''ഏമാനെ... മുളലാത്തി കൊണ്ടടിച്ചാൽ പെൻഷൻ വാങ്ങില്ല'; പൊലീസിനെ വെല്ലുവിളിച്ച് മാങ്കൂട്ടത്തിൽ

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 1,1 тис.

  • @sinijose8170
    @sinijose8170 11 місяців тому +809

    രാഹുൽ ശബ്ദം ഉയരട്ടെ

    • @sinijose8170
      @sinijose8170 11 місяців тому +3

      Thank u all

    • @sreeneshpv123sree9
      @sreeneshpv123sree9 11 місяців тому +1

      രാഹുലിനെ ഞങ്ങൾ സഹായിക്കാം.ഒരുമിച്ച് മുന്നേറാം..ജെയ് बी जे पी

  • @varmaamla
    @varmaamla 11 місяців тому +387

    എത്ര ശക്തമായ പ്രസംഗം...
    എന്താ സ്റ്റൈൽ...
    രാഹുൽ ഇനി മുൻപോട്ടു തന്നെ പോകുക..

    • @sreeneshpv123sree9
      @sreeneshpv123sree9 11 місяців тому

      ബിജെപി ക്ക് support ചെയ്യ്.ശത്രുവിനെ നശിപ്പിക്കാം..

    • @RajasekharanNair-m9e
      @RajasekharanNair-m9e 11 місяців тому

      മൂഞ്ചി പാവാട സമരം വ്യാജ i ഡി മുതലായവ ഇല്ലാതെ കെ കോൺഗ്രസ്സിന് എന്താ ആഘോഷം

    • @TheSpidyfire
      @TheSpidyfire 11 місяців тому +1

      എന്തിനാണ് സമരം 🤣🤣

    • @shinojsukumaran9930
      @shinojsukumaran9930 11 місяців тому

      😂😂😂😂

  • @abhinandsthampi8900
    @abhinandsthampi8900 11 місяців тому +2050

    രാഷ്ട്രീയം ഏതായാലും രാഹുൽ മാങ്കൂട്ടം നല്ലൊരു മനുഷ്യനാണ്💯💯

    • @gladson2981
      @gladson2981 11 місяців тому +1

      💩💩💩

    • @Vkp233
      @Vkp233 11 місяців тому +8

      Rashtreeyathinu enna kuyappam ...congress um cpm um oru kuyappomilla ....nikshpakshare sambandhich oru term udf oru term ldf atha aagrhm

    • @krishnadastk2433
      @krishnadastk2433 11 місяців тому

      മൈരാണ് വ്യാജൻ മാങ്കൂട്ടാൻ ,
      ഊള ഊത്തൻമാർ ആർത്തു വിളിക്കുന്നത് കണ്ട് ആവേശം കാണിക്കല്ലേടാ തായോളീ

    • @humanityhuman5650
      @humanityhuman5650 11 місяців тому

      നാണം ഇല്ലാത്തവൻ. വ്യാജൻ. സംഘി ഗവർണർക്ക് എതിരെ മിണ്ടില്ല ഇവൻ. മിണ്ടിയാൽ ഇവൻ്റെ ഇലക്ഷൻ തട്ടിപ്പ് പിടിക്കും.

    • @Worldview912
      @Worldview912 11 місяців тому +12

      ​@@Vkp233eni ldf vnda veruthu

  • @SajiSaji-j2z
    @SajiSaji-j2z 11 місяців тому +155

    രാഹുൽ സൂപ്പർ 👌👌👌

  • @AnsuanshadAnsu
    @AnsuanshadAnsu 11 місяців тому +423

    രാഹുൽ മാങ്കുട്ടത്തിൽ👌❤️

  • @noufaltk7091
    @noufaltk7091 11 місяців тому +1018

    കോൺഗ്രസിൽ ഇതുപോലെ
    നട്ടെല്ലുള്ള നേതാക്കന്മാരെയാണ്
    യൂത്തിന് ആവശ്യം
    👍👍👍

    • @dhiyaramesh-el3bd
      @dhiyaramesh-el3bd 11 місяців тому +8

      Vaazha pindi nattello😀😀😀

    • @savadn4752
      @savadn4752 11 місяців тому

      ​@@dhiyaramesh-el3bdഅതൊക്കെ കുലച്ചു വെട്ടാറായി, അടുത്ത election ന് ജനങ്ങൾ കുല വെട്ടി ഉപ്പേരി ഉണ്ടാക്കും (2 തവണ ആയില്ലേ ചീഞ്ഞ മട്ട)😂😂

    • @savadn4752
      @savadn4752 11 місяців тому

      ​​@@dhiyaramesh-el3bdഅതൊക്കെ കുലച്ചു വെട്ടാറായത് അറിന്നില്ലേ , അടുത്ത election ന് ജനങ്ങൾ കുല വെട്ടി ഉപ്പേരി ഉണ്ടാക്കും (2 തവണ ആയില്ലേ ചീഞ്ഞ മട്ടാ)😂😂

    • @jithuk8244
      @jithuk8244 11 місяців тому

      Son-in-law de annooo😂111​@@dhiyaramesh-el3bd

    • @nowfalshanavas1057
      @nowfalshanavas1057 11 місяців тому +5

      ആര് മഷികുപ്പി കുണുവാവയോ😂

  • @Hbineeshk
    @Hbineeshk 11 місяців тому +873

    ഈ സമരം എന്തിനാണെന്ന് message കണ്ടു, 6 വയസ്സുള്ള oru കുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന dyfi കാരനെ പോലീസ് സംരക്ഷിക്കുന്നതിന് എതിരെ നടത്തിയ സമരമാണ്. ❤

    • @JyothishAV-d5s
      @JyothishAV-d5s 11 місяців тому +8

      😮അടിപൊളി... എന്തായാലും ഒരു കാരണം ആയല്ലോ

    • @sanal8859
      @sanal8859 11 місяців тому +4

      Supper setta ethu vannalum DYFI karude nejathu kerikollo

    • @ssss-hv2gm
      @ssss-hv2gm 11 місяців тому +72

      @@JyothishAV-d5sഎന്നാലും കുഞ്ഞുങ്ങളെ പീഢിപിക്കുന്നവന്മാർക്ക്‌ സംരക്ഷണം കൊടുക്കുന്ന പാർട്ടിയെ പറ്റി ഒന്നും പറയാനില്ല,അല്ലേടാ അ.ടിമേ

    • @oksbanzkqrt
      @oksbanzkqrt 11 місяців тому +7

      ​@@JyothishAV-d5s
      DYFI ക്കാർ സംരക്ഷിച്ചു എന്നൊന്നും ആരും പറഞ്ഞില്ല ... പ്രതി രക്ഷപെട്ടു ... അത് തെറ്റല്ലേ ?? ...

    • @humanityhuman5650
      @humanityhuman5650 11 місяців тому

      വ്യാജൻ. ഇലക്ഷൻ തട്ടിപ്പ് കള്ളൻ. യൂത്ത് കോൺഗ്രസ് നേതാവ് ഒരു സ്ത്രീയെ കൊന്നു കുഴിച്ചു മൂടി, ഒന്നും അറിയാത്ത പോലെ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. 6kg കഞ്ചാവ് യൂത്ത് കോൺഗ്രസ് നേതാവിൻ്റെ അടുത്ത് നിന്ന് പിടിച്ച്. വ്യാജ certificate ഉണ്ടാക്കി ksu നേതാവ് വിതരണം ചെയ്തു. കള്ളന്മാർ മൊത്തം. മാപ്രകൽ അത് ചർച്ച ആകില്ല. സംഘി ഗവർണർക്ക് എതിരെ ഇവൻ മിണ്ടില്ല. മിണ്ടിയാൽ ഇവൻ്റെ കള്ളത്തരം പിടിക്കും

  • @Hamza-we2rg
    @Hamza-we2rg 11 місяців тому +406

    ഈ വർഷത്തെ രാട്രീയ ചരിത്രത്തിലെ ഉഗ്രൻ ഡയലോഗ് 👏👏👏👏👏👏👏👏

    • @AbdulKhader-fr6tn
      @AbdulKhader-fr6tn 11 місяців тому

      ഇത് പോലുള്ള രണ്ട് ഡയലോഗ്കേൾക്കുമ്പോൾ അവരെ പൊക്കി വെക്കുന്ന അല്പന്മാരാണ് കോൺഗ്രസ്റ്റിനെ ഈ പരുവമാക്കിയത് അത് മറക്കണ്ട ഈ പോക്ക് പോയാൽ ഇടത് പക്ഷത്തിന്റെ മൂന്നാം ഊഴംഉറപ്പാ

  • @Popinsbyvinis
    @Popinsbyvinis 11 місяців тому +186

    അതാണ് മുത്തെ നീ ചങ്ക് ആണ്...❤❤

  • @lailaj6865
    @lailaj6865 11 місяців тому +957

    എല്ലാ ജീവനും വിലയുണ്ടെന്നും പോലീസുകാരെ പഠിപ്പിച്ച മുളവടി ഓർമ്മിപ്പിച്ച രാഹുൽ മാക്കൂട്ടത്തിനും യൂത്ത് കോൺഗ്രസ്സിനും ബിഗ് സലൂട്ട് 🙏🙏🙏🙏🙏👌👌👌👌👌

    • @humanityhuman5650
      @humanityhuman5650 11 місяців тому

      🤣വ്യാജൻ്റെ കള്ള കളി കൊള്ളാം. അവനു കുട്ടി അല്ല പ്രശ്നം. ഒരു ചാനൽ ഇവന്മാരെ എവിടെയും കാണുന്നില്ല. എസ്എഫ്ഐ സംഘികൾക്ക് എതിരെ സമരം ചെയ്യുന്നു ചോദിച്ചു. അപ്പൊൾ തുടങ്ങിയ കൃമികടി വ്യാജനു. ഇപ്പൊൾ വെറും നാടകം

    • @sasidharanm7089
      @sasidharanm7089 11 місяців тому

      മാങ്കൂട്ടമല്ല വ്യാജക്കൂട്ട० മാപ്റകളുടെ ലാളനയിൽ നിലനിൽക്കുന്നഅപൂർവ കൂട്ട०

    • @RafeeqBabu-u4p
      @RafeeqBabu-u4p 11 місяців тому +1

      😅

    • @rafeequea2312
      @rafeequea2312 11 місяців тому

      👍👍👍

    • @LekhaB-pw5io
      @LekhaB-pw5io 11 місяців тому +1

      കാണെ െണ ID കാർഡ് കാരാ😂😂😂😂😂😂

  • @mmavdh
    @mmavdh 11 місяців тому +526

    രാഹുൽ മാങ്കൂട്ടത്തിൽ❤.
    നട്ടെല്ലുള്ള ആണൊരുത്തൻ.
    ഇവനാണ് യഥാർത്ഥ ഇരട്ടച്ചങ്കൻ.

    • @SomanK-jr4co
      @SomanK-jr4co 11 місяців тому

      Oh ivan aranenna onnu poda 😂😂😂😂😂

    • @Artistof.lightt
      @Artistof.lightt 11 місяців тому +3

      💙

    • @casualmallu
      @casualmallu 11 місяців тому

      കോപ്പ് ആണ് 😂😂

    • @surabhirksurabhi8772
      @surabhirksurabhi8772 11 місяців тому +2

      ഈ വായാടി ഒരു സീറ്റ് ഉറപ്പിക്കാൻ അലറുന്നു....😂

    • @sreekanthk5454
      @sreekanthk5454 11 місяців тому

      തനി കള്ളൻ
      നിന്നെ പോലുള്ള പൊട്ടൻ മാർക്ക് ഇവനൊക്കെ തന്നെ ധാരാളം

  • @zubairpalakkad8083
    @zubairpalakkad8083 11 місяців тому +205

    ഇങ്ങനെ ഉള്ള ആൺകുട്ടികളെ കോൺഗ്രസ്സിന്റെ മുൻ നിരയിൽ കൊണ്ട് വരൂ.....എന്നാൽ നിങ്ങളുടെ പാർട്ടി വളരും.... കമ്മ്യുണിസ്റ്റ് ഒരിക്കലും മരിക്കുകയില്ല.... പക്ഷെ പിണറായിയുടെ...രാജ ഭരണം...അവസാനിക്കാൻ... കേരളാ ജനത ആഗ്രഹിക്കുന്നു

    • @decemberdecember4401
      @decemberdecember4401 11 місяців тому +4

      പിണറായി ജീവൻ ഓടെ ഇരുന്നോട്ടെ പക്ഷെ കമ്മ്യൂണിസം മരിക്കണം.. ആ കാൻസർ മാറണം...

    • @RajasekharanNair-m9e
      @RajasekharanNair-m9e 11 місяців тому

      മൂഞ്ചണം

    • @jithinpoliyedathmohanan7237
      @jithinpoliyedathmohanan7237 11 місяців тому

      Strong India 🇮🇳 we need to get rid of communism we want a nationalist india the one that is proud loud and patriotic..communism no use Agola manga toli..

  • @SHORTSGUY744
    @SHORTSGUY744 11 місяців тому +536

    രാഹുലിനെ പോലെ സംസാരിക്കാൻ കഴിവുള്ള ഒരു നേതാവ് കോൺഗ്രസിൽ എന്നല്ല കേരളത്തിൽ തന്നെ ഇല്ല ഇന്നത്തെ രാഷ്ട്രീയത്തിൽ 🔥.

    • @razimadappally1152
      @razimadappally1152 11 місяців тому +13

      Shafikka🔥

    • @itzme-saeed
      @itzme-saeed 11 місяців тому +6

      M swaraj🔥

    • @anoop4523
      @anoop4523 11 місяців тому

      Jaik

    • @sabinsathyansabinsathyan8151
      @sabinsathyansabinsathyan8151 11 місяців тому +6

      ​@@itzme-saeedസ്വരാജ് പറയുന്നത് മുഴുവൻ കള്ളം ആണ് കറക്റ്റ് അല്ല....

    • @movieentertainment-z1r
      @movieentertainment-z1r 11 місяців тому

      ദാരിദ്ര്യം ​@@anoop4523

  • @unnick1183
    @unnick1183 11 місяців тому +92

    കോൺഗ്രസിന്റെ പുതിയ മുഖത്തിന് സ്വാഗതം ഇതാവണം കോൺഗ്രസ് 👍

  • @jithukv6633
    @jithukv6633 11 місяців тому +380

    പോലീസ് ചോദിച്ചു മേടിക്കുമ്പോൾ രാഷ്ട്രീയ നോക്കാതെ കിട്ടിക്കോളും.

  • @martingeorge1673
    @martingeorge1673 11 місяців тому +172

    🙏🌹സൂപ്പർ രാഹുൽ മാക്കൂട്ടം 💞🥰🌹🙏

  • @haseemh5002
    @haseemh5002 11 місяців тому +33

    വളരെ ബഹുമാനത്തോടെ അങ്ങക്ക് ഒരായിരം ❤❤❤❤❤❤❤❤ മനുഷ്യരെ മനസ്സിലാക്കുന്നവരെ പിടിച്ചു മുഖ്യൻ ആക്കണം...

  • @samalsamal624
    @samalsamal624 11 місяців тому +267

    കോൺഗ്രസിന് നല്ലൊരു അധ്യക്ഷനെ കിട്ടി❤

    • @sreeneshpv123sree9
      @sreeneshpv123sree9 11 місяців тому

      ബിജെപി ക്ക് support ചെയ്യ്.

    • @SajidCk-qb7it
      @SajidCk-qb7it 11 місяців тому

      വിവാൻ മാർ വീട്ടിൽ ഒന്നു പോടാ

  • @sadikmuthu5215
    @sadikmuthu5215 11 місяців тому +224

    മുത്ത് മുതൽ രാഹുൽ ❤

  • @HARI-gh5cy
    @HARI-gh5cy 11 місяців тому +309

    പൊലീസുകാരെ ഭരണം മാറും നിങ്ങളെ ഇവിടെയൊക്കെ തന്നെ കാണണം.

    • @basheerkanddikkalpannen4015
      @basheerkanddikkalpannen4015 11 місяців тому +6

      ഭരണം മാറുമ്പോൽ sfi കീട്ട് കൊടുക്കും അത്ര തന്നെ. അവർ അവരുടെ ഡ്യൂട്ടി ചെയ്യുന്നു. 😄

  • @abdurahiman6702
    @abdurahiman6702 11 місяців тому +249

    യൂത്ത്‌ കോൺഗ്രസിൽ നട്ടെല്ലുള്ള ആൺകുട്ടികൾ ഉണ്ടെന്ന് ഇപ്പോൾ മനസ്സിലായി 👍

    • @VijeeshVjji
      @VijeeshVjji 11 місяців тому +2

      😂

    • @RajasekharanNair-m9e
      @RajasekharanNair-m9e 11 місяців тому

      Vaazha kondu nadakkunnathu kandappole janathinu manassilaye nattellinu pakaram kondunadakkunnathenthinanannu

    • @susanmathew817
      @susanmathew817 4 дні тому

      ❤❤❤

  • @Nikku-mw4ko
    @Nikku-mw4ko 11 місяців тому +166

    full support congress..Now we have confidence in Congress...

  • @noushadkutty5265
    @noushadkutty5265 11 місяців тому +104

    ഈ നാട്ടിലെ നമ്പർ വൺ ഗുണ്ടയായ പിണു ...
    രാഹുൽ മാങ്കൂട്ടം ❤❤❤

  • @stylishvoyager6058
    @stylishvoyager6058 11 місяців тому +27

    ഇത് പോലുള്ള എണ്ണം പറഞ്ഞ 4 എണ്ണം മതി കോൺഗ്രസ്സ് പാർട്ടി നന്നാവാൻ 🔥💚

  • @anish9691
    @anish9691 11 місяців тому +33

    വള വള അല്ല, തീപ്പൊരി പ്രസംഗം ❤️❤️❤️ ഇങ്ങനെ ആയിരിക്കണം മുന്നോട്ടും യൂത്ത്

  • @Akashboss-anandhu-2024
    @Akashboss-anandhu-2024 11 місяців тому +2

    ഇതാണ് നേതാവ്

  • @cantkeepmum
    @cantkeepmum 11 місяців тому +95

    Rahul ന്റ ആർജവം വേറെ level ആണ് 👍👌🏻 Leader of the next generation 👍

  • @craftsandvlogswithalmas4421
    @craftsandvlogswithalmas4421 11 місяців тому +56

    ഇതുപോലെ കുറച്ചുപേർ കോൺഗ്രസ്സിൽ ഉണ്ടായിരുന്നെങ്കിൽ പാർട്ടി എന്നേ രക്ഷപെട്ടേനെ 😌😌

  • @robinjermiah5392
    @robinjermiah5392 11 місяців тому +262

    ഇതുപോലെ ഓരോന്ന് ഓരോ ജില്ലയിലും വേണം...
    ഗണേഷിന്റെ മടങ്ങിവരവിനെ എതിർത്തപ്പോഴേ ഉറപ്പിച്ചത നട്ടെല്ലുള്ള ഒരുത്തൻ കോൺഗ്രസിൽ ഉണ്ടായെന്നു.. 🔥🔥🔥

    • @vloggermachanzzinfoodnetwork
      @vloggermachanzzinfoodnetwork 11 місяців тому +1

      ✌️✌️✌️

    • @RajasekharanNair-m9e
      @RajasekharanNair-m9e 11 місяців тому

      Ganeasan ippolum m l a aanu maanganti alla

    • @mooranyujoki
      @mooranyujoki 11 місяців тому

      Athinu ganesh kumarine enthu puluthan😂

    • @Jewel4007
      @Jewel4007 11 місяців тому

      തന്തയ്ക്കു പിറന്ന ഒന്നാംതരം കോൺഗ്രസുകാരൻ 👍👍👍

    • @shinojsukumaran9930
      @shinojsukumaran9930 11 місяців тому

      Kunu mon😂😂😂😂😂

  • @sindhuck1449
    @sindhuck1449 11 місяців тому +90

    രാഹുൽBro❤❤❤❤❤❤ super ചുണകുട്ടിGod bless you

  • @jeesonpaul8529
    @jeesonpaul8529 11 місяців тому +3

    വിജയൻ്റെ യാത്ര ഉണ്ടാക്കിയ ഒരേ ഒരു ഗുണം രാഹുലാണ്😂😂😂

  • @sebinscaria4502
    @sebinscaria4502 11 місяців тому +151

    രാഹുൽ മാങ്കുട്ടത്തിൽ 💪💪

  • @Aysha_s_Home
    @Aysha_s_Home 11 місяців тому +74

    പടച്ചവൻ ആരോഗ്യവും ആ യുസുo നൽകട്ടെ😢😢😢😢

  • @shaijeer3336
    @shaijeer3336 11 місяців тому +35

    ബഹുമാനം... നല്ല വാക്കുകൾ... കോൺഗ്രസ് വളരും... ഇതുപോലെ ഉള്ള നേതാക്കൾ ഉണ്ടെങ്കിൽ ❤️❤️❤️

  • @sinyjacob8767
    @sinyjacob8767 11 місяців тому +66

    Love this man , well done youth congress, good work 💐💐❤️❤️❤️👍👍👍👍

  • @Vechoor
    @Vechoor 11 місяців тому +48

    കാലം മാറും ഭരണം മാറും

  • @abhilashanilkumar4212
    @abhilashanilkumar4212 11 місяців тому +70

    കോൺഗ്രസിനു ഇപ്പോഴാണ് ഉറപ്പ് വന്നത് 😄

  • @savadck7924
    @savadck7924 11 місяців тому +72

    DYFI രക്ഷ പ്രവർത്തകർക്ക് നന്ദി ഉറങ്ങിക്കിടന്ന യൂത്ത് കോൺഗ്രസ്‌ നേ ഉണർത്തിയതിന് 😁

  • @AlthafMelangadi-ym8ny
    @AlthafMelangadi-ym8ny 11 місяців тому +82

    Rahul🔥🔥🔥

  • @sijomathew3077
    @sijomathew3077 11 місяців тому +3

    രാഹുൽ ചുമ്മാ തീ 🔥🔥🔥

  • @jayan.jkvichu2298
    @jayan.jkvichu2298 3 дні тому +1

    Rahul sir ഒരേ പൊളി 👍🥰❤🥰

  • @sunilcheramangalam6751
    @sunilcheramangalam6751 11 місяців тому +26

    ബിഗ് സല്യൂട് 💙💙💙💙💙

  • @Musicvibe-z4e
    @Musicvibe-z4e 9 днів тому +2

    എന്റെ മോനെ... എന്തോന്ന് ഇത് ഇതാണ് ഇരട്ടചങ്ക്.

  • @professionalkerala2658
    @professionalkerala2658 11 місяців тому +66

    പോലീസ് അവരുടെ ജോലി രാഷ്ട്രീയം നോക്കാതെ ആൽമാർത്ഥമായി പ്രവർത്തിച്ചാൽ അധികം പ്രശ്നങ്ങൾ ഉണ്ടാകാതെ സമാധാനമായി കാര്യങ്ങൾ നടക്കും.

  • @muneerm5356
    @muneerm5356 11 місяців тому +19

    രാഹുൽ മാങ്കൂട്ടം പൊളിച്ചു 👌🏿👌🏿👌🏿🌹🌹🌹

  • @noushadmnmuhamad5739
    @noushadmnmuhamad5739 11 місяців тому +23

    രാഹുൽ 👍👍👍💚💚💚

  • @AnshidSaman
    @AnshidSaman 2 дні тому +2

    ❤❤❤❤❤❤❤❤❤rahul

  • @NIYASH-g6k
    @NIYASH-g6k 11 місяців тому +51

    Rahul👌🏽👌🏽👌🏽👌🏽👌🏽

  • @Uudoo
    @Uudoo 11 місяців тому +123

    Rahuline ishttamullavar like adi❤

    • @adithkarun7520
      @adithkarun7520 11 місяців тому

      Orginal like veno Duplicate veno😂😂

    • @riwa7969
      @riwa7969 11 місяців тому

      Ivan vijaichad duplicate ayitalle😂 ivan thendiyan

  • @Triple-SRD3
    @Triple-SRD3 11 місяців тому +20

    LDF പാർട്ടിയിൽ പെട്ട എനിക്ക് സ്വന്തം പാർട്ടിയിൽ ഉള്ള സഖാക്കന്മാരെ കാൾ കൂടുതൽ ഇഷ്ടം കോൺഗ്രസ് നേതാക്കന്മാരെയാണ്. രാഹുൽ മാമക്കൂട്ടത്തിൽ sir good political man തന്നെ 💙💙💙.

  • @joh106
    @joh106 2 дні тому +1

    രാഹുൽ അല്ല 😄 ഇവൻ രാവണൻ 💪💪💪🔥🔥🔥

  • @savitha4748
    @savitha4748 11 місяців тому +25

    രാഹുൽ 👌❤️

  • @ushakumari-oc3rw
    @ushakumari-oc3rw 11 місяців тому +13

    പോലീസ് നീതി പാലിക്കുക
    കാക്കിയുടെ പവിത്രത സൂക്ഷിക്കുക

  • @Surrender793
    @Surrender793 11 місяців тому +26

    ആധുനികലോകം യുദ്ധങ്ങളുടെ വഴിയിലേക്ക് വഴിമാറിയിരിക്കുന്നു... രാജ്യം രാജ്യത്തോട് യുദ്ധം ചെയ്യുന്ന കാലം ആഗതമായിരിക്കുന്നു... ഇത് കാലഘട്ടത്തിന്റെ അടയാളമാണ്... ഇനിയുള്ള കാലം ആഭ്യന്തരയുദ്ധത്തിന്റെ താണ്

  • @Yedu..
    @Yedu.. 11 місяців тому +72

    പ്രസിഡന്റ്‌ ❤️‍🔥💯

  • @realpravi
    @realpravi 11 днів тому +3

    പാലക്കാട്‌ 🇲 🇱 🇦  🔥🔥🔥❣️

  • @ajeeshnattuvayal4424
    @ajeeshnattuvayal4424 11 місяців тому +1

    ഞാൻ ഒരു ബിജെപി കാരനാണ് പക്ഷേ രാഹുൽ മാങ്കൂട്ടം ഷാഫി പറമ്പിൽ ഒരു രക്ഷയും ഇല്ല വെള്ളയും വെള്ളയും ഇട്ടു നടക്കാതെ രാഹുലിന്റെ കൂടെ ഇതുപോലെ വരണം വരണം നേതാക്കൾ

  • @shamsup2588
    @shamsup2588 11 місяців тому +3

    രാഹുൽ മാങ്കൂട്ടത്തിൽ ഇത് പോലെത്തെ യൂത്ത് നേതാക്കൻമാരെ അണ് കേരളത്തിന് ആവശ്യം❤❤

  • @AnoopSr-o7v
    @AnoopSr-o7v 11 місяців тому +1

    Super rahul. Kidilam

  • @bensbaby9999
    @bensbaby9999 11 місяців тому +6

    പാവം പോലീസ് കാരുടെ അവസ്ഥ ആർക്കൊക്കെ പാദസേവ ചെയ്യണം 😢

  • @jijomathew1890
    @jijomathew1890 День тому +1

    Good ❤❤❤

  • @petter654
    @petter654 9 днів тому +3

    വരുന്നുണ്ടെടാ പുലിക്കുട്ടി നിയമസഭയിലേക്ക് ...

  • @Happy_7998
    @Happy_7998 11 місяців тому +18

    Rahul is on for 🔥🔥🔥

  • @സ്വപ്നസഞ്ചാരിസഞ്ചാരി

    Rahul 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥mankuttathil 🔥🔥🔥🔥🔥🔥🔥

  • @mindmatter1986
    @mindmatter1986 11 місяців тому +33

    Rahul❤❤

  • @MahroofPv
    @MahroofPv 11 місяців тому +4

    കോൺഗ്രസ് പ്രസ്ഥാനം കേരളത്തിന് നൽകിയ അമൂല്യ നിധിയാണ് രാഹുൽ മാങ്കൂട്ടത്തിൽ 🔥

  • @SUKANYA-l9b
    @SUKANYA-l9b 10 днів тому +2

    ഇപ്പൊ പാലക്കാടിന്റെ സ്വന്തം MLA ❤❤❤❤❤

  • @gracethomas8619
    @gracethomas8619 11 місяців тому +22

    Big Salute Sir. 🫡

  • @rohithswarrier978
    @rohithswarrier978 11 місяців тому +4

    നല്ല ഒരു നേതാവ്... കൊള്ളാം... ഇതുപോലെ ഉള്ളവരെ കൊണ്ടുവന്നാൽ ഒരു പക്ഷേ കോൺഗ്രസ്സ് രക്ഷപെട്ടെക്കും

  • @THROUF-uf3bx
    @THROUF-uf3bx 11 місяців тому +29

    Rahul❤❤❤❤❤❤❤

  • @PramodKottayam.
    @PramodKottayam. 11 місяців тому +8

    Well said Rahul Mankoottathil👏

  • @muneerford
    @muneerford 11 місяців тому +5

    സൂപ്പറാ ഡയലോഗ് ❤

  • @ayshabeevi7726
    @ayshabeevi7726 11 місяців тому +1

    രാഹുൽ ❤️❤️❤️❤️❤️💕💕💕

  • @jjjjjjjehehhehh
    @jjjjjjjehehhehh 11 місяців тому +21

    Rahul...❤❤❤❤

  • @riyasayisha3815
    @riyasayisha3815 11 місяців тому +2

    ഞാൻ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരു നേതാവ്

  • @THAIVLOGS66
    @THAIVLOGS66 11 місяців тому +10

    അടിപൊളി 🎉🔥💥🎉

  • @MIDU_x
    @MIDU_x 11 місяців тому +1

    സൂപ്പർ

  • @ഞാൻമണിമലകാരൻ
    @ഞാൻമണിമലകാരൻ 11 місяців тому +27

    രാഹുൽ പൊളി ആണ് 👌👌👌

  • @shabnakalathil6951
    @shabnakalathil6951 10 днів тому +2

    Palakkad MLA❤❤❤❤

  • @vinodkumarb3245
    @vinodkumarb3245 11 місяців тому +12

    അങ്ങനെ തന്നെ ഇത്തരം കൊള്ളരുതാത്തവരോട് പറയണം.

  • @mohammedriyas711
    @mohammedriyas711 10 днів тому

    Well said 🔥🔥

  • @saraswathivimal3916
    @saraswathivimal3916 11 місяців тому +5

    രാഹുൽ സൂപ്പർ...❤❤❤❤

  • @vishnuvichu1849
    @vishnuvichu1849 11 місяців тому +20

    Rahul❤❤❤👍👍👍

  • @ajmalajmal7606
    @ajmalajmal7606 11 місяців тому +1

    Athenne.big salute🎉🎉🎉🎉🎉🎉

  • @MohammedShabab-e3c
    @MohammedShabab-e3c 11 місяців тому +102

    ingane parayan pattunna
    orennam polum kammunist partyil undo😂😂😂

    • @cryptoknight9562
      @cryptoknight9562 11 місяців тому +9

      athin avnmaark aksharaabhyaasam vendaee....ennal alle ingnonn parayan engilum naav pongoll😂

    • @nazarpaloath2012
      @nazarpaloath2012 11 місяців тому +8

      Athinu avanmark abyasam mathrame ollu “ vidhyabyasam “ ilallo 😂

    • @seemasayu1736
      @seemasayu1736 11 місяців тому

      ​@@nazarpaloath2012😂😂

    • @subinvs-mq3sc
      @subinvs-mq3sc 11 місяців тому

      Bharanathil ullavar avarude police ne vellu vilikkuvo think about it😂

    • @althu-i2v
      @althu-i2v 11 місяців тому

      ​@@subinvs-mq3scath vid oru vidhyabasm olla arelum ondo 😂kammikalil

  • @angeloantu6253
    @angeloantu6253 11 місяців тому +1

    Rahul 🦌koottam ❤🔥

  • @joshychathoth4340
    @joshychathoth4340 11 місяців тому +156

    രാഹുലിനെ കേരളത്തിന്റെ മുഖ്യമന്ത്രി ആക്കണം 👍👍👍👍

    • @Nambiar12
      @Nambiar12 11 місяців тому +5

      കോൺഗ്രസ്‌ താപാനകൾ സമ്മതിക്കുമോ അയിനൊക്കെ

    • @aaromalsatheesh1413
      @aaromalsatheesh1413 11 місяців тому

      😂😂

    • @nithinkannan3663
      @nithinkannan3663 11 місяців тому +8

      അയിന് ആദ്യം കോൺഗ്രസ്‌ ജയിക്കണ്ടെ..
      സോഷ്യൽ മീഡിയയിൽ കാണുന്നതല്ല റിയാലിറ്റി, സാധാരണക്കാരായ ജനങ്ങൾ ഇപ്പോഴും സിപിഎമ്മിന്റെ കൂടെ തന്നെയാണ് അവരുടെ സംഘടന സംവിധാനവും ശക്തമാണ്, സംഘപരിവാറിന് കുടപിടിക്കുന്ന ഒരു കെപിസിസി പ്രസിഡണ്ട് ആണ് കോൺഗ്രസിനുള്ളത്,
      ഇതൊക്കെ കൊണ്ടാണല്ലോ മനോരമയുടെ പോലും ലേറ്റസ്റ്റ് സർവ്വേയിലും പിണറായി വിജയന് ജനങ്ങളുടെ വലിയ പിന്തുണ ഉണ്ടാവുന്നത്.

    • @mastertv5467
      @mastertv5467 11 місяців тому

      ​@@nithinkannan3663😂😂😂

    • @Hamza-we2rg
      @Hamza-we2rg 11 місяців тому +1

      ഇനിയിപ്പോ കോൺഗ്രസ്‌ ജയിച്ചാലും സുധാകരട്ടനും സതീശേട്ടനും സമ്മതിക്കുമോ എന്തോ 🤔

  • @യുക്തിവാദിഷിബു
    @യുക്തിവാദിഷിബു 11 місяців тому +1

    പെൻഷൻ വാങ്ങില്ല ..❤❤❤

  • @Sameerali-tz7ws
    @Sameerali-tz7ws 11 місяців тому +29

    👍👍👍👍👍

  • @rafimohammed3033
    @rafimohammed3033 11 місяців тому +1

    Chekkan 🔥🔥

  • @handlewithcare9090
    @handlewithcare9090 11 місяців тому +18

    Rahul 🔥

  • @how_to_guide_
    @how_to_guide_ 11 місяців тому +1

    രാഹുൽ തീയാണല്ലോ 🔥🔥🔥🔥

  • @rasheedc4046
    @rasheedc4046 11 місяців тому +9

    Kalakki

  • @manojkumar-kl1zs
    @manojkumar-kl1zs 11 місяців тому +1

    ഏതായാലും കലക്കിട്ടോ മക്കളെ 👌👌❤️😍🥰👍🙏🙏

  • @supersuper2817
    @supersuper2817 11 місяців тому +8

    Super muthee❤❤❤

  • @raysofrayan5773
    @raysofrayan5773 11 місяців тому +1

    രാഹുലെ, വിജയന്റെ അണ്ണാക്കിൽ തന്നെ കൊട്, അവന്റെ അമ്മേടെ നവകേരള സദസ്സ്

  • @sudharmama4978
    @sudharmama4978 11 місяців тому +7

    ചുണക്കുട്ടികൾ ഈ നാട്ടിലുണ്ടെന്നു മനസിലായി ആ കുഞ്ഞിന്റെ ആആത്മാവിന് ശാന്തിക്കായി പ്രാർഥിക്കാം. മൃഗങ്ങൾ പോലും കാണിക്കാത്ത ക്രൂരത കാണേണ്ടിവരുന്നതിൽ ലജ്ജിക്കുന്നു 🙏

  • @shalushalu9627
    @shalushalu9627 11 місяців тому +1

    രാഹുൽ മാകൂടതിൽ .സൂപ്പർ

  • @creator7235
    @creator7235 11 місяців тому +3

    രാഹുൽ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @siddiwayanad2212
    @siddiwayanad2212 11 місяців тому +1

    രാഹുൽ നീയൊരു മുത്താണ്