സിനിമാക്കഥയുടെ യഥാർഥ കഥ പറഞ്ഞ് മഞ്ഞുമ്മൽ ബോയ്സ് ടീം | SREENATH BHASI | SOUBIN | MANJUMMEL BOYS

Поділитися
Вставка
  • Опубліковано 21 лют 2024
  • സിനിമാക്കഥയുടെ യഥാർഥ കഥ പറഞ്ഞ് മഞ്ഞുമ്മൽ ബോയ്സ് ടീം | SREENATH BHASI | SOUBIN | MANJUMMEL BOYS
    Anchor & Coordinator : Simi Geethesh
    Editor : Aarish
    Cameraman : Godwin Antony Titus & Aarshik & Gokul
    Chief Programme Producer : Rejaneesh VR
    #Manjummelboys #movie #soubinshahir
    #saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
    SAINA VIDEO VISION introduced for the First time "Video CD's in
    Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus UA-cam channel.
    While Saina South Plus UA-cam channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus UA-cam channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus UA-cam channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus UA-cam channel.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews
  • Розваги

КОМЕНТАРІ • 335

  • @thanseehamohammed3322
    @thanseehamohammed3322 3 місяці тому +157

    മരിച്ചുപോയി എന്നു പറഞ്ഞിട്ടും മരണത്തിന് വിട്ടകൊടുക്കാത്ത ഇവരാണ് യഥാർത്ഥ friends❤️🙌🏻

  • @shuhaib2332
    @shuhaib2332 4 місяці тому +315

    സിനിമയിൽ കണ്ടാ പോലെ തന്നെ കുട്ടേട്ടൻ നല്ല matured ആണ്..

  • @Omanakarthika
    @Omanakarthika 4 місяці тому +730

    Padam കണ്ടു.. അടിപൊളി... ഇടയ്ക്ക് ചെറുതായി ഒന്ന് പേടിച്ചു ❤😮

    • @amalvinayake6519
      @amalvinayake6519 4 місяці тому +134

      Sreenathbasi kayuthil pidicha scen😷🤕

    • @IAMAMAL.
      @IAMAMAL. 4 місяці тому +11

      Uchkoolil pokathe cinemaykk nadakkaale

    • @issac3760
      @issac3760 4 місяці тому +25

      Bhasi korakil pidichapo ano

    • @kailaspvijayan5702
      @kailaspvijayan5702 4 місяці тому

      ​@@issac3760 ചെറുതായിട്ടോ 🥲 ഞാൻ അങ്ങ് ഇല്ലാതെ ആയി 🥺

    • @shibilkk64
      @shibilkk64 4 місяці тому +16

      Bhasiyude aa sceen😢pedich illandayii😢

  • @ardravrc5808
    @ardravrc5808 3 місяці тому +84

    ബാലു വർഗീസ് കഥാപാത്രം കണ്ടപ്പോൾ എന്തോ overacting തോന്നിയിരുന്നു. ഇപ്പൊ ശരിക്കുമുള്ള ആളെ കണ്ടപ്പോൾ ആ ധാരണ മാറിക്കിട്ടി 😂😂😂😂

  • @roycemathew6850
    @roycemathew6850 4 місяці тому +426

    സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.

  • @rejinsm5441
    @rejinsm5441 4 місяці тому +193

    Hence proved.. Balue Varghese is a fantastic actor❤❤❤❤

  • @an.everythinglifestyle
    @an.everythinglifestyle 3 місяці тому +56

    നിങ്ങളെ കാണാൻ പറ്റിയത് പോലും ഒരു അത്ഭുതമായി തോന്നുന്നു🥺
    മരണവും ജീവിതവും മുഖാമുഖം കണ്ടവർ.

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 4 місяці тому +48

    അമ്മേ.. എന്താ. മൂവി.. വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. യഥാർഥ കഥയായതുകൊണ്ട് ഹൃദയമിടിപോടെയാണ് ഓരോ സീനും kandathu

  • @Alfasalbi
    @Alfasalbi 4 місяці тому +430

    ഈ ഇന്റർവ്യൂ കണ്ടപ്പോളാണ് ബാലുവിന്റെ പെർഫോമൻസ് മനസ്സിലായത്

    • @rishalmuhammed4536
      @rishalmuhammed4536 4 місяці тому

      Oru size myran

    • @sangeethzanu1727
      @sangeethzanu1727 4 місяці тому +24

      ചെറുതായിട്ട് shine tom chacko voice modulation പുള്ളിക്കി 😂😂

    • @anuudayakumar6415
      @anuudayakumar6415 4 місяці тому +15

      ശെരിക്കും. ഓവർ ആണല്ലോ ലെവൻ. ബാലു അല്ല

    • @moonlight__689
      @moonlight__689 4 місяці тому

      ​@@anuudayakumar6415ഭയങ്കര ഓവർ ഒർജിനൽ കാരൻ

    • @nahab369
      @nahab369 3 місяці тому +1

      ​@@sangeethzanu1727സത്യം 😂😂

  • @aryanprathab7421
    @aryanprathab7421 4 місяці тому +338

    Balu Varghese..sett ... correct character

  • @vijeshr.k222
    @vijeshr.k222 4 місяці тому +28

    ലൂസ് അടിക്കെടാ.. 💥
    സംഭവ കഥയിൽ നിന്നും വ്യത്യാസങ്ങൾ ഉണ്ടാവുമെന്ന് കരുതി, ഇതുകണ്ടപ്പോളാണ് ശരിക്കും അത്ഭുതമായത്. നമ്മളോരോരുത്തരും യാത്ര പോയതുപോലെയുള്ള അനുഭവം. സൗഹൃദം ❤️‍🔥

  • @joicejose86
    @joicejose86 4 місяці тому +100

    ഇവരുടെ ഈ റിയൽ ലൈഫ് സ്റ്റോറി അറിഞ്ഞപ്പോ,പെട്ടെന്ന് മനസിലേക്ക് വന്നത് ബൈബിളിലെ ഒരു വചനമാണ്.
    "സ്നേഹിതന് വേണ്ടി സ്വന്തം ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല"😌❤️💯

  • @thewayhealing
    @thewayhealing 4 місяці тому +104

    ബാലു വർഗീസ്സിനുള്ള കുതിരപവൻ

  • @divineofsoul957
    @divineofsoul957 4 місяці тому +44

    ഒരു കൂട്ടം നല്ല കൂട്ടുകാരുടെ കളങ്കമില്ലാത്ത സ്നേഹത്തിന്റെ റിയൽ കഥ👌🔥😍♥️

  • @rohithm3143
    @rohithm3143 3 місяці тому +10

    pls எங்களுக்காக தமிழ்ல ஒரு பேட்டி குடுங்க நீங்க என்ன பேசுறிங்கன்னு கேட்கனும்னு ஆசையா இருக்கு உங்கள் story தமிழ்லயும் செம்மா hit உங்கள் உண்மையான கதைய நாங்களும் தெரிச்சுகிறோம் உங்கள் நட்பு செம்ம சூப்பர் குட்டன் நட்பின் இலக்கணம் all boy's super friendship

  • @stephin360
    @stephin360 4 місяці тому +373

    Balu Varghese correct manarisams ane 😮🔥🔥

    • @liyanderjoseph2880
      @liyanderjoseph2880 4 місяці тому +23

      Ee mannerism cheyan Shine Tom aayirunu nallath 😂

    • @stephin360
      @stephin360 4 місяці тому +8

      @@liyanderjoseph2880 sheriane 😹😹 jeevikoum

  • @athulkurian7988
    @athulkurian7988 4 місяці тому +27

    എല്ലാ കൂട്ടത്തിലും കാണും ഇതുപോലെ ഒരു വൈബ് മച്ചാൻ 🫶🏻ദാറ്റ്‌ ബ്രോ 🫶🏻ബാലു വര്ഗീസ് എല്ലാംകൊണ്ടും അതേപടി പകർത്തി വെച്ച് ആ കഥാപാത്രത്തെ 🫶🏻🫰🏻പക്കാ ഒന്നും പറയാൻ ഇല്ല 🫶🏻

  • @saviothomas6691
    @saviothomas6691 4 місяці тому +112

    ദൈവത്തിൽ വിശ്വാസം ഉണ്ടോ മുകളിൽ നിന്നൊരു പ്രകാശം വരില്ലേ അതൊന്നു ലാസ്റ്റ് ചേർക്കരുന്നു സിനിമയിൽ ❤കിടു പടം

    • @shaana7072
      @shaana7072 4 місяці тому +26

      🥰അത് കാണിക്കുണ്ടല്ലോ. ..ബാസി കണ്ണ് തുറക്കുമ്പോൾ സൗബിൻ ഇറങ്ങി വരുന്ന വെളിച്ചം കണ്ണില്ലടിക്കുന്ന സീൻ ഇല്ലേ. ....മുൻപ് ഭാസി പറയുന്നുണ്ടല്ലോ ദൈവം എന്താണ് എന്ന്..അപ്പോ ഡ്രൈവർ ആയി വന്ന കഥാപാത്രം പറയും മുകളിലേക്ക് നോക്കുമ്പോൾ കാണുന്ന വെളിച്ചമാണ് ദൈവം എന്ന്. ..അപ്പോ പുള്ളി മുകളിൽ നോക്കിയിട് പറയും. ..മുകളിൽ ഇരുട്ടാണ് എന്ന്.....🥰അതിനെയാണ് അവസാനം അവർ visualise ചെയ്തത്

    • @Noemaan
      @Noemaan 4 місяці тому +10

      ​@@shaana7072 അതല്ല , അയാൽ ഉദ്ദേശിച്ചത് ആ സമയത്ത് ഖാലിദ് റഹ്മാൻ്റെ voice ഒന്നൂടെ കേൾപ്പിക്കാമായിരുന്നൂ എന്നാണ് പറഞ്ഞെ

    • @prabinprabin359
      @prabinprabin359 3 місяці тому +2

      അതാണ് 🤗🤗​@@Noemaan

    • @cooterevents
      @cooterevents 3 місяці тому +3

      ​@@Noemaan എന്തിനാ ഇല്ലാത്ത സാധനത്തിനു ഇത്ര ഹൈപ്പ്

  • @Favas001
    @Favas001 4 місяці тому +88

    ഇത് തിയേറ്റർ എക്സ്പീരിയൻസ് ചെയ്തില്ലേൽ വൻ നഷ്ടം 🔥

    • @reenakb8581
      @reenakb8581 3 місяці тому +1

      Sathyam 💯 allaaand e cinema veetil irrunnu kanditt kaayam illahh

  • @stephyalex4803
    @stephyalex4803 4 місяці тому +57

    ഇതാവണം കൂട്ടുകാർ ഏത് ആപത്തിൽ ഉം കൂടെ നിൽക്കുന്നവർ ഇങ്ങനെ ഉള്ള ഫ്രണ്ട് ഉള്ള ഇവർഭാഗ്യവൻ മാരാണ്

  • @user-um2wo6bk1e
    @user-um2wo6bk1e 4 місяці тому +60

    Ni ane enth cheyium. Ni irangiyille njan irangum aa seen 🔥🔥

  • @krishnathejas9208
    @krishnathejas9208 4 місяці тому +170

    1:42 ലൂസ് അടിക്കെടാ❤❤🔥🔥

    • @anjaly6494
      @anjaly6494 3 місяці тому +1

      Athu set aarnu

    • @reenakb8581
      @reenakb8581 3 місяці тому +2

      Aah scene um matte paattile dialog um aah vadam vali um onnum parayaan illah 😌 romanjam 🔥

  • @Sonaanoop2014
    @Sonaanoop2014 3 місяці тому +7

    The best interviewer so far… all questions were relevant to the movie.. no exaggerated expressions… one of the best interviews.. ❤❤❤

  • @nishasonu4489
    @nishasonu4489 4 місяці тому +23

    ശരിക്കും പേടിച്ചു ഇതാണ് ദൈവത്തിന്റെ ഇടപെടൽ പിന്നെ കട്ടക്ക് നിന്നാ കൂട്ടുകാരും ഇന്നത്തെ തലമുറ കണ്ടുപഠിക്കേണ്ടതാണ് സൗഹൃദം എന്താണ് എന്നുള്ള തേ ശരിക്കും കരച്ചിൽ വന്നു താങ്ക്സ് you ഒന്നും പറയാനില്ല god bless you🙏🏻🙏🏻👌👌👌👍👍👍👍♥️♥️♥️♥️♥️

    • @rajimolkr4985
      @rajimolkr4985 3 місяці тому +2

      ആ ദൈവം എന്തിനു കുഴിൽ വീഴിച്ചു

    • @binduunnikrishnan2648
      @binduunnikrishnan2648 3 місяці тому

      ​​@@rajimolkr4985ചെകുത്താൻ പിന്നെ ജോലി ഒന്നും ഇല്ലാതെ ഇരിക്കല്ലേ?😂

  • @iamthebest2442
    @iamthebest2442 4 місяці тому +39

    മഞ്ഞുമ്മൾ boys movie കണ്ടു scene പടം🔥
    Movie കണ്ടിട്ടെന്നെ പേടിയായി അപ്പോൾ നേരിട്ട് ഇവർക്കുണ്ടായ മാനസികാവസ്ഥ uffff🥵

  • @sherlyg2048
    @sherlyg2048 4 місяці тому +36

    നിങ്ങളുടെ പടം കാണാൻ കൊതിയാകുന്നു. പടത്തിലെ ഹീറോസ് നിങ്ങളാണ്.

  • @anudevdevadas7822
    @anudevdevadas7822 4 місяці тому +116

    ഇവർക്ക് മുൻപ് 13പേർ ആ കുഴിയിൽ വീണിട്ടും ആ കുഴി കവർ ചെയ്യാത്തത് അവിടത്തെ ഗവണ്മെന്റെ വീഴ്ച എന്ന് തോന്നി പോവും...

    • @sethukrishnadas1559
      @sethukrishnadas1559 4 місяці тому +27

      Kuzhik pakaram aa area full restrict cheythitund..bodhamullavark manasilavum it's dangerous..

    • @elz123
      @elz123 4 місяці тому +12

      Aa particular കുഴി അടക്കാമായിരുന്നു

    • @mrhealer7518
      @mrhealer7518 4 місяці тому +9

      ​@@sethukrishnadas1559 restricted area enn avde Tamil anu ezhuthy erikkunnath njn poyit ullath aanu...English polum ella...Tamil.allathe state ninn varunnvr egne manasilvm?? അതും അല്ല already avide Tamils ergunnund pand ath കണ്ടിട്ട് ആണ് ഇവർ ergy എന്ന് പറയുന്നുണ്ട്.... So അവരുടെ mistake aanu avdthe forest department

    • @cooterevents
      @cooterevents 3 місяці тому +3

      അവിടെ ഇനിയും കുഴികൾ ഉണ്ട് അവിടെ ഇറങ്ങാതെ ഇരിക്കാൻ ആണ് മൊത്തത്തിൽ അടക്കക്കുന്നത്

    • @MissExFool3721
      @MissExFool3721 3 місяці тому

      Vereyum kuzhigall nd. Chiladhokke adachadh kaanam.

  • @Aks-nu3lc
    @Aks-nu3lc 4 місяці тому +29

    ഈ പടം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @ambuttansvlog
    @ambuttansvlog 4 місяці тому +15

    Njan Rand dhivasam urangeela padam kandit. Let ur friendship stay strong and longer. God bless you guys. ❤

  • @joseprakash_
    @joseprakash_ 4 місяці тому +35

    ലൂസ് അടിക്കെടാ... 🔥🔥

  • @Vishnu_984
    @Vishnu_984 4 місяці тому +59

    Balu Varghese charector cheytha aa broye kore per kutam parayunnath kandu ayaal real lifilum ithu pole loud aan and appearance also angne enthinaadei ellarem kaliyakkunath😮

    • @LisAbe
      @LisAbe 4 місяці тому

      Super manushyan.

  • @ragnarlodbrok6858
    @ragnarlodbrok6858 4 місяці тому +136

    കിടു പടം ആണ്..... എന്റെ വാക്ക് വിശ്വസിക്കാം... Sooooooper പടം

    • @TT_life_dubai
      @TT_life_dubai 4 місяці тому +5

      Avarage one time watchable

    • @arjux4724
      @arjux4724 4 місяці тому

      Average ??? Nee ethada thayoli​@@TT_life_dubai

    • @nja2087
      @nja2087 4 місяці тому +5

      ​@@TT_life_dubai, പടം കൊള്ളാം ഇന്നലെ കണ്ട് real life situation sammathikkanem 😢😢😢😢

    • @_.abinav.10._
      @_.abinav.10._ 4 місяці тому +2

      @@nja2087 athe kidu padam aanu

    • @ashivlogs759
      @ashivlogs759 4 місяці тому

      ​@@TT_life_dubaiallathea 2 times yethra aalu kaanum

  • @danielthomas5401
    @danielthomas5401 4 місяці тому +22

    എല്ലാ കൂട്ടത്തിലും കാണും ഇതുപോലൊരു പെടപ്പൻ.

  • @Vishnu_984
    @Vishnu_984 4 місяці тому +15

    Allelum ithu polulla kattak koode nikkunna chunks undel poliyaa❤❤manjummal boys ❤

  • @angelathelanuprinson-rl2sx
    @angelathelanuprinson-rl2sx 4 місяці тому +17

    “മനസ്സിൽ നിന്നും മായുന്നേയില്ല 🥺🥺🥺🥺🥺ഇന്നലെ സ്വപ്നം കണ്ടു...🥺🥺🥺🥺വല്ലാത്തൊരു ഡിസ്റ്റർബ്ൻസ് ഫീൽ ചെയ്യുന്നു...🥺🥺🥺🥺🥺അപ്പൊ റിയൽ ലൈഫിൽ അവർ അനുഭവിച്ചത്...🥺🥺🥺🥺🥺...“

  • @abhilash7381
    @abhilash7381 4 місяці тому +14

    Padam kanumbol ivare kurichani njan orthathu. What courage man🙏🙏🙏

  • @challengecr7215
    @challengecr7215 3 місяці тому +5

    Serikum ee movie kandu njettiyathu ee subash chettanakum. Karanam alu athil veenu pinneedu alkku vendi thante koottukar enthokke kanikunnu thanne rakshikan ennu alu serikum manasilakkiyittundakum. Ketta arivinekkal athu neril kandu experience cheyyan alkku pattiyittundakum😢😢😢.. Enthu vannalum thante koottukarane kondupokathe avar avidennu pokilla.. Best friends ❤❤❤

  • @priyadarsinivasudevan9019
    @priyadarsinivasudevan9019 4 місяці тому +37

    ബാലു over acting അല്ലെ ന്ന് സിനിമ കണ്ടപ്പോ ചിന്തിച്ചു.. പക്ഷെ ഇപ്പോ മനസിലായി.. ബാലു കറക്റ്റ് ആണെന്ന്...

  • @parvathya7802
    @parvathya7802 4 місяці тому +12

    Padam oru reksheym illaaah🤍🫀🥺 ellarum adipoli ayt ndd 2024 knda best movie

  • @alankerpampady5862
    @alankerpampady5862 3 місяці тому +5

    Sixson ൻ്റെ നിഷ്കളങ്കമായ സംസാരം.

  • @jomongeorge4268
    @jomongeorge4268 4 місяці тому +5

    നിങ്ങൾ പൊളിയാണ് മച്ചാന്മാരെ,The real heroes

  • @s_k_world6925
    @s_k_world6925 4 місяці тому +7

    നിഷ്കളങ്കമായ സൗഹൃദം ❤️

  • @s_a_k3133
    @s_a_k3133 4 місяці тому +41

    പടം വേറെ ലെവൽ 💕ഇന്നലെ കണ്ടു

  • @kumarmankada-oj2kh
    @kumarmankada-oj2kh 4 місяці тому +10

    നല്ല ഇന്റർവ്യൂ 👍questions 👍

  • @rameshr2746
    @rameshr2746 3 місяці тому +5

    இவர்கள் பேசுவது இயல்பாக உள்ளது மற்றும் மிகவும் inspiring ஆக உள்ளது இவர்களது கதையை மிக நேர்த்தியாக படக் குழு படமாக்கி உள்ளது மிகவும் அருமையான ஒரு திரைப்படம்
    திரைப்படத்தின் இறுதி காட்சிகள் கண்ணீர் மற்றும் goosebumps நிறைந்து இருந்தது மேலும் எங்களுடைய கொடைக்கானல் பயணத்தை ஞாபகப்படுத்தியது
    Love From Tamilnadu

  • @sanaaaaaaaas
    @sanaaaaaaaas 4 місяці тому +18

    Balu വർഗീസ് ചേട്ടൻ poli😂❤

  • @sindhuanilkumar7798
    @sindhuanilkumar7798 4 місяці тому +8

    ഒന്ന് കണ്ടിട്ട് മതിയാവാതെ രണ്ടു പ്രാവശ്യം കണ്ടു

  • @krishnanunnijr04
    @krishnanunnijr04 4 місяці тому +11

    ഒന്നും പറയാൻ ഇല്ലാ സൂപ്പർ.chunk bro അണ് 😅

  • @HananHanan77777
    @HananHanan77777 4 місяці тому +10

    Balu vargees Real man poli😎😎😎🔥🔥🔥

  • @lalu4864
    @lalu4864 4 місяці тому +23

    1:12 നടന്റെ ഫോട്ടോ കണ്ടില്ല😢

  • @rosepetals8633
    @rosepetals8633 4 місяці тому +1

    Padam kandu vanneyullu. Kidu film. You guys are rocked

  • @amanshsv
    @amanshsv 4 місяці тому +5

    പടം കണ്ടു 🔥!cinematic experience.. 🔥🔥🔥✅

  • @adhinarayanadhinarayan9122
    @adhinarayanadhinarayan9122 4 місяці тому +9

    ❤❤❤kidu interview

  • @neilshijilkumar2042
    @neilshijilkumar2042 4 місяці тому +6

    Wow such an inspirational movie❤

  • @drisyamurali7646
    @drisyamurali7646 4 місяці тому +8

    Nice questions asked by the interviewer❤

  • @sreeshmasree9576
    @sreeshmasree9576 4 місяці тому +97

    കുട്ടേട്ടൻ 👌കൂളിംഗ് ഗ്ലാസ്‌ ന്റെ പൊന്നോ മെയിൻ ആവുന്നു 😂

  • @dhakshadevarshteam-dcompan5773
    @dhakshadevarshteam-dcompan5773 4 місяці тому +14

    മഞ്ഞുമ്മൽ ബോയ്സ് -
    My Opinion
    Janeman എന്ന സിനിമക്ക് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം.
    Survival ചിത്രങ്ങൾ മലയാളത്തിൽ ഇതിന് മുൻപും വന്നിട്ടുണ്ട്. ഇനി മുതൽ ഇതായിരിക്കും അത്തരം ചിത്രങ്ങളുടെ BUNCH-MARK.
    അവസാന 30 minutes ശ്വാസമെടുക്കാൻ പോലും മറന്ന് ഇരുന്ന് പോകുന്ന രീതിയിൽ ഉള്ള Making.
    Must watch in Theater.
    My rating - 9/10

    • @manojperumarath8217
      @manojperumarath8217 4 місяці тому +1

      Bunch alla benchmark.
      Go and watch 127 hours you'll what is really a survival film

    • @Vpr2255
      @Vpr2255 4 місяці тому

      @@manojperumarath8217 its in Hollywood style, here we can't do like that

  • @Hh8jdh
    @Hh8jdh 4 місяці тому +6

    The real interview

  • @ShreyaMerinMathew
    @ShreyaMerinMathew 4 місяці тому +2

    Good interview, Simi! Nice to see the real Manjummel Boys ❤

  • @rizwanps6878
    @rizwanps6878 4 місяці тому +4

    Manjummal boys ❤️😍

  • @NAVEENKUMAR-zl7uu
    @NAVEENKUMAR-zl7uu 4 місяці тому +1

    Manjummel boys😍 true friendship real heroes 🫡 love from tamilnadu❤️💯

  • @LijuJohn-cw6te
    @LijuJohn-cw6te 4 місяці тому +9

    ലൂസ് അടിക്കട🔥🔥🔥

  • @dr.shameebaanversadath437
    @dr.shameebaanversadath437 4 місяці тому +2

    Kandu, 👌👌👌❤❤❤❤

  • @Aks-nu3lc
    @Aks-nu3lc 4 місяці тому +12

    പടം സൂപ്പർ സൂപ്പർ ഹീറോ യും മഞ്ഞുമ്മൽ ബോയ്സ്

  • @lifeofanandu
    @lifeofanandu 4 місяці тому +5

    Superchettan shine tom chacko nte aarelum aano

  • @vishnuvikram4728
    @vishnuvikram4728 4 місяці тому +1

    Kidu padam😍

  • @strangermok1748
    @strangermok1748 4 місяці тому +4

    Machu on annh

  • @jibinot7828
    @jibinot7828 4 місяці тому +1

    Poli padam 🔥🔥🔥🔥

  • @vishnukp8355
    @vishnukp8355 4 місяці тому +1

    Manjummal ❤

  • @sibin_pinku
    @sibin_pinku 4 місяці тому +3

    14:21 super bro chummaaa seeen super ♥️♥️♥️🔥🔥🔥🔥🔥

  • @stephyalex4803
    @stephyalex4803 4 місяці тому

    Sooper padam

  • @ayishaneja7572
    @ayishaneja7572 3 місяці тому +4

    Interviewil thanne mansilaavm sixen enna character Balu thanne cheydhadh scn aayyittnd🎉😊

  • @alexjoy4052
    @alexjoy4052 4 місяці тому +3

    😂 kidilam friendship feel good movieee ❤😊

  • @stephyalex4803
    @stephyalex4803 4 місяці тому

    എല്ലാവരും സൂപ്പർ

  • @theerthap2711
    @theerthap2711 3 місяці тому +3

    Balu Verghese - Correct casting.😂

  • @ajithsnair9130
    @ajithsnair9130 4 місяці тому +98

    സിക്സൻ.. പടത്തിൽ പറയുന്നപോലെ അവന്റെ വായിൽ എന്തേലും കുത്തിക്കേറ്റ്.. 😂😂😂

    • @shibinmk7454
      @shibinmk7454 3 місяці тому +2

      Ayal Angane Ayath karanamany 3/4 manikkurinu Sheshavum Subash ne vilichu unarthiyath❤

  • @MK123.79
    @MK123.79 4 місяці тому +2

    കുട്ടേട്ടാ 😊❤❤❤

  • @jibimathew543
    @jibimathew543 4 місяці тому +8

    Njangalude chettanmarude kadha.....njangal kochikkaru anganeyanu ....friendship is not just a word ..its just like this

  • @stephyalex4803
    @stephyalex4803 4 місяці тому

    Polichu

  • @Prajang2019
    @Prajang2019 3 місяці тому +1

    Excellent movie anna

  • @sujanair9807
    @sujanair9807 2 місяці тому +1

    Sixen wat fun🤩 balu nailed it🎉

  • @sudeeshbalan7913
    @sudeeshbalan7913 4 місяці тому +2

    🔥🔥🔥

  • @AjeaCjea
    @AjeaCjea 4 місяці тому +10

    The police service from the Kodaikanal side is truly a waste. I faced the same situation when I went to Kodaikanal. They would ask for cash at every checkpoint without any valid reason, especially if they found out the vehicle had a Kerala registration."

  • @leelack806
    @leelack806 4 місяці тому +1

    Suuuuuuuuuuuuuper movie

  • @ahsanahuzain460
    @ahsanahuzain460 4 місяці тому

    padam adipoli,interview kandu kaynjappo onnude kaannan thonnnan,

  • @jithink3388
    @jithink3388 4 місяці тому +1

    Interview kandappol Balu edutha effort .....

  • @sujith.ssujith.s4260
    @sujith.ssujith.s4260 4 місяці тому +1

    Real story.... Tru e

  • @SheelaBabu-lg8xr
    @SheelaBabu-lg8xr 4 місяці тому

    Ente mone kidilam padam🔥🔥🔥

  • @sofiyashamnad2817
    @sofiyashamnad2817 3 місяці тому

    അടിപൊളി ഫിലിം

  • @afsalsulthan1953
    @afsalsulthan1953 3 місяці тому +1

    Etha പടം✌️ poli

  • @minialex4507
    @minialex4507 Місяць тому

    ഞാൻ ഈ സിനിമ കണ്ട അന്ന് ഉറങ്ങിയിട്ടില്ല. അടിപൊളി സിനിമ

  • @rajimolkr4985
    @rajimolkr4985 3 місяці тому +1

    Super film

  • @Vpr2255
    @Vpr2255 4 місяці тому +4

    Friendship ന്റെ കാര്യത്തിൽ ആണ് ഈ തലമുറ ഓട് അസൂയ തോന്നുന്നത് 👌🫂❤️

  • @satheesha5472
    @satheesha5472 3 місяці тому +1

    ഫ്രണ്ട്ഷിപ്. എന്നത് ഇതാണ്... ജീവൻ പണഴും വക്കുന്നത് കേട്ടിട്ടുണ്ട്. ഇപ്പോൾ കണ്ടു ❤️❤️❤️. 🙏🙏🙏🙏

  • @leelack806
    @leelack806 4 місяці тому +1

    ❤❤❤❤❤❤ friend s

  • @hizamnaseef3305
    @hizamnaseef3305 4 місяці тому +14

    ഇപ്പോഴും ഒരു സംശയം ആ വീഴ്ചയിൽ നിന്ന് നിസാര പരുക്കോടെ സുഭാഷ് രക്ഷപെട്ടത് തന്നെ അത്ഭുദം...മാത്രമേല്ല ആംബുലൻസ് പോലും വിളിക്കാതെ ക്വാളിസ് കൊണ്ട് പോയേതൊക്കെ റിയൽ ആയിട്ട് ഉള്ളെതാണോ അതോ സിനിമാറ്റിക്കോ. .... ഒരു യഥാർത്ഥ അതിജീവനാകഥയെ നമ്മുക്ക് മുമ്പിൽ കൊണ്ട് വന്ന റിയൽ ഹീറോ ചിദ്ധബരം, അജീഷ് ഏട്ടൻ, പിന്നെ അതിലെ എല്ലാം ക്രൂ & കാസ്റ്റ് ❤️❤️

    • @shaana7072
      @shaana7072 4 місяці тому +4

      ഈ രണ്ട് കാര്യങ്ങളും ഞാനും മനസ്സിൽ ചിന്തിച്ചു. ..എല്ലിന് ഒടിവുകൾ ഒക്കെ ഉണ്ടാവേണ്ടതാണ്. ..ദൈവാനുഗ്രഹം ആയിരിക്കും 🙌..പിന്നെ രക്ഷിച്ച ഉടനെ ഹോസ്പ്പിറ്റലിൽ കൊണ്ടുപോവാതെ എടുത്ത് പൊതപ്പിച്ചിരുത്തിയതും ഞാൻ ചിന്തിച്ചു. ..

    • @shibinmk7454
      @shibinmk7454 3 місяці тому

      3 years Ayale chikilSichu interview il parayunnund

  • @dijilkumardiji9787
    @dijilkumardiji9787 4 місяці тому

    vann scene padam.......must watch 🎉🎉🎉🎉

  • @REMYACRAJ
    @REMYACRAJ 4 місяці тому

    Super

  • @anoopkrishnan8954
    @anoopkrishnan8954 4 місяці тому +1

    Film kanathavar ee interview kanaruthe kadha full parayunudu

  • @IndianjuicerASMR
    @IndianjuicerASMR 4 місяці тому +7

    Kannadi kaaranam baakkiyullavar parayunna real experience onnum completeyyan vittilla.. 🙎‍♂️