ഇവര്‍ മാറാന്‍ ചാന്‍സ് ഉണ്ടോ ? | Narcissism Awareness Malayalam

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 109

  • @vimalalr1735
    @vimalalr1735 8 днів тому +38

    മാറി എന്ന് അഭിനയിക്കും. പക്ഷേ മരിച്ചാലും അവർ മാറില്ല. അവരെ അവരുടെ വഴിക്കു വിടുന്നതാണ് നല്ലത്.

  • @MusicCornerBindhusureshs
    @MusicCornerBindhusureshs 6 днів тому +6

    അവർ മാറില്ല. പക്ഷെ ഞാൻ മാറി. അതായത് ഞാൻ നിങ്ങളുടെ വീഡിയോകൾ കണ്ട് കണ്ട് ഞാൻ അനുഭവിക്കുന്ന അവസ്ഥ എന്താണെന്ന് മനസ്സിലാക്കി. ഇപ്പോൾ ഞാൻ ബൗണ്ടറി സെറ്റ് ചെയ്ത് മനസ്സിൽ സഹിക്കാനാവാത്ത വേദന അടക്കി പിടിച്ച് പുറമെ സന്തോഷവതിയായി അഭിനയിച്ച് മുന്നോട്ട് പോകുന്നു. എന്റെ സംഗീതം എന്റെ കൂടെയുള്ളതിനാൽ കുറച്ചൊക്കെ ആശ്വാസം കിട്ടുന്നു 🙏

  • @jyothi5563
    @jyothi5563 6 днів тому +3

    ദൈവം വിചാരിക്കേണ്ടി വരും അവറ്റകൾ മാറുവാൻ. Facing
    Narcissist @work place @family
    ഒഴിഞ്ഞു മാറാൻ ഉള്ള പൂഴി കടകൻ ആണ് എപ്പോഴും ചെയ്യാറ്.

  • @manjubhattathiri
    @manjubhattathiri 8 днів тому +24

    സത്യം……😢
    തെറ്റ് ചെയ്തു എന്ന് accept ചെയ്താലേ തിരുത്താനൊക്കൂ.
    ഞാൻ ഒരു തെറ്റും ചെയ്യുന്നില്ലെന്ന് വിശ്വസിക്കുന്നവർ എങ്ങനെ തിരുന്തും 😊
    ആ ഇടം വിട്ട് നമ്മൾ മാറുക അല്ലാതെ ഒരു പോംവഴിയുമില്ല
    Nicely presented

    • @Geetz67
      @Geetz67 8 днів тому

      S

    • @chandrikadevid3671
      @chandrikadevid3671 8 днів тому +4

      ഇങ്ങനെ ഉള്ളവരെ വളർത്തി വിടുന്നവർക്ക് award കൊടുത്ത് ആദരിക്കണം. ഇവരുടെ abuse സഹിക്കുന്ന ഇരകൾക്ക് നിയമ പരിരക്ഷ കൊടുക്കണം. സ്കൂൾ തലത്തിൽ ഇത്തരം traits തിരിച്ചറിഞ്ഞു അവരെ ഒറ്റപ്പെടുത്താൻ പരിശീലിപ്പിക്കണം.

    • @manjubhattathiri
      @manjubhattathiri 8 днів тому

      @@chandrikadevid3671 ഇതിന്റപ്പുറത്തെ narcissist കളല്ലേ അവരെ വളർത്തിവിടുന്നത്. പിന്നെങ്ങനെ………🙂
      As a tchr I am now able to give guidance to my students and their parents.
      എല്ലാ ടീച്ചേഴ്സും അങ്ങനെയല്ല. പേരന്റ്സും. നമ്മൾ പറയുന്ന സെൻസിൽ എടുക്കുകയാണെങ്കിലെ പ്രയോജനമുള്ളൂ. അല്ലെങ്കിൽ നമുക്ക് പഴിവരും

    • @sudharmaappulalitha1952
      @sudharmaappulalitha1952 7 днів тому

      💯 സത്യം

    • @SuperShanikka
      @SuperShanikka 6 днів тому

      sathyam

  • @lijijoseph2408
    @lijijoseph2408 8 днів тому +10

    Never 😢 ഇവർ മാത്രമാണ് ശരി എന്നാണ് അവർ ചിന്തിക്കുന്നത്

  • @aniledadananilbasic287
    @aniledadananilbasic287 7 днів тому +12

    മാറ്റങ്ങൾക്ക് സാധ്യത കുറവാണ്! എന്നാലും ഞാൻ ഇപ്പോഴും എന്റെ ഭാര്യ നേരെയാകും എന്ന് പ്രതീക്ഷിക്കുന്നു. അല്ലാതെ എന്ത് ചെയ്യാൻ? NPD ഉള്ളവരെ സഹായിക്കുന്ന ആളുകൾ ഉണ്ട്. അവർ നമ്മെ അറിയുന്ന ആളുകൾ തന്നെ ആയിരിക്കാം. അവർക്ക് ഇതിൽ ഒരു role ഉണ്ട്. എന്നാൽ അവരും നമ്മളെ തെറ്റിദ്ധരിച്ച അവസ്ഥ ഉള്ളതുകൊണ്ട് അവർ നമ്മുടെ കൂടെ നിൽക്കില്ല. Thanks for this video 🙏🏻🙏🏻🙏🏻❤️

    • @rajeshattiri5801
      @rajeshattiri5801 7 днів тому

      അനുഭവം ഉണ്ട്

    • @SuperShanikka
      @SuperShanikka 6 днів тому

      Same...but ippo vittu..njn

    • @SuperShanikka
      @SuperShanikka 6 днів тому

      100% sariyanu..victimine manassilakkan polum aarumundavillaa...aalukal avarku support aayirikkum....100% fraud teams aanu.....Narcs

  • @shehnasbeegum3772
    @shehnasbeegum3772 8 днів тому +14

    They will never change. My mom is nearing 90 , a pucca example of npd. The only way to escape is zero contact

  • @fearlessandflawless-km3bn
    @fearlessandflawless-km3bn 8 днів тому +10

    സൂര്യൻ പടിഞ്ഞാറ് ഉദിക്കും..എന്നാലും ഇവർ മാറില്ല😂

  • @infinitegrace506
    @infinitegrace506 7 днів тому +17

    അടിസ്ഥാനപരമായി സ്വഭാവത്തിൽ മാറ്റം വരില്ല, എന്നാൽ കാലം മുന്നോട്ട് പോകുമ്പോൾ, അവർ തന്ത്രങ്ങളിൽ മാറ്റം വരുത്തും.
    വർദ്ധക്യത്തിൽ പ്രായത്തിന്റെ ആനുകൂല്യവും അവർക്കു കിട്ടും.

  • @jus6591
    @jus6591 6 днів тому +3

    ഒരിക്കലും മാറില്ല. അവർ നമ്മളെ വിട്ട് പോയി തിരിച്ച് വരുന്നത് നമ്മൾക്ക് പുതിയ പണികൾ തരാനുള്ള പ്ലാനിങ്ങുമായിട്ടായിരിക്കും. 100 %.
    നമ്മൾ ചിന്തിക്കാത്ത തരത്തിലുള്ള പ്ലാനിങ്ങുമായി അവർ വരും.
    ഒരിക്കൽ നമ്മൾക്ക് ഇവരിൽ നിന്നും ഊരിപ്പോരാൻ കഴിഞ്ഞാൽ ജീവൻ തിരിച്ച് കിട്ടി എന്ന് കരുതി ആശ്വസിച്ചാൽ മതി. പുറമേയുള്ളവരുടെ മുന്നിൽ ഇവരോളം പാവങ്ങൾ വേറെയില്ല. എത്രയും പെട്ടെന്ന് രക്ഷപ്പെട്ടോ എന്ന് മാത്രമേ ഞാൻ പറയൂ.🚴🚴🚴🏃🏃🏃🏃

  • @thamannaahh._2274
    @thamannaahh._2274 8 днів тому +12

    ഒരു മാറ്റവുമില്ല സർ... നാലു മാസമായി ഒരേ വീട്ടിൽ പരസ്പരം മിണ്ടാതെ,ഇടപഴകാതെ ജീവിക്കുന്നു...അയാളെന്ന "മഹാരാജാവ്"നെ ഞാൻ അവഗണികുന്നതിനെ പറ്റി ദിവസവും ഘോരം ഘോരം പ്രസംഗിക്കും. ഞാനെന്ന ശവത്തിന് അയാൾ ഒരു ജീവിതം തന്നപ്പോൾ ആ ഔദാര്യത്തിനെ മഹത്വം അറിയില്ല എന്നൊക്കെ പറയും...എല്ലാ തെറ്റുകളും ഞാൻ ചെയ്തത് ആണ് എന്ന് പറയും...അയാൾ ഇന്നേവരെ യാതൊരു തെറ്റും ചെയ്തിട്ടില്ല...

    • @Xcxc-kf8wl
      @Xcxc-kf8wl 8 днів тому +1

      Escape

    • @Rks-t8z
      @Rks-t8z 7 днів тому +5

      പറയുന്ന അത്രയും എളുപ്പമല്ല എന്ന് അറിയാം എന്നിരുന്നാലും പറ്റുമെങ്കിൽ ഈ relation അവസാനിപ്പിക്കാൻ ശ്രമിക്കൂ എന്റെ കൂട്ടുകാരികളിൽ രണ്ട് പേരുടെ ഭർത്താക്കന്മാർ പക്കാ narcist ആണ് സ്വന്തം കയ്യിൽ നിന്ന് glass വീണു പൊട്ടിയതിന് ഭാര്യയുടെ മുകളിൽ പഴിചാരൻ ശ്രമിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് അവിഹിതം ആരോപിച്ചു മാനസികമായി തകർക്കുക, ഒരു കഴിവും ഇല്ലാത്ത വെയ്‌സ്റ്റ് ആണെന്ന് പറയുക ഒക്കെയാണ് ഈ ഭർത്താക്കന്മാരുടെ ഹോബി രണ്ടു പേരും ഒരു പാട് ക്ഷമിച്ചു പക്ഷെ ഒരു poit കഴിഞ്ഞപ്പോൾ ക്ഷമിക്കുന്നതിൽ അർത്ഥമില്ല എന്ന് കണ്ടു divorce ചെയ്യുകയാണ് ഉണ്ടായത് ഇപ്പോൾ രണ്ടു പേരും ബ്യൂട്ടീഷൻ പഠിച്ചു നല്ല രീതിയിൽ തന്നെ ജോലി ചെയ്ത് വരുമാനമുണ്ടാക്കുന്നുണ്ട് കുറച്ചു നേരത്തെ ഒഴിവാക്കാമായിരുന്നു എന്നാണ് അവർ ഇപ്പോൾ പറയുന്നത്

    • @sabeenaa6802
      @sabeenaa6802 7 днів тому +1

      Ente avasthaum ithu thanne .10 varshmayi kallyanam kazhijite

    • @SuperShanikka
      @SuperShanikka 6 днів тому

      5 years in no contact ..no any change,,they are provoking me to take action but i stood like a grey rock...they need out reaction from their actions..if they cant get reaction they will distract themselves....

    • @thetastetravelofindia-byreshmi
      @thetastetravelofindia-byreshmi 4 дні тому +1

      @@thamannaahh._2274 😢😢😢

  • @The_play_will_continue
    @The_play_will_continue 7 днів тому +7

    സാധാരണ ഒരു ചോദ്യത്തിന് കാർത്തിക് എന്താണ് പറയുന്നത് എന്ന് ശ്രദ്ധിക്കാർ ഉണ്ട്..
    പക്ഷെ ഈ ചോദ്യം കണ്ടപ്പോൾ തന്നെ മനസ്സിൽ ഉത്തരവും വന്നു
    NPD ഉള്ള വ്യക്തി മാറില്ല എന്ന് മാത്രം അല്ല പ്രായം കൂടുമ്പോൾ വളരെ മോശം ആകും..
    എന്റെ father.. 73 years ആയി..
    പാമ്പ് ന് വയസ്സാകുമ്പോൾ വിഷം കൂടും എന്ന് പറയുന്ന പോലെ ആണ്..
    സഹിക്കാൻ സാധിക്കാത്ത ദ്രോഹം ആണ് അയാൾ ഇപ്പോൾ ചെയ്യുന്നത്..

  • @be4news
    @be4news 6 днів тому +3

    ഇവർ മാറില്ല. ഒരാളെ ഉപേക്ഷിച്ച് മറ്റൊരാളെ തേടി പിടിക്കുക എന്നതാണ് ഇവരുടെ മെയിൽ സ്നേഹം എന്നത് ഇവരെ സംബന്ധിച്ചിടത്തോളം ഒരു കെണി മാത്രമാണ്. ഇവർ മാറില്ല

  • @reenas1558
    @reenas1558 8 днів тому +7

    ഒരു മാറ്റവുമില്ല. എന്ന് മാത്രമല്ല പ്രായം കൂടുംതോറും ഈ സ്വഭാവം കൂടിവരുന്നു

  • @sri6749
    @sri6749 4 дні тому +4

    They will never change. വയസ്സ് കൂടും തോറും ക്രൂരതയുടെ അളവ് കൂടും. അമ്മായിഅമ്മയ്ക്ക് 70 വയസ്സായി .സ്വഭാവത്തിന് ഒരു മാറ്റവുമില്ല. പക്ഷെ ഇവരുടെ plans ഒക്കെ highly predictable ആണ്. ഭർത്താവിൻ്റെ സ്വഭാവമാണെങ്കിൽ പ്രായം കൂടുംതോറും അക്രമം കൂടിയിട്ടുണ്ട്. സ്വയം ഉപദ്രവിക്കുകയും സാധനങ്ങൾ തകർക്കുന്നതുമാണ് covert Narcissist ആയ എൻ്റെ ഭർത്താവിൻ്റെ രീതി. ഇപ്പോൾ വയസ്സ് 40 അടുക്കുന്നു. Society ൽ നല്ല image ഉണ്ടാക്കാൻ നന്നായി പാടുപെടുന്നതായി തോന്നിയിട്ടുണ്ട്. സന്തോഷമെന്തെന്നാൽ പുതിയ തലമുറയ്ക്ക് നാർസിസത്തിനെ പറ്റി നല്ല അറിവുണ്ട് എന്നതാണ്. അത് ചെറുതല്ലാത്ത ഒരു മാറ്റം ജീവിതത്തിൽ കൊണ്ടുവരുന്നുമുണ്ട്. ഭർത്താവിൻ്റെയും കുടുംബത്തിൻ്റെയും ഡാർക്ക് സൈസ് അവരുടെ ബന്ധുക്കൾക്കിടയിൽ തന്നെ അറിഞ്ഞു തുടങ്ങിയിട്ടുണ്ട്.

    • @GladiesSanto
      @GladiesSanto День тому

      Gray rock follow cheyyu🎉🎉

    • @GladiesSanto
      @GladiesSanto День тому

      Susan korathu vidio kanu

    • @sri6749
      @sri6749 День тому

      @@GladiesSanto grey rock method thanne anu use cheyunne.. e Paranja aalinte aduthu therapy ku poyitumundu.. but therapy cheyunna aale thanne manipulated aaki kalanju.. vaadhi prathi ayi.

  • @priyavp28
    @priyavp28 7 днів тому +4

    Thank uu...
    ഇതൊന്നും അറിയാതെ 20 വർഷം ഇയാളെ മാറ്റാൻ ശ്രമിച്ചു. ഒരിക്കലും മാറില്ല. മാത്രമല്ല ഇതൊക്കെ ചെയ്യുന്നത് അറിയാതെ അല്ല. മനഃപൂർവം ആണ്. നമ്മുടെ വേദന ആണ് ഒരു narc ന്റെ സന്തോഷം. അപ്പൊ അയാളുടെ സന്തോഷം കളഞ്ഞു കുളിക്കുമോ?? അവർക്ക് ഒരിക്കലും change ആകാൻ കഴിയില്ല

  • @mahashafeeque2996
    @mahashafeeque2996 7 днів тому +4

    N p d മാറില്ല മാറേണ്ടത് നമ്മൾ നമ്മൾ മാത്രം മാലിങ് ലന്റ് ആയിട്ടുള്ള husinde വൈഫ്‌ ആണ് ഞാൻ covert narc ആയ അമ്മയുടെ മകളുമാണ് ഞാൻ ഇവർ നേരെ ആവില്ല നമ്മൾ മാറിയ നമ്മൾ രക്ഷപെട്ടു ഇവരെ ഇവരുടെ പാട്ടിൻ വിടുക. ഓർമ വച്ച കാലം തൊട്ട അനുഭവം വച്ചാണ് പറയുന്നേ 👍❤

  • @manjumohan6213
    @manjumohan6213 8 днів тому +30

    മാറില്ല.. തെറ്റ് മനസിലാക്കാനുള്ള കഴിവില്ല... നമ്മൾ മാറുകയാണ് നല്ലത്

    • @abhishekkannan8130
      @abhishekkannan8130 8 днів тому +6

      😷 "വിട്ടു മാറുകയാണ് " ഏറ്റവും നല്ലതെന്ന അഭിപ്രായക്കാരുമുണ്ടാകാം

    • @Geetz67
      @Geetz67 8 днів тому

      Correct ​@@abhishekkannan8130

    • @husna3816
      @husna3816 6 днів тому

      Never change 😢we have to change

  • @unbreakablemirror2192
    @unbreakablemirror2192 8 днів тому +10

    ഒരു narcissist നോട് നിങ്ങൾ narcissist ആണ് എന്ന് നമ്മൾ പറഞ്ഞാൽ അവരെങ്ങനെ react ചെയ്യും ?അതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ ?

    • @HiImKarthik
      @HiImKarthik  8 днів тому +2

      @@unbreakablemirror2192 Sure 👍

  • @anoopmuralir6985
    @anoopmuralir6985 2 дні тому +1

    Bro, therapy evdundu, Ernakulam. Plz reply

  • @mrjoseena
    @mrjoseena 8 днів тому +10

    അവർ മാറില്ല.എന്റെ അമ്മ ഒരു നർസിസ്റ്റ് ആണ്. ഓടി രക്ഷപ്പെടുക അതാണ് നല്ലത്. ഒരിക്കലും ഇവരുടെ അടുത്ത് താമസിക്കരുത്. പറ്റുമെങ്കിൽ വേറൊരു നാട്ടിലേക്ക് പോകുവ. അവ്ർ തരുന്ന പാച്വെള്ളം പോലും വിശ്വവിച്ചു കുടിക്കരുത്. എത്ര കരഞ്ഞ് കാലുപിടിച്ചാലും അവരെ വിശ്വസിക്കരുത്. പെയ്യെ പെയ്യെ അവ്രേ അവോയിഡ് ചെയ്തു ഒഴിവാക്കുവാ. അല്ലെങ്കിൽ എവർ നമുടെ ജിവിതം നരകം ആകും. 42 വർഷത്തെ അനുഭവം ആണ്. ഇവരു പറയുന്നതു കേൾക്കാൻഇഷ്ടം പോലെ ആളുകൾ കാണും അതുകേട്ട് നമ്മളെ ഉപദേശിച്ചു നന്നാകാൻ വരും അവരോട് പോയി പനി നോകാൻ പറയണം കാരണം നമ്മൾ അനുഭവിക്കുമ്പോൾ ഇ പറയുന്ന ഒരുത്തനും കാണില്ല. ആദ്യ ഒക്കെ ഞാനും കോൺഫ്യൂസ്ഡ് ആയിട്ടുണ്ട് . എന്റെ കുഴപ്പം ആണെന്നാണ് ഞാൻ ചിന്തിച്ചത്. ഇപ്പോ മനസിലായി എനിക്കല്ല അവർക്കാണ് കുഴപ്പം എന്ന്. യൂട്യൂബിലൂടെ എന് ഞാൻ ഇതിനെക്കുറിച്ച് അറിഞ്ഞതും പഠിച്ചതും . ഇഇപ്പോ നോ കണ്ടാക്ടില് ആണ്. പക്ഷേ എവർ എന്നേ എങ്ങനെ പിടിക്കാം എന്ന് നോക്കി നടക്കുന്നു. എന്നേ അറിയാവുന്ന ആളുകളുടെ അടുത്തു പോയി കുറ്റം പറഞ്ഞ് അവരെക്കൊണ്ടു എന്നേ വിളിപിക്കും. എനേ അറിയുവരുടെ മുമ്പിൽ ഞാൻ വില്ലത്തി ആണു .ഇവർ മറില്ല പിന്നേ പ്രായം കൂടുമ്പോ അവരുടെ ആവശ്യങ്ങളും വൈരാഗ്യ ബുദ്ധി യും കൂടി വരും . നമ്മൾ നന്നാവരുത് അതാണവരുടെ ആവശ്യം .

    • @VineethaVineetha-wn1vs
      @VineethaVineetha-wn1vs 7 днів тому

      Njanum

    • @mahashafeeque2996
      @mahashafeeque2996 7 днів тому

      യെസ് really

    • @Ardra_mohan
      @Ardra_mohan 7 днів тому

      Njangaldem avastha same aanu 💯 purath ullavarkk upadeshikkan easy aanu anubhavikkunnavarkke athinte budhimuttu ariyuuuuu

    • @manjushaanilkumar2520
      @manjushaanilkumar2520 5 днів тому +2

      അയ്യോ സത്യം ഞാനും അനുഭവിക്കുന്നു. ഓടി രക്ഷപ്പെട്ട് ഹസ്ബന്റിന്റെ വീട്ടിൽ താമസിക്കുന്നു. ഹസ്ബന്റിനെപ്പോലും എനിക്കെതിരാക്കി😢 ഞാൻ ഒറ്റപ്പെട്ട് പോയി. പക്ഷെ ഞാൻ അവരെ Discard ചെയ്തു. ഇനി എന്റെ life-ൽ വേണ്ട. ഉപദേശകർ ഒരു പാട് വരുന്നുണ്ട് ഞാൻ മൈന്റ് ചെയ്യുന്നില്ല. തിരിച്ച് എന്റെ life-ൽ കയറാനുള്ള പല ശ്രമങ്ങളും നടത്തുന്നുണ്ട്. എന്റെ ജീവിതം നരകതുല്യമാക്കി. ഇത്രനാളും ഞാനത് തിരിച്ചറിഞ്ഞില്ല.

  • @Rajitha.371
    @Rajitha.371 8 днів тому +4

    എന്റെ അമ്മ malignant narcissist ആണ് ഞാൻ വീട് വെയ്ക്കുമ്പോൾ പോര് പിടിച്ചു ആത്‍മഹത്യക്ക് ശ്രമിച്ചു മൂന്ന് ദിവസം ബോധം ഇല്ലാതെ ICU കിടന്നു തിരിച്ചു വന്നിട്ട് പറഞ്ഞു എന്നെ ആരും മോശം പറഞ്ഞാലും എനിക്ക് ഒരു പ്രശ്നവും ഇല്ല എന്ന് അതായത് ഞാൻ എന്നും ഇങ്ങനെ തന്നെ യായിരിക്കും എന്ന് അവർ ആ വാക്ക് ഇപ്പോഴും പാലിക്കുന്നു

  • @letsenjoylife7746
    @letsenjoylife7746 8 днів тому +11

    മാറില്ല എന്നാണ് എന്റേം ധാരണ കാരണം അവരെ brain അങ്ങനെയാണ്.. Mirror nuron is not working

  • @Jayalekshmi555
    @Jayalekshmi555 8 днів тому +6

    അവർക്കു സ്വയം തോന്നിയാൽ കണ്ട്രോൾ ചെയ്തു ജീവിതം കൊണ്ട് പോകാം അല്ലാതെ ഒരിക്കലും മാറില്ല

  • @sherlyshaju1153
    @sherlyshaju1153 8 днів тому +4

    ഇല്ല ഒരിക്കലും മാറില്ല ഞാൻ മാറി എന്ന് പറയും എന്നാൽ കുറച്ച് സമയം സംസാരിച്ചാൽ അറിയാം യാതൊരു മാറ്റവും ഇല്ല എന്ന്

  • @prajitham5671
    @prajitham5671 7 днів тому +3

    I am also a victim of my narsist mother in law.nobody know my situation.some relatives try to boost her worst character.bcoz she is narcissist only infront of me.

  • @Smitha-qr2jn
    @Smitha-qr2jn 8 днів тому +5

    Narc abuse kondundakukunna headache, insomnia, mouth ulcer, indigestion, fibromyalgia......ithinonnum internally ethra medicine kazhichalum prayojanam undakilla......

  • @sreejaradhakrishnan4144
    @sreejaradhakrishnan4144 8 днів тому +4

    തെറ്റ് തിരിച്ചറിയാനുള്ള കഴിവില്ല😢

  • @manjumohan6213
    @manjumohan6213 8 днів тому +5

    Karthik.. I m a victim... Live in dubai.. Would like to create a whtsp grp for ladies victim, can u help us?

    • @HiImKarthik
      @HiImKarthik  8 днів тому +4

      @@manjumohan6213 I have already posted a support group detail in this channel's community page. Please take a look

  • @lijijoseph2408
    @lijijoseph2408 8 днів тому +4

    ACRoomൽ നിന്നും പുറത്താക്കി കതകടച് ഒറ്റക്ക് ഉറങ്ങും Toilet ഉം ആ Room-ൽ ആണ് അപോൾ പുറത്താക്കപ്പെട്ട 48 വയസുള്ള ആമവാതത്തിൽ ചികിൽസയും മരുന്നും സ്റ്റീറോയിഡും painkiller - ഉം ആയി കഴിയുന്ന ഭാര്യയുടെ അവസ്ഥ😢 സാറിന് ഊഹിക്കാമല്ലോ 6 മാസം വരെ മിണ്ടാതെ ഇരിക്കും

  • @babydiaRy123
    @babydiaRy123 8 днів тому +6

    Fed up living with them

  • @sheelarajendran9445
    @sheelarajendran9445 7 днів тому +4

    ഒരിക്കലുമില്ല കൂടുതൽ വഷളായത് ഉള്ളു

  • @minijapthomas7055
    @minijapthomas7055 7 днів тому +2

    They never change 👍

  • @minimathew5165
    @minimathew5165 8 днів тому +1

    Very good Brother we should be careful with them

  • @renjanyprasad-xp4pq
    @renjanyprasad-xp4pq 8 днів тому +16

    അവര്‍ മാറില്ല.മോശമാവത്തേയുള്ളു

  • @renjanyprasad-xp4pq
    @renjanyprasad-xp4pq 8 днів тому +1

    Karthik your video s help me a lot.

  • @nest116
    @nest116 4 дні тому +1

    Npd ku medicine undo sir

  • @susammamathews8181
    @susammamathews8181 7 днів тому

    Very true, they never change their behavior and attitude.. 😢

  • @rahanatp2534
    @rahanatp2534 8 днів тому +2

    Thank you

  • @PR4N4VV
    @PR4N4VV 8 днів тому +3

    Avar orikalum marila 10 days ok nannavum pinne ok kanakanu avar cheyunathum parayunathum ok sari enna avrde dharana

  • @SuperShanikka
    @SuperShanikka 6 днів тому +1

    Avar maaran kazhiyilla orikkalum...Abinayikkan kazhiyum but athu pettennu thanne ariyan pattum...

  • @sinichakkattil
    @sinichakkattil 8 днів тому +2

    Marila, vayyathe aavumbo pavam pole abinayikkum.. Sugamayal apo thane correct character purathu varum... Namal nthu help cheythalum avar marila, athokke avarude avakasham ayi anu kanunnathu.

  • @svinitha5757
    @svinitha5757 8 днів тому +3

    Sir my fiancee's mother was a narcissist . He was a mumma's boy as well.... His mother always had pblm with me ..enth ndayalum pblm ente thalelu enganelum aaki she'll play victim....Pinneed aaalu thanne started complaining about his mom to me and started behaving strange to his mother.... He used to save me from things ...but suddenly he blocked me out of no where, was really shocking, anweshichappo aalku time venam vilikum ennu aalde frnds nod paranju.... Ippo aalu social media lu active aanu , revenge theerkana pole enthokkayo cheyunu.. more than one month aayi no contact
    Sir is he a narcissist or a flying monkey?

    • @HiImKarthik
      @HiImKarthik  8 днів тому +2

      @@svinitha5757 For confirming that you have to see a professional therapist and explain all his trait to take a proper diagnosis.

    • @bithiahjacob4646
      @bithiahjacob4646 8 днів тому

      May be.. Ende casil marriage kazhinje after three months he said like that.. Alojikan time venam ne.. Enit ipo divorce process nadakunu..

    • @svinitha5757
      @svinitha5757 7 днів тому

      @@bithiahjacob4646 reason arayaan nokeela ?

  • @Smitha-qr2jn
    @Smitha-qr2jn 8 днів тому +2

    Doctor inte aduth neat ayi consultation cheyyan polum koode yulla narc sammathikkilla.....idakku kayari irrelevant ayi enthokkeyo parayum......

  • @vidyasuni-sv7ve
    @vidyasuni-sv7ve 7 днів тому +4

    ഇവറ്റകൾ നേരെ ആവില്ല വെറുതെ ആണ് 100%

  • @PriyaSreekumar-nx6tk
    @PriyaSreekumar-nx6tk 8 днів тому +4

    😂 Avar nammale maattan nokkum 😔

  • @nalinimanohari2345
    @nalinimanohari2345 8 днів тому +2

    മാറില്ല.. ഒരിക്കലും..

  • @talksandmore8202
    @talksandmore8202 4 дні тому +1

    എന്റെ അമ്മായിയമ്മ കൊടും നാർസിസ്റ്റിക് ആണ്. എനിക്ക് ഒരു ഡിസിഷൻ എടുക്കാൻ 8 വർഷം വേണ്ടി വന്നു. എന്റെ പ്രശ്നം അതല്ല. എന്റെ മോൾ 5വയസ്, അമ്മായിഅമ്മയുടെ തനി സ്വഭാവം ആണ് കാണിക്കുന്നത്. അവൾ വളർന്നു വരവേ നാർസിസ്റ്റി ക് ആയി മാറാൻ സാധ്യത ഉണ്ടോ? ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ? പ്ലീസ് റിപ്ലൈ 🙏.

    • @HiImKarthik
      @HiImKarthik  4 дні тому +3

      @talksandmore8202 ചെറിയ പ്രായത്തിൽ കുട്ടികളിൽ ചില നാർസിസിസ്റ്റിക് traits കാണാറുണ്ട്. ആസ്വഭാവികമായി എന്തെങ്കിലും നിരന്തരം ശ്രദ്ധയിൽപ്പെടുന്നുണ്ടെങ്കിൽ ഒരു Child psychologist നെ സമീപിക്കൂ. കുട്ടി teenage ഒക്കെ കഴിഞ്ഞിട്ടാണ് സാധാരണ NPD diagnosis ഒക്കെ ചെയ്യാറുള്ളത്.

  • @ushachandran9702
    @ushachandran9702 8 днів тому +2

    Hai sir

  • @sarassashi4302
    @sarassashi4302 8 днів тому +1

    True.

  • @NathashaSiyas-rd5gc
    @NathashaSiyas-rd5gc 6 днів тому +1

    Ithil ninnum ennengilum rakshapedaan patto

    • @HiImKarthik
      @HiImKarthik  6 днів тому +1

      @@NathashaSiyas-rd5gc Yes. Nalloru professional therapystine kandethi avarude guidanceil munnott pokuka. Narcissm abuseilninnum purathuvaran avar help cheyyum

  • @abhishekkannan8130
    @abhishekkannan8130 8 днів тому +2

    ദമ്പതികളിൽ ഇരുവരും NPD - അതുള്ളവരാണെങ്കിൽ....?😮

  • @jovinvm3295
    @jovinvm3295 7 днів тому +1

    💯👍

  • @TROLLERTHEROLLER
    @TROLLERTHEROLLER 8 днів тому +2

    No never

  • @ushachandran9702
    @ushachandran9702 8 днів тому +3

    👍

  • @shahidajaleel769
    @shahidajaleel769 8 днів тому +1

    My father is narsicctic...nangal kore anubavichu ippo veetinn maari nikkua ..but oru theerumanam edukunilla😢

    • @HiImKarthik
      @HiImKarthik  8 днів тому +2

      @@shahidajaleel769 Try to consult with a therapist. They'll help you. Check this channel's community posts for contacts

  • @optimist1136
    @optimist1136 6 днів тому +1

    Oral narcissist anenn angane ariyam sadhikum

    • @HiImKarthik
      @HiImKarthik  6 днів тому +1

      @@optimist1136 By consulting with professional therapist. Avar aanu diagnose cheyyendath.

  • @rahulullas6583
    @rahulullas6583 6 днів тому +1

    Narcissists maarumenu iniku thonunila ente achanum ammayum narcissists aanu

  • @simi9926
    @simi9926 8 днів тому +4

    Orumattavumilla

  • @sasikumaricvd-iz9gp
    @sasikumaricvd-iz9gp 8 днів тому +8

    മാറാൻ സാധ്യതയില്ല

  • @thetastetravelofindia-byreshmi
    @thetastetravelofindia-byreshmi 8 днів тому +1

    😢😢😢😢

  • @krishnair4642
    @krishnair4642 7 днів тому

    ഇനി എന്നെ കോൺടാക്ട് ചെയ്ത ,ഈ screen shot ഒക്കെ veetkkarkk കാണിച്ച് കൊടുക്കും എന്ന് ഒരു mrried npd പറയുന്നു... എന്തിനാ അവർ ഇങ്ങനെ പറയുന്നത്..

  • @Unknown-t1g7f
    @Unknown-t1g7f 8 днів тому +8

    സത്യമാണ് കാർത്തിക് . 🙏❤️. കാലങ്ങളായിട്ടു.... Nhan ശ്രദ്ധിക്കുന്ന ഒരു കാര്യം കൂടിയാണ്. Nhan എപ്പോഴും nhan അനുഭവിച്ച ഓരോ വിഷമങ്ങളും പറഞ്ഞു കരയുമ്പോളെല്ലാം.... ആൾ മിണ്ടാതെ ഇരിക്കും. അങ്ങിനെ പിന്നെ ഈ സംസാരം കഴിഞ്ഞു nhan വീണ്ടും നോർമൽ രീതിയിലേക്ക് വന്നു എന്റെ മനസ്സൊന്നു തണുത്തൂന്ന് തോന്നിയാൽ.... ആൾ പുറത്തുപോയി ചിലപ്പോൾ nhan പറയാത്ത സാധനങ്ങൾ വരെ കൊണ്ട് വരും. അപ്പോ ളൊക്കെ nhan വിചാരിക്കും.... എനിക്ക് സമ്മതിച്ചു തന്നില്ലെങ്കിലും എന്നെ മനസ്സിലാക്കുന്നുണ്ടെന്നു . അപ്പോളായിരിക്കും.... " nhan എന്ത് തെറ്റ് .... ചെയ്തിട്ടാ... നീ ഇങ്ങിനെയൊക്കെ എന്നെ പറയുന്നതെന്ന്. നമ്മളെ മൂഡ് അത്രയും മാറിയെന്നു മനസ്സിലാവുമ്പോൾ മാത്രമാണ് .. അവർ ഈ വാക്കുകൾ ഉയോഗിക്കുക. കാരണം അത്രയും ആ സമയത്ത് നമ്മുടെ ആവശ്യങ്ങൾ സാധിപ്പിച്ചു തന്നിട്ടുണ്ടാവും. ആ സമയത്ത് വെറുത്തു ഒരക്ഷരം പറയാൻ നമുക്ക് സാധിക്കില്ല. 😢 അങ്ങിനെ 25 വർഷമാണ് കഴിഞ്ഞു പോയത്. എന്റെ മകൻ ഒഴി കെ ആരും എന്നെ മാത്രമേ തള്ളിപ്പറയൂ.... 😢😢.

    • @srmlaa
      @srmlaa 8 днів тому +1

      Same to you. 31 വർഷം ആകുന്നു. 😢

    • @raheemamuhammad2442
      @raheemamuhammad2442 8 днів тому +1

      Same ..ഇയാളെ പേരന്റ്സ് കാരണമാണോ ഇങ്ങനെ എന്ന് വിജരിച്ചായിരുന്നു ..അവരങ്ങ് മരിച്ചു പോയാൽ എന്നോട് സ്നേഹം കാണിക്കുമെന്ന് വിജരിച്ചിരുന്നു ...പിന്നെയാണ് npd ആണ് എന്നും ഒരിക്കലും മാറില്ല എന്നും അറിഞ്ഞത്

    • @Unknown-t1g7f
      @Unknown-t1g7f 8 днів тому

      @@raheemamuhammad2442 നഹാനും ഇങ്ങിനെ കരുതി അദ്ദേഹത്തിന്റെ കൂടെ വിദേശത്ത് ഒരുമിച്ചു നിന്നപ്പോളാണ് അദ്ദേഹത്തിന്റെ സ്വഭാവം മനസ്സിലാവുന്നത്. 😢. നാട്ടിൽ വീട് ആവാത്തത് കൊണ്ട് 15 വർഷം അവിടെ പിടിച്ചു നിന്നു. എനിക്ക് autism ഉള്ള ഒരു മകൾ കൂടിയുണ്ട്. 😢😢. ഇപ്പോൾ 10 വർഷമായി നാട്ടിൽ. വീട് ആയപ്പോൾ ആശ്വാസമുണ്ട്.

    • @Geetz67
      @Geetz67 8 днів тому +1

      വിധി

    • @ivydsilva5199
      @ivydsilva5199 8 днів тому

      ​@@srmlaa27 Varsham.Evarku mattam varilla😢😢😢

  • @coconutmedia1025
    @coconutmedia1025 8 днів тому +3

    Oodi rakshapetto ivar orikkalum maarilla

  • @sijugopinadh1444
    @sijugopinadh1444 8 днів тому +2

    സാധ്യത ഇല്ല

  • @clearthings9282
    @clearthings9282 8 днів тому +2

    🌹🌹🌹🌹🌹🤲🤲🤲🤲😭😭😭😭😭