ഈ ഒരു വീഡിയോ കണ്ടിട്ട് ഒരു കാര്യം പറയണമെന്ന് തോന്നി.. പലരും ഇതു പോലെ പപ്പിയുടെ കളികളും കുസൃതി യും ഒക്കെ കണ്ടു പപ്പിയെ മേടിക്കുന്നവരുണ്ട്.. കുറച്ചു നാൾ കഴിയുമ്പോൾ അവരുടെ തിരക്കു കാരണം അവയെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഇടുകയും ചെയ്യുന്നു.. ദിവസവും അവരോടു ചുരുങ്ങിയത് ഒരു അര മണിക്കൂർ എങ്കിലും അവരുടെ കൂടെ സ്പെൻഡ് ചെയ്യാൻ കഴിയണം.... കാരണം എന്ത് ചെയ്താലും അവർക്കു സ്നേഹിക്കാനേ അറിയൂ...
ഹായ് ബ്രോ..... 🖐🏻 എന്റെ മോൾക്ക് ബ്രോയുടെ വീഡിയോസ് ഒരുപാട് ഇഷ്ട്ടമാണ്.7 വയസ് ആണെങ്കിലും അവൾ ഒന്നിലും ഇത്രയും ശ്രദ്ധ കൊടുക്കുന്നത് ഞാൻ കണ്ടിട്ടില്ല.പക്ഷെ ബ്രോയുടെ വിഡിയോ കണ്ടാൽ അവൾ അത് അത്രയും ശ്രദ്ധയോടെ കാണും.ബ്രോ പറയുന്നതും ചെയ്യുന്നതും ആയ ഓരോ കാര്യങ്ങളും നല്ല ശ്രദ്ധയോടെ അവൾ കാണും കേൾക്കും.അവൾക് "ജിയോ മച്ചാൻ" എന്നാൽ ഉയിർ ആണ്.ബ്രോയെ പറ്റി പറഞ്ഞു തുടങ്ങിയാൽ തീരില്ല.മോളും "ജിയോ മച്ചാൻ" എന്നാണ് വിളിക്കുന്നത്.Tab കൈയ്യിൽ കിട്ടിയാൽ ബ്രോയോടെ വീഡിയോസ് ആണ് കാണുന്നത്.കണ്ട വീഡിയോസ് പോലും വീണ്ടും വീണ്ടും അവൾ കാണും.മോൾടെ പേര് "ബിസ്മി" എന്നാണ്.ബ്രോയുടെ അടുത്ത വിഡിയോയിൽ മോൾക് ഒരു "ഹായ്" പറഞ്ഞാൽ അവൾക്ക് അത് വളരെ സന്തോഷമായിരിക്കും🙏🏻🙏🏻
പാവം നാടൻ കുഞ്ഞുങ്ങളെ ആർക്കും വേണ്ട... എന്റെ 4 കുഞ്ഞുങ്ങളും നാടൻ ആണ്... ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പെടുന്ന ആ പാവങ്ങൾ ജീവിക്കാൻ കഷ്ടപ്പെടുന്നു... എല്ലാവർക്കും വിദേശയിനങ്ങൾ മതി...
@@akkientertainments3287 വീഡിയോ കണ്ടു എടുക്കുന്ന കൊള്ളാം. കാണുന്നപോലെ അത്ര എളുപ്പം അല്ല. Life long commitment ആണ്. ആദ്യത്തെ ആവേശം കഴിഞ്ഞ് കൊണ്ട് കളയരുത് pls
@@aswathy5245 ഞാൻ കുഞ്ഞിലെ ഒരു ഡോഗിനേ വളർത്തിയിരുന്നു....ഞാൻ പഠിക്കാതെ ഡോഗിൻ്റ് കൂടെ ഇപ്പോളും ഇരിക്കുന്നത് കണ്ട് എൻ്റെ father ഒരു ദിവസം ഞാൻ അറിയാതെ പട്ടിയെ വേറെ ഒരാൾക്ക് വിറ്റു.....ഞാൻ സ്കൂൾ വിട്ടു വന്നപോൾ dog ഇല്ല...😢...puppy ആയിരുന്നു....എങ്ങോട്ടോ ഓടി പോയി എന്നാണ് അന്ന് എന്നോട് പറഞ്ഞത്...ഞാൻ അന്ന് കുറെ കരഞ്ഞു...ഇന്ന് എനിക്ക് 32 വയസു...but പട്ടിയോടുള്ള ഇഷ്ടം അതെ പോലെ തന്നെ ഉള്ളിൽ ഉണ്ട്..🥰😉
സാധാരണ എല്ലാവരുടെയും വീട്ടിൽ അമ്മമാർക്ക് പൊതുവേ പട്ടികളെ താൽപര്യം ഉണ്ടാകില്ല പക്ഷേ വാങ്ങിച്ചു കഴിഞ്ഞ് കുറച്ചുനാൾ ആയാൽ അമ്മമാരും പട്ടിക്കുട്ടികളും... നല്ല കൂട്ടായിരിക്കും
എന്തുപറ്റി ബ്രോ ചാർലി777 സിനിമ കണ്ട് ഇൻസ്പിരേഷൻ ആയതാണോ? എന്തായാലും മനുഷ്യരേക്കാൾ നന്നായി നമ്മളെ സ്നേഹിക്കാൻ ഇവർക്ക് കഴിയുമെന്ന് എനിക്ക് ആ സിനിമയിലൂടെ മനസ്സിലായി🔥❤️
എന്റെ അമ്മയും ഇത് പോലെയാരുന്നു ഞങ്ങടെ പപ്പി വന്നപ്പോൾ പിന്നെ ഇപ്പോൾ എപ്പോഴും അവൾക്ക് എന്ത് ഫുഡ് കൊടുക്കും അവളുടെ കാര്യങ്ങൾക്ക് ആണ് first priority . Ammayude മോൾ അവൾ ആണ്. സ്വന്തം വീട്ടിൽ പോലും പോയി ഒരു ദിവസം നിൽക്കില്ല അവളെ കാണാതെ ഇരിക്കാൻ പറ്റില്ല എന്നു പറഞ്ഞു.
Ente ചെറുപ്പത്തിൽ ഇങ്ങനത്തെ ഒരു dogine കിട്ടിയിരിന്നു... എന്റെ വാവ ആയിരിന്നു..... Nalla സ്നേഹം ആയിരിന്നു.... But ഒരു day athine വിറ്റു 😭😭😭....... ഒരുപാട് sangadam ആയിരിന്നു enik ആകെ കൂടി ഉണ്ടായിരുന്ന ഫ്രണ്ട് ആയിരിന്നു...... Ipo njn valuthayappo enik ഒരു ആഗ്രഹം ആയിരിന്നു അതുപോലത്തെ dogine വേണം എന്ന്..... പക്ഷെ ath ഏത് ഇനം ആണെന്ന് അറിയില്ലായിരുന്നു... പക്ഷെ eeee video കണ്ടപ്പോ ഒരുപാട് സന്തോഷം..... Njn അനേഷിച്ചു നടന്ന ആളെ കിട്ടി... Tnx......... ഇതിനു nalla വില und എന്ന് cmnts കണ്ടപ്പോ മനസിലായി ennalum സാരമില്ല njn cash engane എങ്കിലും ഉണ്ടാക്കി vedikum
എന്ത് നല്ല ഡോഗ് ആണ് beagle.. ഞാൻ വലുതായി കഴിഞ്ഞാൽ ഇത് ഒരെണ്ണം വാങ്ങും ഏതായാലും ഒരു 25,000രൂപ ചിലവാവാതെ നിൽക്കില്ല.. ചിലപ്പോൾ അതിനു മുകളിൽ ആയിരിക്കും rate ഇപ്പൊ എന്റെടുത്ത് ഒരു pomaranian ഡോഗ് ആണ് ഉള്ളത് ഇപ്പൊ തല്കാലത്തേക്ക് അത് മതി,, വലുതായി ഒരു ജോലി ഒക്കെ കിട്ടിയിട്ട് ഒരു സമയം ഒക്കെ കിട്ടുമ്പോൾ കൂട് ഒക്കെ അടിച് എല്ലാം സെറ്റ് ചെയ്തതിനു ശേഷം വേണം beagle എന്ന മഹാ ക്യൂട്ട് ഡോഗിനെ എനിക്ക ഇഷ്ടാ
കുട്ടികള്‍ക്ക് കൂടെ കളിക്കാന്‍ പറ്റുന്ന hyper active dog ആണ് Beagle. പ്രായമായ അച്ഛനും അമ്മയ്ക്കും പറ്റിയത് Labrador പോലെ ഉള്ള dogs ആണ്. Beagle nu നല്ല exercise കിട്ടിയില്ലെങ്കില്‍ അസുഖം വരും.
Register for Relevel Test: relvl.co/l0ib
Register for Relevel Select: relvl.co/cjio
😊
Hdhdg to hdhdg ra hdh ch hhhdu too much to shhh the the gfu to put it to this is red hfhhdhh the the best
Jio machane ithinte right onn parayumo??
251 sub aavan Sahayikumo
ജാക്കി ജാക്കി
💛 വീട്ടിൽ ഒരു നായക്കുട്ടി🐕... അത് കാവൽ എന്നതിലുപരി 🤘 കൂടുതൽ സ്നേഹം കൊടുത്താൽ തിരിച്ചു തരുന്ന ഒന്ന് 🤗🔥
❤❤❤
Beagle guard dog അല്ല
😅😅😅❤😂
@@suraj-vlog-619 👍
@@hisham3365 yes but dogsinde oru main character aanu love um care um
ഇപ്പോൾ പേടിയുള്ള അമ്മക്ക് അടുത്ത വിഡിയോയിൽ കാണാം അവൻ ഇല്ലാതെ പറ്റില്ല എന്ന അവസ്ഥ അതാണ് ഡോഗ് മാജിക്ക്. ❤️
850 sub aavan Help cheyo 😞
Avan alla aval small correction
Sure especially beagles💖💕
Ath correct aanu...
@@BLINDDudeGaming 1K ayello 🔥🔥🔥🔥
Thumbnail ന് വേണ്ടി പോസ് ചെയ്ത പപ്പി ആണ് ഇന്നത്തെ ഹീറോ😼😹
Welcome puppy❤️
Laze Mediaa😈😈
😍😍😍😍😍
❤️❤️❤️❤️❤️🔥🔥hii
❤❤❤
അച്ഛന്റെയും ജിയൊ മച്ചാന്റെയും അ സന്തോഷം കാണാൻ വേറ ലെവൽ😍😍😍💋💋😘😘😘😍😍
Poyi malyalam padichitt vaa menda🤦🤦
251 sub aavan Sahayikumo
🤣🤣
Arnold
ethan njan comment edatheth
Julie....so darn cute....cuteness overloaded....bless her
ജിയോ ബ്രോയുടെ വീട്ടിലുള്ള എല്ലാ മൃഗങ്ങളുടെയും വീഡിയോ വേണം വേണ്ടവർ ലൈക്കും കമന്റും ചെയ്യുക😜
Suiii
Venam😻
👍🏻
🙌🙌🙌
Venam
ഈ ഒരു വീഡിയോ കണ്ടിട്ട് ഒരു കാര്യം പറയണമെന്ന് തോന്നി.. പലരും ഇതു പോലെ പപ്പിയുടെ കളികളും കുസൃതി യും ഒക്കെ കണ്ടു പപ്പിയെ മേടിക്കുന്നവരുണ്ട്.. കുറച്ചു നാൾ കഴിയുമ്പോൾ അവരുടെ തിരക്കു കാരണം അവയെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഇടുകയും ചെയ്യുന്നു.. ദിവസവും അവരോടു ചുരുങ്ങിയത് ഒരു അര മണിക്കൂർ എങ്കിലും അവരുടെ കൂടെ സ്പെൻഡ് ചെയ്യാൻ കഴിയണം.... കാരണം എന്ത് ചെയ്താലും അവർക്കു സ്നേഹിക്കാനേ അറിയൂ...
Exactly. ♥️
Ya njanum ithanneya type cheyyanirunnadu....oro pic sum vdo sum kanunnada so kalayarudu adine.
ജൂലി വളരെ പെട്ടെന്ന് മനസ്സിലാക്കുന്നുണ്ട്
ഇത് കണ്ടപ്പോൾ ഓർമ്മ വന്നത് ചോട്ടൂസ് ബ്ലോഗാണ്
💯💯💯
🥺
💔
8:38 Arya stark .GOT 😂
ജൂലി എന്ന പേര് കേട്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് സിഐഡി മൂസയാണ് ജോലി ആവാതിരുന്നാൽ മതി 😁😁😁❤️❤️❤️❤️❤️❤️❤️❤️
🤣😂
💥😂
Chali
@@rock-gamer7485 നീ ചിരികണ്ട ചളി ആണേൽ.. പോരെ..😀
ua-cam.com/video/d4ILH2JvzE4/v-deo.html
ഹായ് ബ്രോ..... 🖐🏻
എന്റെ മോൾക്ക് ബ്രോയുടെ വീഡിയോസ് ഒരുപാട് ഇഷ്ട്ടമാണ്.7 വയസ് ആണെങ്കിലും അവൾ ഒന്നിലും ഇത്രയും ശ്രദ്ധ കൊടുക്കുന്നത് ഞാൻ കണ്ടിട്ടില്ല.പക്ഷെ ബ്രോയുടെ വിഡിയോ കണ്ടാൽ അവൾ അത് അത്രയും ശ്രദ്ധയോടെ കാണും.ബ്രോ പറയുന്നതും ചെയ്യുന്നതും ആയ ഓരോ കാര്യങ്ങളും നല്ല ശ്രദ്ധയോടെ അവൾ കാണും കേൾക്കും.അവൾക് "ജിയോ മച്ചാൻ" എന്നാൽ ഉയിർ ആണ്.ബ്രോയെ പറ്റി പറഞ്ഞു തുടങ്ങിയാൽ തീരില്ല.മോളും "ജിയോ മച്ചാൻ" എന്നാണ് വിളിക്കുന്നത്.Tab കൈയ്യിൽ കിട്ടിയാൽ ബ്രോയോടെ വീഡിയോസ് ആണ് കാണുന്നത്.കണ്ട വീഡിയോസ് പോലും വീണ്ടും വീണ്ടും അവൾ കാണും.മോൾടെ പേര് "ബിസ്മി" എന്നാണ്.ബ്രോയുടെ അടുത്ത വിഡിയോയിൽ മോൾക് ഒരു "ഹായ്" പറഞ്ഞാൽ അവൾക്ക് അത് വളരെ സന്തോഷമായിരിക്കും🙏🏻🙏🏻
തള്ളിമാറ്റിയ അമ്മച്ചി തന്നെ ആയിരിക്കും ഇനി ജൂലിയുടെ അടുത്ത ആൾ 😍😍
പാവം നാടൻ കുഞ്ഞുങ്ങളെ ആർക്കും വേണ്ട... എന്റെ 4 കുഞ്ഞുങ്ങളും നാടൻ ആണ്... ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പെടുന്ന ആ പാവങ്ങൾ ജീവിക്കാൻ കഷ്ടപ്പെടുന്നു... എല്ലാവർക്കും വിദേശയിനങ്ങൾ മതി...
അഞ്ച് ദിവസം കഴിഞ്ഞ് അമ്മയോട് ഒപ്പം കമ്പനി ആയോയോ എന്ന് കാണിച്ചില്ലല്ലോ കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു 🥰
M4 tech ചാനൽ ഹാക്ക് ആയി കഴിഞ്ഞു കാണുന്നവരുണ്ടോ 😳
എല്ലാ അമ്മമാരും ആദ്യം പട്ടിനെ തൊടുക പോലും ഇല്ല. But കൊറച്ചു day കഴിഞ്ഞാൽ വീട്ടുകാരെ പോലും നോക്കില്ല. പട്ടി കുട്ടി മാത്രമേ ഉണ്ടാകു
Ente veettil ammakk bayamgara ishttam aan dogine. gsd aan dog
Mm Sheriyaaa 🙂
Sathyam, enikk thonnond irunna paalum,muttayum dog nu kodukkunnu 😐 enikk illa
adipoli ❤❤😂😂
😂😂amma❤❤❤
എന്റെ വീട്ടിലും ഇത് പോലെ അർന്നു വീട്ടിൽ കേട്ടനുണ്ടാർന്നില്ല. ഇപ്പോ കൂട്ടുനെ മതി എന്നെ venda😍😍
Kollam 😂
👍🇮🇳🎂ടി ❤️🙏😘🍏🍎🏆😄
🥉🍇🌍🍉💕🧭🌅🥉
🍓🌻🖤💛🖤💙💚💜🧡🧡🦆🍟🦆🍅🌎🥕🤔
🤔
ഇവിടെ രണ്ട് മൂന്ന് കൊല്ലായി ഒരുത്തനെ കൊണ്ടുവന്നിട്ട് ഇങ്ങോട്ട് വരാൻ പറഞ്ഞാൽ അങ്ങോട്ട് പോവും 😂
😂😂
Which breed?
അതു തന്നെ ഇവിടെയും
Ivedayum
Praveen machante family&വീട് കാണിക്കുമോ പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
മച്ചാന്റെ ഈ വീഡിയോ കാണുമ്പോൾ ഒരു ഡോഗിനെ എടുക്കാൻ തോന്നുന്നു ജൂലി നൈസ് ആയിട്ടുണ്ട് ബ്രോ 🔥😍
251 sub aavan Sahayikumo
എനിക്കും തോനുന്നു
Avashaym kazinnu kodnu kalayaruthe
@@akkientertainments3287 വീഡിയോ കണ്ടു എടുക്കുന്ന കൊള്ളാം. കാണുന്നപോലെ അത്ര എളുപ്പം അല്ല. Life long commitment ആണ്. ആദ്യത്തെ ആവേശം കഴിഞ്ഞ് കൊണ്ട് കളയരുത് pls
@@aswathy5245 ഞാൻ കുഞ്ഞിലെ ഒരു ഡോഗിനേ വളർത്തിയിരുന്നു....ഞാൻ പഠിക്കാതെ ഡോഗിൻ്റ് കൂടെ ഇപ്പോളും ഇരിക്കുന്നത് കണ്ട് എൻ്റെ father ഒരു ദിവസം ഞാൻ അറിയാതെ പട്ടിയെ വേറെ ഒരാൾക്ക് വിറ്റു.....ഞാൻ സ്കൂൾ വിട്ടു വന്നപോൾ dog ഇല്ല...😢...puppy ആയിരുന്നു....എങ്ങോട്ടോ ഓടി പോയി എന്നാണ് അന്ന് എന്നോട് പറഞ്ഞത്...ഞാൻ അന്ന് കുറെ കരഞ്ഞു...ഇന്ന് എനിക്ക് 32 വയസു...but പട്ടിയോടുള്ള ഇഷ്ടം അതെ പോലെ തന്നെ ഉള്ളിൽ ഉണ്ട്..🥰😉
Don't worry.... Kurache day kaziyumbo ammayude pet aakum... Anne nigale polum amma mind cheyilla.. 😄🥰
M4 TECH ഒരേയൊരു വികാരം 😍🔥
251 sub aavan Sahayikumo
100 like തികച്ചിട്ടുണ്ട് 100 മത്തെ like ന് എന്തേലും ഗിഫ്റ്റ് ണ്ടോ 😁
സാധാരണ എല്ലാവരുടെയും വീട്ടിൽ അമ്മമാർക്ക് പൊതുവേ പട്ടികളെ താൽപര്യം ഉണ്ടാകില്ല പക്ഷേ വാങ്ങിച്ചു കഴിഞ്ഞ് കുറച്ചുനാൾ ആയാൽ അമ്മമാരും പട്ടിക്കുട്ടികളും... നല്ല കൂട്ടായിരിക്കും
Ath sheriya enta veetilum anghana thannneya ....
Entem veetilum anganeyaenu
പോറ്റി വളർത്തിയാൽ നന്ദി കാണിക്കാൻ നയയോളം വരില്ല ഒരു പുത്രനും ❤❤❤
🥰❤
Sathyam
പുത്രൻ മാത്രം അല്ല പുത്രിയും 🤭
@@rinturoy182 😄
True
ബോൾ എറിഞ്ഞു എടുപ്പിക്കുമ്പോൾ ജഗതി ബോംബ് എറിയുമ്പോൾ അതെടുത്തു വരുന്ന ഡോഗിനെ ഓർമ വരുന്നു 😝😝😂😂😂
ഒരു വലിയ മീൻ കുളം ഉണ്ടാകണം..!!🔥😍💞
My favorite UA-camr..❤️..korch divasam kazhinja amma Patti kuttine thaazhe vekkilla🐕❣️
കലില്ലാത്ത കുടയും ആയി നടക്കുന്ന മച്ചാൻ അടിപൊളി തന്നെ 🤭
എന്റെ ചേട്ടാ സന്തോഷം 😂😂ഞങ്ങൾക്കും 😊ജൂലിക്ക് എല്ലാ എല്ലാ ആശംസകളും 👍👍
രണ്ടാഴ്ച കഴിയുമ്പോൾ അമ്മ ജൂലിയെ എടുത്തോണ്ട് നടക്കുന്നത് കാണാം 😄😄
Poochene medicchapol amma jio machan nte ammene pole ayirunnu...eppo full nokkunatu ammayanu🤣🤣
@@thesymmetry6854 🥰🥰ys
ചിരിച്ചു കൊണ്ട് വീഡിയോ ചെയ്യുമ്പോൾ കാണുമ്പോൾ തന്നെ ഒരു പോസറ്റീവ് എനർജി 👏👏👏🌹🌹
ആട്ടിൻ കുഞ്ഞിനെ പോലെ so cute❤️
enni kurachu valutayi julide video edane ♥️♥️😇
പ്രവീണ് മച്ചാനെ വീടും എല്ലാരേം ഒന്നു കാണിക്കുകയും വേണം ഇടക്
Ammachi poliyanallo😂😂,nalla oru puppy 🥰🥰🥰😍😍
കണ്ടിട്ട് comment ഇടാതിരിക്കാൻ... പറ്റിയില്ല. മച്ചാനേ.... ഇത്ര കുഞ്ഞിലേ ജൂലീനെ പഠിപ്പിച്ചെടുത്തത് കണ്ടപ്പോൾ അതിശയം ആയിപ്പോയി🔥
എന്തുപറ്റി ബ്രോ ചാർലി777 സിനിമ കണ്ട് ഇൻസ്പിരേഷൻ ആയതാണോ? എന്തായാലും മനുഷ്യരേക്കാൾ നന്നായി നമ്മളെ സ്നേഹിക്കാൻ ഇവർക്ക് കഴിയുമെന്ന് എനിക്ക് ആ സിനിമയിലൂടെ മനസ്സിലായി🔥❤️
🥰
വീഡിയോ കാണുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ ❤️
Eid Mubarak
🤩wow ! does Julie knows she gonna be the famous one 🐶 ❤️🥰
ബ്രോടെ അടുത്ത് ഒരു കുതിര ഉണ്ടാർന്നല്ലോ അത് എന്തിയ 🤔🤔അതിനെ വിറ്റോ 🤔🤔 replay tharane🥰🥰
Ammakk koottinu pattiyeyum poochayeyum alla aadyam oru മരുമകളെ kond vaa jio chettaaa😂❤️
Katta waiting aan machaante marriage nu vendi❤❤❤❤😜
കണ്ടോണം ഇതിനെ ഏറ്റവും കൂടുതൽ നോക്കാം പോകുന്നത് ഈ അമ്മയായിരിക്കും ഇതേ അവസ്ഥ എനിയ്ക്ക് ഉണ്ടായതാ
Jo bro nigal oru level aanu to experiment nu oru padu thanks....vaakkukal kittunilla....❤❤❤❤
ജൂലിയെ.. ഒത്തിരി ഇഷ്ട്ടായി 🥰❤️
എന്റെ അമ്മയും ഇത് പോലെയാരുന്നു ഞങ്ങടെ പപ്പി വന്നപ്പോൾ പിന്നെ ഇപ്പോൾ എപ്പോഴും അവൾക്ക് എന്ത് ഫുഡ് കൊടുക്കും അവളുടെ കാര്യങ്ങൾക്ക് ആണ് first priority . Ammayude മോൾ അവൾ ആണ്. സ്വന്തം വീട്ടിൽ പോലും പോയി ഒരു ദിവസം നിൽക്കില്ല അവളെ കാണാതെ ഇരിക്കാൻ പറ്റില്ല എന്നു പറഞ്ഞു.
7:27 നീ ആരാണ് നിന്നെ കെട്ടിച്ചു വിട്ടതല്ലേ 🤓🤓 thugh life by jio machan
പപ്പി സൂപ്പർ ആണു. പെട്ടന്ന് പഠിക്കുന്നുണ്ട്. ഭായ് നല്ലൊരു ട്രെയ്നർ ആണെല്ലോ. I ❤️ beegle.അടിപൊളി 😍😍😍
നല്ലത് .. 👍 മക്കളെക്കാൾ പട്ടികളെ പൂർണമായും വിശ്വസിക്കാം
Inium machanteyum nammale🐕inteum videok vendi katta waiting♥️
Ente dog inte perum julli ayirunnu
But now she is no more 😭😭😭
🥺💔.
Ente veettile aadyathe doginte name julli aayirunnu 2 varsham munb marichu appo thanne aa vishamam maattan oru dogine vangi (gsd)
നിങ്ങളുടെയൊക്കെ വീഡിയോസ് കണ്ടു കണ്ടു ഞാനും ഒരു ചാനെൽ തുടങ്ങി... ☺️👍
5 divasam kond നല്ല അനുസരണ ആയല്ലോ 😍
അപ്പോൾ ഒരു junior ചോട്ടു അല്ലെങ്കില്‍ ഒരു ലിയോ ഭാവിയില്‍ പ്രദീക്ഷിക്കാം ..🥰🥰👍
വീട്ടിൽ പട്ടിയെ വാങ്ങുവോ ചോദിച്ചാൽ
ഒരു വീട്ടിൽ 2 പട്ടി വേണ്ട പറയുന്ന വീട്ടുകാർ 🥺🥴
Same 😔🤐🤐
Adipoli mone
😂😂
Same avstha
🤣🤣🤣🤣
E dog nalareethil valarum jio machante aduth safe ayyi ellm set ann 💖😌
ഇപ്പൊ ഇരിക്കുന്നതൊന്നും നോക്കണ്ട..വീട് തലകീഴായി മറിച്ചു വയ്ക്കാൻ ഇതൊരണ്ണം മതി..നല്ല കുറുമ്പാണ്..
HAPPY TO SEEING MY BREEDING GIRL IN YOUR HAND'S... BROTHER😍😍ALL THE VERY BEST WITH HER🐕♥️♥️
Breed name pleass
@@syamkurian27 beagle
Ore 6 masam aakumbol AMMA aarikkum avaludea full kariyavum nokunnea.. outside toilet training must aaye kodukanam bro…Nalla quality ulla puppy aane …
Puppiyude aduth treat vech no paranj camera vech engoyenkilum marininnit nok puppy treat educkunnund enn
Oru shorts aaki ido
🥰🥰Ammak nalla pedii und...enthoru cutee annu jio machaan vangicha patti kuttiye kanan🥰🥰😘😘😘
Ente ചെറുപ്പത്തിൽ ഇങ്ങനത്തെ ഒരു dogine കിട്ടിയിരിന്നു... എന്റെ വാവ ആയിരിന്നു..... Nalla സ്നേഹം ആയിരിന്നു.... But ഒരു day athine വിറ്റു 😭😭😭....... ഒരുപാട് sangadam ആയിരിന്നു enik ആകെ കൂടി ഉണ്ടായിരുന്ന ഫ്രണ്ട് ആയിരിന്നു...... Ipo njn valuthayappo enik ഒരു ആഗ്രഹം ആയിരിന്നു അതുപോലത്തെ dogine വേണം എന്ന്..... പക്ഷെ ath ഏത് ഇനം ആണെന്ന് അറിയില്ലായിരുന്നു... പക്ഷെ eeee video കണ്ടപ്പോ ഒരുപാട് സന്തോഷം..... Njn അനേഷിച്ചു നടന്ന ആളെ കിട്ടി... Tnx......... ഇതിനു nalla വില und എന്ന് cmnts കണ്ടപ്പോ മനസിലായി ennalum സാരമില്ല njn cash engane എങ്കിലും ഉണ്ടാക്കി vedikum
എല്ലാവർക്കും ബലിപെരുന്നാൾ🌹🌹 ആശംസകൾ
Othiri nalayi parayan agrahikkunna oru karyamanu iyalude samsara reethi enik othiri ishtamanu
കുറേ മുമ്പ് മുയൽ കുട്ടമ്മാരെ കാണിച്ചു തന്നിരുന്നു അവരെ കുറിച്ച് ഒരു വിവരം ഇല്ല മുയൽ കുട്ടമ്മാരെ കാണിച്ചു തരാമോ ❤️
Cheriya kutty alle ippo thane nalla അനുസരണ und velithakumbo set avum pinne oru partner ne koodi venamayirunu❤️🔥❤️🔥❤️🔥❤️
ബലിപെരുന്നൾ ആശംസകൾ ❤️❤️❤️
പുതിയ വീഡിയോകൾ വേണം ഇതിൽ എല്ലാം ഒരുപാട് നന്നാകുന്നുണ്ട്
7:04 അയിന്!!
മച്ചാനെ 😆😆
ജൂലി മോൾ സൂപ്പർ ♥️✨️🥰😘നല്ല cute 👍🏻💪😍🐶🐕
Ellarkkum eid mubarak ♥️
Ente puppiyum julie aanu 😍😘😘 with prayer and reverence he took over the puppy, 👌👌🙏🙏
Cute puppy 🥰
എന്ത് നല്ല ഡോഗ് ആണ് beagle.. ഞാൻ വലുതായി കഴിഞ്ഞാൽ ഇത് ഒരെണ്ണം വാങ്ങും ഏതായാലും ഒരു 25,000രൂപ ചിലവാവാതെ നിൽക്കില്ല.. ചിലപ്പോൾ അതിനു മുകളിൽ ആയിരിക്കും rate ഇപ്പൊ എന്റെടുത്ത് ഒരു pomaranian ഡോഗ് ആണ് ഉള്ളത് ഇപ്പൊ തല്കാലത്തേക്ക് അത് മതി,, വലുതായി ഒരു ജോലി ഒക്കെ കിട്ടിയിട്ട് ഒരു സമയം ഒക്കെ കിട്ടുമ്പോൾ കൂട് ഒക്കെ അടിച് എല്ലാം സെറ്റ് ചെയ്തതിനു ശേഷം വേണം beagle എന്ന മഹാ ക്യൂട്ട് ഡോഗിനെ എനിക്ക ഇഷ്ടാ
Entel und beagle njangal vediche 35000 nn aan
🕋🌙✨تقبل الله منا ومنكم صالح الأعمال
عيد مبارك سعيد 🌙✨🕋
എല്ലാ chunkmarkum ചങ്കത്തിമർകും ഈദ് മുബാറക്🔥🔥
🔥
Khair Mubarak
കുട്ടികള്‍ക്ക് കൂടെ കളിക്കാന്‍ പറ്റുന്ന hyper active dog ആണ് Beagle. പ്രായമായ അച്ഛനും അമ്മയ്ക്കും പറ്റിയത് Labrador പോലെ ഉള്ള dogs ആണ്. Beagle nu നല്ല exercise കിട്ടിയില്ലെങ്കില്‍ അസുഖം വരും.
Machane AMMAkku koottinu puppy mathram mathiyo.....
Oru kalyanam okke kazhikkande😝😌
July oru doginde toy pole ondu...so cute ❤️😘
ക്യൂട്ട് പപ്പി ........😘😘😘
എന്റെ ഒരു ആഗ്രഹം ആണ് ഒരു ബീഗിളിനെ വാങ്ങണം,, കൊറച്ചു ഫണ്ട് ആയിട്ട് വേണം ☺️☺️☺️...
ജിയോ മച്ചാന്റെ ജൂലിയെ ഒരുപാട് ഇഷ്ട്ടായി തുടർന്നുള്ള വിഡിയോയിക്ക് കട്ട വെയ്റ്റിംഗ്
Nammade eagle machante loki pole ind 😍
മോനെ, അതിനെ സ്നേഹിച്ചു വളർത്തണം. വേണ്ട എന്ന് തോന്നുമ്പോൾ കൊണ്ട് കളയരുത് 🙏🙏🙏
വില ഉള്ള dog ആണ് 🙄
Entha kadha ellarum Athyam ingane aanu kunjungale kondu varumbam nalla sneham aanu aa kunjite manassilum ippam kanikyunna sneham Marikyuvolam undavum pakshe korachu nal kazhiyumbol ivarodulla aduppam kurayum angane Oro presnam vannu pinne enthenkilum vaiyyathe varumbam nokkan vaiyya pinne nere vazhiyil kalayum . pavam kunju Nallathu mathram varatte .ammade pedi maratte Adutha video ile Amma kunjite koode olla video kanam ennu pretheeshikyunnu Njan Athyam aayi Anu Thankalude video kanunnathu👍👍
Tech master agane ring master ayi😙
Bro, main channel enthanu seen??
Machane ntl ulle video vannappo oru power koodi🔥❤️
Cute july and jio machan💪🏻💪🏻👍🏻👍🏻👍🏻👍🏻good training 👍🏻👍🏻
Grettings from Germany 🙏🌸
ammachi ; arya bhatt
jio; akashetke vedanonano thug 🤣🤣🤣
അമ്മക്ക് കൂട്ടായി ഇനി മച്ചാനൊരു കൂട്ടുവേണ്ടേ... ❤️🥰
അപ്പോ consistent ആയിട്ട് വീഡിയോ ചെയ്യാൻ പറ്റില്ല
@@hisham3365 🤣🤣🤣
മച്ചാന്റെ engagment കഴിഞ്ഞ് bro 😁🤓
സസ്‌സിസിവ്
11:32 vishakkuva muthalali. 🤣🤣🤣
Bro. ന് ഇനി വീഡിയോ ചെയ്യാൻ സമയം കിട്ടില്ല. ഫുൾ ടൈം ജൂലിടെ കൂടെയായിരിക്കും. ❤
Geo machan. Ammachi. Appachan. Chechi. Premam. Machan. And. Friends. I. Love. You. To. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤩🤩
ഇതിപ്പോ FISHING FREAK നും വെല്ലുവിളി ആവോ 😂🔥
Aa chechiyude Chennai IL pet's inde videos njan kaanarund
Amboooo cute 🥺❤
Main channel enth patti miss you m4 tech 😭😭😭😭
അമ്മയും ആയിട്ട് സെറ്റ് ആയിട്ടുള്ള വീഡിയോ. പ്രതീക്ഷിക്കുന്നു