മലയാളികൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന മധുര മനോഹര ഗാനവുമായി ഓറഞ്ചൂട്ടി..!!

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 172

  • @nipinappuzappuzz6681
    @nipinappuzappuzz6681 5 років тому +115

    ദേവൂട്ടിയുടെ ഒരു പാട്ടു കേട്ടാൽ എല്ലാം മറന്ന് കേട്ടിരുന്നു പോകും. Love you ദേവൂട്ടി

  • @salinip.ssalinip.s4206
    @salinip.ssalinip.s4206 5 років тому +27

    നിഷ്കളങ്കമായ മുഖമുള്ള ദേവൂട്ടി എനിക്ക് ഒരുപാട് ഇഷ്ടമാണ് ദേവിയുടെ പാട്ട് കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @awmking5937
    @awmking5937 5 років тому +107

    മോടമ്മയൂടെഅച്ചന്റെയൂംഭാഗൃമാണ്മോളൂട്ടി.നന്നായീവരട്ടെ

  • @ambikakuttan9951
    @ambikakuttan9951 5 років тому +69

    സുന്ദരി ദേവൂട്ടീ..മോളുടെ പാട്ടും മോളുടെ പാടുബോൾ മുഖത്ത് വരുന്ന ഭാവങ്ങളും കാണുബോൾ മനസ്സിൽ വരുന്ന സന്തോഷം പറയാൻ പറ്റില്ല. ചക്കരേ ഉംമ്മാ... ഉംമ്മാ.

  • @user-nv6tp7dm2p
    @user-nv6tp7dm2p 5 років тому +335

    *_ഓറഞ്ചു കുട്ടി ഫാൻസ്‌ അടിച്ചു പൊളിക്ക്_*

  • @sangeethvym1172
    @sangeethvym1172 5 років тому +82

    മുത്തുമണി ദേവൂട്ടി 😘😘😘

    • @rameshann4157
      @rameshann4157 5 років тому +2

      Sangeeth Vym e

    • @jjtravels6514
      @jjtravels6514 5 років тому +1

      ഓറഞ്ച് കുട്ടി സൂപ്പർ സോങ് ആണ്. ക്യൂട്ട്.

  • @kutvlogs7865
    @kutvlogs7865 5 років тому +15

    എനിക്കെന്റെ ബാല്യകാലമാണ് ഓര്മവരുന്നത്. 😂😂😂മൊട്ടേന്നു വിരിയാത്ത ഈ വാവയെ കൊണ്ട് ഈ ഡയലോഗ് ആരാ പറയിപ്പിച്ചത്.
    കുഞ്ഞു വാവ തകർത്തു.

    • @veena154
      @veena154 5 років тому

      🤣🤣🤣 satyam...

    • @sash1080
      @sash1080 4 роки тому

      Sathosh

  • @sudhakrang5814
    @sudhakrang5814 4 роки тому +2

    ഓറഞ്ചു കുട്ടി നന്നായി പാടി supper മോളു

  • @iamindian7670
    @iamindian7670 5 років тому +155

    ഓറഞ്ചൂട്ടി മോളുടെ കുട്ടിക്കാലം കഴിഞ്ഞിട്ടില്ല കേട്ടോ

  • @prakasanprakasan9095
    @prakasanprakasan9095 5 років тому +33

    ചുന്ദരി വാവ തകർത്തു പാടി ഒരുപാട് ഇഷ്ടമായി ചുന്ദരി വാവയുടെ പാട്ട് എല്ലാം ഞാൻ കേൾക്കാറുണ്ട് മോളെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @surendrank1735
    @surendrank1735 4 місяці тому

    പറഞ്ഞുകൊടുത്തവർക്ക് ശൈശവവും ബാല്യവും കൗമാരവും ഒന്നും അറിയില്ലെന്ന് തോന്നുന്നു. ശൈശവം കഴിഞ്ഞു ബാല്യത്തിലേക്ക് കടന്ന കുഞ്ഞിനെക്കൊണ്ടാണ് ബാല്യത്തിലെ ഓർമ്മകൾ എന്നു പറയിപ്പിക്കുന്നത്.
    എത്ര മനോഹരമാണ് ഈ മോളുടെ പാട്ട്. ❤

  • @rajukovilakamkovilakam5178
    @rajukovilakamkovilakam5178 4 роки тому +2

    ദൈവമകളെ, നല്ലസെലക്ക്ഷൻ, നന്നായി ഇഷ്ടപ്പെട്ടു.

  • @nidhinpvalanthatta4146
    @nidhinpvalanthatta4146 5 років тому +23

    മുത്തുമണി പൊളിച്ചടുക്കി.... കിടുക്കി മോളെ.... ദേവൂട്ടി ഫാൻസ്‌ ഇസ്‌തം

  • @manikantan100yesv5
    @manikantan100yesv5 5 років тому +21

    ഓറഞ്ചൂട്ടി ചുന്ദരി വാവേ പാട്ട് അടി പൊളി സൂപ്പർ എത്ര മധുരതരമായിരുന്നു ചക്കരേ റ്റാറ്റ ചക്കരയുമ്മ

  • @leenapeter3753
    @leenapeter3753 5 років тому +4

    എപ്പോഴാണോ ബാല്യകാലം ...ഇപ്പൊ ബാല്യകാലം ആണ് കേട്ടോ ഒരഞ്ഞൂട്ടി ...സൂപ്പറായി പാടി ....ഉമ്മ

  • @rafigaallerygaalaryrafi5354
    @rafigaallerygaalaryrafi5354 5 років тому +6

    ദേവൂട്ടി ഞ്ഞങ്ങുളുടെ ഓരോ ദിവസവും കടന്നു പോകണമെങ്കിൽ മുത്തിന്റെ പാട്ട് നിർബന്ദ മാ യി "അതൊരു ജീവിത ചര്യയായി ::

  • @ashokakumarimohanan6613
    @ashokakumarimohanan6613 4 роки тому +2

    ചുന്ദരി വാ വെ, ചുന്ദരി വാ വെ, മിടുമിടുക്കി. എന്താ പാട്ട് ' കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല. എത്ര നന്നായി പാടിയാലും എന്തെങ്കിലും കുറ്റം കണ്ടു പിടിക്കു' അതി മനോഹരമായി മോളെ '. അടിച്ചു പൊളിച്ചു;തിമിത്തു. ഇനിയും ഇനിയും പാടി പാടി ഉയരങ്ങളിൽ എത്താൻ ദൈവത്തോട് ആത്മാർത്തമായി പ്രാർത്ഥിക്കുന്നു മുത്തേ ചക്കര ഉമ്മ ഉമമ ഉമ്മ.

  • @JITHImayyil
    @JITHImayyil 5 років тому +59

    Devotty polichu❤❤❤

  • @kunhikallittarakal
    @kunhikallittarakal 5 років тому +32

    എന്താ രസം കേൾക്കാൻ, ദൈവം അനുഗ്രഹിച്ച ശബ്ദം ഇനിയു ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു love u da

  • @lintamollintamol5453
    @lintamollintamol5453 5 років тому +9

    ദേവൂട്ടി സൂപ്പർ

  • @SureshKumar-cr3sq
    @SureshKumar-cr3sq 5 років тому +14

    മോളു തകർത്തല്ലോ. സൂപ്പർ.

  • @sumeshc.s2651
    @sumeshc.s2651 5 років тому +11

    ചക്കരേ ദേവൂട്ടി അടിപൊളി ആയി പാടി

  • @praveenpn4185
    @praveenpn4185 5 років тому +19

    നന്നായി പാടി മോളൂ... അതിൽ ലയിച്ച് കേട്ടിരുന്നുപ്പോയി... ഉമ്മ👏👏👏👏

  • @preethiprasanth734
    @preethiprasanth734 5 років тому +62

    ദേവൂട്ടി ഇഷ്ടം 😍😍😍😍😍😘😘😘

  • @sloohh2810
    @sloohh2810 5 років тому +52

    Orenjutty muthe I love ❤️ u da❤️❤️❤️😘😘 oranjukutty fans adi like

  • @welcomeyoutube2929
    @welcomeyoutube2929 5 років тому +22

    Eniku othree eashdama moludey familye love u da God bless u

  • @tmworld1019
    @tmworld1019 4 роки тому +2

    ഓറഞ്ചു മുത്തേ...എത്ര കേട്ടാലും മതിവരില്ല മതിവരില്ല മുത്തിന്റ പാട്ട്
    ഓറഞ്ചുട്ടി fans like അടിച്ചേ...

  • @ushamadhavan6601
    @ushamadhavan6601 5 років тому +14

    ദേവൂട്ടി ചക്കരമുറ്റത്തെ. Umma.

  • @rejingeorge9214
    @rejingeorge9214 5 років тому +21

    ദേവൂട്ടി മോളെ എത്ര പാടിയാലും അവര് തെറ്റ് കണ്ടു പിടിക്കും അതേ സമയത്ത് മലയാളം അറിയാത്തവർ എങ്ങനെ പാടിയാലും അവർ നല്ലതേ പറയു കാരണം ബുദ്ധി ഉള്ള എല്ലാവർക്കും അറിയാം

  • @vineeshkumar4933
    @vineeshkumar4933 5 років тому +7

    ദേവൂട്ടിയുടെ അച്ഛനും അമ്മയും എത്ര ഭാഗ്യം ചെയ്തവർ ആണ് ഇത് പോലെത്തെ ഒരു മോളെ കിട്ടിയതിൽ

  • @thajudheenthaju8519
    @thajudheenthaju8519 4 роки тому +3

    ഭാവിയിലെ പൂങ്കുയിൽ....
    വാണിജയറാം, പി ലീല,എസ് ജാനകി, ചിത്ര. എന്നിവരുടെ പട്ടികയിൽ ഉൾപ്പെടും.... ഇൻഷാ അള്ളാഹ്.....

  • @beenashaji2405
    @beenashaji2405 5 років тому +6

    Chakkara vave suparayito.... God bless you moluuuuu

  • @vineethaka7230
    @vineethaka7230 5 років тому +4

    Polichu

  • @anilpulikkan1738
    @anilpulikkan1738 5 років тому +4

    Feel പൊരിചൂ.....

  • @shibya96
    @shibya96 5 років тому +11

    Balyakalam orma varan.. Ippo pinne enth kalaa.. Nde ponne. 😄😄😍

  • @lremani8630
    @lremani8630 5 років тому +3

    mg sarethra maripoyi kunjungale snehathode omanikkan kazhiyum undallo may God bless you more

  • @rajeeshr.v8478
    @rajeeshr.v8478 5 років тому +3

    Devuttyyy chakkara Umma da 😍😍😘😘😘😘😘

  • @devikavishnu4515
    @devikavishnu4515 5 років тому +2

    Nalladipoli Presentation Devootty...Smart Cutie Pie...chakkare Superbbbbb....🥰🥰🥰🥰😍😍😍😍😘😘😘😘😘💋💋💋❤❤❤👍

  • @chinjupb9710
    @chinjupb9710 5 років тому +3

    Love you devootty

  • @shajnasaleem6009
    @shajnasaleem6009 5 років тому +2

    Super sound

  • @remasreedharan7421
    @remasreedharan7421 5 років тому +6

    Chundari vaave super. May God bless you n your family

  • @sujakarunan374
    @sujakarunan374 5 років тому +2

    Nyzz song

  • @priyachinnu2580
    @priyachinnu2580 5 років тому +3

    Mole adipoliyayi ....spr voice god bless u

  • @renchukunjumon9442
    @renchukunjumon9442 5 років тому +3

    Day by day oragutty improve alot god bless you moluuuuu😍😍😍😍

  • @valsavalsa1958
    @valsavalsa1958 5 років тому +3

    I love youദേവുട്ടി

  • @FREEFIREGAMING-cw5dh
    @FREEFIREGAMING-cw5dh 5 років тому +4

    എന്റെ മോനും മോളുടെ അതേ.പ്രായം തന്നെ മോളുടെ പാട്ട് സൂപ്പർ അവൻ.പറഞ്ഞു കുട്ടിക്കാലം.ആകുഞ്ഞ് മുഖത്ത് ഉണ്ട്

  • @sunil.ksunil4985
    @sunil.ksunil4985 5 років тому +8

    ente mole aarum kannu veykkalle…….. plzzzzzzzzz….. nammude devika molalle, ente molootiyku ckakkara ummaaaaaaaaaaaaa

  • @anandhu2147
    @anandhu2147 5 років тому +2

    Nalla Pattu nannayi pady oranjutty

  • @rajnichirsant3721
    @rajnichirsant3721 5 років тому +2

    Very. Song. Good. Girl. God. Bless. You. Thank. Very.so.much😚 Sweet Home ✨
    🏠❤🏠💃💛🏃🎶🎶

  • @peaks339
    @peaks339 5 років тому +39

    Devuttiiye ishttamullaver like....

  • @arunkumarcherangareth6343
    @arunkumarcherangareth6343 5 років тому +36

    വളരെ നല്ല ആലാപനം.ഒരു ലളിതഗാനം റൗണ്ട് കൂടി ഉൾപ്പെടുത്താമോ?

  • @vishnuvichu1794
    @vishnuvichu1794 5 років тому +2

    Cute voice

  • @aswathyullas9377
    @aswathyullas9377 5 років тому +6

    Polichu vavachiii....suupprr....god bless you..chakkare...

  • @SanthoshKumar-tu1mj
    @SanthoshKumar-tu1mj 5 років тому +18

    My favorite, chakkara

  • @noushadnoushad9886
    @noushadnoushad9886 5 років тому +2

    Superb

  • @joyaljacob3817
    @joyaljacob3817 4 роки тому +1

    Oranju kutti polichu muthe😘😘😘😘😘😘😘😘😘😘

  • @NewNew-lu3vf
    @NewNew-lu3vf 3 роки тому

    Devuttida kuttikalam eppol Anu mole chakkara vava

  • @shabeerpmksdmuhammed6201
    @shabeerpmksdmuhammed6201 5 років тому +1

    Nannayi mole ente vaavachiyanu ente devutty mol

  • @nazeenaachuthan5723
    @nazeenaachuthan5723 5 років тому +5

    ദേവു moluuuu..... 😘😘😘😘😘😘

  • @sajimon1437
    @sajimon1437 5 років тому +2

    Devutty superrrrr
    Molkku iniyum kooduthal nannaye padan kazhiyatte....

  • @shylapillai7368
    @shylapillai7368 5 років тому +3

    ഈ പ്രായത്തിൽ ഇങ്ങനെ യുള്ള songs ദേവൂട്ടി ക്കു മാത്രമേ പാടാൻ പറ്റുള്ളൂ.

  • @bijishapurushu9551
    @bijishapurushu9551 5 років тому +2

    ലവ് യു മുത്തേ

  • @sajithafakrudheen1823
    @sajithafakrudheen1823 5 років тому +15

    super.

  • @deepasreedeepasree7294
    @deepasreedeepasree7294 5 років тому +5

    devikakutty ishtam😍😍😍

  • @anjanakannan2012
    @anjanakannan2012 5 років тому +2

    Sundarii vavede songs kelkan nthu rasam aane.. 😍😍😅😅😘😘

  • @moorthyarthi7880
    @moorthyarthi7880 5 років тому +2

    Wow nice

  • @vahababdul2730
    @vahababdul2730 5 років тому +4

    സൂപ്പർ

  • @anilcitu1789
    @anilcitu1789 5 років тому +8

    എന്റെ മോളെ അങ്ങെടുത്തോ പക്ഷേ ഞങ്ങൾക്ക് കൂടെ തരണം.....

  • @yadhususheel278
    @yadhususheel278 4 роки тому +2

    Muthea spr song

  • @saranyaak4757
    @saranyaak4757 5 років тому +1

    Deivam kodutha kazhiva oranguttik, paatu padikadhe eepattokke padann paranjal sammadikande orangutine sweat baby😍😘😘😘

  • @vinodkumarblsy9643
    @vinodkumarblsy9643 5 років тому +4

    Rossappoo kutti, super

  • @AmmuAmmu-eq2vo
    @AmmuAmmu-eq2vo 5 років тому +7

    Enthupatty devooty sruthy maari pokunnu..moluu superaa..vallathe kashtapedunnu paadan ennu thonnunnu...kurachude practice cheythu paadanee moleee...God bless you

  • @sivanv7625
    @sivanv7625 4 роки тому

    My Devika mole was the one of the best performer and fantastic song. The voice of the little nightingales. The best wishes for gods blessing long journey life.

  • @lorrylife2308
    @lorrylife2308 5 років тому +2

    ചുന്ദരിവാവേ

  • @abdulsalamlebba6158
    @abdulsalamlebba6158 5 років тому +6

    ദേവൂട്ടിസുന്ദരികുട്ടി

  • @joshypr538
    @joshypr538 5 років тому +12

    Superrrrrr......

  • @wilsonmathew7292
    @wilsonmathew7292 5 років тому +4

    Devutty I love you.....

  • @sreelakshmi5623
    @sreelakshmi5623 5 років тому +2

    Devutty sooper

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 3 роки тому

    Devutty god bless u

  • @ganesha1340
    @ganesha1340 5 років тому +2

    ILove you molu

  • @padmashinde9011
    @padmashinde9011 6 місяців тому

    Devutta.. missu❤❤..too.much.love.🎉🎉🎉🎉💋💋💋💋💋💋

  • @jaseelashameerjaseela308
    @jaseelashameerjaseela308 5 років тому +2

    Love you daddy chakkara

  • @sunithasunitha4169
    @sunithasunitha4169 5 років тому +3

    Super Molu

  • @latestfrom4465
    @latestfrom4465 5 років тому +5

    Orange kutty thakarth

  • @jacobgeorge9244
    @jacobgeorge9244 5 років тому +2

    cute....we love you judges....

  • @aswathyvr5343
    @aswathyvr5343 5 років тому +4

    Super mole

  • @djshereenmoideen3983
    @djshereenmoideen3983 5 років тому +3

    molum pattill oru vasantham anutta

  • @vijayanv6803
    @vijayanv6803 5 років тому +1

    Supr umma

  • @jithujithu369
    @jithujithu369 5 років тому +4

    Love you ദേവൂസ്

  • @alasif5345
    @alasif5345 5 років тому +1

    Love you molu kidukeeto

  • @jayaprakashpillai1986
    @jayaprakashpillai1986 5 років тому +3

    Super

  • @arunparuthooli236
    @arunparuthooli236 5 років тому +2

    ആരെങ്കിലും ദേവൂട്ടിയുടെ ചക്കിക്കൊത്തൊരു ചങ്കരൻ ലിങ്ക് ഒന്ന് Share ചെയ്യുമോ

  • @vavasavi9173
    @vavasavi9173 3 роки тому

    Very nice

  • @sumeshbhaskaran8679
    @sumeshbhaskaran8679 5 років тому +1

    Adipoly

  • @mayaammu9308
    @mayaammu9308 5 років тому +2

    Super 😗 😗😗

  • @askaralipk4313
    @askaralipk4313 5 років тому +12

    Soopr

  • @jayeshjayesh5440
    @jayeshjayesh5440 3 роки тому

    🥰🥰🥰🥰ദേവൂട്ടിയ

  • @preethaj1040
    @preethaj1040 5 років тому +1

    Super.......

  • @radhakrishnanradhakrishnan3086
    @radhakrishnanradhakrishnan3086 4 роки тому +1

    Supr

  • @hameedhibamol3570
    @hameedhibamol3570 5 років тому +2

    Super👍.

    • @leelascariah6010
      @leelascariah6010 4 роки тому

      Judges could have called Devika also to give tribute to Jayachandran sir.

    • @leelascariah6010
      @leelascariah6010 4 роки тому

      We are expecting orangooty &her song in one of the oncoming episodes !!!
      Thank u we can see orangooty's performance in today's episode at 8 pm.