Our Home Tour 🤩 | Devi Chandana | Kishore Varma |

Поділитися
Вставка
  • Опубліковано 2 жов 2024
  • Home Sweet Home 🤩🤩.... Our Home Tour🤩
    Don't forget to like, share & subscribe our channel with your friends and family.
    Thank you soo much for all the supports you've given me till now.
    #hometour #housetour #myhome #ourhome #devichandana #actress #dancer #malayalamactress #movieactress #comedy #vlog #malayalam #youtuber#mrandmrspanikar #malayalamcomedy #jewellery #mycollection #jewellerycollection #stageshow #costumes #tvartist #stageshow #malayalamstageshow #comedyshow

КОМЕНТАРІ • 1,6 тис.

  • @neethurenjith2058
    @neethurenjith2058 2 роки тому +232

    പൊങ്ങച്ചം കാട്ടാൻ പലതും കാട്ടികൂട്ടുന്നവർ ലജ്ജിക്കട്ടെ. നിങ്ങളെ ഓർത്ത്അഭിമാനിക്കുന്നു. സത്യസന്ധമായ അവതരണം 🌹👌

    • @easyrecipes3329
      @easyrecipes3329 2 роки тому +2

      ua-cam.com/video/QP196dwiL0s/v-deo.html
      400 akaan sahayikumo

    • @actressDeviChandana
      @actressDeviChandana  2 роки тому +10

      How sweet of you to say that... thank you

  • @nainusgallery5692
    @nainusgallery5692 2 роки тому +2

    ഞാൻ ആദ്യമായിട്ടാ ചേച്ചിടെ വീഡിയോ കാണുന്നത് എനിക്ക് നല്ല ഇഷ്ടപ്പെട്ടു ❤️ വളരെ നന്നായിട്ടുണ്ട് ചേച്ചി

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 2 роки тому +104

    വന്നല്ലോ ചേട്ടനും ചേച്ചിയും😍😍 വീടിന്റെ പേര് 👌👌 ഫ്ലാറ്റും അടിപൊളി ട്ടാ വളരേ നല്ല vlog ആയിരുന്നു . ഒട്ടും ജാടയില്ലാതെ ഞങ്ങളുടെ ആരൊക്കെയോ ആയി മാറി നിങ്ങൾ🥰🥰 chechi അത് ഗ്രന്ഥം ആണോ

  • @dreamcatcher4230
    @dreamcatcher4230 2 роки тому +16

    *Devi ചേച്ചി BA ക്കും MA ക്കും Rank holder🥇 ആണല്ലേ 👏👏😇
    I'm proud of you ചേച്ചി 😍😊😌❤️*

  • @amjithashaju5616
    @amjithashaju5616 2 роки тому +31

    ചിരിച്ചു സംസാരം ആണ് ചേച്ചിയുടെ ഹൈലൈറ് 😍

  • @sameersana2019
    @sameersana2019 2 роки тому +71

    എല്ലാം നന്നായി organize ചെയ്തു വെച്ചത് കണ്ടപ്പോ നന്നായിതോന്നി രണ്ടുപേരും super❤️❤️

    • @actressDeviChandana
      @actressDeviChandana  2 роки тому +3

      Thank you so much

    • @rashidakamal7693
      @rashidakamal7693 2 роки тому +2

      ആദ്യായിട്ടാ ദേവീടെ ചാനൽ കാണുന്നത് ... രണ്ടു പേരുടെയും സ്നേഹം എന്നും നിലനിക്കട്ടെ

  • @rekharekha9884
    @rekharekha9884 2 роки тому +12

    'നൃപാലയ'👌👌👌 നിങ്ങളൊക്ക ഇത്ര simple ആയിരുന്നോ? എന്ത് രസാ കണ്ടിരിക്കാൻ😊😊😍😍

  • @pravithaks478
    @pravithaks478 2 роки тому +2

    Chetane chakkochante voice

  • @dhanyamanu9500
    @dhanyamanu9500 2 роки тому +45

    എന്ത് രസമായിട്ടാണ് രണ്ടു പേരും സംസാരിക്കുന്നത്... Made for each other💖

  • @harshanajmudheen
    @harshanajmudheen 2 роки тому +179

    മിന്നൽ മുരളിയിൽ ചേച്ചി ചെറിയ വേഷം ആണെകിലും നന്നായി ചെയ്തു കേട്ടോ ❤കണ്ടപ്പോൾ നല്ല സന്തോഷം ആയിരുന്നു. സ്വന്തം ആരോ ഫിലിമിൽ കണ്ടപോലെ സന്തോഷം തോന്നി 🌸

  • @sulfathsulu7320
    @sulfathsulu7320 2 роки тому +39

    കിഷോറേട്ടന്റെ സൗണ്ട് ഇടക്കിടക്ക് ചാക്കോച്ഛന്റെ സൗണ്ട് പോലെ തോന്നുന്നു
    രണ്ടാളും ഒരേ പൊളി 😍😍

  • @shafeeqjinn4423
    @shafeeqjinn4423 2 роки тому +22

    അവസാനം പറഞ്ഞ കാര്യം എന്നും നിലനിൽക്കട്ടെ..... ചെറിയ ചെറിയ വഴക്ക്, പിണക്കം അതിനേക്കാൾ ഉള്ളുനിറഞ്ഞ സ്നേഹം എന്നും നിലനിൽക്കട്ടെ..,. ഒരായിരം ആശംസകൾ.... ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്നും....🥰🥰🥰🥰👍👍👍

  • @sulfathsulu7320
    @sulfathsulu7320 2 роки тому +7

    ദേവി chechi full കോമഡി ആണെന്ന് അറിയാം but ചേട്ടനെ ഇത്രേം പ്രദീക്ഷിച്ചില്ല
    Full പൊളി

  • @shifa_h__703
    @shifa_h__703 5 місяців тому +1

    നിങ്ങളെ home dour ശെരിക്കും എനിക്ക് ഇഷ്ടായി. സിംപിൾ 👌🏻നിങ്ങൾ ചിരിക്കുമ്പോൾ ഞാനും ചിരിക്കും ❤❤❤

  • @rachanababu1734
    @rachanababu1734 2 роки тому +25

    നിങ്ങളാണ് യഥാർത്ഥ താരങ്ങൾ. Realistic persons. കണ്ടു പടിക്കട്ടെ എല്ലാ താരങ്ങളും

  • @ananthukrishna1658
    @ananthukrishna1658 2 роки тому +66

    ദേവി ചേച്ചി and ചേട്ടാ,, ഒട്ടും artificial അല്ലാത്ത നല്ല സത്യസന്ധമായ വ്ലോഗ്... keep going ♥️♥️

  • @dhanishanittor7929
    @dhanishanittor7929 2 роки тому +9

    ചേച്ചി വീട് നല്ല ഭംഗിയായി സൂക്ഷിച്ചിട്ടുണ്ട്...keep it up 🥰🥰🥰

  • @sushantrajput6920
    @sushantrajput6920 2 роки тому +8

    Kishore’s looks and talks are same like Chakkochan !
    It’s a nice place even if I don’t like black & white colour. It’s not so good to keep lots of things inside of each room. Feels congested and suffocating.
    Sweet couple and May God bless you both .

  • @prabhap8775
    @prabhap8775 2 роки тому +15

    ദേവിക്ക് എത്രയും പെട്ടെന്ന് ദൈവം ഒരു കുഞ്ഞു വാവയെ തരട്ടെ ,നിങ്ങളുടെ ജീവിതം അപ്പോഴാണ് കൂടുതൽ സന്തോഷമാവുക .ദൈവം അനുഗ്രഹിക്കട്ടെ .ഞാനും പതിനൊന്നു വർഷം കാത്തിരിന്നിട്ടാണ് കുഞ്ഞിനെ കിട്ടിയത് ,ഇപ്പോൾ എനിക്ക് രണ്ട് മക്കളുണ്ട് .ദേവിയും ,കിഷോറും ,മക്കളുമായും ഉള്ള കാഴ്ച്ചകൾ കാണാൻ ദൈവം അനുഗ്രഹിക്കട്ടെ
    .

  • @sumithaa3137
    @sumithaa3137 2 роки тому +10

    വീട് വളരെ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്.

  • @shiiii4272
    @shiiii4272 2 роки тому +6

    ജാടയില്ലാത്ത ചേച്ചിയും ചേട്ടനും...
    നന്നായി ആസ്വദിച്ചു കണ്ടൂ...
    നല്ല അടുക്കും ചിട്ടയുമുള്ള കുഞ്ഞു വീട്...❤️

  • @adithyag7400
    @adithyag7400 Рік тому +1

    Sherikkum 😇enikkum chettante old pic kanditt jayanepole thonni. 😂Nalla different ond..

  • @chithrac.s.9095
    @chithrac.s.9095 2 роки тому +5

    ചെറുതാണെങ്കിലും ഒത്തിരി ഇഷ്ടപ്പെട്ടു ഹോം ടൂർ.Always love the small pretty spaces.❤

  • @yakshypages
    @yakshypages Рік тому +1

    Ottum bore adikkaathe kand irunnu ❤❤❤ nalla rasamulla samsaram randaaldeyum ❤❤

  • @misiriya1250
    @misiriya1250 2 роки тому +12

    ഇതാണ് യഥാർത്ഥ ഹോം ടൂർ
    എല്ലാം വളരെ ഡീറ്റെയിലായി കാണിച്ചു തന്നു 👏👏👏👍
    എല്ലാം നീറ്റ് &ക്ലീൻ ആണ് 👍
    വീഡിയോ ലാസ്റ്റ് വരെ കണ്ടിട്ട് കമൻ്റ് ഇടുമ്പോൾ ഒക്കെ മറന്നു പോകുന്നു . അപ്പപ്പോൾ ഇട്ടാൽ ഒരുപാട് കമൻ്റ് ഇടേണ്ടി വരില്ലേ 🥰 വർമ്മ സാർ നല്ല.തമാശകൾ പറയുന്നുണ്ട് ഇച്ചിരി ഗ്യാപ്പ് കൊടുക്കൂ ദേവി 🥰❤️ ഷൂസും സോക്സും സൂക്ഷിക്കുന്ന അ രീദി ഇതുവരെ ഒരു vlogilum കണ്ടിട്ടില്ല കേട്ടോ രണ്ടുപേരും വളരെ സൂക്ഷ്മത ഉള്ളവരാണ് 👏👏👏👏👍❤️

  • @Shanibarasheed627
    @Shanibarasheed627 2 роки тому +1

    Nala manoharamaya veedu elam nalareethiyil oduki vechitund sooooo cute adinapuram Nala rasamula presentation… elam super 🥰🥰👌🏻👌🏻

  • @nancyjose4656
    @nancyjose4656 2 роки тому +4

    ഇത് കണ്ടു സമയം പോയതറിഞ്ഞില്ല....... 🥰🥰🥰🥰 super....

  • @raseenasalim7259
    @raseenasalim7259 Рік тому +1

    ഇത്രയും തിരക്കുള്ള നിങ്ങൾ എത്ര ഭംഗിയായി ആണ് ഓരോ സാധനങ്ങളും സൂക്ഷിച്ചിരിക്കുന്നത്..love you ദേവി ചേച്ചി &കിഷോർ ഏട്ടാ

  • @aparnadileep7344
    @aparnadileep7344 2 роки тому +11

    നല്ല ഒരു വ്ലോഗ് എല്ലാം അടുക്കി സൂക്ഷിച്ചു വയ്ക്കുന്ന കാര്യത്തിൽ മിടുക്കർ ആണന്നു അറിയാം കണ്ടിരിക്കാൻ രസമുണ്ട് 💖💖👍🏼👍🏼

  • @krishnalatha8119
    @krishnalatha8119 2 роки тому +1

    ദേവി മോളു...😍 കുട്ട്യോൾ ക്ക് മരുന്ന് കൊടുക്കുന്ന.. ഗോരോചനം അല്ല... ട്ടോ...ഗോകർണം... പശു വിന്റെ ചെവി പോലെ ഉള്ള തു കൊണ്ട് അങ്ങനെ പറയാ ട്ടോ 😍♥️♥️👌👌

  • @sooryaanvivlog138
    @sooryaanvivlog138 2 роки тому +3

    ദേവിയെയും കിഷോറിനെയും സ്റ്റേജ് ഷോ കാണാൻ തുടങ്ങിയ അന്ന് തൊട്ടേ ഇഷ്ട്ടമാണ് ഇപ്പോൾ ആ ഇഷ്ട്ടം പിന്നെയും കൂടി രണ്ടു പേരുടെയും ചിരി 👌എന്നും ഇങ്ങനെ തന്നെ സന്തോഷമായി മുന്നോട്ട് പോകുക ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും എന്നും കൂടെ ഉണ്ടാവട്ടെ ❤😍

  • @bavatech8099
    @bavatech8099 2 роки тому +2

    ഈ ചേട്ടന്റെ voice കേൾക്കുമ്പോ കുഞ്ചാക്കോയുടെ voice പോലെ

  • @rohinisuresh5994
    @rohinisuresh5994 2 роки тому +5

    Best couples ever seen👌♥️✨️beautiful😍nripalaya💃

  • @praseekapraseeka3985
    @praseekapraseeka3985 2 роки тому

    Devi njan first time ningade video kanunne ee part valare athikam edhttapettu 🥰🥰🥰👌👌👌

  • @I_Rish
    @I_Rish 2 роки тому +3

    Neat & organized home!!! Also Presentation kidu 👍👌🏻… … subscribed!!!!!

  • @sumayyasumi7372
    @sumayyasumi7372 2 роки тому +1

    Oro video kazhiyumthorum ningal randalodum ishttam koodivarunnu

  • @bijirpillai1229
    @bijirpillai1229 2 роки тому +18

    ഈ സന്തോഷം കാണുമ്പോൾ മനസ്സ് നിറയും 🥰🥰🥰

  • @Resyresy123
    @Resyresy123 2 роки тому +1

    Eshtm ay kto.. Oro vedios ayt kand verunne ullu.. Nalla home.. Neate and clean ayt nokunn..

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 2 роки тому +3

    Enthu rasamaa presentation 👌🥰 Veedu superr and loved Kishor bro’s comedy of getting to fridge 😂👌

  • @tharajisad6236
    @tharajisad6236 2 роки тому +1

    Nann ippoya chechi yude channel kannan thudagiyath. Super chachi. Orupad ishttamayi.

  • @joelbijuthomas3315
    @joelbijuthomas3315 2 роки тому +3

    Presentation❤️👌🏻👌🏻..... അത് കാരണം കുറച്ചു കാണാൻ വരുന്നവർ പോലും മുഴുവൻ കണ്ടിരുന്നുപോകും....Happy couples... Stay happy always.... Be blessed 💜

    • @actressDeviChandana
      @actressDeviChandana  2 роки тому +1

      That's really sweet of you to say that... thank you dear

    • @AyishaSamad
      @AyishaSamad Рік тому +1

      കുട്ടികളിലെ

    • @joelbijuthomas3315
      @joelbijuthomas3315 Рік тому

      @@AyishaSamad youtube channel indallo avark... Varumbo ariyicholum..... 😁

  • @niranjanmenan944
    @niranjanmenan944 2 роки тому +1

    ഇ channel കണ്ടിരുന്നു പോകും ❤ ആരായാലും.. So much of love❤❤❤...... ദേവി..... കിഷോർനെ കൊണ്ട്.... ഞാൻ ഗന്ധർവ്വൻ നിലെ അ song പഠിക്കണംട്ടോ.....
    ദേവി.... Becos u r an angel of❤

    • @actressDeviChandana
      @actressDeviChandana  2 роки тому

      Achooodaaa
      How sweet of you to say that... Thank you for your support dear

  • @sudhink6565
    @sudhink6565 2 роки тому +38

    ഹൃദയത്തിൽ നിന്നും... 🌹❤❤❤അടിപൊളി.... ഓരോ എപ്പിസോഡ് കഴിയുമ്പോളും ഇഷ്ടം കൂടി വരുന്നു ❤❤

  • @shamsiyashamsi1159
    @shamsiyashamsi1159 2 роки тому +2

    Chechi kazhuthinte chulive pokan enthelum margam undo.. chechide kazhuth nalla chulivunde… enikyum ithu poleyanu… thadi kuranjapol ithu pole chulivaayi

  • @ameyasheena9618
    @ameyasheena9618 2 роки тому +14

    അവിടെ വന്നു നേരിൽ കണ്ടപോലെ ഒരു ഫീൽ. God bless you dears.. ആ വീട്ടിൽ ഓടിനടക്കാൻ കുഞ്ഞിക്കാല് തന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ 💐💐💐

  • @sanithachinju9901
    @sanithachinju9901 2 роки тому +1

    ചേച്ചിയെ ഇപ്പോഴാ കൂടുതൽ ഇഷ്ട്ടയെ. ചേട്ടനെയും ❤❤❤❤❤❤

  • @soulseeker5262
    @soulseeker5262 2 роки тому +10

    Nalla malayalitham ulla veedu ❤️..so glad u r not showing off with all western accessories...I want to buy a flat and make it just like yours

  • @wilbywilson8643
    @wilbywilson8643 2 роки тому +2

    Chechide way of speaking is good.. 😍 serials kanditu valiya ishtamonnum thonnitilenkilum... Chechide vlogs kandethil pinne... Njan chechide oru big fan ayitund.. Go ahead 👍 God bless u🙌

  • @amrutha7356
    @amrutha7356 2 роки тому +7

    ചേച്ചി... വീടിന്റെ name adipoli... നല്ല പേര്.. ഇതുവരെ കേട്ടിട്ടില്ല😍😍😍😍

  • @lp1669
    @lp1669 2 роки тому +1

    ഈ പുള്ളി കുഞ്ചാക്കോ ബോബന്റെ വല്ലോരും ആണൊ. നല്ല ഛായ

  • @VersatilePassion
    @VersatilePassion 2 роки тому +32

    An enjoyable house tour ..the best part is you have placed everything so neat...the laughter and the positive vibes throughout the vlog makes this house tour one of the best I have ever seen ..keep going ...black white curtains with matching bottle craft looked very elegant ...

  • @kunjaamiz_worldd3221
    @kunjaamiz_worldd3221 2 роки тому +1

    E chtn aano kadaseela biriyani filim l ullath..? Ariyo

  • @Tx_fayiz
    @Tx_fayiz 2 роки тому +9

    ഒട്ടും ജാടയില്ലാത്ത അവതരണം അതാണ് നിങ്ങളുടെ highlight 🥰🥰എല്ലാം അടിപൊളി ആയിട്ടുണ്ട്

  • @darsanasuresh3128
    @darsanasuresh3128 2 роки тому +2

    നമ്മുടെ തറവാട്ടിലെ പഴയ സാധനങ്ങൾ ഇനി ഒരിക്കലും കിട്ടില്ല 😍🥰അത് നല്ല പോലെ maintain ചെയുന്നു, ഒരിക്കലും അവ നഷ്ടപ്പെടുത്തരുത് 👍👍👍പണ്ട് നിലത്തെഴു ആശാന്റെ അടുത്ത് പോയിരുന്നപ്പോൾ കിട്ടിയ ഓല അതിന്റെ മൂല്യം അറിയാതെ ഒക്കെ നഷ്ടപ്പെടുത്തി, ഈ vlog കണ്ടപ്പോൾ അതൊക്കെ സൂക്ഷിച്ചു വെക്കേണ്ടിയിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു 😔😔😔Happy new year കിഷോറിനും ദേവിക്കും 🎉🎉🎉

  • @jasminjasmin4078
    @jasminjasmin4078 2 роки тому +5

    ഇഷ്ടായി നൃപാലയ ❤❤...

  • @kavithachinchu4152
    @kavithachinchu4152 2 роки тому +1

    ഇന്നാണ് ഞാൻ ഇതു കാണുന്നത് സൂപ്പർ home ടൂർ ആയിരുന്നു ജാടക്കു വേണ്ടി ഒന്നും ചെയ്യാതെ ഉള്ളത് ഉള്ളതു പോലെ കാണിച്ചു എല്ലാ കാര്യങ്ങളും സത്യസന്ധമായി പറഞ്ഞു ഉള്ള ഒരു vlog ഒരുപാട് ഇഷ്ടമായി

  • @sindhumohan2495
    @sindhumohan2495 2 роки тому +22

    Sweet presentation of your lovely home, being so natural and honest!! I wait fir your videos as I commented before, as your videos always put a smile on my face throughout!! Do home tour videos of your parents’ home and the palace you mentioned as well.
    Stay blessed Devi and Kishore.

  • @rakhisankaran3980
    @rakhisankaran3980 2 роки тому +2

    Genuvinity is your quality keep going

  • @shalidinu6899
    @shalidinu6899 2 роки тому +3

    Neat n clean home tour
    Ellam real aayitu thanne kanichu
    Nalla cute home
    Othukamulla Nalla veedu

  • @sruthyskumar1630
    @sruthyskumar1630 2 роки тому +1

    Enthu rasam ayittanu maintain cheythekunne super ☺

  • @renmas00
    @renmas00 2 роки тому +9

    Made for each other..sharikkum Nrupaalaya👍
    Kishorettante humour sensum chechiyude energyum ishtamaayi..

  • @lakshmigodavarma6539
    @lakshmigodavarma6539 2 роки тому +2

    എന്താ രസം . എന്താ രസം . കിഷോർ ഇത്രയും തമാശപറയുമോ. നല്ല ഭംഗിയുള്ള ചിട്ടയോടെ വെച്ചിരിക്കുന്ന സുന്ദരമായ വീട് . Correct spot എവിടെയാ ദേവി നല്ല video. 🙏🙏🙏

  • @karthikarajagopal6473
    @karthikarajagopal6473 2 роки тому +17

    പറയാതെ വയ്യാ!!! ഉഗ്രൻ ❤ഒട്ടും അഭിനയമില്ലാത്ത couple ❤❤

  • @lakshmimohan5225
    @lakshmimohan5225 Рік тому

    ചിലവരെ ബാത്രൂം കാണിക്കാൻ പോലും ജാട അന്ന്. നിങ്ങൾ എന്ത് സിമ്പിൾ അന്ന്

  • @vineethachinju3734
    @vineethachinju3734 2 роки тому +10

    നിങ്ങളെ പോലെ തന്നെ എല്ലാം super ആയിട്ടുണ്ട് 👌 👍

  • @smallthingsgallery777
    @smallthingsgallery777 2 роки тому

    Pooja room adachittappol entho pole,but super vlog chechi

  • @sreejinadileep446
    @sreejinadileep446 2 роки тому +7

    Randupereyum orupadishtam.... 🥰.... Simple couples... 😊

  • @tecknowledgeindia2428
    @tecknowledgeindia2428 2 роки тому +2

    കല എന്നത് മനുഷ്യജീവിതത്തിൽ എത്ര വലുതാണെന്നു ഇതിൽനിന്ന് അറിയാം

  • @neethuanish3073
    @neethuanish3073 2 роки тому +4

    Tharavadu tour cheyyamo😍

  • @Paapus3916
    @Paapus3916 Рік тому

    Enikum ithupoleyulla vattund chechi.pazhaya sadanangal eduth vech idakidak adoke eduth nokum.ente hus epozhum paranj kaliyakum urvashi chechiyanen paranj.

  • @paaroozzz3311
    @paaroozzz3311 2 роки тому +7

    നല്ല അടുക്കും ചിട്ടയും ഉള്ള വീടും വീട്ടുകാരും. വീഡിയോ ഇഷ്ടായി അവിടെ വന്ന് കണ്ടത് പോലെയുണ്ട് ❤😊

  • @aiswaryaayyappan7002
    @aiswaryaayyappan7002 2 роки тому +2

    Kure naal aayi wait cheyth iruna video 📸 📷 😜😜😜😍😍😍😘😘😘😘

  • @fayisofficial
    @fayisofficial 2 роки тому +11

    അടിപൊളി ഹോം ടൂർ....വളരെ രസകരമായിട്ട് കണ്ടിരുന്നു..... 👍👍✌✌

  • @its_me_april_flower
    @its_me_april_flower 2 роки тому +1

    എന്താണ് എന്ന് അറിയില്ല എനിക്ക് ചേച്ചിയുടെ videos കാണുമ്പോൾ ഒരു പ്രത്യേക സന്തോഷം ആണ്. saree use ചെയ്യാതിരുന്ന ഞാൻ ഇപ്പോൾ ചേച്ചിടെ videos കണ്ടു saree collection ഒക്കെ തുടങ്ങി 🤩🤩🤩😍😍😍😍

  • @smita_syam
    @smita_syam 2 роки тому +19

    Beautiful home ❤️

  • @salinias2590
    @salinias2590 2 роки тому

    Chechi super. Flat rooms ellam super. Rande perem orupad eshttam thonnunu. Nallathe varate rande perkum. Oru kunjum kudi varate life super avate

  • @ARUN-br5ri
    @ARUN-br5ri 2 роки тому +4

    ഭഗവാനെ അടച്ചു വെച്ച് എന്നു കരുതി ഭഗവാൻ നമ്മളെ കൈവിടില്ല.. ഭഗവാനെ നമ്മളെ മനസിലാക്കാൻ പറ്റു ❤️

  • @reshmakr4634
    @reshmakr4634 2 роки тому +1

    Chackochan look soundum kishor chettanu unde🥰

  • @mykidsworldmeenudevu4944
    @mykidsworldmeenudevu4944 2 роки тому +4

    പുതുവർഷത്തിൽ ദേവിച്ചേച്ചിയുടെയും കിഷോരേട്ടന്റെയും സ്നേഹത്തിൽ പങ്കുചേരാൻ ഉണ്ണിക്കണ്ണൻ കൂട്ടായിവരട്ടെ love you devichechi kishoretta ചേച്ചിയുടെ എല്ലാ വീഡിയോയും കാണാറുണ്ട് അടിപൊളി Happy New year 🌹🌹🌹🌹🌹🌹

  • @അബിൻതിരുവല്ല

    ദേവി ചേച്ചി മിന്നൽ മുരളി കണ്ടു ചെറിയ വേഷമാണെങ്കിലും ദേവി ചേച്ചി നന്നായി അഭിനയിച്ചു എല്ലാവിധ ആശംസകളും

  • @melvimanu2430
    @melvimanu2430 2 роки тому +18

    Well arranged home. Nice home.😍🥰

  • @deepthys6972
    @deepthys6972 Рік тому

    Hiiii dear.....
    Sathyam paranjal njn enn anu ningalude vdo kand thudangiyath.but enn thanne ningalude 5 vdos kandu , ellam spr.

  • @samsangeetha9934
    @samsangeetha9934 2 роки тому +10

    Chechi veedinte arrangements super ayitund very neat😍lovely couple

  • @animashyju7396
    @animashyju7396 2 роки тому +1

    Ninghalude varthamaanam kelkkan nalla rasamanu.. Nghan ennum kanarundu.. Pinne flatum ishtapettu.. Especially kochiyude hridyabhagath.. 😍 😍

  • @lekshmidevi7751
    @lekshmidevi7751 2 роки тому +11

    Well settled arrangements. Good Chandana & Kishore. 😍😍😍😍😍

  • @suryaanoop3782
    @suryaanoop3782 2 роки тому +1

    ആദ്യമായിട്ടാണ് nighalude വീഡിയോ കാണുന്നത്...ഒരുപാട് ഇഷ്ടപ്പെട്ടു..nighal ഇത്രയും സിംപിൾ ആയിരുന്നോ...😍😍😍😍

  • @sonanarayanan2300
    @sonanarayanan2300 2 роки тому +4

    I hope you guys will do a vedio about lakshmi vilasam palace...eagerly waiting for that vedio. .ningalde tharavadu aavumbo...you might have manythings to say...
    Like about muthassi...paranja kathakal ulpede ...
    Hindu...puranangal urangunna palace....

  • @KochuzKunjuz
    @KochuzKunjuz 2 роки тому +1

    തറവാടിന്റെ പഴമയും പ്രൗഢിയും നിലനിർത്തുന്ന ഓട്ടുപാത്രങ്ങൾ തിളക്കി മിനുക്കി എടുത്തപ്പോൾ നിങ്ങൾ രണ്ടു പേരും ഒരിക്കൽ കൂടി പ്രേക്ഷക മനസ്സിൽ മായാതെ കയറിക്കൂടി.
    വള്ളവും കഥകളിയും വീണ്ടും വീണ്ടും വാങ്ങുക എന്നത് ഒരു സംസ്കാരത്തെ വീണ്ടും വീണ്ടും ഹൃദയത്തിൽ സൂക്ഷിക്കുന്നതിന്റെ അടയാളങ്ങളാണ്. കേരളീയ സംസ്കൃതിയെ ഓർമ്മിപ്പിക്കുന്ന അത്തരം ഉപഹാരങ്ങൾ വീടിന് ഐശ്വര്യമാണ്.
    കിഷോർ വർമ്മയുടെ മുഖത്തെ എളിമയും വിനയവും മാതൃകാപരമാണ് ...
    ഈശ്വരാനുഗഹം ഉണ്ടാവാകട്ടെ.... ദേവി ചന്ദന കാര്യങ്ങൾ അവതരിപ്പിക്കുന്നത് കാണാൻ രസമാണ് ..
    രണ്ടു പേർക്കും വേണ്ടി പ്രാർത്ഥിക്കാം.... പുതു വർഷ ആശംസകൾ! നേരുന്നു.❣️❣️❣️❣️❣️

    • @actressDeviChandana
      @actressDeviChandana  2 роки тому +1

      Really happy to hear from you.. thank you for your support and wishes

  • @കണ്മണിബാലാമണി

    കിഷോർ ഏട്ടൻ സൂപ്പർ ആണ്...🥰🥰🥰 ഏട്ടൻ നേരത്തെ കാളും ഇപ്പോൾ ആണ് സൂപ്പർ.. ദേവി ചേച്ചിയു ഇപ്പോൾ കുറെ കൂടി സുന്ദരി ആയിട്ടുണ്ട്.. Love u ചേച്ചി ഏട്ടാ 💕💕

  • @shaharbank8075
    @shaharbank8075 2 роки тому +2

    Loved it...endho oru close to heart feelings ulla vlogs...subscribed 😍😍

  • @divya5190
    @divya5190 2 роки тому +11

    Well maintained home ❤️

  • @saranyamohan6462
    @saranyamohan6462 2 роки тому +1

    ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ ചേച്ചിയെയും ചേട്ടനെയും 🙏

  • @AathiraSudheer
    @AathiraSudheer 2 роки тому +5

    Enikettavum ishtappettath aa Nataraja Vigrahavum pinne Kishorettante floral print shirtum aanu ❤️❤️❤️

  • @ushanair2483
    @ushanair2483 2 роки тому +2

    വീടിന്റെ പേര് ഇഷ്ടമായി "നൃപാലയ " വ്ലോഗ് വളരെ മനോഹരമായി അവതരിപ്പിച്ചു... രണ്ടാളുടേയും തമാശകൾ കേട്ട് ചിരിച്ചുപോയി... 😀😀

    • @actressDeviChandana
      @actressDeviChandana  2 роки тому +3

      Happy to hear from you

    • @ushanair2483
      @ushanair2483 2 роки тому

      @@actressDeviChandana മിന്നൽ മുരളി കണ്ടു... Super... 👍

  • @gokulkrishnan2925
    @gokulkrishnan2925 2 роки тому +16

    Loved ur home tour very much.......well arranged.......
    The efforts taken to revamp and maintain the old antique elements is to be appreciated.. ...even am a person too much interested in old artifacts and handicrafts..........luv u both lotsss......
    And in today's video, kishorettan resembles chakochan too much......😀
    And also requesting you to make a video on the above told lakshmivilasam palace as well.......plzz 😊

  • @Ambalappuzhakkaran
    @Ambalappuzhakkaran 2 роки тому

    ഇന്ന് അമ്പലപ്പുഴ അമ്പലത്തിൽ വച്ചുള്ള സ്വരലയ യുടെ പ്രോഗ്രാം കണ്ടിട്ട് നേരെ ഇങ്ങു പോന്നു.subscribe ചെയ്തു കൂടെ കൂടുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @gopikap1769
    @gopikap1769 2 роки тому +3

    Skip cheyyan oru അവസരോക്കെ തന്നൂടെ ചേച്ചി 😝.. Such a beautiful home tour🥰randaldem samsaram kelkkan enth resa🥺❣️... നൃപലായ ടെ അമരക്കാർക്ക് ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ💝

  • @nice-xy8ey
    @nice-xy8ey 2 роки тому +1

    Ee veettile ettavum bhangiyulla kaaryam,,,, ningal thammilulla sneham 🌋🌋 🌋🌋

  • @homiewood5670
    @homiewood5670 2 роки тому +12

    Such a cute vlog
    U guys r amazing 🤗👌

  • @TableTalesByShimna
    @TableTalesByShimna 2 роки тому

    ഏത് മീനും ഇങ്ങനെ പൊള്ളിച്ചു കഴിയ്ക്കൂ
    ua-cam.com/video/Ncwax7UsoOo/v-deo.html