"60 വർഷമായി ചർച്ച നടക്കുന്നു; പുതിയ ഡാം പണിത് കഴിയുമ്പോൾ നമ്മളുണ്ടാകുമോ ?": Adv. Russel Joy

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 23

  • @jacksonkurian1184
    @jacksonkurian1184 2 місяці тому +16

    ഞാൻ ഒരു മലയോര പ്രദേശത്തു ജനിച്ചു വളർന്ന ആളാണ് എന്നതിനാൽ ഉരുൾ പൊട്ടൽ ഒരുപാട് കണ്ടിട്ടുണ്ട്. ഉരുൾ പൊട്ടുന്ന സ്ഥലം തുടക്കത്തിൽ ഒരു വലിയ റൂമിന്റെ വലുപ്പമേ ഉണ്ടാവൂ. അവിടുന്ന് തള്ളി വരുന്ന കല്ലും മണ്ണും ജലവും കൂടി താഴേക്ക് വരുമ്പോൾ ഒരു ദേശത്തെ തന്നെ ഇല്ലാതെആക്കുന്നു. മുല്ലപെരിയാർ പൊട്ടിയാൽ ആറു ജില്ല ഇല്ലാതെ ആകുമെന്ന് പറഞ്ഞത് ശെരിയായ വിവരം ആണ്. 125 TMC വെള്ളവും ലക്ഷകണക്കിന് ലോഡ് കല്ലും, മണ്ണും, മരങ്ങളും കേരളത്തെ ഇല്ലാതെ ആക്കുംമെന്നത് വാസ്തവം ആണ്. തമിഴ് നാട് മുഖ്യമന്ത്രി ഇരിക്കുന്ന കസേരയുടെ ഒരു കാൽ മുല്ലപെരിയാർ ഡാമിന്റെ മുകളിൽ ആണ്. ഡാം പൊളിച്ചാൽ തമിഴ് നാട് കത്തി എരിയും അവിടെ യുള്ള മലയാളികൾ കൊല്ലപ്പെടും, കേരളത്തിലെ രാഷ്ട്രീയക്കാരുടെ വരുമാനം നിലക്കും. ഇനി നടക്കാൻ പോകുന്നത് ഇതൊന്നുമല്ല മറ്റൊരു വിഷയം കിട്ടിയാൽ ഈ ചർച്ച വിടും പിന്നെ അടുത്ത ജൂലൈ യിൽ തുടങ്ങും. റസൽ ജോയ് എന്ന മനുഷ്യ സ്നേഹിയെ ഇല്ലാതാക്കാൻ ഒരു സംഘം ഉണ്ടായിവരുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് പി ജെ ജോസഫ് ഡാം പൊളിക്കണം ന്ന് പറഞ്ഞിട്ട് അയാൾ മുങ്ങിയോ? 1970 കളിൽ ഡാമിരിക്കുന്ന സ്ഥലം തീറെഴുതി കൊടുത്തത് ആരാണ്? കേരളത്തിൽ ഇതൊക്കെ നടക്കും കാരണം ഞാനടകമുള്ള മണ്ടന്മാർ ഒന്നും മിണ്ടില്ല.

    • @amalbasheer5154
      @amalbasheer5154 2 місяці тому

      Athe Mandan marr aanu ellarum , ath mathram alla bhayam kude und, njn kuree alogichu enth cheyan sathikum ennu

  • @anjumadhu3846
    @anjumadhu3846 2 місяці тому +9

    Well said sir. Russal joy sir 👍

  • @sudhisudhi9445
    @sudhisudhi9445 2 місяці тому +1

    Russel sir👏

  • @krishnankuttyk158
    @krishnankuttyk158 2 місяці тому +1

    No more dam in Kerala, please! Reduce water level to 50 feet, construct system to store water in tamil nadu and irrigate, generate power etc:.

  • @RoyalFoodsArakkunnam-jk4mc
    @RoyalFoodsArakkunnam-jk4mc 2 місяці тому +2

    Water level can be controlled by building a tunnel system delivering water to Tamilnadu followed by enough water storage capacity in both states especially in TN

    • @CJ-ud8nf
      @CJ-ud8nf 2 місяці тому

      തമിഴ്നാട്ടിൽ ഒരു സ്റ്റോറേജ് ഫെസിലിറ്റി ഉണ്ടാക്കി വരുമ്പോഴേക്കും ഒരുപാട് സമയം പിടിക്കും. കക്കി ഡാമിൽ നിന്ന് വെള്ളം തമിഴ്നാടിന് കൊടുത്ത്കൊണ്ട് മുല്ലപെരിയാർ ഡാം എത്രയും പെട്ടന്ന് ഡികമ്മീഷൻ ചെയുന്നതാണ് ഉചിതം .

  • @sulaimanmukalel7593
    @sulaimanmukalel7593 2 місяці тому +1

    It is better to have a reinforcement on war foot bases at least out side dam. Brisk operation is very much appreciated

  • @rajeshbadoor
    @rajeshbadoor 2 місяці тому +1

    ചർച്ച നടത്താൻ ഇപ്പോൾ സമയമില്ല മന്ത്രിമാർ busy യാ

  • @aveMariya_02
    @aveMariya_02 2 місяці тому

    Eee pulli eppo evide

  • @BobanXavier-gt8fu
    @BobanXavier-gt8fu 2 місяці тому

    My point of view practical solutions make a tunnel immediately, along with strengthen the Mullaperiyar Dam in semicircular shape ,it should help the Mullaperiyar Dam from any kind earthquake,and Ask Tamil Nadu to make new Dam in Tamil Nadu area to store the tunnel water and main rule curve as 120 .

  • @philipvarghese-k5q
    @philipvarghese-k5q 2 місяці тому

    Immediate action needed.

  • @lillytech1099
    @lillytech1099 2 місяці тому

    News 18 👏👏

  • @philominajose1412
    @philominajose1412 2 місяці тому +6

    മറ്റ് ഡാമുകളിൽ നിന്ന് വെള്ളം കൊടുത്തുകൊണ്ട് പെരിയാർ ഡി കമ്മീഷൻ ചെയ്യുന്നതിന് ഒരു കുഴപ്പവുമില്ല കുഴപ്പമിവിടെയാന്നറിയാമോ കോടിക്കണക്കിവിടെ വൈദ്യുതി ഉല്പാദിപ്പിക്കുന്ന തമിഴ്നാട് കേരളത്തിലെ സുഹൃത്തുക്കൾക്ക് കുറെ പണം കൊടുക്കുന്നുണ്ട് കേരളത്തിലെ സുഹൃത്തുക്കൾ കിട്ടുന്നുണ്ട് ഇതാണ് പ്രശ്നം പരിഹരിക്കാൻ ബുദ്ധിമുട്ടുണ്ട്

  • @sujinsukumaran64
    @sujinsukumaran64 2 місяці тому +1

    I have a doubt if Tamilnadu is able to generate crores from Mullaperiyar why cant kerala generate from iduki?

    • @amalbasheer5154
      @amalbasheer5154 2 місяці тому +1

      Because here have lazy peoples Don't do any agricultural work so

  • @parameswaranpazhayillathu989
    @parameswaranpazhayillathu989 2 місяці тому +1

    ശ്രീ ജോയ് ഒരു വക്കിൽ അല്ലെ. അദ്ദേഹം വലിയ ടെക്നിക്കൽ കാര്യങ്ങളിൽ നിർദേശം നൽകുന്നത് എന്താണ്

  • @jinigeorge542
    @jinigeorge542 2 місяці тому

    ചർച്ച മാത്രം മേ ഉള്ളോ പരിഹാരം വല്ലതും ഉണ്ടോ

  • @jaseemsmart
    @jaseemsmart 2 місяці тому

    സൈക്കോ ജോയ്...

  • @geethatd7842
    @geethatd7842 2 місяці тому

    Rassal joy sir....talk cheythu....vaadhichu.....tired aakunnu....!!! Paavam man....!! My god....keralathe rakshikkane.....!!thamil naadinte tip vaangi....keralathe chathikkunna vare....veruthe vidaruthe....!!!

  • @maryjemyfreeman7639
    @maryjemyfreeman7639 2 місяці тому

    A new tunnel only solution,

  • @ABDULASEES-n5b
    @ABDULASEES-n5b 2 місяці тому

    ഭരണ നേതൃത്വവും, പ്രതിപക്ഷവും രാഷ്ടീയ നേത്രമാണ് എന്ന് വെക്കുക, അവർക്ക് വോട്ട് കിട്ടിയാൽ മതി. പെതുജനം കഴത എന്നത് ഒരു രാഷ്ട്രീയ സമവാക്യമാണല്ലോ?
    എന്നാൽ ചീഫ് സെക്രട്ടറി
    DGP ഇവർക്കൊന്നും ജനങ്ങളോട് ഉത്തര വാദിത്വമില്ലേ?