Treo ഇത് ഒരുപാട് മുന്നേ ചെയ്യേണ്ടതായിരുന്നു.ഏതു വാഹനം ആയാലും സർവീസ് നന്നായാൽ ആ വാഹനം കൂടുതൽ നിരത്തുകളിൽ ഇറങ്ങും.ഇതുപോലെ എല്ലാ ഷോറൂമുകളും കേരളത്തിൽ വന്നാൽ treo യുടെ ചീത്തപ്പേര് തീർച്ചയായും മാറും.മലപ്പുറം ടീമിന് അഭിനന്തനങ്ങൾ❤
എല്ലാം എടുക്കും.. അവർ പോലും ചിന്തിക്കാത്ത കാര്യഗ്ഗൽ അവരുടെ ശ്രദ യിൽ പെടുത്തരുത്.. ഇനി തിരക്ക് കൂടുമ്പോൾ അവർ പറയും മറ്റു ജില്ല യിൽ നിന്ന് എടുക്കില്ല എന്ന്
ഇലക്ട്രിക് ഓട്ടോയ്ക്ക് ഇന്ത്യയിൽ ആദ്യമായി സർവീസ് സെന്റർ മലപ്പുറത്ത് വന്നതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല ശരിക്കും രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ ഇറങ്ങിയിരിക്കുന്നത് കോഴിക്കോട് മലപ്പുറം ജില്ലകളിൽ ആയിരിക്കും. അപ്പോൾ സ്വാഭാവികമായും അതിന്റെ സർവീസ് സെന്ററും ആവശ്യമാണല്ലോ
Treo ഇത് ഒരുപാട് മുന്നേ ചെയ്യേണ്ടതായിരുന്നു.ഏതു വാഹനം ആയാലും സർവീസ് നന്നായാൽ ആ വാഹനം കൂടുതൽ നിരത്തുകളിൽ ഇറങ്ങും.ഇതുപോലെ എല്ലാ ഷോറൂമുകളും കേരളത്തിൽ വന്നാൽ treo യുടെ ചീത്തപ്പേര് തീർച്ചയായും മാറും.മലപ്പുറം ടീമിന് അഭിനന്തനങ്ങൾ❤
സർവീസ് സെന്റർ ഇത് പോലെ കൂടുതൽ വരട്ടെ 👍വാഹന ഉടമകൾക്ക് ആശ്വാസം.
MS calicut ന് അഭിനന്ദനങ്ങൾ 💐
ഹലോ ഞമ്മളെ കോഴിക്കോട് തരികിട മോട്ടോഴ്സിന് വേണ്ടി അവിടെ സർവീസ് ചെയ്ത് തരോ
Premier service team super
Treo അടിപൊളി 👍
Kozhikode city permit ഉള്ള വണ്ടികള്‍ ഉണ്ടെങ്കില്‍ പറയണം
Good luck 👍
Super service 🎉
👏👏
👍🏻
മറ്റുജില്ല കളിൽ നിന്നുളള വണ്ടി എടുക്കുമോ
Yes
എല്ലാം എടുക്കും.. അവർ പോലും ചിന്തിക്കാത്ത കാര്യഗ്ഗൽ അവരുടെ ശ്രദ യിൽ പെടുത്തരുത്..
ഇനി തിരക്ക് കൂടുമ്പോൾ അവർ പറയും മറ്റു ജില്ല യിൽ നിന്ന് എടുക്കില്ല എന്ന്
ഇലക്ട്രിക് ഓട്ടോയ്ക്ക് ഇന്ത്യയിൽ ആദ്യമായി സർവീസ് സെന്റർ മലപ്പുറത്ത് വന്നതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല ശരിക്കും രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ ഇറങ്ങിയിരിക്കുന്നത് കോഴിക്കോട് മലപ്പുറം ജില്ലകളിൽ ആയിരിക്കും. അപ്പോൾ സ്വാഭാവികമായും അതിന്റെ സർവീസ് സെന്ററും ആവശ്യമാണല്ലോ
Informative
ഉപകാരപ്രദം 😊
അത് എന്താ യാലും നന്നയി 👍
❤️❤️❤️👍
🔥🔥
Team premiere 🔥
❤
💥
💞
👍
കോഴിക്കോട് ഉള്ളവർക്ക് സെർവിസിന് കൊണ്ടുവരാമോ അവിടെ 🤔
Tabku bro🎉
മഹേന്ദ്ര ഓട്ടോ വളരെ മോശം
ഇറങ്ങിയത് മുഴുവൻ കംപ്ലയിന്റ് ആണ്. Trio
Good. അവിടെ അപ്പറുവലിന്റെ പ്രശ്നം ഉണ്ടോ മൈലേജ് പ്രശ്നം പരിഹരിച്ചു കൊടുക്കുമോ ?
ഞമ്മക്ക് ബേണ്ട 😂
8:09 😅😅
❤❤
❤❤