ഒരിക്കൽക്കൂടി ഞാൻ നിൻ സന്നിധേ നന്ദി കരേറ്റിടുന്നു X2 ഹാ എത്ര അത്ഭുതമേ എന്നെ നടത്തിയ വഴികളെല്ലാം ഹാ എത്ര ഭാഗ്യവാൻ ഞാൻ നീ എന്നെ കാത്തിടുമ്പോൾ -വർണിപ്പാൻ വാക്കുകളില്ല എണ്ണിയാൽ തീരുകില്ല നീ ചെയ്തനുഗ്രഹങ്ങൾ X2 ഒരിക്കൽക്കൂടി ഞാൻ നിൻ സന്നിധേ നന്ദി കരേറ്റിടുന്നു X2 നീ തന്ന നന്മകളെ എന്നുമെന്നും നന്ദിയാൽ പാടിടും ഞാൻ X2 ഹാ എത്ര ആശ്വാസമേ എന്നെ കരുതിയ ദിനങ്ങളെല്ലാം ഹാ എത്ര സ്നേഹമോടെ നീയെന്നെ ചേർത്തതിനാൽ - നന്ദിയാൽ പാടി സ്തുതിപ്പാൻ നീ തന്ന ഈ ജീവിതം ഭാഗ്യമെന്നെണ്ണീടും ഞാൻ X2 ഒരിക്കൽക്കൂടി ഞാൻ നിൻ സന്നിധേ നന്ദി കരേറ്റിടുന്നു X2
I don't have any words to say.... Oh God your blessings are uncountable. Thanks to God. CBN..... You had given such a wonderful treat to this world with the word of God... Musically ❤🎉
ഒരിക്കൽക്കൂടി ഞാൻ നിൻ സന്നിധേ നന്ദി കരേറ്റിടുന്നു X2
ഹാ എത്ര അത്ഭുതമേ എന്നെ നടത്തിയ വഴികളെല്ലാം ഹാ എത്ര ഭാഗ്യവാൻ ഞാൻ നീ എന്നെ കാത്തിടുമ്പോൾ
-വർണിപ്പാൻ വാക്കുകളില്ല എണ്ണിയാൽ തീരുകില്ല നീ ചെയ്തനുഗ്രഹങ്ങൾ X2
ഒരിക്കൽക്കൂടി ഞാൻ നിൻ സന്നിധേ നന്ദി കരേറ്റിടുന്നു X2
നീ തന്ന നന്മകളെ എന്നുമെന്നും നന്ദിയാൽ പാടിടും ഞാൻ X2
ഹാ എത്ര ആശ്വാസമേ എന്നെ കരുതിയ ദിനങ്ങളെല്ലാം ഹാ എത്ര സ്നേഹമോടെ നീയെന്നെ ചേർത്തതിനാൽ - നന്ദിയാൽ പാടി സ്തുതിപ്പാൻ നീ തന്ന ഈ ജീവിതം ഭാഗ്യമെന്നെണ്ണീടും ഞാൻ X2
ഒരിക്കൽക്കൂടി ഞാൻ നിൻ സന്നിധേ നന്ദി കരേറ്റിടുന്നു X2
Etra kettalum mathi varilla....Thanks to Shibu Elamkulam for the magnificent words
"അൽ ഭൂതം" ഒഴിച്ച് Song is best👌
Orikalkoodi njan Nin Sannydhe
It's not En Sannydhe
❤
An evergreen song. Praise God for Mr. Shibu for writing and composing this song.
Meaningful lyrics and nice presentation.
Lovely ,enjoyed !
Nothing to beat the former one sung by the choir years back
Congrats wonderful
I don't have any words to say.... Oh God your blessings are uncountable. Thanks to God. CBN..... You had given such a wonderful treat to this world with the word of God... Musically ❤🎉
Excellent. God bless all. 🙏
Excellent
Excellent 🎉🎉🎉🎉.....
Excellent 🎉
Orkkal koodi njan nin sannidhe
nanni karettidunnu X2
Haa ethra albhuthame
enne nadathiya vazhikalellam
Haa ethra bhagyavan njan
Nee enne kathidumbhol
-Varnippan vakkukalilla
Enniyal theerukilla
Neechaythanugrahangal X2
Orkkal koodi njan nin sannidhe
nanni karetttidunnu X2
Nee thanna nanmakale ennumennum
Nanniyal padidum njan X2
Haa ethra aaswassame
Enne karuthiya dhinangalellam
Haa ethra snehamode
Neeyenne cherthathinaal
-Nanniyal paadi sthuthippan
Nee thanna ee jeevitham
Bhagyamennenneedum njan X2
Orkkal koodi njan nin sannidhe
nanni karetttidunnu X2
Excellent ! May God bless the entire choir team.....
Excellent 🎉🎉super harmony 👌👌
Very nice song...
Is there any new christmas song?..
Excellent 👌👌👌👍👍
😍❤️
Beautiful ❤
Could'nt find in the description of the song any details about the creators of the song. Correct me if i am wrong.
❤
Super singing n meaningful song.
Can get lyrics
Excellent🎉