മാതാവേ എന്റെ കടബാധ്യതകൾ തീർത്തു സഹായിക്കണേ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ എന്റെ മകനെ കാത്തു രക്ഷിക്കണേഭർത്താവിനെ സ്ഥിരമായി ജോലി കിട്ടണേ സന്തോഷവും സമാധാന നൽകണേ ആമേൻ 🙏❤️
കുരുക്ക് അഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന.കന്യകാമാതാവേ, സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും,മക്കളുടെ സഹായത്തിനായി എപ്പോഴും കർമനിരതയാകുന്ന കൈകളുള്ള മാതാവേ, എന്റെ ജീവിതത്തിലെ കുരുക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കേണമേ. നിന്റെ കൈകൾക്ക് അഴിക്കാനാകാത്ത കുരുക്കുകൾ ഇല്ലല്ലോ, കരുത്തുറ്റ മാതാവേ നിന്റെ കൃപയാലും, നിന്റെ മകനും, എന്റെ വിമോചകനുമായ ഈശോയുടെ പക്കലുള്ള നിന്റെ മാധ്യസ്ഥശക്തിയാലും എന്റെ ഈ കുരുക്ക് അഴിക്കേണമേ.(ആവശ്യം പറയുക )ദൈവമഹത്വത്തിനായി ഈ കുരുക്ക് അഴിക്കണമേ വഴി നടത്തണമേ സംരഷിക്കണമേ ആമേൻ. (സ്വ.1-നന്മ 1 ത്രി 1)
പ്രാർത്ഥിച്ച തുടങ്ങി 12ആമത്തെ ദിവസം ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ എന്റെ ജോലി മേഖല അമ്മ അനുഗ്രഹിച്ചു.. എന്റെ കണ്മുൻപിൽ നടന്ന ശക്തമായ ഒരത്ഭുതമായിരുന്നു അത്. ഈശോക്കും അമ്മയ്ക്കും ഒരായിരം നന്ദി. മുടങ്ങാതെ പ്രാർത്ഥിക്കുക. 33 ദിവസം മുടങ്ങാതെ പ്രാർത്ഥിക്കുക. ബാക്കി അമ്മ നോക്കിക്കൊള്ളും.
അമ്മെ ഞാൻ കുരുക്കിൽ അകപ്പെട്ടു കിടക്കുകയാണ് എന്നെ രക്ഷിക്കണെ കടങ്ങൾ മൂലമുള്ള കുരുക്ക്, സ്വയംഭോഗം ചെയ്യിക്കാൻ പിശാച് ചിന്ത തോന്നിപ്പിക്കുന്നു അമ്മെ 😰😰 എന്നെ രക്ഷിക്കണെ ഈ തോന്നൽ വരുത്തുന്ന പിശാചിനെ അമ്മ നശിപ്പിക്കണെ 🙏😰 വിവാഹം നടക്കുന്നില്ല പ്രായം കൂടുന്നു 36 വയസ്സായി വിവാഹം പിശാച് തടസപ്പെടുത്തുന്നു ഇതു വരെ വിവാഹം നടന്നില്ല രക്ഷിക്കണെ പെട്ടെന്ന് തന്നെ മനസിന് ഇണണിയ പെൺകുട്ടിയെ നൽകി അനുഗ്രഹിക്കണെ🙏🙏🙏 ഈ കുരുക്കുകളിൽ നിന്നു രക്ഷിക്കണെ😰😓
ഇൗ പ്രാർത്ഥന വളരെ ശക്തി ഉള്ളതാണ്..എന്റെ അമ്മയ്ക്ക് പലവിധ ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു...ഈ പ്രാർത്ഥന ചൊല്ലി ഒൻപതാം ദിവസം മുതൽ ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങി. ഇപ്പൊൾ 33 ദിവസം ചൊല്ലി പൂർത്തീകരിച്ചു..അമ്മയ്ക്ക് ഇപ്പൊൾ നല്ല ആശ്വാസം ഉണ്ട്....കുരുക്ക് അഴിക്കുന്ന മാതാവിന് നന്ദി 🙏❤️❤️❤️❤️.
അമ്മേ മാതാവേ കടങ്ങൾ ഒന്നൊന്നിനു കൂടി വന്നു ഒന്നും വിട്ടാൻ പറ്റുന്നില്ല amme🙏. വീണ്ടു കടം കൂടി വരുന്നു അമ്മേ.. 🙏 എന്റെ ഈ കുറുക്കുകൾ അഴിച്ചു എന്നെ കാത്തുകൊള്ളണമേ amme🙏🙏🙏🙏🙏🙏amme🙏🙏🙏🙏🙏🙏🙏മാതാവേ 🙏🙏🙏q
Really Really Miraculous prayer 🤍 100% Miracle ഉറപ്പ് ആണ്. അത്രയ്ക്കും Powerfull ആണ്. എൻ്റെ ദൈവമായ യേശുവിനും പരിശുദ്ധ കന്യകാ മറിയത്തിനും കോടാനുകോടി നന്ദി . 🤍
മാതാവേ, ഞാൻ 5 മാസം ഗർഭിണി ആണ്. എൻ്റെ കുഞ്ഞിനെ കാത്തുകൊള്ളണേ .എൻ്റെ ഭർത്താവിന് ജോലി ഇല്ല.ഒരു ജോലി നൽകി അനുഗ്രഹിക്കണേ .കാവൽ ആയി കൂടെ തന്നെ ഉണ്ടാകണേ മാതാവേ .🙏🙏
Amme mathave ente asugangal poornamayum matti tarane kaividale ammmeeee tott anugrahikane ente shareerath auto immune inte yatoru asugangalum undayirikale 🙏🏻🙏🏻🙏🏻
കുരുക്കഴിക്കുന്ന മാതാവെ എൻ്റെ മകളുടെ വിവാഹ തടസമാകുന്ന കുരുക്ക് നീ അഴിച്ച് എൻ്റെ മോൾ അതയേജ്യമായ വിവാഹം നടത്തി തരണമെ
അമ്മേ മാതാവേ എന്റെ ഭർത്താവിനെ കാത്തുരക്ഷിക്കണേ എന്റെ കുടുംബത്തെഎ ല്ലാ ആപത്തിൽ നിന്ന് കാത്തുകൊള്ളണമേ ആമേൻ 🙏♥️
മാതാവേ എന്റെ കടബാധ്യതകൾ തീർത്തു സഹായിക്കണേ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ എന്റെ മകനെ കാത്തു രക്ഷിക്കണേഭർത്താവിനെ സ്ഥിരമായി ജോലി കിട്ടണേ സന്തോഷവും സമാധാന നൽകണേ ആമേൻ 🙏❤️
കുരുക്ക് അഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന.കന്യകാമാതാവേ, സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും,മക്കളുടെ സഹായത്തിനായി എപ്പോഴും കർമനിരതയാകുന്ന കൈകളുള്ള മാതാവേ, എന്റെ ജീവിതത്തിലെ കുരുക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കേണമേ. നിന്റെ കൈകൾക്ക് അഴിക്കാനാകാത്ത കുരുക്കുകൾ ഇല്ലല്ലോ, കരുത്തുറ്റ മാതാവേ നിന്റെ കൃപയാലും, നിന്റെ മകനും, എന്റെ വിമോചകനുമായ ഈശോയുടെ പക്കലുള്ള നിന്റെ മാധ്യസ്ഥശക്തിയാലും എന്റെ ഈ കുരുക്ക് അഴിക്കേണമേ.(ആവശ്യം പറയുക )ദൈവമഹത്വത്തിനായി ഈ കുരുക്ക് അഴിക്കണമേ വഴി നടത്തണമേ സംരഷിക്കണമേ ആമേൻ. (സ്വ.1-നന്മ 1 ത്രി 1)
പ്രാർത്ഥിച്ച തുടങ്ങി 12ആമത്തെ ദിവസം ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ എന്റെ ജോലി മേഖല അമ്മ അനുഗ്രഹിച്ചു.. എന്റെ കണ്മുൻപിൽ നടന്ന ശക്തമായ ഒരത്ഭുതമായിരുന്നു അത്. ഈശോക്കും അമ്മയ്ക്കും ഒരായിരം നന്ദി. മുടങ്ങാതെ പ്രാർത്ഥിക്കുക. 33 ദിവസം മുടങ്ങാതെ പ്രാർത്ഥിക്കുക. ബാക്കി അമ്മ നോക്കിക്കൊള്ളും.
University assistant prelimsil keran ingane prarthicha mathiyo
@@athulyakdaniel7816 Hi, joli kittiyo? E prayer valare shakthamaanu. Njan prarthichit enikkum anubhavam und. Oru valiya vazhakkil ninnu mathavu enne rakshichu. Pinne njan kreupasanathil, alleppey, Kalavoor poyi udamabadi eduthu. Appo Kure anugrahangal orumicchu maathavu thannu. Kaaranam athu maathavu prathyakshappetta sthalam aanu. Daivam udambadi kk paranjaal theeraattha abhishekam aanu nalkiyirikkunnathu. Udamabadi edithittillengil urappayum kreupasanathil poyi udambadi eduth praarthikku ketto. 6 karyangal aadyam veykkam.niyogam aayitt. Athilum kooduthal maathavu saadhich tharum. Ella details um you tube il Kreupasanam rejuvante ennu start cheyyunna link il und. frvpjosephkreupasanam ennu type cheythaal aayirkkanakkinu saakshyangal kaanan pattum.Pls try. God bless you.
ഇന്ന് എന്റെ 29 day ആണ്. ഞാൻ വിശ്വസിക്കുന്നു അമ്മ നടത്തി തരും 🙏
❤ എത്രയും പെട്ടെന്ന് എന്റെ കടങ്ങൾ തീർക്കാൻ എന്നെ സഹായിക്കണേ ആമേൻ 🙏 എന്റെ ഭർത്താവിന്റെ മദ്യപാനശീലം മാറ്റി തരണേ 🙏❤️
മാതാവേ, എന്റെ വിവാഹ ജീവിതത്തിനു തടസമായ എല്ലാം കുരുകളെ അഴിക്കേണമേ.... Amen
ഞാൻ 33ദിവസ൦ 33 പ്രാവശ്യം കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന ചൊല്ലി...എനിക്കു ഫലം ഉണ്ടായി...മാതാവേ നന്ദി...നന്ദി...നന്ദി...
മാതാവേ എൻ്റെ മകൾ പരീക്ഷയ്ക്ക് പാസ്സ,കണമേ
അമ്മെ ഞാൻ കുരുക്കിൽ അകപ്പെട്ടു കിടക്കുകയാണ് എന്നെ രക്ഷിക്കണെ കടങ്ങൾ മൂലമുള്ള കുരുക്ക്, സ്വയംഭോഗം ചെയ്യിക്കാൻ പിശാച് ചിന്ത തോന്നിപ്പിക്കുന്നു അമ്മെ 😰😰 എന്നെ രക്ഷിക്കണെ ഈ തോന്നൽ വരുത്തുന്ന പിശാചിനെ അമ്മ നശിപ്പിക്കണെ 🙏😰 വിവാഹം നടക്കുന്നില്ല പ്രായം കൂടുന്നു 36 വയസ്സായി വിവാഹം പിശാച് തടസപ്പെടുത്തുന്നു ഇതു വരെ വിവാഹം നടന്നില്ല രക്ഷിക്കണെ പെട്ടെന്ന് തന്നെ മനസിന് ഇണണിയ പെൺകുട്ടിയെ നൽകി അനുഗ്രഹിക്കണെ🙏🙏🙏 ഈ കുരുക്കുകളിൽ നിന്നു രക്ഷിക്കണെ😰😓
njan prarthichu 33 thavana 33 divasam ente monte apasmaram kuranju.ente mathavinu nanni.ethoru saakshyam.
Mother Mary our support
Amme mathave eeshoye
🙏🙏🙏🙏🙏
ഇൗ പ്രാർത്ഥന വളരെ ശക്തി ഉള്ളതാണ്..എന്റെ അമ്മയ്ക്ക് പലവിധ ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു...ഈ പ്രാർത്ഥന ചൊല്ലി ഒൻപതാം ദിവസം മുതൽ ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങി. ഇപ്പൊൾ 33 ദിവസം ചൊല്ലി പൂർത്തീകരിച്ചു..അമ്മയ്ക്ക് ഇപ്പൊൾ നല്ല ആശ്വാസം ഉണ്ട്....കുരുക്ക് അഴിക്കുന്ന മാതാവിന് നന്ദി 🙏❤️❤️❤️❤️.
ഈ പ്രാർത്ഥന ചൊല്ലുമ്പോൾ നമ്മൾ ഏതെകിലും രീതിയിൽ നൊയമ്പോ മറ്റോ അനുഷ്ടിക്കേണ്ടതുണ്ടോ.. അറിയതോണ്ടാണ്.. I mean വൃത ശുദ്ധി
@@preethimaneesh7261 njan angane vratam onnum eduthillayirunnu.Viswasam aanu important.
@@clicksbyGeethu ok.. Thanks da
Eppol annu chollande
@@vamelodiesland3647 angane exact timing onnumilla,epol venamenkilum chollam
എന്റെ ജീവിതത്തിലെ കുരുക്കുകൾ അഴിച്ചു മാറ്റണമേ മാതാവേ 🙏🙏🙏🙏
Kuruk azikunna mathavinodolla prayer cholli 12 th day enik naloru companyil joli kitti. 2 years aayi enik joli ilarnu. Thankyou jesus , thankyou mother mary for ur blessings & kindness , ave maria.
Ith enganeyaann chollendath ethra pravsyam
Thankyou best frindes parying welcome forme all time thankyou god blessyou gues amen ..
അമ്മേ മാതാവേ കടങ്ങൾ ഒന്നൊന്നിനു കൂടി വന്നു ഒന്നും വിട്ടാൻ പറ്റുന്നില്ല amme🙏. വീണ്ടു കടം കൂടി വരുന്നു അമ്മേ.. 🙏 എന്റെ ഈ കുറുക്കുകൾ അഴിച്ചു എന്നെ കാത്തുകൊള്ളണമേ amme🙏🙏🙏🙏🙏🙏amme🙏🙏🙏🙏🙏🙏🙏മാതാവേ 🙏🙏🙏q
മാതാവേ എന്റെ കടം വീട്ടി തന്നു സഹായിക്കണേ ആമേൻ 🙏❤️
മാതാവേ എന്റെ ഭർത്താവിന്റെ കാലിന്റെ വേദനയും നീർക്കെട്ട് മാറ്റി കൊടുക്കേണമേ എന്റെ കടബാധ്യതകൾ തീർത്തു തന്ന സഹായിക്കണേആമേൻ 🙏❤️
മാതാവേ എന്റെ makanuvedi കൃപചൊരിയേണമേ അവനു ജീവിതത്തെ പറ്റി ബോധം ഉണ്ടാവണമേ മാതാവിന്റെ ശക്തമായ കരം അവന്ടെ മേൽ ഉണ്ടാവാണേ അവനെ രക്ഷപ്പെടുത്താണമേ 🌹🌹🌹🌹
Really Really Miraculous prayer 🤍 100% Miracle ഉറപ്പ് ആണ്. അത്രയ്ക്കും Powerfull ആണ്. എൻ്റെ ദൈവമായ യേശുവിനും പരിശുദ്ധ കന്യകാ മറിയത്തിനും കോടാനുകോടി നന്ദി . 🤍
അമ്മേ മാതാവേ ഈ കടബാധ്യതയിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണേ ആമേൻ 🙏❤️
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കുരുക്ക് ഒരു പ്രാത്ഥനയിൽ അമ്മ സാധിച്ചു തന്നു സ്തുതി അമ്മേ ഇനിയും അമ്മ യാണ് എല്ലാം
അമ്മേ മാതാവേ എൻ്റെ മകളുടെ കല്യാണം നടത്തി തരണേ എത്രയും വേഗം
മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ amen🙏♥️
അമ്മേ മാതാവേ എന്നെ ബന്ധനത്തിൽ നിന്ന് മോചിക്കേണമേ
മാതാവേ കടക്കണിയിൽ നിന്ന് എന്നെ എത്രയും വേഗം രക്ഷിക്കണേ ആമേൻ 🙏❤️
എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ amen🙏♥️
അമ്മേ മാതാവേ കുരുക്കുകൾ അഴിച്ചു തരണമേ 🙏🙏🙏
Amme e prayer Njan 16/3/2024 nu chollan thuda ge nentte munpile 10 year ayettum oru job ellathe enikke . E prayer elude job kottum ennu urachu veshwasekkunu . Njan nentte makkalude munpile oriu sakshi avename . Amen🙏
Urappayum e prayer valare shakthi ullathaanu. Kreupasanathil poyi udambadi edukkaan koodi onnu agrahichu praarthikku. Appol dhaaraalam karyangal Maathavu nadathunnatho albhuthathode kaanam. Njan udambadi eduthathaanu. Vishwasikkan pattatha karyangal aanu enikk saadhich kittunnath. frvpjosephkreupasanam ennu you tube il nokku.saakshyangal kelkkam. God bless you.
Ee prarthana prarthichu 7 am divasam maathaavu ente jeevithathil albutham pravarthippichu
Amen 🙏🏻
Mathave ലോണുകൾ മുഴുവൻ ക്ലോസ് ചെയ്യാൻ പൈസതന്നു സഹായിക്കണേ എന്റെ കുടുംബത്തെ ഈ കടകണിയിൽ നിന്നും രക്ഷിക്കണേ ആമേൻ 🙏❤️
മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ ആമേൻ 🙏❤️
അമ്മേ മാതാവേ എന്റെ വിഷമങ്ങൾ മാറാനും സങ്കടം മാറാനും അമ്മ അനുഗ്രഹിക്കണമേ ആമ്മേൻ
Amme mathave ielts pass aakki thannathinu othiri nanni parayunnuu...epozhum kude undayirikaname..amen
ഈശോയെ കാത്തുകൊള്ളണമേ ആമേൻ 🙏♥️
Entee mathavee njagalde kurakku azhichu mattitharanee ellm thirthutharane🙏🙏🙏🙏 ini oru thadasavum indalle 🙏🙏🙏🙏
മാതാവേ ബന്ധനത്തിൽ നിന്നും മോനെ മോചനം തരണം
മാതാവേ, ഞാൻ 5 മാസം ഗർഭിണി ആണ്. എൻ്റെ കുഞ്ഞിനെ കാത്തുകൊള്ളണേ .എൻ്റെ ഭർത്താവിന് ജോലി ഇല്ല.ഒരു ജോലി നൽകി അനുഗ്രഹിക്കണേ .കാവൽ ആയി കൂടെ തന്നെ ഉണ്ടാകണേ മാതാവേ .🙏🙏
മാതാവേ എന്റെ കടം തീർത്തു തന്നു എന്നാ സഹായിക്കണേ ആമേൻ 🙏❤️
Mathavee innu muthhl ee prayer 33 divasavum mudaggathe njn chollikolllm mathavu eee varen pokkunna varshmmthiullil thnne kadagl theerkn sahayiknne,njglku oru veedu illa ,oru cent bhummiyum illa loan edukn onnumills enkillum ente kuuvinu arreduyum munil ksi neetthetha oru veedu vaikn ulla anugrahhiknm nallknee eee varen pokkina varshathinu ullil.
Enta mathava enna kadakaniyil ninnu mochipinkkanama Amma mathava Amen ❤❤❤🎉🎉🎉
E prayer shaktiyulla thaanu. No doubt. Pettennu thanne kreupasanathil poyi udambadi edukku. Ellam sheriyayi kittum. Alappuzha, Kalavoor aanu kreupasanam. Urappayum ellaa karyangalum mathavu nadathi tharum.
Mathave veedu vilpana.ndakuva amma. Sahayikaname🙏🙏🙏🙏 amen
അമ്മ മാതാവേ എന്റെ രോഗം മാറ്റിത്തരണമേ..... Pray my family 🥺🥺🥺🥺🥺🥺🥺🥺🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ameen🙏🏻🙏🏻🙏🏻
Praying for you
Meenu
Amme mathave ente prardhana kelkkename kaividaruthe Amen🙏
Amma Mary pray and protect our family from evils and get good results of our life and get good job of our sons life thank you Jesus Hellolouya Amen
ദൈവമേ എന്റെയും കുടുംബത്തിന്റെയും കുരുക്കുകൾ മറ്റേണമേ 🙏🙏🙏
Amme mathave njan 33 pravasyam prarthana ettichthinte falamayi ente kochinte asugam maatri thannathinu njan nanni parayunnu. Ammen
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏
മാതാവേ നാളത്തെ ലോൺ അടക്കാൻ
സഹായിക്കണേ amen🙏❤️
എന്റെ കടങ്ങൾ തീർക്കാൻ എന്നെ സഹായിക്കണേ 🙏❤️ amen
Nte mathapithakkale anugrahikanam kodanu kodi varsham dheerkayus nalkanam yeshuveee
Kuruk azikunna mathavinodalla prayer 🙏 cholli innu one day ayyi ulla Aend Marriage kanjiuttu ippo 2 year completed ♥️Ayyi ❤️March 27.03.2022 27 th 😊2 year wedding Anniversary 🎉🎊🥳🎂🥧🍫🍬🥂kanjiu 🤩Baby 😍iku vendiii wait cheyyyun unde Enik vendiii onnu pray cheyyyuooo🙌🥰❤️
Daivame nte pithavin oru side il varunna vedhana matti kodukane appaaa😭😭sakala rogavum...
Mathave bless our son and bless him to get married this year 🙏
Enikkum nadakilla ennu vicharicha karyangal nadannu kittitund valare nalla prayer anu❤
❤amen🙏
Enik oru govt joli thannu makkaleyum kooti nattil vannu padippikkuvan um avarodoppam kazhiyuvanum ulla thadasangal Matti tharaname
Mother Mary, please pray for me to solve my Financial Crisis.
- George
ആമേൻ, അമ്മേ shone മോന് മാത്‍സ് നന്നായി മനസ്സിലാക്കണേ SSLC exam ന് A+കൊടുക്കണേ.
Ellavarkum nallathu mathram sambavikkatte.....mathave❤❤❤
Mathavee ende jeevidathile kadamm annna kuruke athrayumpettane azhikanamee ameen samadanathil urngan kazhikan irikan jolicheyan pattunillla eaa bhadyathaa ende kuruke ammme rekshikanammme
അമ്മേ കാത്തോണേ 🙏🙏
E prayer choly enthe life othri albhutagal undayi amme thanks very much
Egana cholliyath time indayrnno?
Amen 🙏
Amme mathave ente husband te madyapanam purnamayum eduthu mattane njghlkku samathanam ulla oru kudubajeevetham nalkane amme husband tryim moludaeyum visayil neretterkkunna thadasaggal amme mathave athu thudachu neekkane amme enneyum iru sakshi aye utrthane amme eshoyodu njagglkku vedde madyasham vahekkane eshoye aggude karunakku vedde aggaye nokkeyereķkunnu
Amme mathave ente asugangal poornamayum matti tarane kaividale ammmeeee tott anugrahikane ente shareerath auto immune inte yatoru asugangalum undayirikale 🙏🏻🙏🏻🙏🏻
Mon January thannepadikanpokanulla vazhi thurakane thadasam mattaname karuna thonnane
അമ്മേ രക്ഷിക്കേണമേ 🙏
Aend Marriage kanjiuttu ippo 2 year completed ♥️Ayyi ❤️March 27.03.2022 27 th 😊2 year wedding Anniversary 🎉🎊🥳🎂🥧🍫🍬🥂kanjiu 🤩Baby 😍iku vendiii wait cheyyyun unde Enik vendiii onnu pray cheyyyuooo🙌🥰❤️
അമ്മേ എൻ്റെ യാചന കേൾക്കേണമെ
Ente Molude asugem Vegemmattithrename mathave
Ammmmme
1 st day innu
Maathave karangalk shakthi tharane tension maatane amen 🙏praise the lord
Ente avasyam nadathiyathinu nandi..mathave....🙏🙏
Madhave eppam ulla thadasam mattaname 🙏🏻
Amma Mathave nalloru joli tharane
അമ്മേ എന്റെ മോന് നാളെ പരീക്ഷ ആണ് 🙏🏼അമ്മ കൂടെ ഉണ്ടാകണമേ 🙏🏼
മാ താ വേ ❤കു രു ക്ക് അ ഴി ച്ചു മാ റ്റി 2❤കാ രി യാ ന ട ത്തി ❤ത ര ണ മേ ❤ആ മെൻ ❤
Mathava annaum anta kudubathaum kakkanama
Piz give me 54 days japamala novena prayer
Ente mathave ente asukham matti thannittunde 🙏
To resolve a job issue
Amen🙏❤️
AVE MARIYA 🙏 AVE MARIYA 🙏 AVE MARIYA 🙏🩵🙏🩵🙏🩵🙏🩵🙏
Mathave kathukollaname oru govt joli tharaname 🙏🙏🙏🙏
അമ്മേ എനിക്ക് ഇപ്പൊ മാനസിക മായി പ്രശ്നം ആണ് 🙏🏼
Enth thanne aayalum daivathinu onnum asaashyamalla. Lukka 18:27- Manushyarkk asaadhyamaayath daivathinu saadhyamaanu". E vachanam cholli praarthikku Pls.
@@bincyantony571 🙏🏼
Ente relation tirichu tharename amme mathave,,,,,, rakshikename amen,,,,
Thank you
ആമേൻ 🙏
Amen
Mother Mary, pray for us🙏🙏🙏
ആമേൻ 🙏♥️
Mymathv my husband Vincent Enik givithem Thruvan Pryearfor
Amen 🙏❤️
Amme njanum chollan thudange ente sankadagalum Amma pareharekkaname ammen
Mother Mary, pray for my family 🙏🙏
Dmnbd
Ammen
Bless us with a baby pls pray 🙏
Ammmmen 🙏🙏🙏🙏
Sister , in thodupuzha there is a retreat centre called thabore . If u attend a retreat in there u will bless with a baby for sure
Ente kujunte pani karachilum matritharanneee
Amma anta prarthanakelkkanama anta veettil shanthiyum samadhanavum undakki tharanam anta geethachiyayum makkalayum attan avida thanna nilkkan anuvadikkanama santhoshattanilulla sathanu viduthal nalkanama njangala rakshikkanama amen halaluyaaaa🙏🙏🙏🙏😭😭😭😭❤
Amen
Makanu vijaysmnalki it job nalki makalku kujinem nalki anugrhikaney anme kurkku azichumattaney amme