Kuttythathamma | Full Version HD | Sabith bellikoth

Поділитися
Вставка
  • Опубліковано 22 сер 2024
  • here i am presenting an unplugged version of most beautiful song in mappilappattu history. thanks to millennium videos for giving me the grant permission to make this song.
    Lyrics : Ismail karathur
    Mix : Firoz kasargod
    DoP : Apz ktm
    Design : Badarudheen Karnataka
    Special Thanks : Artcher
    For song booking only
    +971 52 179 8463 (whatsapp)
    Contact me:-
    Facebook
    / sabithbk.ibrahim
    Instagram
    / sabith_bellikoth
    UA-cam
    / sabithibrahim

КОМЕНТАРІ • 340

  • @ponnuvava6704
    @ponnuvava6704 4 роки тому +148

    വല്ലാത്ത ഒരു feel ആണ് ഈ പാട്ടിന് .അത് ഈ ശബ്ദ തത്തിലൂടെ കേൾക്കുമ്പോൾ ഒരു പാട് ഓർമ്മകൾ മനസ്സിലൂടെ കടന്നുപോകുന്നു.

    • @islamicworld3727
      @islamicworld3727 3 роки тому +2

      🥺🥺🥺

    • @danieltatum6560
      @danieltatum6560 3 роки тому

      Dont know if you guys cares but if you guys are stoned like me during the covid times you can watch all of the new movies on InstaFlixxer. I've been binge watching with my gf for the last couple of days xD

    • @mylesedwin4328
      @mylesedwin4328 3 роки тому

      @Daniel Tatum yup, have been watching on InstaFlixxer for since november myself :)

    • @griffinapollo7717
      @griffinapollo7717 3 роки тому

      @Daniel Tatum definitely, been watching on InstaFlixxer for years myself =)

    • @ShafnazVlogShafnazvlog
      @ShafnazVlogShafnazvlog 3 роки тому +4

      എന്റെ വെല്ലിപ്പാന്റെ അനുജനാണ് ഈ പാട്ട് എഴുതിയത്.. ഇസ്മായിൽ കാരത്തൂർ... എളാപ്പ മരണപ്പെട്ടു. 😭😭😭

  • @ShafnazVlogShafnazvlog
    @ShafnazVlogShafnazvlog 3 роки тому +81

    എന്റെ വെല്ലിപ്പാന്റെ അനുജനാണ് ഈ പാട്ട് എഴുതിയത്...ഇസ്മായിൽ കാരത്തൂർ.. എളാപ്പ മരണപ്പെട്ടു 😭😭😭

    • @sabithBellikoth
      @sabithBellikoth  3 роки тому +13

      Pakaram vekkanillatha varikal❤️

    • @fasilvibs5119
      @fasilvibs5119 2 роки тому +10

      അള്ള നിങ്ങളുടെ എളാപ്പാന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ 🤲🏻

    • @rabidkp8361
      @rabidkp8361 2 роки тому +5

      അള്ളാഹു കബർ ജീവിതം സന്തോഷം ആക്കി കൊടുക്കട്ടെ

    • @nammuandme
      @nammuandme 2 роки тому +1

      @@fasilvibs5119 aameeen

    • @shamleelshamli4226
      @shamleelshamli4226 Рік тому +2

      ചെങ്ങാതി റാസിഖ് ന്റെ ഉപ്പ 😒
      ഉപ്പാക്കും ഉമ്മാക്കും പടച്ചവൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @SAADBINSALEEM001
    @SAADBINSALEEM001 4 роки тому +38

    ഇതു പോലെ മറ്റുള്ള മാപ്പിളപ്പാട്ടുകൾ പ്രധീക്ഷിക്കുന്നു 🥰🥰🥰

  • @ponnuvava6704
    @ponnuvava6704 4 роки тому +55

    Masha Allah എത്ര കേട്ടാലും മതിവരാത്ത സ്വരം .വല്ലാത്ത Feel ആണ് ഇക്ക ഈ പാട്ടിനും ഇക്കാടെ സ്വരത്തിനും .ഒരു പാട് തവണ ഞാൻ ഇത് ഇപ്പോൾ തന്നെ കണ്ടു കഴിഞ്ഞു പക്ഷേ ഒരോ തവണ കേൾക്കും തോറും വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കാൻ തോന്നുവാണ്. എനിക്കറിയില്ല അത് എന്ത് മായമാണെന്ന് . എന്തായാലും ഇക്കാ സൂപ്പർ ,ഇക്കാടെ സ്വരവും പാട്ടും.i love thiss songg very much🥰🥰😍😍🥰🥰 ഇനിയും ഇതു പോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു.......

  • @alarifallu7589
    @alarifallu7589 4 роки тому +31

    ഇത് കേൾകുമ്പോൾ സ്കൂൾ പ്രണയം അറിയാതെ ഓർമകളിൽ വരുന്നു bro ❤️

  • @ShamlaNizar143
    @ShamlaNizar143 3 роки тому +13

    പ്രണയത്തിനു പ്രായമില്ല....... ❤❤❤❤ എന്തൊക്കെയോ ഓർമ്മകൾ വന്നുപോകുന്നു ❤❤🙏

  • @EssaarMediaofficial
    @EssaarMediaofficial 4 роки тому +38

    Muthe poli

    • @sabithBellikoth
      @sabithBellikoth  4 роки тому +4

      Great reward 😍❤️ thaanks alot essar media 🌹

  • @sajnasajna5507
    @sajnasajna5507 4 роки тому +22

    ഉയരങ്ങളിൽ എത്തട്ടെ 👌👌👌👌

  • @sajeerkp1630
    @sajeerkp1630 3 місяці тому +1

    വളരെ ഇഷ്ട്ടപ്പെട്ട പാട്ട്

  • @user-fi8he6yw4e
    @user-fi8he6yw4e 3 роки тому +6

    എല്ലാം ഒരു ഓർമ്മകൾ ഈ ഈ പാട്ട് കേൾക്കുമ്പോൾ വളരെ വിഷമം ആണ് മനസ്സിൽ കഴിഞ്ഞു പോയ ഓരോ നിമിഷവും മനസ്സിൽ ഓർമ്മവരും

    • @ShafnazVlogShafnazvlog
      @ShafnazVlogShafnazvlog 3 роки тому +1

      എന്റെ വെല്ലിപ്പാന്റെ അനുജനാണ് ഈ പാട്ട് എഴുതിയത്.... ഇസ്മായിൽ കാരത്തൂർ.. എളാപ്പ മരണപ്പെട്ടു... 😭😭😭

    • @noushadnambiparambil576
      @noushadnambiparambil576 2 роки тому

      Sheriyaa enikkum

    • @zeenashihab384
      @zeenashihab384 Рік тому

      @@noushadnambiparambil576 എനിക്കും 😥

  • @rabidkp8361
    @rabidkp8361 2 роки тому +1

    സത്യം പറയാലോ യീ പാട്ട് നമ്മെ വിളിച്ചു കൊണ്ടു പോഗുന്നദ് ഒരു പ്രണയ ലോകത്തേക് ആണ്.

  • @UNDAMPORITM
    @UNDAMPORITM 4 роки тому +15

    കാർഗോഡിന്റെ മുത്ത് പൊളിച്ചു എന്ന ടൈറ്റിലിൽ essar media യിൽ വന്ന പാട്ടിന്റെ മാഷപ്പ് കണ്ടപ്പോ തന്നെ വിചാരിച്ചതാ ഇക്കാടെ വോയ്‌സിൽ ഈ പാട്ടിന്റെ ഫുൾ കേൾക്കാൻ സാധിച്ചെങ്കിൽ എന്ന്. 😍 love കുട്ടിതത്തമ്മ 😍

  • @saleenanv5678
    @saleenanv5678 3 роки тому +4

    Wow.. 😊 സൂപ്പർ സോങ്. ഫീലിംഗ് വോയിസ്‌... വീണ്ടും വീണ്ടും കേൾക്കാൻ തോന്നും 😍😍

  • @shafgaf212
    @shafgaf212 4 роки тому +10

    Music illathe thanne thakarthuuu saabii
    😍😍😍😍🥰🥰🥰🥰👍👍👍 wooooooooooowww valare nannayittund bro ma sha allah🤗🤗🤗🤗 😍😍😍😍👍

  • @SalamSalam-hu1oz
    @SalamSalam-hu1oz 4 роки тому +5

    കലക്കി മചൂ പൊളിച്ചു അടിപൊളി ആയിട്ടുണ്ട് ഫയിസൽ മർഹബ

  • @sadisadi7291
    @sadisadi7291 3 роки тому +4

    സങ്കടവും സന്ദോഷവും കൂടികളർന്ന ഫീലിംഗ്സ് 😍😍

  • @arunashree6045
    @arunashree6045 4 роки тому +11

    Love from Tamil Nadu ❤️
    Music super voice mass🔥
    Love it... 🥰🤗

  • @najad9747
    @najad9747 4 роки тому +6

    Kaaathiripp veruthe aayilla muth powlichu❤😍❤😘❤😘❤😘❤😘❤😘❤😘

  • @PULIKKODAN_NOUFAL
    @PULIKKODAN_NOUFAL 4 роки тому +23

    മാഷ്അപ് ലെ പോലെ സ്പീഡ് ഉണ്ടായിരുന്നേൽ പാട്ട് വിജയിക്കുമായിരുന്നു

  • @lenalime6656
    @lenalime6656 4 роки тому +5

    Kichu chettan paranju vannu nokki eshttaya ethra parundu evide 🤩🤩

  • @itsmeabjos9424
    @itsmeabjos9424 4 роки тому +4

    വളരെ നല്ല toon ഉണ്ട് ഇനിയും ഇതുപോലെ നല്ല ഗാനങ്ങൾ പ്രതിഷിക്കുന്നു

  • @hafikm2251
    @hafikm2251 5 місяців тому

    Masha allah.kelkan nalla rasamund

  • @noushadnambiparambil576
    @noushadnambiparambil576 2 роки тому +1

    Ee song kettu njan karenju pazhayethokke ormavannu

  • @UNITEDKL14
    @UNITEDKL14 4 роки тому +9

    Voice Ma Sha Allah🔥

  • @ansardua7788
    @ansardua7788 4 роки тому +1

    മാഷാഅള്ളാ അടിപൊളി നല്ല ഫീൽ ഓടെ പാടി കേൾക്കാൻ എന്തു രസം അടിപൊളി അടിപൊളി മുത്തു പൊളിക്ക്

  • @INSHARAFSUVLOGS
    @INSHARAFSUVLOGS 3 роки тому +1

    മണ്ണൂർ പ്രകാശ് the ഗ്രേറ്റ്‌. ഈ പാട്ടിന്റെ ആദ്യ ശബ്ദം. പൊളിച്ചുട്ടോ nice വോയിസ്‌

  • @shahinashahi7877
    @shahinashahi7877 4 роки тому +4

    കുട്ടിതത്തമ്മ പൊളിച്ചു bro.. masha allaah super voice... 🥰🥰🥰🥰

  • @habeeb3402
    @habeeb3402 4 роки тому +1

    Poli song bro polichu

  • @nammuandme
    @nammuandme 2 роки тому

    Ethra vattam njan ee song kettu ennu ariyilla ..vallathoru feeel 😍...athu pole pravachaka rasoolullah aa songum

  • @shafeeka531
    @shafeeka531 4 роки тому +7

    Nostalgia coming .sabith great feel.

  • @abdulgafoor9989
    @abdulgafoor9989 4 роки тому +3

    Nalle ushaar aain.. masha allah nice voice

  • @muhammedraihanraihan5984
    @muhammedraihanraihan5984 Рік тому

    വല്ലാത്തൊരു ഫീലിംഗ് ഈ പാട്ടിന് സൂപ്പർ സോങ്

  • @ruksanarazak13
    @ruksanarazak13 Рік тому

    Enth parayanam enn polum areela....athrak touching... ❤

  • @fathimariya7510
    @fathimariya7510 2 роки тому +2

    Masha allah sabithikka voice superr👍👍👍

  • @nafeesaterambath3421
    @nafeesaterambath3421 2 роки тому

    Orupadu ormakall kadanuu povunu polichu ikka

  • @aswathyanilkumar1121
    @aswathyanilkumar1121 4 роки тому +5

    Pwoli song☺️☺️🔥😍🔥
    Pwoli feeling.Masha Allah 💫💫

  • @housewifeSweety
    @housewifeSweety 4 роки тому +4

    കുട്ടി തത്തമ്മ😍😍

  • @jamsheed0554
    @jamsheed0554 3 роки тому +1

    പൊളിച്ചു കേട്ടിരുന്നു പോകും ഇനിയും പ്രതീക്ഷിക്കുന്നു സഹോദര

  • @ponnuvava6704
    @ponnuvava6704 4 роки тому +2

    Rabbee....orupadu svapnagalundayirunnu aagrahichathum nee vidhichathum onnakane nadha..Masha Allah... Ur voice is super

  • @hafeenarafeeque2956
    @hafeenarafeeque2956 3 роки тому

    Super polichu

  • @Farhanahh_pathu
    @Farhanahh_pathu Рік тому +1

    Adipoli❤️

  • @ashinas6804
    @ashinas6804 3 роки тому

    BaSith ikka powlichu

  • @shareandcare5672
    @shareandcare5672 4 роки тому +4

    With #KANNADA_TAG 💥😍
    ❤Love❤ FROM MANGALORE ✌

  • @shameershaz2672
    @shameershaz2672 3 роки тому

    Enteponnu oru rakshayumille

  • @shahana6185
    @shahana6185 3 роки тому +3

    Song super

  • @user-to2jm4mc3o
    @user-to2jm4mc3o 3 роки тому

    നിങ്ങൾ സൂപ്പർ ആണ് ബ്രോ

  • @anciyaanci7453
    @anciyaanci7453 3 роки тому +1

    സൂപ്പർ song, gud feel 💓💓🌹

  • @noorfathimafathima3718
    @noorfathimafathima3718 2 роки тому +2

    Ikka pwolich uff voice ❤️⚡

  • @noorashajirnoora3029
    @noorashajirnoora3029 Рік тому

    Enthaparaya onnum parayanilla god bless you🥰👍🏻

  • @fayyahmedia9277
    @fayyahmedia9277 4 роки тому

    Saabi.. muthe....Super super

  • @thoufeekkaduvathodu2056
    @thoufeekkaduvathodu2056 4 роки тому +1

    Super Bro 👌 😄 🏈 👌 😄

  • @ayshaaychu8905
    @ayshaaychu8905 4 роки тому +1

    Masha allah super 👌👌👌👌

  • @raashisvlogs708
    @raashisvlogs708 4 роки тому +2

    Pwoilchu sabi... orupaad ishtato sabide oro songum😍😍😍💕💕💕💕

  • @muhammedanas6916
    @muhammedanas6916 3 роки тому

    👌സൂപ്പർ

  • @sanamol501
    @sanamol501 2 роки тому +1

    Polichuu ഇക്കാ oru rakshayum illaa 🥰🥰🥰🥰

  • @shaanu9862
    @shaanu9862 3 роки тому +3

    Masha Allah super voice 🥰🥰👌👌👌

  • @muhammedbasheer1918
    @muhammedbasheer1918 4 роки тому +2

    Addicted to this song Bro
    ❤️😍😍😍🎶🎶🎶🎵🎵🎵🎵

  • @user-to2jm4mc3o
    @user-to2jm4mc3o 3 роки тому

    ബ്രോ നിങ്ങളുടെ വോയിസ് സൂപ്പർ ആണ് ബ്രോ

  • @anjanasp5532
    @anjanasp5532 4 роки тому

    Ee song tharunnath oru special feel ann.koode paadi pokum.nice bgm, nice voice

  • @hajiramolhadiyamol3534
    @hajiramolhadiyamol3534 Рік тому

    Polichu bro

  • @nizarsha1576
    @nizarsha1576 4 роки тому

    അടിപൊളി

  • @Abu-cn9fi
    @Abu-cn9fi 4 роки тому +6

    Masha allah ❤️keep going 👌🏻

  • @sajeenat2978
    @sajeenat2978 2 роки тому +3

    Really blessing u r voice..... Nice ikka

  • @ichappibro704
    @ichappibro704 3 роки тому

    Powli👍👍👍👍👍👍👍👍❤️❤️❤️❤️

  • @shameershaz2672
    @shameershaz2672 3 роки тому

    ഇജ്ജാതി ഫീൽ

  • @fighter-354
    @fighter-354 Рік тому +2

    ♥️♥️♥️ ഇഷ്ടമായി പോയി പാട്ട്!!!

  • @David_beckham01
    @David_beckham01 4 роки тому +2

    Sabi muthe.. Aishhh ndh rasada pahaya.. 😘😘😘 Masha allah.. Idhpole orupaad nalla songs ee voicel kelkan pattate.. 😍👍

  • @mufaidmuhammd8399
    @mufaidmuhammd8399 4 роки тому +3

    Masha allah voice supperbbb💓💓💓💓😍

  • @Fathimath_Wafa
    @Fathimath_Wafa 3 роки тому +2

    Maasaa allah

  • @fathimanaseer602
    @fathimanaseer602 Рік тому

    Adipoliiii enna oru feeling 😍😍

  • @ranjinik9958
    @ranjinik9958 4 роки тому

    Super songgg...orupad oshtayii...feeling orupad annn

  • @User11911
    @User11911 4 роки тому +2

    Voice 👌🏻👌🏻masha allah

  • @shanuzshan5500
    @shanuzshan5500 2 роки тому

    Nighale song njan ennum kanum.adipoli👍maashallah🥰

  • @althafks4524
    @althafks4524 4 роки тому +6

    3:13 nice...

  • @thahirafaisal1106
    @thahirafaisal1106 4 роки тому

    Polichu bro ante monk nigalude songs orupad ishtamanu 👌👌👌👌👌

  • @hashimmp4722
    @hashimmp4722 2 роки тому

    Fvrt❤️

  • @mamanam2038
    @mamanam2038 2 роки тому

    Super👍👍👍

  • @motovalentine2013
    @motovalentine2013 4 роки тому

    Polichu👍👍👍

  • @user-rp8xq3zg4b
    @user-rp8xq3zg4b Рік тому

    Masha allha

  • @sulfeekarthodengal9553
    @sulfeekarthodengal9553 Рік тому

    പാട്ടുകൾ ഏറെ ഇഷ്ടായി ഈ പാട്ട് കാരനെയും ❤

  • @kamaruguyz862
    @kamaruguyz862 4 роки тому

    Sabithe polichu muthe.......🤩🤩🤩🤗🤗🤗🤗

  • @fathimashajeer3539
    @fathimashajeer3539 4 роки тому

    Sabith ikka..ijj polichu. Nosta vallatha feel anuuu.. voice Masha Allah poli aanu...

  • @palaaskitchen9551
    @palaaskitchen9551 3 роки тому

    പൊന്നെ പൊളിയാട്ടോ

  • @ajuzyn7822
    @ajuzyn7822 2 роки тому

    Muthe poli song, 💋💋💋💋💥

  • @muhammedanshiftp2507
    @muhammedanshiftp2507 2 роки тому

    അൽ പൊളി

  • @user-hc5bx9kw1y
    @user-hc5bx9kw1y 4 роки тому

    സൂപ്പർ ബ്രോ 👍👌🌷🌷🌷

  • @shabsbinyusuf3070
    @shabsbinyusuf3070 4 роки тому +1

    കുട്ടിതത്തമ്മ🥰😘broi🥰😘😘

  • @hj1384
    @hj1384 2 роки тому

    🌹🌹
    കുട്ടി തത്തമ്മേ നീ പാറി അകന്നല്ലോ
    ഖൽബകം നൊന്ത് ഞാൻ ദുഃഖീചിരിപ്പല്ലോ
    💕💕💕
    കുട്ടി തത്തമ്മേ നീ പാറി അകന്നല്ലോ
    ഖൽബകം നൊന്ത് ഞാൻ ദുഃഖീചിരിപ്പല്ലോ
    മാണിക്യ കല്ലേ ഞാൻ നിന്നെ മറക്കില്ല
    മരണം വരേയ്ക്കും ഞാൻ നിന്നെ വെറുക്കില്ലാ
    കുട്ടി തത്തമ്മേ നീ പാറി അകന്നല്ലോ
    ഖൽബകം നൊന്ത് ഞാൻ ദുഃഖീചിരിപ്പല്ലോ
    🎍🎍💐
    കാലം ചെറുപ്പം തോട്ടേറെ പിരിശത്താൽ...
    ചെക്കനും പെണ്ണായ് കളിച്ചില്ലേ ഈ നമ്മൾ.
    കാലം ചെറുപ്പം തോട്ടേറെ പിരിശത്താൽ...
    ചെക്കനും പെണ്ണായ് കളിച്ചില്ലേ ഈ നമ്മൾ.
    മഞ്ചാടി കാട്ടിലും മൈലാഞ്ചി തോപ്പിലും
    പാറിപ്പറന്ന് നടന്നോരല്ലേ നമ്മൾ..
    കുട്ടി തത്തമ്മേ നീ പാറി അകന്നല്ലോ
    ഖൽബകം നൊന്ത് ഞാൻ ദുഃഖീചിരിപ്പല്ലോ
    🎍🎍💐
    അന്ന് ഞാൻ പാടിയ പാട്ടിന്റെ മാറ്റൊലി
    പാരാകെ ഇന്നും മുഴങ്ങുന്നു പൂമോളെ
    അന്ന് ഞാൻ പാടിയ പാട്ടിന്റെ മാറ്റൊലി
    പാരാകെ ഇന്നും മുഴങ്ങുന്നു പൂമോളെ
    അന്ന് ഞാൻ കണ്ട കിനാവുകൾ ഓരോന്നും
    അകതാരിൽ ഇന്നും തെളിയുന്നു പൂമോളെ
    കുട്ടി തത്തമ്മേ നീ പാറി അകന്നല്ലോ
    ഖൽബകം നൊന്ത് ഞാൻ ദുഃഖീചിരിപ്പല്ലോ
    🎍🎍💐
    കണ്ണീരും മഴയത്തും നെടുവീർപ്പിന്
    കാറ്റ് ത്തും കഞ്ഞിയാളെ കാണാനായി
    കത്തിട്ടിരുപ്പുഞാൻ
    കണ്ണീരും മഴയത്തും നെടുവീർപ്പിന്
    കാറ്റ് ത്തും കഞ്ഞിയാളെ കാണാനായി
    കത്തിട്ടിരുപ്പുഞാൻ
    അഴകേ പറന്നുയതാം
    ഒരു നാളിൽ ചാരാത് അന്നേരം
    തീർക്കാം ഇ പാരിൽ ഒരു ജനത്തെ
    മാണിക്യ കല്ലേ ഞാൻ നിന്നെ മറക്കില്ല
    മരണം വരേയ്ക്കും ഞാൻ നിന്നെ വെറുക്കില്ലാ
    മാണിക്യ കല്ലേ ഞാൻ നിന്നെ മറക്കില്ല
    മരണം വരേയ്ക്കും ഞാൻ നിന്നെ വെറുക്കില്ലാ.

  • @riyaskollam9980
    @riyaskollam9980 3 роки тому

    ഇക്ക യുടെ ഒരു ഫാൻസ്‌ ആണ് ഞൻ അടിപൊളി ആണ് ഇക്ക എന്റെ ബ്രോ പോലെ eriku ആണ് ഇക്ക 😘😘

  • @sakeerhussain9097
    @sakeerhussain9097 3 роки тому

    Idhu ente elaappa eayudhi padiya pattane tv Ismayil Karathur

  • @jubnathmalu5599
    @jubnathmalu5599 4 роки тому

    Hiva.adipoli 💝💝💝😍

  • @sameerarangathil1575
    @sameerarangathil1575 4 роки тому

    Thakarthu Bro

  • @abduljaleelcm333
    @abduljaleelcm333 4 роки тому

    സൂപ്പർ മുത്തേ....

  • @zannusvlog7951
    @zannusvlog7951 3 роки тому

    Sooper ikkaaa

  • @roserose-bn7dp
    @roserose-bn7dp 4 роки тому

    Super voice ikka. Enik orupad eshttama e song. Ikkante voicelude kettappol peruth eshttayi.ente manasine njan polum ariyathe vere oru logathekk kondupoyi.

  • @ponnuvava6704
    @ponnuvava6704 4 роки тому

    Sabithikka ithupolulla songs iniyum pretheekshikkunnu

  • @Salmanfariskp3723
    @Salmanfariskp3723 2 роки тому

    love u ... cute sound😍 👍👍👍

  • @nooruprincess
    @nooruprincess 4 роки тому

    Bro poliyaaan 😍

  • @abdulgafoork4986
    @abdulgafoork4986 3 роки тому +1

    super voice polichu

  • @_b_a_s_s__m__007_9
    @_b_a_s_s__m__007_9 4 роки тому +3

    Amazing sound and feel....
    😍😍