പെൺകുട്ടികൾ ഇല്ലാത്ത സ്കൂളിൽ എങ്ങനെ പോകും | Shine Tom Chacko in FTQ with Rekha Menon - Part 1

Поділитися
Вставка
  • Опубліковано 8 вер 2024
  • In this interview host Rekha Menon sits down with one of Malayalam cinema's finest actors, Shine Tom Chacko. Dive deep into the candid stories from Shine's school life, learn about the memorable experiences from his cinema journey, and discover the story behind his debut film.
    🌟 In this episode:
    Reliving the nostalgia: Shine's school memories 🎒
    From reel to real: Insights from his cinematic journey 📽️
    A debut to remember: Behind-the-scenes of his first film.
    Looking forward: Shine opens up about his future plans in the industry and beyond 🌟
    Don't forget to hit the LIKE button, SHARE with your friends, and SUBSCRIBE for more exclusive interviews and cinematic insights.
    #ShineTomChacko #RekhaMenon #MalayalamCinema #ExclusiveInterview

КОМЕНТАРІ • 147

  • @bettercallsoul9748
    @bettercallsoul9748 11 місяців тому +52

    "മുടി ആണുങ്ങൾക്ക് വളർത്താൻ പാടില്ല എന്ന് പറയുന്നവർ ഉണ്ട് നമ്മുടെ നാട്ടിൽ എന്നിട്ട് ഇങ്ങോട്ട് നോക്കിയാൽ ജീസസിന്റെ ഫോട്ടോ " ഏതാ റഫറൻസ് 😅

  • @ShineMShaju
    @ShineMShaju 11 місяців тому +42

    നല്ല ചോദ്യങ്ങൾ വന്നാൽ നല്ല ഉത്തരവും വരും. ...
    ഗുഡ് ഇന്റർവ്യൂ ❤

  • @sandyyo8595
    @sandyyo8595 11 місяців тому +50

    "എനിക്ക് ഭയം ഉണ്ട് ... ഭയം ഇവിടെ നേരത്തെ ഉണ്ടായിരുന്നു ഞാൻ വരുമ്പോൾ.. അപ്പൊ അത് എന്നിൽ ഉണ്ടാവില്ലേ .." one of the most sensible answer 12:45

  • @pilipilco
    @pilipilco 11 місяців тому +23

    എവിടെ എങ്ങനെ സംസാരിക്കണം എന്ന് ഈ മൊതലിന് നന്നായി അറിയാം ❤

  • @sanheetharethish
    @sanheetharethish 11 місяців тому +81

    Rekha is very cautious not to trigger shine any way... I love shines acting and some of his points are just pointing fingers towards our social and general norms... he is brilliant....

  • @lakshmigayu
    @lakshmigayu 11 місяців тому +51

    This interview shows y Rekha Menon is even now the bestest interviewer! Class👌🏻👌🏻Rekha ithrem cautious ayi cheyta vere interview vere ilenu thonunu. Questions perfect.. Shine Tom also answered all questions so nicely unlike v see in many other interviews.. Ellam interviewer de kazhiv🤝🫡

  • @athirasujatha
    @athirasujatha 11 місяців тому +32

    Rekha's background research is so good. This should be the reference textbook for interviewers. Thank you Rekha❤

  • @sreenathks2531
    @sreenathks2531 11 місяців тому +74

    പറയുന്നതെല്ലാം പോയിൻറ് ആണ് 💥💥💥

    • @Raaaam-h2f
      @Raaaam-h2f 8 місяців тому

      ന്തു പോയിന്റ് കഞ്ചാവും ഡ്രഗ്സും അടിച്ചു വായിൽ തോന്നിയത് പറയുന്നു

  • @pancyn5914
    @pancyn5914 11 місяців тому +17

    Who else can face an interview with this attitude/energy, valid points 👏🏻👏🏻

  • @irshana1235
    @irshana1235 11 місяців тому +14

    കുറച്ചു നാളുകൾക്കു ശേഷം ഒരു നല്ല ഇന്റർവ്യൂ കണ്ടു

  • @RyanRamMohd
    @RyanRamMohd 11 місяців тому +38

    Sammathikkanam.😂 kandondirunna ente BP koodi😅 This guy is a power house💕 Goodjob Rekha Mam🤝🫶

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 11 місяців тому +5

    ഒരുപാട് ഇഷ്ട്ടം രേഖചേച്ചിയെ 🥰🥰 നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ ഒരു 💥

  • @abhijithis9424
    @abhijithis9424 11 місяців тому +16

    We need Dhanya Varma and Rekha Menon cross-over 😀😀

  • @vishnuprakash5809
    @vishnuprakash5809 11 місяців тому +4

    Ennu muthal shinete oru interview vum njan miss chayyilla......addicted ❤

  • @mohdibinashraf3627
    @mohdibinashraf3627 11 місяців тому +9

    Rekha Menon is brand herself and Shine is 100% intellectual... All UA-cam Papparazi's please consider this as a learning course. And try to respect the the person being interviewed.

  • @bochimsinto
    @bochimsinto 11 місяців тому +4

    Iyalu sarikkum very sensible person aanu.. chumma aalukalude munnil nadanam aadukayanu.. aaloru kallukudiyanaayitto?? Kanjavadiyanaayitto okay nammukku thonnam..pakshe aalude arivum, aalude vaakukalum aale vyakthamaakkunnu.. he is not that type of man what he showing infront of the media…some times life is like this man ..

  • @arunpinky9526
    @arunpinky9526 11 місяців тому +4

    Good point അല്ല ഇതാണ് correct പൊന്തി... 🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻

  • @reneeshpjm8406
    @reneeshpjm8406 11 місяців тому +10

    Nallathupoole chodicha nallathupoole parayum 👏🏻👏🏻👏🏻

  • @arshidaslam4968
    @arshidaslam4968 11 місяців тому +14

    if you could add the pictures of the moments he shared (like his long hair photo during assisting traffic movie ) at the time of he saying , it will make more heart touching.

    • @FTQwithRekhaMenon
      @FTQwithRekhaMenon  11 місяців тому +6

      That’s a great feedback.. I should have got it

  • @radhakrishnankm5353
    @radhakrishnankm5353 11 місяців тому +5

    ഷൈൻ ടോം ചാക്കോ നല്ല കഴിവുള്ള നടനാണ്. ഒരു നടന് ശരീരവും സ്വബോധവും നന്നായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ഫീൽഡ് ഔട്ടാകാൻ അധികകാലം വേണ്ടിവരില്ല. ആരോഗ്യവും പ്രതിഭയും നഷ്ടപ്പെട്ട് ആരും വിളിക്കാതായാൽ അഭിമുഖമെടുക്കാനൊന്നും ആരും വരില്ല.

    • @Athulya91
      @Athulya91 11 місяців тому

      ഇപ്പോഴത്തെ ഈ നാക്ക് കുഴയുന്ന രീതി സിനിമയിലും ഉണ്ട് . കുറുക്കൻ ലെ dialogues

  • @arathysurendran8616
    @arathysurendran8616 11 місяців тому +4

    Rekha chechi.. you are awesome.. shine Tom Chacko.. super

  • @preethakj
    @preethakj 11 місяців тому +4

    Some answers are brilliant, a lil eccentric at times.. But Rekha pulled it off well😊

  • @renjithkumar.r810
    @renjithkumar.r810 11 місяців тому +5

    Rekha ude etre energetic interview kandittila 😊 ini 1 day vinayakan kude kond varanam 👍

  • @TRASH_Z403
    @TRASH_Z403 11 місяців тому +4

    The way you adapt with the character 😂❤

  • @001wsk-sn5wu
    @001wsk-sn5wu 11 місяців тому +5

    Nice interview. Liked your programes alot from my teenage onwards. The homework you had done about Shine Sir and this is the way an interview should be. Shine Sir answered very well . Perfect questions. Rekhaji we met once at Vanitha Vinitha theatre for the first day release of Gouthamante Radham and we sat together and took photo also ...waiting for the continuity.... ❤

  • @adwindavis5920
    @adwindavis5920 10 місяців тому +1

    11:48 ithoke aanu interview.
    Shine ithu parayaunnathinu munne interview de starting thanne thonipichu ingne oke aanu interview cheyendathu ennu. Allathe ee unwanted questions choich avrde view kuttan ulla interviews nokke shine munnb kodthittulla pole ulla marupadikal thanne aanu vendathu. See here how shine answers.
    Rekha Ji…👏🏻👏🏻👏🏻👏🏻👏🏻

  • @mohiuddinmohi5366
    @mohiuddinmohi5366 11 місяців тому +1

    ബഹു :രേഖ മേനോൻ മേഡത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ 🌹🌹🌹🌹ടോം ചാക്കോ Happy Birth day 🌹🌹🌹🌹🌹👍

  • @dhanyamanoj8153
    @dhanyamanoj8153 11 місяців тому +14

    Always.... Rekha chechi fan.... From childhood... 🥰

  • @manjukrishna2123
    @manjukrishna2123 11 місяців тому +2

    Tamil Sun TV le UMA MAHESWARI , Hindi il SIMI GAREWAL( ippozhathe DHANYA VARMA de interview SIMI de mini version anu ) n Malayalam channelil REKHA MENON celebrities ne pole alukal sweekaricha 3 alukalanu .Innum athe sneham anu ellarkum.. ningalk audience ne kayyiledukan nannayi ariyam . Avasyathinu knowledge um und ..SHINE TOM enik orupad ishtamulla oru artist anu ..ippozhathe alukal kooduthal nthilum negatives kaananum parayanum sramikkum..avark arinju kond pottan kalichu kanichukodukunnu SHINE . Satyathil parayunna karyangal ellam nallathanu .chinthichal sheriyanu .ath manasilakunilla mikka alukalum. Belated Birthday wishes Shine Tom ❤❤

  • @Rashid.ARashi
    @Rashid.ARashi 5 місяців тому

    Oraale kurichhe padichitte venam interview cheyyaaan. Interview node neethi pularthiya ore interview❤

  • @Renoronremo
    @Renoronremo 11 місяців тому +12

    Best interview.....🤣🤣

  • @dailyvlogs1978
    @dailyvlogs1978 11 місяців тому +2

    Vere level shine Tom what a sense bro

  • @aleenajoshy8860
    @aleenajoshy8860 11 місяців тому +5

    Waiting for part 2🎉

  • @DrRahul4044
    @DrRahul4044 11 місяців тому +7

    Shine bro🔥🔥🔥🔥

  • @appuII
    @appuII 11 місяців тому +3

    Awesome interview 👍

  • @sruthiraju2754
    @sruthiraju2754 8 місяців тому +1

    Super interview ❤❤❤❤

  • @darsana86
    @darsana86 11 місяців тому +2

    Well done Ma'am👍

  • @Nishakudu
    @Nishakudu 11 місяців тому +5

    Brilliant interview

  • @anupamenon7230
    @anupamenon7230 11 місяців тому +1

    Awesome work rekha

  • @user-su3rk6ud3m
    @user-su3rk6ud3m 11 місяців тому +2

    Rekha in control

  • @user-sy4si4lt9b
    @user-sy4si4lt9b 8 місяців тому

    Ithanu interview...❤

  • @rahasyafilms3280
    @rahasyafilms3280 11 місяців тому +2

    🫶🏽 shine killing it 👊🏽❤

  • @eboj-cc5qe
    @eboj-cc5qe 11 місяців тому +1

    Point after point

  • @sagarsuresh9451
    @sagarsuresh9451 11 місяців тому +4

    ഒരു പാവം മനുഷ്യനാണ് ❤️

  • @Is_True_False
    @Is_True_False 11 місяців тому +2

    തൃശ്ശൂരിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ കമൽ sir ന്റെ പെങ്ങളുടെ മകൻ വഴിഅല്ലെ കമൽ സാറിലേക്ക് എത്തിയത് 🤔🤔🤔

  • @jalajas2173
    @jalajas2173 8 місяців тому

    hats off Rekha

  • @smithashibu4695
    @smithashibu4695 8 місяців тому

    നല്ല ഒരു ഇന്റർവ്യൂ കണ്ടു

  • @midhunkn3591
    @midhunkn3591 11 місяців тому +1

    All is unpredictable 💎😁

  • @rathnakumari9472
    @rathnakumari9472 8 місяців тому

    Good interview

  • @ayanthej4827
    @ayanthej4827 8 місяців тому

    Shine nannayi samsarichu...rekhayude vijayam

  • @lifeofrbm1424
    @lifeofrbm1424 8 місяців тому

    പുതിയ അവതാരകർ കണ്ട് പഠിക്കേണ്ടറോൾമോഡൽ കേഖ മാം❤

  • @seekzugzwangful
    @seekzugzwangful 11 місяців тому +11

    പറയുന്ന രീതി കുറച്ച് വിചിത്രം ആണെങ്കിലും.. എന്തൊക്കെയോ കാര്യം ഉണ്ട് പറയുന്നതിൽ.. 🤔🤔🤔

  • @user-wm2mg2vp6j
    @user-wm2mg2vp6j 11 місяців тому +4

    Oru class kazhija feel😂😂

  • @gratitude838
    @gratitude838 11 місяців тому

    Rekha Menon you know how to get a sensible conversation from this person...Your experience was shown thro the talk....ഇയാളുടെ പോട്ട ഇംഗ്ലീഷ് കേട്ട് ഇരുന്നു....മര്യദേക്ക് മലയാളത്തിൽ പറഞാൽ പോരെ...എന്തിനാ ഈ മുറി ഇംഗ്ലീഷ്...ഹോസ്റ്റ് standard അറിഞ്ഞു വെറുതെ ഇംഗ്ലീഷ് പറയാൻ ശ്രമിച്ചു...രേഖ മേനോൻ താങ്കൾക്ക് മാത്രം ചെയ്യാൻ പറ്റുന്ന ചില കര്യങ്ങൾ ഉണ്ട്.... അന്നും ഇന്നും classy interviewer

    • @FTQwithRekhaMenon
      @FTQwithRekhaMenon  11 місяців тому +1

      Thank you very much and glad you liked my interview

  • @Kennethkrishna
    @Kennethkrishna 8 місяців тому

    Super ayyitunde

  • @shamsudheenshamsu3314
    @shamsudheenshamsu3314 11 місяців тому +1

    Shine Tom. Chako 🔥🔥🔥

  • @nikhilk5383
    @nikhilk5383 11 місяців тому +2

    2:42

  • @Mallutripscooks
    @Mallutripscooks 11 місяців тому +1

    *നമ്മൾ എന്താവണമെന്ന് അമ്മ എന്തിനാ തീരുമാനിക്കുന്നത്*

  • @AnnMaria_1210
    @AnnMaria_1210 11 місяців тому +4

    Nice❤

  • @sajidasaji347
    @sajidasaji347 11 місяців тому +1

    E ala paraunnadil kore karayam und 👍

  • @sandyyo8595
    @sandyyo8595 11 місяців тому +10

    ഷൈൻ ടോം നെ ഇനി ഇന്റർവ്യൂവിനു വിളിക്കുമ്പോ നല്ല കംഫർട് ഉള്ള ഒരു ചെയർ കൊടുക്കണം.. എന്നാൽ പുള്ളി കുറച്ചു നേരത്തേക്കെങ്കിലും ചാരി അടങ്ങി ഇരിക്കും

    • @cmcfaseeh9272
      @cmcfaseeh9272 11 місяців тому

      അങ്ങനെ കൊടുക്കുന്നത് പുള്ളിക്ക് uncomfortable ആകും

    • @FTQwithRekhaMenon
      @FTQwithRekhaMenon  11 місяців тому +5

      He wanted to change the chair !

  • @baijuvincent7825
    @baijuvincent7825 8 місяців тому

    He is real human ❤️🤣💪💪🤣💪🙏💪💪🤣💪🙏🙏👍✅🙏❤️

  • @Vicky12274
    @Vicky12274 11 місяців тому +1

    Cuts kudi poyi, otherwise nice interview.🙏

  • @RyanRamMohd
    @RyanRamMohd 11 місяців тому +1

    Ponnani de muthu❤

  • @sumiwilson1305
    @sumiwilson1305 8 місяців тому

    👌👌

  • @queenbees5396
    @queenbees5396 11 місяців тому +2

    ❤nice and professional interview

  • @Jisna96
    @Jisna96 11 місяців тому +1

    My fav❤

  • @sirajcheenikkal
    @sirajcheenikkal 11 місяців тому +6

    ടൈം കയിഞ്ഞത് അറിഞ്ഞില്ല 😊

  • @bindusajan5311
    @bindusajan5311 11 місяців тому

    Nice❤

  • @youtire
    @youtire 6 днів тому

    12:48 വളരെ ശെരിയെന്ന് തോനുന്നു. ഇതാണ് ഇന്റർവ്യൂ ഇങ്ങനെയാണ് ജീവിതം ആഘോഷിക്കേണ്ടത്. ഇത് Shame Tom അല്ല my Shyam Tom ആണ്

  • @preenapramod557
    @preenapramod557 11 місяців тому +1

    ഇതിന്റെ full episode ഉണ്ടോ

  • @Jisna96
    @Jisna96 11 місяців тому

    Point❤

  • @lachulachmi1577
    @lachulachmi1577 11 місяців тому +1

    classmate 😊

  • @ushamohan6820
    @ushamohan6820 11 місяців тому

    രേഖ മാം 🙏

  • @malukannan992
    @malukannan992 11 місяців тому +1

    Navyakk ittoru kottu😂😂

  • @manutdranjuranjith
    @manutdranjuranjith 9 місяців тому

    mm

  • @AnoopKumar-hr8zx
    @AnoopKumar-hr8zx 11 місяців тому +1

    Dhyan sreenivasan interview kond varamo

  • @jobinjose5115
    @jobinjose5115 11 місяців тому +1

    Rekha chechy, can I get an hai..... ❤❤❤

  • @neerajmenonijk
    @neerajmenonijk 11 місяців тому

    👌👌👌❤️❤️

  • @Qinan69
    @Qinan69 11 місяців тому

    ❤❤

  • @vjnibin
    @vjnibin 11 місяців тому +2

    Randu perkum trissur slang ullathukond kekkan rasamund

    • @abhijithraj2127
      @abhijithraj2127 11 місяців тому +1

      അതു കൊണ്ടു മിക്കതും മനസിലാകുന്നില്ല 😂😂

  • @kevinbgeorge119
    @kevinbgeorge119 11 місяців тому

    ❤❤❤❤❤❤❤❤❤❤

  • @anudevappu2408
    @anudevappu2408 11 місяців тому +5

    Shining star ✨ shine Tom chacko fan's assemble like adichu power kannikku 🔥😎🔥💯🙌🙌🙌😍🥰🤩

  • @vishaloc8092
    @vishaloc8092 11 місяців тому

    3:08 💯

  • @Yshaaaq
    @Yshaaaq 8 місяців тому

    He's a good actor. But not sure what's happening with him as a person. His mind is not able to calm down, it seems.

  • @kidujoe
    @kidujoe 10 місяців тому

    ഈശ്വരാ എന്റെ മകൻ 😂

  • @princeprafi
    @princeprafi 11 місяців тому

    Ithann interview.. pulli parnjath ann point…

  • @anchuu17
    @anchuu17 2 місяці тому

    Ayyo ee manushyan.. Interviewer nannayi paad pedunund.. 😂😂😂

  • @BangaloreKarnataka-pz7by
    @BangaloreKarnataka-pz7by 11 місяців тому +1

    FTQ : EESHVARA MOORKANEYANALLO INTERVIEWINE VILICHATHE😅😅

  • @sunishav1
    @sunishav1 8 місяців тому

    Shine sounds drunk or under the influence of some drugs his tongue twists when he talks 😮

  • @user-rk2ms3hg5t
    @user-rk2ms3hg5t 11 місяців тому +1

    Ee പെണ്ണിനെ മാറ്റിട്ടു വേറെ ആളെ നോക്കേണ്ട time കഴിഞ്ഞു 😢

  • @ResakaramComboCurrykal
    @ResakaramComboCurrykal 11 місяців тому +1

    ❤😅

  • @ashwinc3394
    @ashwinc3394 11 місяців тому +4

    Sadaarna rekha English parayarundd pakshe inn onnum paranjilla 😂😂😂😂

    • @FTQwithRekhaMenon
      @FTQwithRekhaMenon  11 місяців тому +2

      ❤❤

    • @gratitude838
      @gratitude838 11 місяців тому

      Ouch...English പണ്ഡിതൻ ആണ് മുന്നിൽ...വെറുതെ എന്തിനാ😂😂

  • @anas2hadi
    @anas2hadi 11 місяців тому +1

    Enikum venm aashaan adicha unpredictable saanm

  • @hamblerider4729
    @hamblerider4729 11 місяців тому +4

    Rekha mam satyam parayu irangi odiyalo ennu 1minit engilum thonniyarunno 😂?

  • @radhakrishnankm5353
    @radhakrishnankm5353 11 місяців тому

    നല്ല സ്പിരിറ്റിൽ തന്നെയാണ് ഇപ്പോഴും എന്ന് തോന്നുന്നു. ഇംഗ്ളീഷ് ഒഴിവാക്കിയിരുന്നെങ്കിൽ നന്നായിരുന്നു.

  • @VimalB-ys7vj
    @VimalB-ys7vj 8 місяців тому

    രേഖ കിളവി നിർത്താറായില്ലേ കോപ്രായവും കൃതിമ അവതരണവും. ഇവൾടെ വിചാരം ഒരു സൂപ്പർ താരത്തിനു തുല്യമാണ് സിനിമയിൽ തന്റെ സ്ഥാനം എന്നാണ്.

  • @mohammedsaleemsha9847
    @mohammedsaleemsha9847 8 місяців тому

    അഗ്രസ്സീവ് ആയവരെ എങ്ങിനെ ഇന്‍റര്‍വൃൂ ചെയ്യണമെന്ന് രേഖ ക്കറിയാം..ബെസ്റ്റ് ഇന്‍റര്‍വൃൂവര്‍...

  • @dodavis4594
    @dodavis4594 11 місяців тому +1

    പൊട്ട english ആണല്ലോ സേട്ടാ 😂😂😂

  • @wazeem9916
    @wazeem9916 11 місяців тому +3

    Evaldee😆😂show

    • @AbelJohn-am9un
      @AbelJohn-am9un 11 місяців тому

      Athaanu mammootty fan nilavaram.. Thinnuka, mattullavare abuse cheyya, uranguka.. repeat..
      Poy chathoode dey.. 🐕 💩💩

    • @wazeem9916
      @wazeem9916 11 місяців тому

      @@AbelJohn-am9un ennode chaavan parayan nee aara thanthayilatha kazhiveri😡💩