ഈ ഫ്രൂട്ട് എനിക്ക് ഒരു സുഹൃത്ത് തന്നിരുന്നു. നല്ല മധുരം ഉണ്ടായിരുന്നു. തീരെ പുളിയില്ല. ഇതിന്റെ ഉള്ളിലെ വിത്ത് പാവി മുളപ്പിച്ചു. ഈ തൈ 3വർഷം കഴിഞ്ഞപ്പോൾ നിറയെ കായ്ച്ചു. എല്ലാം നല്ല മധുരമുള്ള പഴങ്ങളാണ്. വീട്ടിൽ വളർത്താൻ പറ്റിയ നല്ലൊരു ഫലവൃക്ഷമാണ്.
ഞാൻ ഇന്ന് ഒരു ഫാം ഇൽ പോയി സ്റ്റാർ ഫ്രൂട്ട് കഴിച്ചു... ഓവർ മധുരം ഒന്നുമില്ല പുളി ഇല്ല കഴിക്കാൻ നല്ല രസം ആണ്... ഇത് ചെറിയ തൈ തന്നെ പെട്ടന്നു കായ് ഉണ്ടവും.. എന്റെ അഭിപ്രായത്തിൽ തൈ കൾ വാങ്ങുമ്പോൾ ഫ്രൂട്ട് കഴിച്ചു മധുരം ഉണ്ടെന്നു ഉറപ് വരുത്തി വാങ്ങുക
ഇന്നുവരെ വെള്ളവും ഒഴിച്ചിട്ടില്ല വളവും ഇട്ടിട്ടില്ല വർഷത്തിൽ എല്ലാ മാസവും എപ്പോഴും കായും പൂവും ഉണ്ടാകും . വളർന്ന് റൗണ്ടിന് നല്ല സൂപ്പർ ആയി നിപ്പുണ്ട് നല്ല മധുരവുമാണ്
Please make it a point to add English subtitles. All episodes you upload are educative. We, who don't know Malayalam will miss many points . I watch all the episodes after I visited your orchard.
സ്വീറ്റ് സ്റ്റാർ ഫ്രൂട്ട് രണ്ട് തൈ ഞാൻ നട്ടിട്ടുണ്ട്.. പുളി തീരെ ഇല്ല. വളരെ ചെറിയ രീതിയിൽ മധുരം ഉണ്ട് . ഗുണമുണ്ടെന്നത് വളരെ പ്രധാനപെട്ട കാര്യമാണല്ലോ മാങ്ങയുടേയോ ചക്കയുടേയോ മധുരം ആരും പ്രതീക്ഷിക്കണ്ട .
പണ്ട് chadurapuli വീട്ടില്‍ ഉണ്ടായിരുന്നു.. നിറയെ kaychirunnu.. പക്ഷേ ഭയങ്കര പുളി ആയിരുന്നു.. ഇന്നലെ ഒരു nursery യില്‍ പോയപ്പോ കഴിച്ചു... ടേസ്റ്റ് ഉണ്ട്... പക്ഷേ വലിയ മധുരം ഇല്ല ..
ഇക്ക ദയവായി റിപ്ലൈ തരണേ ഞങ്ങളിന്ന് ഇത് വാങ്ങിക്കാൻ വേണ്ടി ഒരു ഷോപ്പിൽ പോയി. അവിടെ ഉള്ള തൈ മണ്ണിൽ ഉറച്ചുപോയി അത് കൊണ്ട് അത് എടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു. അവിടെ വേറെ തൈ ഉണ്ടായിരുന്നില്ല. അതിൽ നിന്ന് ഒരു മൂത്ത് പഴുത്ത ഫ്രൂട്ട് ഞങ്ങൾ ക്ക് കഴിക്കാൻ തന്നു. ആ വിത്ത് ഭാവി മുളപ്പിച്ചാൽ പെട്ടെന്ന് കൈഫലം കിട്ടുമോ. ബഡ് തൈ അല്ലാത്തതുകൊണ്ട് ആ ഫ്രൂട്ടിന് കറക്റ്റ് ടേസ്റ്റ് കിട്ടുമോ അതോ പട്ടുതൈ ആണോ നടൻ നല്ലത്
ഞാൻ ഒരു നൈസറിയിൽ പോയി അവിടുന്ന് ഈ ഫൂർട്ട് കഴിക്കാൻ തന്നു അതിൽ നിന്ന് ഒരു വിത്ത് പാവി മുളപ്പിച്ചു നല്ല വലുപ്പം ഉള്ള സ്റ്റാർ ഫുർട്ടാണ് കിട്ടിയത് നല്ല മദുരവും ഉണ്ട്
എന്റെ അടുത്ത് രണ്ടു സ്റ്റാർ ഫ്രൂട്ട്സ് തയ്യികൾ ഉണ്ട്. അതിൽ ഒന്ന് നേരിയ മധുരവും, ഒന്ന് മലേഷ്യൻ ആണ് അത് നല്ല മധുരവുമാണ്. ഞാൻ രണ്ടു ഫ്രൂട്ട്സ് ൽ നിന്നും ബന്തുക്കൾക്ക് കൊടുത്തു.. അവർക്ക് രണ്ടും ഇഷ്‌ടമായി. അതിൽ കൂടുതൽ ഇഷ്‌ടമായത് മലേഷ്യൻ ആണ്.. ഇവിടെ എല്ലാർക്കും ഇഷ്‌ടമാണ്. എന്റെ ബന്തുക്കൾക്കും നല്ല ഇഷ്‌ടമാണ്.
ഞാൻ നഴ്സറിയിൽ നിന്ന് സ്റ്റാർ ഫ്രൂട്ടിന്റെ തൈ രണ്ടുമാസം മുൻപ് വാങ്ങിയിരുന്നു പക്ഷേ എനിക്ക് അത് ഇതുവരെ റിപ്പോട്ട് ചെയ്യാൻ സാധിച്ചില്ല ഇപ്പോൾ അതിൻറെ ഇലകൾ എല്ലാം കൊഴിഞ്ഞു പോയി.ഇനി നശിച്ചു പോകുമോ എന്ന ടെൻഷനിലാ ഞാൻ എന്ത് ചെയ്യണം
Sir എൻ്റെ അബിയു ,മിൽക്ക് ഫ്രൂട്ട് "ലോങ്ങൻ, മൂന്ന് വർഷമായി വെച്ചിട്ട് ഇത് വരെ പൂവിട്ടില്ല' റമ്പൂട്ടാൻ കഴിഞ്ഞ വർഷം രണ്ട് മൂന്ന് കായ് ഉണ്ടായി അതും ഈ വർഷം പൂവിട്ടിട്ടില്ല എന്തെങ്കിലും tips
ഞാൻ നട്ടു വളർത്തുന്നുണ്ട്. നല്ലരീതിയിൽ പഴങ്ങൾ ഉണ്ടാകുന്നു. മിക്കവാറും പഴങ്ങൾ ഉണ്ടായികൊണ്ടിരിക്കും. പക്ഷെ നല്ല മധുരം ഇല്ല.. പുളി ഇല്ല.. ചെറിയ മധുരം. ജ്യൂസ് അടിച്ചാൽ നല്ലതാണ്... ഈ പറഞ്ഞ ചതുര പുളിക്കു നല്ല പുളി ഉള്ളതല്ലേ...? എന്റെ കൈവശം ഉള്ളത് പുളി ഇല്ല.. ചെറിയ മധുരമേ ഒള്ളൂ..
എൻറെ പൊന്നു ചേട്ടാ നിങ്ങടെ കയ്യിൽ കുറെ തൈ കെട്ടി കിടപ്പുണ്ടെന്ന് പറഞ്ഞിട്ട് വീഡിയോ ഇട്ട് വെറുതെ തള്ളിക്കയറ്റല്ലേ...ഈ സാധനം വീട്ടിൽ വാങ്ങി വെച്ച് വളർത്തിയിട്ടുള്ളവരെ പറയട്ടെ ഇത് കൊള്ളാമോ ഇല്ലയോ എന്ന് ...മധുരമില്ല പുളിയില്ല പൊങ്ങു പോലൊരു സാധനം ഇത് തിന്നുമ്പോൾ
Star fruit toxicity: a cause of both acute kidney injury and chronic kidney disease: a report of two cases R. A. Abeysekera, S. Wijetunge, [...], and A. Medagama According to this article even sweet star fruit is not recommended for kidney patients.
Kidney disease ulla averku toxins purthalluvaan prayasamaanu ennaa nu kidney asukamullavare doctorodu chodichu venam ennaa nu stadyil parayunnathu. Athu angina thanne yaa. Lokathu oru paadu per kazhikunna oru fruit anu rogam ullaver kazhikaruthu
എനിക്കും ഈ സംശയം ഉണ്ടായിരുന്നു ഇപ്പോൾ അത് മാറി വളരെ ഉപകാരം താങ്ക്യൂ ഇക്കാ
ഈ ഫ്രൂട്ട് എനിക്ക് ഒരു സുഹൃത്ത് തന്നിരുന്നു. നല്ല മധുരം ഉണ്ടായിരുന്നു. തീരെ പുളിയില്ല. ഇതിന്റെ ഉള്ളിലെ വിത്ത് പാവി മുളപ്പിച്ചു. ഈ തൈ 3വർഷം കഴിഞ്ഞപ്പോൾ നിറയെ കായ്ച്ചു. എല്ലാം നല്ല മധുരമുള്ള പഴങ്ങളാണ്. വീട്ടിൽ വളർത്താൻ പറ്റിയ നല്ലൊരു ഫലവൃക്ഷമാണ്.
അങ്ങേക്ക് അഭിനന്ദനങ്ങൾ 🌹
Super fruit nalla madhuram
ഞാൻ ഇന്ന് ഒരു ഫാം ഇൽ പോയി സ്റ്റാർ ഫ്രൂട്ട് കഴിച്ചു... ഓവർ മധുരം ഒന്നുമില്ല പുളി ഇല്ല കഴിക്കാൻ നല്ല രസം ആണ്... ഇത് ചെറിയ തൈ തന്നെ പെട്ടന്നു കായ് ഉണ്ടവും.. എന്റെ അഭിപ്രായത്തിൽ തൈ കൾ വാങ്ങുമ്പോൾ ഫ്രൂട്ട് കഴിച്ചു മധുരം ഉണ്ടെന്നു ഉറപ് വരുത്തി വാങ്ങുക
എനിക്ക് തോന്നുന്നത് ഇത് തന്നെ 2 വിധം ഉണ്ട്.ഇവർ പറയുന്ന taste ഉള്ളത് നല്ലോണം വലുത്.. നമ്മൾ നഴ്സറി നിന്ന് 350 നു വാങ്ങിയത് മീഡിയം size ഓവർ മധുരം ഇല്ല.
ഇന്നുവരെ വെള്ളവും ഒഴിച്ചിട്ടില്ല വളവും ഇട്ടിട്ടില്ല വർഷത്തിൽ എല്ലാ മാസവും എപ്പോഴും കായും പൂവും ഉണ്ടാകും . വളർന്ന് റൗണ്ടിന് നല്ല സൂപ്പർ ആയി നിപ്പുണ്ട് നല്ല മധുരവുമാണ്
Please make it a point to add English subtitles. All episodes you upload are educative. We, who don't know Malayalam will miss many points . I watch all the episodes after I visited your orchard.
Very very good Information Thank you
Vaste alla ente veettile undu pazhuthalum super pachak. Meenkariyil ittalathinelum super
Njan nalla vilalku vangi vechu. Niraye fruits vannu... Kanan nalla bhangiyanu golden yellow colour niraye... Oru alankara chedi pole vekkam. Vayil vekkan pattilla. Palayidathum taste cheythu nokki. Oru rakshayumilla. Vetti kalanju....Ithuploeyulla video kandu vechathane
good fruit Super
എനിക്ക് വളരെ ഇഷ്ടം ഉള്ള ഒരു ഫ്രൂട്ട് ആണ് സ്റ്റാർ ഫ്രൂട്ട്
എന്റെ വീട്ടിൽ ഇഷ്ടം പോലെ ഉണ്ട് ആർക്കും വേണ്ട 😁🥲
സ്വീറ്റ് സ്റ്റാർ ഫ്രൂട്ട് രണ്ട് തൈ ഞാൻ നട്ടിട്ടുണ്ട്.. പുളി തീരെ ഇല്ല. വളരെ ചെറിയ രീതിയിൽ മധുരം ഉണ്ട് . ഗുണമുണ്ടെന്നത് വളരെ പ്രധാനപെട്ട കാര്യമാണല്ലോ മാങ്ങയുടേയോ ചക്കയുടേയോ മധുരം ആരും പ്രതീക്ഷിക്കണ്ട .
Super
Njanum vechitundu,kaachitundu,pazhuthitilla, thankyou 🙏🙏🙏
Good fruit 👍
We like Star fruit,south east countries they use a lot in their diet.
പണ്ട് chadurapuli വീട്ടില്‍ ഉണ്ടായിരുന്നു.. നിറയെ kaychirunnu.. പക്ഷേ ഭയങ്കര പുളി ആയിരുന്നു.. ഇന്നലെ ഒരു nursery യില്‍ പോയപ്പോ കഴിച്ചു... ടേസ്റ്റ് ഉണ്ട്... പക്ഷേ വലിയ മധുരം ഇല്ല
..
Star fruit sherikkum nalla sweet aanu. Sadarana kand varunna nadan fruit und ath nalla puliyanu. Swert vareity sir paranja pole kazhichal madukkilla.
Ente veetil puliyulla verity kaychu 1 ennam thinnan pattoolla....ippo 1 plant sweet vangi vachittund ....athonnu Keycha mattavane vetti kalayanam...
Chetta super video fish amino Njan undakkiyathu9years aayibottilaanuvacchirunnathu ippolnokkiyappolkuzhappamilla ithuplants usecheyyamo🙏
9 years o enniitum bad smell ellel upayokikkam
🙏🙏🙏
Njn star fruit vechan M.pharm project cheyyune .fruits evidunnum kiteela.fruits sale cheyyuo?
ഇത് ചെറിയ മധുരം ചെറിയ പുളി ജ്യൂ സ് അടിക്കാൻ നല്ലതാണ് അച്ചാർ ഇടാൻ നല്ലതാണ് . തത്തകൾ എപ്പോഴും വരും. സ്ഥലം ഇല്ലാത്തവർ വീപയിൽ വെക്കുക. എന്റെ വീട്ടിൽ ഉണ്ട്
Yes yes..sweet variety is very good.Good for making juice also.
Ivide adutha veetil und . yellow colour aanu .nalla madhuram aanu.njangal munp veroridath ninnum kazhichath valre puliyayirunnu.ithum angineyayirikkum ennu karuthi.pakshe kaychu vannappol nalla taste ullathaanu.iopol venal aayapool kooduthal sweet aanu.pala varieties undalli chilathinu puliyum undavum...ucha samayathokke orennam kazhikkan nalla taste aanu... 👍Good video razz garden 👍
Can I got it's seed
Ith sweet star fruit B 17 enna variety ano?.
அருமை / super 👌👌👌
വെയ്റ്റ് കുറക്കാൻ എങ്ങിനെയാണ് സ്റ്റാർ ഫ്രൂട്സ് കഴിക്കേണ്ടത്
ഇക്ക ദയവായി റിപ്ലൈ തരണേ ഞങ്ങളിന്ന് ഇത് വാങ്ങിക്കാൻ വേണ്ടി ഒരു ഷോപ്പിൽ പോയി. അവിടെ ഉള്ള തൈ മണ്ണിൽ ഉറച്ചുപോയി അത് കൊണ്ട് അത് എടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു. അവിടെ വേറെ തൈ ഉണ്ടായിരുന്നില്ല. അതിൽ നിന്ന് ഒരു മൂത്ത് പഴുത്ത ഫ്രൂട്ട് ഞങ്ങൾ ക്ക് കഴിക്കാൻ തന്നു. ആ വിത്ത് ഭാവി മുളപ്പിച്ചാൽ പെട്ടെന്ന് കൈഫലം കിട്ടുമോ. ബഡ് തൈ അല്ലാത്തതുകൊണ്ട് ആ ഫ്രൂട്ടിന് കറക്റ്റ് ടേസ്റ്റ് കിട്ടുമോ അതോ പട്ടുതൈ ആണോ നടൻ നല്ലത്
Vithu mulapichal adinu madru gunam kittilla karanam high bread plantukalku withu gunam kitilla
@@razzgarden thanks
ഞാൻ ഒരു നൈസറിയിൽ പോയി അവിടുന്ന് ഈ ഫൂർട്ട് കഴിക്കാൻ തന്നു അതിൽ നിന്ന് ഒരു വിത്ത് പാവി മുളപ്പിച്ചു നല്ല വലുപ്പം ഉള്ള സ്റ്റാർ ഫുർട്ടാണ് കിട്ടിയത് നല്ല മദുരവും ഉണ്ട്
Good information ❤
can you update maa durga nursery malda ,mango plants...last year u purchased ...actually its genuine or duplicate?
Don’t buy anything from maa Durga
@@razzgarden thank you so much.....
ഒരു പഴുത്ത കായ കിട്ടുമോ
Creatin ultramarine kazhilkalke
Kazhikkan thikayunnilla
Do you supply star fruit plants online?
Chetta, ente veetile plantil ninnum fruits kozhinju pokunnu,enthu cheyanam
1 grm boron 1 liter water spray chithu kodukku kurachu chuvattilum ozhikku
എൻ്റെ വീട്ടിൽ രണ്ടെണ്ണം ഉണ്ട് ഒരു മധുരവും ഇല്ല
വെറും വേസ്റ്റ്🎉🎉
homegrown inte B17 ano ettavum sweet ulla starfruit?
എന്റെ അടുത്ത് രണ്ടു സ്റ്റാർ ഫ്രൂട്ട്സ് തയ്യികൾ ഉണ്ട്. അതിൽ ഒന്ന് നേരിയ മധുരവും, ഒന്ന് മലേഷ്യൻ ആണ് അത് നല്ല മധുരവുമാണ്. ഞാൻ രണ്ടു ഫ്രൂട്ട്സ് ൽ നിന്നും ബന്തുക്കൾക്ക് കൊടുത്തു.. അവർക്ക് രണ്ടും ഇഷ്‌ടമായി. അതിൽ കൂടുതൽ ഇഷ്‌ടമായത് മലേഷ്യൻ ആണ്.. ഇവിടെ എല്ലാർക്കും ഇഷ്‌ടമാണ്. എന്റെ ബന്തുക്കൾക്കും നല്ല ഇഷ്‌ടമാണ്.
ഹായ് 😍😍😍
Ethu athra nallath alla
ഇതിൻ്റെ തൈയുടെ വില പറയാമോ?
350 രൂപ എറണാകുളം സൂപ്പർ ആണ്
@@muhammedriyasv.k6237 എറണാകുളത് ഏതു നഴ്സറിയിൽ ആണ്
Supar
😊
ചതുരപ്പുളി വേറെ ആണോ ?
ഞാൻ നഴ്സറിയിൽ നിന്ന് സ്റ്റാർ ഫ്രൂട്ടിന്റെ തൈ രണ്ടുമാസം മുൻപ് വാങ്ങിയിരുന്നു പക്ഷേ എനിക്ക് അത് ഇതുവരെ റിപ്പോട്ട് ചെയ്യാൻ സാധിച്ചില്ല ഇപ്പോൾ അതിൻറെ ഇലകൾ എല്ലാം കൊഴിഞ്ഞു പോയി.ഇനി നശിച്ചു പോകുമോ എന്ന ടെൻഷനിലാ ഞാൻ എന്ത് ചെയ്യണം
Copper oxychloride kodukku 10g per liter
ഷുഗർ രോഗികൾക്കു കഴിക്കാമോ
😍😍😍👍
👍👍👍
ഇതിന്റ തയ് എന്താ വില?
പുളിയുള്ളത് വീട്ടിലുണ്ട്.
നമ്മളത് തത്തക്കു൦ അണ്ണാനു൦ മറ്റ് കിളികൾക്കു൦ സമ൪പ്പയാമി😂😂😂
പഴുത്ത് തുടുത്തത് കഴിച്ചാലു൦ പുളി കൊണ്ട് ശരീരരമാകെ ഒരു കോരിത്തരിപ്പാണ്. ചെവീന്ന് പുക പോണ പോലെ🤣 🤣 🤣
ഇക്കാ ഞാൻ കഴിച്ചിട്ടില്ലാ തൈവെച്ചിട്ടുണ്ട് 😊
Sir എൻ്റെ അബിയു ,മിൽക്ക് ഫ്രൂട്ട് "ലോങ്ങൻ, മൂന്ന് വർഷമായി വെച്ചിട്ട് ഇത് വരെ പൂവിട്ടില്ല' റമ്പൂട്ടാൻ കഴിഞ്ഞ വർഷം രണ്ട് മൂന്ന് കായ് ഉണ്ടായി അതും ഈ വർഷം പൂവിട്ടിട്ടില്ല എന്തെങ്കിലും tips
Potassium and water one week
Fruiting
Sunlight
It is potassium rich fruit,not citric acid
Chathurapuliyil kooduthal acid anu
ഇത് പഴുത്തതിന് മാത്രം മധുരം ഉള്ളത് പച്ചക്ക് പുളി ആണ
വലിയ മഞ്ഞയുടെ ഒരു തൈ കിട്ടാൻ വഴിയുണ്ടോ?
Seed und
ഇതിൻ്റെ സീസൺ എപ്പോഴാണ്..?
All time
Online sale undo
വളരെ ശരിയാണ് ഞാൻ ഈ രണ്ടു പഴങ്ങളും കഴിച്ചുണ്ട്.
ഞാൻ നട്ടു വളർത്തുന്നുണ്ട്. നല്ലരീതിയിൽ പഴങ്ങൾ ഉണ്ടാകുന്നു. മിക്കവാറും പഴങ്ങൾ ഉണ്ടായികൊണ്ടിരിക്കും. പക്ഷെ നല്ല മധുരം ഇല്ല.. പുളി ഇല്ല.. ചെറിയ മധുരം. ജ്യൂസ് അടിച്ചാൽ നല്ലതാണ്... ഈ പറഞ്ഞ ചതുര പുളിക്കു നല്ല പുളി ഉള്ളതല്ലേ...? എന്റെ കൈവശം ഉള്ളത് പുളി ഇല്ല.. ചെറിയ മധുരമേ ഒള്ളൂ..
എൻറെ പൊന്നു ചേട്ടാ നിങ്ങടെ കയ്യിൽ കുറെ തൈ കെട്ടി കിടപ്പുണ്ടെന്ന് പറഞ്ഞിട്ട് വീഡിയോ ഇട്ട് വെറുതെ തള്ളിക്കയറ്റല്ലേ...ഈ സാധനം വീട്ടിൽ വാങ്ങി വെച്ച് വളർത്തിയിട്ടുള്ളവരെ പറയട്ടെ ഇത് കൊള്ളാമോ ഇല്ലയോ എന്ന് ...മധുരമില്ല പുളിയില്ല പൊങ്ങു പോലൊരു സാധനം ഇത് തിന്നുമ്പോൾ
Maduram ulla itrems und illatha variety um und home grown nte variety taste ullathanu
Chetta ningale vallavavarum pattichu kanum kannu ketti eruttaaanennu parayelle ente veetil vanna gust kazhichu parayunnathum thankal kettilla kashtam lokam valuthaa thankalude fruit kollillaa ennu parayu orupaadu verity undu
Pinne kuncharusu kumaraa nintethilku thallikettendaa epo
വീട്ടിൽ രണ്ടു രണ്ടു ടൈപ്പ് ഉം ഉണ്ട് അടിപൊളിയാണ്
100%true
തൈ എന്താ വില..?
ഇതേ സാധനം പുളിയുള്ളതും ഉണ്ട് പഴുത്തത് രണ്ടെണ്ണം കഴിക്കുമ്പോഴേക്കും ചർധിക്കാൻ വരും......
വീട്ടിൽ ധാരാളം ഉണ്ട്....പക്ഷെ എല്ലാം തത്ത കൊണ്ടു പോകും...ഒരെണ്ണം പോലും കിട്ടിലാ😮
സ്റ്റാർഫ്രൂട്ട്യിന്റ് ഇല വളമായി ഓപയോഗിക്കാമോ
സ്റ്റാർ ഫ്രൂട്ട് കടിച്ചാൽ ഒന്നും വരില്ല ആളുകൾക്ക് വിവരം ഇല്ലാഞ്ഞിട്ടാണ്
Star fruit pineapple berries ellaam toxic fruits anu evayellaam kidney disease ullavarkku nallathella
എന്റെ പക്കൽ ഉണ്ട് വലിയ ടെസ്റ്റിലാത്ത പയമാണ്
Adipoli veettilunde
👌🏻👌🏻👌🏻👏👏
ഞാൻ ഇതുവരെ വിചാരിച്ചിരുന്നത് ഇത് പുളി ആണെന്നാ കാരണം എൻ്റെ ചെറുതിലേ എൻ്റെ വീട്ടിൽ ഉണ്ടായിരുന്നു അത് പഴുത്താലും പുളി ആയിരുന്ന്
ഞാൻ തെറ്റിദ്ധരിച്ചിരുന്നു പല നഴ്സറികളിലും കാണുമ്പോൾ എൻറെ വീട്ടിൽ പണ്ട് പടുകൂറ്റൻ ചതുരപ്പുളി മരം ഉണ്ടായിരുന്നു
ഒരു plant പ്രൈസ് എത്ര?
normally 100 to150. (Sweet varity) but some nursery charging up to 1500.
ഒരു ടേസ്റ്റും ഇല്ലാത്ത ഫ്രൂട്ട്ആണിത് ഞാൻ വെട്ടിക്കളഞ്ഞു ആർക്കും ഇഷ്ടപ്പെടുന്നില്ല
Kittiya verity moshamayi kanum
അതെ ഞങ്ങളും വാങ്ങി വെച്ചു starfruit എന്ന് പറഞ്ഞാ വാങ്ങിയത്, പുളി പുളി പുളി
@@angelbeauty1745 valiya kuyappam illa Kannan enda bangi niraye kaaychu enik kayinja varsham vaangichadaan
@@shezat1003 taste??
Nice
This is a kind of waste item. PLease don't go for this.
ഇതിന്റെ തൈ കിട്ട് മോ
Yes
Bro waste plant aanu
Con. No
ഇതൊന്നും ഒന്നിനും കൊള്ളില്ല
Star fruit toxicity: a cause of both acute kidney injury and chronic kidney disease: a report of two cases
R. A. Abeysekera, S. Wijetunge, [...], and A. Medagama
According to this article even sweet star fruit is not recommended for kidney patients.
Where we get this article
@@razzgarden Article information
BMC Res Notes. 2015; 8: 796.
Published online 2015 Dec 17. doi: 10.1186/s13104-015-1640-8
Kidney disease ulla averku toxins purthalluvaan prayasamaanu ennaa nu kidney asukamullavare doctorodu chodichu venam ennaa nu stadyil parayunnathu. Athu angina thanne yaa. Lokathu oru paadu per kazhikunna oru fruit anu rogam ullaver kazhikaruthu
Yes you are correct, it’s better to avoid people with kidney disease
ലാസ്റ്റിലെ മനുഷ്യൻ സിംഹം മുരളുന്ന പോലത്തെ സമണ്ട് 😂
businessman
Business allande charity anennu arelum parancho
ബിസിനസ്സ് തന്നെയാണ് സത്യസന്ധമായി ചെയ്യുന്ന ബിസിനസ്സ്