താങ്കളുടെ " 2:46 അപ്രിയ സത്യങ്ങൾ " സ്ഥിരമായി കാണുന്നയാളാണ് ഞാൻ, പാട്ടുകളുടെ ചരിത്രം പറയുന്ന ഈ ചാനൽ ഇന്നാണ് ശ്രദ്ധയിൽ പെട്ടത്, വളരെ ഇഷ്ടമായി. കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.
സത്യസന്ധവും നിർഭയവുമായ താങ്കളുടെ രാഷ്ട്രീയവിശകലനങ്ങൾ ശ്രദ്ധാപൂർവ്വം കേട്ടുകൊണ്ടിരിക്കുന്ന, ഒരു സംഗീതാസ്വാദകൻ കൂടിയായ എനിക്ക്, സംഗീതവുമായി താങ്കൾക്കുള്ള ആത്മബന്ധം വെളിവാക്കുന്ന ഈ ചാനൽ ആഹ്ലാദകരമായ ഒരു അനുഭവം തന്നെയാണ്.ഏല്ലാവിധ ഭാവുകങ്ങളും നേരുന്നു.'മേരി സപ്നോം കീ റാണി'എന്റെ പ്രിയപ്പെട്ട പാട്ടുകൂടിയാണ്.
A touching episode. See, how a great man like Naushad could transform the mind of another great personality! Today, how many of us try to transform people from their vices like this?
A touching story about a great singer with a golden voice of the old era. We remember K L Saigal as an icon actor and singer portraying the drunken character of Devadas film. I only knew some songs like Soja rajkumari,also heard jab dil hi toot gaya.. This song "mere sapno ki rani..roohi roohi not heard before.Today i heard..Only one last line sung by Rafi saab plus chorus voice. Anyway great information sir👍👍
സാഹിത്യ വാരഫലം എഴുതിയിരുന്ന,ക്രിഷ്ണൻനായർസാർ പാട്ടിനെ കുറിച്ച് എന്തെങ്കിലും പറയേണ്ടി വരുമ്പോൾ, പറയുന്ന ഒരു പ്രധാന വാചകം, ഇങ്ങനെ ആയിരുന്നു "പാട്ട് പാടുന്നു എങ്കിൽ അത് കുന്ദൻലാൽ സൈഗാൾ ,പാടുന്ന പോലെ പാടണമെന്ന്. "
അവധിലെ നവാബായിരുന്ന വാജിദ് അലി ഷാ യുടെ ഭൈരവി രാഗത്തിലെ ഒരു ഗാനം സ്ട്രീറ്റ് സിംഗർ എന്ന സിനിമയിൽ പാടിയത് बाबुल मोरा, नैहर छूटो ही जाए बाबुल मोरा, नैहर छूटो ही जाए चार कहार मिल, मोरी डोलिया सजावें - ४ मोरा अपना बेगाना छुटो जाए बाबुल मोरा ...
ഇതില്‍ ഒരു സാങ്കേതിക പിഴവില്ലേ ? മദ്യപിക്കാതെ റിക്കോര്‍ഡ് ചെയ്ത ഗാനം ഉടന്‍ തന്നെ ഒരു തവണ കേട്ടശേഷം ആണ് മദ്യപിച്ച് പാടിയെന്നാണ് താങ്കള്‍ പറഞ്ഞത്. സെെഗാളിന് അത് ഇഷ്ടമായില്ലെന്നും പറയുന്നു. പിന്നീടെങ്ങനെയാണ് ആ ടേക്ക് നന്നാവുന്നത് ?
ഞാൻ വായിച്ചതു ഇങ്ങനെയാണ്. : മദ്യപിക്കാതെ സൈഗാളിനെ പിടിച്ചു നിർത്തി റെക്കോർഡ് ചെയ്യുപ്പിച്ചു. സൈഗാളിനെ അത് കേൾപ്പിച്ചു എന്നാണ്. ഒരേ പാട്ടാണ് എന്ന് അതിൽ പറഞ്ഞിട്ടില്ല
താങ്കളുടെ " 2:46 അപ്രിയ സത്യങ്ങൾ " സ്ഥിരമായി കാണുന്നയാളാണ് ഞാൻ,
പാട്ടുകളുടെ ചരിത്രം പറയുന്ന ഈ ചാനൽ ഇന്നാണ് ശ്രദ്ധയിൽ പെട്ടത്, വളരെ ഇഷ്ടമായി.
കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.
സത്യസന്ധവും നിർഭയവുമായ താങ്കളുടെ രാഷ്ട്രീയവിശകലനങ്ങൾ ശ്രദ്ധാപൂർവ്വം കേട്ടുകൊണ്ടിരിക്കുന്ന, ഒരു സംഗീതാസ്വാദകൻ കൂടിയായ എനിക്ക്, സംഗീതവുമായി താങ്കൾക്കുള്ള ആത്മബന്ധം വെളിവാക്കുന്ന ഈ ചാനൽ ആഹ്ലാദകരമായ ഒരു അനുഭവം തന്നെയാണ്.ഏല്ലാവിധ ഭാവുകങ്ങളും നേരുന്നു.'മേരി സപ്നോം കീ റാണി'എന്റെ പ്രിയപ്പെട്ട പാട്ടുകൂടിയാണ്.
അദ്ദേഹത്തിന്റെ വളരെ famous ആയ പാട്ട് 👍
കുട്ടിക്കാലത്ത് സൈഗളിൻറെ ഗാനങ്ങൾ ആകാശവാണിയിലെ സ്മൃതിമധുര० എന്ന പരിപാടിയിലൂടെയാണ് ആദ്യമായി കേട്ടത് എൻറെ ഫാദർ അദ്ദേഹത്തിൻറെ ആരാധകനായിരുന്നു
ചിന്തിച്ചാൽ ഒരുപാട് മനസിലാക്കാനുണ്ട്. Thanks sir ,,🙏
Thank you sooo much Dear Dr. Binoj ji..
താങ്കൾ മനോഹരമായ ലോകത്തിലേക്ക് എത്തിക്കുന്നു, ഒരു സ്വപ്ന ലോകത്തിലേക്കെന്നപോലെ.❤
A touching episode. See, how a great man like Naushad could transform the mind of another great personality! Today, how many of us try to transform people from their vices like this?
Great mr.nair sab.Thank you
❤❤ super episode 👏 👌
Thank you
I like this song very much 🙏🙏🙏
Quite sorrowful incident. Great Saigal and Naushad. This is my fav. of KL Saigal, along with Sojaa Rajkumari...
ഈപാട്ടു മുഴുവനായി കേൾപ്പിക്കാമായിരുന്നു. അദ്ദേഹത്തിന്റെ pattu
Soja rajakumari sojaa. One of the best song of KL Saigal
Good...presentation..
അതെ സൈഗാളിനെ അറിയുന്ന പാട്ട് ❤❤❤ബെസ്റ്റായി ബായി
👌🌹💐
A touching story about a great singer with a golden voice of the old era. We remember K L Saigal as an icon actor and singer portraying the drunken character of Devadas film. I only knew some songs like Soja rajkumari,also heard jab dil hi toot gaya..
This song "mere sapno ki rani..roohi roohi not heard before.Today i heard..Only one last line sung by Rafi saab plus chorus voice.
Anyway great information sir👍👍
Jub Dil Hi Toot Gaya, very nice song 👌👌
സൈഗൾ ഒരു പ്രമേഹ രോഗിയായിരുന്നു. അക്കാലത്ത് പ്രമേഹത്തിന് മരുന്നില്ലായിരുന്നു. അങ്ങനെയാണ് അദ്ദേഹം മദ്യപാനം തുടങ്ങിയത്.
👋👋👋❤❤❤👍👍👍
👍
സൈകളുടെ ഞാൻ ഇഷ്ടപെടുന്ന ഗാനങ്ങളിൽ ചിലദ്,, എക്‌ബങ്ങള ബനെ ന്യാര,, അതുപോലെഗം ദിയെ,, ജബ് ദിൽഹീ ടൂട് ഗയാ,, ഗയാ എന്നീ ഗാനങ്ങളായിരുന്നു
ഈ പാട്ട് മുഴുവനായി കേൾക്കാൻ ആഗ്രഹിക്കുന്നധാരാളം പേര് ഉണ്ട്. പ്ലീസ്.
Meresapnom ki rani song rafi sang
Mere sapno ki rani
Very good, sir
My favorite song of Kundan lal Saigal is Chuppona chuppona pyre sajiya. SQ..
Roohiroohi
ROOHI ROOHI MERE SAPNO KI RAANI.....EE GAANATTHILAANU RAFI SAHAB SAIGAL SAHABINDE KOODE PAADIYATHU
ശരിയാണ് ഇതൊരു കോറസ് ഗാനമാണ്,
സാഹിത്യ വാരഫലം എഴുതിയിരുന്ന,ക്രിഷ്ണൻനായർസാർ പാട്ടിനെ കുറിച്ച് എന്തെങ്കിലും പറയേണ്ടി വരുമ്പോൾ, പറയുന്ന ഒരു പ്രധാന വാചകം, ഇങ്ങനെ ആയിരുന്നു "പാട്ട് പാടുന്നു എങ്കിൽ അത് കുന്ദൻലാൽ സൈഗാൾ ,പാടുന്ന പോലെ
പാടണമെന്ന്. "
Mere sapnom ki rani
Full peru kundan lal saigal ennayirinnu vere song hit undu soja Raja kumari super song aanu
അവധിലെ നവാബായിരുന്ന വാജിദ് അലി ഷാ യുടെ ഭൈരവി രാഗത്തിലെ ഒരു ഗാനം സ്ട്രീറ്റ് സിംഗർ എന്ന സിനിമയിൽ പാടിയത്
बाबुल मोरा, नैहर छूटो ही जाए
बाबुल मोरा, नैहर छूटो ही जाए
चार कहार मिल, मोरी डोलिया सजावें - ४
मोरा अपना बेगाना छुटो जाए
बाबुल मोरा ...
ഇതില്‍ ഒരു സാങ്കേതിക പിഴവില്ലേ ? മദ്യപിക്കാതെ റിക്കോര്‍ഡ് ചെയ്ത ഗാനം ഉടന്‍ തന്നെ ഒരു തവണ കേട്ടശേഷം ആണ് മദ്യപിച്ച് പാടിയെന്നാണ് താങ്കള്‍ പറഞ്ഞത്. സെെഗാളിന് അത് ഇഷ്ടമായില്ലെന്നും പറയുന്നു. പിന്നീടെങ്ങനെയാണ് ആ ടേക്ക് നന്നാവുന്നത് ?
ഞാൻ വായിച്ചതു ഇങ്ങനെയാണ്. : മദ്യപിക്കാതെ സൈഗാളിനെ പിടിച്ചു നിർത്തി റെക്കോർഡ് ചെയ്യുപ്പിച്ചു. സൈഗാളിനെ അത് കേൾപ്പിച്ചു എന്നാണ്. ഒരേ പാട്ടാണ് എന്ന് അതിൽ പറഞ്ഞിട്ടില്ല
മുകേഷ്, റാഫി, കിഷോർ കുമാർ എന്നിവർക്ക് സൈഗാളിനെ പോലെ ഒരു വലിയ ഗായകൻ ആകണം എന്നായിരുന്നു. മുകേഷ് സൈഗാളിനെ അടിമുടി അനുകരിച്ചു. Hair style, മദ്യപാനം അടക്കം
നൗഷാദ് സാബ് എന്നോട് നേരിൽ പറഞ്ഞതാണ്
@@PattinteKatha-kx3ju ഒരുപക്ഷെ , അദ്ദേഹത്തിന്‍റെ narration ല്‍ വന്ന പിശകാകാം.
@@philipjoseph7116
രണ്ടു പാട്ടും പാടിക്കഴിഞ്ഞ ശേഷം ഓരോന്നോരോന്നായി അദ്ദേഹത്തെ കേൾപ്പിച്ചതായിരിക്കും. 🤔
സെഹ്ഗലിനെ സൈഗാൾ എന്ന് തെറ്റായി ഉച്ചരിക്കുന്നതിനെ കുറിച്ചും പറയാമായിരുന്നു
ഗായക-നടന്‍ കുന്ദന്‍ലാല്‍ സൈഗളും സെഹഗല്‍ എന്നറിയപ്പെടുന്നവരും വേറെ വേറെയാണ്.
Mere sapno ki rani