ഹൈദർ അല്ല അവന്റെ ഉപ്പാപ്പ വന്നാലും നാറ്റ കോയതങ്ങൾ വെല്ലുവിളി

Поділитися
Вставка
  • Опубліковано 10 лют 2025
  • #Fazilcocktail #നൂറെഹബീബെ #HamidAtakkoyaThangal
    ഹൈദർ അല്ല അവന്റെ ഉപ്പാപ്പ വന്നാലും നാറ്റ കോയതങ്ങൾ വെല്ലുവിളി

КОМЕНТАРІ • 150

  • @ashrafkv308
    @ashrafkv308 2 роки тому +11

    ഞാനും.. ഒരുതങ്ങൾ ആവാൻപോ വാ... കുറച്ചുകടങ്ങളുണ്ട്.. അത് ഒന്ന് വീട്ടണം... കുറച്ചുഅന്തം കമ്മി താത്തരെ വിളിച്ചു വരുത്തി. സലാത്ത്. നഗർ ഉണ്ടാകണം... ഹോ.... എന്ത് സുഖം.. മേലനങ്ങഅതെ... കോടികൾ

    • @ഹാഷിംകാസറഗോഡ്-ഭ4ഫ
      @ഹാഷിംകാസറഗോഡ്-ഭ4ഫ 2 роки тому +1

      എനിക്ക് ടോക്കൺ കൊടുക്കുന്ന ജോലി തരണേ 😊

    • @riyasem4459
      @riyasem4459 2 роки тому

      കോപ്രായങ്ങൾക്ക് ദീനുമായി എന്ത് ബന്ധം മൂത്ത് ഹബീബിൻ ന്റെ എന്തങ്കിലും അദ്യാപനം ഇയാൾ പടിച്ചിട്ടുണ്ടൊ പടു വേണ്ട ഒന്നും പറയുന്നില്ല അവിവേകികളോട് തർക്കിക്കരുത് എന്നല്ലെ

    • @adeebfisalpottananchali2152
      @adeebfisalpottananchali2152 2 роки тому

      ഷയറ് കൂടുമോ?

    • @imskvloggames2208
      @imskvloggames2208 2 роки тому

      Enikk vari niruthunna joliyum therannam😂😂😂😂

    • @fazilcocktail
      @fazilcocktail  2 роки тому

      😂😂

  • @muhammedkv6709
    @muhammedkv6709 2 роки тому

    ഹൈദർ മുന്നോട്ട്. പടച്ചോന്റെ അടുക്കൽ പുണ്യം ലഭിക്കും 👌👌👌👌👌👌

  • @nisarv4211
    @nisarv4211 2 роки тому +21

    ഒരായിരം അഭിനന്ദനങ്ങൾ.
    അറബിയോ മലയാളമോ അറിയില്ല.. ഞാൻ അഹ്‌ലു ബൈത്താണ് സ്വയം പ്രഖ്യാപിക്കുക...സ്വയം പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന ഹാമിദിന്റെ പരിപാടി കാണുമ്പോൾ ചിരി വരുന്നു..

    • @fazilcocktail
      @fazilcocktail  2 роки тому

      😂😂👍

    • @nisarv4211
      @nisarv4211 2 роки тому +3

      താങ്ക്സ്.
      എല്ലാ ആത്മീയ കപടന്മാരെയും പൊളിച്ചെടുക്കുക... അവരുടെ തനി നിറം ജനങ്ങളിലേക്ക് എത്തിക്കുക...

    • @adeebfisalpottananchali2152
      @adeebfisalpottananchali2152 2 роки тому

      അസ്സല് കോമഡി തന്നെ

  • @MOHAMMEDBejja
    @MOHAMMEDBejja 2 роки тому +1

    👍

  • @rayessk2926
    @rayessk2926 2 роки тому +9

    ഹൈദറിന്റെ ഉപ്പാപ്പനെ പറഞ്ഞ ഈ തങ്ങൾക്കു ഒരു തെറ്റും ചെയ്യാത്ത ആ ഉപ്പാപ്പനോട് മാപ്പ് പറയാൻ പറ്റുമോ ജീവിച്ചിരിപ്പുണ്ടങ്കിൽ ഇല്ലങ്കിൽ ഈ തങ്ങൾ എങ്ങനെ മാപ്പ് പറയും

    • @diludilu6235
      @diludilu6235 2 роки тому

      ആരാണ് ഫ്രോഡ് എന്ന് മനസിലായിലെ

  • @basheerfakru1968
    @basheerfakru1968 2 роки тому +8

    ഇയാളാണോ തങ്ങൾ എന്തൊരു വിവരം

  • @naseema1113
    @naseema1113 2 роки тому

    ഒരായിരം അഭിനന്ദനം

  • @ll5696
    @ll5696 2 роки тому

    Alhadullillaa alukalkurcalloo

  • @alavikkuttyalavi5869
    @alavikkuttyalavi5869 2 роки тому +14

    നാറ്റ കോയ ബിസിനസ് കുറഞ്ഞപ്പോൾ ഹാലിളകി ശൈത്താൻ റെ സന്തതിയായ നാറ്റ കോയക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ 🤲

  • @rabiyathnizami3341
    @rabiyathnizami3341 2 роки тому +6

    *ആത്മീയ കച്ചവടത്തിന്റെ പുതിയ അവതാരം ഇതോ*
    ഒരു ആത്മീയ സദസ്സ് ആണോ ഇത്.. അതിന്റെ അനുഭൂതി ഒന്നും കിട്ടുന്നില്ലല്ലോ.. എന്തൊക്കെയോ കാട്ടിക്കൂട്ടൽ.. ഖുർആൻ ഓതിൽ ഒരുപാട് തജ്‌വീദ് മിസ്റ്റേക്കുകൾ.. ആത്മീയ സദസ്സിന്ന് വേണ്ടുന്ന ഒന്നും ഇല്ല.. Body language ലൂടെ മനസ്സിലാകുന്നുണ്ട് ഇതൊരു കപട ആത്മീയത ആണെന്ന്
    . സ്വർഗത്തിലേക്കുള്ള പാതയിൽ മുഴുവൻ തെറ്റുകളാണല്ലോ 🤔..... തെറ്റ് ചെയ്താലും സ്വർഗത്തിൽ എത്തുമോ?????? ഖുർആൻ തജ്‌വീദ് ഇല്ലാതെ ഓതൽ ഹറാം ആണല്ലോ.. ഇവർക്ക് അത് ബാധകം അല്ലെ? എന്തൊക്കെ ചൂഷങ്ങൾ ആണ് റബ്ബേ ലോകത്ത്... ആത്മീയത വിറ്റ് കാശ് ആക്കുന്ന കപട വേഷധാരികൾ ആണോ എന്ന് ചിന്തിപ്പിക്കുന്നു.... ഖുർആൻ തെറ്റിച്ചാൽ പിന്നെ എന്ത് നന്നാക്കിയിട്ട കാര്യം.. ആ തങ്ങൾ ഖുർആൻ ആദ്യം മുതൽ അവസാനം വരെ ഒന്നു ഓൺലൈനിൽ ഓതട്ടെ..... ഔലിയാക്കൽ ആകണമെങ്കിൽ പണ്ഡിതൻ ആകണം.. ജാഹിലിന്ന് ഒരിക്കലും വലിയ്യ് ആകാൻ പറ്റില്ല... സ്വന്തം പവർ വിളിച്ചു പറയുമ്പോൾ തന്നെ അറിയുന്നു ആളൊരു കുഞ്ഞാപ്പു ആണെന്ന്... ലക്ഷക്കണക്കിന്ന് ആളുകൾ ഉണ്ടെന്നത് നല്ല ആളാണ് എന്നതിന് തെളിവാണോ. ഹിറ്റ്ലർ ന്ന് എത്ര അനുയായികൾ ഉണ്ടായിരുന്നു???
    ഞാൻ ഇന്നലെ കുറെ കേട്ടു.. മൊബൈലിൽ ആണ് ഏമാന്റെ ശ്രദ്ധ മുഴുവനും..
    അള്ളോഹ് എന്തൊക്കെ കാണേണ്ടി വരുന്നു... സ്വന്തം ഭാര്യമാരെ പോലും നോക്കാൻ കെൽപ്പില്ലാത്ത ഇയാൾ ആണത്രേ മറ്റുള്ളവരുടെ പ്രശ്നം പരിഹരിക്കുന്നത്....
    ഗ്രൂപ്പിലെ അംഗങ്ങളെ നിങ്ങളൊക്കെ ഇത്രയും പൊട്ടന്മാരാണോ????
    ✒️ഖാരിഅ് മുഹമ്മദ്‌ റബീഹ് നിസാമി അൽ അർഷദി MA.,PGDCT.,BEd.,
    Padanthorai. Tamil Nadu

    • @alavikkuttyalavi5869
      @alavikkuttyalavi5869 2 роки тому

      ആരോടു പറയാൻ ഇയാൾക്ക് ഒക്കെ വളം വെച്ച് കൊടുക്കുന്ന നാട്ടിലെ കുറച്ചു പെണ്ണുങ്ങളാണ് നാട്ട കോയ യഥാ യാലും തങ്ങളല്ല ശൈത്താൻ റെ പിൻഗാമിയാണ്

    • @mohammeddubai768
      @mohammeddubai768 2 роки тому

      അപ്പോൾ, കുപ്പു സ്വാമി,,, എങ്ങിനെ, വലിയായി,, ഉസ്താതെ,,, നിങ്ങളൊക്കെ,,, നെട്ടെല്ല്,, നിവർത്തി,,, ദീൻ, പറയാൻ,, തയ്യാറാവാത്തത്, കൊണ്ടാണ്,,, ഈ, കൗമു,,, ഇവരെയൊക്കെ,,, ചുമന്നു,, നടക്കുന്നത്

  • @indvmk1714
    @indvmk1714 2 роки тому +8

    നാറ്റ കോയ നീ ഉടയിപ്പാണ് എന്ന് എല്ലാവര്ക്കും മനസ്സിലായി

  • @skylab6754
    @skylab6754 2 роки тому +1

    ഇവരൊന്നുംനബിയുടെ കുടുംബമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ദിക്റ്മജ്ലിസ് ബിസിനസാക്കിയവരെല്ലാവരെയും നിരീക്ഷിക്കണം ?

  • @shynibeegam7285
    @shynibeegam7285 2 роки тому +7

    അൽഹംദുലില്ലാഹ്.. അള്ളാഹു എളുപ്പമാക്കി തരട്ടെ നിങ്ങൾ എടുത്ത തീരുമാനം നടപ്പിലാക്കാൻ ..ഇതുപോലുള്ള കള്ള തങ്ങളുമാരിൽ നിന്ന് ഒരാളെങ്കിലും രക്ഷപ്പെട്ടാൽ അത് തന്നെ വിജയം

    • @fazilcocktail
      @fazilcocktail  2 роки тому

      ❤️❤️❤️🙏

    • @riyasem4459
      @riyasem4459 2 роки тому

      എന്തെ പ്പെണ്ണുങ്ങൾ ഇപ്പോഴും ദീൻ മനസിലാക്കാത്തത്

  • @musthafamuzammil4864
    @musthafamuzammil4864 2 роки тому +1

    ഹൈദ്രു നീ പറഞ്ഞത് സത്യം

  • @vv6bbsd116
    @vv6bbsd116 2 роки тому

    Hader veryg good 👍🌹🌹🌹

  • @JijojijoJijojijo
    @JijojijoJijojijo 2 роки тому

    Bro ningaludea noumber thaa anikk dout und kannur chila bhakath unani chikilsa e ethangall aano 🤔🤔🤔

  • @mujeebarakkal2712
    @mujeebarakkal2712 2 роки тому +13

    എന്തായാലും ഇയ്യാൾ ഹബീബിന്റ പേരക്കുട്ടി അല്ല,
    ഇനീ അബുജഹലിന്റ ഗാങ്ങിൽ പെട്ട .... അയ്യിരിക്കുമോ ?

  • @shahulkc248
    @shahulkc248 2 роки тому +3

    ദീനിലെ സന്തോഷ്‌ പണ്ഡിറ്റ്!
    എന്തായാലും കുറേ താത്താരെ പറ്റിച്ച് കുറേ ഉണ്ടാക്കിയല്ലോ..?
    ഇത്തരക്കാരെ തുറന്ന് കാണിക്കൂ...
    അല്ലാഹുവിന്റടുത്ത് ഇതായിരിക്കും സൽകർമ്മമായി സ്വീകരിക്കപ്പെടുക!!!

  • @basheerananddavid6084
    @basheerananddavid6084 2 роки тому +1

    Haydar ikka polichu

  • @zahiz20
    @zahiz20 2 роки тому +4

    Hyder madur pwoli aan 👍

  • @F4carlos
    @F4carlos 2 роки тому +1

    സുബ്ഹാനള്ളാ മാഷാഅല്ലാഹ്‌ സുബ്ഹാനള്ളാ മാഷാഅല്ലാഹ്‌ ആമീൻ

  • @musthafamuzammil4864
    @musthafamuzammil4864 2 роки тому +1

    ഞാൻ പോഴുതനയുള്ള ആളാണ് സത്യം

  • @ashaadanumuhammad626
    @ashaadanumuhammad626 2 роки тому +5

    ശിർക്ക്‌ വെച്ച് അല്ലാഹുവിന്റെ
    കോപത്തിന് ഇരയായ. നിന്റെ ദുആ അള്ളാഹു സ്വീകരിക്കില്ല. ഹമിദേ അറിയുക ആരാധന അല്ലാഹുവിനോട് മാത്രം
    നീ നാട്ടുകാരെ ശപിക്കാതെ
    നിന്നെ നരകത്തിൽ നിന്ന് രക്ഷപെടുത്താൻ അല്ലാഹുവിനോട് ദുആ ചെയ്യൂ

  • @bhi821
    @bhi821 2 роки тому +2

    1.ഇവന്റെ കൂടെ ആരെങ്കിലും ഉംറ നിർവഹിക്കാൻ പോയാൽ ആ ഉംറ അള്ളാഹു സ്വീകരിക്കുമോ?
    2. ഇയാൾ ഒരു സയ്യിദ് ആണെകിൽ ഇങ്ങനെയുള്ള പബ്ലിക് പ്ലാറ്റ്ഫോമിൽ വന്ന് ചന്ത വർത്താനം പറയുമോ?
    3. ഈ സയ്യിദ് എന്ന് സ്വയം പറയപ്പെടുന്ന ഇയാൾക് ദീനുമായി വല്ല അറിവും ഉണ്ടോ?
    (ഉദാ.. ഒരു ദർസിൽ പോയിട്ട് ഒരു ഉസ്താതിന്റെ കീഴിൽ ഒരു ഫത്ഹുൽ മുഹീൻ കിതാബ് എങ്കിലും ഓതിയിട്ടുണ്ടോ )
    ചോദ്യം ഇനിയും ഉണ്ട്
    NB: ഇവനെ കേരളത്തിലുള്ള എല്ലാ വീട്ടിലുള്ള ആണുങ്ങൾ ശ്രദ്ധിക്കുക 😄നിങ്ങളുടെ ഭാര്യമാർ നിങ്ങൾ അധോനിച്ച പൈസയും സ്വർണവും എല്ലാം ഇവൻ ഹദിയ ചെയ്യും പിന്നെ നിങ്ങളുടെ ഭാര്യയെയും ഇവൻ -------എടുക്കും പിന്നെ 🤰ആയിട്ട് പറഞ്ഞിട്ട് കാര്യം ഉണ്ടാവും എന്ന് തോന്നുന്നില്ല 😏

  • @al_hidaya1699
    @al_hidaya1699 2 роки тому +1

    ഇനിയും മാറ്റും പിന്നെ കൊയും കുറച്ച് സിംഘടികളുംഉൻടാകും

  • @fastory9byfazilpalakkattuk66
    @fastory9byfazilpalakkattuk66 2 роки тому

    ❤️❤️❤️❤️

  • @pookoyakp7391
    @pookoyakp7391 2 роки тому

    കൂടെ ഇരിക്കുന്ന കുറെ തലേ കേട്ട് കാർ ഉണ്ട് അവർക്ക് ദിവസ കൂലി ആണോ

  • @AbdulKareem-ny4fy
    @AbdulKareem-ny4fy 2 роки тому

    👍👍👍👍👍

  • @rasheedrzfjj7412
    @rasheedrzfjj7412 2 роки тому +2

    Good...😀😆😂

  • @shoukathali9041
    @shoukathali9041 2 роки тому +1

    ഇവൻ ഏത് സ്വർഗത്തിലേക്കാ കൊണ്ടു പോണേ

  • @ലാസർഎളയപ്പൻ
    @ലാസർഎളയപ്പൻ 2 роки тому +3

    സാരമില്ല അറ്റക്കോയ ഇങ്ങള് ഒരു ഖത്തം പെട്ടെന്ന് ഓതി തീർത്തോളൂ ഇന്ഷാ അല്ലാഹ് ഇന്ഷാ അല്ലാഹ് ഇന്ഷാ അല്ലാഹ്

  • @firozvkd2955
    @firozvkd2955 2 роки тому +2

    ന്നാറ്റ കോയ തങ്ങൾ 😂😂😂😂😂

  • @instylefrocks9954
    @instylefrocks9954 2 роки тому +1

    പറയുന്ന ആൾക് എന്ത് മഹത്വമാനുളത്

  • @abduppamastermaster2527
    @abduppamastermaster2527 2 роки тому +1

    ഇതൊന്നും ആത്മീയ സദ സല്ലഇതൊക്ക ആത്മീയ ചൂഷണ സദസ്സാണ് 🤔🥱

  • @muhammadmusthafa7779
    @muhammadmusthafa7779 2 роки тому

    Thangal.nirthunathakum.nanavuka.abinayikkan.nallakayivund.

  • @herosufiyan739
    @herosufiyan739 2 роки тому

    Qamarul ulama sayed hamid ata koya al hind avarkallk allahuvinte kavalund

    • @2-4d81
      @2-4d81 2 роки тому

      okay bye

    • @firozvkd2955
      @firozvkd2955 2 роки тому

      ന്നാറ്റ കോയ തങ്ങൾടെ കാവൽകാരനാണോ അള്ളാഹു 😂😂
      ഇജ്ജാതി തള്ള് 😂😂

    • @herosufiyan739
      @herosufiyan739 2 роки тому

      Matham thanne oru kachavadamanu elaa purohithan maarum dhalaallanmarum pine eyallk paadilann ethenkilum kitabilundo

    • @madhsong4519
      @madhsong4519 2 роки тому

      👍

  • @salihkt4298
    @salihkt4298 2 роки тому

    Allahuvae nee kakkanae,

  • @ഹാഷിംകാസറഗോഡ്-ഭ4ഫ

    ഇയാൾ സൗദിയിൽ പോയിട്ട് കുടുംബക്കാരെ കാണാൻ പോയില്ലേ 😄😄

    • @salmanfariskuttimon2023
      @salmanfariskuttimon2023 2 роки тому

      ആഹാ ഇവിടെ യും ഉണ്ടോ 😂ഒന്നും ഒഴിവാക്കില്ല alle

    • @adeebfisalpottananchali2152
      @adeebfisalpottananchali2152 2 роки тому +1

      എന്റെ കുടുബം മക്കയിലുണ്ട്ന്ന് പറഞ്ഞ് അങ്ങ് ചെന്നാ മതി
      ഇന്നാൽ ഇയാള് പുറം ലോഗം കാണൂല

  • @islamicmedia4304
    @islamicmedia4304 2 роки тому +3

    ന്നി അതികം വളരൂ ഉം എന്ന് നിനക്ക് അ റ യു മോ

  • @saithalavi5632
    @saithalavi5632 2 роки тому

    Natta koya allha kaiutha koya anu pullan

  • @butterfly4113
    @butterfly4113 2 роки тому +3

    Ingalk 2 aalkum piraant

  • @majeedk9603
    @majeedk9603 2 роки тому +3

    ഇയാൾ തങ്ങൾ തന്നെ ആണോ തങ്ങൾ ഒരിക്കലും ഇങ്ങനെ പറയൂല

  • @shameerbhrn9545
    @shameerbhrn9545 2 роки тому +1

    Kalla thAngal

  • @alaanwangrocery1593
    @alaanwangrocery1593 2 роки тому +1

    Enthan samastha ith nirthikkathath

  • @rafeekha4438
    @rafeekha4438 2 роки тому +1

    ദീന് കൊണ്ട് തട്ടിപ്പു നിറുത്തുക

  • @mohsinsalih3372
    @mohsinsalih3372 2 роки тому +1

    ഭൂരിപക്ഷം ആളുകളും അല്ലാഹുവിനെ വിശ്വസിക്കുന്നില്ല ശിർക്ക് വച്ചുകൊണ്ട് അല്ലാതെ എന്ന് അല്ലാഹുവിന്റെ വാക്കുകൾ യാഥാർത്ഥ്യമാണ് അപ്പോൾ ഭൂരിപക്ഷവും നിങ്ങളുടെ മാർഗത്തിൽ വരും പക്ഷേ നാളെ അല്ലാഹുവിന്റെ മുമ്പിൽ ഫ്രോഡ് ആയാൽ അവിടെ നിങ്ങളെ എന്നും സഹായിക്കാൻ ഒരു ജനക്കൂട്ടവും ഉണ്ടാവില്ല.

    • @fazilcocktail
      @fazilcocktail  2 роки тому

      👌👌👌 നൂറു ശതമാനം ശരി

  • @mohamedrafeeque6084
    @mohamedrafeeque6084 2 роки тому +1

    ഇത് അബൂജഹലിന്റെ ബാക്കി അവതാരം

  • @thahirvlogs6123
    @thahirvlogs6123 2 роки тому +1

    അതാന്റെ വാപ്പാക്ക് കെട്ടിച്ചു ക്കെ ടു ക്

  • @herosufiyan739
    @herosufiyan739 2 роки тому

    Ezhuthum vayanayum rasoolinum areelarnnu chrngayikalle

  • @Limrakhilafaali
    @Limrakhilafaali 2 роки тому

    Hyderin kurach cash thangal koduthal ellam solve avum

  • @fathimamoidheen781
    @fathimamoidheen781 2 роки тому +2

    വാപ്പാനെയും വേരാണ വിളിക്ക്

  • @abidabija3578
    @abidabija3578 2 роки тому

    😜

  • @fathimamoidheen781
    @fathimamoidheen781 2 роки тому +2

    നീ മുസീൽ മാണെ

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 2 роки тому +4

    ആ ആമിത് നോട് കാലം കുറെ ആയി ഇനി പണ്ടത്തെ പോലെ പറ്റിക്കാൻ കൈയില്ല

  • @herosufiyan739
    @herosufiyan739 2 роки тому

    Mahaanmar epoyum vimarshana vidhayamavum avar samoohathil niranj nilkumboll ennitum atrayum saboor thangavark undelo emaananu

  • @herosufiyan739
    @herosufiyan739 2 роки тому

    Elaarum cheyunna swalathanu ayallum cheyunne kuthiyavanum ralliallahu anhu kuth kondavanum ralliallahu anhu

  • @nizamudeenhusain8895
    @nizamudeenhusain8895 2 роки тому +3

    തങ്ങന്മാരെ കുറ്റം പറയുന്നതിൽ ആനന്ദം കണ്ടെത്തുന്നവർ ഉമ്മയോടും ഉപ്പയോടും ടൈം ചോദിക്കുക... ഹൈള് തുണി അഴിച്ച് ഉണ്ടാക്കപ്പെട്ടിരിക്കുന്ന ജന്മങ്ങൾക്ക് അങ്ങനെ തോന്നുക സ്വാഭാവികം...

    • @ashrafk4930
      @ashrafk4930 2 роки тому +1

      എന്തൊരു സംസ്കാരം, എന്താ അക്ഷരസ്ഫുടത,
      ഇത് ഈ തങ്ങളുടെ അടുത്ത് നിന്ന് പഠിച്ചതാണോ,, മുരീദിന്റെ കോലം ഇതാണെങ്കിൽ ശൈഖിന്റെ കോലം എങ്ങിനെയാവും... 🤔

  • @althafalthaf9348
    @althafalthaf9348 2 роки тому

    Kurach Alukal alla ee Alukal ninnay thallum

  • @saeedmuhamed5166
    @saeedmuhamed5166 2 роки тому

    ഈ ഹമീദ് ne karudiyrikkuka

  • @straightpathsp2026
    @straightpathsp2026 2 роки тому

    ua-cam.com/video/iOFSF9wRR3M/v-deo.html
    Thangal

  • @zahiz20
    @zahiz20 2 роки тому

    Iyalkk pirandh

  • @SamsungA-zc5oo
    @SamsungA-zc5oo 2 роки тому

    ഹൈദർ ഭായ് യധാർത്ത ഇസ്ലാം വിശ്വാസികൾ നിങ്ങളുടെ കൂടെ ഉണ്ടാവും ശിർക്കിന്റെ വഴിയിൽ അവരും നടക്കട്ടെ

  • @sahadsahad1248
    @sahadsahad1248 2 роки тому +2

    ഇയാൾ തങ്ങൾ ആണെങ്കിൽ നിങ്ങൾ ഇവർക്കൊന്നും മറുവടി കൊടുക്കില്ല

  • @TL-FC10
    @TL-FC10 2 роки тому

    എടാ ഇത് തങ്ങൾ അങ്ങനെ കുറ്റം പറയുന്നു മാണ്ടാ യൂട്യൂബ് ചാനൽ നടത്തിയിട്ട് ഇതുവരെയായി ഏതെങ്കിലും ടീമിനെ വെച്ച് കൊടുത്തിട്ടുണ്ടോ

  • @ll5696
    @ll5696 2 роки тому

    Pennugal pottattiklayal enduceyum

  • @saidalavikuniyan4474
    @saidalavikuniyan4474 2 роки тому

    ഒരു കൂദറ കോയ

  • @fauzimuha8187
    @fauzimuha8187 2 роки тому

    താളവട്ടം🦗🦗🦗🦗

  • @saithalavi5632
    @saithalavi5632 2 роки тому

    Podaaa kalaaa hemaraaa kalutha koyaaa

  • @fathimarabeela9287
    @fathimarabeela9287 2 роки тому

    Poyi panic nokk

  • @muhammedshihabudheen4445
    @muhammedshihabudheen4445 2 роки тому +2

    അയ്ന്പ്പോ ഇജ് ഏതാ ഹയ്ദർ പൊട്ടാ

  • @nishadtmnishadtm5481
    @nishadtmnishadtm5481 2 роки тому +3

    ഇയാൾ എൻറെ നാട്ടുകാരനാണ്
    പുറന്നാട്ടിൽ നിന്നും വന്നതാണ്
    ഇവിടെ മൈമൂന എന്ന് വിവാഹം കഴിച്ചു കൂടി
    രണ്ട് അനുജന്മാരെയും ഇവിടെ കൊണ്ടുവന്നു
    ഷാഹിദ് മുസ്തഫ
    ഒരാളും കൂടിയുണ്ട്
    ഇവിടെ ഫാക്ടറിയിൽ ജോലിക്ക് പോയി
    പള്ളിയുടെ പരിസരത്ത് കാണില്ല
    ക്യാരംസ് ബോർഡിൽ നിന്നും എണീക്കാറില്ല
    കുപ്പിയുമായി നല്ല ബന്ധമുണ്ട്
    അൽ അസാ
    ഫുട്ബോൾ ടീമിൻറെ
    കോച്ച് ആയിരുന്നു
    ഉമ്മയെ നോക്കാത്തതിൻ്റെ
    അനിയൻ
    മുസ്തഫവുമായി പ്രശ്നമുണ്ടായിട്ടുണ്ട്
    ഷാഹിദ് എന്നവനും കുപ്പിയുടെ ആളാണ്
    തങ്ങൾ ആണെങ്കിൽ മാന്യമായി കഴിയണം

    • @ramsan3967
      @ramsan3967 2 роки тому

      Ningel paranjath sathyano? Aanenkil okay..athin shesham thouba cheith nannayenkilo ? Thangal nalla aalum aayi ningel thangel ningel paranja thett cheithenkil athokje ningela thalayilum aayi, .....samshamullathine maati nirthi mounam palikuka ....thavakkalthu alallah...ethayalum ramayenam alla thangel chollunnath rasulinte perkulla swelathaan..athu kaliaki chollialum kuulian .....paranjethil thettu vannenkil asthoufirullah...vishamam undakiyenkil poruthapett thannek.....

    • @nishadtmnishadtm5481
      @nishadtmnishadtm5481 2 роки тому

      അതിന് ഞാൻ തെറ്റും ചെയ്യാത്ത മാന്യനയ വ്യക്തിയെന്ന ഉറപ്പു പറയുന്നില്ല നമ്മളും അറിയാത്ത തെറ്റലാം ചെയ്യുന്നുണ്ടാവും.
      എന്നാൽ കള്ളത്തരങ്ങൾ പുറത്തു പറയുന്നതിൽ ഒരു വിഷയവുമില്ല
      തൗബ ചെയ്താൽ കുറ്റങ്ങൾ പൊറുക്കപ്പെടും
      പിന്നെയും ആളുകളെ പറഞ്ഞു പറ്റിക്കാൻ പറ്റുമോ
      ജമലുലൈലി വിഭാഗക്കാരാണെന്ന് പറഞ്ഞു ഇയാൾ
      അല്ലാന്ന് അത് പുറത്തുവന്നു തെളിഞ്ഞു
      പിന്നെ ആളുകൾ കാണാൻ വേണ്ടി നാട്ടുകാരെ സഹായിക്കരുത്
      ഇയാളുടെ സ്വന്തം ചാനലിൽ ആണ് അതെല്ലാം വിടുന്നത്.
      പിന്നെ പ്രവാചകരുടെ പേരക്കുട്ടിയാണെന്ന് പറഞ്ഞ്
      കഅബയുടെ മുന്നിൽ ചെന്ന് പ്രാർത്ഥന
      എന്നിട്ട് അത് ആളുകളുടെ മുന്നിലെത്തിച്ചു
      ഒരു മാന്യമായ വ്യക്തിയാണെങ്കിൽ ഇതേപോലെ ഒന്നും ചെയ്യില്ല
      അവിടെ ചെന്ന് കൂട്ടപ്രാർത്ഥന യാണെങ്കിൽ അത് അറബിയിൽ ആകാമായിരുന്നില്ലേ
      അതിനൊരു വിലയുണ്ട്
      അതെന്തേ പ്രാർത്ഥിച്ചില്ല
      അറിയില്ല
      അതിനുള്ള ശ്രമവും നടത്തിയിട്ടില്ല
      ഏതെങ്കിലും ഒരു ദുആ പഠിച്ചു കൂടെ
      ഖുർആൻ നല്ല രീതിയിൽ പാരായണം ചെയ്യാൻ പഠിച്ചു
      അതിന് ഇയാൾ ശ്രമിക്കുന്നില്ല.

    • @alavikkuttyalavi5869
      @alavikkuttyalavi5869 2 роки тому

      നാറ്റ കോയ എന്ന പേരുമാറ്റി കുപ്പി കോയ എന്നാക്കിയാലോ 😁😁😁😁

    • @nasilak979
      @nasilak979 2 роки тому

      @@nishadtmnishadtm5481 o

  • @ummerkp4253
    @ummerkp4253 2 роки тому +2

    സെയ്ദ്തങ്ങളെകുറ്റംപറയാൻപാടില്ലകുറ്റംകിട്ടുംഅവരാണ്ദീൻസംരക്ഷിക്കുന്നത്

    • @fazilcocktail
      @fazilcocktail  2 роки тому +1

      😂😂

    • @abdullac3693
      @abdullac3693 2 роки тому

      Nink ഇവിടെ നിന്ന് onnum manasilavilla സയ്യിദന്മാർ അവർ നബിയുടെ പേര കുട്ടികൾ തന്നെ ആണ് അവരെ ആദരിക്കൽ നമ്മുടെ കടമയാണ്.

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 2 роки тому +14

    ആ ആമിത് നോട് കാലം കുറെ ആയി ഇനി പണ്ടത്തെ പോലെ പറ്റിക്കാൻ കൈയില്ല

    • @fazilcocktail
      @fazilcocktail  2 роки тому

      😂🥰

    • @nishadtmnishadtm5481
      @nishadtmnishadtm5481 2 роки тому +1

      എൻറെ നാട്ടുകാരനാണ് സുഹൃത്തേ
      കുപ്പിയുമായി നടന്നവനാ
      പള്ളിയുടെ പരിസരത്ത് പോവില്ല
      ക്യാരംസ് ബോർഡിൽ നിന്നും
      എണീക്കാറില്ല
      പുറംനാട്ടിൽ നിന്ന് വന്നവനാണ്