B. Kemal Pasha 46 | Charithram Enniloode 2051 | Safari TV

Поділитися
Вставка
  • Опубліковано 23 сер 2024
  • #Charithram_Ennillode #Safari_TV #B. Kemal Pasha
    B. Kemal Pasha 46 | Charithram Enniloode 2051 | SafariTV
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 114

  • @SafariTVLive
    @SafariTVLive  2 роки тому +6

    സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.

    • @Newhopes123
      @Newhopes123 2 роки тому +1

      RIYAD INDIAN ISLAHI meetingil ningal muslingalodu THAKIYA cheyyan paranjille? Entha athine patti parayathathu?

    • @gopinathanmr1028
      @gopinathanmr1028 2 роки тому

      സാർ അങ്ങയെ ഇത്രയും കാലം അങ്ങൊരു വർഗീയവാദി ആണെന്ന് തെറ്റിദ്ധരിച്ചു അങ്ങയെ പോലുള്ള നീതിമാന്മാരെ തെറ്റിദ്ധരിച്ചതിൽ ക്ഷമ ചോദിക്കുന്നു അങ്ങയെ പോലുള്ള നീതിമാൻ മാരാണ് നമ്മുടെ രാജ്യത്തിന് ആവശ്യം

  • @petervarghese2169
    @petervarghese2169 2 роки тому +67

    ഈ നാടിന് അഭിമാന പുരസരം എടുത്തുയർത്താനാവുന്ന ഒരു ന്യായാധിപനയാരുന്നു ശ്രീ കമാൽ പാഷ. 🙏🎉

    • @sanoopkg9043
      @sanoopkg9043 2 роки тому +10

      അതെ ഇയാൾ മത സങ്കടന സങ്കടിപ്പിച്ച പരുപാടിയിൽ പ്രസംകിച്ചപ്പോൾ ആണ് മനസിലായത് 😂

    • @neo3823
      @neo3823 2 роки тому +3

      @@sanoopkg9043 Chanakam aanale 😏

    • @sanoopkg9043
      @sanoopkg9043 2 роки тому +3

      @@neo3823 കാര്യം മനസിലാക്കുന്നവൻ ചാണകം 😂ഇയാൾ നല്ല ഒന്നാന്തരം വർഗീയത ഉള്ള ആളാണ് പക്ഷെ അത് നമ്മൾ ഇന്ത്യയിൽ പ്രകടിപ്പിക്കരുത് മുസ്ലിം രാഷ്ട്രത്തിൽ ആവാം എന്ന് പച്ചക്ക് പറയുന്നത് കേട്ടതാണ് പ്രശ്നം

    • @sanoopkg9043
      @sanoopkg9043 2 роки тому +2

      @@neo3823 ഇയാളെ പോലുള്ളവരെ കാളും വില ചാണകത്തിനു ഉണ്ട്

    • @SamJoeMathew
      @SamJoeMathew 2 роки тому +2

      @@sanoopkg9043
      സത്യം... ടീവി യിൽ വന്നു ഭയങ്കര പ്രകടനം ആണ് കാക്ക... മനസ്സ് ജിഹാദി.

  • @noufalboneza
    @noufalboneza 2 роки тому +17

    One of the best and most brilliant judge Kerala has ever seen…

  • @travellingthroughindia7208
    @travellingthroughindia7208 2 роки тому +10

    കമാൽ പാഷ സാറിൻറെ 46 എപ്പിസോഡും കേട്ടു. ഒരു മുൻ അറിവും പരിചയവും ഇല്ലാത്ത ന്യായാധിപ ജീവിതത്തെക്കുറിച്ച് ഒരു പുസ്തകം വായിക്കുന്നതിനേക്കാൾ സുഖകരമായി മനസ്സിലാക്കാനും അദ്ദേഹത്തിൻറെ അനുഭവങ്ങൾ ആസ്വദിക്കാനും സാധിച്ചു. ഏറെ നന്ദിയോടെ അടുത്ത എപ്പിസോഡുകൾ കാത്തിരിക്കുന്നു.

  • @abdullatharapurath9493
    @abdullatharapurath9493 2 роки тому +13

    നീതി നടപ്പാക്കുന്നവരും സത്യം തുറന്നു പറയുന്നവരും സമൂഹത്തിലെ അനീതിക്കെതിരെ ശബ്ദിക്കുന്നരും എല്ലാകാലത്തും വിമർശനങ്ങളും ശകാരങ്ങളും ഏൽക്കേണ്ടിയും വന്നിട്ടുണ്ട്.എല്ലാവരെയും തൃപ്തിപ്പെടുത്താൻ ലോകത്തിൽ ആർക്കും സാധ്യമല്ല.
    താങ്ങളുടെ ഓദ്യോഗിക ജീവിതത്തിലെന്നപോലെ നീതിക്കും ധർമത്തിനും ഒപ്പം നിൽക്കാനും അതിനുവേണ്ടി ശബ്ധിക്കാനും പ്രവർത്തിക്കാനും താങ്കൾക് കഴിയട്ടെ എന്ന് ആശംസിക്കുന്നു,,പ്രാർത്ഥിക്കുന്നു 🌹

  • @ignatiusdavid7397
    @ignatiusdavid7397 2 роки тому +20

    We need judges Like you sir.

  • @shabnamkavumpurath8269
    @shabnamkavumpurath8269 2 роки тому +12

    Eagerly waiting for next episode.

  • @savlogs6722
    @savlogs6722 2 роки тому +5

    Sir , very first time am hearing your experiences through this channel, you are one of my respectable face in judiciary.
    Your point of views , your diagnosis, your stands everything affected me alot.
    Very few judges are like you sir. Actually judiciary need your kind of judges, so that only common man can get justice.
    Watching your vlogs nowo wards.
    Thank you 🙏🙏

  • @karthikpr4017
    @karthikpr4017 2 роки тому +10

    U are great sir......

  • @adv.mohamedrafi.p4627
    @adv.mohamedrafi.p4627 2 роки тому +2

    Our sir is honest and kind to common man...so people likes him very much🥰❤🌹

  • @prasanthvg684
    @prasanthvg684 2 роки тому +10

    It is very sad that there is so much of discussion on religion these days. Even competent and honest judges have to unfortunately explain themselves so as to avoid mud-slinging and misrepresentations in the name of religion. Unfortunate.

  • @sunithacs9371
    @sunithacs9371 2 роки тому +7

    സാറിന്റെ നന്മ ❤❤❤❤

    • @sanoopkg9043
      @sanoopkg9043 2 роки тому +1

      ഭയങ്കര നന്മ ആണ് ഇയാൾ നല്ല വർഗീയവാദി ആണ് പണ്ട് ഞാനും ഇങ്ങനെ ആയിരുന്നു വിചാരിച്ചതു

  • @omkar8247
    @omkar8247 2 роки тому +5

    പറയുന്നവർ പറയട്ടെ, you go ahead 👍

  • @kattipparuthirasheed
    @kattipparuthirasheed 2 роки тому +5

    വധശിക്ഷക്ക് ഞാൻ അനുകൂലമാകുന്നത് ഇത് പോലുള്ള സംഭവങ്ങളെ മുൻനിർത്തിയാണ്
    കുറ്റം സാമൂഹികമാണെങ്കിൽ ശിക്ഷയും സാമൂഹികമാകണം
    കുറ്റം വലുതും ശിക്ഷ കുറവുമാണെങ്കിൽ കുറ്റകൃത്യങ്ങൾ കൂടി വരും

  • @vinodsivaraman62
    @vinodsivaraman62 2 роки тому +3

    No any other comments... You absolutely right sir... 👍

  • @user-gq7cw9tm8k
    @user-gq7cw9tm8k 2 роки тому +3

    സി മോഹനൻ സാറിനെ ഈ ചാനലിൽ കൊണ്ട് വരുമൊ തിരുവനന്തപുരം ജില്ലയില്ലെ നല്ല കുറ്റാനേഷണ വിദ്ധഗദ്ധൻ ആണ്.

  • @tressajohntressajohn
    @tressajohntressajohn 2 роки тому +3

    U are great man sir..

  • @praveen8017
    @praveen8017 2 роки тому +13

    ചില ഫേക്കോളികൾക്ക് ചെറിയ കൊട്ട് കൊടുത്തിട്ടുണ്ട് 😌

  • @MultiSudhy
    @MultiSudhy 2 роки тому +5

    1:30 spirit

    • @foodideasbynittu
      @foodideasbynittu 2 роки тому

      ഞാൻ കാതോട് കാതോരം ആണോ എന്നു വിചാരിച്ചു. പകുക്ഷേ കൊല്ലുന്നില്ല. മുടി വെട്ടും

  • @simig1546
    @simig1546 Рік тому

    Good narration, very interesting talk..

  • @surajuiindira98
    @surajuiindira98 2 роки тому +3

    Take it easy sir you are ours hero

  • @saniyasudhir1150
    @saniyasudhir1150 2 роки тому +3

    very nice

  • @Bluewhale.19-93
    @Bluewhale.19-93 2 роки тому +7

    സന്തോഷ്‌ സാറേ 2 M ആയാൽ giveaway തരണം 😬 അടുത്ത സഞ്ചാരത്തിനു കൂടെ കൊണ്ടുപോയാലും മതി 😂

  • @kunjusumaaswathy279
    @kunjusumaaswathy279 3 місяці тому

    പറയുമ്പോ ഒരു കഥ പോലെ പക്ഷേ ആ ഇരകൾ ഒക്കെ ഇപ്പോഴും നമുക്കിടയിൽ ജീവിക്കുന്നു 😰🙏🏻

  • @HakkimPetsWorld
    @HakkimPetsWorld 2 роки тому +4

    Super Video sir

  • @jojivarghese3494
    @jojivarghese3494 2 роки тому +3

    Addicted brains ആണ് ഇന്ന് പലർക്കും ഉള്ളത്. Alcohole, drugs, ഇന്ന് പലർക്കും മത ചിന്തയും addiction ആണ്.
    ഇതിൽ മതം തലയ്ക്കു പിടിച്ചാൽ ഒരു രക്ഷയുമില്ല. കഷ്ടമാണ് ഇന്നത്തെ സ്ഥിതി.

  • @shijutpunnoose6038
    @shijutpunnoose6038 2 роки тому +13

    even a judge like him has to proclaim his secularism .. then how much a common man from his religion daily suffering from Islamophobia built up by hard cores

  • @samtechsamtech1042
    @samtechsamtech1042 Рік тому +1

    Very good pint 🎉

  • @ഇലക്ട്രോണിക്സ്

    Thank you sir for your service

  • @raghavantp1553
    @raghavantp1553 2 роки тому +1

    അങ്ങ് ചില കുറ്റക്റ്ത്യങ്ങളെ കുറിച്ച് വിവരിക്കുമ്പോഴ് അത് മുഴുവനും കേള്ക്കാനുള്ള മാനസിക നില കിട്ടുന്നില്ല .എന്തൊരു ക്രൂരന്മാരാണ് ചില മനുഷ്യ ജന്മങ്ങള് . കടുത്ത ശിക്ഷ കൊടുത്തു എന്നറിയുമ്പം സന്തോഷവുമുണ്ട് .

  • @viswanathanpoovathinkal8664
    @viswanathanpoovathinkal8664 2 роки тому +1

    Marshall of court., Well done 👍

  • @hameedalwaye
    @hameedalwaye 2 роки тому +3

    You are also a sharp dresser.

  • @deepabijoy8034
    @deepabijoy8034 2 роки тому +2

    Sir ne onnu kaanaan sadhikkumo?

  • @foodideasbynittu
    @foodideasbynittu 2 роки тому +2

    ഈ ഇടയ്ക്ക് ഒരു കള്ളുകുടിയൻ ഇതുപോലെ ഭാര്യയുടെ വീട്ടിൽ പോയി അമ്മായി അപ്പനെയും അളിയനെയും സ്വന്തം മോന്റെ മുന്നിൽ വെച്ചു അതിദാരുണമായി കോലാപ്പെടുത്തി. ശോ.. ഇന്നും ആ വാർത്ത ഞാൻ ദുഖത്തോടെ ഓർക്കുന്നു. ആ കുഞ്ഞു അച്ഛൻ അപ്പൂപ്പനെയും മാമനെയും കൊല്ലുന്നതാണ് കണ്ടത്. ആ അമ്മയ്ക്ക് ഭർത്താവും മകനും പോയി. ആ മകൾക്കു ഭർത്താവ് ഒരു കൊലപാതകി.. മദ്യം വിഷമാണുണ്ണി 🙏

  • @jojivarghese3494
    @jojivarghese3494 2 роки тому

    Thanks for the video

  • @rrr-mo3pk
    @rrr-mo3pk 2 роки тому +2

    Sir സ്ത്രീകൾ ചെയ്ത കുറ്റകൃത്യങ്ങൾ അങ്ങയുടെ മുന്നിൽ വന്നതിനെകുറിച്ച് പറയണേ

  • @extraordinnary8915
    @extraordinnary8915 2 роки тому +1

    തുടങ്ങണം എന്നുണ്ട് അതിൽ അദിയത്തെ എപ്പിസോഡ് സാർ വെച്ച് തുടങ്ങണം 😍ഇതിൽ വിത്യസ്ത ഉണ്ട്...

  • @sunilkumaran7514
    @sunilkumaran7514 2 роки тому +1

    Welcome sir

  • @afsalaju1
    @afsalaju1 2 роки тому

    It would be nice if your conversations were uploaded
    via podcast.

  • @manikandankp7637
    @manikandankp7637 2 роки тому +15

    താങ്കൾ ജാതിമത ചിന്തകൾക്ക് അതീതനാണെന്നും സാമൂഹിക പ്രതിബദ്ധതയുള്ള പൗരനാണെന്നും അനീതിയെ നീതിബോധത്തോടെ വിമർശിക്കുന്ന വ്യക്തിയാണെന്നും കേരളത്തിലെ. ബഹുഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നു. ഒന്നോർത്താൽ മതി. കേരളത്തിൽ എത്രയേറെ ചീഫ് ജസ്റ്റിസുമാർ ഉണ്ടായിരിക്കുന്നു. അങ്ങയെപോലെ ഈ സമൂഹത്തിൽ അവരിൽ ആരെങ്കിലും അറിയപ്പെടുന്നുണ്ടോ? അത്രമാത്രം ചിന്തിക്കൂ. പറയുന്നവർ എന്തും പറയട്ടെ !

    • @manjunathpai4360
      @manjunathpai4360 2 роки тому

      തക്കിയകളുടെ ആശാനാണ് ഈ മഹാൻ....
      അവന്റെ മതപ്രസംഗം കേട്ട് നോക്ക്...

  • @kkvs472
    @kkvs472 Рік тому +1

    🙏

  • @anilkumar-jg8fq
    @anilkumar-jg8fq 2 роки тому +1

    Sir thanks for sharing your birth date, I have asked the same earlier.

  • @vishnumohan5813
    @vishnumohan5813 2 роки тому +2

    🔥🔥🔥

  • @asharafkm5532
    @asharafkm5532 2 роки тому +2

    👍🏻🥰🥰

  • @VIPINKUTTAN2008
    @VIPINKUTTAN2008 2 роки тому +1

    ❤️❤️❤️❤️

  • @surajuiindira98
    @surajuiindira98 2 роки тому

    Nattellu chavittiodikkum super dialogue

  • @haifriends4790
    @haifriends4790 2 роки тому +1

    Hai

  • @shijutpunnoose6038
    @shijutpunnoose6038 2 роки тому +7

    സർക്കാർ ആശുപത്രി ആണെങ്കിലും🤔

  • @MoviesWatch-qt2vl
    @MoviesWatch-qt2vl 3 місяці тому

  • @sidhardhanssidhardhans3657
    @sidhardhanssidhardhans3657 2 роки тому

    Please civil matters too in your episode ,if you don’t mind sir.

  • @sharonpaul8049
    @sharonpaul8049 2 роки тому +1

    👏👏

  • @Newhopes123
    @Newhopes123 2 роки тому +2

    Riyad indian islahi meetingil enthundayi?

    • @shajipm9833
      @shajipm9833 2 роки тому +1

      വർഗ്ഗീയവാദിയായ ഒരു ജിഹാദി തീവ്രവാദി ആണെന്ന്, കേരളക്കര ആകെ അറിഞ്ഞു. മറ്റൊന്നും സംഭവിച്ചില്ല !

  • @vinodsivaraman62
    @vinodsivaraman62 2 роки тому +1

    🙏🙏🙏

  • @basilpaulose4364
    @basilpaulose4364 2 роки тому

    Psychiatrist Dr. John C.J. Sirnu Konduvarumo...ithuvare psychologist related episodes vanitttilla.

  • @simple859
    @simple859 2 роки тому +1

    Innu vargheeya vaadhikal comment idunnille?

  • @mohammedriyas169
    @mohammedriyas169 2 роки тому +6

    ഇവന്മാർക്കൊക്കെ വധശിക്ഷവിധിക്കുന്നു എന്നല്ലാതെ വിധിനടപ്പാക്കാൻ നമ്മുടെ നീതിന്യായ വ്യവസ്ഥിതിക്കു സാധിക്കുന്നില്ല കഷ്ടം

  • @rpfamily2016
    @rpfamily2016 2 роки тому

    🙏🙏🙏🙏🙏

  • @chinammadath
    @chinammadath 2 роки тому +2

    സാർ കുറച്ചു കാലം കൂടി ന്യായാധിപനായി ഇരിക്കുമായിരുന്നെങ്കിൽ നമ്മുടെ നാട്ടിലെ ഒരുപാടു കുറ്റവാളികളുടെ എണ്ണം കുറഞ്ഞു പോയേനെ. പിന്നെ മറ്റുള്ള ആൾക്കാരുടെ വർഗീയമായും അല്ലാതെയുമുള്ള ആക്ഷേപങ്ങൾ, അതൊക്കെ അവർക്കു നമ്മളെ എന്ത് ചെയ്യാൻ പറ്റും, തൂക്കികൊല്ലാൻ ഒന്നും പറ്റില്ലല്ലോ

  • @thomaskutty2487
    @thomaskutty2487 2 роки тому +1

    ഇയാളുടെ വിവരണം, narration മഹാമോശം

  • @gopakumar537
    @gopakumar537 2 роки тому

    👍👍👍

  • @vipinns6273
    @vipinns6273 2 роки тому +5

    😍👌👏👍♥️

  • @haristhangalharis2008
    @haristhangalharis2008 2 роки тому

    Neril.onnu kananam.sir

  • @shadowmedia7642
    @shadowmedia7642 2 роки тому

    👍

  • @reju2just
    @reju2just 2 роки тому

    Sir, താങ്കൾ സ്വമേധയാ എടുത്ത കേസ് ഏതെങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ അത് ഏത് വിഷയത്തിലാണ്?

  • @alishowkath4404
    @alishowkath4404 2 роки тому +1

    ചമ്പക്കുളം തച്ചൻ (സിനിമ)

  • @naszarnaszar8325
    @naszarnaszar8325 2 роки тому +7

    താങ്കളെ വർഗ്ഗീയ വാദി ആക്കുന്നവരുടെ ലക്ഷ്യം താങ്കൾക്ക് സമൂഹം ഇപ്പോൾ നൽകുന്ന ഈ വില ഇകഴ്ത്താൻ വേണ്ടി മാത്രം ആണ്.ഇതുവരെ ഒരു മുസ്ലിം ന്യായാധിപനും താങ്കൾക്ക് കിട്ടിയ അത്ര സ്വീകാര്യത പൊതു സമൂഹം ഇതു വരെ മറ്റാർക്കും നൽകിയതായി അറിയില്ല'താങ്കൾ പറയാനുള്ള സത്യങ്ങൾ ധൈര്യത്തോടെ തുറന്ന് പറയുക. മറ്റുള്ളവർ അവരുടെ പണി നോക്കി പോകട്ടെ

  • @jishadp.m3404
    @jishadp.m3404 2 роки тому

    1st

  • @akhildas.4125
    @akhildas.4125 2 роки тому +2

    Note the point chackoo സർക്കാർ ആശുപത്രി ആണെങ്കിലും...😆

  • @rafaind8014
    @rafaind8014 2 роки тому

    2nd

  • @shinevalladansebastian7847
    @shinevalladansebastian7847 2 роки тому +3

    Wow kamal പാഷാണം 👍👍👍

    • @shajanjacob1576
      @shajanjacob1576 2 роки тому

      Why? Not to the level of traditional christians who sell Christ to fill their bellies and empty brains.

    • @shanavashaneefa3109
      @shanavashaneefa3109 Рік тому

      പാസ്റ്ററുടെ കൊലപാതകം പറഞ്ഞതിനാണോ ?

  • @ben8457
    @ben8457 2 роки тому

    Pls give maximum Death ☠️ penalty to criminals pls pls

  • @arjunsaikrishnan8842
    @arjunsaikrishnan8842 2 роки тому

    How to get mobile number of this man... I want to talk

  • @jaleelpalakkal2825
    @jaleelpalakkal2825 2 роки тому

    Please do not describe murder methods, or give a warning

  • @mohankumar3655
    @mohankumar3655 2 роки тому +1

    SIR R U MAN OF EGO

  • @whiteandwhite545
    @whiteandwhite545 2 роки тому +1

    അധർമ്മത്തിനെതിരെയല്ല താങ്കൾ നിലപാടെടുത്തു കണ്ടിട്ടുള്ളത്, സ്വന്തം മതം നല്ലതെന്നും, മറ്റു മതങ്ങളോട് വിട്ടു വീഴ്ച വേണ്ടാ എന്നുമാണ് താങ്കൾ ഗൾഫിൽ പറഞ്ഞത്.

  • @sreedevimani498
    @sreedevimani498 2 роки тому

    സർ പരിപാടി അവസാനിപ്പിക്കുകയാണോ 😓

  • @kunhappam2565
    @kunhappam2565 2 роки тому

    കഥ പറച്ചിൽ ഇഷ്ടമാണ്. പക്ഷേ ജാതി ചിന്ത ഇല്ല എന്നു സ്ഥാപിക്കാൻ വേണ്ടി സൗഹൃദങ്ങളെ വിവിധ ജാതി മതങ്ങളിൽ പെടുത്തി അവതരിപ്പിച്ചത് സാറിനെപ്പോലെയുള്ളവർ ചെയ്യാൻ പാടില്ലാത്തതാണ്

  • @studentscentre8479
    @studentscentre8479 Рік тому

    വധശിക്ഷ പേരിന് മാത്രം അല്ലാതെ തൂക്കി കൊല്ലുന്നില്ലല്ലോ

  • @appukuank7512
    @appukuank7512 2 роки тому +1

    അപൂർവങ്ങളിൽ അപൂർവം തന്നെ
    മറ്റൊരു കാര്യം സ്ഥാപിത താല്പര്യക്കാരുടെ ജല്പനങ്ങൾ വകവെക്കേണ്ടതില്ല. കന്യസ്ത്രീ യെ പീഡിപ്പിച്ച വിഷയത്തിൽ താങ്കൾ നീതിയുടെ പക്ഷത്ത് നിന്നതല്ലേ ഈ ജല്പനങ്ങൾക്ക് കാരണം.

  • @SP00855
    @SP00855 2 роки тому

    “Njan shikshichoo” kurachukoodi humility avaam. 🙃

  • @cijoykandanad
    @cijoykandanad 2 роки тому

    ഇറച്ചി വെട്ടു ആയിരിക്കും

  • @AjcAch
    @AjcAch 17 днів тому

    😢 മദ്യം നശിപ്പിച്ച ജീവിതങ്ങൾ.

  • @shintojames6476
    @shintojames6476 2 роки тому +1

    നല്ലൊരു പ്രോഗ്രാം ആയിരുന്നു.. ഇതിൽ എന്തിനാ ഒരു വർഗീയ വാദിയുടെ ജീവിതം.? അതോ ആൾ വർഗീയവാദി ആണെങ്കിലും ചരിത്രം നല്ലതായാൽ മതിയോ.?

  • @ismailkelothkeloth2979
    @ismailkelothkeloth2979 2 роки тому +1

    ബഹുഭാര്യത്വം അത്യാവശ്യമായ പല സന്ദര്‍ഭങ്ങളും സമൂഹത്തിന് ഉണ്ട്.
    ഒരു സബ്ബൂർണ ജീവിത പദ്ധതിയായ ഇസ്ലാമിന് അത് പരിഗണിക്കാതെ തരമില്ല. അത് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഈ മതത്തിൽ കുറേയൊക്കെ വഴികളുണ്ട്. അതിന് പൂർണ്ണമായി ശരീഅത്ത് നടപ്പാക്കാന്‍ അവസരം വേണം. അതൊന്നും ഇല്ലാത്ത അവസ്ഥയിൽ ചീത്ത ആളുകള്‍ ദുരുപയോഗം ചെയ്യുന്നതിന് മതം കുറ്റവാളിയല്ല.
    പൂർണാത്ഥത്തിൽ ഒരു ഭാര്യയായി ജീവിക്കാന്‍ കഴിയാത്ത സ്ത്രീ, അകാല വൈധവ്യത്തിൽ എത്തിപ്പെടുന്ന സ്ത്രീ അങ്ങിനെ അങ്ങനെ പലർക്കും വൈവാഹിക ജീവിതം വേണ്ടേ.

    • @muhasinamuhasina2483
      @muhasinamuhasina2483 2 роки тому

      ഇത് ഭർത്താവിന്റെ കാര്യത്തിലുമാകാമല്ലോ...

  • @Users4803
    @Users4803 2 роки тому

    ഈ കള്ളനെയും പക്ഷേപതിയെയും ഒക്കെ വലിയവനക്കാനാണോ ഈ പരിപാടി.... വർഗീയ കോമരം....