തുടക്കത്തിൽ നിങ്ങളെ അവർ അവഗണിക്കും... എന്നിട്ടും വളരുകയാണെങ്കിൽ നിങ്ങളെ അവർ കളിയാക്കും... എന്നിട്ടും വളരുകയാണെങ്കിൽ നിങ്ങളെ അവർ നേരിടും.. അപ്പോൾ നിങ്ങൾ വിജയിച്ച് കഴിഞ്ഞു..
ജോസഫേ മോനേ, ഈ ജീവിതത്തിലെ എല്ലാ റോളും അഭിനയിച്ചു ഫലിപ്പിക്കാനുള്ള ഒരു റോബോട്ടല്ലല്ലോ നമ്മൾ മനുഷ്യരല്ലേ. നമ്മുടെ മുമ്പിൽ വന്നു കിട്ടുന്ന അവസരങ്ങൾ അതാണ് നമ്മുടെ അന്നന്നത്തെ നിയോഗം അന്നന്നത്തെ ആഹാരം നൽകണമേ എന്നല്ലേ നമ്മൾ പ്രാത്ഥിക്കാൻ പഠിപ്പിച്ചിരിക്കുന്നത്. എല്ലാവരും എല്ലാവരെയും അംഗീകരിക്കാൻ സാധിക്കില്ലല്ലോ.ബാബേലിലെ ഭാഷ കലങ്ങി പോയത് നമ്മൾ കേട്ടിട്ടില്ല.അതാണ് ജീവിതം. കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നവർ പിടിക്കട്ടെ. ഇത് ജീവിതമാണ്. അനുഭവം ഗുരു. അത് പലപ്പോഴും പലതും പഠിപ്പിക്കുന്നുണ്ട്.സാഹചര്യം മാറുമ്പോൾ നമ്മൾ മനസ്സിലാക്കിയത് പലതും മാറ്റി പറയേണ്ടി വരുന്നത് സ്വാഭാവികമാണ്. അതാണ് നമ്മുടെ വളർച്ചയുടെ ലക്ഷണം.ഓരോ നിമിഷവും നമ്മൾ പുതിയ കാര്യങ്ങൾ പഠിക്കുന്നു. അത് നമ്മൾ പറയുന്നു. നമ്മൾ പറയുന്ന സാഹചര്യത്തിലൂടെ കടന്നു പോയവർക്ക് മാത്രമേ അതിൻറെ തനതായ രുചി അറിയാൻ കഴിയൂ. എല്ലാം തികഞ്ഞിരിക്കുന്നവരോട് നിസ്സഹായ തലങ്ങളെക്കുറിച്ച് പറഞ്ഞാൽ എന്ത് മനസ്സിലാകാനാ. പിന്നെ നെഗറ്റീവ്സ് പറയുന്നവൻറെ കൈയിലേക്ക് ആ മൈക്ക് അങ് കൊടുക്ക്. പിന്നെ ജന്മത്ത് അവൻ കുറ്റം പറയില്ല. ഇത്രയും പ്രായമല്ലേ ആയുള്ളൂ. മുതിർന്ന് വരുമ്പോൾ വലിയ വലിയ കാര്യങ്ങൾ പറയാം. അനുഭവങ്ങൾ പറയാം. ജോസഫിന് രണ്ടു കിഡ്നിയല്ലേ ഉള്ളൂ.മറ്റുള്ളവരിലേക്ക് അധികം ശ്രദ്ധിച്ചാൽ അവർ പിന്നെയും പിന്നെയും ആവശ്യപ്പെട്ടു കൊണ്ടിരിക്കും.അപ്പോൾ ആ പറയുന്നവരുടെ കിഡ്നി കൊടുക്കാൻ അവരോട് പറഞ്ഞാൽ മതി. പിന്നെ അവരെ മഷിയിട്ട് നോക്കിയാൽ കാണില്ല. അതി നീതിമാൻ ആകാൻ ശ്രമിക്കുന്നത് നല്ലതല്ല. കാരണം വളവില്ലാത്ത നേരെ പോയിരിക്കുന്ന മരം കണ്ടാൽ കച്ചവടക്കാർ ആദ്യം കത്തി വയ്ക്കുന്നത് ആ മരത്തിന്റെ ചുവട്ടിൽ ആയിരിക്കും. യുവജനങ്ങൾ പലരും സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചു കുടുംബവും നാടും തകർക്കുന്ന ഈ കൊച്ചു കേരളത്തിൽ ഒരാൾക്ക് എങ്കിലും ജോസഫിന്റെ ഒരു വാക്ക് പ്രയോജനം ചെയ്താലോ. അവരുടെ മാതാപിതാക്കൾ ഒരു രാത്രി എങ്കിലും സമാധാനമായി ഉറങ്ങാൻ കഴിഞ്ഞാലോ. സമാധാനത്തോടെ മരിക്കാൻ അവർക്ക് സാധിച്ചാലോ. അതിൻറെ നന്മ തലമുറയ്ക്ക് കിട്ടിയാലോ. കൈ പൊള്ളുന്നവൻറെ വേദന കുറയ്ക്കാൻ നമ്മുടെ കൈ പൊള്ളിക്കണോ.അല്പം മുറിവെണ്ണ കനിവോടെ തൂത്ത് കൊടുത്താലും മതി. അവൻറെ മുറിവുണങിയാൽ മതി തല്ക്കാലം. ബാക്കി ഒന്നും ഇപ്പോൾ ആലോചിച്ചു സമയം കളയണ്ട. ഇന്ന് പറ്റുന്നത് ഇന്ന് ചെയ്യാം. നാളെ ഇതിലും വലുതോ ചെറുതോ, അത് അപ്പോൾ ആലോചിക്കാം. അനുഭവങ്ങൾ അവസരങളാക്കാൻ അധികം ആരുംവിവേകം കാണിക്കാറില്ല എന്നതാണ് സത്യം. ധൈര്യമായിരിക്കൂ. ദൈവഹിതം നടക്കട്ടെ. നടക്കണം. You are very valuable for your heavenly father. Unique. your heavenly father is also very valuable for you also.an eago less man ie a great miracle.he is a super man.he always fly up and down ,to heaven and earth.ദൈവത്തോട് ആലോചന ചോദിക്കുന്ന യൗവനം കാത്ത് സൂക്ഷിക്കുക. പ്രതിയോഗിയുടെ തന്ത്രങ്ങളും സൂത്രങ്ങളും അറിയാൻ അവൻ നമ്മെ പ്രാപ്തനാക്കും. അതാണ് സത്യത്തിന്റെ പരിജ്ഞാനം. അത് വില കൊടുത്തു വാങ്ങുക. all the best.God bless you.Sovereign Lord's grace is sufficient for us.you are lucky monu.👌👌👌👏👏👏🙏🙏🙏🙏💓💓💓💓🤔🤔🤔🤔🤔

ജോസഫ് അന്നം കുട്ടിയുടെ മോട്ടിവേഷൻ കേട്ടിട്ട് നന്നായിട്ടില്ലെങ്കിലും 😐 മൂപ്പരുടെ ഓരോ കഥകൾ കേട്ട് അന്തം വിട്ടു കേട്ടിരുന്നു പോകും 💞💞✌🏻
🤗😇😇
mod niyas
ആദ്യമായാണ് ഒരു മനുഷ്യന് ഹേറ്റേഴ്‌സ് ഉണ്ട് എന്ന് കേട്ട് ഞാൻ അന്തം വിടുന്നത്. അത് അന്നം കുട്ടി ചേട്ടനാണ് 😑 ഇഷ്ടം മാത്രം 💞
😇😇😇
തുടക്കത്തിൽ നിങ്ങളെ അവർ അവഗണിക്കും... എന്നിട്ടും വളരുകയാണെങ്കിൽ നിങ്ങളെ അവർ കളിയാക്കും... എന്നിട്ടും വളരുകയാണെങ്കിൽ നിങ്ങളെ അവർ നേരിടും.. അപ്പോൾ നിങ്ങൾ വിജയിച്ച് കഴിഞ്ഞു..
Ennannuu 2nd part erangunnathuu......
The real Joseph annamkutty jose" GOD bless you"👌👌👌👏👏👏 👏💕💕💕💕💕💕💕
നമ്മൾ വെറുതെ പറയുന്ന കാര്യങ്ങൾ പോലും പ്രകൃതിയോ ഈശ്വരനോ കേൾക്കുന്നുണ്ട്....... 💯💯
What a beautiful words......
*ജോപ്പനെ എവിടെ കണ്ടാലും വിടൂലാ അത്രക്ക് ഇഷ്ട്ടം.... love you....❤️😘👌👍*
ജോസഫേ മോനേ, ഈ ജീവിതത്തിലെ എല്ലാ റോളും അഭിനയിച്ചു ഫലിപ്പിക്കാനുള്ള ഒരു റോബോട്ടല്ലല്ലോ നമ്മൾ മനുഷ്യരല്ലേ. നമ്മുടെ മുമ്പിൽ വന്നു കിട്ടുന്ന അവസരങ്ങൾ അതാണ് നമ്മുടെ അന്നന്നത്തെ നിയോഗം അന്നന്നത്തെ ആഹാരം നൽകണമേ എന്നല്ലേ നമ്മൾ പ്രാത്ഥിക്കാൻ പഠിപ്പിച്ചിരിക്കുന്നത്. എല്ലാവരും എല്ലാവരെയും അംഗീകരിക്കാൻ സാധിക്കില്ലല്ലോ.ബാബേലിലെ ഭാഷ കലങ്ങി പോയത് നമ്മൾ കേട്ടിട്ടില്ല.അതാണ് ജീവിതം. കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നവർ പിടിക്കട്ടെ. ഇത് ജീവിതമാണ്. അനുഭവം ഗുരു. അത് പലപ്പോഴും പലതും പഠിപ്പിക്കുന്നുണ്ട്.സാഹചര്യം മാറുമ്പോൾ നമ്മൾ മനസ്സിലാക്കിയത് പലതും മാറ്റി പറയേണ്ടി വരുന്നത് സ്വാഭാവികമാണ്. അതാണ് നമ്മുടെ വളർച്ചയുടെ ലക്ഷണം.ഓരോ നിമിഷവും നമ്മൾ പുതിയ കാര്യങ്ങൾ പഠിക്കുന്നു. അത് നമ്മൾ പറയുന്നു. നമ്മൾ പറയുന്ന സാഹചര്യത്തിലൂടെ കടന്നു പോയവർക്ക് മാത്രമേ അതിൻറെ തനതായ രുചി അറിയാൻ കഴിയൂ. എല്ലാം തികഞ്ഞിരിക്കുന്നവരോട് നിസ്സഹായ തലങ്ങളെക്കുറിച്ച് പറഞ്ഞാൽ എന്ത് മനസ്സിലാകാനാ. പിന്നെ നെഗറ്റീവ്സ് പറയുന്നവൻറെ കൈയിലേക്ക് ആ മൈക്ക് അങ് കൊടുക്ക്. പിന്നെ ജന്മത്ത് അവൻ കുറ്റം പറയില്ല. ഇത്രയും പ്രായമല്ലേ ആയുള്ളൂ. മുതിർന്ന് വരുമ്പോൾ വലിയ വലിയ കാര്യങ്ങൾ പറയാം. അനുഭവങ്ങൾ പറയാം. ജോസഫിന് രണ്ടു കിഡ്നിയല്ലേ ഉള്ളൂ.മറ്റുള്ളവരിലേക്ക് അധികം ശ്രദ്ധിച്ചാൽ അവർ പിന്നെയും പിന്നെയും ആവശ്യപ്പെട്ടു കൊണ്ടിരിക്കും.അപ്പോൾ ആ പറയുന്നവരുടെ കിഡ്നി കൊടുക്കാൻ അവരോട് പറഞ്ഞാൽ മതി. പിന്നെ അവരെ മഷിയിട്ട് നോക്കിയാൽ കാണില്ല. അതി നീതിമാൻ ആകാൻ ശ്രമിക്കുന്നത് നല്ലതല്ല. കാരണം വളവില്ലാത്ത നേരെ പോയിരിക്കുന്ന മരം കണ്ടാൽ കച്ചവടക്കാർ ആദ്യം കത്തി വയ്ക്കുന്നത് ആ മരത്തിന്റെ ചുവട്ടിൽ ആയിരിക്കും. യുവജനങ്ങൾ പലരും സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചു കുടുംബവും നാടും തകർക്കുന്ന ഈ കൊച്ചു കേരളത്തിൽ ഒരാൾക്ക് എങ്കിലും ജോസഫിന്റെ ഒരു വാക്ക് പ്രയോജനം ചെയ്താലോ. അവരുടെ മാതാപിതാക്കൾ ഒരു രാത്രി എങ്കിലും സമാധാനമായി ഉറങ്ങാൻ കഴിഞ്ഞാലോ. സമാധാനത്തോടെ മരിക്കാൻ അവർക്ക് സാധിച്ചാലോ. അതിൻറെ നന്മ തലമുറയ്ക്ക് കിട്ടിയാലോ. കൈ പൊള്ളുന്നവൻറെ വേദന കുറയ്ക്കാൻ നമ്മുടെ കൈ പൊള്ളിക്കണോ.അല്പം മുറിവെണ്ണ കനിവോടെ തൂത്ത് കൊടുത്താലും മതി. അവൻറെ മുറിവുണങിയാൽ മതി തല്ക്കാലം. ബാക്കി ഒന്നും ഇപ്പോൾ ആലോചിച്ചു സമയം കളയണ്ട. ഇന്ന് പറ്റുന്നത് ഇന്ന് ചെയ്യാം. നാളെ ഇതിലും വലുതോ ചെറുതോ, അത് അപ്പോൾ ആലോചിക്കാം. അനുഭവങ്ങൾ അവസരങളാക്കാൻ അധികം ആരുംവിവേകം കാണിക്കാറില്ല എന്നതാണ് സത്യം. ധൈര്യമായിരിക്കൂ. ദൈവഹിതം നടക്കട്ടെ. നടക്കണം. You are very valuable for your heavenly father. Unique. your heavenly father is also very valuable for you also.an eago less man ie a great miracle.he is a super man.he always fly up and down ,to heaven and earth.ദൈവത്തോട് ആലോചന ചോദിക്കുന്ന യൗവനം കാത്ത് സൂക്ഷിക്കുക. പ്രതിയോഗിയുടെ തന്ത്രങ്ങളും സൂത്രങ്ങളും അറിയാൻ അവൻ നമ്മെ പ്രാപ്തനാക്കും. അതാണ് സത്യത്തിന്റെ പരിജ്ഞാനം. അത് വില കൊടുത്തു വാങ്ങുക. all the best.God bless you.Sovereign Lord's grace is sufficient for us.you are lucky monu.👌👌👌👏👏👏🙏🙏🙏🙏💓💓💓💓🤔🤔🤔🤔🤔
ആരും അറിഞ്ഞില്ല എന്ന് തോന്നുന്നു ഇങ്ങനൊരു interview..... അല്ലെങ്കിൽ ഇത്രെയും allallo comments കാണേണ്ടത്.... ഞാൻ ഇപ്പോഴാ കണ്ടേ.....
Joseph chettan polli alla.....💝💖💝
You are really an awesome Story Teller 🌿🌿🌿
I like your stories very much....🥰🥰🥰
Love you Joseph Annamkutty chettaa❤️🌟
7.40 aa 10 peril oraalaanu njan...chettaa verukkunnavar verukkatte. Ippozhum chettane ishtapedunna orupaadu Peru ivdeyokke thanneyund. Enikku Joseph Annamkutty Jose enna vyakthi oru inspiration aanu; for reading books.really love you😘😘😘chettanu njangalde naattil vechu accident patty ennu kettappol sankadam thonni..stay blessed dear
Sanjf UC ...my college mate....Keep Going bro...You are doing a great job ...
Oro videosum adipoliya...a man wt gd hrt...😍👍...evide videos kndalum njn kanum chelpo endenghilum contnt indaum inspravan...💖💖👍
ഒരുപാട് ഇഷ്ട്ടം ....
ജോപ്പൻ ഇഷ്ട്ടം ....
You are doing a good job. Your speech is very inspiring..... Keep going...May God bless you and your family....👍
Daivathinte charanmaar vaayichuu 👌👌👌
Joseph ishttam 😍😍
ജോപ്പാ. U r a real winner.. 👍👍
കളിയാക്കുന്നവര്‍ നിങ്ങളെ കളിക്കട്ടെ... നിങ്ങൾ മുന്നോട്ടു തന്നെ പോവുക
തുടക്കത്തിൽ നിങ്ങളെ അവർ അവഗണിക്കും... എന്നിട്ടും വളരുകയാണെങ്കിൽ നിങ്ങളെ അവർ കളിയാക്കും... എന്നിട്ടും വളരുകയാണെങ്കിൽ നിങ്ങളെ അവർ നേരിടും.. അപ്പോൾ നിങ്ങൾ വിജയിച്ച് കഴിഞ്ഞു..
Joseph chettayi 💓💓💓
I like it.... 💖
ഒന്ന് പോകാൻ പറ മച്ചാൻ പോളിയാണ് 😍😍😍😍
Antho pulikarane payakara ishtamma😇😇😇
*ജോപ്പൻ* 🥰
Swantham chettayi pole epozhum thonum Joseph Broo❤️
✋✋ jopan chettayi video suppr☺☺😊😊
Optimist
Interviewer😁
Vegam upload chey
Joppan Chettan poliyanu 😍😍
Nice man .....
Brother msg powli anu
Balance vedio plsss post
Anchor oru energy illallo
Boost kudichila bro
Part 2 evidee
😍😍😍😍
✌️
well who is this sanif uc?
Njan aa
do you really need this...?