ഒരുപാട് നെഗറ്റീവ് കമന്റ്സ് കണ്ടു... അവർ അവർക്ക് കഴിയുന്നപോലെ ചെയ്യുന്നില്ലേ... ഒന്നും ചെയ്യാതെ എന്തെങ്കിലും ചെയ്യുന്നവരെ കുറ്റപ്പെടുത്തുന്നത് ശെരിയാണോ.... 🙏.. നല്ല മെസ്സേജ് തരുന്ന ഇവരുടെ ഒക്കെ വീഡിയോ പരമാവധി പ്രോത്സാഹനം നൽകുക... ഇനിയും ബെറ്റർ ആയിക്കൊള്ളും 👍
Negative feel ചെയ്‌താൽ അത് പറയണം അപ്പോൾ അവർക്ക് മനസിലാകും ഏതെക്കെ ഏരിയയിൽ ആണ് മെച്ചപ്പെടേണ്ടത് എന്ന് അല്ലാതെ ചുമ്മാ കൊള്ളാം എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല
കുറവുകൾ ഉണ്ടെങ്കിൽ തന്നെയും, നിങ്ങളാൽ ആകും വിധത്തിൽ നല്ലൊരു സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കാൻ ഈ നുറുങ്ങു വീഡിയോവിലൂടെ ഒരു സദുദ്യമം നടത്തിയതിന്, നിങ്ങൾക്ക് എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു... ഇനിയും കുറേക്കൂടി നല്ല വീഡിയോകൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു....
1:27 😀തമിഴ് സിനിമയിൽ പോലും ഇത്രേം ഹൈപ്പ് ഉള്ള പോലീസ് മാമന്റെ എൻട്രി കണ്ടിട്ടില്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാത്തതു bhagyam😂ഇത്രേം ദാരിദ്ര്യം പിടിച്ച ഒരു entry😅
പണ്ടത്തെ ദൂരദർശൻ കാലത്തേക്ക് ഒന്നു പോയി.. Thank you ശക്തിമാൻ 😍
💀😂
🤣🤣🤣
🤣
Sorry ശക്തിമാൻ
ഓ ട്വിസ്റ്റ് ട്വിസ്റ്റ്... 😁
🤭🤭
@@jayanth405 😁😁
ബാക്കിലേക്ക്.. തിരിഞ്ഞ്...തിരിഞ്ഞ്.... എന്റെ..കഴുത്ത്... ഉളുക്കി... 😹
😂
ഒരുപാട് നെഗറ്റീവ് കമന്റ്സ് കണ്ടു... അവർ അവർക്ക് കഴിയുന്നപോലെ ചെയ്യുന്നില്ലേ... ഒന്നും ചെയ്യാതെ എന്തെങ്കിലും ചെയ്യുന്നവരെ കുറ്റപ്പെടുത്തുന്നത് ശെരിയാണോ.... 🙏.. നല്ല മെസ്സേജ് തരുന്ന ഇവരുടെ ഒക്കെ വീഡിയോ പരമാവധി പ്രോത്സാഹനം നൽകുക... ഇനിയും ബെറ്റർ ആയിക്കൊള്ളും 👍
Appo swantham opinion paranjukoode🤔
oh pinne abiprayam paranjoode eallarkum
Negative feel ചെയ്‌താൽ അത് പറയണം അപ്പോൾ അവർക്ക് മനസിലാകും ഏതെക്കെ ഏരിയയിൽ ആണ് മെച്ചപ്പെടേണ്ടത് എന്ന്
അല്ലാതെ ചുമ്മാ കൊള്ളാം എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല
കട്ടെടുത്തത് എന്റെ മകളാണെങ്കിൽ പോലും ഞാൻ കയ് വെട്ടുകതന്നെ ചെയ്യും എന്ന് പ്രവാചകൻ മുഹമ്മദ് മുസ്തഫ (s)
മോഷ്ടിച്ച മാല കഴുത്തിൽ ഇട്ട് നടന്ന അവളെ എന്ത് വിളിക്കണം 😹🤣
ഈ പോലീസ് കാരനെ കണ്ടപ്പ ഞാൻ ഫസ്റ്റ് വിചാരിച്ചത് വില്ലൻ പോലീസ് ആണ് ന് ആണ് ഞാൻ കരുതിയത് എന്തായാലും നല്ല വീഡിയോ മോഷ്ടിക്കുന്ന ആളുകൾക് ഇത് തന്നെ വേണം
Last ആ ഡയലോഗ് പറഞ്ഞില്ലാരുന്നെങ്കിൽ അവർ ആവർത്തിച്ചേനെ Thank You Shaktiman
🤣
പോലീസിന്റെ പാന്റ്സിനു ഇറക്കം ഇല്ല 🤦🏻♀️🤦🏻♀️🤦🏻♀️അയ്യോ എന്റെ മാല 🤣🤣🤣🤣🤣🤣🤣
Oscar level acting🤣🤣🤣
Anthada keliyakkane😂
@@soorya1058 🤣
Entha kuzhappam
Ninakkokke enthinte preshnamado
Valare athikam seriyanu🥰🥰🥰🥰🥰🥰💕❤❤❤👍👍👍👍👍👍👌👌👌👌👌👌👌👌👌
Skj talks polay uyare varattay 💯💯💯💯 congract enniyum VEDIO pradishikunnu 🔥🔥🔥 full suport 🔥🔥
Twist പൊളിച്ചു 😹
Theme okke kollaam, oru North Indian reels nte touch und🎉
Njan vijarich iniyum purakinu oru 4-5 per koodi veran undenn..😹
താടി വെച്ച പോലീസ് കാരൻ... respect police uniform
Pillereee polichuuu 🥳🥳🥳🥳❣️
ഡയലോഗ് സൂപ്പർ ആയിട്ടുണ്ട് ❤❤
👌👌👌👏👏👏👏👏
Ithra easy aayitt ooru veraan maala enthaa ottichu vecheekkuvaaarnnooo😂😂
🙄Pinnalland thante maala irumb kond ano indakkiyekkane🙄 ingne pottichal eth maala ayalum potti varum
Nadakam nannayitund
താടി വച്ച police കാരൻ 😂😂😂 മാല ഇട്ടതാണെങ്കിൽ മുടി വെട്ടില്ലല്ലോ
orariyippund...
Ee video irangiyakond ini muthal kallanmarude sallyam undayirikunnnathalla..
കൊള്ളാലോ എനിക്ക് ഇഷ്ട്ടായി🥰🥰😊
Niglde videoyikku pinnile oru spiderneum webneum kanunnudu spr place eavideya video& content kollam❤️
Adipoli concept pakshe expression ichiri better ayal adipoli..
പൊട്ടിച്ച മാല കഴുത്തിൽ വെച്ചു നടക്കാൻ ഒരു കഴിവ് വേണം 😆😆😆😆..
താടി വെച്ച പോലീസ് കൊള്ളാം 👌🏼
Oru divasam ningale ee lokam amgeegarikkum
Pitte divasam ee lokam avasanikkum😂😂
Athu polichu😂
Video super aan but policin ethrayum thadi vech dutyil nilkkan pattumo ath aan ente doubt
oh no
......fresh....fresh
കൊള്ളാം 👍👍
Thadi vecha police 😂
Nalla video.... 👍
Ali mola ali mola ali dam dam
Ithu murinja puze ano place
കുറവുകൾ ഉണ്ടെങ്കിൽ തന്നെയും, നിങ്ങളാൽ ആകും വിധത്തിൽ നല്ലൊരു സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കാൻ ഈ നുറുങ്ങു വീഡിയോവിലൂടെ ഒരു സദുദ്യമം നടത്തിയതിന്, നിങ്ങൾക്ക് എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു...
ഇനിയും കുറേക്കൂടി നല്ല വീഡിയോകൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു....
Thaadi vecha policekaaarane ishtapett 😅 saami aanenn thonunnu
Thadi Vecha Police & Name Plate illa Uniformil Ithu 2um bore Ayittu thonni Bhaki Ellam Poli❤
Oru padmabhushan tharatte...
താടി ഒള്ള പോലിസ് adipoli
താടിയുള്ള പോലീസ്.
. ബ്ലേഡ് അലർജി or മലയ്ക്ക് പോകാൻ മാലയിട്ടു
അതെന്ത് ആണുങ്ങൾ ചെയ്താൽ ആഹാ പെണ്ണുങ്ങൾ ചെയ്താൽ ഓഹോ . തെറ്റ് ആര് ചെയ്താലും ശിക്ഷിക്കണം അതിപ്പോൾ ആണായാലും പെണ്ണായാലും
ഇവിടെ ചെയ്ത വർക്ക് സെയിം ആണ് (മല മോഷ്ടിക്കൽ ) സൊ അവിടെ ഗെൻഡേർ നോക്കരുത്.
സെയിം കൂലി തന്നെ കൊടുക്കണം( ശിക്ഷ ).
Polichu ❤
Every body performed well keep it up
Vaikom povunathu ashtami kannuvan ano 😂😂
Avasanam paranja dialog 👍
eathra borraanu ingale vedio oru orginality aaki cheydhoode
അടിച്ചു പൊളിച്ചു
Super twist kalakki 👌
കുരുനറി മോഷ്ടിക്കരുത്,
Chaithra chechi 🥰🥰🥰🥰
Last the dialogue nodu yojikkunnu🤗
Iniyum inganathe undooo 😂😂😂😂😂
Polich
Parle-G presents എന്ന് കൂടി തുടക്കത്തിൽ tittle വേണാർന്നു 😄😄😄
Last spider man vare vannu 😁😁🕸️🕷️ 3:34
Kollam nalla abhinayam 🤣
Immathiri item oke 🥲
സത്യം സത്യം 👍👍👍👌👌
Kidney touching 😂
Good message 👍👍
Eyth jillakara
Tadi ulla police 😂😂😂
താടി ഉള്ള പോലീസ് 😂
സൂപ്പർ 👍👍
Acting very level 😁
Chooper 👍🏻 😂
Eagle touch😁😂
Super
Good message ❤
Ammoo abhinayichu thakarkuanallooo
ശോ ബല്ലാത്ത കഥ
പൊട്ടിയ മാല എങ്ങനെ പിന്നെയും കഴുത്തിൽ ഇട്ടു?🧐
Not the point😂
Super❤️
😢😢😢😢😢😢
Kollam but voice pora.. Mmm voice ഒന്ന് sheriyaakanam 👍🏻
ഇതാര് പിടക്കുന്ന മീനോ 😂
💯👍
മാലയ്ക്ക് പെട്ടന്ന് ഇറക്കം കൂടിയോ.. എനിക്ക് മാത്രണോ തോന്നിയത്
👍🏻👍🏻👍🏻
👌👌👌👌
1:27 😀തമിഴ് സിനിമയിൽ പോലും ഇത്രേം ഹൈപ്പ് ഉള്ള പോലീസ് മാമന്റെ എൻട്രി കണ്ടിട്ടില്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാത്തതു bhagyam😂ഇത്രേം ദാരിദ്ര്യം പിടിച്ച ഒരു entry😅
😍👍
Police acting super
Police no name board. No stripe on shoulder
Aa policinte attitude 👍
സൂപ്പർ 🙏🙏
Ghadi ulla police👌
😂😂😂😂
👌👍
Enthoru abinayam ethra paisa thannu.. 10rs thannaal ethinekkaal nalla abinayam kaanaaam🤣🤣
ഈ ഷോട്ട് ഫിലിം പിടിക്കാൻ ഉള്ള പ്രയാസം ഒന്നും ഇല്ലല്ലോ മോനെ ഒന്ന് ആ താടിയെടുക്കാൻ... ചെയ്യാമായിരുന്നില്ലേ?
Polichu nice..but ellarum engana ayal madhi
pov:aa girline pakaram ethelum boy aryirunel baki nigaleke parayam......................................
Nice message
Abinayam uff 🙄😂
Piragot..piragot🤣🤣
Ennu kanda mikacha oru ....
Policinte sib pidichittittilla