ഞാൻ ഇന്നു തയിച്ചൂ...എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🙏 ഇങ്ങനെ ഒരു pant നോക്കി നടക്കുകയായിരുന്നു.😃 വളരെ comfortable ആണ്. എനിക്ക് നല്ല പൊക്കവും വണ്ണവും ഉണ്ട്...ഒരിക്കലും ഇറക്കമുള്ള, പാകത്തിന് വണ്ണമുള്ള, comfortable aaya ഒരു pant online ലോ ഷോപ്പിലോ കിട്ടിയിട്ടില്ല. പൊതുവേ എല്ലാ ഡ്രസ്കളും അങ്ങനെയാണ്. അങ്ങനെയാണ് സ്വന്തമായി machine വാങ്ങിച്ചു UA-cam വഴി പഠിച്ചു തയിക്കാൻ തുടങ്ങിയത്. 😀 പല ചാനലുകളും follow cheythu പലപ്പോളും പണി കിട്ടിയിട്ടുണ്ട്...ഒപ്പം stitching il തയിച്ച എല്ലാം തന്നെ എനിക്ക് comfortable ആണ്. 100% വിശ്വസിക്കാം... 👍 Thank you so much ❤️🙏
വലിച്ചു നീട്ടാതെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരുന്നതിനു Thanks പറയുന്നു. Side cutt cheythu കാണിച്ചുതന്ന straight pant ഒരു customerinu stitch ചെയ്തു കൊടുത്തപ്പോൾ avarkkathu ഒരുപാടിഷ്ടായി
Side cutting illatha video nokuvayirunnu njan thankyou chechiii..videos ellam super anu..oru request und measurement draw cheyumpol plain material select cheythal kurachudi easy ayirikum...
ചേച്ചി തുണി മടക്കുന്നത് ഒരു കടലാസ്സിൽ ഒന്ന് കാണിച്ചു തരുമോ നേരത്തെ ഒക്കെ അങ്ങനെ ചേച്ചി ചെയുമായിരുന്നു പറ്റിയാൽ മാത്രം മതി കേട്ടോ അപ്പൊ ഒന്നും കൂടെ നന്നയി മനസ്സിൽ ആകും അതു കൊണ്ട് ആണ് ചോദിച്ചത് കേട്ടോ
കൊള്ളാം എനിക്ക് ഇതു പോലെ പാന്റ് ഇടാൻ ഇഷ്ടം ആണ് പക്ഷേ തയ്ക്കാൻ അറിയില്ല പിന്നെ ഇതു വിതിക്ക് മടക്കുമ്പോൾ എത്ര ആണ് അളവ് വരുന്നത് അതു ഒന്ന് മനസ്സിൽ ആക്കി തരുമോ പ്ലീസ്
Hi ചേച്ചി, ഞാൻ കുറെ ട്രൈ ചെയ്ത ആണ് സ്ട്രൈറ്റ് പാന്റ് തയ്ക്കാൻ. ഒരിക്കൽ പോലും ശരിയായിട്ടില്ല. ഈ വിഡിയോ ഇന്നലെ ആണ് kande. തയ്ച്ചു ക്ലിയർ ആയിട്ടു കിട്ടി. പെർഫെക്ട് ആർന്നു ഒന്നും പറയാനില്ല. Atra നന്ദി പറഞ്ഞാലും മതി യാവില്ല. Thanks 😍😍😍😍
ചേച്ചി ഞാനിന്നു തയ്ച്ചു നോക്കി. Simple ആയി തയ്ക്കാൻ പറ്റി. എനിക്ക് ചേച്ചി പറഞ്ഞ പോലെ അരയ്ക് താഴോട്ട് പ്രത്യേകിച്ച് തുട വണ്ണം കൂടുതലാണ്.ക്രോച്ച് ഏരിയ ഭാഗത്ത് ഒരു പിടിത്തമുണ്ട്. അങ്ങനെ വരുമ്പോൾ തുട ഭാഗം കുറച്ച് tight ആയി . അതിനുള്ള പരിഹാരം എന്താ . ക്രോച്ച് ഏരിയ കൂട്ടി എടുത്താൽ മതിയോ ?

Welcome dear 💓....orupaad santhosham...🥰
very true
dear ഇയാളുടെ top and Pant size enganeyanu.. എനിക്കും വണ്ണം ഉണ്ട്.. ഈ പാന്റ് തയ്ക്കാൻ ആയിരുന്നു ചോദിച്ചത്
@@mubeenashamnad8156 yenikkum
@@OppamStitchings f
ഞാൻ ചെയ്തു നോക്കി ഇതറ്രക്ക് perfect ആയി ഞാൻ ഇത് വരെ തയ്ച്ചിട്ടില്ല സൂപ്പർ സൂപ്പർ ……..
സൂപ്പർ നന്നായിട്ടുണ്ട്, വളരെ നല്ല അവതരണം
വലിച്ചു നീട്ടാതെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരുന്നതിനു Thanks പറയുന്നു. Side cutt cheythu കാണിച്ചുതന്ന straight pant ഒരു customerinu stitch ചെയ്തു കൊടുത്തപ്പോൾ avarkkathu ഒരുപാടിഷ്ടായി
വളരെ നന്ദിയുണ്ട് .ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ തയ്ച്ചു നോക്കി വളരെ എളുപ്പമായിട്ടുണ്ട്
നന്നായിട്ട് മനസ്സിലായി Thank you ...ഇതു പോലെ ഒന്നു തയ്യിക്കാൻ നോക്കിയിരിക്കുകയായിരുന്നു.
ഞാൻ തൈച്ചു very simple Thankyou❤
Super. Enganatte Pant stitching video kore ayi nokkunnu. Epozhan Jan satisfy ayad. Thanks
വളരെ ഉപകാരം ഇതാണ് ഞാൻ കാണാൻ ഇരുന്നത് ഞാൻ തയ്ച്ചു സൂപ്പറായി നല്ല വീഡിയോ ഇതുപോലുള്ള അത് ഇനിയും പ്രതീക്ഷിക്കുന്നു ഞാൻ സ്ഥിരം കാണാറുണ്ട്
Ella videosum onninonnu mecham.Thanks😊😊
Chechi nalla correct njaan thaichu nalla comfortable aanu. orupaad sandosham
Thanku dear ❤️
ഞാൻ ചേച്ചിയുടെ വീഡിയോകൾ കണ്ടാണ് തയ്യൽ പഠിച്ചത്
valare nalla avatharanam aarkkum simple aayittu cheythefukkam njan Oppam stich aanu follow cheyyunnathu. thank you very much
നല്ല ഭംഗilയുണ്ട്
Side cutting illatha video nokuvayirunnu njan thankyou chechiii..videos ellam super anu..oru request und measurement draw cheyumpol plain material select cheythal kurachudi easy ayirikum...
നല്ല വിവരണം. നന്നായി മനസിലായി. Thank... You💐💐💐
Ellam manassilakunna reethiyilulla vedios anu thanks❤
Super ayittund chechiii😍😍😍😍😍😍
Ee model medium size alavu paranju tharumo 12 yrs okke prayam aaya kuttikalkk pattiyathu
Ithinu oru pocketum koode vachirunnel adipolii aayirunnu
Pocket ഉള്ള pant ചെയ്യാമോ പ്ലീസ്?
Njaanum thaychu ...super aayi
Thanku❤
Chechi ella videosum kanarund... Super aanutto...... Beginers vendi kuduthal video cheyyane...
Chechi pantinde seet potti ponallo adinn squar pees bech adiknned parenji theruo
3xL straight pant kanikkamo
👍👍👍
കൊള്ളാം ഇപ്പൊ തന്നെ try ചെയ്യുന്നുണ്ട്
Valare attractive aaya sound aanu chechide
Thanku dear 🥰💕
Enikum ottum ariyilla first tiime aanu ennale kaanunnath churidhar nte video alavukaloke azhuthivechitund naale adichu nokanam nannayi manassilavunnund
Very easy to understand ❤❤
Supper ayittunde chechi enike orupade eshtay ethupole arum clear ay paranju tharilla ,,chilare valiche neettikonde pokum chilapo onnum manasilavilla thankyou ❤❤
Straight pant measurement chart video cheyyamo
ചേച്ചി തുണി മടക്കുന്നത് ഒരു കടലാസ്സിൽ ഒന്ന് കാണിച്ചു തരുമോ നേരത്തെ ഒക്കെ അങ്ങനെ ചേച്ചി ചെയുമായിരുന്നു പറ്റിയാൽ മാത്രം മതി കേട്ടോ അപ്പൊ ഒന്നും കൂടെ നന്നയി മനസ്സിൽ ആകും അതു കൊണ്ട് ആണ് ചോദിച്ചത് കേട്ടോ
Super, I’m a beginner nannaye understand ayee
Thanks for the vedio dear…🙏🏻🙏🏻njanum stich cheythu but ittu varumbo melil ek valiyunund.athu vara thirakkan enda cheyyende❓
Thigh Loose edu crotch length kootuka
ഇതിന്റെ ടോപ് സ്റ്റിച്ച് ചെയ്യുന്നതും കാണിക്കണേ straight pant super 👌🥰
Soumya ethinte top thaikkunna video aplode cheyyamo.. thante Ella videosum kanarundu othiti eshtamanu. Top thaikkunna video please
Top njan nerathe thaicha model thanne anu thaichathu blue churidar set..
ua-cam.com/video/Tblu31xDmA4/v-deo.html
Thank u chechi simple ആയിട്ട് explain ചെയ്യ തു thank you 👏🏻👏🏻👏🏻
Elastic masharment onnu parayane
Waist round eduthit 2-3 inch kurachu vechal mathi...pinne chilark tight Venda chilark loose mathi angane paranjal alanu edukuka
Super.....try cheyyum
Chechi 8 vayasulla kuttiyude measurement parayamo pls
ഞാനും ചെയ്തു നോക്കട്ടെ
ഞാൻ തയ്ച്ചു നോക്കി സൂപ്പർ.
ഇട്ടിട്ടു കാണാൻ നന്നായിട്ടുണ്ട് ഞാൻ ഇപ്പോൾ തന്നെ തൈക്കട്ടെ
Super 👌 🎉🎉
ഞാൻ try ചെയ്തു. അടിപൊളി🎉
God bless you chechi
Njan thayichu nokki... Correct alavaanu😍
ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത് ഉടനെ തയ്ച്ചു, Perfect fittings. Thank you so much 🙏👌👌🥰
Othiri vannamullavarkke 4xl 5xl zise kanikkumo
Super ❣️
❤🎉🎉🎉🎉
Ilastic pagaram വള്ളി vekkan pattumo
Vekkam
ഞാൻ ഇങ്ങനെ തന്നെയാണ് ചെയ്യാറ് 👍👍👍
Thank you🙏🏻🙏🏻 എനിക്ക് ആവശ്യം ആരുന്നു 👍🏻👍🏻👍🏻 God bless you
Wow wow Suuuuuuuuuuuuuuper
❤
സൂപ്പറാണ് വീഡിയോ
Thanks chechi...thanks a lot
Super and easy
Thanks ❤🌹🙏
കൊള്ളാം എനിക്ക് ഇതു പോലെ പാന്റ് ഇടാൻ ഇഷ്ടം ആണ് പക്ഷേ തയ്ക്കാൻ അറിയില്ല പിന്നെ ഇതു വിതിക്ക് മടക്കുമ്പോൾ എത്ര ആണ് അളവ് വരുന്നത് അതു ഒന്ന് മനസ്സിൽ ആക്കി തരുമോ പ്ലീസ്
E video noki rough ayit chrythu padiku
Chechiii transperant High neck kurti stitching video upload cheyyamo.. pls
Hi ചേച്ചി, ഞാൻ കുറെ ട്രൈ ചെയ്ത ആണ് സ്ട്രൈറ്റ് പാന്റ് തയ്ക്കാൻ. ഒരിക്കൽ പോലും ശരിയായിട്ടില്ല. ഈ വിഡിയോ ഇന്നലെ ആണ് kande. തയ്ച്ചു ക്ലിയർ ആയിട്ടു കിട്ടി. പെർഫെക്ട് ആർന്നു ഒന്നും പറയാനില്ല. Atra നന്ദി പറഞ്ഞാലും മതി യാവില്ല. Thanks 😍😍😍😍
❤️🧡💛💜👍🏻😍
Super chechi👏.very clear explanation 👍
Croch length engane calculate cheyyu
chechide ella videos manasilakunatha yoke part shirt model skirt box pleat cheythu kanikamo njan tuni eduthu vechekuva
Nokatteda..box pleat Arkkum thalparyam ella .....
Kal adipaham Pril veche kanikam pls
Ishttapettu😍... Subscribe cheythu😍
Super
Super mam
Ithinte topum kanikkane please
Kids boys night dress kaanikkumo
Nokatteda
Stch cheyn agrhm und.. Bt basic aya karyngl polumariyilla.. Ithil kure postv cmns kndu. Pkshe i thnk ee vdo beginnersin onum manasilakilla
Basic padikan video kandal patilla athu poyi padikanam oronum teacherinod aduthu ninnu chodichu manasilaki padikanam....athinu shesham youtubil noki padikkam..njan angane anu padichathu..ellengil doubts marilla👍🏻
ചേച്ചിയെ എനിക്ക് അനാർക്കലി ചുരിദാർ കട്ടിങ് സ്റ്റിച്ചിങ് കാണിച്ചു തരാമോ മേടം
ഞാൻ തയ്ച്ചു എനിക്കിഷ്ടമായി ❤️❤️❤️❤️❤️❤️❤️❤️
Nannayi manasilayi.Thank you so much
Parallel top kanikamo.
ഞാനും തയ്ച്ചു. നന്നായിട്ടണ്ട്
വളരെ simple ആയി പറഞ്ഞു... 👍👍👍👍👍
Chechy എത്ര stiching charge വാങ്ങാം ഈ bottom ത്തിനു
Nearest shopil thiraku. pala rate anu pala place lum
Super nannayittund
Ellam useful vedeos aanu... thanks
Chechi nighty thuniyil kafthanil sleev varana model kanikkamo ?perunaline thayikkanane
എനിക്കും വേണമായിരുന്നു. Thazhott സ്ലീവ് വന്നിട്ട് സ്ലീവിന്റെ തുമ്പിൽ pleattum പടിവെക്കുന്ന sleeve അല്ലെ. Enikkum..... അവർ കമന്റ് കണ്ടല്ലെന്ന് thonnunnu.
Nokatteda pattiyal kanikkam
Njanum thaichu adipoly ayittu vannu thank you
Palazo pant thaykan 2mtr mathiyo. 3XL
Vannam kitum length venamengil kooduthal thuni edukuka...
ക്രോച്ച് അളവു എത്ര എന്നത് എങ്ങിനെയാണ്
ചേച്ചി ഞാനിന്നു തയ്ച്ചു നോക്കി. Simple ആയി തയ്ക്കാൻ പറ്റി. എനിക്ക് ചേച്ചി പറഞ്ഞ പോലെ അരയ്ക് താഴോട്ട് പ്രത്യേകിച്ച് തുട വണ്ണം കൂടുതലാണ്.ക്രോച്ച് ഏരിയ ഭാഗത്ത് ഒരു പിടിത്തമുണ്ട്. അങ്ങനെ വരുമ്പോൾ തുട ഭാഗം കുറച്ച് tight ആയി . അതിനുള്ള പരിഹാരം എന്താ . ക്രോച്ച് ഏരിയ കൂട്ടി എടുത്താൽ മതിയോ ?
Crotch and thudavannam koottu...
സൂപ്പർ ♥️♥️👌👌😘🥰.
Chehi ente jackan stich corectakunnilla enthan cheyyuka
Nobin case edunna Adibhagam clean cheyyu...oil edu
Chechi eth cigarate pantaano
Etrayaanbelastic esukendath
Hip round-2or 3
@@OppamStitchings waist round aano. Atho hip roundo
E reethiyil straight pant 3yrs aaya kuttikalk ulla alav parayaamo pls
👌
Super explanation chechi 👍♥️♥️♥️
Super❤
👌👌👍
Ithu evidunnanu material vangithu.rate parayumo..
Online nokiyal mathi..
Plain തുണിയേൽ കാണിക്കുമോ
Kanikkam
Super video
Free size anno ethu
XXL anu
അര വണ്ണത്തിന്റെ 5ഇഞ്ച് കുറച്ചാണ് ഇലാസ്റ്റിക് ഞാൻ എടുക്കുന്നത് കുഴപ്പമില്ല
Hi chechi ee meterial online eduthathano