Tvs Ntorq 125 BS6 2020 Malayalam Review || മലയാളം

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 358

  • @adarsha9698
    @adarsha9698 3 роки тому +51

    1 വർഷം ആയി ഉപയോഗിക്കുന്നു...19000+ KM ഇപ്പൊ എടുത്തു ഓടിച്ചാലും പുതിയ വണ്ടി എടുത്തു ഓടിക്കുന്ന ഫീൽ ആണ്... ❤️❤️❤️🔥🔥

    • @yathikannan835
      @yathikannan835 3 роки тому

      Milage eghane und

    • @adarsha9698
      @adarsha9698 3 роки тому +2

      48+

    • @sharafuvnr3455
      @sharafuvnr3455 3 роки тому +4

      2 വർഷം കഴിഞ്ഞു ?? 45 km

    • @yathikannan835
      @yathikannan835 3 роки тому

      Activa 125 or ntorq etha best mileageil

    • @adarsha9698
      @adarsha9698 3 роки тому +2

      @@yathikannan835 വല്ലാത്ത comparisn ആയിപോയല്ലോടെ.. ofcourse Activa ആണ് ... പതിയെ പോകാനും മൈലേജ് നും വേണ്ടി ഉള്ള വണ്ടി ആണ് ആക്ടിവ .. അഗ്‌ഗ്രെസ്സിവ് വണ്ടികൾക്ക് പൊതുവെ മൈലേജ് കുറവ് ആയിരിക്കും

  • @ashiq1357
    @ashiq1357 4 роки тому +82

    2 വർഷമായി ഉപയോഗിക്കുന്നു heavy വണ്ടിയാണ്. ലോങ്ങ്‌ ടൂറിങ്ങിനും പക്കാ ആണ്. മൈലേജ് 42kmpl കിട്ടുന്നുണ്ട് എന്റെ നോർമൽ എഡിഷൻ ആണ് ഇപ്പൊ race എഡിഷന്റെ ഹെഡ്‍ലൈറ്റും ഫിറ്റ്‌ ചെയ്തു. Maintenance ചീപ്പ്‌ ആണ് high speed stability. എന്റെ ടോപ് സ്പീഡ് 104km/h ബാക്കിയുള്ള 125 cc സ്കൂട്ടറിനെ compare ചെയ്യുമ്പോൾ വിലയും കുറവ് പെർഫോമൻസും കൂടുതൽ value for money

  • @sangeethasanthosh6183
    @sangeethasanthosh6183 3 роки тому +16

    Ente dream arunu NtoRq 26-03-2021 il vandi eduthu 😍😍

    • @10albinjoseph54
      @10albinjoseph54 3 роки тому +2

      Same date

    • @sooryaajesh67
      @sooryaajesh67 3 роки тому

      എന്റെയും ഡ്രീം ആണ് ഞാൻ book ചെയിതിട്ടുണ്ട്

  • @arshadmoinoddin7587
    @arshadmoinoddin7587 4 роки тому +41

    Ntorq my dream scooter

  • @sivadasst2076
    @sivadasst2076 Рік тому +1

    ഒരു സ്ക്കൂട്ടറിന് ഏറ്റവും അത്യാവശ്യം വേണ്ടത് യാത്രാ സുഖമാണ് അല്ലാതെ നോക്കുമ്പോൾ കാണാനുള്ള ഭംഗിയല്ലാ ..... ഇതിനേക്കാൾ സുഖം ജൂപ്പിറ്റർ ഓടിയ്ക്കാനാണ് .

  • @aseebnuchiyad5139
    @aseebnuchiyad5139 4 роки тому +12

    പൊളി സാനം.... ധൈര്യത്തിൽ വാങ്ങിക്കാം.... നല്ല റൈഡിങ്....

    • @shehinshefeeq
      @shehinshefeeq 3 роки тому

      Brooo... Milege engana und........ Pls.... Reply.....

    • @sivadasst2076
      @sivadasst2076 Рік тому

      എന്തിനാടോ മനുഷ്യരെ ചതിക്കുന്നത് ചതിയാ

  • @varunk2515
    @varunk2515 4 роки тому +8

    No doubt...the one and only king of 125cc is TVS NTORQ...
    Mannan....Emperor of scooters

    • @sarangem4241
      @sarangem4241 4 роки тому +1

      hightullavark patuo

    • @abhijithmb5499
      @abhijithmb5499 4 роки тому +1

      Access 125 ഉണ്ട്

    • @sanjumohandas5130
      @sanjumohandas5130 2 роки тому

      @@abhijithmb5499 engine and performance ⚡⚡💥💥 ath kadenn Oru vandi illaa

  • @sarathsree9956
    @sarathsree9956 4 роки тому +31

    Ntorq lovers pls like

  • @satheeshsatheesh7552
    @satheeshsatheesh7552 4 роки тому +17

    നല്ല അവതരണം👍👍👍

  • @sarjj9695
    @sarjj9695 3 роки тому +1

    Bro...back pain issues ullavark ethanu better suspension...Ntorq or jupitor or access

  • @yathrikankl1187
    @yathrikankl1187 4 роки тому +15

    മൈലേജ് ടെസ്റ്റും കൂടെ ഉൾപ്പെടുത്തുക

  • @aiswaryababu6475
    @aiswaryababu6475 4 роки тому +2

    Cheetta ithuinu height kooduthal aanoo..njn ithu edukkan nookkuaa..pakshe enikku height kuravaanu 4.9 ollu njn appo enikku kaalokke ethuoo..enikku comfortable aayirikkuo ee vandi plzzz rplyyy...

    • @autoaddictzz5155
      @autoaddictzz5155  4 роки тому +1

      Korach ooodikkaan okke ariyum enkil valiya prblm undaavilla....
      I mean korach weight koode ullath kond height kurav um athrak ooodikkaan um ariyilleel chilappo paadaavum...
      Bt ooodikkaan ariyunna aalaaneel... Kozhappam undaavilla...
      Enthaayaalum vandi edukkunnathinte munne onn showroom il pooyi nookikkoolu

    • @aiswaryababu6475
      @aiswaryababu6475 4 роки тому

      Aa licence okke undu bt angane oodikkaronnulla..idakkokke aarengilum koode undengi oodikkum athrollu

  • @sagarmenon3620
    @sagarmenon3620 3 роки тому +1

    ലേഡീസ് നു ബാക്കിൽ ഇരിക്കാൻ എന്ധെങ്കിലും problem undakumo?

  • @abdulazeez-hb7hz
    @abdulazeez-hb7hz 3 роки тому +3

    ഒരു Pendrive കുത്തിയിട്ട് Song കേൾക്കാൻ പറ്റുമോ

  • @Nayamavlogs
    @Nayamavlogs 3 роки тому +2

    ഞാൻ മൽസരിക്കാം , YAMAHA RAY ZR 125. BS6 മായിട്ട്💪💪💪. Tvs .ഇത് 92 ൽ കയറിയാൽ. Yamaha ray zr. അത്രയും വേണ്ട 86- 88 ൽ കയറിയാൽ same 92 ൽ കയറിയത് പോലത്തെ ' പുള്ളിങ്ങ്. ഹൽമറ്റ് ക്യാമറ ഇല്ല ബായി അതു കൊണ്ടാ കാണിക്കാൻ പറ്റാത്തത്. NTORQ മായി ഞാൻ മൽസരിച്ചതാ ZR ൻ്റ അടുത്ത് വരില്ല .

  • @anand5119
    @anand5119 4 роки тому +9

    Bro ഇത് Height കുറഞ്ഞ പെൺകുട്ടിക്ക് ഉപയോഗിക്കാൻ ബുന്ധിമുട്ട് ഉണ്ടാകുമോ 161CM

    • @autoaddictzz5155
      @autoaddictzz5155  4 роки тому +5

      Comparatively korach weight ulla scooter aan ith... Bt ooodikkaan okke ariyum enkil budhumuttonnum undaavilla....

    • @sooryaajesh67
      @sooryaajesh67 3 роки тому

      ഞാൻ 153 ഉള്ളു

  • @JoJo-md5uq
    @JoJo-md5uq 4 роки тому +5

    Ntorq user aanu nte vandi 600 km aayi bs4 model aanu ,
    1-athyavsyam thady olla randu alkarku ythra cheyan buthimuttanu
    2-cheriya gutter roadil odikan buthimuttanu shoch nannayitu bodiyil kittnnundu , hiway userinu pblm ill
    3- long ridenu pattiya seat alla ,
    4 -plastic quality avrage aanu , 1st service kaziju ipo cheriya vibrations varunnundu
    5- milege 35-40 ollu ..

    • @nvinkurian5528
      @nvinkurian5528 4 роки тому

      Bs6 aano mileage 45 kittum ennanallo kettathu

  • @saranya1873
    @saranya1873 3 роки тому +2

    Chetta njan 152 aan height enk ith kaalu ethumo.. Book cheyyann vcharch irikyanu bt njan ith vare vere vandi onum oodichitila

  • @rashilvlogz7374
    @rashilvlogz7374 4 роки тому

    On road price
    Ntorq limited edtion
    Access 125 SE.. pls confused bro, which is better

  • @nidhilsuresh8448
    @nidhilsuresh8448 2 роки тому

    കഴിഞ്ഞ ദിവസം അക്സലാറ്റർ കേബിൾ പൊട്ടി വഴിയിൽ കിടന്നു, 1KM എങ്ങിനെ ഒക്കെയോ തള്ളി അടുത്തുള്ള വർക്ക്ഷോപ്പിൽ ഏതിച്ച്, കടയിൽ ചെന്ന് accelator കേബിൾ ചോദിച്ചപ്പോൾ aa model ഇല്ല എന്ന് (2008), ഇപ്പൊ പുതിയ മോഡൽ കേബിൾ ഉള്ളൂ എന്ന്, ഒരുപാട് ഷോപ്പിൽ കയറി ഇറങ്ങി, ഇവിടെയും ഇല്ല, അവസാനം സർവീസ് സെൻ്ററിൽ വന്നു ചോദിച്ചു, അവിടെയും ഇല്ല എന്ന് പറഞ്ഞു, വണ്ടി ഇവിടെ സർവീസ് സെൻ്ററിൽ കൊണ്ടുവന്നാൽ അവർ ചെയ്തു തരാം എന്ന്, അവസാനം വർക്ക്ഷോപ്പിൽ ചെന്ന് അവിടെന്ന് ഒരു വണ്ടിയിൽ കയറ്റി സർവീസ് സെൻ്ററിൽ കൊണ്ട് വന്നു, ഈ വണ്ടി എടുത്തത് കൊണ്ട് എനിക്ക് നഷ്ടം മാത്രമേ ഉണ്ടായുള്ളൂ, mentaly, physically, financially... എല്ലാ രീതിയിലും നഷ്ടം. Accelator കേബിൾ പോട്ടുന്നതോക്കെ സാധാരണ ആണ്, ദൂരെ എവിടെ എങ്കിലും
    ഇതുപോലെ വഴിയിൽ പെട്ടാൽ എന്ത് ചെയ്യും. വേറെ വണ്ടിയിൽ കയറ്റി നമ്മൾ എടുത്ത ഷോറൂമിൽ കൊണ്ട് വരണം എന്നതൊക്കെ നമ്മളെ പോലെ ഉള്ള സാധാരണക്കാർക്ക് പറ്റുമോ, വടകര ഷോറൂമിലെ കാര്യം ആണ് ഞാൻ ഈ പറഞ്ഞത്, ആരെങ്കിലും ഇവിടെ നിന്നും വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ ഒന്നുടെ ആലോചിക്കുക, അതും കൂടാതെ മിക്ക paid സർവീസ് ചെയ്യുമ്പോഴും മിനിമം 2,000/- കരുതണം., എന്താല്ലേ.......

  • @nanduv7426
    @nanduv7426 4 роки тому +2

    The big question is.. Which is the best..? In bs6 125 cc... Ntorq, access, activa, fascino....???

  • @muhammednaijun
    @muhammednaijun 4 роки тому +2

    Two things I hate
    1)rearview mirror vibration when we accelerate during the ride
    2)poor quality/mechanism indicator switch, more pressure is required to use these switches , honda activa 125 have good mechanism indicator switch which is very easy to use.

  • @umaibasakkeersakkeer2536
    @umaibasakkeersakkeer2536 3 роки тому

    Nalla avatharanam. Ee vandi kollaamo friends ?

  • @simplekitchenandvlogsbyachuz
    @simplekitchenandvlogsbyachuz 4 роки тому

    Chetta enk 150 cm height aanu ullathu. Enk ok aakuo ithu. Dio and fascino njn use cheythittund. Pls reply

  • @t4techcreator878
    @t4techcreator878 4 роки тому +4

    Aprilla onnu review cheyumo

  • @hippysunshine7319
    @hippysunshine7319 4 роки тому

    Hey guys ,Which one looks good,Race or Standard? Pls reply ASAP as I am gonna book today (10 June 2020)♥️And what is the mileage ?

    • @autoaddictzz5155
      @autoaddictzz5155  4 роки тому

      Race edition is looking good,
      I got a mileage of 52 in a long ride on bs4 model... So all are expecting above 50 in normal usage

    • @hippysunshine7319
      @hippysunshine7319 4 роки тому

      Auto Addictzz Thank you for your reply 👍🏻

  • @Carman240
    @Carman240 4 роки тому +6

    പവർ കുറഞ്ഞ വണ്ടിക്ക് പവർ കുറവായിരിക്കും.പവർ കൂടുതൽ ഉള്ള വണ്ടിക്ക് പവർ കൂടുതൽ ആയിരിക്കും😁😁😁(firoz ka)

    • @autoaddictzz5155
      @autoaddictzz5155  4 роки тому +2

      😄😄🤭🤭

    • @VijAy54724
      @VijAy54724 4 роки тому +1

      Nte ponno ചിരിപ്പിക്കല്ലേ

  • @avanthika777ok
    @avanthika777ok 3 роки тому +3

    Njan e scooter vanichu poli sadhanam

  • @abdulazeez-hb7hz
    @abdulazeez-hb7hz 3 роки тому +9

    ഒരു ഫ്ലൈറ്റ് ഇറങ്ങുന്ന ശബ്ദം

  • @muhammedfaez3708
    @muhammedfaez3708 4 роки тому +1

    Access or Ntorq🤔

  • @harshithprakash4332
    @harshithprakash4332 4 роки тому

    Full face helmet vkkn pattuoo...?? Ee vandide negative side onn parayavoi...leg space ?

    • @autoaddictzz5155
      @autoaddictzz5155  4 роки тому

      I do a comparison vedio covering all negative and positive things.... Plz visit my channel...
      Ask me if u wand the link

  • @amalkaavil8222
    @amalkaavil8222 3 роки тому

    Bro dio aano activa aano ntorq aano better value for money

  • @maheshm8980
    @maheshm8980 3 роки тому

    That Moment😌😍

  • @muhammedarshad7512
    @muhammedarshad7512 4 роки тому +1

    Bro Access 125, Activa 125, Ntorq 125 comparison cheyummo?
    Which is the best...

    • @autoaddictzz5155
      @autoaddictzz5155  4 роки тому +3

      Bro I am already done a comparison about Access 125 VS Activa 125 VS fascino 125(check my channel)
      I think Ntorq can compare with burgman & aprilia storm 125

    • @muhammedarshad7512
      @muhammedarshad7512 4 роки тому

      @@autoaddictzz5155 അത്‌ കണ്ടു
      But ntorq eadukano or access, activa?

    • @autoaddictzz5155
      @autoaddictzz5155  4 роки тому +4

      @@muhammedarshad7512
      power - ntorq
      Features - Ntorq & Activa
      Mileage, refinement - Access

    • @shibinshaji8996
      @shibinshaji8996 4 роки тому +1

      Ntorq 125cc

  • @homelyshotzhs4384
    @homelyshotzhs4384 4 роки тому +2

    ChettA
    Please compare sr 125 / ntorq 126

  • @alan-kv3rt
    @alan-kv3rt 4 роки тому +2

    TVS NTORQ125👌👌

  • @shahuls7136
    @shahuls7136 4 роки тому +2

    125cc ബൈക്ക് ഏതാണ് നല്ലത് ഫാമിലി യൂസിന്ന് പറ്റിയത്

  • @aravindg796
    @aravindg796 4 роки тому

    #AutoAddictzz plz make a video of Honda grasia bs6

  • @aromalas1707
    @aromalas1707 3 роки тому

    ഒരു ലൈറ്റ് weight സ്കൂട്ടർ suggest ചെയ്യാമോ

  • @Adrenoss
    @Adrenoss 4 роки тому +2

    Good presentation

  • @anandhu4241
    @anandhu4241 3 роки тому

    My dream scooter ntorq

  • @lordnoufeen1409
    @lordnoufeen1409 4 роки тому +1

    Thankzzz bruhhh ningal powliaan

  • @roshyroshith3616
    @roshyroshith3616 4 роки тому +1

    Ith girlsine use cheyyan comfort aano ?

    • @autoaddictzz5155
      @autoaddictzz5155  4 роки тому +2

      Cheriya oru experience undeel ഒരു prblm um illa...
      First time aaneel initial days onn care cheyyanam ennollu....
      Because compared to other kurach weight kooduthal aan...
      Bt ath oru prblm aayi onnum thoonnilla

    • @hajuanees6298
      @hajuanees6298 4 роки тому

      Girls nu pattiya scooter ethanu

  • @arunstormvlogs6538
    @arunstormvlogs6538 4 роки тому +1

    Machaane Indian flag Alla Italian flag an represent cheiteqnne

  • @albesterkf5233
    @albesterkf5233 3 роки тому

    Headlight on/off switch ഉണ്ടോ

  • @renjith1177
    @renjith1177 4 роки тому +1

    ഒരു postwomen ഉപയോഗിക്കാൻ പറ്റിയ നല്ല വണ്ടി ഏതാണ്....

  • @philipr851
    @philipr851 4 роки тому

    Ithintae led headlight warranty ullathu aano?

  • @aravindev6205
    @aravindev6205 4 роки тому

    Dio bs6 or activa 6g or ntorq bs6 etha nallath edukn anu pls rply ?

  • @shijilkk7989
    @shijilkk7989 4 роки тому +1

    I owed this scooter, scooter is is good, before you buy this you have to keep in mind something TVS customer service is utterly nonsense, also dealers, I brought my byke from AKB TVS from calicut, I faced really bad experience in service and registration

  • @dhanish21
    @dhanish21 4 роки тому +1

    Super broooo 👌

  • @harisfaisy8630
    @harisfaisy8630 4 роки тому +2

    പൊളി സാധനം

  • @fairoosp8643
    @fairoosp8643 4 роки тому +1

    Activa125 ആണോ ntorq ആണോ നല്ലത്

  • @satheeshsatheesh7552
    @satheeshsatheesh7552 4 роки тому +1

    ഒരു തെറ്റ് പറഞ്ഞു ഈ വണ്ടിയിൽ 300 കിലോമീറ്റർ ദൂരം നിർത്താതെ പോയി എന്ന് 5 ലിറ്റർ പെട്രോൾ കപ്പാസിറ്റി വണ്ടി എന്നും പറഞ്ഞു അപ്പോൾ ഈ വണ്ടിയുടെ മൈലേജ് എത്ര

    • @autoaddictzz5155
      @autoaddictzz5155  4 роки тому +2

      🤦‍♂️🤦‍♂️🤦‍♂️ Petrol adikkan nirthiyirunnu bro... Appozhum irangeenda karyam illallo....

    • @vyshuvv6719
      @vyshuvv6719 4 роки тому

      @@autoaddictzz5155 mileage athrayan

    • @nvinkurian5528
      @nvinkurian5528 4 роки тому

      @@autoaddictzz5155 mileage ethraya

  • @mvagustav3654
    @mvagustav3654 4 роки тому +8

    Dio- ℓιкє
    Ntorq-¢σммєит

  • @jikkubabu
    @jikkubabu 3 роки тому

    Ntorq ano new Jupiter ano nalathu

    • @autoaddictzz5155
      @autoaddictzz5155  3 роки тому

      For an executive jupiter is enough
      But for sportiness Ntorq 💖

  • @arunkrishna9213
    @arunkrishna9213 4 роки тому

    Activa 125 6G or Ntorq race edition...which one is good...this week I need to take

  • @media4917
    @media4917 4 роки тому +3

    Entem entorkk aane polisaana onnum parayaanilla ethu kettom sugaayittu kerum

  • @sreehari4569
    @sreehari4569 4 роки тому

    Ntorq pillion koode ulapol 50+kmph kerumpo handle air pidikunund arkenkilm..

  • @hareeshg3050
    @hareeshg3050 3 роки тому

    Mileage ??

  • @visalk.b5154
    @visalk.b5154 4 роки тому +2

    deo ano ethe ano better
    njan vandi adukkan pova athaa athu adukkanam annu confusionil anee

  • @hiDeandseeKVlogz
    @hiDeandseeKVlogz 4 роки тому +4

    Gud broii

  • @bigbuddy870
    @bigbuddy870 3 роки тому +2

    Ntroq onroad price എത്രെ

  • @AKSHAY20-uk3
    @AKSHAY20-uk3 4 роки тому +2

    Bro eppo onroad price ethraya

  • @muhammedrahnasmk3133
    @muhammedrahnasmk3133 3 роки тому

    Iam waiting book cheyithu

  • @kkpvoice6334
    @kkpvoice6334 4 роки тому +8

    ഞാൻ വാങ്ങിയിട്ട് 6 മാസം കഴിഞ്ഞു പറയത്തക പോരായ്മ ഇല്ല

  • @we_for_u6153
    @we_for_u6153 3 роки тому

    High rangill okkey milage enna kittum bro🙄

  • @superman5849
    @superman5849 3 роки тому

    on road price

  • @KRPc1
    @KRPc1 4 роки тому +1

    Do you have Bergman 125 review...
    While going on high speed take care...
    First Safety...

  • @dewaynejr1832
    @dewaynejr1832 4 роки тому

    Bro. Dio bs6 dlx Aano Ntorq race edition Aano better

  • @thasmiyayasar9637
    @thasmiyayasar9637 4 роки тому

    സ്ത്രീകൾക്ക് access 125or TVs norque anoo better

    • @autoaddictzz5155
      @autoaddictzz5155  4 роки тому

      I think access....
      Ntorq kurach weight kooduthal aaan....

  • @arunk.r.1558
    @arunk.r.1558 4 роки тому +3

    പവർ കൂടുമ്പോൾ മൈലേജ് കുറയും ഫുൾ ഫേസ് ഹെൽമെറ്റ്‌ വയ്ക്കാൻ ഡിക്കി യിൽ സ്ഥലം ഇല്ല. ചെറിയ activa . യിൽ ഇതിൽ കൂടുതൽ സ്പേസ് ഉണ്ട്. Resail value TVS ന് ഇല്ല.

  • @arjun.quilon4536
    @arjun.quilon4536 4 роки тому +8

    Ntorq ipozhalle erangye athuvare Access 125 tanne arnu king

  • @shadowhiden4667
    @shadowhiden4667 4 роки тому

    Isn't compatible long drive?

  • @ahammeddanish2572
    @ahammeddanish2572 4 роки тому

    Standard disc version on road pricethraya

  • @rajisharajan122
    @rajisharajan122 4 роки тому

    1st use comfort ayirikoo...adym ayittanu use cheyynee ..activa upayogichitund

  • @Ssiiuuuu
    @Ssiiuuuu 4 роки тому +4

    Bs6 mileage up to 55

  • @christy8187
    @christy8187 3 роки тому

    Aprilia or ntorq

  • @DR-pr6nx
    @DR-pr6nx 4 роки тому +2

    Bro....Honda dio bs6 and activa 110 bs6 review cheyy....

    • @autoaddictzz5155
      @autoaddictzz5155  4 роки тому

      Available aavumbool cheyyum

    • @DR-pr6nx
      @DR-pr6nx 4 роки тому

      @@autoaddictzz5155 ua-cam.com/video/58VZ5vvsI5U/v-deo.html

    • @autoaddictzz5155
      @autoaddictzz5155  4 роки тому

      @@DR-pr6nx bro I think it's not in Kerala

  • @breaker_stories
    @breaker_stories 4 роки тому

    Chettaa top speed ethreyaa0?

  • @antony.rrichard5212
    @antony.rrichard5212 4 роки тому +3

    38 - Low mileage. ,. Access 125 mileage 50. കിട്ടുന്നു ണ്ട്

  • @symonas5981
    @symonas5981 3 роки тому

    🤝 good

  • @muhammedrazal7991
    @muhammedrazal7991 4 роки тому +1

    Full tank adichal atra kilometer odum?

  • @sarangem4241
    @sarangem4241 4 роки тому +6

    ee vandi hightullavark patuo cherumo😜🙂

  • @sakeebrakeeb1599
    @sakeebrakeeb1599 4 роки тому

    njanum book cheythu kannur

  • @sblcreations7263
    @sblcreations7263 4 роки тому +1

    Bro ntorq ഒണത്തിന്റെ ഓഫർ വന്നോ

  • @hamzakunju6385
    @hamzakunju6385 4 роки тому +1

    Tvs നടോർക് 125cc. Bs6 on. ദി റോഡ് പ്രൈസ്????????

  • @kunjuhamza3998
    @kunjuhamza3998 4 роки тому +1

    Ntorq 125cc love me

  • @harikrishnanhari1093
    @harikrishnanhari1093 4 роки тому +6

    Activa 125 Ds6 engane undu

    • @akhilagakhilashok3164
      @akhilagakhilashok3164 3 роки тому

      Nalla vandi. Aanu but ellam. Consider cheyyumbol build quality and suspension performance ellaam. Nokkumbol n torque aanu. Better

  • @harikrishnanhari1093
    @harikrishnanhari1093 4 роки тому +1

    Activa 6g available aano

  • @rashidap1
    @rashidap1 4 роки тому +1

    സ്കൂട്ടർ ആകുംബോൾ സിമ്പിൾ ആയിരിക്കണം അത്ത്യാവശ്യം പവറും.
    അത്‌ നോക്കുംബോൾ vespa, access,ഒക്കെ സൂപ്പർ!!!

    • @Ssiiuuuu
      @Ssiiuuuu 4 роки тому

      🤣

    • @thabiab2303
      @thabiab2303 4 роки тому +2

      Bakki ullathokke rocket ano

    • @ASH03ASH
      @ASH03ASH 4 роки тому +1

      എങ്കിൽ ഒരു സൈക്കിൾ വാങ്ങിക്കോ 😆

    • @fayisfayis719
      @fayisfayis719 4 роки тому +1

      @@ASH03ASH 😁😁

    • @roshyroshith3616
      @roshyroshith3616 4 роки тому

      Nna kuberanill dileepne oru scoooter type vndind ath nokkikkoo athavumbo petrolum adikndA

  • @akashca566
    @akashca566 3 роки тому

    Angadippuram

  • @nithinsurya6644
    @nithinsurya6644 4 роки тому +5

    Aprilia 160 റിവ്യൂ ചെയ്യുമോ

  • @വേലക്കാരിജാനു

    Ntorq bs4 &bs6 ഏതാണ് ബെറ്റർ

    • @autoaddictzz5155
      @autoaddictzz5155  4 роки тому

      രണ്ടും തമ്മിൽ വലിയ മാറ്റങ്ങൾ ഒന്നും ഇല്ല...
      Price കുറവ് BS 4 ന് ആണ്

    • @aneeshnv7136
      @aneeshnv7136 4 роки тому

      Bs 4 power kooduthal

    • @enginebeatzzz
      @enginebeatzzz 4 роки тому

      Bs4 Ntorq ഉള്ള ഒരു വ്യക്തിയാണ് ഞാൻ... എന്റെ Ntorqinu compliants und... main auto chock compliant...
      Kicker slipping and sometimes struck up... starting trouble.... accilator cable tightening etc.... and final most problem is service centres.... they done not very well...

    • @enginebeatzzz
      @enginebeatzzz 4 роки тому +1

      Enta personnel opinion aanu.... ഏത് എടുത്താലും ഉപയോഗിച്ചു കഴിഞ്ഞാലേ ഒരുവിധം വണ്ടിയെങ്ങനെ എന്ന് പറയാൻ പറ്റുകയുള്ളു....എന്റെ വണ്ടി 16000km+ odiyitund... 6000km kazhinjappozhanu complaints koodi varan thudangiyath... chilappo eth chilarkkenkilum undayi kanum... doubles long ride padanu...

  • @zakariyazackcoorg4749
    @zakariyazackcoorg4749 4 роки тому

    Bro vandi oru 10km odichal engine tempreture 3point okke kanikkn problem ulladh kondano

    • @autoaddictzz5155
      @autoaddictzz5155  4 роки тому

      Oil onn check cheyyuuu

    • @zakariyazackcoorg4749
      @zakariyazackcoorg4749 4 роки тому

      @@autoaddictzz5155 new scooti bro first service kazinju 1500 km aayi ippo

    • @autoaddictzz5155
      @autoaddictzz5155  4 роки тому +1

      @@zakariyazackcoorg4749 ys... Bt oil kurayunnundoo enn check cheyyanam... Pinne ntorq il 3point varee heat prblm illa... Athil koodunnundoo nookiyaa mathi

    • @zakariyazackcoorg4749
      @zakariyazackcoorg4749 4 роки тому

      @@autoaddictzz5155 ok tq Bro 😊

    • @ashiq1357
      @ashiq1357 4 роки тому

      Bro temp sensor misssing aanu servicill kondu poyi kanikku

  • @shawnrounder
    @shawnrounder 4 роки тому

    Ith nte rate ethra akkum sir🙏🙏
    In kozhikode

    • @autoaddictzz5155
      @autoaddictzz5155  4 роки тому

      Almost 1L

    • @Rahman87
      @Rahman87 4 роки тому

      @@autoaddictzz5155 no ഞാൻ ഇന്ന് tvs ഷോറൂമിൽ അന്നെഷിച്ചപ്പോൾ, race model 1 lack above ആണ് പറഞ്ഞത്

    • @philipr851
      @philipr851 4 роки тому +1

      Almost 1 lakh aakum

    • @ashiquemadakkimala6111
      @ashiquemadakkimala6111 4 роки тому +2

      റേസ് എഡിഷൻ ഏകദേശം ഒരു ലക്ഷത്തിൽ അൽപം കൂടും . നോർമൽ ആണെങ്കിൽ 97000+ ആകും .

  • @kkpvoice6334
    @kkpvoice6334 4 роки тому

    മൈലെജ് പച്ച ലൈറ്റ്കത്തുബോൾ മൈലേജ് ഉണ്ട് എന്നാണോ ഉദ്ധേഷിക്കുന്നത്

  • @mvagustav3654
    @mvagustav3654 4 роки тому +9

    1:38 jai hind

  • @muhammadmadani9071
    @muhammadmadani9071 4 роки тому +1

    Price

  • @shaminkichu8878
    @shaminkichu8878 4 роки тому

    Ntorq race edition.. b6... 3 months aayi use cheyunnu... Vandi pwoli aanu... 👌👌 Kurachu vibration undu athu maathre Oru kuravayit thonnit ollu...

  • @abhishekv9426
    @abhishekv9426 4 роки тому

    Camera eathaa