Thrilling Web Series | Team Stories

Поділитися
Вставка

КОМЕНТАРІ • 42

  • @rukhiarukhiaa2596
    @rukhiarukhiaa2596 Рік тому +80

    അഭിനയമായാലും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് ഒരാൾക്ക് ഇഷ്ടം ഇല്ലാത്തതും പൊരുത്തമില്ലാത്തതും ഒരാളെ ഉപദ്രവിക്കുന്നതും അവരെ മനസ്സിലാക്കാതെ സംസാരിക്കുന്നതും ചീത്ത വിളിക്കുന്നതും മനുഷ്യരെ മനുഷ്യൻ താത്തിക്കിട്ടുന്നതും എല്ലാം ഒഴിവാക്കിയാൽ നമ്മൾ താനേ വളരും ഇത് നല്ലൊരു മെസ്സേജ് ആണ് 👍👍👍

  • @viratfanboy6529
    @viratfanboy6529 Рік тому +22

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഒരു short flim ഇതിലൂടെ സമൂഹത്തിന് നല്ല ഒരു സന്ദേശം നിങ്ങൾ നൽകി hats off🫂❤️keep going best wishes❤️

  • @dialkerala123
    @dialkerala123  Рік тому +68

    ആരെയും കണ്ടു കൊണ്ട് വിലയിരുത്തരുത്‌

  • @Rajmedia-po7gt
    @Rajmedia-po7gt Рік тому +20

    സമൂഹത്തിന് നല്ലൊരു മെസ്സേജ് ആണ് ഈചെറിയൊരു ഷോട്ട് ഫിലിം

  • @snehamol.m.asnehamol1835
    @snehamol.m.asnehamol1835 Рік тому +10

    നല്ല ഫീൽ നല്ല മെസ്സേജ് 👌🏻👌🏻👌🏻❤️❤️❤️

  • @developer_guy_07
    @developer_guy_07 Рік тому +6

    അന്ധൻ ൻ്റെ അഭിനയം പൊളിച്ചു..

  • @krishnankrishnan7703
    @krishnankrishnan7703 Рік тому +1

    Nigadee videos oronnum samoohathinnu nalloru massage aanu tharunnath. Super 😍😍😍❤❤❤❤❤❤❤❤💓

  • @govindanpotty.s1615
    @govindanpotty.s1615 Рік тому +1

    വളരെ കുറഞ്ഞ സമയം കൊണ്ട് സമൂഹത്തിന് നൽകിയ നല്ലൊരു സന്ദേശം അഭിനന്ദനങ്ങൾ 🙏👍👋

  • @MuhammedIrshad777
    @MuhammedIrshad777 10 місяців тому

    ഈ വീഡിയോ നല്ലതാണ് മറ്റു വീഡിയോസിനെ പോലെ overacting ഇല്ല. ഗുഡ് vedio😍

  • @mayailovemyjesussreehari4129
    @mayailovemyjesussreehari4129 Рік тому +4

    Crt👌Good message 😊👍

  • @harikrishnacr816
    @harikrishnacr816 Рік тому +2

    Enthe ee channel kaanan vaigi.... Ellam good contents videos . Duration kuranju pooyi athe ollu negative.. 🔥❤

  • @rajeevsubasen6761
    @rajeevsubasen6761 Рік тому

    സൂപ്പർ ആയിട്ടോ എന്താ ഇപ്പോ പറയാ പറയാൻ വാക്കുകളില്ല 👌👌👌👌🥰🥰🥰🥰🥰🙏🙏🙏🙏

  • @Manavamaithri
    @Manavamaithri Рік тому +3

    ഗുഡ് മെസ്സേജ്.. 👍

  • @GAMINGWITHBSK
    @GAMINGWITHBSK Рік тому +14

    *ഈശ്വരാ ഭഗവാനേ നല്ലത് ചെയ്താൽ നല്ലത് കിട്ടണേ...* 😁

  • @tharammalvlogger
    @tharammalvlogger Рік тому +6

    വാടക ചോദിക്കുമ്പോൾ കഴുത്തിൽ നല്ല മാല തിളങ്ങുന്നത് കണ്ടു 🤭

  • @shabnashihab1988
    @shabnashihab1988 Рік тому +4

    Good msg 👍🏻🥰

  • @user-ud8yr2qx9z
    @user-ud8yr2qx9z Рік тому +1

    അടിപൊളി 🥰⚡️

  • @subairk464
    @subairk464 Рік тому

    Good
    👌👍🙋‍♀️

  • @reactiont5512
    @reactiont5512 Рік тому +5

    Adipoli

  • @ayshababu4500
    @ayshababu4500 Рік тому +4

    Nalla msg

  • @mohammedmubarakmubarak148
    @mohammedmubarakmubarak148 Рік тому

    🔥👍👍👍

  • @greshmag669
    @greshmag669 Рік тому +1

    Happy that I saw this❣️

  • @princeyt3532
    @princeyt3532 Рік тому

    ❤️❤️👍👍👍

  • @Ndmmkl
    @Ndmmkl Рік тому

    ❤️അടിപൊളി

  • @Jefrryy
    @Jefrryy Рік тому +1

    Ee dialogue njan evideyoooo...... Eayyy😹

  • @mohananantony6445
    @mohananantony6445 Рік тому +1

    👌👌👌👌👌🙏🙏🙏🙏👍👍👍👍

  • @jasmi.n.t5473
    @jasmi.n.t5473 Рік тому

    Avan realayi kann kanduda pinne rent kure outstanding und ath aval kodth theerkum 1 jolim offer cheyyum ithan story

  • @arun_mohan4299
    @arun_mohan4299 Рік тому

    👍🏻

  • @feminafervinpp9540
    @feminafervinpp9540 Рік тому

    Heart touching

  • @sanusilu3469
    @sanusilu3469 Рік тому

    ❣️🥰

  • @ponnuramshi960
    @ponnuramshi960 Рік тому +4

    Last Aa paranjath polich😂

  • @FINELEGCRICKETER
    @FINELEGCRICKETER Рік тому +1

    Last dialogue nallath cheythillel ente vaale thoongi ingane nadakkam😂

  • @gokulkrishnan158
    @gokulkrishnan158 Рік тому +3

    Last dialogue powlichu 😂

  • @jaleelchand8233
    @jaleelchand8233 Рік тому +4

    കഥയിലും പൊത്തകത്തിലും ഇപ്പോൾ മൊബേലിലും പറ്റും.

  • @kaztrozz1046
    @kaztrozz1046 Рік тому +2

    Poli ahh too🤍😚