churidar embroidery using punch needle / punch needle കൊണ്ടൊരു അടിപൊളി embroidery ചുരിദാർ ഡിസൈൻ

Поділитися
Вставка
  • Опубліковано 22 сер 2024
  • Today I am introducing a churidar embroidery design using punch needle.
    music by bensound.com
    If you liked this video please join with our Stitch & Craft family.
    puch needle tutorial
    • Punch needle embroider...
    grape design using punch needle
    • Grape design using pun...
    cherry blossom embroidery using puch needle
    • Cherry blossom embroid...

КОМЕНТАРІ • 232

  • @StitchandCraftbyjenna
    @StitchandCraftbyjenna  2 роки тому +2

    Puch needle embroidery play list
    ua-cam.com/play/PL2Lc8571YOX5CcNmV_VcJnKmK9GEoCkQF.html

  • @sewingandart4576
    @sewingandart4576 4 роки тому +31

    Video 👍👍👍

  • @jensilanoufal5070
    @jensilanoufal5070 4 роки тому +18

    വളരെ നന്നായിട്ടുണ്ട്. യൂസ് ഫുൾ വീഡിയോ താങ്ക്യൂ.

  • @fathimashameeraliabdulrahe8442
    @fathimashameeraliabdulrahe8442 4 роки тому +10

    Share cheythu to to my frnd

  • @joshnasanu9963
    @joshnasanu9963 10 місяців тому +2

    നല്ല വീഡിയോ ആണ് എനികി ഒത്തിരി ഇഷ്ട്ടം മായി

  • @rumanamuhammed1474
    @rumanamuhammed1474 4 роки тому +6

    Sprb ...

  • @raseenapullath9610
    @raseenapullath9610 4 роки тому +3

    Nannayittund

  • @almasfoodandcraft
    @almasfoodandcraft 4 роки тому +5

    Adipoliyayitund 👌👌👌

  • @mindrefreshingfarm3699
    @mindrefreshingfarm3699 4 роки тому +3

    ithokke njan adyamayitta kaanunnath.thanks for sharing.

  • @saleejasaleeja6766
    @saleejasaleeja6766 4 роки тому +5

    സൂപ്പർ 👌👌👌👌

  • @SumaSaji-m3n
    @SumaSaji-m3n 20 днів тому +1

    Supper👌👌👌

  • @shamnadshamnadkassim7083
    @shamnadshamnadkassim7083 4 роки тому +3

    വളരെ നന്നായിരുന്നു പഠിക്കാൻ എളുപ്പമുള്ള വീഡിയോ

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 Рік тому

      പഠിക്കാൻ മാത്രമല്ല ഇളകി പോവാനും വളരെ എളുപ്പമാണേ ! തീരെ നല്ലതല്ല ഈ തയ്യൽ.

  • @sonasmixingworld
    @sonasmixingworld 3 роки тому +2

    Ithu sooper ayittundu

  • @juhainajaleel805
    @juhainajaleel805 4 роки тому +3

    Kollallo ee sadanam
    Frst tym

  • @jishadjishad786
    @jishadjishad786 4 роки тому +7

    Supper

  • @jasminsudheer9399
    @jasminsudheer9399 4 роки тому +3

    നന്നായിട്ടുണ്ട്

  • @SubairSalma
    @SubairSalma 3 місяці тому +2

    Super

  • @nishalinu7509
    @nishalinu7509 Рік тому +2

    👌🏻 chechiii othiri ishtayii

  • @jishadj176
    @jishadj176 3 роки тому +2

    സൂപ്പർ

  • @reailife1357
    @reailife1357 4 роки тому +3

    വീഡിയോ സൂപ്പർ

  • @happysmile9790
    @happysmile9790 4 роки тому +2

    സൂപ്പർ...

  • @ShuhadBinMusthafa
    @ShuhadBinMusthafa 4 роки тому +3

    Super presentation ഞാൻ കൂട്ടായി ട്ടോ അവിടേക്ക് വരാൻ മറക്കല്ലേ

  • @ashiqsmom26
    @ashiqsmom26 4 роки тому +2

    Ith enikk cheyyan ariyilla. Aari workinod same aanalle ith. Enthayalum ithorennam vangi try cheythunokkanam.ith shopsil ninnum kittumo. Available aano. Munpulla ithinte vedios kaanumbol cheyyan thonnum. Adipoli

  • @mixmakewithshess
    @mixmakewithshess 4 роки тому +5

    Super👌👌👌👌👌

  • @nidhanaseernaseer1268
    @nidhanaseernaseer1268 4 роки тому +3

    Super👌

  • @khadijahabeeb8331
    @khadijahabeeb8331 4 роки тому +3

    Good work

  • @zameenazamu4798
    @zameenazamu4798 4 роки тому +3

    Nice.....👍👍

  • @islamicworld493
    @islamicworld493 4 роки тому +5

    Super....മാഷാ അള്ളാഹു ...👌👌👌

  • @namitha2953
    @namitha2953 4 роки тому +3

    Superr

  • @blessed6135
    @blessed6135 4 роки тому +3

    Nice

  • @aminanoufal4777
    @aminanoufal4777 4 роки тому +4

    super 👍🏻

  • @sanitharajeev8388
    @sanitharajeev8388 Рік тому +1

    സൂപ്പർ ചേച്ചി

  • @MAHEKITCHEN
    @MAHEKITCHEN 4 роки тому +3

    Good video
    Mahe kitchen koottayal
    Thirichum koottakum

  • @ameeraansarameeraansar413
    @ameeraansarameeraansar413 3 роки тому +2

    Good👍👍👍

  • @jishadjishu6878
    @jishadjishu6878 4 роки тому +2

    Supper 👌👌👌

  • @mme3023
    @mme3023 3 роки тому +2

    adipoli

  • @NazilasTasteworld
    @NazilasTasteworld 4 роки тому +3

    അടിപൊളി ആയിട്ടുണ്ട് 👌

  • @bindizcreations
    @bindizcreations 3 роки тому +2

    Aha. Kollaloo.. Superb...💜💜stay connected dear

  • @StitchandCraftbyjenna
    @StitchandCraftbyjenna  3 роки тому +4

    punch needle tutorial
    ua-cam.com/video/sK8FFnywU1g/v-deo.html
    grape design using punch needle
    ua-cam.com/video/KXg1Dl2w8M8/v-deo.html
    cherry blossom embroidery using puch needle
    ua-cam.com/video/MIskBsC6P74/v-deo.html
    churidar embroidery
    ua-cam.com/video/S3p-yFW7y2A/v-deo.html
    neck design using punch needle
    ua-cam.com/video/jWmFx8NgrPU/v-deo.html

  • @adithyabm4519
    @adithyabm4519 3 роки тому +3

    Ithu ari needle use cheyyunnathu pole ano cheyyendathu?

  • @Priya_priya614
    @Priya_priya614 4 роки тому +3

    Nannayittundallo.... ഈ ഡിസൈൻ ചെയ്ത cloth ഉപയോഗിച്ച് ചുരിദാർ thaichaayirunno എങ്കിൽ അത് കൂടി idanae

    • @StitchandCraftbyjenna
      @StitchandCraftbyjenna  4 роки тому

      അത് സ്റ്റിച്ച് ചെയ്തു..
      വീഡിയോ എടുത്തില്ല

  • @thazbush3607
    @thazbush3607 4 роки тому +3

    Super 👍
    Egottum veranee 🤝👋

  • @joshnasanu9963
    @joshnasanu9963 10 місяців тому

    സൂപർ

  • @focuz_bgms5855
    @focuz_bgms5855 4 роки тому +5

    Helpful video chechi🤗

  • @naheedariyas3768
    @naheedariyas3768 4 роки тому +4

    👍👍

  • @anilaunni8004
    @anilaunni8004 3 роки тому +2

    Appo njan thanna winner......😍😍😍😍😍

  • @funlovelife4219
    @funlovelife4219 4 роки тому +3

    💃💃💃🙋‍♀️🙋‍♀️🙋‍♀️

  • @anjujayan5033
    @anjujayan5033 3 роки тому +2

    Ithinu ethra roopa akum.
    Needle

    • @StitchandCraftbyjenna
      @StitchandCraftbyjenna  3 роки тому +1

      ഞാൻ വാങ്ങിയത് 600
      320 നു ഒക്കെ same product amazone or flipcart ൽ ഉണ്ട്..
      Needle unboxing ചെയ്യുന്ന വീഡിയോ യിൽ കമന്റ്‌ ബോക്സിൽ ഒരാൾ 150 രൂപയ്ക്കു വാങ്ങിയ സൈറ്റിന്റെ കാര്യം പറഞ്ഞു..
      ഒന്ന് നോക്കണേ അതിൽ

  • @sakeenakp6540
    @sakeenakp6540 Рік тому +2

    ഈ നീഡിൽ വേണമെന്നില്ല തയ്ക്കുമ്പോൾ ശരിയായാൽ മതി ഞാൻ കുറെ തയ്ച്ചു നോക്കി വണ്ണമുള്ള നീഡിൽ ആയതുകൊണ്ട് തുണി കീറി പോകുന്നു വണ്ണം കുറഞ്ഞ നീഡിൽ നിന്നും വേണ്ടി ഞാൻ വെയിറ്റ് ചെയ്യുന്നു നിങ്ങൾ ചെയ്യുന്നതെല്ലാം കണ്ടു വളരെ മനോഹരം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @elizabethjohn1179
    @elizabethjohn1179 2 роки тому +1

    Super👌🏻

  • @Sukanyasanthoshkitchen
    @Sukanyasanthoshkitchen 4 роки тому +3

    അങ്ങോട്ടു വരുമലോ കൂട്ടായി

  • @sunandavinod8616
    @sunandavinod8616 2 роки тому +2

    Wash ചെയ്യുമ്പോൾ stitch അഴിയില്ലെ?

  • @RIZZURIYAS
    @RIZZURIYAS 4 роки тому +3

    😎😎😎

  • @musthovlog0308
    @musthovlog0308 4 роки тому +3

    അടിപൊളി ഇവിടെ വീഡിയോ ഉണ്ട് വരുമോ

  • @shylaskitchen3080
    @shylaskitchen3080 4 роки тому +3

    kotayi tirichumvarene

  • @anjanasajan9999
    @anjanasajan9999 3 роки тому +2

    👍👍👍👍

  • @skm3161
    @skm3161 Рік тому +1

    Super
    Ella embroidery stitches m ee needle kondu cheyyan pattuo

  • @shakkiraat1276
    @shakkiraat1276 Рік тому

    Super 👍

  • @mariya9560
    @mariya9560 4 роки тому +3

    Punch needle work valichaal azhinju porille.. Clothinadiyil enganaa fix aayi irikkunne thread

    • @StitchandCraftbyjenna
      @StitchandCraftbyjenna  4 роки тому

      Glue തേയ്ക്കുന്നുണ്ട്..

    • @mariya9560
      @mariya9560 4 роки тому

      @@StitchandCraftbyjenna appol wash cheythal kuzhappamunddo

    • @StitchandCraftbyjenna
      @StitchandCraftbyjenna  4 роки тому

      ഇല്ല.. ഞാൻ അങ്ങനെ കുറേ ചെയ്തിട്ടുണ്ട് .. ഇതുവരെയും പോയില്ല..മോളുടെ frockil ആണ് ആദ്യം ചെയ്തത്.. ഒരു വർഷത്തോളം ആയി

    • @mariya9560
      @mariya9560 4 роки тому

      @@StitchandCraftbyjenna Thank you Chechi.. 😊

  • @dhanalakshmidl8979
    @dhanalakshmidl8979 Рік тому +1

    Punch needle can embroidery chudithar, blouse etc?
    Or aari needle only can do chudithar and blouse embroidery?

    • @StitchandCraftbyjenna
      @StitchandCraftbyjenna  Рік тому

      No.. We can do embroidry in churidar and blouse...
      You can see ather videos in our channel 😍

  • @Alice7y
    @Alice7y Рік тому +1

    Good work .😊 You are doing it on a Kurti. This is not Churidar. Churidar we wear as bottom like pant. Please correct

  • @sonasmixingworld
    @sonasmixingworld 3 роки тому +1

    ഇതിൽ അഡ്ജസ്റ്മെന്റ് ഉണ്ടോ അതിൽ ബാറ്റുന്ന പോലെ കാണുന്നു നമ്പർ കാണുന്നു അതെന്താ സൂചി മാറ്റിയിടുമോ

    • @StitchandCraftbyjenna
      @StitchandCraftbyjenna  3 роки тому

      അതേ
      ua-cam.com/video/SWrlTIDXCug/v-deo.html
      ഇതൊന്ന് കണ്ടു നോക്കണേ..
      ഇതിൽ എല്ലാം കാണിക്കുന്നുണ്ട്

  • @allinonechannel5403
    @allinonechannel5403 Рік тому +1

    Can you use punch needle in blouse

  • @asooranamboorimadom6206
    @asooranamboorimadom6206 3 роки тому +2

    ഈ നീഡിലിന് അളവുണ്ടോ

    • @StitchandCraftbyjenna
      @StitchandCraftbyjenna  3 роки тому

      മൂന്നു size needle ഉണ്ട്.
      ഈ വീഡിയോ കണ്ടു നോക്കണേ
      ua-cam.com/video/SWrlTIDXCug/v-deo.html
      Details ഉണ്ട്

  • @manjusha946
    @manjusha946 Рік тому +1

    ഈ നീഡിൽ ന് എന്താണ് വില എന്തു നൂലാണ് ഉപയോഗിക്കുന്ന ത് എറണാകുളത്ത് കടയിലാണ് കിട്ടുന്ന ത്

    • @StitchandCraftbyjenna
      @StitchandCraftbyjenna  Рік тому +1

      ഓൺലൈൻ നോക്കൂ.. Thread ഷോപ്പിൽ ഒക്കെ കിട്ടും

  • @fathimaThanuja
    @fathimaThanuja 2 роки тому +1

    പഞ്ച നീഡിൽ ഒന്നു വാങ്ങാൻ പൈസ എത്ര യാണ് ചെറിയ നീഡിൽ കിട്ടുമോ

    • @StitchandCraftbyjenna
      @StitchandCraftbyjenna  2 роки тому

      അഞ്ചോ പത്തോ രൂപയ്ക്ക് ഉള്ളതും ഉണ്ട്..
      ഇതിൽ കാണിക്കുന്നത് 650/ ആണ്..
      ആമസോൺ flipcart ലൊക്കെ ഉണ്ട്..
      350/ നും ഉണ്ട്..
      നോക്കി select ചെയ്താൽമതി

  • @user-nv3yg5ge1u
    @user-nv3yg5ge1u 9 місяців тому +1

    Ethintea price eathra varum plz reply

    • @StitchandCraftbyjenna
      @StitchandCraftbyjenna  9 місяців тому

      പല വിലയ്ക്കാണ് same സാധനം..300/ മുതൽ ഉണ്ട്.. Punch needle എന്ന് amazon /flipcart, അടിച്ചു നോക്കൂ

  • @user-wu6mi1qw8x
    @user-wu6mi1qw8x 2 місяці тому

    Needle aarkku kittee!!;???

  • @skm3161
    @skm3161 Рік тому +1

    evideyanu vangikkan kittua ee needle

  • @kinginiii8142
    @kinginiii8142 9 місяців тому +1

    ചേച്ചി ഈ needle സാധാരണ തുണിയിൽ ചെയ്യാൻ പറ്റില്ലേ. ഒരു കടയിൽ വാങ്ങാൻ ചെന്നപ്പോ അയാൾ പറഞ്ഞത് എന്തോ ഒരു തുണിയുടെ പേര് പറഞ്ഞു അതിൽ മാത്രമേ പറ്റുള്ളൂന്ന്. ശരിയാണോ

  • @artist.796
    @artist.796 2 роки тому +1

    ethevide kittum ?

  • @sonasmixingworld
    @sonasmixingworld 3 роки тому +1

    ഈ നീഡ്‌ഡിൽ മറ്റേ നീഡിലിനെക്കാൾ എന്താണ് വ്യത്യാസം

    • @StitchandCraftbyjenna
      @StitchandCraftbyjenna  3 роки тому

      പെട്ടെന്ന് ചെയ്യാൻ പറ്റും..

  • @bibishaprakash753
    @bibishaprakash753 2 роки тому +1

    Ee needle evide kittum ethinte price paranju tharamo

  • @muhammadkunhi.a8669
    @muhammadkunhi.a8669 Рік тому

    ഇത്തരം സൂചി ബോംബെ തെരുവിൽ ഹേൻമൈഡ് ഉണ്ടാക്കി വിൽപ്പന നടത്തുന്നത് കാണാറുണ്ട്..

  • @thusharanair3503
    @thusharanair3503 2 роки тому +1

    Ithu ilaki pokumo chechi

  • @prathibasuvarna8464
    @prathibasuvarna8464 Рік тому +1

    Nice work, what is the cost of punch needle, pls give link where u purchased it

  • @lijibiju1553
    @lijibiju1553 Рік тому +1

    ഇത് എവിടെ കിട്ടും ❓️

  • @Lillrizz
    @Lillrizz 11 місяців тому

    U didn't show how to lock the stich is not working

  • @Aaaaaaaaaaaaaaaaaaaaaaaa-z4s
    @Aaaaaaaaaaaaaaaaaaaaaaaa-z4s 11 місяців тому

    Super how much

  • @joshnasanu9963
    @joshnasanu9963 10 місяців тому +1

    എനിക്കി ഇത് വരെ ചെയ്ത് നോക്കാൻ പറ്റിട്ടിയില്ല ഇത് വച്ച് വാങ്ങാൻ പൈസയും മില്ലാ😔🥺🥺

  • @allinonechannel5403
    @allinonechannel5403 Рік тому +1

    Is there any punch needle number that can be put on the blouse for this

    • @StitchandCraftbyjenna
      @StitchandCraftbyjenna  Рік тому +1

      We can do loop designs and flower designs.
      knots can't, like french konts or bullion flowers.

  • @__a_r_d_r_a__7685
    @__a_r_d_r_a__7685 Рік тому

    Can u provide link for this product

  • @babyp7233
    @babyp7233 Рік тому

    P baby koliyattu house paduppu kasaragod bandhadukka paduppu

  • @rishinjas5807
    @rishinjas5807 Рік тому +1

    Azhinju.porille ith..adiyil enthenkilum cheyyunnundoo..

  • @5minute654
    @5minute654 2 роки тому +2

    how much for this needle?

  • @vishnujakichu9304
    @vishnujakichu9304 2 роки тому +1

    ഇത് എവിടെ വാങ്ങിയത് 👍🏻

  • @achuachu8161
    @achuachu8161 3 роки тому +2

    ഇതിന്റെ. വില എത്ര

    • @StitchandCraftbyjenna
      @StitchandCraftbyjenna  3 роки тому

      600 /
      ഓൺലൈൻ ൽ പല റേറ്റിൽ ഉണ്ട്

  • @jwalaaneesh
    @jwalaaneesh 2 роки тому +1

    Ente punching needle working alla... Clothing pidikkunnilla 😭

  • @edutips3422
    @edutips3422 Рік тому +1

    ഈ മെഷിൻ എവിടുന്നു കിട്ടും

  • @asmakabir4567
    @asmakabir4567 5 місяців тому

    Plse add english subtitle s

  • @aneesapatteriparambil6823
    @aneesapatteriparambil6823 5 місяців тому

    ഞാൻ വാങ്ങി പക്ഷെ അതിൻ്റെ നീഡിൽ ഇളകി നിൽക്കാണ്. പിന്നെ എംബ്രൊയ്ഡറി ചെയ്താൽ എല്ലാം അഴിഞ്ഞ് പോവാണ്

  • @shasushasu7975
    @shasushasu7975 Рік тому +1

    ഇത് എവിടുന്ന് കിട്ടും

  • @muhammadkunhi.a8669
    @muhammadkunhi.a8669 Рік тому +1

    ഒരു വലിവലിച്ചാൽ നൂല് മുഴുവനും ഇളക്കി വരില്ലേ

    • @StitchandCraftbyjenna
      @StitchandCraftbyjenna  Рік тому

      അതേ.. അതാണ് ലാസ്റ്റ് glue തേയ്ക്കുന്നത്..

  • @tintuk386
    @tintuk386 5 місяців тому

    അഴിഞ്ഞു പോകുന്നു സ്റ്റിച് ഇത് എങ്ങിനെ lock ആകും

  • @reshmasprettyworld
    @reshmasprettyworld Рік тому +1

    Hlo ഇത് തന്നെ ഞാനും വാങ്ങി രണ്ടു ദിവസമായി but അതിൽ ഇത് പോലെ സ്റ്റിച്ച് ചെയ്യാൻ പറ്റുന്നില്ല നീഡിൽ താഴോട്ട് ഇറങ്ങി മുകളിൽ വരുമ്പോൾ ആ നിലും കൂടി വരുന്നു അത് എന്താ റിപ്ലേ തരണേ plzzzz

    • @StitchandCraftbyjenna
      @StitchandCraftbyjenna  Рік тому +2

      പുറകിൽ ഉള്ള കൂടുതൽ നൂൽ loose ആക്കി ഇടുക

    • @reshmasprettyworld
      @reshmasprettyworld Рік тому +1

      എല്ലാ തുണിയിലും ഇത് ഉപയോഗിക്കാമോ

    • @StitchandCraftbyjenna
      @StitchandCraftbyjenna  Рік тому

      @@reshmasprettyworld yes

  • @rescue__24_vizhinjam_30__vloge

    അതിന്റെ ലിങ്ക് ഇടുവോ

  • @rescue__24_vizhinjam_30__vloge

    കെട്ട് ഇട്ടില്ലെങ്കിൽ ഇളകി varille

  • @minnusworld2804
    @minnusworld2804 4 роки тому +3

    Super

  • @shameema1234
    @shameema1234 4 роки тому +3

    Supper

  • @devuzzcreations2905
    @devuzzcreations2905 Рік тому +1

    സൂപ്പർ