Pearle Maaney Aano Aleee Ayalooo ??? Mareena Michael !!!

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 275

  • @Beingwanderingsoul
    @Beingwanderingsoul 16 годин тому +95

    I watch her channel for my entertainment! Bt I know she is not what she portrays there, watch biggboss S1, u can see the real pearly there! Motivation Positivity etc are just marketing gimmicks!

  • @KERALAFAME
    @KERALAFAME 19 годин тому +199

    എല്ലാ ജീവിത സുഖ സൗകര്യങ്ങൾ ഉള്ള motivator ആണ് Perly

  • @WhoIam-n8u
    @WhoIam-n8u 16 годин тому +152

    പേളി മാണി ആണെങ്കിലും അല്ലെങ്കിലും പേളിക്ക് ഒരുപാട് ഹേറ്റേഴ്‌സ് ഉണ്ടെന്ന് മനസ്സിലായി.....അതൊന്ന് തുറന്ന് പറയാനുള്ള അവസരം കാത്തിരിക്കുകയായിരുന്നു,😂😂താൻ ഒറ്റക്ക് അവരെ കുറിച്ച് പറഞാൽ കൂട്ടമായി ആക്രമിക്കുമോ എന്ന് ഭയക്കുന്ന കുറേ ആളുകൾ ഉണ്ടായിരുന്നു,അവർക്ക് എല്ലാം അവരുടെ ഇഷ്ടമില്ലായ്മ തുറന്ന് പറയാൻ ഒരു അവസരം വന്നു അത്ര തന്നെ

    • @Revathy_nair-96
      @Revathy_nair-96 15 годин тому +1

      @@WhoIam-n8u hate cheyunnel hate cheyunu enn parayan nthina pedi .arae pediknm ..malayalikal angne aan arelm orale kuttam paranja pinne avar airil nale avar kuttakar allann arinja nere thirichum swabhavikam aan .. Pearley ano allayo enn polm confirm alla ennalm 10 kuttam paranja oru manasugm athra thanne

    • @camshortz4419
      @camshortz4419 15 годин тому +3

      💯

    • @Itz.anjali1
      @Itz.anjali1 14 годин тому

      അത് ഹേറ്റേഴ്‌സ് ആയിട്ടു ഒന്നുമല്ല... മലയാളികൾക്ക് ആർക്കും ഒരാളെ കുറെ കാലം പൊക്കി പിടിച്ചു നടക്കില്ല arakilum കുറ്റപ്പെടുത്താൻ കിട്ടിയാൽ അത് പിടിച്ചു കേറും

    • @NireeshaAnoop
      @NireeshaAnoop 14 годин тому +5

      Sathyam.perlyk negative itta theernu kadha ..athraykum fans allee😂

    • @ASK-ce6ps
      @ASK-ce6ps 12 годин тому +2

      ​@@NireeshaAnoopഅത്യാവശ്യം ഇഷ്ടപെടുന്ന ആളുകൾ ഉണ്ട്..

  • @Bettysus
    @Bettysus 12 годин тому +53

    She is privileged by all means.... pearly okke ella tharathilum lucky ayitulla oru human being aanu...family husband ellarum ellathinum support...from my pov, her husband has no voice in their life , athukondanu pearly kku ithrem positive image...on the other hand, sreenish inte vtil Sthiramayi nikkanam parents ine take care cheyyanam ennoke parayunna oru husband arunenki their life won't go well bcz pearly avarude rules inu anusarich jeevikan agrahikunna type aanu ... athinu nerit ariyanam ennilla observe cheytha mathi behaviour.....athinu pattiya oru silent, nth cheythalum avarde ishtathinu nikunna oruthane kettukayum cheythu... family of course avarkkethire onnum parayilla nthelum undel thanne......ithrem okke undel ethoru sthreeyum happy, positive, confident, cool okke arikum...to sum up she is born with a silver spoon in her mouth....thts behind her achievements....alland kashtapadu anubhavichu ottak nedi eduth successful ayathalla... generally reality wont be accepted......

  • @haseenavc9236
    @haseenavc9236 14 годин тому +48

    മലയാളികളുടെ ഒരു സ്വഭാവമാണ് ഒരാളെ കുറ്റം പറയുന്നത് കേട്ടാൽ കൂടെക്കൂടി പറയാൻ ഇതിൽ സത്യമെന്താണെന്ന് ആരും അന്വേഷിക്കില്ല അതുവരെ അവർ ചെയ്തത് എല്ലാവരും മറക്കും . എൻറെ ഒരു അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ

  • @varshavalsalan
    @varshavalsalan 12 годин тому +18

    Once pearly said a statement about parenting.. 2 year she will give her full tym for baby something like that..i felt it as utter foolishness.. she can say dat because she lives undet all comforts and privileges. Financially sound.. other new moms actully struggle to manage baby work life personel space n all.. she can say coz she have all comforts.

    • @bottlee200
      @bottlee200 9 годин тому +5

      Yes...and she has two housemaids to take care of the babies (even while travelling they accompany) .They are in her vlogs wearing uniforms...and yet talks about the struggles. How ironic!

  • @stefaniejohannes5113
    @stefaniejohannes5113 19 годин тому +187

    പേർളി ഒരു മോഡേൺ കുലസ്ത്രീയാണ് 😍. മോട്ടിവേഷൻ സ്പീക്കർ ആനെങ്കിലും ജീവിതത്തിൽ അതൊന്നുമില്ല 😀.

    • @Revathy_nair-96
      @Revathy_nair-96 19 годин тому +9

      Enn parayan Pearley anenn confirm ayo

    • @MobileBackup-r2m
      @MobileBackup-r2m 18 годин тому +7

      ​@@Revathy_nair-96 motivation speaker , curly hair interviewer enn parayumbol vere aaraan ullath malayalathil

    • @stefaniejohannes5113
      @stefaniejohannes5113 18 годин тому +6

      @@Revathy_nair-96 ഈ പറയുന്നത് പേർളി ആണെന്ന് ഞാൻ പറഞ്ഞില്ല. പക്ഷേ പേർളിയെന്ന വ്യക്തി അങ്ങനെ യാണെന്നാണ് പറഞ്ഞത്.

    • @Revathy_nair-96
      @Revathy_nair-96 18 годин тому +4

      @stefaniejohannes5113 engna anenn motivation speaker anenkilm jeevithathil athonm alla enn confirm cheyth parayunn undalo 🤓arum lokath perfect alla ellarkm prshngl und athonm purath kanikathe confident aayt nilkan patunath thanne valya krym thanne aan orupakshe thaniko eniko patila ayrikm positive message spread cheyunath nallath alle

    • @sujithpattalathil696
      @sujithpattalathil696 18 годин тому +1

      Positivity and confidence always good in our life but that confidence shouldn't be hurt anyone. ​@Revathy_nair-96

  • @ShruthiAnup2014
    @ShruthiAnup2014 12 годин тому +17

    ഇപ്പോൾ ഇത് പേർളി കുറിച്ചാണ് പറയുന്നതെങ്കിൽ….എനിക്കും തോനിയിട്ടുണ്ട് പേർളി കുറച്ച് ഫേക്ക് ആണോ എന്ന്.കോസ് ഹേർ എന്ന മൂവി യിൽ ശരിക്കും ഇങ്ങനെ ഒരു കാരക്ടർ ഉണ്ട് 😂കണ്ടപ്പോൾ എനിക്കു പേർളിയെ ഓർമ വന്നു😂

  • @Naaazzz90
    @Naaazzz90 16 годин тому +103

    Dilsha jaychapol avale unfollow cheytu poya muthala ee pearle 😅😅 motivation pro max😂

    • @tinusajeeb1
      @tinusajeeb1 16 годин тому +2

      @@Naaazzz90 അവർ ഫ്രണ്ട്‌സ് ആയിരുന്നോ.. അതെന്തിനാ pearly ദിൽഷയെ unfollow ചെയ്തത്.. Pearly റോബിൻ supporter ആയിരുന്നോ

    • @Naaazzz90
      @Naaazzz90 16 годин тому +16

      @@tinusajeeb1 From my knowledge, dilsha first female winner aayathinte problem aarnu thonunnu!! Pearle aanallo D4D okke anchor cheyte!!They all knew each other long back!! Aadyam unfollow adich!! Pinne veendum follow aaki !

    • @Azlinpathu
      @Azlinpathu 13 годин тому +4

      Riyas supporter aayrunnu

    • @AdamAyman-kn2fz
      @AdamAyman-kn2fz 13 годин тому +4

      @@tinusajeeb1no pearly riyas supporter aayrnnu

    • @AdamAyman-kn2fz
      @AdamAyman-kn2fz 13 годин тому

      @@Naaazzz90yes

  • @Tony93788
    @Tony93788 19 годин тому +179

    പേർളിക് ഞൻ എന്തോ വലിയ സംഭവം ആണെന്ന ഭവമാണ് 🤣🤣 നയൻ‌താര നെ interview ചെയുന്നതും സാധാരണ ഒരു ആക്ടർസ് നെ interview ചെയുന്നതും കണ്ടാൽ അത് വ്യക്തമായി മനസിലാകും 😂😂 പിന്നെ ഈ കിടന്നു കാണിച്ചു കൂട്ടുന്നത് എന്തോ ഒരു ഫേക്നെസ് ഫീൽ ചെയുണ്ട് . അണ്ണൻ പറയുന്നത് പോലെ ക്യാമറ ന്റെ front ൽ വരുന്നവരുടെ real charecter എന്താണെന്നു ദൈവത്തിനറിയാം 😂😂 റീൽ വേറെ real വേറെ. 10 കാശ് കിട്ടുവാൻ വേണ്ടി അഭിനയിക്കുന്നവരാണ് കൂടുതലും 🤣🤣🤣

    • @Yourszone0
      @Yourszone0 18 годин тому

      Biggbossil vare aval lalettanod samsarichirunna reethi enik theere ishtamallayirunnu...sabumon ipol oru chetta aanenkilum appol lalettanod okke bayankara respectil aanu samsarikkarullath

    • @MobileBackup-r2m
      @MobileBackup-r2m 18 годин тому +2

      Monetisation aan ellam , athinappurathekk ivare idealise cheyyunna aalkaar onn maarichinthikkatte

    • @archanandhu3967
      @archanandhu3967 15 годин тому +4

      100 days bigg Boss ninnpoe kandile chachter

    • @mysterious1742
      @mysterious1742 12 годин тому

      Nayanthara ayiy epo interview aki

    • @ASK-ce6ps
      @ASK-ce6ps 12 годин тому

      ​@@mysterious1742ചുമ്മാ തട്ടുവിടുന്നതാണ് ഇവന്മാർ ഒന്ന് കൊട്ടാൻ കിട്ടിയതല്ലേ മലയാളികൾ ചുമ്മാ അങ്ങ് hate ചെയ്യും

  • @Neenu_A
    @Neenu_A 19 годин тому +216

    സിനിമയിലെ അഭിനയത്തിൽ പേർളിയേക്കാൾ എത്രയോ better ആണ് മെറീന. ജീവിതത്തിലെ അഭിനയിക്കാൻ പേർളി ആണ് മുന്നിലെന്ന് മനസ്സിലായി, അകത്തൊന്നും പുറത്തൊന്നും 😐

    • @Revathy_nair-96
      @Revathy_nair-96 19 годин тому +10

      Ath parayan evidelm confirm ayo

    • @MobileBackup-r2m
      @MobileBackup-r2m 18 годин тому +20

      Motivation thanne oru scam aanennaan recent studies

    • @Revathy_nair-96
      @Revathy_nair-96 18 годин тому +2

      @@MobileBackup-r2m thangalde parents or loved ones thanne motivate cheyunu is that scam ?

    • @RockyRock-vv3ex
      @RockyRock-vv3ex 18 годин тому +2

      She is a complete fake .

    • @MobileBackup-r2m
      @MobileBackup-r2m 18 годин тому +10

      @@Revathy_nair-96 ningalk toxic motivation enthaanenn ariyamo ? Parents kuttikk kodukkunnath motivation alla , it's a strength, ath alla oru motivational speaker audience nu kodukkunnath , ningalude parentsnu ninfale nannayi ariyam so ningalk work aakunna motivation aan avar thara , which Basically gives u inner strength , motivational speakerde audience il Ulla orale polum ayalk ariyilla , ellavarkum ore motivation work aakumo ?

  • @tarakurup6218
    @tarakurup6218 15 годин тому +31

    UA-cam kooda varumanm undakki,Audi, Mini cooper, international trips,2 appartments ulla,oru luxurious premium motivator

  • @Vava-o2v
    @Vava-o2v 20 годин тому +149

    ഇതിൽ മെറീന മൈക്കിൾ പറയുന്നത് 2017 ഡമാർ പടാർ എന്ന പ്രോഗ്രാം ചെയ്തു പേർളി ചെയ്തു കൊണ്ടിരിക്കുമ്പോൾ ഉണ്ടായ സംഭവമാണ് ഇവർ പറയുന്നുണ്ട് ആ ഒരു എപ്പിസോഡ് കഴിഞ്ഞതിൽ പിന്നെ പേർളി ആ പ്രോഗ്രാം ചെയ്തിട്ടില്ല എന്ന്. ഇവരോട് ഒരു വ്യക്തിവൈരാഗ്യം പേർലിക്കു ഉണ്ടെങ്കിൽ ആ ഒരു പ്രോഗ്രാം തന്നെ പേർളി പിന്നെ വേണ്ടെന്നു വയ്ക്കുമോ ആ ഒരു എപ്പിസോഡിൽ മാത്രമേ വരാതിരിക്കുകയുള്ളൂ. ഇവർ തന്നെ പറയുന്നുണ്ടല്ലോ ആ ഒരു എപ്പിസോഡ് കഴിഞ്ഞതിൽ പിന്നെയാ പ്രോഗ്രാം ചെയ്തിട്ടില്ല എന്ന്. അതിൽ നിന്ന് തന്നെ മനസ്സിലാക്കാം ഇതിൽ ഇവർ പറയുന്നത് ഫുൾ നമുക്ക് വിശ്വസിക്കാൻ പറ്റത്തില്ല എന്ന്. പിന്നെ ഇവർ പറയുന്നുണ്ട് ഡയറക്ടർ ഇവരോട് പറഞ്ഞു മെറീനയാണ് വരുന്നതെങ്കിൽ മുന്നേ ചെയ്തുകൊണ്ടിരുന്ന കുട്ടിക്ക് താല്പര്യമില്ല എന്ന് പുറത്തുനിന്നും വരുന്ന ഒരു ഗസ്റ്റ് ഡയറക്ടർ അങ്ങനെ പറയുമോ എന്തിനു പറയണം അതിൽ തന്നെ എന്തോ ഉള്ള ഡൈജസ്റ്റ് ആകുന്നില്ല. 2017ൽ പേർളിക്ക് ശേഷം ആ പ്രോഗ്രാം ഫുൾ ചെയ്തുകൊണ്ടിരുന്നത് ലക്ഷ്മി നക്ഷത്രയാണ്. ഇതിൽ പേർളിക്കും കൂടെ എന്താണ് പറയാനുള്ളതെന്ന് നമ്മൾ കേൾക്കാൻ ബാധ്യസ്ഥരാണ്.

    • @navyajoseph4745
      @navyajoseph4745 18 годин тому +2

      ടമാർ പടാർ നിന്ന് നേരെ ബിഗ്‌ബോസിലേക്ക് ആണ് പിന്നീട് ആണ് ലക്ഷ്മി നക്ഷത്ര വരുന്നത്

    • @Vava-o2v
      @Vava-o2v 18 годин тому +3

      @@navyajoseph4745 അപ്പോ അത് അയി കൂടെ കാരണം അങ്ങനെയും ചിന്തിക്കലോ..

    • @anusathyan7502
      @anusathyan7502 17 годин тому +6

      ഇതിനു മുൻപും ഇവർ വേറെ actress നെ കുറിച്ച് ആരോപണം ഉന്നയിച്ചിട്ടുണ്ട്

    • @bpositive7327
      @bpositive7327 17 годин тому

      ua-cam.com/video/kB9sE4ryUxI/v-deo.htmlfeature=shared Mareena in pearlish wedding in 2019 😂

    • @aswathijiju5250
      @aswathijiju5250 17 годин тому +6

      ഇന്റർവ്യൂ എന്നല്ലേ പറയുന്നേ, ടമാർ പടാർ ഇന്റർവ്യൂ അല്ലല്ലോ, fun show ആയിരുന്നു ലോ.

  • @nannurn5743
    @nannurn5743 9 годин тому +11

    Pearly is the most fake person I have seen on UA-cam in the recent years
    She dosent seems to be true to the videos at all

    • @andreaammu9702
      @andreaammu9702 Годину тому

      Aa kanda fake incidents ethanenn onn soochippicha kollaam allathe chumm oraale kuttam parayaruthallo

  • @VarunDev-o6r
    @VarunDev-o6r 18 годин тому +27

    ചോയ്സ് എന്ന് പറഞ്ഞു ന്യായീകരിക്കുന്നവർക്ക് അവരുടെ ലൈഫിൽ ഇത് പോലെ rejection ഫേസ് ചെയ്യേണ്ട അവസ്ഥ വരുമ്പോൾ മാത്രമേ അതിൻ്റെ വിഷമം മനസ്സിലാവൂ

  • @AromaVijay-op4xz
    @AromaVijay-op4xz 17 годин тому +60

    Peraly ഫുള്ള് ഉടായിപ്പ് തന്നെ ആണ്... ബിഗ്ഗ്‌ബോസ് കണ്ടവർക്ക് മനസിലാകും

    • @sonyp5627
      @sonyp5627 15 годин тому +3

      💯

    • @ASK-ce6ps
      @ASK-ce6ps 12 годин тому

      Pearley ഉഡായിപ്പന്മാർ മലയാളം സിനി‍മയിൽ ഉണ്ട് 🙄

  • @Abeeb-r9v
    @Abeeb-r9v 15 годин тому +15

    അരിയണ്ണന് ചാകരയാണല്ലോ ഇപ്പോ 😂😂

  • @tina6398
    @tina6398 15 годин тому +38

    Pearle de real character bigboss el kandathanu. She and renjini haridas nalla Friendship aarnu. After bb both became enemies. Pearle din call renjini on her wedding. Ithrekk positive motivation okke parayunna aalkk engane grudge vach nadakkan pattunath.also Shiyas and pearle bro sis okke aarnu. Kalyanathinu kandilla. Maybe shiyas nte bad reputation vannapo she started avoiding him

  • @preejapachupachuzz6535
    @preejapachupachuzz6535 9 годин тому +6

    കട്ടുറുമ്പ് എന്നൊരു പരിപാടി ഉണ്ടായിരുന്നു. അത്‌ ആകാൻ ആണ് ചാൻസ്. പേർളി ചെയ്തോണ്ട് ഇരുന്ന ശേഷം സ്വാസിക ചെയ്ത പ്രോഗ്രാം. സ്വാസിക വന്ന ശേഷം മറീന ഗസ്റ്റ് ആയി വന്നിട്ടുണ്ട്. ആ സമയത്ത് പേർളി ആൾറെഡി എന്തൊക്കെ controversy il ഒക്കെ പെട്ടിട്ട് ചാനൽ പ്രോഗ്രാമുകൾ എല്ലാം മതിയാക്കിയിരുന്നു. സംഭവം നടക്കുന്നത് 2017 പകുതിയിൽ ആണ് . അവർ ബിഗ് ബോസിൽ പോയത് 2018 ഇൽ. And ആ സമയത്ത് issues നടക്കുന്നത് കൊണ്ട് പേർളി ഒരു സംസാര വിഷയം ആയി വന്നിരിക്കാം. അല്ലാണ്ട് അന്ന് ഒന്നുമല്ലാതെ ഇരുന്ന പെർളിയെ പറ്റി അന്ന് മറീനയോട് കള്ളം പറഞ്ഞിട്ട് ഇവർക്കൊക്കെ എന്ത് കിട്ടാൻ ആണ്. വേറൊന്ന് emotionally അവർ കുറച്ചു week ആണെന്ന് പല സമയത്ത് തോന്നീട്ടുണ്ട്. നോർമൽ ഒരു പെൺകുട്ടിക്ക് ഉണ്ടാകാവുന്ന എല്ലാ grey shadesum അന്ന് അവർക്കും ഉണ്ടായിരുന്നിരിക്കാം. ദിൽഷയെ unfollow ആക്കിയ സംഭവം ഒക്കെ അതാകാം. പക്ഷെ അന്നത്തെ ഒരു ഈഗോയോ അല്ലേൽ അസൂയയോ ഒക്കെ വളർന്നു വരുന്ന ഒരു artist എന്ന നിലവിൽ മറീനയ്ക്ക് കിട്ടേണ്ട പലതും അവർക്ക് നഷ്ടപ്പെട്ടിട്ട് ഉണ്ടാകാം. Well settled family ulla, financial backup ulla pearly aa സമയത്ത് ഒരു വാശിപ്പുറത്തു ചെയ്തത് വളരെ struggle ചെയ്യുന്ന യാതൊരു ഫിനാൻഷ്യൽ ബാക്കപ്പും ഇല്ലാതെ വന്ന ഒരു സാധാരണ പെൺകുട്ടിക്ക് അതിശയം തന്നെ ആകും ഉണ്ടാക്കിയിരിക്കുക. പെട്ടെന്നുള്ള impulsil react ചെയ്ത് പിന്നീട് regret ചെയ്യുന്ന ആളാണോ പേർളി എന്ന് എനിക്ക് തോന്നീട്ടുണ്ട്. Once ഞാൻ അവരുടെ വലിയ ഫാൻ ആയിരുന്നു. ബിഗ് ബോസ്സിൽ പോയപ്പോൾ ഇട്ട സപ്പോർട്ട് പോസ്റ്റ്‌ ഇന്നും എന്റെ fbyil ഉണ്ട്. അവർ 2018ഇൽ ആണെന്ന് തോന്നുന്നു ഇട്ട ഒരു പോസ്റ്റിനു ഞാൻ ഇട്ട കമന്റിൽ എന്നെ കോൺവിൻസ് ചെയ്ത് ഒരു മറുപടി ഇടുകയും പിന്നീട് അത്‌ കാണാതെ ആകുകയും ചെയ്തു. SS എന്റെ കൈയിൽ ഉണ്ട്. ആ കമന്റ് പിന്നീട് ഞാൻ കാണാതെ പോയതാണോ അവർ ഡിലീറ്റ് ആക്കിയത് ആണോ എന്ന് അറിയില്ല. But സ്റ്റിൽ ചില പോസ്റ്റുകൾക്ക്, vdokk ഒക്കെ ഞാൻ റെസ്പോണ്ട് ചെയ്യാറുണ്ട്. End of the day എത്ര ഉയരത്തിൽ നിന്നാലും once നമ്മൾ ചെയ്തത് ചില മനുഷ്യരെ വേദനിപ്പിച്ചതാണ് എങ്കിൽ കർമ will definitely hit back. അതാകാം ഇന്ന് ഇത് ചർച്ച ചെയ്യപ്പെടുന്നത്. And I strongly believe Mareena Michael. ❤️
    NB: ഡേ ബൈ ഡേ കാമറക്ക് മുന്നിൽ കുറച്ചധികം എക്സ്പ്രസ്സ്‌ ചെയ്യുന്ന ആൾ ആയതിനാൽ തന്നെ observation power ഉള്ള ആളുകൾക്ക് chila😂കാര്യങ്ങൾ സ്ട്രൈക്ക് ചെയ്യും. പല സമയത്തും പല വീഡിയോയിലും തമ്മിൽ വഴക്ക് ഉണ്ടാകുന്ന ചില സംഭവം പറഞ്ഞു പോകുന്നത് നമുക്ക് മനസിലാക്കാൻ പറ്റും. And dominant ആയ ഒരു മോഡേൺ കുലസ്ത്രീ ആണെന്ന് തോന്നീട്ടുണ്ട്. Red it ഇൽ അവരെപ്പറ്റി ചില നോട്സും കണ്ടിട്ടുണ്ട്. So if മെൻഷൻഡ് person പേർളി ആണ് എങ്കിൽ അവർ ചെയ്യാൻ പോസ്സിബിലിറ്റീസ് ഇല്ല എന്നൊന്നും അടച്ചു പറയാൻ കഴിയില്ല. ബിഗ് ബോസിൽ possessive ആയി ബീഹെവ് ചെയുന്നത് എത്രയോ തവണ കണ്ടിരിക്കുന്നു. So സംഭവിക്കാം. അതൊക്കെ നാച്ചുറൽ ആണ്. പക്ഷെ അത് ഒരു കൂട്ടം ആളുകളെ കുറ്റപ്പെടുത്തിയുള്ള white wash സെറ്റപ്പ് ആകരുത് എന്നെ ഉള്ളു

    • @Ganga-r5q
      @Ganga-r5q 8 годин тому +4

      She's crooked and manipulative ,ith msilakkan nerit ariyanam enilla ellavarkum as u said observation power ullavark pettenn sense cheyyan pattum.... especially ithepole ulla motivational dialogues il influenced aakkatha alukalkk ....but no one's gonna believe bcz thts how manipulation works....swayam manipulative akukayanu ennu mnsilakkan ellarkum pattanam enilla ....I have seen people like this in my life so I know it very well especially people who belong to pearly's category......and yeah she's very bossy and dominant which is quite evident in her actions and talks but alkkare kaiyyil edukunna dialogue adich compensate cheyyanum avarkkariyam so adhikam aarum athu sredhikilla😂......which is also evident in her partner's choice , he's the perfect example of her bossy nature.... strong personality ulla oral arnu husband enkil enne divorce aayene bcz opinionated ayitullavark pearlye poleyulla bossy ladies ne tolerate cheyyan patilla.....it's a fact...

    • @preejapachupachuzz6535
      @preejapachupachuzz6535 Годину тому +1

      ​@@Ganga-r5q exactly. Avar oru completely neg character aanennonum parayunnilla. Pakshe chila samayath Kurach adhikam aan. And veronn aalude oru nature vechitt ee vishayathil react cheyyem venam ennaal avar ath cheythittund enkil manasakshikkuthum kaanum. Veronn nadanna incident aan enkil avar vann illa enn paranjal ath oru group of aalukal kallam paranju enn aakum. Pinne kure comments kandu avare ithonnum badhikkunnath alla nn. Honestly saying pullikkariye ith theerchayayum affect cheyum. Karanam once eppo enkilum avarum ithokke face cheythitundaakum. Oru thavana enkilum.

  • @JittymariamJoseph
    @JittymariamJoseph 19 годин тому +44

    ഒരു യാഥാർത്ഥ്യം ഇവിടെ പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. നല്ല ഫാൻ ബേസ് ഉള്ളവരെ . കൂടുതൽ സപ്പോർട്ട് ഉള്ളവരെ എന്തു പറഞ്ഞാലും ആൾക്കാർ എതിർക്കും. അവരോടുള്ള അതിയായ ഇഷ്ടം കാരണം അവർക്കെതിരെ ഒരു നെഗറ്റീവ് വന്നാൽ പോലും നമുക്ക് സഹിക്കാൻ പറ്റില്ല. manushyanane നമുക്ക് ആരും 💯 percentage perfect alla ..Karanam oru manushynem deep ayitt arkum ariyilla.avre ഇഷ്ടമുണ്ടെന്ന് കരുതി എന്തേലും പറഞ്ഞ accept cheyathe parayunna ale തെറി വിളിക്കുന്നത് അത്ര നല്ലതല്ല...ആർക്കും സ്പെഷ്യാലിറ്റി ഇല്ല ഇവിടെ..pearly anelum mammoka anelum...pkshe..avrk koodi parayan ഉള്ളത് kelkanam.. അതിന് മുമ്പ് വിചാരണ അതും തെറ്റാണ്...

  • @Ajmal-kalakk
    @Ajmal-kalakk 15 годин тому +28

    ഈ കമന്റ് ബോക്സിൽ കിടന്ന് പേർളി എന്തോ അപരാധം ചെയ്തു എന്നുള്ള രീതിയിൽ പറയാൻ മാത്രമൊന്നുമില്ല..ഇതൊക്കെ പ്രൊഫഷണൽ ലൈഫിൽ സാധാരണയാണ്..പേർളിയോട് ഒരു ജോലി പറഞ്ഞു പേർളി അത് ചെയ്യാൻ താല്പര്യം കാണിച്ചില്ല അത്രേയൊള്ളൂ..അതിനുള്ള കാരണം പലതായിരിക്കും...
    നാളെ ഒരു പക്ഷെ അലിൻ ജോസ് പരെരക്‌ ഒരു പടത്തിൽ നായകനായി അവസരം കിട്ടി എന്ന് സങ്കൽപ്പിക്കുക.അതിൽ ഈ നടിയെ നായികയായി വിളിച്ചാൽ ഇവർ പോവാതിരുന്നാൽ ഇവരെ ഇതുപോലെ പറയുമോ..
    പേർളി ആർമിയല്ല🙏

    • @Treasa-v3c
      @Treasa-v3c 14 годин тому +4

      Alan jose Perera motivational dialogue adich njan confident aanu positive aanu cool aanu mattullavrod prnj indirectly ellarodum enne kand ente jeevitham kand inspired aaku ennu prnj nadakunilla ....
      Athukond ayal ingane cheythalum arkum valya albhudham thonilla.... he's not manipulating common people by portraying himself as a nanma maram....thts a huge difference

    • @afiyasali2401
      @afiyasali2401 8 годин тому

      Mathramalla..pearly direct paranju ennalla parayunnath ..producer aanu

  • @Nikzz1992
    @Nikzz1992 17 годин тому +30

    ഇതിൽ മേറിന പറയുന്നത് പ്രൊഡ്യൂസർ പറഞ്ഞു എന്നല്ലേ പറയുന്നത് അതുവല്ല നേരിട്ട് കാണുമ്പോൾ അങ്ങനെ കാണിക്കാറും ഇല്ലെന്ന് അപ്പോൾ ഇത് പേർളി ചെയ്തുന്നു എങ്ങനെ ഉറപ്പിക്കാൻ പറ്റും.. പേർളി രണ്ട് ആൻഗറിങ് എന്തോ ചെയ്തിട്ടുള്ളു അതിൽ പിന്നീട് BB യിൽ പോയിന്നു തോന്നണു.. അപ്പോൾ പ്രൊഡ്യൂസർ പറഞ്ഞതല്ലേ മെറിനക്ക് അറിയുള്ളു അത് സത്യം അണുന്ന എങ്ങനെ അറിയാം..

    • @FidaFebin-h2i
      @FidaFebin-h2i 13 годин тому +2

      Interview alla.. Tamar padar aa showyil anchor ayrunnapol aanu.. Lakshmi nakshathra vannathinu sheshamanu mereena pinne guest ay vanne

    • @Nikzz1992
      @Nikzz1992 13 годин тому

      @FidaFebin-h2i yes anchoring..

    • @afiyasali2401
      @afiyasali2401 8 годин тому +1

      Correct ..enikum thonni ath

    • @Nminnus
      @Nminnus 24 хвилини тому

      Areyelum enthelum paranju ana kurach famous akam😂

  • @miniwomen9979
    @miniwomen9979 14 годин тому +7

    Pearly orikkalum idhin onnum rply kodkaan ponillaaaa 😂😂😂

  • @Shanuuu111
    @Shanuuu111 14 годин тому +12

    ജീവിതത്തിൽ അഭിനയിക്കുന്ന പേലിക്ക് ഇതൊക്കെ സിംപിൾ അല്ലെ 😂😂

  • @appu2217
    @appu2217 19 годин тому +29

    Aswathy sreekanth or pearle maaney .avar aanu similar to her

    • @starlight12_34
      @starlight12_34 18 годин тому

      Yes . both are similar

    • @thisisbheemasfamily
      @thisisbheemasfamily 18 годин тому

      Athinu aswathy tamar padar cheythindo

    • @aswathijiju5250
      @aswathijiju5250 17 годин тому +4

      ​​@@thisisbheemasfamily tamar padar എന്ന് പറയുന്നുണ്ടോ?? ടൈം മെൻഷൻ ചെയ്യാമോ.. ഇന്റർവ്യൂ എന്നല്ലേ പറയുന്നത് ??

  • @Neenu_A
    @Neenu_A 19 годин тому +69

    Family vloggers ന്റെ മുഖം മൂടികൾ ഒന്നൊന്നായി അഴിയുകയാണല്ലോ 😂

    • @MobileBackup-r2m
      @MobileBackup-r2m 18 годин тому +5

      She and sindhu Krishna family are just like another family vlogger

    • @bindusaji2188
      @bindusaji2188 8 годин тому

      Who else ???

    • @Simbaleo832
      @Simbaleo832 3 години тому

      Aparna and jeeva

    • @Neenu_A
      @Neenu_A 29 хвилин тому

      @@bindusaji2188 praveen pranav

  • @Gayathri-q7l
    @Gayathri-q7l 18 годин тому +6

    As u said "slow and steady wins the race" but angane ullavar real and sherikum genuine arikum ..... pretentious arikilla orikkalum ...fakeness nthanenn polum ariyathavar arikkum but avare onnum aarum angeekarikilla bcz they don't show off anything...thts a sad truth....

  • @nivyaJayaraj
    @nivyaJayaraj 19 годин тому +54

    Bigboss il Aristo Suresh chettane bayagara caring ayirunu😂.Athu valand negative ayi pearly kku.sabu mon valichu keeri. Really she is a fraud 😅. Sreenish ne kettiyilayirunakil pearly de avastha 😅.Thegakola Album iragiya samayathu pearly kku nala troll ayirunnu😮.D4 dance lum ellavarum troll ayirunnu. After bigboss and her marriage pullikaride life and image mari😅

    • @kva9972
      @kva9972 18 годин тому +11

      True marriage PR work il oru pon thooval aay mari😂 ipo pine kuttikal show aanu pradhana varumana margam

    • @nivyaJayaraj
      @nivyaJayaraj 18 годин тому +6

      @@kva9972 Kuduchu car 🚗 odichu 🚨 police pidicha kadha sabumon parayunund.Aa kadhayide natukar marannu. Ee family vlog illayirunekil nthu cheyum aavo

    • @Revathy_nair-96
      @Revathy_nair-96 18 годин тому +10

      @@nivyaJayaraj thangalk Pearley maaney kurich ariyila enn ithil ninm mnsilayi njn Pearley maaney fan alla enn adhyme paranj kond parayam .. sreenish keteela enkilm Pearley avastha oru kuzhpm ila .after marriage kond onm alla avarde life change ayath big boss ellarkm avarde combo ishtayi avar life athkond poyapo avarod ulla ishtm ellarkm koodi athre ullu allathe srinish keteela enkil avarde avastha oru kuzhpm ila avar fraud enn parayan aayt nthelm personal krym thangalko eniko ariyamo ilalo pinne engna aan thangalk assume Cheyan patunath fraud anenn ullath ..

    • @Revathy_nair-96
      @Revathy_nair-96 18 годин тому

      @@kva9972 thangalde verum thonnal aan suhurthe avark youtube channel kitunna income alla avar jeevikunath Pearley maaney family kurich thangalk ariyanjit aan avar well settled aan ethra thalamurayk ullathm avarde parents' undaki ittit und avark orupad business und australia polm avark investers und avark venel veetukar undakiyath vach sugait jeevikam but avar nallath pole hardwork cheyth aan avar life success ayath chumma arkm paisa kond tharila arum

    • @nivyaJayaraj
      @nivyaJayaraj 16 годин тому +2

      @@Revathy_nair-96 Bigboss le Kure alukalk vararund avark haters undavam fans undavam.So regular aayi watch cheythirunna allayathukond,I just hate her.Inni nthoke parajalum hate is hate.my perspective.Pearly ne kurichu kooduthal ariyan ntha ullath ?? Lady superstar,Writter,Scientist......athonnum allalo oru blogger like ozy😄, Lakshmi nakshatra.........

  • @Rpp-zu2fg
    @Rpp-zu2fg 15 годин тому +9

    ബംഗ്ലാദേശിലെ ഹിന്ദുക്കൾ നേരിടുന്ന അക്രമങ്ങളെ കുറച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്യുമോ അണ്ണാ

  • @alfiyaka5036
    @alfiyaka5036 14 годин тому +17

    I think Mereena was there at Pearle's wedding... Then how come pearle have a prbm with her🤷‍♀️ 😌

    • @Bettysus
      @Bettysus 14 годин тому +2

      Video full kanu....mareenaye neril kanumbo bhayankara friendly ayittanu ennu parayunnund...jeevithathil abhinayikan ariyavunnavar angana akath onnum purath mattonnum arikum....2 faced people enn parayum...angane ullavar aanu majority yum alkkarude kannil unni akunnath.... Sherikum manasil nanma ullavar immathiri prahasanangalkk onnum nikillaaa

  • @mohamedziyad.k
    @mohamedziyad.k 20 годин тому +404

    Pearly maaney fans ❤

  • @Cookedupstories_Mleonm
    @Cookedupstories_Mleonm 16 годин тому +5

    Big boss sureshettan , onnum pinne 7 ayillathu kandittilla , Riya’s karrem😮live shows votes , anu ranjini parnjitundu … e similarity issue I think it’s there between them long before .. i think one of pearle interview similarity parnjapol , she didn’t like it , it was reflecting in her face ..it’s been many years before …

  • @Bluerose12-j6w
    @Bluerose12-j6w 8 годин тому +2

    Motivation ennath swayam kodukkenda kryamanu .....mattullavarkk nth venam venda ennu avarkk matrame ariyu ...nammade life ile experiences vech mattullavrde eduth advice cheyunnath thanne orutharam nanma maram chamayal aanu...if a person is genuine and real, they won't even try to advice or motivate others without asking.....thts the reality....pinne show off kandu obsessed akunnavardem ath cheyyunnavrdem eduth ithonnum prnjit kryamilla...thts another reality....a person who's born with a silver spoon in her mouth wont necessarily know the real struggles of a middle class one..... family ede full support kond achieve cheyunna pole eluppam alla ottakk ninn struggles face cheyyuka ennath....... privileged aayit ullavarkk ellam eluppam arikum ath kettu viswasikkunnavar aanu fool akunnath.....

  • @MobileBackup-r2m
    @MobileBackup-r2m 18 годин тому +12

    Pearlyde ishtam aan aare interview cheyyanam enn, pakshe ithrem motivation paranj nadakkunna oral ingane cheythu enn parayumbol blind aayi ivare follow cheyyunnavar swayam onn viliayiruthendath und .....

  • @Treasa-v3c
    @Treasa-v3c 19 годин тому +23

    Mareena parayunnathanu inim sathyamenkilum njangal pearly maanyude koode nikku ennu all Kerala pearly maani motivational club fans association oppu 😂ijjathi reel life kand kannu manjalikunna kore teams...

  • @amal-n6q
    @amal-n6q 8 годин тому +2

    2x ettu kettittum lag😂 pandaram

  • @Simbaleo832
    @Simbaleo832 4 години тому +1

    Ithu maami yum maamide sreeni yum aavum😂😂😂

  • @Unknowing-y4j
    @Unknowing-y4j 5 годин тому +1

    എന്തിനാണ് ഈ പെർലിക്ക് ഇത്ര ഫാൻസ്‌..!

  • @gathajam8682
    @gathajam8682 13 годин тому +5

    People feel insecure in front of some others. Mammootty has it pearly maney has it. Lots of people have those feelings of insecurity.. between peers between siblings between father and son, between mother in law and daughter in law etc.. Pearly was tying to establish her identity with her curly hair so someone else having similar features who also acted in a few movies in a much better role than her, coming as a guest might fuel her insecurity as a host, if she is the one mentioned here. For a new comer it is a tough situation, it feels
    quite unnatural and shocking, yes it happens everywhere when there is a scope for competition, in family, in schools, in film television industry, business, politics everywhere we see these issues. You can understand why best actor, popular actor all these titles are given instead of selecting one best actor from a group of people.

  • @josephkunjithommen5787
    @josephkunjithommen5787 16 годин тому +15

    who is that women? A. PEarli maaney B. ASHWATHY Sreekanth

  • @sreekuttan2004
    @sreekuttan2004 18 годин тому +11

    Pearly is the richest youtuber right now....Ipo crores of cash undavum aalde accountil !!

    • @Naaazzz90
      @Naaazzz90 16 годин тому +3

      Aduth oru inaugration nu chodichath 40L aanu !! Known from a trusted source

    • @AG-gj7ie
      @AG-gj7ie 10 годин тому

      ​@@Naaazzz90is it true 😮...you mean pearly interview cheyunathinu ahno 40l ?

  • @tinusajeeb1
    @tinusajeeb1 20 годин тому +26

    നിങ്ങൾ firoz khan മമ്മൂക്ക യെ പറ്റി പറഞ്ഞതിനെ പറ്റി enthe ഒന്നും സംസരിക്കുന്നില്ല... എന്തൊക്കെ ആണ് അയാൾ mamookaye പറ്റി പറയുന്നത്.. നിങ്ങളുടെ അഭിപ്രായം ആ വിഷയത്തിൽ അറിയാൻ താല്പര്യം ഉണ്ട്.. നിങ്ങളുടെ സുഹൃത്ത്‌ കൂടി ആണല്ലോ ഫിറോസ്

    • @raj-athul-84
      @raj-athul-84 19 годин тому +3

      Enthu karyathinu? Ok.. Ini ipo Mammoottyude bhagathu enthelum problem undel polum athu parayan pattillallo.. Aake ulla option Firozne mosham paraya.. angane aavatte.. allengi ipo thanne varum vettukilikal iyaale abuse aayttu.. ini oru bandom illathil lalettanem theri vilikkal thudangum.. athukondu veruthe vidu.. pls..
      Ningalde samaadhanathinu dha - Firoz valare mosham manushyan.. Sai valare mosham manushyan.. lalettan kaaranam aanu angane parayane.. lalettanum valare mosham manushyam.. .. happy alle.. 🙌🙌

    • @tinusajeeb1
      @tinusajeeb1 16 годин тому

      @raj-athul-84 അങ്ങനെ നോക്കാൻ ആണെങ്കിൽ തെറി വിളി കേൾക്കും എന്ന് വെച്ച് ഒരു reaction videos ഉം ആരും ചെയ്യില്ലല്ലോ.. ഇവിടെ മറീന സ്വന്തം അനുഭവം പറയുമ്പോ എവിടെയോ ആരോ പറഞ്ഞ് കേട്ട സംഗതി ആണ് ലവൻ എന്തോ വലിയ കാര്യം അറിഞ്ഞ മാതിരി ഒരു public platform ഇൽ വന്നിരുന്നു പറയുന്നത്.. നെഗറ്റീവ് പബ്ലിസിറ്റി മാത്രം ആവും അവന്റെ ഉദ്ദേശം.. But sai അയാളുടെ ഒരു സുഹൃത്ത്‌ ആയതു കൊണ്ടാണ് അതിനെ കുറിച്ച് ഒന്നും പറയാൻ ഇല്ലേ എന്ന് ചോദിച്ചത്...

    • @raj-athul-84
      @raj-athul-84 9 годин тому

      @@tinusajeeb1 Ottu mikkavarum avaravarkku vendapettavare samrakshikkunnavar aanu.. thetto sheriyo ennalla.. Athu manushyar angana.. naatil ettom kooduthal ipo aalkkar thammil adi religion te peril aanallo.. swantham mathathe samrakshikka.. thettum sheri onnum nokkarilla.. Ennathupole, Mr.. Thante udhesham valare clear aanu.. Saide swabhavam vachu ayal friendsne protect cheyyunnavar aanu.. But mattullore vachu bhedam aay thonneettundu, as in orupaadu perde thettum paranjittundu.. So, ivide thanikku kaanendathum Sai Firozne protect cheyyuaanel, Mammotty vettukilikale azhichuvittu abuse undaakkanam.. Mammottye pokki adikkanam.. Pattiyal athinidayil lalettane koode theri parayippichal, kuthithirippinu paramaananandam.. ipo entha njan thanne paranjille.. ellarem moshakkar aakkeettundu nalla theriyum vilichittundu.. ini engilum santhoshichatte..

    • @raj-athul-84
      @raj-athul-84 9 годин тому

      @@tinusajeeb1 Pinne theri vili kelkkum ennu karuthi videos cheyyathe irikkanda karyamilla.. but ningale pole pala matha-rashtreeya agenda vachu vishangalkku manapoorvam theri vilikkan arinjoondu videos undakkenda karyamillallo. Big Boss inu shesham Saikku nalla hate undu.. athu muthaleduthu personal agenda koode kadathanam. Ho.. aa vishalamanassu aarum kaananthe pokaruthu.. enthayalum dha.. firoz sai lalettan ini ennem kure theri paranjo.. santhoshichatte.. 😅😅

    • @raj-athul-84
      @raj-athul-84 9 годин тому

      @@tinusajeeb1 ipo video ittittundu abhiprayam paranju.. santhoshaayille? But ennalum futuril vannu kuthithirippu parayane.. support cheyyan aale kittum ennu karuthi ijjathi paripaadi nikkana ningal adyam enthaannu swayam aaloykku.. ennittu mattullore para.. apo sheru chellu.. ini vettukilakale kootti theri vilikkan povenda time aayallo.. bye..

  • @Lena-v9p5i
    @Lena-v9p5i 18 годин тому +1

    Well said especially lastil paranja kryangal...athanu sherikumulla facts...thante chila avidem ivdem thodathe ulla criticisms chila aalukale favour cheythulla talks onnum to be honest enikk ishtamalla but this one u nailed it ....palarum msilakkenda oru kryamanu ath....

  • @Sanisani9986sani
    @Sanisani9986sani 15 годин тому +3

    Videos length vallaaaaaaand koodunnund. 🥵🥵

  • @user-yk5lv8iw8x
    @user-yk5lv8iw8x 17 годин тому +6

    VJ Jagee John (now she is no more) had spoken about how Pearle has bullied her online (back in the day). I don’t have much doubt this is 100% Pearlee. Lol

    • @ta4256
      @ta4256 8 годин тому

      She passed away? 😮

    • @user-yk5lv8iw8x
      @user-yk5lv8iw8x 6 годин тому

      @@ta4256yes 😢 freak accident couple of years back

    • @user-yk5lv8iw8x
      @user-yk5lv8iw8x 2 години тому

      @ yes 😕 I wonder what happened to her mom.

  • @rejinimathew6150
    @rejinimathew6150 15 годин тому +1

    Pearly❤️❤️🙏🏻

  • @ammuzvlogsar1967
    @ammuzvlogsar1967 11 годин тому +9

    പേർളി ചേച്ചി നെ കുറേ കാലമായി വീഡിയോസിലൂടെ അറിയുന്ന ലക്ഷ കണക്കിന് ആരാധകരുണ്ട്.. നെഗറ്റീവ് പറയുന്നവരെ ആരും വകവക്കില്ല... ഞങ്ങൾക്ക് അറിയാം.. ചേച്ചിയും സാധാരണ ഒരു മനുഷ്യൻ അല്ലേ ..... ഇഷ്ട്ടവും ഇഷ്ട്ടക്കേടും മനുഷ്യൻ്റെ എല്ലാ വികാര വിചാരങ്ങളും ഉണ്ടാവും.... So haters Move Back .... Pearle fans Please Assemple🖖🔥

  • @gokul6748
    @gokul6748 20 годин тому +4

    Firoz mamooka issue video chyy Annaaa

  • @smrithi7423
    @smrithi7423 13 годин тому +1

    Pearle thanne

  • @shahanakp5386
    @shahanakp5386 16 годин тому +3

    Aswathy Sreekanth similar alle..

  • @Factworld-s1w
    @Factworld-s1w 18 годин тому +9

    Pearly aano allayo ennu confirm alla but anenkil it simply shows tht she is fake and have double standards..... anyways whatever the truth is people are going to praise her...as he said abhinayikkan ariyavunnavarkk survival easy arikum...

  • @VlogsandTipsByJabeen
    @VlogsandTipsByJabeen 17 годин тому +2

    Aah paranjathu point malayalikku mattullavarude kaaryangal ariyan vallatha shushkaanthiyanu😂

  • @Reena-u5w
    @Reena-u5w 19 годин тому +9

    Inippo anelum ath kai kryam cheyth thechu maychu kalayan aano paadu so called motivational speaker inu......athrakku blind fans aanu eee parayunna motivational speaker inu especially sadharana janagalde lack of self respect, confidence, insecurities muthalaya weak point il keri pidich engane kalikkanam ennu ariyavunna avarkk...athukond pearl maanyede public positive image inu onnum sambavikkan ponilla mareenakku nthelm sambavichale ollu bcz of people's extreme blind obsession towards reel life...😂

    • @Revathy_nair-96
      @Revathy_nair-96 18 годин тому

      @@Reena-u5w athin Pearley maaney anenn confirm cheythit pore

  • @statusvideos7549
    @statusvideos7549 20 годин тому +1

    Ari annooii 😙🤍

  • @saraswathynarayanan8753
    @saraswathynarayanan8753 14 годин тому +1

    Aswathy Sreekanth ?

  • @AshWin-l9q
    @AshWin-l9q 18 годин тому +3

    Vivi here channal Kude first kandath pullikaran poliaayi paranjittund

  • @seejusankar6082
    @seejusankar6082 12 годин тому

    Ellaam content !!!!

  • @SelmaShihab
    @SelmaShihab 18 годин тому +2

    0:38 months alla years ahn😂

  • @rekha-qn6ch
    @rekha-qn6ch 15 годин тому +1

    Ithu program director de bhagathu ulla mistake anenkilo

  • @Digital-Swami
    @Digital-Swami 12 годин тому +1

    I am with Mareena Chyechi and Pealy chechi too, there is competition here. Pearley chechi thinks Mareena chechi is her competition, its just profesional competition, if not Pearleychechi's കഞ്ഞികുടി will be on the limbo, guys...കഞ്ഞികുടി is the main issue..both needs Rice soup , no mater what..Pearley Chechi thinks Mareeena Chechi is a Cockroach in her Rice Soup. യൗറ്റുബെർസിന് പുട്ടടിക്കാൻ content തന്ന രണ്ടു ചേച്ചിമാർക്കും ആയിരത്തിലൊന്നു അഭിവാദനങ്ങൾ

  • @ASK-ce6ps
    @ASK-ce6ps 12 годин тому +3

    Don't care still ❤️ Pearley.. എനിക്ക് പുള്ളികാരീടെ ചാനൽ കാണുമ്പോൾ കുറെ ആശ്വാസം കിട്ടുന്നെ depression ആയിട്ട്.. ഒരു ആണാണുതാനും

  • @Achilles8512
    @Achilles8512 19 годин тому +22

    Pearly’s choice, that’s it…

    • @jow345
      @jow345 19 годин тому +15

      Etra simple aayitt parayunnu😬..
      Pearley aanu enkil athine " thenditharam " ennu parayum...
      Athupole oru avasaram mareena ye pole thanikum undavatte.

    • @nimmyannjoy3379
      @nimmyannjoy3379 19 годин тому +7

      Mattullavare hurt cheythitt" it's my choice" ennu parayunnath thenditharam ennu parayum

    • @Ganga-r5q
      @Ganga-r5q 19 годин тому +5

      Kollam nalla abhiprayam.... pearly maani anenki aaahaaa ithippo vere arelum arnenki comment box avarem avrde vtukarem vare theri kond abhishekam cheythene.....toxic positivity spread cheyunna alukalod sadharna janangalil ulla obsession is very dangerous

    • @kva9972
      @kva9972 18 годин тому +1

      That's not choice. Egoistic woman. White wash adikan kore antham fans

    • @MobileBackup-r2m
      @MobileBackup-r2m 18 годин тому +5

      Choice alla problem, interview aare venelum cheyyam, but kalla motivation paranj nadakkaruth

  • @Ramzan656
    @Ramzan656 18 годин тому +14

    Pearly മാണിക്ക് സായി പല്ലവി അതുപോലെ രാം ചാരൻ അതുപോലത്തെ ഇന്റർനാഷണൽ ആക്ടർസ് പറ്റുള്ളൂ 😄😂

    • @MobileBackup-r2m
      @MobileBackup-r2m 18 годин тому +7

      Athavarde choice , but motivation paranj nadannn real life il vere pole behave cheyyumbo aan problem

    • @Revathy_nair-96
      @Revathy_nair-96 18 годин тому +6

      @@Ramzan656 nte ponnu suhurthe avark australia polm investers und avarde youtube channel aayt so avark international actors kond varan patum ethrayo youtube channel und nth kond patunn ila avark orupad business und suhurthe allathe youtube channel income kond mathrm alla avar jeevikunath

    • @Helloworld94394
      @Helloworld94394 18 годин тому +3

      സായി പല്ലവി, ആസിഫ് അലി എന്നിവരെ ഇന്റർവ്യൂ ൽ ഒന്നും അവരെ പറയാൻ സമ്മതിച്ചില്ല ഇടക്ക് കേറി ചളി പറയും...

  • @shuhaibbasheer2322
    @shuhaibbasheer2322 16 годин тому +1

  • @gmrctecgadgetgallery
    @gmrctecgadgetgallery 19 годин тому +1

    Wow 😮

  • @Itz.anjali1
    @Itz.anjali1 14 годин тому +1

    പേർളി manney അതിനു വരെ ചാനലിന് ഇന്റർവ്യൂ ചെയ്യാറില്ലല്ലോ അതുപോലെ വേറെ ആളുകളെ വെച്ച സ്വന്തം ചാനലിൽ ചെയ്യിപ്പിക്കാറുമില്ല അപ്പൊ pearly akan chance ഉണ്ടോ 🤔

    • @Revlonmandle
      @Revlonmandle 8 годин тому

      Ipo ala. Pandathe karyam aan oru 5 years before

  • @azeezvk6057
    @azeezvk6057 18 годин тому +6

    Pearly many hate😅

  • @adarshkudroly1632
    @adarshkudroly1632 13 годин тому +1

    Sooo laging when you explaining

  • @midhunmanas4218
    @midhunmanas4218 18 годин тому +2

    Thanikku kalam movie kandu review paranjude.....a pulliku oru sahayamakille

  • @lovelypradeep5934
    @lovelypradeep5934 8 годин тому +1

    ഇവൻ എന്തു തേങ്ങയാ ഈ പറയുന്നത്

  • @niks011
    @niks011 19 годин тому +3

    ellarum nallonam pokki pokki vekk...

  • @akhilta711
    @akhilta711 20 годин тому

    👍👍👍

  • @arunimaaru4050
    @arunimaaru4050 20 годин тому +1

    ❤️

  • @sajida9136
    @sajida9136 13 годин тому +1

    Pearly altra fake bb മനസിലായി

  • @nightbotIsabot
    @nightbotIsabot 16 годин тому +4

    ഇത്രയും വലിയ സ്ഥാനത്ത് ഇരിക്കുന്ന സായി അണ്ണൻ സ്വയം തീട്ടത്തോട് ഉപമിച്ചത് അബദ്ദവശ്ശാൽ അല്ല അത് അണ്ണൻ്റെ സിംപ്ലിസിറ്റിയാണ് എന്ന് എത്ര പേർക്കറിയാം ?? 😢

  • @HritikhBThejus
    @HritikhBThejus 20 годин тому +24

    Pearly Maaney ✨🫶.

  • @nonameguy4092
    @nonameguy4092 20 годин тому +3

    🙄🙄🙄🙄

  • @Loverofheave
    @Loverofheave 14 годин тому

    Tovino enik thoyiath

  • @sssszzzzzz8915
    @sssszzzzzz8915 14 годин тому +3

    there is Pearle maaney and Aswathy sreekanth ..?? 2alum Motivational video edukarund ..curly hairs anu ..So nammal
    oru pearle maaney aneen engane final ethan pattillallo

    • @AG-gj7ie
      @AG-gj7ie 10 годин тому +1

      Aswathik Mareenana reject cheyenda avishyam avida illa
      . because aswathy athra velya anchor onumala bt pearly angana alla... premium guestsina matram interview cheyollu..Nala mareenayum velya oru Nadi avate

    • @kva9972
      @kva9972 10 годин тому

      ​@@AG-gj7iepearley annoke shokam ayrnu. It's only after big boss and her PR drama wedding she got this much popularity and acceptance among conmonsers

  • @adarshkudroly1632
    @adarshkudroly1632 13 годин тому +2

    Onn velipikathe karyam parayada

  • @murshidthumbey416
    @murshidthumbey416 18 годин тому +2

    Talpariyam illated kuttamanao😂

  • @KadheejaSidhique
    @KadheejaSidhique 19 годин тому +11

    Enthina pavam pearlyye thinnunne pearly❤❤

  • @dillimallu2015
    @dillimallu2015 18 годин тому +2

    Pearly mani Bollywood actress

  • @rizwanav2610
    @rizwanav2610 18 годин тому +2

    Ninne aara interview nu vilichath😂😂😂

  • @_LEODAS_
    @_LEODAS_ 20 годин тому +38

    പേർളി മാണി ❌അഹങ്കാരി മാണി ✅

  • @PrajishaBibin-fz5fb
    @PrajishaBibin-fz5fb 16 годин тому +1

    Theetam sai

  • @Mridula_Dinesan
    @Mridula_Dinesan 17 годин тому +5

    ഏതാ ഈ മെറീന. അറിയ പോലുമില്ല ഇവളെ. പേർളി മാണി പാവമാണ്. ❤

    • @nithinraj9389
      @nithinraj9389 12 годин тому +1

      നീ പീലി മണിയുടെ തിണ്ണ നിരങ്ങി നടുന്ന ആളാണോ അവൾ പാപ്പം ആണെന്നു ഇത്ര കൃത്യം ആയി അറിയാൻ.................

  • @AbhishekR-b2u
    @AbhishekR-b2u 20 годин тому

    First

  • @AKSHAYCMENON
    @AKSHAYCMENON 20 годин тому +14

    സായി ഏട്ടാ പറ്റുവേൽ ഭക്ഷണം കഴിക്കാനും പാൽ മേടിക്കാനും 202/-രൂപ അയക്കുമോ പ്ലീസ് 🙏❤️🙏🤌

    • @Minhajmuhmd
      @Minhajmuhmd 19 годин тому +7

      Recharge ചെയ്യാതിരുന്നാൽ മതി 😂😂

    • @AKSHAYCMENON
      @AKSHAYCMENON 19 годин тому

      @Minhajmuhmd എന്താ 🙏🥺🙏

    • @Ammuzworld97
      @Ammuzworld97 19 годин тому +3

      .poyi paniyeduth jeevikkoo kuttaa😂

    • @minna3680
      @minna3680 19 годин тому +1

      Nintel cash ille

    • @jithurj8685
      @jithurj8685 19 годин тому +3

      Kore koyyunnundallo nee😂

  • @anjuse4883
    @anjuse4883 20 годин тому

    ❤️