EP #4 - തിമീംഗലത്തിന്റെ അസ്ഥികൂടം ലക്ഷദ്വീപിൽ

Поділитися
Вставка
  • Опубліковано 7 лют 2025
  • #sherinzvlog #lakshadweep EP - 4 #travel
    🟢For Collaboration Enquiries (Sherinz Vlog)
    ► Email 👉 sherinzvlog@gmail.com
    Instagram: / sherinz_vlog

КОМЕНТАРІ • 964

  • @sherinzVlog
    @sherinzVlog  3 роки тому +470

    Lakshadweep Samudram Pakage Booking
    9778389592, 04842959023

    • @maradonarafi
      @maradonarafi 3 роки тому +2

      ഷെറിന് ആണ് ലൈഫ് ✨️

    • @Abu-cn9fi
      @Abu-cn9fi 3 роки тому +3

      8.25. Plz dont touch അതാണാ പേര് 🤣🤣👌🏻👌🏻

    • @atozatoz952
      @atozatoz952 3 роки тому +2

      Sherin ethraan budget varunnath?

    • @abivlogzbyabi8135
      @abivlogzbyabi8135 3 роки тому

      😍

    • @teachersb2215
      @teachersb2215 3 роки тому +2

      Amount ethraya for couple

  • @nuztube9171
    @nuztube9171 3 роки тому +131

    Dear sherin
    ഞാൻ ഒരു ദ്വീപുകാരനാണ് . ഞങ്ങളുടെ നാടിനെ കുറിച്ച് vlog ചൈധദിനു ഒരുപാട് നന്ദി .
    പക്ഷെ ഇപ്പോൾ ഞങ്ങൾ ലക്ഷദ്വീപുകാർ ഒരു വല്ല്യ പ്രശനത്തിലാണ്.
    നിങ്ങളുടെ എല്ലാവരുടെയും support ഞങ്ങൾക്കുണ്ടാവും എന്ന്‌ പ്രതീക്ഷിക്കുന്നു😊😊😊

    • @sherinzVlog
      @sherinzVlog  3 роки тому +12

      Video Coming soon 🔥

    • @jeopaul6532
      @jeopaul6532 3 роки тому +4

      തീർച്ചയായും ബ്രൊ ഞങ്ങൾ ഉണ്ട്

    • @musharafm9066
      @musharafm9066 3 роки тому +2

      Full support bro ..
      Avumbole ellam cheyyumm😢🙌🙌

    • @musharafm9066
      @musharafm9066 3 роки тому

      Ippo Entha avdthe situation

    • @nuztube9171
      @nuztube9171 3 роки тому +14

      @@musharafm9066 എന്തുപറയാനാ broo ....നമ്മലെ നാട് അയാൾക്കും കൂട്ടർക്കും business ചെയ്യാൻ വേണം..അതാണ് problem.കേരളം ഞങ്ങളോട് ഇങനെ നെഞ്ചോടു ചേർത്ത് കൂടെ നിൽക്കുമെന്ന് മൂപ്പര് വിചാരിച്ചില്ല...കേരളത്തോട് ലക്ഷദ്വീപിനുള്ള കടപ്പാട് ചെറുതൊന്നുമല്ല broo ..നിങ്ങൾതന്നെയാണ് ഞങ്ങളുടെ ധൈര്യം 🤗🤗

  • @thoufie_581_Lakshadweep
    @thoufie_581_Lakshadweep 3 роки тому +144

    നന്ദിയുണ്ട് ബ്രോ.... ഞങ്ങളുടെ നാട് സന്ദർഷിച്ചതിനും ഞങ്ങളുടെ സ്വന്തം ലക്ഷദ്വീപ്പിന്റെ മനോഹര കാഴ്ചകൾ 4K ദൃശ്യ ഭംഗിയോടെ ക്യാമറയിൽ ഒപ്പിയെടുത്തതിനും വിവരങ്ങൾ പങ്ക് വെച്ചതിനും..... 🥰❤️

  • @rajeshvr6232
    @rajeshvr6232 3 роки тому +386

    കൊച്ചിയിൽ തോരാ പാരാ നടന്ന ആ പഴയ ഷെറിൻ എൻെ ഗേറ്റപ്പ് കണ്ട് ഞാൻ തന്നെ ഞെട്ടി പോയ ലക്ഷദീപ് ഷെറിൻ?

    • @sherinzVlog
      @sherinzVlog  3 роки тому +41

      😀😀

    • @FarhanFarhan-bu9fb
      @FarhanFarhan-bu9fb 3 роки тому +1

      @@sherinzVlog bro bro യുടെ WhatsApp numbr ഒന്ന് തരൂ

    • @9946121439
      @9946121439 3 роки тому +1

      @@FarhanFarhan-bu9fb 0503479495🤣🤣🤣

    • @merlinjacob1660
      @merlinjacob1660 3 роки тому +1

      @@sherinzVlog hu

  • @sidsid5156
    @sidsid5156 3 роки тому +18

    ആ പോലീസ് ഉദ്യോഗസ്ഥന്റെ സൗമ്യ ഭാവം കണ്ട് പോലും കണ്ണ് നിറഞ്ഞു പോയി, തികച്ചും നന്മ നിറഞ്ഞ നാട്, ലക്ഷദ്വീപ് 🤗🤗

  • @Axh-yo4cu
    @Axh-yo4cu 3 роки тому +128

    ഇങ്ങടെ അവതരണശൈലി ആണ് മറ്റുള്ളവരിൽ നിന്ന് നിങ്ങളെ വ്യത്യസ്തനാക്കുന്നത്...✨️

  • @al_kelappan
    @al_kelappan 3 роки тому +251

    *ലക്ഷ്വദീപിൽ* *ഇതുവരെ* *പോയിട്ടില്ലെങ്കിലും* *പോയവർ* *പറയുന്നത്* *നല്ല* *അഭിപ്രായമാണ്* 😁💞 ലക്ഷ്വദീപ് ❣️❣️

    • @abivlogzbyabi8135
      @abivlogzbyabi8135 3 роки тому +3

      Athe,എല്ലാത്തിനും അതിന്റെ തായ സമയമുണ്ട് Al കേളപ്പേട്ടൻ ❣️

  • @bineeshmarangattupally8467
    @bineeshmarangattupally8467 3 роки тому +48

    നിങ്ങളുടെ ചിരിക്കും സംസാരത്തിനും 100 ൽ 100 മാർക്ക്‌ 👍👍👍👍👍

  • @jibinunnimandalath9467
    @jibinunnimandalath9467 3 роки тому +16

    ലക്ഷദ്വീപിൽ പോയിട്ടില്ലങ്കിലും ഷെറിൻ മച്ചാന്റെ വ്ലോഗ് കണ്ടപ്പോൾ നേരിട്ട് കണ്ട ഒരു ഫീൽ
    എന്നെങ്കിലും ഒരുനാൾ എനിക്കും പോകണം

  • @HADEESVLOG85
    @HADEESVLOG85 3 роки тому +85

    ഒരുപാടു നല്ല മനുഷ്യരുടെ , സ്നേഹിച്ചാൽ ജീവൻ വരെ കൊടുക്കാൻ തയ്യാറുള്ള ആളുകളുടെ നാട്.. ലക്ഷദ്വീപ് ❤️❤️❤️

    • @നീതിയോടൊപ്പം
      @നീതിയോടൊപ്പം 3 роки тому +2

      സംഘി ഭരണകൂടം ഈ ദ്വീപിൻ മേൽ കൈവെക്കാൻ ശ്രമം നടക്കുന്നു എന്ന താണ് സംങ്കടകരം

    • @HADEESVLOG85
      @HADEESVLOG85 3 роки тому

      @@നീതിയോടൊപ്പം അതെ

    • @sabinc4999
      @sabinc4999 3 роки тому

      💓

  • @harisali6243
    @harisali6243 3 роки тому +361

    ലക്ഷദ്വീപിൽ കുറ്റകൃത്യങ്ങൾ ഇല്ലാത്തതിന്റെ മെയിൻ reason അവിടെ മദ്യം ഇല്ല എന്നുള്ളതാണ്

    • @keytees1709
      @keytees1709 3 роки тому +29

      മദ്യം സകല തിൻമയുടെയും താക്കോൽ ആണ്.

    • @rashid4547
      @rashid4547 3 роки тому +8

      Kanjav,drugs etc

    • @fathimabeebi9420
      @fathimabeebi9420 3 роки тому +1

      Ur from

    • @harisali6243
      @harisali6243 3 роки тому

      @@fathimabeebi9420 kollam u?

    • @slimtechandtravel
      @slimtechandtravel 3 роки тому +19

      മദ്യം അവിടെ കൊടുവന്നു ഒരു ചാണക സങ്കി.. ഇനി അങ്ങോട്ട് ആ പാവങ്ങൾ കാര്യം പ്രേശ്നമാണ് ബ്രോ... നമ്മൾ അല്ലാരും അവർക്ക് വേണ്ടി ഇറങ്ങേണ്ടതുണ്ട്

  • @james3074
    @james3074 3 роки тому +72

    Nishad brokk oru like ❤️❤️

  • @amediting7744
    @amediting7744 3 роки тому +450

    ലക്ഷദീപില്‍ പോകാത്തവര്‍ ഉണ്ടോ..

  • @tomperumpally6750
    @tomperumpally6750 3 роки тому +38

    താങ്കളുടെ വിനയം എല്ലാ കാലവും നിലനിൽക്കട്ടെ... ആശംസകൾ.

  • @noufalnoufal6071
    @noufalnoufal6071 3 роки тому +16

    ഇത് കാണുന്ന ഒരു ലക്ഷ്വദീപ് കാരൻ...😁... എനിക്ക് അഭിമാനം തോനുന്നു ഒരു ലക്ഷദ്വീപ്കാരൻ ആയി ജനിച്ചതിൽ...🙌

    • @shafiedathil8719
      @shafiedathil8719 3 роки тому

      നമ്മളെ കൊണ്ടുപോവുമോ😥

    • @dilubava5664
      @dilubava5664 3 роки тому

      നമ്മളൊക്കെ അവിടെ വന്നാൽ ഹെൽപ്പി ആവണം

    • @shafiedathil8719
      @shafiedathil8719 3 роки тому

      @@dilubava5664 എനിക്ക് നിങ്ങൾ പറഞ്ഞത് മനസ്സിലായില്ല

  • @niyasshah1
    @niyasshah1 3 роки тому +22

    Janichu valarnna naadu engine kaanumbo pratheyaka oru rasam thanne.. 😍

  • @eajas
    @eajas 3 роки тому +36

    ഒരിക്കലെങ്കിലും പോകാൻ എല്ലാരും ആഗ്രഹിക്കുന്ന സ്ഥലം 🥰✌️✌️

  • @ncmphotography
    @ncmphotography 3 роки тому +373

    ലക്ഷ ദ്വീപിൽ പോകാൻ
    ആഗ്രഹമുള്ളവർ ഉണ്ടോ😉❤️👇

  • @raziramalan9375
    @raziramalan9375 3 роки тому +23

    അള്ളാഹു അക്ബർ -----ദൈവം എല്ലാത്തിനും കഴിവുള്ളവൻ.... ആരും ആരേയും ചതിക്കാത്ത ലോകം

  • @kollapulliappan9315
    @kollapulliappan9315 3 роки тому +68

    ഓരോ 10 വാക്ക് കഴിഞ്ഞാലും ഉള്ള ചിരി ആണ് ഷെറിൻ ബ്രോയുടെ mean

  • @shihabmpm6151
    @shihabmpm6151 3 роки тому +11

    ഷെറിൻ ബ്രോടെ ആ പുഞ്ചിരിയാണ് എന്നെ ആകർഷിച്ചത്😊

  • @mol0924
    @mol0924 2 роки тому

    അനാർക്കലി കണ്ടതാണ് പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ലക്ഷദ്വീപ് നടന്നു കണ്ടതുപോലെ തോന്നി, ഒരു കാര്യം പറയട്ടെ മോനെ വളരെ സൂക്ഷിച്ചു വേണം ഇതെല്ലാം ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 👍👌👌🥰🥰

  • @zaalimohammed8641
    @zaalimohammed8641 3 роки тому +62

    ഇന്നത്തെ എപ്പിസോഡ് കണ്ട് അനാർക്കലി മൂവി കാണാൻ കൊതിച്ചവരുണ്ടോ 😋

  • @dhanyaskumar5606
    @dhanyaskumar5606 3 роки тому +1

    നിങ്ങളുടെ video കണ്ടോണ്ടിരിക്കുമ്പോ ലക്ഷദീപിൽ എത്തിയ ഒരു feel😜. നല്ല vlog.

  • @Mhdyasarr
    @Mhdyasarr 3 роки тому +8

    വിത്യസ്തമായ കഴിച്ചകൾ നമ്മളിലക് sherin brokഇരിക്കട്ടെ ഇന്നത്തെ ലൈക്ക് ❤

  • @Meghuzz123
    @Meghuzz123 3 роки тому

    sherin ആദ്യമായി ആണ് ഒരു vlog Skip ചെയ്യാതെ കാണുന്നത്,,, എല്ലാ episode ഉം കണ്ടുവരുവാ,,, എൻ്റെ ഒരു സ്വപ്നമാണ് ലക്ഷദ്വീപ്,,,,, എന്നെങ്കിലും ന ട ക്കുമോന്നറിയില്ല,,,, ഇങ്ങനെ കാണിച്ചു തന്നല്ലോ thanks

  • @MrDominator775
    @MrDominator775 3 роки тому +39

    Any lakshadweepian watching this video like me 😁

  • @fmox88
    @fmox88 3 роки тому +1

    Bro യുടെ വീഡിയോ കണ്ടപ്പോൾ ലക്ഷദ്വീപില്‍ പോകാൻ ഭയങ്കര ആഗ്രഹം.... അത്രക്കും നല്ല അവതരണം.... 😍😍😍😍

  • @krishnalalvlogs4895
    @krishnalalvlogs4895 3 роки тому +354

    എന്നെകിലും ഒരു നാൾ പോകണം എന്ന് ഉള്ളവർ 👇

    • @2285221
      @2285221 3 роки тому +1

      Dislike aano adikandathu

    • @gopu2519
      @gopu2519 3 роки тому

      @@2285221 😂

    • @krishnalalvlogs4895
      @krishnalalvlogs4895 3 роки тому +1

      @@2285221 manasilayilla😂

    • @adhithya.b4961
      @adhithya.b4961 3 роки тому

      എത്ര രൂപയാകും

    • @krishnalalvlogs4895
      @krishnalalvlogs4895 3 роки тому +2

      ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂകാലം പോലെ ലൈക്ക് തന്ന നിങ്ങൾക്കു tnx 😍😁

  • @amalkm._647
    @amalkm._647 3 роки тому

    ലക്ഷദ്വീപ് നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും ഷിറിൻ ചേട്ടന്റെ വീഡിയോ കാണും..... അടിപൊളിയായ അവതരണം💯...

  • @muhammedansil2941
    @muhammedansil2941 3 роки тому +3

    Quality 🔥🔥🔥
    Presentation❤
    Ur requiring more than this..👍
    എന്നും ഇതുപോലെ videos ചെയ്യണം... ഒരു ജാടയും അഹങ്കാരവും ഇല്ലാതെ..... എല്ലാ details ഉം പറഞ്ഞു ❤🙌

  • @abdulfahizkp2764
    @abdulfahizkp2764 3 роки тому

    ഒറ്റ ഇരിപ്പിൽ 4വീഡിയോ കണ്ട് തീർത്
    അടിപൊളി ഒരു രക്ഷയും ഇല്ല

  • @ith_njan_thanne
    @ith_njan_thanne 3 роки тому +31

    Le ഷെറിൻ ചേട്ടൻ =====ഇതിന്റെ പേരെന്താ : please do not touch😂😂💯💯💯

  • @navinzar
    @navinzar 3 роки тому

    തികച്ചും വേറിട്ട ഒരു ദൃശ്യാനുഭവം ....അൽ പൊളി മച്ചാനെ . Thank you so much and keep rocking 👍

  • @ludoking6392
    @ludoking6392 3 роки тому +36

    നിഷാദ് ബ്രോ പൌളി men ലൈക്‌ നിഷാദ് ബ്രോ

  • @titusthachileth5725
    @titusthachileth5725 3 роки тому

    വളരെ മനോഹരമായിരിക്കുന്നു Thank you ,സാധിക്കുന്നവർ എന്തായാലും പോകണം

  • @sandeepsanju202
    @sandeepsanju202 3 роки тому +4

    ലക്ഷദ്വീപ് ആണ് ശരിക്കും gods own contry
    I love kavarathi 😍

  • @LathaLatha-ul7ti
    @LathaLatha-ul7ti 3 роки тому +1

    Thank you Sherin...valare manoharamaya kavarathy kanich thannathil❤️❤️

  • @praneesh369
    @praneesh369 3 роки тому +8

    Amazing lakshadeep 😍😍😍

  • @axhwinr
    @axhwinr 3 роки тому +1

    ലക്ഷദ്വീപിൽ ഓരോ കാഴ്ചകളും വളരെ വളരെ മനോഹരമാണ്❣️❤️💥❣️❤️💥❣️❤️👍👍👍

  • @saji503ay
    @saji503ay 3 роки тому +12

    3 എപ്പിസോഡും ഒറ്റ ഇരിപ്പിന് കണ്ടു 4ന് wait ചെയ്യുകയായിരുന്നു

  • @Kaantharii_priya
    @Kaantharii_priya 3 роки тому +2

    Chettante avatharana saily adipoliyanu .kochu kunjinu vare manasilakunna simplicity . Oralod samsarikunnapole ulla feeling . Koode nadakunna alod samsarikunna pole ...pinne idakulla chettante chiri .. Ithokke anu chettante highlites😍. Pinne editing kidu atto professional alu chayanapole und .. Film okke kanunnapole ulla feela editing kidu .. Video quality vere level .ithu vare chaytha vlogs il illatha athra clarity .... Chilapo ath lakswadeep enna sunnariyude glamour ayirikulle 😘. Any way chettante growth kanan und .still u r growing in vere level😍 ningalu polikanney

  • @mkpentertainments9242
    @mkpentertainments9242 3 роки тому +5

    ലക്ഷദ്വീപ് കാണാൻ എന്താ ഒരു ഭംഗി 💕

  • @najumakoduvally3371
    @najumakoduvally3371 3 роки тому +2

    Adipoli.
    Save Lakshadeep. 🌹🌹🌹♥️♥️♥️

  • @shadowgamming4459
    @shadowgamming4459 3 роки тому +57

    ഒരു ലക്ഷദ്വീപ് കാരൻ😎😎

  • @rahulkattadi4610
    @rahulkattadi4610 3 роки тому

    ഏട്ടാ ഒരു പാട് ഹാപ്പി ആയി നിങ്ങള് ഓരോ സ്ഥലം കവർ ചെയ്യുമ്പോഴും കാണുന്ന ഞങ്ങൾക്കും ഭയങ്കര ആഗ്രഹം ആണ് അടുത്തത് എന്താണ് എന്നുള്ളത് thankyou so much ആ നാട് ഇങ്ങനെ എങ്കിലും കാണാൻ പറ്റിയല്ലോ ❤❤❤❤❤

  • @joshithsreedhar5743
    @joshithsreedhar5743 3 роки тому +3

    ചേട്ടനെ കനുമ്പോ Actor Bibin Geogre നെ പോലെ Ond sarikkum👍👍👍

  • @indiradevinair4322
    @indiradevinair4322 3 роки тому

    Hats off to you. U have struggled a lot to show us lakshyadeppu. May God bless you

  • @travelroutesbyanju1659
    @travelroutesbyanju1659 3 роки тому +5

    ലക്ഷദ്വീപ് വീഡിയോ അടിപ്പൊളി🤩😊👌🏽👌🏽

  • @mafjinkm
    @mafjinkm 3 роки тому +1

    Enikku thonnunnu Kochi Thera para series innu shesham ettavum intresting ayyitulla series annu lakshadweep series. Video quality, background music, editing okke super annu. But annum innum Sherin bro innu oru mattavum illa athe STYLE and athe SMILE ❤️.

  • @ushasaji55
    @ushasaji55 3 роки тому +28

    Next Videoyik വേണ്ടി Wait Cheyunnavar Like Adi😋❤

  • @fidhafaizal7576
    @fidhafaizal7576 3 роки тому +1

    Onnum Parayan Ella
    Athrakkum Super Aannu Bro Presentation 👍🥳
    Aarayalum Kothichupokum Lakshadweep Pokan 😍
    Keep Going & God Bless You

  • @orubombedukkatte3301
    @orubombedukkatte3301 3 роки тому +112

    ലക്ഷദ്വിപിലെ പോലിസ് ആവാൻ ആഗ്രഹം തോന്നിയവർ ഉണ്ടോ

  • @munnarchannel
    @munnarchannel 3 роки тому

    ഹായ്‌ bro, ഈ വീഡിയോസ് കണ്ടപ്പോൾ ഞാൻ ലക്ഷദ്വീപ് കണ്ടതുപോലെ തോന്നി

  • @jiyadshahzz6014
    @jiyadshahzz6014 3 роки тому +6

    What a quality vedio mahn❤️❤️❤️❤️

  • @avinashsai7509
    @avinashsai7509 3 роки тому +1

    വളരെ മനോഹരം ആയ്‌ അവധരണ് രീതി . Excellent ⚡

  • @user-zn6wj3is8j
    @user-zn6wj3is8j 3 роки тому +9

    Pwolik💥💫

  • @ak3885
    @ak3885 3 роки тому

    Simple natural ayi ellm samsarikunnu.pakshe ellam clear ayi explanation cheythu tharunnu...Very good sherin

  • @muhammadsaleem.m
    @muhammadsaleem.m 3 роки тому +12

    Sherin Machaanirikatte innathe Like👍

  • @Cinecut623
    @Cinecut623 3 роки тому +1

    ഇവിടെ ശെരിക്കും വെറൈറ്റി തന്നെ...
    മച്ചാന്റെ ഓരോ വിഡിയോയും ആസ്വദിച്ചിരുന്നു കാണാം ❤💙

  • @Kozhikkodanvlogs
    @Kozhikkodanvlogs 3 роки тому +5

    നന്നായിട്ടുണ്ട്, കിടിലോൽസ്കി❤️❤️❤️😁

  • @sanuhaneef2293
    @sanuhaneef2293 3 роки тому +2

    Endhoru monjaanu lakshadweep.jeevithathil oru vattam enkikum povanam inshaallah

  • @shahithamp7364
    @shahithamp7364 3 роки тому +18

    Any Lakshadweepians like me 👍👍

  • @mr.travelvlog4186
    @mr.travelvlog4186 3 роки тому

    അടിപൊളി കാഴ്ചകളാണല്ലോ... എനിക്കും പോണം ഒരു ട്രിപ്പ്‌...

  • @annamolsaji5079
    @annamolsaji5079 3 роки тому +8

    ആഹാ പൊളി ❤️

  • @gruhaaishwaryam
    @gruhaaishwaryam 3 роки тому

    Sprub mind blowing marvelous fantastic vere level vakukal kitunnilla nalla vlog thanks sherin valya agraham thonni lakshadweep pokn

  • @abhaysaji7405
    @abhaysaji7405 3 роки тому +4

    Made for each other kandit evide pokanam ennulavar undo

  • @aiswaryaka1323
    @aiswaryaka1323 3 роки тому +1

    Such a best presentation.... simple man👍
    Al the best ..do well🎉
    I am watching 1 st time your videos...

  • @sivadathbiju6593
    @sivadathbiju6593 3 роки тому +11

    Poli machane

  • @anantharam4695
    @anantharam4695 3 роки тому

    uff poli...ningalde samsaram kelkumbo nammde oru close friend samsarikunna pole aanu...ur videos r too gud bro

  • @Jacob-M
    @Jacob-M 3 роки тому +21

    🐳🐟 Super Editing 💪👏👍

  • @TruthFinder938
    @TruthFinder938 3 роки тому +2

    മാസ്സ് (ട്യൂണ)പൊളി ആണ് 😍😍😍😍.... അച്ചാർ &കറി & ചമ്മന്തി with തേങ്ങ 😘😘😘😘😘

  • @Akhil-hi7zs
    @Akhil-hi7zs 3 роки тому +5

    Powlichu

  • @shintothomas3097
    @shintothomas3097 3 роки тому

    One of the best lakshwadeep video ,best wishes bro....

  • @SoloRiderVloger
    @SoloRiderVloger 3 роки тому +5

    പൊളിക്ക് മോനെ 🔥🔥

  • @aruntitusyohannan1510
    @aruntitusyohannan1510 3 роки тому

    First time im watching your vlogs, Lakhwadeep travelog is amazing..

  • @ncmphotography
    @ncmphotography 3 роки тому +6

    മാസോക്കെ കുറെ തിന്നിട്ടുണ്ട്😉

  • @KeralaFoodDiaries
    @KeralaFoodDiaries 3 роки тому

    മിഷ്ടർ എത്രയും വേഗം അടുത്ത വീഡിയോ ഇടുക കട്ട വെയ്റ്റിംഗ് 😍😍😍

  • @travelpoint9418
    @travelpoint9418 3 роки тому +40

    Ningak "kurach length kutti" upload cheyy bro. Angane ishttamullavar like adik

  • @jayalakshmi.p.m8713
    @jayalakshmi.p.m8713 3 роки тому +1

    8.22: aarthipodaaa🤭🤭🤭nthokkke avavvooo😃

  • @rafayatht.k9394
    @rafayatht.k9394 3 роки тому +7

    Sherindhe പഴയ കാല സബ്സ്ക്രൈബ് ഉണ്ടോ
    .. എന്നെ പോലെ..💔💔💔💔

  • @travellover3095
    @travellover3095 3 роки тому +2

    ഞാൻ പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ലക്ഷദീപ് 👍🌹💚

  • @anilabiju9927
    @anilabiju9927 3 роки тому +5

    എന്റമ്മോ poli

  • @linualexander1274
    @linualexander1274 3 роки тому

    Adipoli video skip cheyyathe full kandu.. Thanks sherin Bro.

  • @jishnujickz7181
    @jishnujickz7181 3 роки тому +8

    Yehh poli

  • @nijeshkrisna3838
    @nijeshkrisna3838 3 роки тому

    നേരിൽ കണ്ട അനുഭവം. എല്ലാം വിഡിയോസും കണ്ടു. വെറെ ലെവെൽ. 😍😍

  • @sharafshafeek9943
    @sharafshafeek9943 3 роки тому +4

    lakshadeepil nalla monjathimaaar inden kettu sheryaaano ikka😂

    • @Nizxo_
      @Nizxo_ 3 роки тому

      Sharfu🤪

    • @Nizxo_
      @Nizxo_ 3 роки тому

      Aahda ninne kettikka

  • @കണ്ണാടിപ്പാത്ത

    Supr❤❤❤❤
    ലക്ഷദ്വീപ് ചരിത്ര വഴിയെ ഞാൻ 👍👍👍

  • @nandunandu4903
    @nandunandu4903 3 роки тому +3

    Sherin bro big fan bro

  • @athiraravindran7694
    @athiraravindran7694 3 роки тому

    10:45 Light house nu mugalil kerittu door open cheyumbol ulla kazhija ❤️athimanoharam

  • @elizabethjohny3701
    @elizabethjohny3701 3 роки тому +5

    Rajasthan video എപ്പോ വരും🤔🤔😁

    • @keytees1709
      @keytees1709 3 роки тому

      ഇവൻ രാജസ്ഥാൻ പോയിട്ടില്ല

  • @infinitivlog641
    @infinitivlog641 3 роки тому

    Ur presentation on video ....awesome ...keep posting more videos. ....god bless u ..

  • @MohammedIrfan-nh1eu
    @MohammedIrfan-nh1eu 3 роки тому +3

    Poliyaykine

  • @prabaharish5066
    @prabaharish5066 3 роки тому

    Superb video, thank u so much brother, stay blessed,

  • @maakri_kuttan_
    @maakri_kuttan_ 3 роки тому +13

    ഇന്നലെ എന്തെ ബ്രൊ വീഡിയോ ഇടാനത്

    • @sherinzVlog
      @sherinzVlog  3 роки тому +4

      Editing kazhinjilla

    • @habisrizvi9015
      @habisrizvi9015 3 роки тому +1

      @@sherinzVlog Maheen machande kalyanathin poyathallerno 😁😌

    • @maakri_kuttan_
      @maakri_kuttan_ 3 роки тому

      @@sherinzVlog ok❤️❤️

  • @muhsinaninu5457
    @muhsinaninu5457 3 роки тому

    കാണാകാഴ്ചകൾക്കായി കാത്തിരിക്കുന്നു കൂടെ ചേട്ടന്റ ചിരി പൊളിച്ചു

  • @noushad78
    @noushad78 3 роки тому +3

    Video idaan vayakkunnath entha

  • @aswinaneesh9275
    @aswinaneesh9275 3 роки тому

    Light house ill ninnulla view polich

  • @abhishekmanoj55
    @abhishekmanoj55 3 роки тому +3

    Sherin chettha oru reply taravo❤

  • @aneeshpkannadikkal822
    @aneeshpkannadikkal822 3 роки тому +1

    Adipoli 🤩👏ലക്ഷദ്വീപ് powliyane 👌