വെറും 50 രൂപയ്ക്കാണ് ഈ അച്ഛനും അമ്മയും മീൻ കൂട്ടി ഊണ് കൊടുക്കുന്നത്, അവർക്കിത് കച്ചവടമല്ല🥰

Поділитися
Вставка
  • Опубліковано 12 вер 2024
  • Vayalikada
    Ilamad, Ayoor. Kollam
    Location maps.google.co...

КОМЕНТАРІ • 165

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 16 днів тому +4

    ഈ വീഡിയോ കണ്ടിട്ട് ഞാൻ ഈ കടയിൽപ്പോയി! എനിക്ക് ഒരു നല്ല ഓർമ്മയാണ് ഈ സന്ദർശനവും ഭക്ഷണവും. വലിയ restaurant കളിലെപ്പോലെ അതീവരുചിയൊന്നും പറയാനില്ല. എല്ലാം വീട്ടിൽ ഉണ്ടാക്കുന്ന സാധാരണ രുചി! പരിധിയില്ലാതെ ഭക്ഷണം വിളമ്പും. അധികം മസാലകളില്ലാതെ വറുത്തെടുത്ത മീൻ നന്നായിട്ടുണ്ട്! ഞാൻ ആവശ്യപ്പെട്ടപോലെ വാഴയിലയിൽ ഭക്ഷണം പൊതിഞ്ഞുതന്നു. ആ ബീഫ് കറി ഒന്നാന്തരമായിരുന്നു. ഞാൻ പോകുമ്പോൾ ആ അച്ഛൻ കടയുടെ മുൻപിൽ ബസ് നിർത്തിച്ച് എന്നെ യാത്രയാക്കി!
    ഇങ്ങനെയുള്ള കടകളെ നമ്മൾ പ്രോത്സാഹിപ്പിക്കണം. എംസി റോഡ് വഴി പോകുമ്പോൾ ആയുർ നിന്ന് കൊല്ലം റൂട്ടിൽ ഒരു 3കിമി പോയാൽ ഇളമാട് ചിറമുക്ക് എന്ന സ്ഥലത്താണ് (ലൈബ്രറിക്ക് എതിർവശം) ഈ കട. ഒരു 11:30 -:12:00 മണിയോടെ ഊണ് കിട്ടും. കഴിയുമെങ്കിൽ ഒന്ന് പോയിനോക്കൂ.
    ഇങ്ങനെയുള്ള കടകൾ പരിചയപ്പെടുത്തുന്ന Dancing Mind ന് നന്ദിയും അഭിനന്ദനങ്ങലും അറിയിക്കുന്നു!

    • @dancingmind01
      @dancingmind01  16 днів тому +1

      ഒരുപാട് സന്തോഷം ❤️❤️

  • @BipinMohan-y5t
    @BipinMohan-y5t 19 днів тому +7

    ഈ വിധത്തിലുള്ള അവതരണം വല്ലാത്ത ആത്മശാന്തി തരുന്നു. ഒരു സഹോദരന്റെ പ്രാർത്ഥനകൾ 🙏🙏🙏 ചേച്ചീ!

  • @sujikrishnan6205
    @sujikrishnan6205 19 днів тому +7

    ഈ ചാനലിൽ കാണുന്ന കാഴ്ചകളെല്ലാം നിഷ്കളങ്കത നിറഞ്ഞിരിക്കുന്നു ❤️

  • @manumaniyan7528
    @manumaniyan7528 12 днів тому +2

    ഇങ്ങനെ ഉള്ള കടകൾക്ക് ആണ് കൂടുതൽ പ്രോത്സാഹനം കിട്ടേണ്ടത്, ചേച്ചി ഇങ്ങനെ തന്നെ മുന്നോട്ട് പോകുക 👍

  • @EDULINEFORCSESTUDENTS
    @EDULINEFORCSESTUDENTS 19 днів тому +2

    ആ അമ്മ പറഞ്ഞത്…. touching ആണ്… ആരും ഒന്നും ഇവിടെനിന്ന് കൊണ്ടുപോകില്ല😢

  • @nijilkunnumbrath9581
    @nijilkunnumbrath9581 20 днів тому +15

    കണ്ണൂരിൽ പുയ്യാപ്ല എന്ന് പറയും 😀😀😀

    • @dancingmind01
      @dancingmind01  20 днів тому +1

      🩵🩵

    • @user-fv2oz2qj3y
      @user-fv2oz2qj3y 20 днів тому +1

      ചോനാകീരൻ?

    • @unni5055
      @unni5055 20 днів тому

      Very nice video, നന്മകൾ നിറഞ്ഞ ആളുകൾ ✴️💥✴️💥

  • @harshadpallikkal9106
    @harshadpallikkal9106 19 днів тому +2

    മലപ്പുറത്ത് പുയ്യാപ്ല കോര എന്ന് പറയും

  • @pranavkannan2739
    @pranavkannan2739 19 днів тому +3

    ടീച്ചറെ സുഖമായിരിക്കട്ടെ എപ്പോഴും ❤

  • @somankarad5826
    @somankarad5826 20 днів тому +6

    മലപ്പുറത്ത് പുതിയാപ്ല കോര എന്ന് ഈ മിനിന് പറയും❤

  • @Bigbossseason6-lh3jf
    @Bigbossseason6-lh3jf 16 днів тому +2

    എന്റെ സ്വന്തം സ്ഥലം.. ഇളമാട്..ഒരുപാട്സന്തോഷം ഇവരെവീണ്ടും കണ്ടതിൽ

  • @47-uy6wn
    @47-uy6wn 20 днів тому +5

    Chumappan kora allel chenkalava@ kollam. Unnimerry vereyaanu

  • @radhammal5430
    @radhammal5430 18 днів тому +2

    Ammayouday manasinu valiya nanni adipoli kollam parayunadhu chuvappan kora

  • @VineeshVL-yz5mg
    @VineeshVL-yz5mg 20 днів тому +5

    Thiruvananthapuram navara meen😊

  • @SabanaKP20
    @SabanaKP20 20 днів тому +6

    ചേച്ചിയുടെ ശബ്ദവും അവതരണവും...
    കോഴിക്കോട്ടേക്കും വരണേ...

  • @user-tw7jj9lt8g
    @user-tw7jj9lt8g 20 днів тому +6

    നല്ല ഊണ് സൂപ്പർ❤❤❤

  • @sivaprasanth1697
    @sivaprasanth1697 19 днів тому +1

    Hai teacher ഒരു വീഡിയോ ചെയ്യുമോ അവിടെ നല്ല food ആണ്. Place Kollam District. Kallumthazham, പാൽകുളങ്ങര temple ന് സമീപം ഗ്രീൻ ഹോട്ടൽ. അവിടെത്തെ ഫുഡ്‌ വളരെ നല്ലതാണ്. കുറഞ്ഞ പൈസക്ക് നല്ല ഫുഡ്‌. എന്റെ വീട് തിരുവനന്തപുരം ആണ്. ഞാൻ ഒരു exam എഴുതാൻ പോയപ്പോൾ ആണ് അവിടെ നിന്നും ഫുഡ്‌ കഴിച്ചത്. ഒരു ചെറിയ കട ആണ്. Time കിട്ടുമെങ്കിൽ ഒരു വീഡിയോ Teacher ചെയ്യണം. Thank you

  • @rameshc1782
    @rameshc1782 20 днів тому +2

    ഉണ്ണും മീൻ വറുത്തതും ബീഫ് കറിയും സൂപ്പർ 🎉

  • @zahranaibak1868
    @zahranaibak1868 20 днів тому +6

    പുയ്യാപ്ല കോര @ കാലിക്കറ്റ്‌ 😂

  • @kr8902
    @kr8902 20 днів тому +2

    ❤❤❤ ഉണ്ണിമേരി ഇതല്ല ....സൗദിയിൽ ഇവാൻ സുൽത്താൻ ഇബ്രാഹിം ആണ് 😁..ഉണ്ണിമേരി ഇതല്ല

  • @user-vr6ky5pc7r
    @user-vr6ky5pc7r 20 днів тому +2

    ഉണ്ണിമേരി ( പത്തനംതിട്ട )

  • @ashrafachu7515
    @ashrafachu7515 19 днів тому +2

    Kasaragod pudhunaatti kattla

  • @user-oe8gw4zr9k
    @user-oe8gw4zr9k 20 днів тому +3

    Super video.. 👍
    ഊണ് അടിപൊളി..
    Enjoy sister. 🙏

  • @GirijaGirija-lq4yt
    @GirijaGirija-lq4yt 20 днів тому +4

    Mappila corameen

  • @hareeshmadathil6843
    @hareeshmadathil6843 19 днів тому +1

    മനസ്സും വയറും നിറയും 👍🏻

  • @nijokongapally4791
    @nijokongapally4791 19 днів тому +1

    ഗുഡ് 👌🥰❤️

  • @reghunathanvijayakumar8783
    @reghunathanvijayakumar8783 18 днів тому +1

    Incredible genuine presentation 👍nice to watch

  • @malarmannan9120
    @malarmannan9120 19 днів тому

    Akka Ur videos are super
    We are realising our old age in kanyakumari

  • @jayalekhanairk5302
    @jayalekhanairk5302 12 днів тому +1

    unnimerry vara meenanu ethu kilimeenanu

  • @syamkumar8859
    @syamkumar8859 18 днів тому

    സന്തോഷം ❤

  • @alanjohn738
    @alanjohn738 20 днів тому +1

    Kollam kundarakkar unni Mary ennu aanu paranyunne..

  • @SanuRani-i3i
    @SanuRani-i3i 20 днів тому +1

    Ente teachere kothippikkale

  • @ImranImmu-m9l
    @ImranImmu-m9l 18 днів тому +1

    Super Madam

  • @surjithp9425
    @surjithp9425 20 днів тому +2

    സൂപ്പർ👍

  • @ofwuncukr
    @ofwuncukr 11 днів тому

    Punalur to ranni road side ethelum kadakal chechi cover cheythenkil, pls provide all the links.. njan aa vazhi pokumbol kayarana..

  • @remya_._
    @remya_._ 18 днів тому

    ഞങ്ങൾ പാലക്കാട്‌ ചെമ്പല്ലി എന്ന് പറയും ❤️❤️

  • @user-dm6bv4fi7c
    @user-dm6bv4fi7c 20 днів тому +2

    കിളിമീൻ. ചെങ്കലവ. കായംകുളം

  • @binchuabraham977
    @binchuabraham977 20 днів тому +3

    ഉണ്ണിമേരി kottayam

  • @MuruganMurugan-gg8yz
    @MuruganMurugan-gg8yz 20 днів тому +2

    சூப்பர் ❤❤❤

  • @Baji854
    @Baji854 20 днів тому +1

    നല്ല സ്ഥലം അടിപൊളി വീഡിയോ 🙏🙏🙏

  • @gokulnandakumar9709
    @gokulnandakumar9709 19 днів тому

    Netta Akshayapathram review cheyyuo

  • @adhams_wonder_land8419
    @adhams_wonder_land8419 18 днів тому +1

    Pudhyaappla kora 😁(Malappuram)❤

  • @sureshnair2393
    @sureshnair2393 20 днів тому +3

    Nice tasty food video again Thanks ❤❤❤

  • @amneshdavid3954
    @amneshdavid3954 19 днів тому

    മേക്കപ്പ് അൽപ്പം കൂടിയതാണോ ടീച്ചർ?🥰

  • @sukeshbhaskaran9038
    @sukeshbhaskaran9038 20 днів тому

    Beautiful congratulations

  • @sudheesht.s8060
    @sudheesht.s8060 19 днів тому

    Hi…good vlog ❤

  • @shajikarunakaran5985
    @shajikarunakaran5985 19 днів тому

    Super❤❤

  • @nishantht.r371
    @nishantht.r371 20 днів тому +2

    🙏🌹സൂപ്പർ ❤🌹

  • @UdayanUthradam
    @UdayanUthradam 19 днів тому

    Ente naadu❤❤❤🎉

  • @KiranS94
    @KiranS94 20 днів тому +1

  • @hameshviswanath6862
    @hameshviswanath6862 19 днів тому

    👍

  • @ardra.c.s.sivakumar233
    @ardra.c.s.sivakumar233 20 днів тому +2

    പിയാപ്പള കോര കോഴിക്കോട്

  • @bennyjohnson3196
    @bennyjohnson3196 17 днів тому +1

    Ayur 🎉

  • @bennyjohnson3196
    @bennyjohnson3196 17 днів тому

    Anchal agastyakodu hotel nandanom 💯

  • @nishantbalakrishnan
    @nishantbalakrishnan 20 днів тому

    Fantabulous ❤❤❤

  • @sunilkishore8875
    @sunilkishore8875 20 днів тому +2

    Superrrr❤❤❤

  • @vidyap4782
    @vidyap4782 20 днів тому +2

    മഞ്ഞക്കോര തൃശൂർ😂

  • @abhilashabhilash9763
    @abhilashabhilash9763 20 днів тому

    Chuvappan kora kilimeen kollamkar parayum pandullavar unnimerry ennum parayumayirunnu

  • @mathewrajesh5267
    @mathewrajesh5267 20 днів тому

    സൂപ്പർ ❤❤

  • @abdulazeezt2850
    @abdulazeezt2850 20 днів тому

    Super ma'am

  • @AnandKumar-fy7we
    @AnandKumar-fy7we 15 днів тому +1

    🔴🟣ഊണ് റെഡി🟡
    🟩🟪പഴംകഞ്ഞി ⬛
    🩵പൊറോട്ട,ബീഫ്❤️
    ♣️ഇളമാട്,ചിറമുക്ക്🖤
    🙏🌹🙏🌹🙏🌹🙏🌹

  • @anoopsoman-ro6nn
    @anoopsoman-ro6nn 19 днів тому

    Orathunnu kazhik zis

  • @JayakrishnanNairOmana
    @JayakrishnanNairOmana 9 днів тому +1

    Ithokkayanu yadhartha manushyar

  • @user-et3nb4cl7r
    @user-et3nb4cl7r 20 днів тому +1

    നല്ല ഫുഡ് ആണ്

  • @salilasadanand4548
    @salilasadanand4548 20 днів тому

    സൂപ്പർ

  • @aiswaryak6180
    @aiswaryak6180 20 днів тому +2

    Supb👌❤

  • @Mhkunjathur
    @Mhkunjathur 19 днів тому

    Pudhunaati katla in manjeshwer

  • @jayanG8468
    @jayanG8468 20 днів тому

    നല്ല നാടൻ ഊണ്

  • @sureshm1808
    @sureshm1808 19 днів тому

    😍😍

  • @athiraas7593
    @athiraas7593 20 днів тому +2

    First ❤

  • @dado2.0trolls15
    @dado2.0trolls15 19 днів тому

    Hema commission kurichu video chyamo

  • @pramodprasad-h9j
    @pramodprasad-h9j 19 днів тому

    Super video....

  • @AmruthaAmrutha-k5r
    @AmruthaAmrutha-k5r 20 днів тому +2

    First comment ❤

  • @നമ്പിയ്ക്കൽ-കണ്ണൻ

    🙏🥰

  • @SUNILKUMAR-ql1zq
    @SUNILKUMAR-ql1zq 20 днів тому

    കൊള്ളാം ❤❤

  • @minis7634
    @minis7634 20 днів тому +1

    Super

  • @LATHASAJWORLD
    @LATHASAJWORLD 20 днів тому +2

    ❤❤❤❤🎉🎉

  • @പാചകവുംവാചകവുംപിന്നെഞങ്ങളും

    പുതിയാപ്ല കോര 😂😂😂

  • @vishaalalhind1768
    @vishaalalhind1768 19 днів тому

    🙏🏼🙏🏼🙏🏼🙏🏼❤❤❤❤

  • @Kk-dt9ph
    @Kk-dt9ph 19 днів тому

    Chemballi kora..

  • @branzoenjourneys5174
    @branzoenjourneys5174 19 днів тому

    Kora

  • @AdithyanS.J
    @AdithyanS.J 17 днів тому

    ❤✨

  • @sundareagles2540
    @sundareagles2540 19 днів тому

    Women'ss like you need to bring out the quality and taste of rea traditionall food without being commercialistic.

  • @ManuKGNair
    @ManuKGNair 19 днів тому

    Raani fish Ennu parayunnu MAHARASHTRA l

  • @safvanasherin3733
    @safvanasherin3733 20 днів тому

    മലപ്പുറം. പുതിയപ്പള കോര

  • @jumainajamal
    @jumainajamal 16 днів тому

    Malappuram “puthyapla kora” enn parayum😂😂

  • @vismayalechuvlog282
    @vismayalechuvlog282 20 днів тому

    ❤🥰🥰🥰

  • @sukhadaholistics2999
    @sukhadaholistics2999 19 днів тому

    ഉണ്ണിമേരി വലിയ കണ്ണുള്ള അൽപ്പം കൂടി വലിയ മീനാണ്.

  • @shajimathews3822
    @shajimathews3822 19 днів тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hanik2034
    @hanik2034 20 днів тому +2

    Chenkala a meen

  • @suryavijin8459
    @suryavijin8459 20 днів тому +1

    Chuvanna kora😀

  • @abhilashsivaram
    @abhilashsivaram 8 днів тому +1

    സംസാരഭാഷ കൃത്യമായി , ഇങ്ങനെ അവതരിപ്പിക്കുന്നവർ ചുരുക്കം. സ്വന്തം വീട്ടിൽ ഇരുന്നു സംസാരിക്കുന്ന പോലെ ...
    എങ്ങനെ കണ്ടു പിടിക്കുന്നു ഇതൊക്കെ
    ഇങ്ങനെ തന്നെ തുടരൂ.

    • @dancingmind01
      @dancingmind01  8 днів тому +1

      സ്വന്തം വീടുപോലെ ആണ് ഇത്തരം ഇടങ്ങൾ, ആ സ്നേഹം ❤️

  • @nihasMohammed02
    @nihasMohammed02 20 днів тому +1

    കിളിമീൻ,

  • @mariammak.v4273
    @mariammak.v4273 19 днів тому

    Unni Mary vere meen anu

  • @vipinanmattammal9923
    @vipinanmattammal9923 20 днів тому

    മാഡം , നല്ല പോഷകാഹാരം മാസങ്ങളായി നിങ്ങൾ കഴിച്ചുതുടങ്ങിയിട്ട് എന്നിട്ടും നിങ്ങൾ തടിക്കുന്നില്ലല്ലോ ?

  • @sukeshbhaskaran9038
    @sukeshbhaskaran9038 20 днів тому

    Unnimery @ Alleppey dt

  • @baijunm7452
    @baijunm7452 20 днів тому

    ത്രിശൂർ ഈ മീനിന്റെ പേര് മഞ്ഞകോര

  • @vishnupl9067
    @vishnupl9067 20 днів тому

    എന്നെ പറ്റിച്ചു, വെഞ്ഞാറമൂട് ഐസ് സ്പോട്ടിൽ വന്നില്ല,

  • @sujithachinnu1686
    @sujithachinnu1686 19 днів тому

    Super 👍

  • @jayaramp.b1410
    @jayaramp.b1410 20 днів тому +2

    Super❤❤❤

  • @sreejithkdl174
    @sreejithkdl174 20 днів тому

    👍