New update 31/12/22 ഈ വീഡിയോയിൽ സംസാരിക്കുന്ന ആളുടെ ഇപ്പോഴത്തെ അവസ്ഥ ഇതിൽ പറയുന്ന പോലെയല്ല ചെറിയ ചെറിയ മാറ്റങ്ങൾ ഒക്കെ ഇദ്ദേഹത്തിന് വന്നിട്ടുണ്ട് വാഹനം കുറച്ച് ബുദ്ധിമുട്ടുകൾ അദ്ദേഹത്തിന് നൽകുന്നുണ്ട് (പ്രധാനമായും സർവീസ് ആണ് പ്രശ്നം ) ഈ വീഡിയോ ഒരു വാഹനത്തിനെ നല്ലത് പറയുവാനോ കുറ്റപ്പെടുത്തുവാൻ വേണ്ടിയോ ഉള്ളതല്ല. ഈ വാഹത്തിൻറെ ഉടമസ്ഥൻ അദ്ദേഹത്തിനുണ്ടായ അനുഭവങ്ങൾ മാത്രമാണ് ഇവിടെ വിവരിക്കുന്നത്. എല്ലാവർക്കും ഇതുപോലെ തന്നെ ആകണമെന്നില്ല. ഈ വീഡിയോ കാരണം നിങ്ങൾ ഈ വാഹനം വാങ്ങുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ നാട്ടിൽ വാഹനം ഉപയോഗിക്കുന്ന ആളുകളെ കണ്ടു അവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും അന്വേഷിച്ചതിനു ശേഷം മാത്രം വാഹനം വാങ്ങുക. (യൂട്യൂബിലെ വീഡിയോ കണ്ട് ഒരു കാരണവശാലും ഒരാളും വാഹനം വാങ്ങുകയോ വാങ്ങാതിരിക്കുകയോ ചെയ്യരുത്.യൂട്യൂബർമാർക്ക് ഇതൊരു വീഡിയോ മാത്രം ആയിരിക്കും നിങ്ങൾക്ക് അങ്ങിനെയായിരിക്കില്ല ) സ്നേഹത്തോടെ Kozhikoden rickshaw youtube channel ❤️❤️❤️❤️
ഈ കൊറോണ വിഴുങ്ങിയ ഈ രണ്ടു വർഷക്കാലം കൊണ്ട് ഒരു ഇലക്ട്രിക് ഓട്ടോ കൊണ്ടു 1 lakh km പിന്നിട്ട,,,, നിങ്ങൾക് ഒരു ബിഗ് സല്യൂട് 😍 കസ്റ്റമരോട് ഉള്ള നിങ്ങളുടെ altitude പ്രശംസനീയം 👍
New update 31/12/22
ഈ വീഡിയോയിൽ സംസാരിക്കുന്ന ആളുടെ ഇപ്പോഴത്തെ അവസ്ഥ ഇതിൽ പറയുന്ന പോലെയല്ല ചെറിയ ചെറിയ മാറ്റങ്ങൾ ഒക്കെ ഇദ്ദേഹത്തിന് വന്നിട്ടുണ്ട് വാഹനം കുറച്ച് ബുദ്ധിമുട്ടുകൾ അദ്ദേഹത്തിന് നൽകുന്നുണ്ട് (പ്രധാനമായും സർവീസ് ആണ് പ്രശ്നം )
ഈ വീഡിയോ ഒരു വാഹനത്തിനെ നല്ലത് പറയുവാനോ കുറ്റപ്പെടുത്തുവാൻ വേണ്ടിയോ ഉള്ളതല്ല.
ഈ വാഹത്തിൻറെ ഉടമസ്ഥൻ അദ്ദേഹത്തിനുണ്ടായ അനുഭവങ്ങൾ മാത്രമാണ് ഇവിടെ വിവരിക്കുന്നത്. എല്ലാവർക്കും ഇതുപോലെ തന്നെ ആകണമെന്നില്ല.
ഈ വീഡിയോ കാരണം നിങ്ങൾ ഈ വാഹനം വാങ്ങുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ നാട്ടിൽ വാഹനം ഉപയോഗിക്കുന്ന ആളുകളെ കണ്ടു അവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും അന്വേഷിച്ചതിനു ശേഷം മാത്രം വാഹനം വാങ്ങുക.
(യൂട്യൂബിലെ വീഡിയോ കണ്ട് ഒരു കാരണവശാലും ഒരാളും വാഹനം വാങ്ങുകയോ വാങ്ങാതിരിക്കുകയോ ചെയ്യരുത്.യൂട്യൂബർമാർക്ക് ഇതൊരു വീഡിയോ മാത്രം ആയിരിക്കും നിങ്ങൾക്ക് അങ്ങിനെയായിരിക്കില്ല )
സ്നേഹത്തോടെ
Kozhikoden rickshaw
youtube channel ❤️❤️❤️❤️
ഈ ഓട്ടോ ഡ്രൈവറുടെ നമ്പർ കിട്ടുമോ ?
Thank you for update.
ഒറ്റ ചാർജിൽ 200km
എങ്കിൽ ഇലക്ട്രിക് ഓട്ടോ വരും നാളുകളിൽ കേരളം കീഴടക്കും അതിൽ സംശയമില്ല 🥰🥰
🥰🥰🥰
ഇദ്ദേഹത്തിന്റെ ഭാഗ്യം ആണ്. ഈ വണ്ടി എടുത്ത 10 ൽ 8 പേരുടെയും എപ്പോഴും കംപ്ലയിന്റ് ആണ്
പത്തു രൂപ കിലോമീറ്ററി നു കുട്ടിയാൽ ഒൻപതര ലക്ഷത്തിനു ഓടി മൊത്തത്തിൽ 50000. രൂപ kseb ബിൽ ഒൻപതു ലക്ഷആം. ലാഭം മിടുക്കൻ 🙏🙏🙏🙏🙏r🙏
Mattu chilvukal tyre charger kidukkam maintenance electric work
മഹേന്ദ്രാ വാങ്ങിക്കുന്നവന്റെ ജീവിതം അവസാനിച്ചു നേരിൽ ഉള്ള അനുഭവം
ഈ കൊറോണ വിഴുങ്ങിയ ഈ രണ്ടു വർഷക്കാലം കൊണ്ട് ഒരു ഇലക്ട്രിക് ഓട്ടോ കൊണ്ടു 1 lakh km പിന്നിട്ട,,,,
നിങ്ങൾക് ഒരു ബിഗ് സല്യൂട് 😍
കസ്റ്റമരോട് ഉള്ള നിങ്ങളുടെ altitude പ്രശംസനീയം 👍
Vidiakaduolbakamkanikunnilla
Supernallavivaranam
2 vandi yendinh vagannam 2 battery vagiko
ഒരു പാട് കാര്യങ്ങൾ മനസ്സിലായി 👍
ടെസ്റ്റിംഗ് ഇൻഷുറൻസ് ക്ഷേമനിധി ടാസ്‌ക് എങ്ങിനെ ആണ്
5 വർഷത്തേക്ക് Tax വേണ്ട
പുക പരിശോധന ഇല്ല
ബാക്കിയെല്ലാം സാധാ പോലെ
മഹേന്ദ്രാ മോശം അഭിപ്രായം ആണ് കേൾക്കുന്നത് മീറ്റർ കല്ലെയിന്റെ ഉണ്ട്
👍🏻
M s calicut elatric auto phone no tharumo
Camera man poli📸
🥰🥰🥰
Super poli.shawkathaka
Super 💞
Congratulations 💐
യെസ്. ബ്രോ 👍👍👍👍👍👍👍
Goo
Good
Group WhatsUp no kittumo
Njanum orumasamayi vandiyeduthu
Facebook undoo?
@@BABULALphoneno-KESAVANNAIR എങ്ങനുണ്ട് ബ്രോ വണ്ടി
⚡⚡⚡⚡⚡⚡⚡⚡👍👍👍👍👍👍👍👍👍👍🙏
💥🔥
Tripura sarvis center is very bead
Sir kab banarai ho hindi mi video
സൂപ്പർ
🥰
👌👍
Range 120 to 150 ok this 80km only
Sir hindi explean kr sakti ho
बेशक मैं कुछ दिनों में उपशीर्षक बदल दूंगा
सबटाइटल करने के बाद आप हिंदी में पढ़ सकते हैं🥰🥰🥰
@@Kozhikodenrickshaw sir please thoda jalde karna mi ye gade lina chata hu...ky ye gade such mi achi hi ..aap ye muze bata sakti ho
@@feelthemusic6114 👍
മുനീർ 👍👍
🥰
കറന്റ് ഷൗക്കത്ത്😀
ഞാൻ എടുത്തു കുടുങ്ങി വെറുതെ പൈസ കളയേണ്ട
👍🏼👍🏼👍🏼
🥰
ബാഗ്രൗണ്ട് മ്യൂസിക് സൂപ്പർ
കരൻ്റഷൗക്കത്ത് വണ്ടി വിറ്റു
എന്ന് ? എന്താ കാരണം ? വേറെ ഏത് വണ്ടിയാ എടുത്തത് ?
🥰🔥
Soope
ഈ വണ്ടിക്ക് പഞ്ചായത്ത് പ്രെർമ്മിറ്റ് വേണോ
All Kerala പെർമിറ്റാണ്
UA-cam video കണ്ട് ഒരു വാഹനവും വാങ്ങരുത്. അത് ഉപയോഗിക്കുന്നവരോട് അന്വേഷിച്ച് കാര്യങ്ങൾ മനസിലാക്കി വാങ്ങുക
No
ബാക്ക് സസ്പെൻഷൻ വല്ലതും ചെയ്തോ?
ഇല്ല
ചെറിയ തോതിൽ കുലുക്കം ഉണ്ട്
Super 👍