@@abdulgafoor5338 ഇദ്ദേഹം പറഞ്ഞത് താജുൽ ഉലമ സ്വദഖതുല്ലാഹ് ഉസ്താദിനെ പറ്റിയാണ്. സംസ്ഥാന സുന്നി രൂപീകരിച്ച മഹാൻ. രണ്ട് താജുൽ ഉലമാഉം യോഗത്തിൽ നിന്ന് ഇറങ്ങിയിട്ടുണ്ട്.
"ഒരു ഖാളിയാകാനുള്ള നിബന്ധന മുജ്തഹി തായിരിക്കണം. ഞാനൊന്നും അതിന് യോഗ്യനല്ല". അങ്ങനെയുള്ളവരും ഇന്നില്ല. പിന്നെ എന്തെങ്കിലും ഒരു മസ് അല ചോദിച്ചാൽ കിതാബുകളിൽ നിന്ന് അത്യാവിശ്യം അറിവുള്ളവർ ആയിരിക്കണമെന്നാ ണ് ഉമർ ഫൈസി പറഞ്ഞത്. (ഇതിന് ളറൂത്തിന്റെ ഖാദി എന്ന് പറയും). ഈ യോഗ്യത ഇല്ലാത്തവർക്ക് ഖാദിയാകാൻ കഴിയു കയില്ല. (സാദിഖ് അലി തങ്ങൾക്ക് ഈ യോഗ്യതയില്ല). പക്ഷേ ഉമർ ഫൈസി തങ്ങളെ പേരെടുത്ത് പറഞ്ഞിട്ടുമില്ല. ഞാൻ പൊതുവേ പറഞ്ഞതാണെന്ന് ഉമർ ഫൈസി ആവർത്തിച്ചു പറയുകയും ചെയ്യുന്നു. ലീഗ് ഇതിൽ ഇടപെടേണ്ട ആവശ്യവുമില്ല. ലീഗ് മൂന്നാമതൊരു ഭിന്നിപ്പിന് തുടക്കം കുറിക്കുന്നത് ലീഗിന് ഒരിക്കലും ഗുണം ചെയ്യുകയില്ല. ഇതാണ് വിഷയം. ഇത് കുട്ടിഹസൻ ദാരിമിമാർക്കും കൂടത്തായിമാർക്കും സമദ് പൂക്കോട്ടൂര് മാർക്കും നല്ലോണം അറിയാം. എന്നിട്ട് ഇതെല്ലാം മറച്ചുവച്ചു, ഒരു മറുപടിയും പറയാൻ കഴിയാതെ വെറുതെ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നു....!. കഷ്ടം തന്നെ.
അതെ തങ്ങൾ തീർത്തും അർഹനാണെന്ന് ബോധ്യപ്പെടുത്തുകയാണല്ലോ വേണ്ടിരുന്നത്. എന്നാൽ മറുകക്ഷികൾക്ക് പോലും പറയാൻ കഴിയാത്തവിധം...................... ശരിക്കും ആ ഉന്നത കുടുംബത്തെ തന്നെ സമൂഹത്തിനുമുന്നിൽ........ ഞാൻ പറയുന്നില്ല.അതെനിക്ക് പറയാൻ കഴിയില്ല. അമിത പ്രയോഗം വന്നിട്ടുണ്ടെങ്കിൽ 🙏
ആലിമീങ്ങൾക്ക് മാത്രമേ ആലിമീങ്ങളുടെ പരിശുദ്ധിയും പവിത്രതയും സ്ഥാനവും അറിയികയുള്ളൂ.. ജാഹിലീങ്ങൾക്ക് ആലിമിന്റെ പരിശുദ്ധിയും പവിത്രതയും സ്ഥാനവും അറിയികയില്ലല്ലോ.... 😂😂😂😂😂😂😂😂😂😂😂 അറിവുള്ളവർ അറിവിന്റെ വെളിച്ചത്തിൽ മാത്രമേ സംസാരിക്കുകയുള്ളൂ... ❤❤❤❤❤❤❤❤❤❤❤ 😂😂😂😇😜😇😂😂😂 ജാഹിലീങ്ങൾക്ക് സംസാരിക്കാൻ അറിവിന്റെ ആവശ്യം ഇല്ലല്ലോ.. ജഹാലത്ത് എന്ന വെളിച്ചത്തിൽ മാത്രമേ അവർ സംസാരിക്കുകയുള്ളൂ... 😂😂😂😇😜😇😂😂😂
അല്ല അത് ശ്രദ്ധ തിരിക്കാനുള്ളതല്ല.. ലീഗ് സമസ്താ അമ്മായിയമ്മപ്പോര് മുമ്പും ഉണ്ടായിട്ടുണ്ട്... അത് സമസ്തക്കാർ തുടങ്ങിയവക്കും നേരാംവണ്ണം അവസാനിപ്പിക്കാൻ അവർക്ക് കഴിയില്ല... അപ്പോൾ അവർ എ പി വിഭാഗം കളത്തിൽ ഉണ്ടോ ഗാലറിയിൽ ഉണ്ടോ എന്ന് നോക്കും എവിടെയാണോ ഉള്ളത് ആ വിഷയം പറഞ്ഞ് അവസാനിപ്പിക്കും.. അങ്ങനെ ലീഗും സമസ്തയും പഴയതുപോലെതന്നെ ഒന്നാകും.
പാണക്കാട് തങ്ങൾക്ക് ഖാളിയാവാനുള്ള വിവരമില്ല എന്നാണ് സമ്മേളത്തിൽ നിന്ന് മനസ്സിലായത്. ഒരു സയ്യിദിനെ പരസ്യമായി ജനമനസ്സുകളിൽ തരംതാഴ്ത്തുന്ന സമ്മേളനമായി. ' പാവം ഒരു സയ്യിദ് '!
അവരെല്ലാം കൂടി യോഗം ചേർന്ന് പ്രഖ്യാപിച്ചു ഞങ്ങളെ ഖാളിക്ക് വിവരമില്ലെന്ന്😂😂😂😂😂
അതു കൊണ്ടല്ലെ താജുൽ ഉലമ സ്വദഖത്തുല്ലാഹി ഉസ്താദ് ഇറങ്ങി പോന്നത്❤❤❤❤
ഇറങ്ങി പോന്നതല്ലാ സമസ്ത പുന സംഘടിച്ചതാണ്. സമസ്ത ഉണ്ടാക്കിയത് എന്തിനാണ് അതിന് വേണ്ടി ആണ് പുന സംഘടിച്ചത്
🥰🥰🥰🥰🥰@@abdulgafoor5338
അന്ന്ഇറങ്ങിയിരുന്നെങ്കിൽ ഇന്ന് ഉറങ്ങിപ്പോയേനെ 😊 എന്നെന്നേക്കുമായി അല്ലാഹു കാത്തു
@@abdulgafoor5338 ഇദ്ദേഹം പറഞ്ഞത് താജുൽ ഉലമ സ്വദഖതുല്ലാഹ് ഉസ്താദിനെ പറ്റിയാണ്. സംസ്ഥാന സുന്നി രൂപീകരിച്ച മഹാൻ.
രണ്ട് താജുൽ ഉലമാഉം യോഗത്തിൽ നിന്ന് ഇറങ്ങിയിട്ടുണ്ട്.
"ഒരു ഖാളിയാകാനുള്ള നിബന്ധന മുജ്തഹി തായിരിക്കണം.
ഞാനൊന്നും അതിന് യോഗ്യനല്ല".
അങ്ങനെയുള്ളവരും ഇന്നില്ല.
പിന്നെ എന്തെങ്കിലും ഒരു മസ് അല ചോദിച്ചാൽ കിതാബുകളിൽ നിന്ന് അത്യാവിശ്യം അറിവുള്ളവർ ആയിരിക്കണമെന്നാ ണ് ഉമർ ഫൈസി പറഞ്ഞത്.
(ഇതിന് ളറൂത്തിന്റെ ഖാദി എന്ന് പറയും).
ഈ യോഗ്യത ഇല്ലാത്തവർക്ക് ഖാദിയാകാൻ കഴിയു കയില്ല.
(സാദിഖ് അലി തങ്ങൾക്ക് ഈ യോഗ്യതയില്ല).
പക്ഷേ ഉമർ ഫൈസി തങ്ങളെ പേരെടുത്ത് പറഞ്ഞിട്ടുമില്ല.
ഞാൻ പൊതുവേ പറഞ്ഞതാണെന്ന് ഉമർ ഫൈസി ആവർത്തിച്ചു പറയുകയും ചെയ്യുന്നു.
ലീഗ് ഇതിൽ ഇടപെടേണ്ട ആവശ്യവുമില്ല.
ലീഗ് മൂന്നാമതൊരു ഭിന്നിപ്പിന് തുടക്കം കുറിക്കുന്നത് ലീഗിന് ഒരിക്കലും ഗുണം ചെയ്യുകയില്ല.
ഇതാണ് വിഷയം.
ഇത് കുട്ടിഹസൻ ദാരിമിമാർക്കും കൂടത്തായിമാർക്കും സമദ് പൂക്കോട്ടൂര് മാർക്കും നല്ലോണം അറിയാം.
എന്നിട്ട് ഇതെല്ലാം മറച്ചുവച്ചു, ഒരു മറുപടിയും പറയാൻ കഴിയാതെ വെറുതെ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നു....!.
കഷ്ടം തന്നെ.
ഇതാ യഥാർത്യം...
വെറുതെ എന്തൊക്കെയോ പറഞ്ഞു മരിച്ചുപോയ മഹാനായ തങ്ങളെ പോലും അവഹേളിച്ചു....
അതെ തങ്ങൾ തീർത്തും അർഹനാണെന്ന് ബോധ്യപ്പെടുത്തുകയാണല്ലോ വേണ്ടിരുന്നത്.
എന്നാൽ മറുകക്ഷികൾക്ക് പോലും പറയാൻ കഴിയാത്തവിധം......................
ശരിക്കും ആ ഉന്നത കുടുംബത്തെ തന്നെ
സമൂഹത്തിനുമുന്നിൽ........
ഞാൻ പറയുന്നില്ല.അതെനിക്ക് പറയാൻ കഴിയില്ല.
അമിത പ്രയോഗം വന്നിട്ടുണ്ടെങ്കിൽ
🙏
Very good message Allah bless you here and here after Oh my dear brother
കൃത്യമായ അവലോകനം
ഖാളി ആലിമാവണം: ഉമർ ഫൈസി.
ഖാസി ജാഹിലാവണം: പൂക്കോട്ടൂർ
ആലിമീങ്ങൾക്ക് മാത്രമേ ആലിമീങ്ങളുടെ പരിശുദ്ധിയും പവിത്രതയും സ്ഥാനവും അറിയികയുള്ളൂ..
ജാഹിലീങ്ങൾക്ക് ആലിമിന്റെ പരിശുദ്ധിയും പവിത്രതയും സ്ഥാനവും അറിയികയില്ലല്ലോ....
😂😂😂😂😂😂😂😂😂😂😂
അറിവുള്ളവർ അറിവിന്റെ വെളിച്ചത്തിൽ മാത്രമേ സംസാരിക്കുകയുള്ളൂ...
❤❤❤❤❤❤❤❤❤❤❤
😂😂😂😇😜😇😂😂😂
ജാഹിലീങ്ങൾക്ക് സംസാരിക്കാൻ അറിവിന്റെ ആവശ്യം ഇല്ലല്ലോ.. ജഹാലത്ത് എന്ന വെളിച്ചത്തിൽ മാത്രമേ അവർ സംസാരിക്കുകയുള്ളൂ...
😂😂😂😇😜😇😂😂😂
ഞാൻ ഗാലറിയിൽ ഇരിക്കാൻ ആണ് തീരുമാനം
🌹❤️❤️👌👌
ഇതെല്ലാം ശ്രന്ത തിരിക്കാനുള്ള പണിയാണ് ഗാലറി വിവാദം
അല്ല അത് ശ്രദ്ധ തിരിക്കാനുള്ളതല്ല.. ലീഗ് സമസ്താ അമ്മായിയമ്മപ്പോര് മുമ്പും ഉണ്ടായിട്ടുണ്ട്... അത് സമസ്തക്കാർ തുടങ്ങിയവക്കും നേരാംവണ്ണം അവസാനിപ്പിക്കാൻ അവർക്ക് കഴിയില്ല... അപ്പോൾ അവർ എ പി വിഭാഗം കളത്തിൽ ഉണ്ടോ ഗാലറിയിൽ ഉണ്ടോ എന്ന് നോക്കും എവിടെയാണോ ഉള്ളത് ആ വിഷയം പറഞ്ഞ് അവസാനിപ്പിക്കും.. അങ്ങനെ ലീഗും സമസ്തയും പഴയതുപോലെതന്നെ ഒന്നാകും.
ദീൻ ഇല്ലാത്തവർക്ക് എന്തും പറയാം. അല്ലാഹുവിലും ആഖിറത്തിലും വിശ്വാസമുള്ളവർ അവസരത്തിനനുസരിച്ച് എന്നൗൺസ്മെൻ്റ് ചെയ്യുന്നവരല്ല
👌👌👌
പേര്. സമസ്ത. കാളി ആക്കുനത് ലീഗ്. ഇതെല്ലാം. ലീഗിൻ്റെ വരുതിയിൽ എ ത്തി ക്കാൻ മാത്രം.
ഈ പൂക്കോട്ടൂർ സായിപ്പിൻ്റെ ഒരു കാര്യം😂😂😂
🌹❤️🎉
വൃത്തികേട് സമൂഹത്തിൽ ഉണ്ടാക്കി അതു വാർത്ത വന്നാൽ ,ആ വാർത്ത കൊടുക്കേണ്ടത് മാദ്യമ ധർമമാ
ഇന്ന് പാണ്ഡിത്യം കൂടുതലായി പോയി സമസ്തകാർക്.
അതിനാൽ കാലഘട്ടത്തിനനുസരിച് ജീവിതം ചിട്ടപ്പെടൂത്താൻ
ഇന്നത്തെ മുറിയൻ പണ്ഡിതന്മാർക് അറിയില്ല
വെറുതെല്ല യുക്തിവാദികൾ കൂടുന്നത്....... AP, E K😂😂😂😂😂😂
Suhailka ❤
say proudly fearless
വിവരമില്ലാത്തവർ ഖാളിയായാൽ നിൻ്റെ ശൈഖ് ചോദിച്ച പോലെ മാസമുറപ്പിക്കാൻ പരിധിയുണ്ടൊ എന്ന് ചോദിക്കേണ്ടി വരും.
കുഞാലി കുട്ടിയെ ഖാളി ആക്കണം
നിങ്ങൾ ഈ വീഡിയോ cheyyanee പാടില്ലായിരുന്നു
പാണക്കാട് തങ്ങൾക്ക് ഖാളിയാവാനുള്ള വിവരമില്ല എന്നാണ് സമ്മേളത്തിൽ നിന്ന് മനസ്സിലായത്.
ഒരു സയ്യിദിനെ പരസ്യമായി ജനമനസ്സുകളിൽ തരംതാഴ്ത്തുന്ന സമ്മേളനമായി. '
പാവം ഒരു സയ്യിദ് '!
കാരന്തൂരികളുടെ ഇപ്പോഴത്തെ അവസ്ഥ ആര്‍ക്കെങ്കിലും അറിയോ??
അതു ജനം തീരുമാനിക്കു൦
അറിയാലോ..
രണ്ടുദിവസം മുമ്പ് 7000 ത്തോളം സ്വാന്തനം പ്രവർത്തകരെ നാട്ടിന് വേണ്ടി സമർപ്പിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്...
എന്താല്ലേ..!!!
മൂരികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്
ഇല്ല എന്താ നിങ്ങൾ ഒന്ന് പറഞ്ഞു തരുമോ
നിൻ്റെ ദുരവസ്ഥ മാറിയോ ?
ഖാളിയനാകുള്ള യോഗ്യതയും അത് ചർച്ചയക്കാനുള്ള യോഗ്യതപോലും കാന്തപുരത്തിനും അനുയായികൾക്കും അതിനു യോഗ്യതുമില്ല
അതെന്തേ?
പൊന്നേ. ..നീ പറ എന്തൊക്കെയാണ് യോഗ്യത
ശരിയാണ്. മഹല്ലുകൾ പിടിച്ചടക്കി ഖാസിയാകാനുള്ള യോഗ്യത (വിവരക്കമ്മി ) അത് AP ക്കും അനുയായികൾക്കും ഇല്ല😂
മറ്റുള്ളവരെ യോഗ്യത അവിടെ നിൽക്കട്ടെ ആദ്യം നീ സാദിക്കലി തങ്ങളുടെ യോഗ്യത എന്താണെന്ന് പറയൂ അഞ്ചാം ക്ലാസും ഗുസ്തി ആണോ
@@Mirkasim48 കാന്തപുരം മാസങ്കണ്ടത് അറിയിച്ചത് ഗൾഫിലിരുന്നാണ് വിവേരാക്കാടിന്റെ അല്ല രൂപമാ നു കാന്തപുരം
നിങ്ങളിൽ ആരാണെടോ ചതിയും വഞ്ചനയും ഫിത്നയു ഫസദും ഇല്ലാത്തവർ സ്വാർത്തടയില്ലാത്തവർ കാന്തപുരത്തെ ആരാധിക്കാത്തവർ