അവസാനം ആറാട്ട് അണ്ണൻ കുടുങ്ങിപ്പോയി ! Troll Video | Bala Vs Chekuthan Troll | Ubaid Ibrahim

Поділитися
Вставка
  • Опубліковано 15 вер 2024
  • For Business Enquires & Promotions
    Email: ubaidibhm11@gmail.com
    Follow us on
    Instagram: / ubaidibraheem
    Facebook: https: / ubaidtrolls
    Our Second Channel: / ubaideditz
    DESCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..

КОМЕНТАРІ • 501

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Рік тому +1263

    ഹെൽമെറ്റ്‌ വെച്ച് ഫ്ലാറ്റിലേക്ക് കയറി പോയിട്ട് ഹെൽമെറ്റ്‌ ഇല്ലാതെ തിരിച്ചു വന്ന 6 att അണ്ണൻ... 😂🔥🔥

  • @arshadrjff
    @arshadrjff Рік тому +1231

    ആറാട്ട് എന്ന സിനിമയേക്കാൾ പബ്ലിസിറ്റി നേടിയ ആറാട്ടണ്ണൻ...😂😂😂

  • @bindhugopalan559
    @bindhugopalan559 Рік тому +412

    ഈ അടുത്ത കാലത്തൊന്നും ഇതുപോലെ ഒരു കോമഡി സിനിമയിൽ വന്നിട്ടില്ല.ഓർത്തു ഓർത്തു ചിരിക്കാൻ. ബാല+ആറാട്ട്
    അണ്ണൻ+ചെകുത്താൻ..ഇവരെ മൂന്ന് പേരെ വച്ച് ഒരു സിനിമ..എടുത്താൽ സൂപ്പർ..

  • @ffwithikka
    @ffwithikka Рік тому +328

    ആറാട്ട് സിനിമ ഇല്ലായിരുന്നകിലോ 🥴🥴.......
    * ആര് ആറാടുകയാണ് എന്ന് പറയും
    * ആര് നിത്യ മേനോനിനെ ഇഷ്ട്ടമാണ് എന്ന് പറയും
    * ആര് സിനിമയെ കുറിച് കുറ്റം പറയും
    * ആര് ബാലയുടെ മുന്നിൽ കിടന്ന് ഉരുളും
    Soo...
    ആറാട്ട് ഉണ്ട്...... ❤️❤️❤️

  • @sreejithinka6199
    @sreejithinka6199 Рік тому +443

    മറക്കാൻ ആഗ്രഹിക്കുന്ന ഫിലിം ആയിരുന്നു ആറാട്ട്, ഇയാൾ കാരണം എന്നും ഓർക്കേണ്ട അവസ്ഥയായ് 😂😂

  • @Michael.De.Santa_
    @Michael.De.Santa_ Рік тому +175

    The man , the myth , the legend , "aaraattu annan"........🤣🤣🤣🤣

    • @evm6177
      @evm6177 Рік тому

      🤣😎👍👍 BRO!!

  • @predictable7
    @predictable7 Рік тому +243

    ഇപ്പോൾ മലയാളത്തിലെ ഏറ്റവും വെല്യ നടൻ ആരാണ്.
    ലെ ആറാട്ടണ്ണൻ :ഞാൻ 😂

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 Рік тому +322

    ഇതിനൊക്കെ കാരണം അവൻ ആണ്.... നെയ്യാറ്റിൻകര ഗോപൻ🙂

  • @veenaveena5841
    @veenaveena5841 Рік тому +157

    ഇനി പോലീസ് വന്ന് ആറാട്ട് അണ്ണനോട് ഇതിനെ കുറിച്ച് ചോദിച്ചാൽ ഇതൊന്നും പറയാതെ വേറെ എന്തെങ്കിലും പറയും
    അവിടെയാണ് അടുത്ത ട്വിസ്റ്റ് 😂😂

    • @shimishanmugantvm8752
      @shimishanmugantvm8752 Рік тому +2

      😂😂😂

    • @varun7007
      @varun7007 Рік тому

      ❤ u veene.

    • @jyothisantony2360
      @jyothisantony2360 Рік тому +1

      😂😂😂

    • @ZaidaliNazim01
      @ZaidaliNazim01 Рік тому +2

      😂😂😂 pavam Anu bro.. nth chyyana orikkal oru review paranj poi.... 😂😂😂😂

    • @jo.mountainlove
      @jo.mountainlove Рік тому

      Florida | ഫ്ലോറിഡയിലെ വീട്
      ua-cam.com/users/shortsNijO5T-VzkU?feature=share

  • @ranjitharanjuk2051
    @ranjitharanjuk2051 Рік тому +449

    ലെ ആറാട്ട് അണ്ണനോട് കേരള പോലീസ് : നീ അല്ലെ സുകുമാരകുറിപ്പ്
    ആറാട്ട് അണ്ണൻ: അതെ ഞാൻ ആണ് സുകുമാരകുറിപ്പ്.
    അണ്ണൻ എല്ലാം സമ്മതിച്ചു കൊടുത്തോളും😂

  • @akhildas000
    @akhildas000 Рік тому +91

    മടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി ആറാട്ടണ്ണനാണ് 😥

  • @Nibee7
    @Nibee7 Рік тому +94

    ആറാട്ടണ്ണനെ കണ്ടപ്പോൾ അമ്പിയും റെമോയും അന്യനും ഒരേ സ്വരത്തിൽ
    " അയ്യോ തലൈവരെ നീങ്കളാ "

  • @HARIKRISHNA-se8bq
    @HARIKRISHNA-se8bq Рік тому +130

    ആറാട്ട് അണ്ണൻ അധോലോകമായി മാറിയിരിക്കുന്നു 😂

  • @b.p2541
    @b.p2541 Рік тому +38

    അപ്പോൾ താക്കോൽ എവിടെ വച്ചേ.. അവിടെ അവിടെ ഇരിക്കട്ടെ 😂😂കൊച്ചിൻ ഹനീഭ ചേട്ടനെ ഓർമ വരുന്നു 😂😂😂ജഗതീഷ് 😂😂

  • @evansgambitevansgambit165
    @evansgambitevansgambit165 Рік тому +319

    Le:എം വി ഗോവിന്ദൻ :-ഇവൻ എന്നെക്കാളും വല്യ ഓന്ത് ആണല്ലോ 😂😂

  • @arjunck441
    @arjunck441 Рік тому +73

    ചെകുത്താൻ ന്റയെയും കടലിന്റെയും നടുക്ക് എന്ന് കേട്ടിടെ ഉള്ളു. ആറാട്ട് അണ്ണൻ അത്‌ നേരിട്ട് കാണിച്ചു തന്നു 😂

  • @sreerajbaburaj6508
    @sreerajbaburaj6508 Рік тому +12

    ആറാട്ട് അണ്ണനെ ഞങ്ങള്‍ക്ക് സമ്മാനിച്ച ഉക്രികള്‍ക്ക് പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും അറിയിക്കുന്നു 😍😍🔥

  • @rajeevcheruvally1207
    @rajeevcheruvally1207 Рік тому +37

    ശെരിക്കും ആറാട്ട് അണ്ണൻ രണ്ടുപേരുണ്ട്.. ഒന്നിനെ ചെകുത്താന്റെ കൂടെ കണ്ടു.. മറ്റേതിനെ ബാലയുടെ കൂടെയും കണ്ടു..അതാണ് രണ്ടുപേരും പറയുന്നതിന് പരസ്പര ബന്ധമില്ലാത്തത് 🤭

  • @XVLOG
    @XVLOG Рік тому +105

    ചിരിപ്പിച്ചു kollum 😂😂😂😂

  • @SelineJoseph-n3o
    @SelineJoseph-n3o Рік тому +31

    എല്ലാത്തിനും കാരണം ആറാട്ട് സിനിമ അണ് 😮😢

  • @ajithas9456
    @ajithas9456 Рік тому +23

    This Is BUTTERFLY 🦋 EFFECT
    B ഉണ്ണികൃഷ്ണൻ ആറാട്ട് എന്ന സിനിമ എടുത്തതാണ് എല്ലാത്തിനും കാരണം 😂🔥😶‍🌫️

  • @Al_ameen_
    @Al_ameen_ Рік тому +34

    ലെ ആറാട്ട് അണ്ണൻ എനിക്ക് എന്തിന്റെ കേട് ആയിരുന്നു 🤣🤣

  • @Jjjgyytttdddllll
    @Jjjgyytttdddllll Рік тому +105

    ചെകുത്താനും കടലിനും ഇടക്ക്
    Sorry
    ചെകുത്താനും 🐿️ബാലക്കും ഇടക്ക് 😂
    , 👻-6 ആട്ട് 🐿️അണ്ണാൻ -👩‍🦲

    • @celestiaharmony4878
      @celestiaharmony4878 Рік тому +2

      Correct . Aa pazhanchollinu itrayum apt aya oru situation ipozha lifeil vanne😂serikum ate avastha anu arattanan

    • @user-ef8xw8np1m
      @user-ef8xw8np1m Рік тому +1

      Correct ayi 😂😂😂😂

    • @rrs3518
      @rrs3518 Рік тому

      Nee ipo nthina Vijay annan ah troll cheith🐿🐿 😡 🤬 Nayinde mone kaliyakunoo ngadaa Vijay annane. Daa Myre nee 🐢🐢 alle? myran

  • @dothrakis5521
    @dothrakis5521 Рік тому +42

    കലാപാനിയിലെ ഒരു scene ഓർമ വരുന്നു
    തോക്ക് ചൂണ്ടുമ്പോൾ ശ്രീനിവാസൻ ചിരിക്കുന്ന scene 😂😂😂

  • @abinclal7536
    @abinclal7536 Рік тому +74

    അണ്ണൻ ഇനി റിവ്യൂ, സിനിമ ഒന്നും ഇല്ലെന്ന പറയുന്നേ.. ഉബൈദ് ഇക്കാക്ക് ഒരു വേട്ട മൃഗം പോയല്ലോ 😂😂.. ഇനി ഫിറോസ് ഇക്ക ഉള്ളത് ഫാഗ്യം 😁.

    • @abidthalangara5462
      @abidthalangara5462 Рік тому +15

      ഇതും കൂടി ചേർത്ത് ആയിരത്തി ഒന്നാമത്തെ തവണയാ അണ്ണൻ സിനിമ റിവ്യൂ ഇല്ലെന്ന് പറയുന്നത്🤣

    • @mohammedsaheed1163
      @mohammedsaheed1163 Рік тому +4

      അടുത്ത വള്ളിയാഴ്ച teater ൽ q നില്കുന്നുണ്ടാകും

    • @hemanthkumar-bq3zq
      @hemanthkumar-bq3zq Рік тому +2

      Vetta avasaanipichu ennu paranju viswasippikkunnavan aanu yedaartta vetteykaaran...

  • @sanalkumar9650
    @sanalkumar9650 Рік тому +20

    ഈ അടുത്ത കാലത്തൊന്നും ഇത്രേം ചിരിച്ചിട്ടില്ല 🤣🤣🤣🤣🤣

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork Рік тому +157

    സത്യത്തിൽ ആറാട്ടണ്ണൻ പൊട്ടൻ കളിക്കുവാ 😌

    • @user-uu8uk2qj1l
      @user-uu8uk2qj1l Рік тому +25

      അല്ല... ശെരിക്കും മണ്ടൻ ആണ്...

    • @nelsonpoulose6215
      @nelsonpoulose6215 Рік тому +1

      ബാല ആണ് ഉടായിപ്പെന്നു തോന്നുന്നു

  • @ibrahimismism9916
    @ibrahimismism9916 Рік тому +5

    എനിക്ക് ചിരിക്കാൻ വയ്യേ ആറാട്ടാണ്ണൻ ചെകുത്താൻ ചോദിക്കുമ്പോൾ അയാളുടെ ഭാഗം പറയും ബാല ചോദിച്ചപ്പോൾ ബലയുടെ പക്ഷം ചേർന്നു 😅😅😅😅

  • @johnsvincent2818
    @johnsvincent2818 Рік тому +220

    Arattu aanan is the current super star of Kerala 🤩😌

  • @Sooraj_2777
    @Sooraj_2777 Рік тому +9

    2:52
    " കുടല് എടുത്ത് കാണിച്ചാലും വാഴ നാര്....😆" ijathi.......😂

  • @inspiretravelexplore4457
    @inspiretravelexplore4457 Рік тому +5

    അസുഖമുള്ള മലയാളിയായ ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയെ സമൂഹ മാധ്യമങ്ങളുടെ മുന്നിൽ വെച്ച് ഒരു തമിഴൻ അപമാനിക്കുന്നത് കണ്ട് പൊട്ടന്മാരെ പോലെ ചിരിക്കുന്ന പ്രബുദ്ധ മലയാളികളെ എന്തൊരു മാനസിക അവസ്ഥയാണ് നിങ്ങളുടേത് ബാല അയാൾക്ക് സംഭവിച്ച പേർസണൽ പ്രശ്നത്തിന് വേണ്ടി മാത്രമാണ് ഇറങ്ങിയിരിക്കുന്നത് പത്തു വർഷമായി ചെകുത്താൻ ഇത്തരം വീഡിയോ ചെയ്തു കൊണ്ടിരിക്കുന്നു അപ്പോളൊന്നും ഒരു ബാലനെയും ഈ വഴിക്ക് കണ്ടില്ലലോ ചിന്തിക്കുക ബാല സ്വന്തം കാര്യാ സാധ്യത്തിനു വേണ്ടി സന്തോഷ് വർക്കിയെ അപമാനിച്ചു കൊണ്ടിരിക്കുന്നത് നോക്കി ചിരിക്കാതിരിക്കുക ഒരു മലയാളിയെയാണ് ഒരു തമിഴൻ സമൂഹത്തിൽ അയാളുടെ അസുഖത്തെ മുതലെടുത്തുകൊണ്ട് പൊട്ടനാക്കി കൊണ്ടിരിക്കുന്നത് …
    പുതിയ ജനറേഷനുവേണ്ടി അവരുടെ നല്ല ഭാവിക്കു വേണ്ടി എന്നൊക്കെ പറഞ്ഞു ഇപ്പോൾ ഇറങ്ങി തിരിച്ചിരിക്കുന്ന ബാലന്റെ വാക്കുകൾക്ക് പുല്ലു വില പോലും കൊടുക്കാൻ പാടില്ല സ്വന്തം കുടുംബത്തിനെ ബാധിക്കുന്ന പ്രശ്നം ഉണ്ടായപ്പോൾ മാളത്തിൽ നിന്ന് പുറത്തു വന്ന ആളാണ് ബാല ഈ പ്രശ്‌നം അവസാനിച്ചാൽ ബാലയുടെ പൊടി പോലും കാണുകയില്ല സമൂഹത്തിൽ അപമാനിതനാകാൻ പോകുന്നത് സന്തോഷ് വർക്കിയാണ് അയാളുടെ നിസ്സഹായ അവസ്ഥയെ മുതലെടുക്കുന്നത് വഴി അയാളെ സമൂഹത്തിൽ എല്ലാവരും ചിരിക്കുന്ന കോമാളി ആക്കി മാറ്റുകയാണ് ബാല ചെയ്ത കൊണ്ടിരിക്കുന്നത് ..

    • @Georgeraju539
      @Georgeraju539 Рік тому +1

      Ethe scene oru malayali tamilnattil kanichal avane tamizhenmaaru kandam vazhi oodikuu. Kerala thil aarku venelum vannu velavu edukkaam. Pandu thotte athu anganeyaaa😂

  • @ashrafpc5327
    @ashrafpc5327 Рік тому +27

    ആറാട്ട് അണ്ണൻ ശരിക്കും പേടിച്ചിട്ടുണ്ട്.

  • @cristianorazi3173
    @cristianorazi3173 Рік тому +13

    Bala : ഏതു ഗുളികൻ കേറിയ സമയത്ത് എനിക്ക് ഇയാളെ കൂട്ടിന് വിളിക്കാൻ തോന്നിയത് 😤😤🙄

  • @a.run143
    @a.run143 Рік тому +21

    അടുത്ത മനോരമ news മേക്കർ പുരസ്‌കാരം...
    ആറാട്ട് അണ്ണൻ ന് 😃😃

  • @abhijith_mn
    @abhijith_mn Рік тому +84

    6 ആട്ടണ്ണൻ മരമണ്ടൻ ആണെങ്കിലും വിവരമില്ലായ്മയിലും പേടിച് ഓട്ടത്തിലും ചെകുത്താനേ തോൽപ്പിക്കാനാവില്ല 👍🌚

    • @jo.mountainlove
      @jo.mountainlove Рік тому

      Florida | ഫ്ലോറിഡയിലെ വീട്
      ua-cam.com/users/shortsNijO5T-VzkU?feature=share

  • @artbyjamsheed
    @artbyjamsheed Рік тому +19

    *Aarattannan : ഞാൻ രണ്ട് വഞ്ചിയിലും കാൽ ഇട്ട് നിൽക്കും... 🤭🤭😂😂

  • @arjunan8823
    @arjunan8823 Рік тому +12

    ദൈവമേ Big B യില് mass ആകേണ്ട ബാല ഇനി Bilalil Comedy condent ആകുമല്ലോ ദൈവമേ 😂

  • @Deek45
    @Deek45 Рік тому +22

    ആറാട്ട് സിനിമ ഒറ്റഒരുത്തനാ ഇതിനൊക്കെ കാരണം 😂😂

  • @edwinkt6316
    @edwinkt6316 Рік тому +23

    ബാലയുടെ ഭാഗത്ത് ആണ് തെറ്റ് പുള്ളിക്ക് ചെകുത്താനോട് വിരോധം ഉണ്ടെങ്കിൽ അയാൾക്ക് എതിരേ കേസ് കൊടുക്കണം അല്ലാതെ തൻ്റെ പണവും അധികാരവും ഉപയോഗിച്ച് നിയമം കയില് എടുക്കല ചെയ്യേണ്ടത് .

    • @Zubair293
      @Zubair293 Рік тому +17

      അതിൻറെ ആവശ്യമൊന്നുമില്ല, ചെകുത്താന് വ്യക്തികളെ തെറി വിളിക്കണം , നേരെ ചെന്ന് മുഖത്ത് നോക്കി വിളിക്കണം, അപ്പൊ അടികിട്ടി അണപ്പല്ല് നിലത്ത് വീഴും, പ്രശ്നം തീരും അത്രയേ ഉള്ളൂ

    • @bijinroadvila
      @bijinroadvila Рік тому

      Ohh angu case kodutha ipo akathakkum, ivide niyamom koppum onnulladey

  • @akhilnathg6
    @akhilnathg6 Рік тому +26

    പരകായ പ്രവേശം നടത്തുന്ന ബാല. 😂😂
    ആരെ എന്ത് പറഞ്ഞാലും ഒരു കേസും വരില്ല എന്ന് ധൈര്യത്തിൽ നടന്ന ചെകുത്താന് അതേ നാണയത്തിൽ പണി.. ഇതിന്റെ ഇടക്ക് കിടന്ന് ചക്രശ്വാസം വലിക്കുന്ന ആറാട്ട് അണ്ണൻ.
    ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചത് കണ്ട് ചിരിക്കാൻ നമ്മളും 🤣🤣

  • @dhanshadinesh963
    @dhanshadinesh963 Рік тому +11

    Aarattannan poli 🔥🤣🤣
    Adyam njangal samsarichu , pinne thuni iduth ittu
    Bala: njanaa?
    Annan: Aah, cheythille ?🤣
    🤣🤣
    Itha paraya shudhan dushtan de phalam cheyyum nu

  • @vineethvrv55
    @vineethvrv55 Рік тому +24

    Arattu annan the myth 😂

  • @Akshay76541
    @Akshay76541 Рік тому +31

    ബാലാ കള്ളം പറയുന്നു എന്ന് തോന്നിയവർ ഉണ്ടോ?
    ചെകുത്താന്റെ support ചെയ്യുന്നില്ല 👍

    • @BINOJ8341
      @BINOJ8341 Рік тому +1

      ഇല്ലാ bala സത്യം ആണ് പറയുന്നത്...

  • @FRQ.lovebeal
    @FRQ.lovebeal Рік тому +19

    *ലെ ആറാട്ട് അണ്ണൻ: അതേയ് എന്നെ ശെരിക്ക് ഒന്ന് സൂക്ഷിച്ചു നോകിയെ എന്തെങ്കിലും പ്രശ്നം ഉണ്ടോ 😆😆😆അപ്പപ്പോ കൂടെ ആരാ ഉള്ളെ അവരെ അങ്ങ് സുഖിപ്പികും 😂😂😂*

  • @jiyashmc
    @jiyashmc Рік тому +14

    ബാലേട്ടനെന്തോ കൊഴപ്പമുണ്ട്😜😂😂

  • @shyampranoycp1793
    @shyampranoycp1793 Рік тому +10

    0.34കാക്ക കുയിൽ സിനിമയിലെ ഹനീഫിക്കടേം ജഗദീഷിന്റേം jail scene ആണ് ഓർമ വന്നത് 😂😂

  • @Anu60563
    @Anu60563 Рік тому +5

    സത്യം പറഞ്ഞാൽ ഇതുകണ്ടു നമ്മൾ ചിരിക്കുന്നു ആറാട്ട് അണ്ണന്റെ അവസ്ഥ ഒന്ന് ആലോചിക്കൂ. പുള്ളിക്ക് ഹെൽത്ത്‌ issues ഉണ്ടെന്നു പറയുന്നു സ്‌ട്രെസ് താങ്ങാൻ പറ്റാതെ വല്ലതും ചെയ്‌താൽ അന്ന് എല്ലാരും ഇതുപോലെ ചിരിക്കുമോ

  • @kiranjose1361
    @kiranjose1361 Рік тому +12

    Bala is a kallan...aarattu basically pedichu nikuanu

  • @zakizeezain8023
    @zakizeezain8023 Рік тому +3

    പോലീസ് : ചെകുത്താന്റെ വീട്ടിൽ എന്താണ് നടന്നത്,
    ആറാട്ടണ്ണൻ : അത് ഞങ്ങൾ ചെകുത്താന്റെ വീട്ടിൽ പോയി
    പോലീസ് : ആരൊക്കെയാണ് പോയത്
    ആറാട്ടണ്ണൻ : ഞാനും, ബാലയും, Secret ഏജന്റും, ലാലേട്ടൻ, കൊക്ക് അണ്ണൻ, ബി. ഉണ്ണികൃഷ്ണൻ, ice ക്രീം, ചപ്പാത്തി, ഉഴുന്നുവട, തോക്ക്....

  • @Reaalll689
    @Reaalll689 Рік тому +4

    Appo arattu annanum Nithya Menon koodi Ula oru interview kudi venam😄

  • @Georgeraju539
    @Georgeraju539 Рік тому +62

    Bala please stop your atrocity. Arattu annan is sick.don’t insult him

    • @ZealousLion
      @ZealousLion Рік тому +4

      Serikkum chekuthanalle prasnam

    • @Georgeraju539
      @Georgeraju539 Рік тому +9

      @@ZealousLion no bala chekuthan nte flat il kaanicha kaaryangal ellam kanda witness aanu Aarattu annan . Case aakumennu arinjapoll aa ocd issue olla aalle public il konduvvanu ee bala enthinna insult cheyunne.

    • @ZealousLion
      @ZealousLion Рік тому +6

      @@Georgeraju539 appam kaanunnavane appa appa ennu vilichuttum , ellam oppichu vechittu last ocd issue ennu parayunathu nalla pravarthi aano??.

    • @Georgeraju539
      @Georgeraju539 Рік тому +7

      @@ZealousLion ee bala ayale pedipichuu oronnu cheyth kootunath aanu. Ayalu arinjit ondakilla bala aa veetil poyi ingane oke cheyummenuu. Ippo last bala defamation case file cheyunnu. Ennal ith first cheytha porarnoo. Appo ayalk ith oru content aakanam avare vechuu . Verum show off

    • @LolliPop-pg8gi
      @LolliPop-pg8gi Рік тому +1

      Correct. Bala is trying to prove he is innocent

  • @emilemil7826
    @emilemil7826 Рік тому +7

    All credit goes to B. Unnikrishanan and udayakrish sirs.🎉

  • @atkgamer582
    @atkgamer582 7 місяців тому +1

    Njan ethu edakk kanum thodakkam thanne chirikkunna video njan ethu vare kandittilla 😅😅😅 athra pravisha kandu

  • @ramees3305
    @ramees3305 Рік тому +6

    വട്ട ല്ലെ 😂😂😂 സത്യമായും ആറാട്ടനൻ പേടിച്ചു body gaurds, case, gun

  • @abekuttan999
    @abekuttan999 5 місяців тому +1

    ഒരു സൈഡിൽ ആറാട്ട് അണ്ണനേം ഒരു സൈഡിൽ ബാലയു നിർത്തി അണ്ണനോട് ചോദിക്കണം 😂😂😂

  • @bejeshkv7983
    @bejeshkv7983 Рік тому +1

    വീഡിയോ കണ്ട് ചിരിച്ചു ചിരിച്ചു ചിരിച്ചുഎൻറെ ചുമ കുടി .ഇതിനു ഉത്തരവാദി ആയ ആറാട്ട് അണ്ണനായും ബാലയെയുംചെകുത്താനെയുംഅറസ്റ്റ് ചെയ്യണം എന്നാണ്എന്തൊരു ഇത്😂😂

  • @vineethvrv55
    @vineethvrv55 Рік тому +9

    Arattu annan ipoo serikum kumbidi 😁😁😁

  • @aarsha9746
    @aarsha9746 Рік тому +2

    Ubaid ikkade troll kandillallo kandillallo vijarichathe ullu 😌apozhekkum dhe ethi😌

  • @kingedmtcr
    @kingedmtcr Рік тому +7

    സംഭവം വേറൊന്നുമല്ല ചെകുത്താൻ ആറാട്ടണ്ണനെ നന്നായി ഭീഷണിപ്പെടുത്തി വീട് കാണിച്ചുകൊടുത്ത അണ്ണനാണ് ഒന്നാംപ്രതി എന്നും പറഞ്ഞുകാണും അണ്ണൻ പതിവുപോലെ പേടിച്ചു

  • @RavijiRome
    @RavijiRome Рік тому +3

    😄..... ഈ നടന്മാർക്ക് ഒരു
    ശാപം ഉണ്ട് !
    അവർ എന്ത്
    ചെയ്താലും അത്
    അഭിനയം
    ആയിപ്പോകും 😂😂

  • @travisbickle5153
    @travisbickle5153 Рік тому

    Inherent Vice le Jaquin phoenix ~ Larry 'Doc' Sportello pole indalo Chekuthanthe friend.

  • @Minnu11
    @Minnu11 Рік тому +21

    Just give him a break..
    I'm no fan of any of these people. Santosh varkey really seems mentally unstable. Enthokeyoo kaanich koottunu. He himself said he have OCD and is under medication. Athine kooduthal parihasichitt enthu kittan? Ayaalk kittunna athrem cyber bullying and pucham namukk okke kittan thudangiyaal sahikkan aavumo??
    Nanma maram onnum alla, ningale okke pole myran aaya society'de baagham thanne njanum. Pakse oru paridhikk appuram nammal oru aale ingane thatti kalikkunath shari alla.😑

  • @mathsipe
    @mathsipe Рік тому +4

    ബാലയും സന്തോഷ് ഉം നല്ല കോംബോ ആണ് ...നല്ല directors കിട്ടിയാൽ

  • @anand_kv__
    @anand_kv__ Рік тому +2

    3:44 The world is a Better place now 😂

  • @ashtagfirulla123
    @ashtagfirulla123 Рік тому +2

    3:43 ആറാട്ട് അണ്ണന്റെ voluntary retirement 🥲🥲.. ചെകുത്താൻ കൊല്ലങ്ങളായി തെറി വിളിച്ചു ഉണ്ടാക്കി എടുത്ത സാമ്രാജ്യം 2 days കൊണ്ട് ബാല പൊളിച്ചു കയ്യിൽ കൊടുത്തു 💯

  • @bobbykbose4399
    @bobbykbose4399 Рік тому +1

    I Love Yooooouuuuu...Arattanna

  • @arunprasadd.u8466
    @arunprasadd.u8466 Рік тому +1

    Chirichu chirichu vayyandayyiiii hammeeee 🤣🤣🤣

  • @applegarden3587
    @applegarden3587 Рік тому +1

    ഇപ്പോഴാണ് ആറാട്ടണ്ണൻ ശരിക്കും ചെകുത്താന്റെയും കടലിന്റെയും നടുക്ക് പെട്ടത്.

  • @bonnychacko
    @bonnychacko Рік тому +2

    Ithinu ellam utharavathi aah B.Unni Krishnan aanu. Ayaldee Arattu cinema irangiyathu kondalle ee Arattu Annan undaye. Appom moola kaarenam B.Unni Krishnan aanu. According to butter-fly effect, alle venda..

  • @pranavsmarter
    @pranavsmarter Рік тому

    3:42 ആറാട്ട് അണ്ണൻ uff തീ ✨✨✨✨✨😆😆😆😆

  • @vineethdhanush3242
    @vineethdhanush3242 Рік тому +1

    ഇതുപോലെ ഒരു Comdy സിനിമ മലയാളത്തിൽ വന്നിട്ട് കാലം കൊറേ ആയി
    ഒരുകലത് ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല😢

    • @___ajn_
      @___ajn_ Рік тому

      Ellam Nammale araatu movie de power an mone 😂

  • @QbertGamingXXIV
    @QbertGamingXXIV Рік тому +2

    Ocd enn parayunnath angane nisaram enn vech thellikalayaan pattiya oru mental issue allaa ath oru anxiety disorder aan orupaad thoughts nammade mind confused aakum mind stable aarikillaa. Kanumbho pottan pole act aakunnath thonum but aah aalde mindil nthaanenn express akaan pattatha avastha aakum so mental illnessne kurich samoohathil kurach awareness kodukanm enn abhiprayam aan enik 🫂

  • @CJ-ud8nf
    @CJ-ud8nf Рік тому +1

    1:57 ലെ ബാല : "തേഞ്ഞു"

  • @പ്രഹ്ളാദൻ
    @പ്രഹ്ളാദൻ Рік тому +5

    2:49 പെട്ടെന്ന് ഈ സീൻ വന്നപ്പോൾ ട്രോൾ കഴിഞ്ഞെന്ന് വിചാരിച്ചു 😄😄

  • @Jaihind...123
    @Jaihind...123 Рік тому +7

    കേരളം കത്തും 🔥🔥🤣

  • @prithviraj9250
    @prithviraj9250 Рік тому +2

    Aarattu annante life oru cinema aakanam producer: Bala
    starring: Chekuthan, aarattu annan... 😂

  • @___ajn_
    @___ajn_ Рік тому +1

    Annan : njan ini review kodukkunnilla
    Mm kore kettittundd😂

  • @abdulshuhaib2751
    @abdulshuhaib2751 Рік тому +1

    കക്കകൂഴിലില്ലെ ജഗദീഷ്ൻ്റെ അവസ്ഥ അന്നെല്ലോ ഇപ്പൊ ആറാട്ട് അണ്ണന് ശെരിക്കും പോട്ടെനെ പോലെ ആയി തീരുന്നു 🤭😄

  • @_vhs345
    @_vhs345 Рік тому +11

    Araattanan❤

    • @Kocryes
      @Kocryes Рік тому

      And he is one of your father😂😂....

    • @_vhs345
      @_vhs345 Рік тому

      @@Kocryes എന്തിനാടോ വെറുതെ അച്ഛന് വിളിക്കുന്നത് 😭😭

  • @irshadkp9326
    @irshadkp9326 Рік тому +1

    Aduthath ubaidinte veetilekaayirikkum

  • @pranavsmarter
    @pranavsmarter Рік тому

    1:00ആറാട്ടൻ മൈക്ക് മാത്ര ഉള്ളൂ 😆😆😆😆ആളു അവിടെ ഇല്ല ennu

  • @ranjitharanjuk2051
    @ranjitharanjuk2051 Рік тому +2

    പെണ്ണുങ്ങൾക്ക് മുൻപിൽ അണ്ണൻ റെമോ
    മോഹൻലാൽ ഇന്റെ അടുത്ത് അന്ന്യൻ
    ബാലയെ കണ്ടാൽ അമ്പി.

  • @gopu-zh7jl
    @gopu-zh7jl Рік тому +1

    ആറാട്ട് 100 ദിവസം ഓടിയോ ഇല്ലയോ. എന്തായാലും അണ്ണൻ ഇതുവരെ നിലം തൊട്ടിട്ടില്ല

  • @rajeevrajan6098
    @rajeevrajan6098 Рік тому +1

    Le .. ആറാട്ടണ്ണൻ
    പേടിച്ച് വിറച്ച് നിൽക്കുന്ന എന്നോട് ഇത്രയ്ക്ക് വേണോ ബാലേട്ടാ ..
    This is wrong...

  • @vishnu3040
    @vishnu3040 Рік тому +1

    ആറാട്ട് എന്ന സിനിമ ഇറങ്ങിയിരുന്നില്ലെങ്കിൽ ഇതൊക്കെ കാണേണ്ടി വരില്ലായിരുന്നു 🙂

  • @AMBASSADORRR
    @AMBASSADORRR Рік тому +1

    മതിയട..... അണ്ണൻ,....അത് ഒരു പാവം ആണ്......എല്ലാരും കൂടി അതിന്റെ ജീവിതം നശിപ്പിച്ചു.......ചർച്ച ചെയ്യണ്ട കാര്യങ്ങൾ വേറെ ഒരുപാട് ഇണ്ട് കേരളത്തിൽ........

  • @liveinthepresent-nb1pi
    @liveinthepresent-nb1pi Рік тому

    Guyz enik arttannae kandappo paavam thonnunnu😅😅.... Paavam ❤️❤️

  • @abruabe
    @abruabe Рік тому +1

    മൂന്നുനേരം മരുന്ന് കഴിച്ചിട്ട് ഇവനിങ്ങനെ ....
    ഇനി കഴിക്കാതിരുന്നായിരുന്നെങ്കിൽ ഇവൻറെ രൂപം ഒന്ന് കാണാൻ enganeyirikumo avo
    Padayappa...
    ബാല തോക്ക് ചൂണ്ടിയപ്പോൾ ഇവൻ ഗുളികയുടെ പേര് വരെ പറഞ്ഞു

  • @Gracejohnys
    @Gracejohnys Рік тому +5

    I’m just saying. Be kind to people. What if he kills himself from the humiliation? Troll creators should also keep that in mind.
    If Santhosh Varkey is mentally ill who craves publicity , imagine how he’s dealing with all the shame.

    • @amalmohan7875
      @amalmohan7875 Рік тому

      Yea online media just need to make money by fooling him

    • @sa34w
      @sa34w Рік тому

      Dude , if he wanted to die he would have been dead long time ago. That being said he should seriously reconsider taking time off social media and get the help that he needs. His naïveté is being used by people. I still think that he is just a harmless person having a string of misfortunes.

    • @Gracejohnys
      @Gracejohnys Рік тому

      @@sa34w true that he needs to take time off and focus on other things. I still have fears that if things go downhill, he might do something stupid.

  • @user-uu8uk2qj1l
    @user-uu8uk2qj1l Рік тому +6

    ആറാട്ട് അണ്ണൻ : മണ്ടൻ
    ബാല : അനാവശ്യ കാര്യങ്ങളിൽ തല ഇടുന്നുവൻ
    ചെകുത്താൻ : ചെറ്റ

  • @ZaidaliNazim01
    @ZaidaliNazim01 Рік тому +1

    Koreey trolls aayi ee contentil 😂❤

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Рік тому

    ലോകത്തിന് തന്നെ ഭാരം ആയ ചിലര്‍ ...ഇവരുടെ വാക്ക് കെല്‍കാന്‍ സമയം കളഞ്ഞത് തന്നെ ആണ് ഞാന്‍ കാണിച്ച മണ്ടത്തരം🙄🙄🙄

  • @aswinc2722
    @aswinc2722 Рік тому

    എനിക്ക് മനസ്സിലാകാത്തത് ഒരു മനുഷ്യന് ഇത്രയും തൊലിക്കട്ടി കാണുമോ എന്നാണ്. നാണം മാനം engane ഒന്നും ഇല്ലേ 😮

  • @jaisonsreejith4194
    @jaisonsreejith4194 Рік тому

    പുതിയ ടി ഷർട്ട്‌ ഒക്കെ വാങ്ങിച്ചല്ലേ കൊച്ചു ഗള്ളൻ 🥰😘

  • @riyaskhd1293
    @riyaskhd1293 Рік тому

    Aara shavam aadhyam kandathu. Aa dialogue ormayayippoi😂

  • @ahalkrish7510
    @ahalkrish7510 Рік тому

    😂😂😂ട്രോളിനെക്കാൾ വലിയ കോമഡി കമന്റ്‌ ബോക്സ്‌ലും 🤭🤭

  • @Sonimanalinishortsvideo
    @Sonimanalinishortsvideo Рік тому

    Kore nalku sesham anu oru troll video ingane chirippichathu👌😊adipoli

  • @Anandu__
    @Anandu__ Рік тому +6

    Ipo sherikum pottan ayath arattu Annan 😂

  • @bijunambiar790
    @bijunambiar790 Рік тому

    ആറാട്ടണ്ണൻ കോടതിയിൽ പോയാൽ ബാലക്കും ചെകുത്താനും കാരുണ്യ ലോട്ടറി എടുത്ത പോലാണ് ആർക്കാ അടിക്കുക പറയാൻ പറ്റൂല ... ചിലപ്പോൾ ജഡ്ജിക്കും അടിച്ചേക്കാം.. ഒന്നും പറയാൻ പറ്റൂല 🤣

  • @arifzain6844
    @arifzain6844 Рік тому

    Ithipo evide vare poyi! Ithil arude bagathanu nyayam ennonnum pidikittnla