നിങ്ങൾ പഠിക്കുന്നത് വേറെ ആരോടും ഷെയർ ചെയ്യരുത്. നേടിയവരുടെ കഥ. Psc winning strategies.
Вставка
- Опубліковано 6 лис 2024
- Malayalam Affirmations "I support your dream! "
Give your love and kindness to the universe.
Please mail me to this address for any suggestions, ideas, and free help from my side.
Please don't expect a sudden reply, I will try my best.
malayalammotive@gmail.com
Facebook page: / malayalamaffirmations
Instagram page: / malayalam_affirmations
Telegram channel link: t.me/malayalam...
Please visit our website and read more ideas Regarding Malayalam Affirmations
www.malayalama...
Spotify link : open.spotify.c...
or seach "Malayalam Affirmations" in Podcast Platforms.
I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
Thanks for watching.
ഞാൻ വീട്ടിൽ ഇരുന്നു പഠിച്ചു ജോലി വാങ്ങിയ ഒരാളാണ്. ആകെ മൂന്ന് എക്സാം അറ്റൻഡ് ചെയ്തു. ഒരു മെയിൻ റാങ്ക് ലിസ്റ്റിൽ തന്നെ കയറി. നമ്മൾ വിചാരിച്ചാൽ കിട്ടാത്തതായി ഒന്നും ഇല്ല എന്ന് എനിക്ക് എന്റെ കാര്യത്തിൽ തന്നെ മനസ്സിലായി. സാർ വീഡിയോയിൽ പറയുന്ന പോലെ തന്നെ ഞാൻ സ്വന്തമായി നോട്സ് ഉണ്ടാക്കി പഠിക്കുമായിരുന്നു. അതുപോലെ ഞാൻ വായിക്കുന്നത് റെക്കോർഡ് ചെയ്തുവെച്ച് വീട്ടുജോലി ചെയ്യുന്നതിനിടയ്ക്ക് അത് കേട്ടു കേട്ടു പഠിക്കുകയായിരുന്നു.വെറും 5 മാസം കൊണ്ട് പഠിച്ച റാങ്ക് ലിസ്റ്റിൽ കയറിയ ഒരാളാണ് ഞാൻ. ഇപ്പോൾ സർവീസിൽ കയറിയിട്ട് രണ്ടര വർഷമായി.
Which post
👍👍
5 months kondu okkem sadhikumo
ഞാനും പഠിക്കുന്നുണ്ട് ചേച്ചി.. യൂണി. Lgs main kure നെഗറ്റീവ്സ് വന്നു. 😰ആകെ ടെൻഷൻ ആയിപോയി. ഇനി വരുന്ന various lgs enkilum നേടണം 👍🏻
Hi
Sir ൻ്റെ vedio എന്നും കേൾക്കും . . എനിക് PSC കിട്ടി അതിന് motivation തന്നത് ഈ ശബ്ദം ആയിരുന്നു. ഒരു പാട് നന്ദി ❤
Hai njan degree padikkunna student aanu, negative marks namukku eathellalm reethiyil kuraykkam eannu paranjutharan pattumo
Aha... negative varubo vere endhegilum Pani yedukka veruthe erikkan anuvadhikkar..... negative varubo vellam kutikkuka
@@babukv3209 negative markinte karya chodiche😂
Eth post lekanu
@@babukv3209 😀😀
Sir എൻ്റെ വിജയത്തിന് ഒരുപാട് സ്വാധീനം ചെലുത്തി ഇപ്പൊ ഞാൻ govt. സർവീസിൽ ജോലി ചെയ്യുന്നു .sir ൻ്റെ വാക്കുകൾ അത്രക്ക് ശക്തവും കൃത്യവും ആണ് ഇനി ഉയരങ്ങളിൽ എത്താൻ ഇപ്പോഴും ഈ ശബ്ദം കേട്ടുകൊണ്ടിരുന്നു. നന്ദി.. sir ഒരുപാട് നന്ദി
Njan 2019 june il padikkan thudangi
8 months coaching
Covid vann lockdown aayi
Coaching stop aayi
Pinne 2 tier exam
Ippol advice aayi🥰
Ee week advice kaiyil kittum
Ente aim kalyanathinu munne job vanganam ennayirunnu... Ath ok aayi🥰
Next yr marriage❤️
Now 24 year old😌
4 masam munne itta comment aanu ith
Ippo 3 masamayi jolikk kayariyitt🥰
Works at Department of Civil judicial🥰
(Edited)
Congratulations
Ldc advice ano
Midukki.congratulations
Great..parayathirikkan vayya..
Congrats ചക്കരെ God bless you ❤️
എന്റെ mind read ചെയ്ത് എനിക്കായി ഇട്ട വീഡിയോ പോലെ തോന്നുന്നു. Thank u dear friend☺️
Exactly
Sir paranjath oro pointum 💯💯 sheriyaanu.. 2019 oct psc padikkan irangi.. Covid vannu pinne classum, tile workum balance cheyth pokyarnnu.. Ennum vaayikkumaayirunnu.kazhiyunna pole n8t/day classinum pokum... Aduth centre undaayittum 12 km akale ulla centeril aanu padikkan poyath.. Angane lgs exam timil 2 maasam pani nirthi full time padichu.. 2022 Dec Education dep OA aayi join cheythu💓💓😊
🎉
proud of you🔥🥰❤
താങ്കളുടെ വാക്കുകൾ എനിക്ക് ഊർജം നൽകുന്നുണ്ട് 💯🥺
സാർ പറഞ്ഞത് വളരെ ശരിയാണ് ഞാൻ Collage കഴിഞ്ഞപ്പോൾ മുതൽ PSC പഠിക്കുന്നത് ആണ് അന്ന് അച്ഛൻ്റെ നിർബന്ധപ്രകാരം ആയിരുന്നു . നന്നായി ഉഴപ്പി അന്ന് psc യോട് എനിക്ക് താൽപര്യം ഇല്ലായിരുന്നു. covid വന്നപ്പോൾ പോലും കിട്ടിയ സമയം ഉപയോഗിച്ചില്ല . എന്നാൽ ഇന്ന് അ സമയം വെറുതെ കളഞ്ഞത് ഓർത്ത് ദുഃഖിക്കുന്നു . ഇപ്പോൾ ഞാൻ പഠിക്കുന്നുണ്ട്. എനിക്ക് വേണ്ടി .ഞാൻ എഴുതിയ Notes ഒക്കെ കാണുമ്പോൾ ഒരു ആത്മ വിശ്വാസം ഒക്കെ തോന്നുന്നു. അന്ന് ഞാൻ ഒറ്റക്കായിരുന്നു . ഇന്ന് വിവാഹം കഴിഞ്ഞു 6 മാസം പ്രായമുള്ള കുഞ്ഞു ഉണ്ട് .സമയം ഉണ്ടാക്കിയാണ് ഞാൻ പഠിക്കുന്നത്.
Njnum ithepole aayirnnu😢
Magical words.. Magical sounds❤❤❤❤...' എത്രയും പെട്ടെന്ന് ഗവ ജോലി'(യൂണിവേഴ്സിറ്റി അസിസ്റ്റന്റ് +LDC )എന്ന യാത്രയിൽ ഇടക് തളരുന്നു- വീണുപോകുമോ എന്ന് തോന്നുമ്പോൾ കേൾക്കാൻ കൊതിച്ചിരുന്ന the best മോട്ടിവേഷൻ...Thank Yousir 🎉
4:55Do not disclose anything related to your study patterns, strategies to anyone.
Practice MONK MODE.
എന്റെ ഡിഗ്രി 3rd year ആയിരുന്നു വിവാഹം.2 year പിജി കഴിഞ്ഞപ്പോൾ പിന്നെ ഡെലിവറി. മോനു 1 വയസായപ്പോൾ psc പഠിക്കാൻ പോയി. പിന്നെ ഡാഡിക് stroke വന്ന് കിടപ്പിൽ ആയി. മോനു lkg ആയപ്പോൾ എന്റെ second ഡെലിവറി കഴിഞ്ഞു. മൂത്ത ആള് ഒന്നാം ക്ലാസ്സിൽ ആയി.രണ്ടാമത്തെ കുട്ടിക്ക് 2 വയസാകുന്നു. ഇതിനു ഇടയിൽ 10 th prelims കിട്ടി. മെയിൻ examinu ഞാൻ പ്രസവിച്ചു കിടക്കുന്നു. അങ്ങനെ ഒകെ എന്റെ varshgal പോയി. ഇപ്പോൾ മോൻ പഠിക്കാൻ പോയാൽ എനിക്ക് ഒരുപാട് സമയo കിട്ടുന്നു. Hus വർക്ക് from home ആണ്. Psc veedum പഠിക്കാൻ ആഗ്രഹം ഉണ്ട്. എവിടുന്ന് തുടങ്ങണം എന്ന് അറിയില്ല. എനിക്കിപ്പോ 29 വയസായി ആയി
Da padikunnuddo
Hi@@TastyFoodWorld-hw3kf
Correct 👍ഇങ്ങനെയൊക്കെ ആയത്കൊണ്ട് ഇന്നൊരു സർക്കാർ ജോലിയിൽ എത്തി 🥰🥰
നന്ദി സുഹൃത്തേ... 🙏 അടുത്തത്ത് ഒരു ഡിഗ്രി ലെവൽ ജോബ് ആണ്.... മാക്സിമം ഡെഡിക്കേഷൻ കൊടുക്കണം...👍
കുടുംബ പ്രാരാപ്തം കാരണം എനിക്ക് നല്ല പോലെ പഠിക്കാൻ കഴിയില്ല എന്നാണ് ഞാൻ വിചാരിച്ചത്, കുറെ വർഷം കഴിഞ്ഞേ ജോലി കിട്ടുള്ളു എന്നാ വിചാരിച്ചത് സാറിന്റെ ക്ലാസ്സ് കേട്ടപ്പോ മനസ്സിലായി കുറെ വൈകി പോയെന്ന്.2 വർഷത്തിനുള്ളിൽ ഞാൻ ഗവണ്മെന്റ് ജോലി വാങ്ങിയിരിക്കും സർ മോട്ടിവേഷന് വളരെ നന്ദി sir🙏.
പഠിക്കണം ജോലി നേടണം എന്നുള്ളവർക്ക് ഇതിലും വലിയൊരു മെസ്സേജ് ഇല്ല സാർ എത്ര നന്ദി പറഞ്ഞാലും തീരില്ല സാറിനും കുടുബത്തിനും നല്ലത് മാത്രം വരട്ടെ നന്ദി സാർ 😍😍👍
100 percentage cheyyunnund brother. Some doubts regarding family responsibilities are cleared. Very useful video . Thank you brother 😊
👍
സർ പറഞ്ഞത് പോലെ പഠിക്കാൻ എനിക് കഴിയില്ല.ഒരു കാര്യവും ചോദ്യോതരമായി പഠിക്കാൻ എനിക്ക് കഴിയില്ല. അങ്ങനെ ഞാൻ ശ്രമിച്ചാലുള്ള പ്രശ്നം ഞാൻ ഒരു ചോദ്യവും അതിന്റെ ഉത്തരവും പഠിക്കാൻ തന്നെ കുറെ തവണ അത് തുടർച്ചയായി വായിക്കണം. അപ്പോൾ ആ ക്യുസ്റ്റ്യനും അതിന്റെ ആൻസറും എന്റെ മനസ്സിൽ ഉറയ്ക്കും പക്ഷെ പ്രോബ്ലം ആ ചോദ്യോത്തരം പഠിച്ചശേഷം മറ്റൊരു ചോദ്യോത്തരവും പഠിക്കാൻ ഇതേ രീതിആവർത്തിക്കണം അങ്ങനെ രണ്ടാമത്തെ ചോദ്യവും അതിന്റെ ആൻസറും പഠിച്ചുകഴിയുമ്പോൾ ആദ്യം പഠിച്ചത് ഞാൻ മറന്നു പോകുകയും ചെയ്യും യീ പ്രശ്നം ഞാൻ എങ്ങനെ മറികടക്കും
നിങ്ങൾ ഒറ്റ wuestion answer തന്നെ കുറെ തവണ വായിക്കാതെ ഒരു ടോപ്പിക്ക് മൊത്തമായി ഇടക്കിടെ ഡിസിഷൻ ചെയ്യൂ. മുഴുവൻ മറന്നു എന്ന് ടോണിന്നതാണ്. അതൊക്കെ കിട്ടും
എല്ലാ നന്മകളും സാറിനും കുടുംബത്തിനും വന്നുചേരട്ടെ ❤❤❤❤
Thank you... I'll be coming back to tell my success story ❤
സാർ പറഞ്ഞ കാര്യങ്ങൾ വളരെ സത്യം ആണ്.ഞാനും ചെയ്ത മിസ്റ്റേക്ക് ആണിത്. പക്ഷേ ഞാൻ ഫോക്കസ് ചെയ്യുന്ന exam ഇങ്ങടുത്തു. ഇനിയിപ്പോൾ ഉള്ള സമയം വേണ്ടത് പോലെ ഉപയോഗിക്കാൻ ഉള്ള confidence കിട്ടി. Thank you so much 🙏
Ss...very true
കേട്ടതിൽ വെച്ചു മികച്ച മോട്ടിവേഷൻ.. ❤️
ഓരോ വാക്കുകളും വളരെയേറെ ഉപകാര പ്രഥം good information.......👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
👍
കുറെ ലിസ്റ്റിൽ വന്നു ഇതുവരേം ജോബ് കൈൽ കിട്ടിയില്ല പക്ഷേ കുറെ വർഷങ്ങൾ പോയി my dream ആയതുകൊണ്ട് നിർത്തിട്ടു പോവാനും വയ്യ
Satyam
നിർത്തീട്ട് പോ ഇതൊന്നും കിട്ടാൻ പോകുന്നില്ല.
എത്ര age ayi
Sir പറയുന്ന കുറെ qulities ഒക്കെ use ചെയ്താണ് ഞാൻ പഠിച്ചിരുന്നത് എന്നാൽ ഇന്ന് ഞാൻ ഒരു 1/2വയസുള്ള കുട്ടിയുള്ള വീട്ടമ്മയാണ് അതിൽ ഒതുങ്ങി ജീവിക്കേണ്ട സാഹചര്യം എന്നാ ഇടക്ക് എനിക്കും തോന്നി എത്രയോ കഷ്ട്ടപെട്ടു എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചു കുറച്ചു എനിക്കും കഷ്ട്ടപെട്ടൂടെ എന്ന് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് സാധിക്കും എന്ന് തോന്നുന്നു കോൺഫിഡന്റ്
Level കൂടി thank you sir😊😊
Njanum❤
ഞാനും ഒരു കൈകുഞ്ഞിന്റെ അമ്മ ആണ് ഇതുവരെ ഞാനും അത് പറഞ്ഞിരുന്നു ഇനി എന്റെ parants ന് വേണ്ടി job vaghanam
Najnum...
കുറച്ചു കഷ്ടപ്പെട്ട് പഠിക്കുകഏതെങ്കിലുമൊരു എക്സാം അത് നിങ്ങൾക്കുള്ള തായിരിക്കും സ്വന്തം അനുഭവമാണ്
😔😔
Cpo an my dream 🥺bro
@@sarathspaniker5113cpo pani bayangara kashtapadanu😅
Ormavecha kaalam thotulath an bro CPO ath ini ethra kshtta paad anelum problem ila a uniform nod oru feel an 🥺💯
@@sarathspaniker5113 👍
Thank you somuch sir. Next ldc ആണ്. എന്റെ. ലക്ഷ്യം അതിനു. വേണ്ടി. നന്നയി പഠിച്ചുരുന്നു പിന്നെ ട്രാക്ക് ഇൽ നിന്ന്. വിട്ടു പോയി പക്ഷെ ഒരു. Govt job. എന്റെ സ്വപ്നം ആയതു കൊണ്ട്. മനസ്സിൽ നിന്ന്. വിടാൻ പറ്റുന്നില്ല അത് കൊണ്ട്. വീണ്ടും ട്രാക്ക്. ഇൽ കയറാൻ ശ്രമിക്കുന്നു
ഞാനും നാളെ thottu🥰
Same..njanum
@@Anjusreee ennu thottu
@@renisraj6237 നാളെ മുതൽ
ഞാനും
ഞാൻ ആഗ്രഹിച്ച വീഡിയോ Thank you Sir.... 🙏
എനിക്ക് 26 വയസ്സായി. കഴിഞ്ഞ വർഷമാണ് PSC മോഹം കടന്ന് കൂടിയത്. അത് കൊണ്ട് തന്നെ വരുന്ന LDC ക്ക് വേണ്ടി തയ്യാറെടുക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. അപ്പോഴേക്കും ഡിഗ്രി ഈ വർഷം ഡിസ്റ്റൻസായി ചെയ്താലോ എന്നൊരു തോന്നൽ. രണ്ടും ഒരുമിച്ചു കൊണ്ട് പോയാൽ അവസാനം ഡിഗ്രിയും PSC യും കിട്ടാത്ത അവസ്ഥയാവും. അങ്ങനെ എന്ത് ചെയ്യണമെന്ന കൺഫ്യൂഷനിൽ ആകെ സമ്മർദ്ദത്തിലിരിക്കെയാണ് ഈ വീഡിയോ കേൾക്കാൻ ഇടയായത്. ഇപ്പോൾ ഞാൻ ഒരു തീരുമാനം എടുക്കുന്നു. വരുന്ന LDC എനിക്ക് വേണ്ടി തന്നെയുള്ളതാണ് എന്ന് അടിയുറച്ച് വിശ്വസിച്ചു കൊണ്ട് തയ്യാറെടുക്കട്ടെ. ഡിഗ്രി വീണ്ടും ചെയ്യാം. പക്ഷെ ഈ LDC എക്സാം വിട്ടുകളഞ്ഞാൽ അതൊരു നഷ്ടമായി പോവും എന്നൊരു തോന്നൽ. ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിനിൽക്കാൻ എന്നെ സഹായിച്ച സാറിന് നന്ദി.LDC കിട്ടി കഴിഞ്ഞു ഈ കമന്റ്നടിയിൽ ആ സന്തോഷം അറിയിക്കാൻ എനിക്ക് സാധിക്കട്ടെ..
Ameen
ഈ പറഞ്ഞതെല്ലാം വളരെ correct ആണ്.... LPSA IDUKKI, UPSA ERNAKULAM 2 PSC യും കിട്ടി.... ആദ്യത്തെ 50 റാങ്കിനുള്ളിൽ വരിക എന്നതായിരുന്നു ലക്ഷ്യം....21 ആം റാങ്കിൽ വരാൻ കഴിഞ്ഞു... 2019 ൽ ജോലി കിട്ടി ഇപ്പോൾ UP സ്കൂൾ ടീച്ചർ ആയിജോലി ചെയ്യുന്നു... ശ്രമിച്ചാൽ... ഉറപ്പായും ജോലി നേടാൻ സാധിക്കും 👍🏼👍🏼👍🏼
Ningal coachigin poyirunno
Enthellan pusthakaman refer cheythath.please replay
Thank you sir. ഇത്രയും നല്ലയൊരു മോട്ടിവേഷൻ തന്നതിന്.... 🙏🏻
Sir പറഞ്ഞതൊക്കെ 💯 correct ആണ് . big zero ആയിരിന്നു ഞാൻ 4 months കൊണ്ട് ഒരുപാട് കാര്യങ്ങൾ പഠിച്ചെടുത്തു....notes ഉണ്ടാക്കിട്ടുണ്ട്. May 27 ന് psc exam ആണ് ഇതിനൊക്കെ സാറിന്റെ vedios ഒരുപാട് ഉപകരപ്പെട്ടിട്ടുണ്ട് ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല..... Thank you so much.......
best wishes .......
@@zindagiqushi7768 ♥️
Nthoke padikkan kaziju chechi.. 4 months kond.. Nkum wcpo und July 8 nu...beginner ahnu.. Padikkan edkumboze tension anu.. 😢
@@gourigouriz810 special topicsum mathsum englishum nallonm nokuka
@@gourigouriz810 syllabus എടുത്തുവെച്ച് തുടങ്ങുക. പഠിക്കേണ്ട ഭാഗങ്ങൾ U ട്യൂബിൽ നിന്ന് search ചെയ്‌തു പഠിക്കുക.... Starting ഭയങ്കര boring ആയി തോന്നുവെങ്കിലും പഠിച്ച് തുടങ്ങുമ്പോൾ interest വന്നോളും.. പിന്നെ ഞാൻ current affairs paid course, 1 month paid crash കോഴ്സും എടുത്തിട്ടുണ്ട്. Maths അധികവും U ട്യൂബിൽ നിന്നാണ് പഠിക്കുന്നത്. ഇപ്പോൾ ഇഷ്ടപ്പെട്ടാണ് പഠിക്കുന്നത്....
സർ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഒറ്റ ദിവസം കൊണ്ട് തോന്നി ഉറപ്പിച്ചു പഠിക്കാൻ തുടങ്ങിയ ഒരാൾ ആണ് ഞാൻ, bevco ld ക്ക് വേണ്ടി ഡേറ്റ് പഠിക്കാൻ ഇരിക്കുന്നതിന് മുന്നിൽ എഴുതി ഇട്ട് 2022 march 12 മുതൽ തുടങ്ങി only 2 monthsil prilims clear ചെയ്തു, മെയിൻ കഴിഞ്ഞു ഇപ്പോൾ, കട്ട് ഓഫ് പ്രവചനങ്ങൾ കേട്ട് തകർന്നു ഇരിക്കുന്നു ഇപ്പോൾ 🥹but ഞാൻ നേടിയിരിക്കും 2024 മാർച്ചിന് മുന്നിൽ നേടിയിരിക്കും 🙏🙏🙏🙏🙏🙏
Aa kollam evide ldc list il ullavarkku thanne24 il kittiyal bhagyam😮.resul vannu list varan kure time dukkum
@@Sigma123-q4n avesham mooth oru flowyil ang paranjatha broiii,ath pinne ee fieldil ulla ellarkkum ariyavunnathanallo🙏🙏🤣😂
Correct time. Inganoru മോട്ടിവേഷൻ അവ്വശ്യമുണ്ടായിരുന്നു. Enikk 29ആയി. Enikk നേടണം ഒരു സർക്കാർ joli. Ippo അതൊരു vashiya. Thank u sir.
താങ്കളുടെ no തരുമോ. എനിക്കും പഠിക്കണം
Enikum padikanam i am 28
Paikan thudangio
Me too.. 26
Me too.. Enik 30 enikk pattumo ennariyilla. Register cheythitund.
22 ആം വയസ്സിൽ അടുത്ത 6 വർഷത്തിനകത്തു govtജോലി മേടിക്കണം എന്ന് പ്ലാൻ ഇട്ടു.. 😌 ആ പ്ലാൻ ആണ് എന്റെ 6വർഷങ്ങൾ കളഞ്ഞത് 😢 സമയം ഉണ്ടെന്ന് കരുതി ഉഴപ്പി 😢😢27വയസ്സിൽ സംഗതി കുറച്ചുകൂടി സീരിയസ് ആക്കി. പ്രൈവറ്റ് ജോബ് റിസൈന് ചെയ്തു. പഠനവുമായി മുന്നോട്ടു പോകുന്നു. ജീവിതത്തിൽ ആദ്യമായി 2 പ്രലിംസ് പാസായി, അതിന്റെ മെയിൻസും അത്യാവശ്യം നല്ല രീതിയിൽ സ്കോർ ചെയ്തു 😊ഇപ്പൊ അടുത്ത എക്സമിനു വേണ്ടി പ്രാക്ടീസ് ചെയ്യുന്നു ♥️♥️♥️
Stay blessed ✨🪐❣️
God bless you...
അഭിനന്ദനങ്ങൾ
@elonmusk687 kittum bro, 👍👍👍
I'm to start trying wcpo exam
I don't know who you are sir, but your voice keeps me motivating.
Thanks a lot sir.
God bless you abundantly
Dear Sir, I am a CA student. I don't have consistency in my studies. So not able to clear my exams. Pls help me by doing a video like this for professional students.
CMA student here😊
Njn stop cheythu ca cma vallathe agrahichath arunnu but depression vannu angana njn ath stop cheythu
Ar u from Malappuram...?
@@arathyarathy4775 why deppressed? Love failure?
Njn cma ayirunu.njnum.nirty.mathiayi.patunila clear cheiyan.
Njn 2013 PSC start chythatha..bt idak idak break vannu ..mrg.,pregnency,Pina kunj ayi...ipol vtl irunnu padikunnu...areyum ariyikathea...with all hope
Ente same avasta
ഞാനും തുടങ്ങാൻ പോകുവാ നാളെ
Njanum
Njanum. Same avasthayil aanu.
@@Anjusreee campaign aayitt nokiyaloooo
Thank you very much sir, i made my dream come to but am not stopping still am working for other projects
My dream to get pass in NCLEX I
Focused for 6 months with my work, I have to care my husband and three small kids and house hold work too
I passed in first attempt I didn’t say to anyone only my husband knows and my parents
🙏
👍
Sir Thanks ...Sir Eante birthday yesterday day aayirunnu...eante life I'll changes develop aakiyathu sir aanu oarupadu thanks 💕💕💕💕💕
Great dear friend.. happy birthday 🎈🎈🎈🎂🎂🥰
Thanks sir
ഇത് എന്റെ ജീവിതം തന്നെ യല്ലേ 🔥🔥🔥 1 yr self study..ഇപ്പോ സർവീസിൽ 🤞🏻🤞🏻
Pattum alle enikum. 😊
@@renjinianeesh3398 focus only on your goal
Enganeya padichathu. Daily ethra hours padikkum
@@Devananda441 8 hr
@@sree5556 ok. Contact number thramo
Thank you sir.Sir paranjath valare sariyanu.ithupole note prepare cheytha oru friend nte note enik tannirunnu.ath valare effective anu.
Idhil paranja pole yaan ente life. Njan ingane thanne aayirunnu ktet exam timil. Daily oru motivation class koode kettirunnu. First examil thanne kitti. Ini hsa aan ente adutha step. Enn exam varum ennariyoola. Kazhinja 2022 vilichitt undayirunnu adh kond chilappo 2025 aavum vilikkan enn paranju mam. 3 jilla yude vacancy avar report cheyudhilla chilappo adh vilikkum ennum paranju. Enikki 22 age aayi ente lakshyam 23 aavumbo njan aagrahicha jobil ethanam ennann. Njan 3 masam kazhinjal mattu 3 jallayile notification varum enn viswasich padanam munott thanne povukayaan. ✌️💪💪
Thank you sir....njan oru housewife aanu...psc padikkunu...4years aayi....nalla motivation....orupaadu upakaram aayi.....mind relax aayi epo....🙏🙏🙏nannii...
👍👍👍kittiya time njan maximum upayogichu kadinadhwanam cheythu nannayi padichu 👍👍👍mattonnilottum njan poyilla👍👍govt job mathram ayirunu ente otta lakshyam👍👍✨✨🥰🥰
Sir prayunna karyangal ellam sariyanu.....nammal engane thanne padikkanam...orupadu nanni....🙏🙏🙏👍👍👍😍
എന്നെ സെരിക്കും ഈ വീഡിയോസ് ഹെല്പ് ചെയ്തിട്ടുണ്ട് especially anger management ❤❤❤
പഠിക്കാൻ പ്രായം പ്രശ്നം ഇല്ല ശരിയാണ് എന്നാൽ ഒരു ജോലിക്ക് ഇറങ്ങിയാൽ പ്രായം പ്രശ്നം ആണ് 30 വയസ്സിനു താഴെ ആണ് എങ്കിൽ ജോലി തരും അപ്പൊ 30 വയസ്സിനു മുകളിൽ ഉള്ളവർക്ക് ജീവട്ടിക്കേണ്ട ജോലി വേണ്ടേ പട്ടിണി കിടക്കാണോ
Thankyou ❤❤....🙏🙏👌👏 നല്ല information.. PSC നോക്കുന്നു....
True words,thank you sir🙏
എനിക്ക് 32 വയസ്സ് ആയി
ഇത് വരെ Marriage കഴിഞ്ഞില്ല
Psc പടിക്കുന്നുണ്ട്...
എന്റെ ഭാവി എന്താകും എന്നറിയില്ല
Tension കാരണം പഠിക്കാൻ പറ്റുന്നില്ല...
Ellam seri avum... Nalla pole irunn padiku...
Ellam seri avum... Nalla pole irunn padiku...
Dairya maayi padichooluu.. Kalyanm kayijinn vech.. Full happeness Onnum kittuula.. Nammal swondam kalil nikaan kayyunnathanu power
വീട്ടിൽ ഇരുന്ന് കൊണ്ട് പഠിച്ചു നേടാൻ പറ്റുമോ എന്ന് വലിയ ഒരു ആശങ്ക എന്റെ മനസ്സിൽ ഉണ്ട്. എനിക്ക് ippo തന്നെ 36വയസ്സ് ആയി. ഇനി എനിക്ക് പറ്റുമോ, 😢😞
Thank you sir. Oru joli ennathanu ente ജീവിതബിലാഷം തന്നെ. അത് നേടാൻ sirnte വാക്കുകൾ എന്നെ പ്രാപ്തമാക്കട്ട 🙏🙏🙏🙏
Enteyum
highly motivated! ethu vare kandathil vaccchu eettavum inspired aaaya video lp/up assistant inu aadhyamayi thayyaredukkan pkunnnu ...psc serious aaayi nokkan pokunnnu... nannniyundu sir..❤
നല്ലൊരു മെസ്സേജ് ആയിരുന്നു 👍🏻👍🏻👍🏻👍🏻🥰🥰🥰
Sir najn oru house wife aaanu ..najan veetil irunnu padikuva...sir eee topic enik vendi thanneyaa cbeithath orupad thanks ❤
Thank you for your message ❤
Sir private job ചെയ്തുകൊണ്ട് Government Job try ചെയ്യുന്ന ആളുകൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാമോ , അടുത്ത വീഡിയോ അത് ആയിരിക്കാൻ ആഗ്രഹിക്കുന്നു🥰
Already cheythittundallo
@@nisharetheesh8888 link ayakuva
Padikan time kittunnundo?
വളരെ ശരിയാണ്. എന്റെ മോൾ അങ്ങിനെയായിരുന്നു .. selection കിട്ടി ... ഉറക്കെ വായനയില്ലായിരുന്നു ട്ടോ
ഞാൻ തകർന്നടിഞ്ഞ സമയത്ത് കണ്ട വീഡിയോ. തികച്ചും ഉപകാരപ്രദം വളരെ നന്ദി. 2015 മുതൽ തുടങ്ങിയ PSC പഠനം. 36 വയസ് ആവാറായി. General aanu. വളരെ വേദനയോടെ നിറകണ്ണുകളോടെ കണ്ട വീഡിയോ. Thanks❤❤
Dnt worry ...last min ayirikum....oru job kittunth.....be positive
Hardwork nu result urapayum undakum.. 👍😊
👍
39vayassil njn kanunna vedeo.. Ipolum njn try chyunundu..enik kittum ennu urappundu... Obc anu... Sir nte vedeo orupadu upakarapradhamakunnundu.. Thank u sir
Enii last chansil anu kitiye one and half year thirinju nokathe hard work kitti lgs
Sir ഞാൻ psc prepare ചെയ്തു കൊണ്ടിരിക്കുകയാണ് 60 above mark എനിക്ക് കിട്ടുന്നില്ല... Examnu 1 month ഉള്ളു ഇപ്പൊ വീട്ടിലിരുന്നു നോക്കുകയാണ് വീട്ടുകാരുടെ support theere ഇല്ല എനിക്ക് kittillannu പറഞ്ഞു എന്റെ mind നെ തളർത്തുന്നു എനിക്ക് ആകെ depression ആണിപ്പോ... ഒരു video ചെയ്യുമോ
Nice message...Thank you so much sir 🌹
Good motivation sir..ipo oru frustating person aanu njn..schoolilm clgilm class topper ayrnnu njn..clg kazhinjapole psc padikunnundenkilm serious ayrnnnilla..kure time njn kalanju..ipo thirinju nokmpo koode padichorellam private job anenkilm oru career kandethiyavar und..govt jobs kittiyavar und..topper ayit padicha njn onm akathe nadakkunnu..rltvs ellam oronn parayumpo nalla vishamam und..ini sincere ayit psc nokkanam..👍
Thank u sir for your guidance 👍👍👍🙏🙏🙏
Oru psc student Aya veetamayan njan,sir paranath ellam shariyan.chilappol padikkan kazhiyarilla,but sirnte class kettapol motivated ayi.thank you sir
Thank you sir. Very useful and motivating words.
Orupad agrahamund LGS engilum kittanamenn.age 35ayi.2019 psc register cheithathu,2masam coachinginu poyi.appozhekkum corona vannu. 2021 prilims LDC,LGS kutti. Pakshe LGS 69markollu. copanyboard LGS ezhuthi. Vijarichatra Mark kittiyilla. 66ullu...over tension kaaranam eluppamulla questions thettipoyi..
Ithu ente kadha aanallo. Eniku age 31 aanennu maathram
വളരെ ശരിയാണ് പറഞ്ഞത് ഒക്കെ. 👍🏻
Bro lazyness ozivakan pinna nala. Nala cheiyam ennulla thought ozivakan oru video cheiyavo pls..
നാളെ മുതൽ ഞാനും ldc preparation start ചെയ്യാൻ pokuvanu. അതിനു മുൻപുള്ള ഒരു self preparation ആണിത്
ഞാനും
3 വർഷം ആയി psc പഠിക്കുന്നു ഒരു ലിസ്റ്റിൽ പോലും വന്നില്ല. എല്ലാവർക്കും ജോലി കിട്ടുന്നു ഇവന് മാത്രം ജോലി കിട്ടുന്നില്ല എന്ന നാട്ടുകാരുടെ പരിഹാസവും😒😒😒
Try again, fail again , fail better,💪💪
Kitum namuk... 5 kollam ayi.. Njn.... Koott kudi padikkundea athoke nirthi otakk irunn nmuk vndi paikkk.. Ine varunth nmude varshama
ഗവണ്മെന്റ് ജോലി നേടിയ ഒരാള്‍ എന്ന നിലയില്‍ എനിക്ക് പറയാനുള്ളത് ഒരു വര്‍ഷമെങ്കിലും ഫോക്കസ് പോകാതെ പഠിക്കുക . ബേസിക് ആയ, ഒരിക്കലും ഇനി മാറ്റമില്ലാത്ത കാര്യങ്ങള്‍ ആദ്യം തന്നെ പഠിച്ചു വെയ്ക്കുക . ഉദാഹരണത്തിന് ചരിത്രപരമായ കാര്യങ്ങള്‍ ..കേരളത്തിനെ കുറിച്ച് ,ഇന്ത്യേ കുറിച്ച് ,പിന്നെ ലോകരാഷ്ട്രങ്ങളെ കുറിച്ചൊക്കെ പൊതുവായതും മാറ്റമില്ലാത്തതും ആയ കാര്യങ്ങള്‍ വ്യക്തമായി തന്നെ പഠിക്കുക . അതിനെകുറിച്ച് ഒക്കേം സ്വന്തമായി തന്നെ നോട്ട് തയ്യാറാക്കുക . ഇത്രയൊക്കെ ആയാല്‍ തന്നെ ഒരു റാങ്ക് ലിസ്റ്റിന്റെ വാലറ്റത്ത് കയറാന്‍ ഉള്ളത് ആകും , പിന്നെ സ്പോര്‍ട്സ് , അതും പഠിക്കുന്ന കാര്യങ്ങള്‍ ഒരു നോട്ട് ബുക്കിലേയ്ക്ക് ആക്കുക .. .കറന്റ് affairs ഒക്കെ ഓരോ ദിവസത്തെയും എഴുതി പോകുക ...പ്രധാനമായും പിന്നെ ഓര്‍ക്കേണ്ടത് എല്ലാം highlight pen കൊണ്ട് മാര്‍ക്ക് ചെയ്യണം . ഇത്രയൊക്കെ ആത്മാര്‍ത്ഥമായി ചെയ്താല്‍ താങ്കള്‍ക്ക് നല്ലൊരു ജോലി ഉറപ്പായും കിട്ടും .എല്ലാ നന്മയും നേരുന്നു .💯💯 ജോലി കിട്ടി കഴിയുമ്പോള്‍ ഈ വീഡിയോയ്ക്ക് താഴെ വന്നു കമന്റ് ചെയ്യാനും മറക്കണ്ട 😘
തീവ്രമായുള്ള ആഗ്രഹം ഇല്ലാതെ ഒന്നും കിട്ടില്ല
@@rehnaplanning7733 maths inghane ya padika paranjeroo
100% correct👍🏻
Thanks bro👍🏻🙏❤️
ഞാൻ വേണം എന്ന് കരുതി 1yr നന്നായി തന്നെ പഠിച്ചു but 1 mark നു supply ആയി പോയി 😢😢 am dipressed 😢😢
Eniyum sremmikku kittum.
Sir, idak track l ninnum maari pokunnu.. Veendum tracki lot thirichu keran pattunnilla... Enthu cheyyum... Pne time poyalloo enn alojich tension anu...
Thank you so much sir enik vendiyulla video anennu thonni❤️
Thank you sir for your valuable words...its very very true ....
Thank you very much sir.....
Ente prasnangal oru frnd nod paranjapol kittiya oru nalla nirdesham poleyund sir note classukal.......thank you......
Maths vittil irunnu padikkumbol cheyyan pattum.exam hall il method orma varilla
Thanks 😊ini varunna ee 4 month കറക്റ്റ് ആയി പഠിക്കണം. യൂണി. Lgs mark കുറവായത്ൽ ആകെ മൂഡ് ഓഫ് ആയിന്നു 😰. അടുത്ത exam കിട്ടാൻ വരുന്ന 3/4 മാസം ട്രൈ ചെയ്യണം
Sir ,39 വയസ്സുണ്ട് ,ഇനി Psc എഴുതാൻ പറ്റുമോ
39 vare ezhuthaamallo
@@sreejaparvathy4327sc/St anengil 40 vare ezhutham
Skip chythea njn ketta video .thnkkyu sir❤❤❤🎉
Sir swantham husband 24 hours um negative parayunnu.Husbantinu thalparymillathe swantham ishtaprakaram coaching classenu pokunnu.Manassinu santhoshvum confidence um kurayunnu.Full power il concentrate cheyth padikan pattinnilla.Enkilum njan ennum manikoorukal padikunnu
Try welll.u caan 👍
കിട്ടും
Sure ❤
നെഗറ്റീവ് പറയുന്നവർക്ക് പ്രൂവ് ചെയ്തു കൊടുക്കു. ഒരു വാശി ആയിറ്റെടുക്കൂ.. ഓരോ നെഗറ്റീവ് comment കേൾക്കുമ്പോഴും അതു എനർജി കൂടാൻ മാറ്റിയിടുന്ന ബാറ്ററി പോലെ അവണം. നെഗറ്റീവുകളെ പോസിറ്റീവ് ആയിട്ട് matoo.. നാളെ ഭർത്താവ് നിങ്ങളെ അഭിമാനത്തോടെ നോക്കുന്ന ഒരു day ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏽
Thank you mole.Kashtapedunna theevramayi aagrahikunna ellarkum Joli kittatte ...
🤞
Sir paranjathyellam sarianu👍
Oru govt job agrajikkunnvark venda nirdhesangal ellam sir paranjavakkilund🙏
Thank u universe ✨️
സർ ഞാൻ private ജോലി ചെയ്ത് കൊണ്ട് upsc പരീക്ഷക്ക് പഠിക്കുന്ന ആളാണ്. ഇപ്പൊ 25 വയസായി. ഒരു ആത്മാവ്ശ്വാസം കിട്ടുന്നില്ല. പ്രായം കൂടി ഇനി സമയം ഇല്ല എന്നുള്ള ചിന്ത കാരണം ഒന്നും പറ്റുന്നില്ല 😔😔
സാർ ,
വളരെ വലിയവൻ ആണ് കാരണം ഒരു ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന അവസ്ഥയിലാണ് സാർ ന്റെ വീഡിയോസ് കാണാനിടയായത് വളരെ ആത്മവിശ്വാസം ഉണർത്തുന്ന വാക്കുകൾ ഞാൻ മെഡിറ്റേഷൻ ചെയ്യുന്നുണ്ട് ദിവസവും രാവിലെ എന്നാലും ചില സമയങ്ങളിൽ മനസ്സ് വേണ്ടാത്ത ചിന്തകളാൽ ബുദ്ധി മുട്ടിക്കുന്നു. പതിയെ പതിയെ മാറുമെന്ന വിശ്വാസത്താൽ വീണ്ടും യാത്ര . തുടരുകയാണ്
Enthupaty dr
അങ്ങനെ ആണേൽ എല്ലാവർക്കും അതിനെ നേരമുള്ളൂ
All the best dear❤
Keep going 😊😊😊
ഞാൻ നേടും❤വിജയിക്കും
Thank you sir...🤗 really motivated🥺❤️
ശബ്ദം അതിമനോഹരം ❤️
Private Job സും self employment busines കാരെയും പരിഗണിക്കണം sir 😊
Adipoli... Enikariyatha kure kariyanaglaaaa thankal paranjadu.... I like it
Thanks a lot sir for your valuable and powerful words, that really penetrate to our minds.
ഞാനും ഉറപ്പായിട്ടും മേടിക്കും 🔥🔥🔥🔥🔥😊
Dear friend, your words are my inspiration
Thank you🙏
👍
Sure sir.. Thank you.. Right time to put this video... 🙏🙏🔥
Sure I will try my level best,Thank u sir❤
കഴകം, തളി ഇതുപോലുള്ള exam ന് ഏത് ബുക്ക് വാങ്ങിക്കണം. എവിടുന്ന് പഠിച്ചു തുടങ്ങണം. ഒന്ന് പറഞ്ഞു തരുമോ plz 🙏
Thanks sir❤
നന്ദി ഗുരോ ❤❤❤
Pls reply
Enikk clg kazhinjal 5 man to 9.45. Then early morning 4 am to 7.30
Ee time nallathano
6 hr okke sleep pore?
Njn degree student koode anu so degree yude koode padikan und
Yes.. notes undaakkan marakkaruth.. idak idak revisionum venam
@@ATHMAVISWASAM sure😊
1 hr padichal 1hr thane njn revision cheyar und
Pomodoro technique follow cheyth bore akathe padich poku🥰
@@instructormalayalam tq,😍😍🙏
Thanks sir..igane oru voice ittathinu🙏👍👍👍