Arjunan Master | Song Selection C Z Sadiq | 8547552475

Поділитися
Вставка
  • Опубліковано 1 січ 2024
  • Singer | K J Yesudas & B Vasantha
    #CZSadiqCollection

КОМЕНТАРІ • 32

  • @user-fk5ts9iv6j
    @user-fk5ts9iv6j 5 місяців тому +19

    ഇത്രയും മനോഹരമായ ഗാനങ്ങൾക്ക് എന്താ എല്ലാവരും like ചെയ്യാത്തത് 🤔

  • @udhayankumar9862
    @udhayankumar9862 5 місяців тому +5

    സംഗീത ചക്രവർത്തി അർജ്ജുനൻ മാഷ് എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @pallithodiabdulnazarnazar4497
    @pallithodiabdulnazarnazar4497 5 місяців тому +5

    ജീവിത ഗന്ധിയായ ഇതുപോലെയുള്ള ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @user-zf7jx7ec7i
    @user-zf7jx7ec7i 5 місяців тому +3

    അർജുനൻ മാസ്റ്റരുടെ ഗാനം വല്ലാത്തൊരു ഹൃദയരാഗം തന്നെ എത്രകേട്ടാലും മതിയാവില്ല

  • @user-zn6io7qx9q
    @user-zn6io7qx9q 5 місяців тому +5

    എന്തു പറയണം എന്ന് അറില്ല സൂപ്പർ🎉🎉 സരോവരംപൂച്ചുടി ....നല്ല പാട്ടാണിക്ക❤❤❤❤

    • @Sadikka
      @Sadikka  5 місяців тому +2

      സന്തോഷം

  • @hemalathanair2610
    @hemalathanair2610 5 місяців тому +11

    അർജുനൻ മാസ്റ്റർ രചനയിലെ മനോഹരഗാഗങ്ങൾ വളരൈ പരിചയമുള്ള ഗാനങ്ങളും കേൾക്കാത്തതുമായ പാട്ടുകൾ.
    🎊 അഭിനന്ദനങ്ങൾ സാദിഖാ ❤🙏👌

    • @Sadikka
      @Sadikka  5 місяців тому +2

      ഹേമലത അർജ്ജുൻ മാസ്റ്റർ രചന അല്ല സംഗീതത്തിൽ

  • @suresanivk8559
    @suresanivk8559 4 місяці тому +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങൾ ❤❤❤❤❤

  • @sindhuajikumar7828
    @sindhuajikumar7828 5 місяців тому +5

    അർജുനൻ മാഷിന്റെ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന അതി മനോഹര ഈണങ്ങളിൽ മനോഹ ഗാനങ്ങളുടെ സെലക്ഷൻ കൊണ്ട് വന്ന സെലക്ഷൻ King സാദിഖ് ഇക്ക ഒരു പാട് സന്തോഷവും ഒരു പാട് നന്ദിയും അറിയിക്കട്ടെ.❤️❤️❤️❤️❤️🌹🌹🌹🌹🌹😍😍😍😍😍
    എത്ര പറഞ്ഞാലും മതിയാവില്ല എനിക്ക് അത്രക്കും ഇഷ്ടമുള്ള പാട്ടുകളായിരുന്നു എല്ലാം.💯👍👍👍❤️❣️🌹
    ഇക്ക എല്ലാ ആശംസകളും നന്മകളും നേരുന്നു.
    സംഗീത ചക്രവർത്തി അർജുനൻ മാഷിന് ഹൃദയത്തിൽ നിന്നും പ്രണാമം🙏🙏🙏🙏

    • @Sadikka
      @Sadikka  5 місяців тому +2

      സിന്ധു വളരെ നന്ദി വളരെ സന്തോഷം

  • @sujithp3565
    @sujithp3565 5 місяців тому +4

    ഇക്കാ ഒരുപാട് സന്തോഷം ഞാൻ കാത്തിരുന്ന എന്റെ ഏറ്റവും ഇഷ്ട്ടപെട്ട മാഷിന്റെ ഗാനങ്ങൾ വച്ചുതന്നതിന് 🌹🌹 അർജുനൻ മാസ്റ്ററുടെ ഓർമകൾക്ക് മുമ്പിൽ പ്രണാമം ഗുഡ് നൈറ്റ്‌

    • @Sadikka
      @Sadikka  5 місяців тому +2

      സുജീത് ഭായ് സന്തോഷം

  • @minichandramohanan9714
    @minichandramohanan9714 5 місяців тому +3

    വളരെ ഇഷ്ടമുള്ള ഗാനങ്ങൾ, നന്ദി ഭായ്

    • @Sadikka
      @Sadikka  5 місяців тому +2

      മിനി നന്ദി സന്തോഷം

  • @sheejaibrahim5194
    @sheejaibrahim5194 5 місяців тому +4

    അർജുനൻ മാസ്റ്റർ സംഗീത ചക്രവർത്തി
    ഗാന സെലക്ഷനിൽ എന്നു വിസ്മയം
    C Z സാദീഖ്🎉🎉🎉

    • @Sadikka
      @Sadikka  5 місяців тому +2

      ഷീജ നന്ദി സന്തോഷം

  • @KarthiKeyan-mk7ye
    @KarthiKeyan-mk7ye 5 місяців тому +1

    Sadiq.. Sir.. Aayiram.. Aayiram.. Abhinandanangal.. Karthikeyan
    . Kaippamangalam

  • @ramanpillai4026
    @ramanpillai4026 5 місяців тому +3

    Ikka, your caricature is AwEsOmE!!

    • @Sadikka
      @Sadikka  5 місяців тому +2

      രാമൻപിള്ള നന്ദി സന്തോഷം

  • @KarthiKeyan-mk7ye
    @KarthiKeyan-mk7ye 5 місяців тому +1

    Dear.. Sadiq.. Sir. Thahalude. Kaivasam.. 3000
    . L.. Param. Paattukal. Undalloo. Old. Is. Gold.. Iniyum.. Pretheekshikkunnu.. Ok.. Thanks

  • @user-rf6cb4vc1s
    @user-rf6cb4vc1s 5 місяців тому +1

    Super song s

  • @user-pd5ik6ir5f
    @user-pd5ik6ir5f 5 місяців тому +1

    സൂപ്പർ സോ ങ്ങ്❤🧡👍👍🙏🙏

  • @bijupillaiv5160
    @bijupillaiv5160 5 місяців тому +1

    Goodselection

  • @sheelakochaniyan2273
    @sheelakochaniyan2273 5 місяців тому +1

    Super super super

  • @piouskj5795
    @piouskj5795 5 місяців тому +1

    സൂപ്പർ സോങ്‌സ്

  • @abhayanraj6544
    @abhayanraj6544 5 місяців тому +1

    ❤❤❤❤❤

  • @user-zf7jx7ec7i
    @user-zf7jx7ec7i 5 місяців тому +1

  • @sadhyanair8709
    @sadhyanair8709 5 місяців тому +1

    Super

  • @sudeersudhi1955
    @sudeersudhi1955 5 місяців тому +1

    Suer

  • @ajithkumar-vj7sz
    @ajithkumar-vj7sz Місяць тому

    കൈത പൂവിൻ അധരം

  • @sadhyanair8709
    @sadhyanair8709 5 місяців тому +1

    Super