ഖബറിൽ നിന്നും മഹ്ശറിലേക്കുള്ള യാത്ര | Mahshar Part 9 | Sirajul Islam Balussery

Поділитися
Вставка
  • Опубліковано 10 лют 2025
  • 🌍മഹ്ശർ Part- 09
    📕 ഖബറിൽ നിന്നും മഹ്ശറിലേക്കുള്ള യാത്ര
    •┈┈┈┈┈•✿❁✿•••┈┈┈┈┈•
    #Mahshara #islamic #speech
    ❓ഖബറിൽ നിന്ന് ആദ്യം പുറത്തു വരുന്നത് ആര്...?
    ❓തന്റെ ശരീരം കത്തിച്ച് കളയാൻ അയാൾ പറഞ്ഞത് എന്തിന്...?
    ❓മഹ്ശറിലേക്ക് നടക്കുമ്പോൾ ഒരാളുടെ കൂടെ എത്ര മലക്കുകൾ ഉണ്ടാകും...?
    ❓അക്രമികളുടെ നിറം നീല യാക്കുന്നത് എന്തുകൊണ്ട്...?
    ❓തുടക്കത്തിലെ സൃഷ്ടി പോലെ നാം മടക്കുന്നതാണ്, വിവക്ഷ എന്ത്...?
    ❓ഖിയാമത്ത് നാളിൽ ആദ്യം വസ്ത്രം ധരിക്കുന്നത് ആര്...?
    ❓മഹ്ശറിൽ വിശ്വാസികൾക്ക് ലഭിക്കുന്ന വസ്ത്രം ഏത്...?
    📚തുടങ്ങി ഗൗരവമേറിയ വിഷയങ്ങൾ വിശകലനം ചെയ്യുന്ന ദർസ്...
    ________________________________________________
    Sirajul Islam Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm.com

КОМЕНТАРІ • 110