മുഹറം 9,10 ദിവസങ്ങളിൽ 21 തവണ മാത്രം ഈ സൂറത്ത് ഒറ്റ ഇരുപ്പിൽ ഓതിക്കോ അന്നുതന്നെ ഉത്തരം കിട്ടും

Поділитися
Вставка
  • Опубліковано 20 сер 2024
  • #muharam #muharram10 #മുഹറം10
    മുഹറം 9,10 ദിവസങ്ങളിൽ 21 തവണ മാത്രം ഈ സൂറത്ത് ഒറ്റ ഇരുപ്പിൽ ഓതിക്കോ അന്നുതന്നെ ഉത്തരം കിട്ടും
    മുഹറം
    muharram 10

КОМЕНТАРІ • 31

  • @shahanarasheed2702
    @shahanarasheed2702 Місяць тому +45

    അൽഹംദുലില്ലാഹ്..... എന്റെ ഉമ്മാക് ഒരു മുഴ ഉണ്ട്..... സ്കാൻ ചെയ്യിത്തപ്പോ അറിഞ്ഞത്.... ഇന്ന് ഹോസ്പിറ്റലിൽ പോയപ്പോ ഒന്നുടെ സ്കാൻ ചെയ്യാൻ പറഞ്ഞു അതിൽ നോക്കിട്ട് സർജറി പറഞ്ഞു... കുഴപ്പമൊന്നുമില്ലേൽ സർജറി വേണ്ട..... വെള്ളിയാഴ്ച സ്കാനിംഗ് പറഞ്ഞത്... ഈ ദിവസത്തിന്റെ ബർകത് കൊണ്ട് സ്കാനിംഗ് ഒരു കുഴപ്പവുമില്ലാതിരിക്കാൻ വേണ്ടി ദുആ ചെയ്യണേ 🤲🤲🤲....... ഞങ്ങൾക് വേറെ ആരുമില്ല സഹായിക്കാൻ...... ഈ കമന്റ്‌ വായിക്കുന്ന എല്ലാരും എന്റെ ഉമ്മാക് വേണ്ടി ദുആ ചെയ്യണേ 🤲🤲.. ഒരു കുഴപ്പവുമില്ലാതിരിക്കാൻ.....

  • @SN-8493
    @SN-8493 Місяць тому +15

    മുഹറം കഴിയുമ്പോഴേക്കും സ്വാലിഹായ കുഞ്ഞിനെ pregnancy +ve ആവാൻ dua ചെയ്യോ 🤲🏻😰

  • @mohd___farseen4622
    @mohd___farseen4622 Місяць тому

    എത്രയും പെട്ടെന്ന് കടങ്ങൾ വീട്ടി തരട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @Faseela-zi8pr
    @Faseela-zi8pr Місяць тому

    ഇൻശാ അള്ളാ കടങ്ങൾ ഉണ്ട് ഈ സുരത്തിന്റ ബർകത് കൊണ്ട് എത്ര യും പെട്ടന്ന് വീടാൻ ഒരു വഴി കാണിച്ചു തരണേ നാഥാ എല്ലാവരുടെ ദുഹാ യിലും ഉൾപ്പെടുത്തണം എന്നെ

  • @shahinafiros7307
    @shahinafiros7307 Місяць тому

    അൽഹംദുലില്ലാഹ് ഞാൻ / മുഹറം 9 ,10 ൻ്റെ ഉള്ളിൽ തന്നെ ഫതഹ് സൂറത്ത് 41 പ്രാവശ്യം ഓതി ദുആ ചെയ്യണേ 9, 10 ദിവസങ്ങളിൽ ലക ദ്‌ജാ അക്കും ഓതാനാണ് ഞാൻ ഉദ്ദേശിക്കുന്നത് ദുആയിൽ ഉൾപ്പെടുത്തണേ

  • @ilovemyfam5816
    @ilovemyfam5816 Місяць тому +4

    ഈ ചാനൽ കാണുന്ന എല്ലാരും എനിക്ക് വേണ്ടി ദുആ ചെയ്യണേ കടം ഉണ്ട് ഒരു പാട് ഞാൻ ആയിട്ട് thanne വരുത്തി വെച്ച കടം ആണ് പടച്ചോൻ പൊരുത്തപ്പെട്ടു തരാനും കടം വീടാനും വേണ്ടി എല്ലാരും ദുആ ചെയ്യണേ

  • @user-hh3ni9mu8v
    @user-hh3ni9mu8v Місяць тому

    എന്റെ കാല്യണ ശരിയാവൻ ദുഹാ ച്ചെയ്യണം

  • @vichithraachu6183
    @vichithraachu6183 Місяць тому +11

    ഇത്ത എന്റൈ ഭാർഥവ് എന്റൈ ph&whatsup ബ്ലോക്ക്‌ ചെയ്തിരിക്കയാണ്. അത് മാറ്റി എന്നോട് ഒന്ന് മിണ്ടാൻ ഒന്നിച്ചു ജീവിക്കാൻ ഒന്ന് പ്രാർത്ഥിക്കാമോ. ഞാൻ ഒരു ഹിന്ദുവാണ് 😭🙏🏻

  • @ConfusedLadybug-um8fx
    @ConfusedLadybug-um8fx Місяць тому

    മോൾക്ക്‌ 23വയസായി shalihaya ഗവണ്മെന്റ് ജോലി യൂ ള്ള വർത്തവിനെ കിട്ടാൻ ദുആ ചെയ്യണം

  • @faseelahassanr6620
    @faseelahassanr6620 Місяць тому

    കടം veedan ദുആ ചെയ്യണേ. എന്റ മോളുടെ സർജറി കഴിഞ്ഞു പെട്ടെന്ന് മുറിവ് പൊറുക്കാൻ ദുആ ചെയ്യണേ.

  • @naseema5055
    @naseema5055 Місяць тому +3

    കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ കുറ്റിപ്പുറം

  • @jasminesaji4687
    @jasminesaji4687 Місяць тому

    ഇത്ത എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ

  • @craft.creating.aaaami
    @craft.creating.aaaami Місяць тому +1

    ഇത്ത ഞങ്ങൾ വലിയ ബുദ്ധിമുട്ടിലാണ് ദുആ ചെയ്യണേ

  • @sumayyam4897
    @sumayyam4897 Місяць тому

    Duayil ulpeduthane

  • @Rinsha9526
    @Rinsha9526 Місяць тому

    Allah kakkane

  • @Jahana419
    @Jahana419 Місяць тому

    Dua yil ulpeduthanee ithaaa kadangal veedan

  • @user-ru5zt3gq7x
    @user-ru5zt3gq7x Місяць тому

    Swndhamayi veed undawan dhuha cheyanam

  • @lisnasvlog9327
    @lisnasvlog9327 Місяць тому +1

    അസ്സലാമു അലൈക്കും

  • @user-xv2st7mx3r
    @user-xv2st7mx3r Місяць тому

    Ethaaaa duhayil ulpeduthanay 😢😢😢😢

  • @muhammedysir8135
    @muhammedysir8135 Місяць тому

    Itha ante bharyante manass Mari annilek varan vediyitt Dua cheyyanam

  • @semieh1234
    @semieh1234 Місяць тому +1

    🤲🤲🥺

  • @jaseelasubairk2935
    @jaseelasubairk2935 Місяць тому

    Hai. Etha

  • @suharahameed198
    @suharahameed198 Місяць тому

    🤲🏻🤲🏻🤲🏻❤❤🥰🥰

  • @naseema5055
    @naseema5055 Місяць тому

    Ente kalyanam eth vare sheri ayittilla.athinulla dua paranj tharoo

  • @shifanafasil3320
    @shifanafasil3320 Місяць тому

    No tharumo please

  • @SadeedaAk-ks8nv
    @SadeedaAk-ks8nv Місяць тому

    ഓൺലൈൻ ഉണ്ടോ ഫോൺ നമ്പർ തരടെ

  • @lisnasvlog9327
    @lisnasvlog9327 Місяць тому

    താത്ത നിസ്കരിക്കാൻ പറ്റാത്ത അവസ്ഥ ആകുമ്പോ എന്താ ചെയ്യാ

  • @harshidaharshi9920
    @harshidaharshi9920 Місяць тому

    Itha ene niglk ariyam eppm Whatsapp message ayakan kayunilla number changes ayitund thinnunu, njan Harshida divorce വക്കിലാണ്, orumon und orma ഉണ്ടാകും ithak, eppm husband natil vannu എന്റെ brother പോയി സംസാരിച്ചിട്ടുണ്ട് അപ്പോഴും mupperk enne വേണ്ട parnje. Eppm pallicommity avrude family എല്ലാവരോടും പറഞ്ഞു thawalk vechitund 2 days കഴിഞ്ഞാല്‍ ഉണ്ടാകും, ഒരുപാട് vishamathilan, itha nod samsarikan വേണ്ടി ayirunu number tharo Chothich, vitukarkum ennod eppm എന്തോ verupp pole, njan കാരണം avrk അവിടെ പോയി samsarichpol,എന്റെ vitukaryum കുറ്റം parnjathil

  • @naseema5055
    @naseema5055 Місяць тому

    കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ കുറ്റിപ്പുറം

  • @abdulkalammurinjoorkandath4307
    @abdulkalammurinjoorkandath4307 Місяць тому

    Duayil ulpeduthane

  • @naseema5055
    @naseema5055 Місяць тому

    കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ കുറ്റിപ്പുറം