ ക്രിസ്തു സേവകനും ജനസേകനും ആണ്. പുരോഹിതർക്ക് വിദ്വേഷം അരുത്

  • @razak9408
    @razak9408 5 місяців тому +1

    Yathartha daivatthilekk ...madangooo..plc
    Daivathinni roopam illa....daivatthinni makkalillal...daivam Aarudeyum pidavalla.....ee yathartha vishvasatthilek madangoo.....Athayath 4th vethatthilekum Anthya pravajaganilekkum ...eniyum vaiganda...Avide ellam sudharyamaan .....sathyam maathramaan.....yatharthyangam maathramaan Anaavishyangalo ...dhoortho illa.....

  • @kunjimoncm1501
    @kunjimoncm1501 4 місяці тому

    അവർ മുമ്പേ പോകുന്നു, ക്രിസ്റ്റ്യാനിറ്റിയുടെ അവസാനം അങ്ങനെയാണ്

  • @Theconquerer549
    @Theconquerer549 5 місяців тому +1

    എങ്ങനെ സ്വർഗ്ഗത്തിലെ ദൈവം ന്യായം വിധിക്കാത്തിരിക്കും.

  • @thomassleamon3356
    @thomassleamon3356 4 місяці тому +1

    കേരള സഭയിൽ വേലി തന്നെ വിളവു തിന്നുന്ന സ്ഥിതി ആണ് ഉള്ളത്

  • @thankick326
    @thankick326 4 місяці тому

    മനുഷ്യന്റെ കൈകളാൽ നിർമ്മിച്ചത് എല്ലാം നശിച്ചുപോകും മനുഷ്യന്റെ പണി എല്ലാം തീർന്നു പോകും ദേവാലയത്തിൽ അല്ല ദൈവം ഉള്ളത് മനുഷ്യന്റെ ഹൃദയത്തിലേക്കാണ് ദൈവം വരേണ്ടിയത് മറ്റൊരുത്തനിലും രക്ഷയില്ല ആകാശത്തിൻ കീഴെ ഒന്നിലും രക്ഷിക്കാൻ ആകില്ല ക്രിസ്തുവിൽ മാത്രമേ രക്ഷയുള്ളൂ അവനെ ആത്മാവിന് സത്യത്തിലുമാണ് ആരാധിക്കേണ്ടത് അല്ലാതെ പള്ളി പണിത് മോഡികൂട്ടി ദൈവത്തെ കളിയാക്കി നന്ദി ഇല്ലാതെ മനുഷ്യരെ കാണിക്കുന്നതിനെല്ലാം ഒരു ന്യായവിധി ഉണ്ടാവും ഇപ്പോൾ ക്രിസ്തുവിലേക്ക് തിരിഞ്ഞാൽ വരാനിരിക്കുന്നതിൽ എല്ലാം രക്ഷകനായി ഉണ്ടാവും കൂടെ

  • @sneha.a.b8977
    @sneha.a.b8977 4 місяці тому +1

    ഈ അച്ഛന് വേറെ പണി യേശുക്രിസ്തുവിനെ ദേവാലയത്തിൽ നിന്നും തലകീഴായി തള്ളിയിടുവാൻ ശ്രമിച്ചു യേശു പള്ളിയിൽ ഇല്ല ഹൃദയംകൊണ്ട് നീതിക്കായി വിശ്വസിക്കുകയും വായകൊണ്ട് രക്ഷക്കായിട്ട് ഏറ്റുപറയും ചെയ്യുമ്പോൾ ക്രിസ്തു നമ്മുടെ ഹൃദയത്തിൽ ജീവിക്കുന്നു നാം ആകുന്നു പള്ളി

  • @BasirAja-lj2wt
    @BasirAja-lj2wt 3 місяці тому

    Puroogamanam

  • @abdullakkt
    @abdullakkt 4 місяці тому

    കനായിലെ കല്ലിയാനത്തിനായിരിക്കും ദാർ

  • @abrahamkm5834
    @abrahamkm5834 4 місяці тому

    ബൈബിളിൽ പറയുന്നതിന് എതിരായി പഠിപ്പിക്കുകയും പ്രവത്തിക്കയും ചെയ്യുന്നത് പൗലോസ് ശ്ളിഹാ കുടരപ്പണിചെയത് ജിവിക്കകയു ശബാത്തുകളിൽ ദേവാലയത്തിൽ ദൈവം വചനം സംസരിക്കയും പഠിപ്പികയും ചെയ്യതിരുന്നു എന്നാൽ ഭക്തിയെ തെജിച്ച് ഒരു വിഭാഗം ജനങ്ങൾക്ക് ഉപജിവന മാർഗ്ഗം ആക്കിയതിനാൽ ആണഇത് എല്ലാം സംഭവിക്കുന്നത്

  • @BabuJoseph-h4l
    @BabuJoseph-h4l 4 місяці тому

    ദൈ വാ ല യ മല്ല പിശാചിന്റെ ആലയമാണ്

  • @radhakrishnans9418
    @radhakrishnans9418 4 місяці тому

    MANIPUR MANIPUR PARAYUNNA RAHUL.
    AVIDE POYI VARAN PARAYU. RAHUL ONNU NANNAKATE.

  • @kurianam
    @kurianam 2 місяці тому

    ഇതിന്റെയും പരസ്യം നിങ്ങൾ ഏറ്റെടുത്തിട്ടുണ്ടോ? എല്ലാ തിന്മകളെയും യുവാക്കളിൽ എത്തിക്കാൻ ഒരു ചാനൽ