ഓര്‍മ്മയുണ്ടോ സിനിമയിലൂടെ കണ്ട ഈ സ്ഥലങ്ങള്‍? അതുപോലെ തന്നെ ഇപ്പോഴും! Old film locations now

Поділитися
Вставка
  • Опубліковано 17 сер 2019
  • ഓര്‍മ്മയുണ്ടോ നിങ്ങള്‍ സിനിമയിലൂടെ കണ്ട ഈ സ്ഥലങ്ങള്‍? കോഴിക്കോട്ടെ സിനിമാ ലൊക്കേഷനുകളിലൂടെ ഒരു യാത്ര
    നല്ല നല്ല വിഡിയോകൾക്കായി നമ്മുടെ ഈ ചാനൽ ഒന്നു സബ്സ്ക്രൈബ് ചെയ്യണേ...... നന്ദി😍😍😍
    music credit; BreakingCopyright - Non Copyrighted Music
    Movie clips credits; Sree Cinema (Vellanakalude naadu)
    Biscoot (Vesham)
    Songs Credit; Usthath hotel movie & Perumazhakkaalam
    Concept & Camera ; Pinchu KS
    Presentation & Editing; Sachin thankachan
    Special Thanks; Sobins Jose
    ...................................................................................................................................................................
    കഴിവുകളുള്ള വ്യക്തികളെ കണ്ടെത്തുകയും അറിയപ്പെടാതിരുന്ന അവരുടെ കഴിവുകളെ സമൂഹത്തിന് പരിചയപ്പെടുത്തി അവരവരുടെ മേഖലകളിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്‌ത സംസാരം ചാനലിലും, മറ്റ് അനുബന്ധ ചാനലുകളിലും അഭിനയം, അവതരണം, പാചകം എന്നിവയിൽ കഴിവുകളുള്ള വ്യക്തികൾക്ക് അവസരം. താല്പര്യമുള്ളവർ +91 9061014567 വാട്സ്ആപ്പ് നമ്പറിൽ നിങ്ങളുടെ പേര്, വിലാസം, ഫോട്ടോ, പ്രോഗ്രാം ചെയ്യാൻ താല്പര്യമുള്ള മേഖല, എന്നിവ സഹിതം മെസ്സേജ് ചെയ്യുക.
    (E mail : samsaaramtv@gmail.com)
  • Розваги

КОМЕНТАРІ • 813

  • @sadiqueabdulla4007
    @sadiqueabdulla4007 4 роки тому +114

    വെള്ളാനകളുടെ നാട്ടിലെ ആ വീട് ഇന്നും അതേപോലെ നിർത്തിയിരിക്കുന്നത് അത്ഭുതപ്പെടുത്തി എന്തായാലും എല്ലാം സൂപ്പറായിട്ടുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു...

  • @jomonpathanapuram3726
    @jomonpathanapuram3726 4 роки тому +30

    മൊയ്തീനെ ആ ചെറിയ സ്പാനർ ഇങ്ങെടുത്തേ ഇപ്പൊ ശരിയാക്കിത്തരാം ❤️😍 സ്ഥലം കണ്ട് ഞാൻ അറിയാതെ ചിരിച്ചു പോയി ഇപ്പോഴും ആ സ്ഥലം അതേപോലെ തന്നെ ഉണ്ടല്ലോ എനിക്ക് വിശ്വസിക്കാനാവുന്നില്ല 🙏🏼😍😍 വിശ്വസിക്കാനാവുന്നില്ല

  • @shalzart6880
    @shalzart6880 4 роки тому +465

    കോഴിക്കോട്ടാർ അരുല്ലേ.... like

    • @faijasizza1699
      @faijasizza1699 4 роки тому +3

      Yes

    • @roshanz1204
      @roshanz1204 4 роки тому +1

      Undallo

    • @noufalnoufal1029
      @noufalnoufal1029 4 роки тому +4

      അലിഭായിലെ മാർക്കറ്റ് ഷൂട്ട്‌ ചെയ്‍തത് പാളയം മാർക്കറ്റിൽ വെച്ചല്ല മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വെച്ചാണ്

    • @jiluvineeth7501
      @jiluvineeth7501 4 роки тому +1

      Ys

    • @abhinavabhiiii7029
      @abhinavabhiiii7029 4 роки тому

      🤩unde

  • @babujithin7825
    @babujithin7825 4 роки тому +140

    ഞാൻ തൃശ്ശൂർക്കാരൻ ആണ് എന്നിരുന്നാലും കോഴിക്കോട് എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സ്ഥലം ആണ് , ഒത്തിരി സ്നേഹ സമ്പന്നർ ആയ നല്ല ആളുകളും, ഒരുപാട് ചരിത്ര പാരമ്പര്യമുള്ളതും, കൊതിയൂറും രുചിവിഭവങ്ങൾ ഉള്ള നാട് അതാണ് കോഴിക്കോട് 😍😍😍😍👍👍👍😋😋😋

    • @user-kr6gg1fe2u
      @user-kr6gg1fe2u 4 роки тому +1

      Babu jithin Ruchiyulla bakshanam kazhikkan kozhikkodkark Hotel povanam thalaserykark veetil thanne kittum nalla onnamtharam Ruchiyulla bibhavangal 💪

    • @roshniravi804
      @roshniravi804 4 роки тому +1

      Same pitchhh

    • @roshniravi804
      @roshniravi804 4 роки тому +3

      I tooo frm thrissur....bt workd 2 yrs in calicut ......ippolm ente swantham naadupole......really missing calicut😔😔😔😔😔😔😔😔

    • @faisalsalmu
      @faisalsalmu 4 роки тому +1

      @@roshniravi804 താങ്ക്സ് ഒരു കോഴിക്കോട് കാരനായതിൽ അഭിമാനിക്കുന്നു.. പ്രത്യേകിച്ച് നമ്മൾ മലയാളികൾ ആയതിൽ. പിന്നെ ഞാനിതു ടൈപ് ചെയുമ്പോൾ ഖത്തറിൽ ആണ് ഉള്ളത് ദൈവം തുണച്ചാൽ ഒരാഴ്ച ക്കുള്ളിൽ നാട്ടിൽ വരണമെന്ന് വിചാരിക്കുന്നു മറ്റുകമന്റുകലും വായിക്കുമ്പോൾ പെട്ടന്ന് തന്നെ നാട്ടിൽ പോവാൻ തോനുന്നു.. 😄😊😌

    • @faisalsalmu
      @faisalsalmu 4 роки тому

      താങ്ക്സ് ഒരു കോഴിക്കോട് കാരനായതിൽ അഭിമാനിക്കുന്നു.. പ്രത്യേകിച്ച് നമ്മൾ മലയാളികൾ ആയതിൽ. പിന്നെ ഞാനിതു ടൈപ് ചെയുമ്പോൾ ഖത്തറിൽ ആണ് ഉള്ളത് ദൈവം തുണച്ചാൽ ഒരാഴ്ച ക്കുള്ളിൽ നാട്ടിൽ വരണമെന്ന് വിചാരിക്കുന്നു മറ്റുകമന്റുകലും വായിക്കുമ്പോൾ പെട്ടന്ന് തന്നെ നാട്ടിൽ പോവാൻ തോനുന്നു.. 😄😊😌

  • @_nabeel__muhammed
    @_nabeel__muhammed 4 роки тому +75

    ഞാനും പണ്ടേ ആഗ്രഹിക്കാറുണ്ട് സിനിമയിൽ കണ്ട സ്ഥലങ്ങളൊക്കെ കാണണമെന്നും അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയണം എന്നും ഈ വീഡിയോക്ക് വളരെ നന്ദി... നിങ്ങളുടെ വീഡിയോ കാണുന്നതും ആദ്യമാണ്

    • @flowers6983
      @flowers6983 4 роки тому

      njanum

    • @vishnup1766
      @vishnup1766 4 роки тому

      ഞാനും

    • @SprayArtbySaheer
      @SprayArtbySaheer 4 роки тому

      ദയവായി എന്റെ ചാനൽ കാണണം , സബ്സ്ക്രൈബ് ചെയ്യണം ബ്രോ

    • @muhammedfairoos4322
      @muhammedfairoos4322 4 роки тому

      Vettam movi location evide

    • @sreevaishnav1976
      @sreevaishnav1976 4 роки тому

      @@muhammedfairoos4322 ooty

  • @Sajidabduljaleel
    @Sajidabduljaleel 4 роки тому +28

    ഈ സ്ഥലങ്ങളൊക്കെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം..

  • @shibinlal6640
    @shibinlal6640 4 роки тому +63

    നല്ല വൃത്തിയുള്ള ഒരു പ്രോഗ്രാം ഒരുപാട് സന്തോഷം നല്ല അവതരണം

  • @user-uq5co1xf9y
    @user-uq5co1xf9y 4 роки тому +62

    ഓർമ്മകൾ
    90ട kids 👍👍👍👍

  • @aboobackersiddique9192
    @aboobackersiddique9192 4 роки тому +15

    എന്റെ ഇഷ്ട ലൊക്കേഷൻ ഇടുക്കി ❤️
    മല മേലെ തിരിവെച്ച്
    പെരിയാറിൻ തളയിട്ട്
    ചിരി തൂകും പെണ്ണല്ലേ
    ഇടുക്കി........................
    ആ ഇടുക്കി ❤️

  • @lovepeace9994
    @lovepeace9994 4 роки тому +20

    കോഴിക്കോട് 😍 അതൊരു ജിന്നാണ് ബെഹൻ ☺️👍

  • @shihabcherichi7412
    @shihabcherichi7412 4 роки тому +85

    പ്രേമത്തിലെ കോയ ലുക്ക്

  • @achutha3913
    @achutha3913 4 роки тому +30

    നല്ല അവതരണം ,എഡിറ്റിംഗ് ,സൗണ്ട് മിക്സിങ് സൂപ്പർ

  • @shinodemt8799
    @shinodemt8799 4 роки тому +177

    ഒരു പുതുമയുണ്ട് നല്ല അവതാരകൻ

  • @MJ98.
    @MJ98. 4 роки тому +2

    Nice effort 👍👍

  • @sophiyasussanjacob3058
    @sophiyasussanjacob3058 4 роки тому +18

    Thankyou ചേട്ടാ സിനിമയിൽമാത്രം കണ്ട സ്ഥലങ്ങൾ വീണ്ടും കാണിച്ചു തന്നതിന്. 😊😊😊

  • @kuttank5372
    @kuttank5372 4 роки тому +199

    തിരെഞ്ഞെടുത്ത സബ്ജെക്ട് കൊള്ളാം അടിപൊളി

    • @sirajva858
      @sirajva858 4 роки тому +1

      നീ മമ്മൂട്ടിയുടെ ലൊക്കേഷൻ സിനിമയുടെ ലൊക്കേഷൻ കാണിക്കുക മോഹൻലാലിനെ മാത്രമേ കാണിക്കൂ

    • @purappad
      @purappad 4 роки тому +1

      ഞാൻ മനസ്സിൽ കണ്ട program

    • @watchout9389
      @watchout9389 4 роки тому

      Nammal ithu pande chindichada... pakshe shoot nu cam onnum undayirunnilla

    • @Nandhanamvlog
      @Nandhanamvlog 4 роки тому

      Cinenamayude scene idumpol copyright varille

  • @akhilsudhinam
    @akhilsudhinam 4 роки тому +177

    വെസ്റ്റ് ഹിൽ ചുങ്കം വഴി ഈ വീടിന്റെ മുൻപിൽ കൂടിപോവുന്ന കോഴിക്കോട്ടുകാർ ആരുമില്ലേ ഇവിടെ

    • @suhanamarwa5045
      @suhanamarwa5045 4 роки тому +2

      Yup east hill my school' lekk ✌️✌️

    • @suhanamarwa5045
      @suhanamarwa5045 4 роки тому +2

      My schoolekk pokhumbol kanarund

    • @babeeshtm2772
      @babeeshtm2772 4 роки тому +1

      Undallo

    • @biju1721
      @biju1721 4 роки тому +2

      എന്റെ വീടിന്റെ അടുത്താണ്. ഗസ്റ്റ് ഹൗസിൻറ്റെ താഴെയാണ് എന്റെ വീട്

    • @nizsss.__
      @nizsss.__ 4 роки тому

      @@suhanamarwa5045 poli mol

  • @pravisharag2778
    @pravisharag2778 4 роки тому +15

    അവതരണം അടിപൊളി .
    ചേട്ടൻ സൂപ്പറാ....,.😎😎

  • @babuperuveettil4921
    @babuperuveettil4921 4 роки тому +9

    കൊള്ളാം... നന്നായിരിക്കുന്നു, പുതിയ സ്ഥലങ്ങളുമായി ഇനിയും പ്രതീക്ഷിക്കുന്നു !

  • @hussainmadappuram8862
    @hussainmadappuram8862 4 роки тому +8

    ഒരുപാട് ഇഷ്ട്ടപെട്ടു ഏട്ടാ, എനിയും ഇത് പോലെ ഒരു പാട് പ്രദീക്ഷിക്കുന്നു.... 🌷🌷😍😍😍👌👌

  • @vinodkumarv7747
    @vinodkumarv7747 4 роки тому +6

    സൂപ്പർ .... ഒരു വെത്യസ്ഥ. വീഡിയോ...

  • @ranjuck
    @ranjuck 4 роки тому +4

    പൊളി പൊളിയെയ്... 😍😍😍😍

  • @daredevil583
    @daredevil583 4 роки тому +1

    Nice video. ഇനിയും പ്രതീക്ഷിക്കുന്നു

  • @ahmadsaleem2480
    @ahmadsaleem2480 4 роки тому +3

    ഇതൊക്കെയാണ് വ്യത്യസ്ത വീഡിയോ so soooper...

  • @saimusiclover5085
    @saimusiclover5085 4 роки тому +1

    Othiri ishtamayatto video 👌👌👌👌

  • @sunsiyasunny3242
    @sunsiyasunny3242 4 роки тому +4

    Kidu kidu

  • @nasmlr8246
    @nasmlr8246 4 роки тому +3

    കോഴിക്കോട് ഇഷ്ടം .from kannur

  • @user-bt8bw8os7z
    @user-bt8bw8os7z 4 роки тому +15

    വളരെ vethyasya വീഡിയോ, ഇനിയും ഇതുപോലെ ഉള്ള പഴയ ലൊക്കേഷൻ വീഡിയോ പ്രതീക്ഷിക്കുന്നു

  • @arunbose1141
    @arunbose1141 4 роки тому +2

    Adipoli, thanks bro

  • @rahulvm2582
    @rahulvm2582 4 роки тому +1

    Woww,
    Good video,
    നല്ല അവതരണം
    ഒത്തിരി ഇഷ്ടമായി😄😄😄

  • @abdurahman6598
    @abdurahman6598 4 роки тому +7

    Njn pala cinamkl kanumbo kunjile vichrikarund ithokke yevide aairukunn tnx bro kollam

  • @sreejithsv5131
    @sreejithsv5131 4 роки тому +2

    NIC videos bro ..kidilam presentation

  • @vishnuvettinal5123
    @vishnuvettinal5123 4 роки тому +1

    Adipoliyayitund

  • @archanaabraham9089
    @archanaabraham9089 4 роки тому

    Adipoliiii chetttaa...nostalgic...

  • @aneesh_prasad_bhaskar
    @aneesh_prasad_bhaskar 4 роки тому +2

    ഇങ്ങനെയുള്ള പഴയ ലോക്കേഷനുകളുടെ ഇപ്പോഴത്തെ അവസ്ഥ കാണണമെന്ന് മനസ്സിൽ പല പ്രാവശ്യം തോന്നിയിട്ടുണ്ട്..
    വളരെ നന്നായിട്ടുണ്ട് ..... 👏👏👏👏

  • @vishnulal2967
    @vishnulal2967 4 роки тому +1

    Kollam..oru variety undu...keep going

  • @SharuSNS
    @SharuSNS 4 роки тому +2

    Aadhyamayittan ithile videos kanunath... Oru variety ind... Thank you. Subscribed ❤

  • @binnychandy6895
    @binnychandy6895 4 роки тому +8

    Very Good, Keep up' The Best'...places seen, when, not able to travel...👍🤗😊❤💐💐💐

  • @sofias.r1736
    @sofias.r1736 4 роки тому

    Ethu polichu Kollam...

  • @magicworld3595
    @magicworld3595 4 роки тому +1

    Adipoli bhyai kalakki

  • @nikzcre8vity937
    @nikzcre8vity937 4 роки тому +4

    Pwolichu machane ❤🥰😍

  • @symphoniesofann1405
    @symphoniesofann1405 4 роки тому

    Adipoli ayindu chetta..... Nala oru variety.. Vlogs... Sherikum ormakalunarthunna yathrakal.. Oru pidi nanni.... Ee parisramathinu..

  • @shanalcv255
    @shanalcv255 4 роки тому

    നന്നായിട്ടുണ്ട് അടിപൊളി

  • @abhilashabhi6394
    @abhilashabhi6394 4 роки тому +2

    കൊള്ളാം സൂപ്പർ,,,

  • @user-xf4kz1hd8p
    @user-xf4kz1hd8p 4 роки тому +3

    തകർക്കാതെ വച്ചതിനു ഒരുപാട് നന്ദിയുണ്ട്, ഇതിന്റെ ഉടമകളോട്..

  • @dhahransaifudheen1986
    @dhahransaifudheen1986 4 роки тому

    Adipoli aayittund video

  • @entertainmentssss....1924
    @entertainmentssss....1924 4 роки тому +4

    nammude kozhikkottukaar like tharumo.plzzzzz👍

  • @sarathramu6388
    @sarathramu6388 4 роки тому +1

    പഴയ സിനിമകൾകാണുമ്പോഴൊക്കെ തോന്നിയിട്ടുള്ള കൗതുകമാണ് ആ സ്ഥലങ്ങൾക് ഇപ്പൊ എന്തൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ടാകുമെന്ന്.വെറുതെ ഒരു രസത്തിന് സ്വന്തമായിട്ട് ഊഹിച്ചുനോക്കും.ഈ വീഡിയോ കണ്ടപ്പോ ശരിക്കും ത്രില്ല് തോന്നി.ഈയൊരു ആശയം തിരഞ്ഞെടുത്തതിനും പ്രവർത്തികമാക്കിയതിനും ഒരു ബിഗ് സല്യൂട്ട്.ചേട്ടന്റ ഈ വീഡിയോ കണ്ടു മറ്റുള്ളവരും ഇതുപോലെ ചെയ്താൽ നമ്മൾ കേരളത്തിലങ്ങോളമിങ്ങോളമുള്ള സിനിമ പ്രേമികൾക്ക് നല്ലൊരു എന്റർടൈനർ തന്നെയായിരിക്കുമത്.keep going👍👍👍

  • @chitrnjalicv8281
    @chitrnjalicv8281 4 роки тому +1

    Kidu

  • @jinscj9144
    @jinscj9144 4 роки тому +5

    കുറേ കാലം ആയിട്ടുള്ള എൻെറ ആഗ്രഹം ആയിരുന്നു ഇത്
    ഇങ്ങനെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 😍😍😍tnx bro 😘😘

  • @ashwinsarath617
    @ashwinsarath617 4 роки тому +1

    Thank you Bro .... ആഗ്രഹിച്ചത് കണ്ടു thank you so much...Plz next iam waiting....

  • @baluashok3017
    @baluashok3017 4 роки тому +2

    Polich

  • @vinayanp6475
    @vinayanp6475 4 роки тому +1

    Congratulations bro njan aadhyam aanu ningalude e chanal kaanunnathe.....subscribe cheyithu njan.

  • @rageshmanjerikuth9980
    @rageshmanjerikuth9980 4 роки тому +1

    Polichu...

  • @jeej7150
    @jeej7150 4 роки тому +8

    Concept Kollam ✌️Lack of confidence thonni...

  • @ranjithpariyarath3894
    @ranjithpariyarath3894 4 роки тому +11

    ഞങ്ങളുടെ വരിക്കാശ്ശേരി മനയിൽ വന്നാൽ കുറെ പറയേണ്ടി വരുമല്ലോ
    #പാലക്കാട്‌ 😎

  • @meeramenon5517
    @meeramenon5517 4 роки тому +1

    Thanku so much!Super subject.Love to see film locations.

  • @soby123
    @soby123 4 роки тому +8

    Wow that background music always taking us to another level. We need more music combination like this in our movies

  • @athulcomrade4889
    @athulcomrade4889 4 роки тому +12

    ഞങ്ങളുടെ കോഴിക്കോട്... ❤❤❤❤

  • @bennymathew8414
    @bennymathew8414 4 роки тому +3

    Super വീഡിയോ.....

  • @Knightcreative
    @Knightcreative 4 роки тому +4

    Super...kollam makkale..keep going😍😍

    • @rajiadhi7800
      @rajiadhi7800 4 роки тому

      സൂപ്പർ ആണ് ktoo

  • @akhilkrishna31
    @akhilkrishna31 4 роки тому +23

    Chettooo oru padathite location kazhijaaa pack up ayaa thirijupolum nokkilla.... Eth Kollam chettaa katta support undavum . Chettan poliku...

  • @rexmachado1214
    @rexmachado1214 4 роки тому

    Superb machaaa

  • @lijisurendran6552
    @lijisurendran6552 4 роки тому +6

    Feels happy to see velannagalude nadu location...Good video,,,

  • @arjunsoman2271
    @arjunsoman2271 4 роки тому +1

    Ethupoolulla video's iniyum pratheekshikkunnu.
    Good subject 🥰

  • @balaganapathy1273
    @balaganapathy1273 4 роки тому +1

    വന്നു.... കണ്ടു.... സബ്സ്ക്രൈബ് ചെയ്തു...😍

  • @sana__hhh
    @sana__hhh 4 роки тому

    സൂപ്പർ വീഡിയോ 👍👍👍👍

  • @user-dr1lz6ky3n
    @user-dr1lz6ky3n 4 роки тому +4

    Aaaa super

  • @HauteCuisinebyJilu
    @HauteCuisinebyJilu 4 роки тому

    Subject adipoli
    Ethu orupadu agrahichu

  • @professorsignite9279
    @professorsignite9279 4 роки тому +4

    Super initiative

  • @manoharannaira7070
    @manoharannaira7070 4 роки тому +2

    Good work

  • @anjanasathyan7974
    @anjanasathyan7974 4 роки тому +3

    Variety concept 👍.. good job 👌 # feeling nostu for Vellanakalude Nadu😇

  • @muhammedmansoor5873
    @muhammedmansoor5873 4 роки тому

    Machane
    ജയന്റെ ഡയലോഗ് പൊളിച്ചു

  • @ramiyadileep5909
    @ramiyadileep5909 4 роки тому +1

    ഇത് പോലെ ഒരു വീഡിയോ നോക്കി irikuvayirunu പൊളിച്ചു മുത്തേ

  • @mksmks7024
    @mksmks7024 4 роки тому +3

    സൂപ്പര്‍👍

  • @rabeeshravi3446
    @rabeeshravi3446 4 роки тому +2

    Bro kalakkitoo oru nalla nostalgia thannathinu tnks

  • @muhammadshihabcp4314
    @muhammadshihabcp4314 4 роки тому +1

    Nalla avadharanam,,simple chettan continue.....🤗

  • @rscrizz8849
    @rscrizz8849 4 роки тому +1

    മലയാളം സിനിമയിലെ എറണാകുളം ലൊക്കേഷൻസ് ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്നു.... Nice Video Guys Thank You.... 💞🎥

  • @jinjunarayan3525
    @jinjunarayan3525 4 роки тому +8

    കോഴിക്കോട് to കൊയിലാണ്ടി ദേശീയപാതയിൽ വെങ്ങളെത്തിന് സമീപം മിഥുനം സിനിമയിലെ വീട് അതു പോലെ നിലകൊള്ളുന്നുണ്ട്

    • @akhilkakkur1608
      @akhilkakkur1608 4 роки тому

      അത് എവിടാ ബ്രോ?

    • @illyasak2551
      @illyasak2551 4 роки тому

      Elathur bustandinte pinnil oru turfundu athinte pinnilanu

  • @prasadpk8444
    @prasadpk8444 4 роки тому +1

    Superb.... വ്യത്യസ്തമായ പ്രോഗ്രാം ഇഷ്ടായി, അവതാരകൻ മൊഞ്ചൻ അവതരണം പൊളി... ഒരുപാടിഷ്ടം... 🥰🥰🥰 chanel സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.

  • @mohamedrafi1637
    @mohamedrafi1637 4 роки тому +8

    ഇച്ചിരീംകൂടെ പോയീന്നെങ്കി ആ വീടും കൂടെ പൊളിഞ്ഞേനെ!
    ന്നാ എന്ത് രസായ്ന്ന്

  • @ananthakrishnan1530
    @ananthakrishnan1530 4 роки тому +4

    Super

  • @su-dh-ee-sh3210
    @su-dh-ee-sh3210 4 роки тому +5

    മ്മളെ കോഴിക്കോട് 😍😍😍

  • @wayanad8914
    @wayanad8914 4 роки тому +2

    Koykodu picture Kanda thanne oru feeelaaa😍😍😍🙂🙂

  • @thahir8821
    @thahir8821 4 роки тому +2

    Koya kozhikottangadi pwoliyan

  • @VishnuVishnu-nw4fu
    @VishnuVishnu-nw4fu 4 роки тому +2

    Ithe polulla vedio eniyum cheyyanam bro....

  • @marcelo153
    @marcelo153 4 роки тому +4

    Good information....

  • @manuthevarkattil1160
    @manuthevarkattil1160 4 роки тому +1

    ഇത് പൊളിച്ച് കേട്ടോ.... ആ കിടു സ്ഥലം എല്ലാം കാണിച്ചു തന്നതിന്.....

  • @freshinpf2664
    @freshinpf2664 4 роки тому +4

    Super bro 👌🖒

  • @sreerag2429
    @sreerag2429 4 роки тому +3

    Future film 🌟's. Congrats

  • @vinayanp6475
    @vinayanp6475 4 роки тому

    Super aanu ketto 👈👍👌

  • @gouthamdas2915
    @gouthamdas2915 4 роки тому +1

    കൊള്ളാം... വെറൈറ്റി program

  • @subilazersugathan4977
    @subilazersugathan4977 4 роки тому +1

    Mass vdo chetta... and good presentation..

  • @aliaskj2352
    @aliaskj2352 4 роки тому +1

    Good subject intresting keep going...all the best broos...

  • @haneefamuhammed7198
    @haneefamuhammed7198 4 роки тому

    അടിപൊളി ഒരു വെറൈറ്റി ഉണ്ട്

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 4 роки тому +1

    നന്നായിട്ടുണ്ട്

  • @basiljohn701
    @basiljohn701 4 роки тому +3

    Superb

  • @sirajibrahim27
    @sirajibrahim27 4 роки тому +2

    Thanks brother 😇👏

  • @SAJINVS_93
    @SAJINVS_93 4 роки тому +1

    good presentation... well done.. good feeling.. ❤️👍

  • @japieyjapiey
    @japieyjapiey 4 роки тому +1

    Good initiative 👍👍👍🎬🎥