B. Kemal Pasha 39 | Charithram Enniloode 2044 | Safari TV

Поділитися
Вставка
  • Опубліковано 23 сер 2024
  • #Charithram_Ennillode #Safari_TV #B. Kemal Pasha
    B. Kemal Pasha 39 | Charithram Enniloode 2044 | SafariTV
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 136

  • @SafariTVLive
    @SafariTVLive  2 роки тому +3

    സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.

  • @prasanthvg684
    @prasanthvg684 2 роки тому +24

    I had earlier misunderstood Justice Kemal Pasha as a slightly prosecution-minded judge. The narrations we hear on this channel make it clear that his ultimate consideration is humanity and equal justice. Very nice to hear how he espoused the causes of vulnerable judicial officers in front of the haughty.

    • @muhsinpv2862
      @muhsinpv2862 2 роки тому

      Exactly

    • @prasanthvg684
      @prasanthvg684 2 роки тому +4

      @ചാത്തൻ 30 deplorable comment made in absolute bad taste. It is not a joke to make these comments.

    • @indikuzhiyil
      @indikuzhiyil 2 роки тому +2

      You are wrong. He has proved himself that he is wolf in sheep cloths. Extreme radical

    • @Newhopes123
      @Newhopes123 2 роки тому +1

      @@prasanthvg684 you go and watch 2 "Thaqiyyayude nyayadhipan" videos by Christ Generation Sebastian punnakkal philip channel and learn how kamal pasha asked muslims to do Thaqiyya in Riyadh Indian Islahi meeting.

    • @characterfitness7591
      @characterfitness7591 2 роки тому

      If judge is not Proscution Minded, then it will be difficult to deliver judgement, we are actually lucky that we have judges like Pasha sir, hope the judiciary system finds more of same mentality people to fill the gaps

  • @midhunkanhagadmadam5830
    @midhunkanhagadmadam5830 2 роки тому +15

    ചെറുപ്പത്തിൽ വയനാശീലം ഉണ്ടായതു കൊണ്ട് ആകാം. ആദ്യ വീഡിയോ ഇൽ തന്നെ പേര് എവിടെയോ കേട്ടത് പോലെ തോന്നിയിരുന്നു. മിക്കവാറും ആക്കാലത്തെ പത്രങ്ങളിലെ ചർച്ചവിഷയം ആയിരിക്കാം കമൽ പാഷ എന്ന പേര്. ഇപ്പോൾ അടുത്ത് അറിഞ്ഞപ്പോൾ ഒരു പാട് ബഹുമാനം, ഇഷ്ട്ടം.താങ്ക്സ് സന്തോഷ്‌ സർ. ഏറ്റവും കുറഞ്ഞത് നീതി മരിച്ചിട്ടില എന്ന് മനസിലാക്കി തന്നതിന്

  • @saajsuni4479
    @saajsuni4479 2 роки тому +16

    spinister അല്ല spinster, Sir നു നാക്ക് പിഴച്ചതാണ് . No one has to think or comment otherwise. He is a great man with great knowledge.

  • @adv.mohamedrafi.p4627
    @adv.mohamedrafi.p4627 2 роки тому +4

    We got one of the smartest judge to our kerala high court...brave gentle judge... ❤

  • @abdurrahmanmohammedsherif5750
    @abdurrahmanmohammedsherif5750 2 роки тому +4

    Brilliant. The world realises how you could excel in your profession.

  • @dr.bahuleyanbhaskaran12
    @dr.bahuleyanbhaskaran12 2 роки тому +5

    വളരെ ആദരവ് തോന്നിയിട്ടുള്ള വ്യക്തിയാണ്. ബാലകൃഷ്ണപിള്ളയെപറ്റി പറഞ്ഞതിനോട് യോജിപ്പില്ല. നല്ല പോലെ കാശുണ്ടാക്കിയ രാഷ്ട്രീയക്കാരനാണ്

    • @jabirjabi3262
      @jabirjabi3262 2 роки тому

      എനിക്കും ബാലകൃഷ്ണാ പിള്ളയെ കുറിച്ചു പറഞ്ഞതിനോട് യോജിക്കാൻ പറ്റിയില്ല അദ്ദേഹം നല്ല ഒരു രാഷ്ട്രിയ നിലപാട് ഉളള വ്യക്തി ആയി തോന്നിട്ടില്ല അത് പോലെ അഴിമതി നടത്താത്ത ആള് എന്നുള്ള അറിവ്‌ ഇദ്ദേഹം പറയുമ്പോൾ മാത്രമേ കേൾക്കാൻ ഇടയായിട്ടുള്ളത്

    • @shajikumaran1766
      @shajikumaran1766 2 роки тому

      വലിയ കാശുള്ളവർ തറവാട്ടുകാർ അഴിമതി നടത്തില്ല എന്ന് പറയുന്നത്‌ ബാലിശമാണു.

    • @ismailpsps430
      @ismailpsps430 2 роки тому

      അത് എനിക്കും തോന്നി

  • @reghuvarier9851
    @reghuvarier9851 2 роки тому +10

    ആത്മ പ്രശംസ എല്ലാ അതിരുകളും ലംഘിക്കുന്നു.

    • @nadheerkuttyali5232
      @nadheerkuttyali5232 2 роки тому +2

      എന്താ വാരിയരെ പ്രശ്നം ഇവിടെ എവിടെയാണ് ആത്മ പ്രശംസ. മനുഷ്യത്വം ആവശ്യം വേണ്ടായേനാണോ താൻ പറയുന്നത്

    • @reghuvarier9851
      @reghuvarier9851 2 роки тому +2

      @@nadheerkuttyali5232 കഴിഞ്ഞ ഏതാനും എപ്പിസോഡുകളിൽ പ്രദിപാതിച്ച വിഷയങ്ങളെയോ മനുഷ്യത്വപരമായ ഇടപെടലുകളെയോ ഞാൻ വിമർശിച്ചില്ല. എന്നാൽ പൊതുവെ ഒരു സ്വയം പ്രശംസ കൂടിവരുന്നു എന്ന സത്യം പറയാതെ വയ്യ. താങ്കൾക്ക് മറിച്ച് ചിന്തിക്കാനുള്ള അഭിപ്രായത്തെ മാനിക്കുന്നു.

    • @ismailpsps430
      @ismailpsps430 2 роки тому +2

      വാര്യരേ.. പൊതുവെ തെക്കോട്ടുള്ളവർ സ്വയം പൊക്കിപറയുന്നവരാണ് അതവരുടെ നേച്ചറിന്റെ ഭാഗമാ! അഹങ്കാരമൊന്നുമല്ല എന്റെ അയൽവാസികൾ ( EKM ) തെക്കരാണ്... പാഷ സാർ മറ്റുള്ളവരെയും നല്ലോണം പൊക്കിപ്പറയുന്നുണ്ടല്ലോ അത് കേട്ടില്ലേ

    • @reghuvarier9851
      @reghuvarier9851 2 роки тому

      @@ismailpsps430 👍

  • @hafseenam7328
    @hafseenam7328 2 роки тому +5

    Sir vary good explanation

  • @vidyaajith364
    @vidyaajith364 2 роки тому +1

    Sorry to say that I had misunderstood you because of some social media comments
    Now salute you sir

  • @cijoykandanad
    @cijoykandanad 2 роки тому +17

    കുറെ നാടക കളിക്കാർ, നീതി എവിടെയോ ദൂരെ നീതി അതെന്നോ മരിച്ചു, ചിരിക്കുക ഇവർ നീതിയുടെ പ്രവാചകർ പറയുമ്പോൾ

  • @amsankaranarayanan6863
    @amsankaranarayanan6863 2 роки тому +7

    Justice Kemal Pasha വളരെ സത്യസന്തനും നീതിമാനും ആയ ന്യായാധിപൻ ആണെന്ന് Safari യിലെ ഈ program ലൂടെ മനസ്സിലായി. ഇതിന് അവസരം ഒരുക്കി തന്ന Safari ക്കും Sri. Santhosh George Kulangara ക്കും നന്ദി. ഇത് കുറെ episode ഉണ്ടാകുമെന്ന് കരുതുന്നു. അതിനായി കാത്തിരിക്കുന്നു.

  • @devavrathankp2905
    @devavrathankp2905 2 роки тому

    Story teller Judge with nice heart..... Heartening

  • @ananthapradeepkarthinivasr3950
    @ananthapradeepkarthinivasr3950 2 роки тому +1

    കൊല്ലം Consumer കോടതിയിൽ നടന്നു കൊണ്ടിരുന്ന എന്റെ ഒരു കേസ് വാദി ഇല്ലാത്ത തക്കം നോക്കി കോടതി അവസാനിപ്പിക്കുകയുണ്ടായി.അധികാര ദുർവിനിയോഗം നടത്തിയ ന്യായാധിപന്മാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയപ്പോൾ ഹൈക്കോടതി പറഞ്ഞത് ഹൈക്കോടതിയുടെ Administrative Controllൽ വരുന്ന സ്ഥാപനമല്ല Consumer കോടതി എന്നാണ്. Cosumer കോടതി ന്യായാധിപന്മാർക്കെതിരെ നടപടിയെടുക്കാൻ ആർക്കാണ് അധികാരം?

  • @alappuzha9
    @alappuzha9 2 роки тому +4

    സത്യം സർ, judge മാർക്ക് അധികാരം തലയ്ക്കു പിടിക്കും ചിലപ്പോൾ

  • @ramachandrank571
    @ramachandrank571 2 роки тому +2

    A nice experience. Definitely their children will have to face similar situation.

  • @noufalboneza
    @noufalboneza 2 роки тому +3

    Was awaiting

  • @ninestars7289
    @ninestars7289 2 роки тому +7

    അതേ സർ.Egoism വും Prejudice നിറഞ്ഞ മനസ്സുള്ള Judicial officers ഒരുപാടുണ്ട്.

  • @bsunilmenon
    @bsunilmenon 2 роки тому +3

    സമൂഹത്തിലെ മറ്റു മേഖലയിലെ മൂല്യ തകർച്ച, നീതി ന്യായ വ്യവസ്ഥയിലും സംഭവിക്കുന്നു എന്ന് അറിയുമ്പോൾ... 🙏... 🤔... ഒരു കേസ് തന്നെ ഇന്ത്യയിലെ 50 കോടതികളിൽ തീർപ്പ് ആക്കുക എങ്കിൽ 50 യിലും വ്യത്യസ്ത വിധികൾ ആവും എന്നു ഒരു മഹാൻ പറഞ്ഞത് ഓർക്കുന്നു. ഉദാഹരണത്തിന് ഒരു സൈക്കിൾ മോഷ്ടിച്ച ആൾക്ക്, 5 കോടതികളിൽ നിന്ന് 5 തരത്തിലുള്ള വിധികൾ ആവും വരിക 🤔🙏🙏🙏

  • @safiyapocker6932
    @safiyapocker6932 2 роки тому +1

    Thanks good information

  • @sobhanaradha9510
    @sobhanaradha9510 2 роки тому +1

    Very good judicial officer

  • @sarinaw2640
    @sarinaw2640 2 роки тому +1

    I am waiting

  • @vijayanpillai80
    @vijayanpillai80 2 роки тому +7

    " എന്നെ ആരും സ്വാധീനിച്ചിട്ടില്ല , സ്വാധീനിക്കാൻ പറ്റത്തില്ല "
    എല്ലാത്തിനും prejudice mind ആണെങ്കിൽ പിന്നെ ഒന്നിനും സാധ്യത ഇല്ല.

    • @ismailpsps430
      @ismailpsps430 2 роки тому +1

      വിജയൻ വെറും പുള്ള

  • @sunilkumaran7514
    @sunilkumaran7514 2 роки тому

    Very very very good sir

  • @jayrajraghavan781
    @jayrajraghavan781 2 роки тому +1

    Justice Panchakesan സാർ KSEB യിൽ LA&DEOആയി ഉണ്ടായിരുന്ന വേളയിൽ അദേഹത്തിന്റെ കൂടെ ഞാൻ work ചെയ്തിട്ടുണ്ട്. ശ്രീ. Kamalpasha സാറിനെ പോലെ വളരെ വേഗം കേസുകൾ dispose ചെയ്ത് KSEB യുടെ അഭിനന്ദനങ്ങൾ അന്ന് നേടിയ ആളായിരുന്നു sri Panchakesan.
    കേരളം മുഴുവൻ Adhaluthulal നടത്തിയ അദേഹത്തിന്റെ ഒപ്പം 8 മണിക്കൂർ കൂടുതൽ ജോലി ചെയ്യാൻ പറ്റില്ല എന്നുപറഞ്ഞ ഡ്രൈവറെ മാറ്റിയതിന്റെ പേരിൽ Board ലെ പ്രബല യൂണിയൻ നടത്തിയ ഒരു നാറിയ തിരക്കഥ ആയിരുന്നു അദ്ദേഹം official vehicle ദുരുപയോഗം നടത്തിയെന്നുള്ള പരാതിക്കുള്ള കാരണം (അന്ന് പരാതി കൊടുത്തവർ ഇന്ന് മുഖ്യ അണ്ണൻ എത്ര വണ്ടികളുടെ എസ്കോർട്ട് ദുരുപയോഗം ചെയുന്നു എന്ന് കാണില്ല ). Sincere ആയി work ചെയ്യുന്ന ആൾക്കാർ കേരളത്തിൽ കമ്മികളുടെ മുമ്പിൽ റാൻ മൂളിയില്ലകിൽ ഇതുപോലെ ആകും

    • @sajinsha
      @sajinsha 6 місяців тому

      Nandi.. Karyam arinju

  • @ammuunny
    @ammuunny 2 роки тому

    You are absolutely correct

  • @Georgejosephkollamku
    @Georgejosephkollamku 2 роки тому

    Nice narration sir

  • @mykingdom2263
    @mykingdom2263 2 роки тому +1

    Present ✋️

  • @sayhtj
    @sayhtj 2 роки тому +2

    Asalom 💯🤝💯👍

  • @rrr-mo3pk
    @rrr-mo3pk 2 роки тому

    Kemal sir💓

  • @Abraham19558
    @Abraham19558 2 роки тому +3

    Justice Kamal Pasha is a human being, not a god. As a human being he has some short comings, no doubt. But when we compare him with certain other higher judicial officers, his position is far better. Also, we have to consider the circumstances by which he was forced to take certain stands after his retirement. (I don't agree him about present stands on some matters).

  • @11amalihsank50
    @11amalihsank50 2 роки тому +9

    എന്തെല്ലാം കോപ്രായങ്ങൾ ആണ് ഇതിനകത്ത് നടക്കുന്നത്... Judiciary ടെ അകത്ത് തന്നെ

  • @vishnumohan5813
    @vishnumohan5813 2 роки тому +1

    🔥🔥🔥

  • @algulth_alnabi
    @algulth_alnabi 2 роки тому +20

    സാറിന്റെ മുമ്പിലങ്ങാനുമായിരുന്നു ദിലീപ് ന്റെ കേസ് വന്നിരുന്നതെങ്കിൽ അയൾ ഇന്ന് ജയിലിലായേന്നേ...

    • @akhilmohan9630
      @akhilmohan9630 2 роки тому

      Nokki iruno ningal enthona parayue thelivu nokki venam siskhikkan Nadiyide case il kemal pasha sir Kodathykoppam tane anu alandu kidannu oru vivaravum ilandu parayaruthi. Adhyam poi prosecution ennu parayunnaavanamar kanichu vechirikunnaa themmaditaram ariyanam. Athu manasilakiya vijaran kodathy judge taneyanu ithu prosecution taneyano ennu chodichappol 2 prosecution mar rahi vechu irangiyathu. Vijarana kodathy judge ettavum nananyi joli cheythu kondirikunna alanu judge avare kurich parayunna video undu kemal pasha sir . George Joseph oke parayunathy ketti viswasichirunal 🤣🤣🤣 swaha

    • @feminasamad4729
      @feminasamad4729 2 роки тому

      Sathyam njan orthu

  • @surajuiindira98
    @surajuiindira98 2 роки тому

    Sir I love you too,you are very funny

  • @rajeeshrajeesh5239
    @rajeeshrajeesh5239 8 місяців тому

    Sslute sir ❤❤❤❤❤❤❤❤

  • @vidyaajith364
    @vidyaajith364 2 роки тому

    Sir pls talk about the current Mr jaleel - Mr Cyriac Joseph controversy
    If this continues how can a common man trust the court and a judge

  • @vijayanpillai80
    @vijayanpillai80 2 роки тому +1

    ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ ആണ് എല്ലാം തികഞ്ഞ ജസ്റ്റിസ് കെമാൽ പാഷ തെറി വിളിക്കുന്നത്.

  • @omkar8247
    @omkar8247 2 роки тому +2

    ഉദ്വേഗജനകമായ കേസുകളുടെ കഥകൾ വരട്ടെ 👍

    • @afsalibrahim7004
      @afsalibrahim7004 2 роки тому

      ഉദ്വേഗജനകമായ artham parannalum😀😀

    • @omkar8247
      @omkar8247 2 роки тому

      @@afsalibrahim7004 😂

  • @rahulrajakumar877
    @rahulrajakumar877 2 роки тому

    Good episode. Thank you sir

  • @VIPINKUTTAN2008
    @VIPINKUTTAN2008 2 роки тому +1

    ❤️❤️❤️❤️

  • @babuantony3157
    @babuantony3157 2 роки тому +1

    റിട്ടയർ മെൻഡിന് ശേഷം എന്തെല്ലാം വീരവാദങ്ങൾ.

  • @lifeinindiakerala4220
    @lifeinindiakerala4220 2 роки тому

    Very very good 😊 kamal pasha ✅✅✅✅✅✅🏡🏡🏡🏡🏡🏡🏡🏡🏡🏡🏡🏡🏡✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅🎤🎤

  • @torchlight2617
    @torchlight2617 2 роки тому +3

    1st

  • @vinuvt165
    @vinuvt165 2 роки тому +1

    Great

  • @abduljaleelpakara6409
    @abduljaleelpakara6409 2 роки тому +1

    💐❤️👍💐❤️👍💐❤️👍💐❤️👍

  • @sanalkumarkumar9162
    @sanalkumarkumar9162 2 роки тому

    സുപ്രീം കോർട് ജഡ്ജി ആകേണ്ട (ചീഫ് )) സാർ പാവങ്ങൾ എന്താ ചെയ്യാൻ സാർ

  • @adarshasokansindhya
    @adarshasokansindhya 2 роки тому +1

    💙

  • @HariKrishnan-ln9qq
    @HariKrishnan-ln9qq 2 роки тому

    If some judges treat fellow officers like this … OMG 😱 what can normal people expect

  • @vipinns6273
    @vipinns6273 2 роки тому +1

    😍👌👏👍♥️

  • @raheebkr5471
    @raheebkr5471 2 роки тому

    *3:23* Double jeopardy

  • @sav.m953
    @sav.m953 2 роки тому

    👍👌

  • @bibinramachandran
    @bibinramachandran 2 роки тому

  • @asharafkm5532
    @asharafkm5532 2 роки тому

    🥰👍🏻👍🏻

  • @krishnamohan7333
    @krishnamohan7333 2 роки тому

    🙏🙏🙏🙏🙏

  • @sunilchalakat5785
    @sunilchalakat5785 2 роки тому

    Sir Tea is not a bush it's a tree live more than 3200yrs. Still living in China see in google Only Chinese and Japanese know about green tea I visited China in 2018

  • @jettogeorge8294
    @jettogeorge8294 2 роки тому +1

    Vadem chayem😆😆😆😆

  • @vinodsubramanian9313
    @vinodsubramanian9313 2 роки тому +1

    Paisa ellathavanu oru kopum kitila neethi enthathu marichupoya etho sadhanam we are seeing now in a case what is the court doing

  • @mohandasvadakkethayil8615
    @mohandasvadakkethayil8615 2 роки тому

    Sir,
    In case you see this ,pls share the legalities & illegalities of media trials parallel to active case proceedings as in Dileep's case
    Is there any way to prevent these media manipulation & interference cases for trials

  • @Newhopes123
    @Newhopes123 2 роки тому +1

    RIYAD INDIAN ISLAHI meetingil ningal muslingalodu THAKIYA cheyyan paranjille? Entha athine patti parayathathu?

  • @sajinsha
    @sajinsha 6 місяців тому

    കഴിഞ്ഞ ആഴ്ച ഒരു വനിതാ ജഡ്ജി ജോലിയുടെ പ്രഷർ കാരണം ആത്മഹത്യ ചെയ്തു, ഇതുപോലെയൊക്കെ അവരുടെ ജഡ്ജിമാരോട് പറയാനുള്ള ഒരു അവസരം കിട്ടിയിരുന്നെങ്കിൽ ചിലപ്പോൾ അവർക്ക് പിടിച്ചുനിൽക്കാൻ പറ്റുമായിരുന്നു rip

  • @shijutpunnoose6038
    @shijutpunnoose6038 2 роки тому +1

    ഏട്ടിലെ പശുക്കൾ🤫

  • @sunilkumaran7514
    @sunilkumaran7514 2 роки тому

    🌹🌹🌹🌹🌹🌹🌹🌹🙏🏼🙏🏼🙏🏼🌹🌹🌹✅🌹

    • @subinpvg
      @subinpvg 2 роки тому

      Sir please talk about the change in court of Cardinal Alanchery case in HC.

  • @babuantony3157
    @babuantony3157 2 роки тому +1

    മണ്ണ് ചുമക്കാൻ പറഞ്ഞപ്പോൾ താങ്കൾ വാലും ചുരുട്ടി മൂലയിൽ ഇരുന്നു.

  • @zakeerhussain3816
    @zakeerhussain3816 2 роки тому +1

    താങ്കളുടെ തൻപോരിമ ഓവറാക്കി ബോറാവുന്നുണ്ട്‌.

  • @benjaminbenny.
    @benjaminbenny. 2 роки тому +2

    99% gov official's um കേരളത്തിൽ corrupted ആണ് 💯 ക്ലേർക് മുതൽ university staff മുതൽ പോലീസ് വരെ but sir ne പോലെ 1% ആൾക്കാർ ഉണ്ട് uncorrupted

  • @georgejohn2959
    @georgejohn2959 2 роки тому +2

    Sleeper cell.

    • @neo3823
      @neo3823 2 роки тому +1

      Kurishu Krishi 🤭🐮💩

    • @dibinification
      @dibinification 2 роки тому +1

      @@neo3823 Kurishi krishi is 10000 better than jihadi suicide bombers.
      Coming from a Hindu brother

    • @Sabarish_as
      @Sabarish_as 2 роки тому

      @@dibinification Poyi chavadaaaaaa

  • @afsalulrahman684
    @afsalulrahman684 2 роки тому

    സർവീസിൽ അഴിമതി കാണിക്കാത്ത സാറിനെ പോലുള്ളവർക്ക് ഇങ്ങനെ ചങ്കൂറ്റത്തോടെ സംസാരിക്കാൻ സാധിക്കുന്നു.

  • @adhishjubilc7933
    @adhishjubilc7933 2 роки тому

    പഞ്ചാപകേശൻ ഇപ്പ്പ് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ആയി

  • @ushas504
    @ushas504 2 роки тому +5

    എനിക്കു ഒരുപാട് ഇഷ്ടമായിരുന്നു ഇദ്ദേഹത്തെ. പക്ഷേ ഇപ്പോൾ ഇഷ്ടം ഇല്ല.കാരണം കത്തോലിക്കാ സഭയേയും കുബസാരത്തേയും കുറിച്ചുള്ള അദ്ദേഹത്തിന്റെ മനോഭാവം തന്നെ. മറ്റു മതങ്ങളെ ബഹുമാനം ഇല്ലങ്കിൽ ഇനി എത്ര കൊലകൊമ്പൻ ആണങ്കിലും അവരെ അംഗീകാരിക്കാൻ പറ്റില്ല.

  • @sanalkumarkumar9162
    @sanalkumarkumar9162 2 роки тому

    Deleep രാക്ഷപ്റ്റനെ

  • @johnythomas2893
    @johnythomas2893 2 роки тому +3

    ഒരു റിട്ടയർ
    ജീ ഹാ =

  • @manishmanoharan9695
    @manishmanoharan9695 2 роки тому

    ഈ വെളിപ്പെടുത്താൽ നന്നായി കാരണം ഈ ക്രൂരത അനുഭവിച്ചു എന്ന് പറയുന്ന പഞ്ചാപകെശാൻ സ്വയം നാട്ടു രാജാവ് ചമയുന്ന ഒരു ജഡ്ജി ആയിരുന്നു 😄😄

  • @sslover9465
    @sslover9465 2 роки тому +2

    ഈ ജിഹാദിക്കു അവസര കൊടുക്കുകയാണെങ്കിൽ ഭൂരിപക്ഷ സമുദായ അഗം ശശികല ടീച്ചർ അവസരം കൊടുക്കണം

  • @user-fn6dx9ob3h
    @user-fn6dx9ob3h 2 роки тому +17

    നിയമ വ്യവസ്ഥയിൽ പണിയെടുത്ത, അതിനു ശേഷം ജിഹാദിസത്തിലേക്ക് കാലൂന്നുന്ന ചില കോമാളികളുടെ മാന്യത ചമയൽ ആണ് ഈ അവതരണങ്ങൾ.

    • @BinuJasim
      @BinuJasim 2 роки тому +34

      നിന്നെയൊക്കെ അങ്ങേരു ശിക്ഷിച്ചിട്ടുണ്ടെന്നു തോന്നുന്നു. അല്ലേൽ അങ്ങേരുടെ പേരിൽ ഒരു channel ലൊക്കെ ഉണ്ടാക്കാൻ മെനക്കെടുമോ?

    • @alexvarghese2826
      @alexvarghese2826 2 роки тому +6

      Athu ningalkke thonniyathe.
      Ellavarkkum anganeyaavanam
      Ennu illallo.

    • @georgejohn2959
      @georgejohn2959 2 роки тому +2

      Self white washing ennu parayam alle?

    • @ska4036
      @ska4036 2 роки тому +3

      പോടാ ഏഭ്യാ🥵

    • @sharafu47
      @sharafu47 2 роки тому +5

      @വിഷം ജഡ്ജി പാഷാണം.... എന്ന് സ്വന്തം പാഷാണം... ഒപ്പ്

  • @klspaidygaming9268
    @klspaidygaming9268 2 роки тому

    Mall

  • @sreevalsarajek1288
    @sreevalsarajek1288 2 роки тому

    പഞ്ചാപ കേശൻ എന്നാണോ? പഞ്ചപാകേശൻ എന്നാണോ?

  • @mountainway8061
    @mountainway8061 2 роки тому

    ഇയാൾ മാത്രം നല്ലവൻ ബാക്കിയെല്ലാവരും മോശക്കാർ. ഒരു സ്വയം പൊങ്ങി...

  • @jn5193
    @jn5193 2 роки тому +3

    I am seriously considering unsubscribing Safari channel because of this fraud.

    • @ska4036
      @ska4036 2 роки тому +1

      Please unsubscribe. It will be a great loss to Safari.🤗🙉

    • @Sabarish_as
      @Sabarish_as 2 роки тому +2

      @JN. Yeah go and unsubscribe as soon as possible.. Safari don't need such an idiotic person as a subscriber....

  • @ejoejo7389
    @ejoejo7389 2 роки тому

    Eyal oru sudu 🤣🤣🤣🤣

  • @sslover9465
    @sslover9465 2 роки тому

    അടുത്ത എപ്പിസോഡ് ശശികല ടീച്ചർ... വെറുതെ ചാനലിന്റെ വില കളയാനായിട്ട്

  • @bijuvarghese6170
    @bijuvarghese6170 2 роки тому

    മതഭ്രാന്തൻ