എ എ റഹീമിന് നന്ദി - ഷാഫി പറമ്പിൽ | Shafi Parambil | Interview | Congress

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 350

  • @mohammadyounus6756
    @mohammadyounus6756 2 місяці тому +361

    ഷാഫിയുടെ ചിരി തരുന്ന എനർജി അത് വേറെ ലെവൽ. പ്രതീക്ഷ നൽകുന്ന യുവനേതാക്കൾ കോൺഗ്രസിന് മാത്രം അവകാശപ്പെട്ടത്. ജയിക്കട്ടെ രാഹുലും രമ്യയും

  • @Sujith-kk
    @Sujith-kk 2 місяці тому +207

    ഷാഫിക്ക പാലക്കാട് വിട്ട് പോവുമ്പോൾ രാഹുനെ പാലക്കാട്‌കാർക്ക് മൊത്തം പരിചയപെടുത്തിട്ടാണ് പോവുന്നത് ഇത് ഷാഫിക്കന്റെ പാലക്കാട്കാരോട് ഉള്ള സ്നേഹം ആണ് 😍

  • @marypaul1438
    @marypaul1438 2 місяці тому +242

    കാര്യം ഞാൻ ഒരു കോൺഗ്രസ്‌കാരിയാണ് എന്നുവെച്ചു എല്ലാ കോൺഗ്രസ്സ്നേതാക്കളും ആകർശനമുള്ളവരാണെന്ന് തോന്നിയട്ടില്ല പക്ഷെ ഈ ഷാഫി & raghul എന്തോ ഒരു പ്രത്യേകത അവർക്കുണ്ട് അങ്ങനെയാണ് അവർ ശ്രദ്ധിച്ചു തുടങ്ങിയത് മിടുമിടുക്കന്മാർ ഇങ്ങനെയുള്ളവർ എല്ലാ പാർട്ടിയിലും വളർന്നുവരട്ടെ
    മാങ്ങൂട്ടം ജയിക്കട്ടെ 🙏🙏❤️❤️

    • @ShahulHameed-mo2eh
      @ShahulHameed-mo2eh 2 місяці тому +1

      😂🎉😅

    • @Aysha-cg2pe
      @Aysha-cg2pe 2 місяці тому +2

      👌👌❤️❤️🌹🌹

    • @LN8929-s7e
      @LN8929-s7e 2 місяці тому +4

      Ivar maathram alla.. ippo ulla Ella youth leaders um nalla vyekthithwam kazhiv ullavaraanu.. But these two stand out because of loud and strong stands on various issues.

    • @saifashif4835
      @saifashif4835 2 місяці тому +8

      ഉമ്മൻ ചാണ്ടി യുടെ ശിശ്യരാണ്

    • @sofiyac3966
      @sofiyac3966 2 місяці тому +8

      @@marypaul1438 ആരാണ് മോശം.. എല്ലാവരും വിദ്യഭ്യാസമുള്ളവരും മാന്യമായി പെരുമാറുന്നവരും ആണ്.. യൂത്ത് പൊളിയാണ്, അബിൻ വർക്കി, ബൽറാം, ഹൈബി, ചാണ്ടി etc..... എല്ലാവരും സൂപ്പർ....

  • @Triple-SRD3
    @Triple-SRD3 2 місяці тому +148

    ഒരു നല്ല രാഷ്ട്രീയക്കാരന്റെ ലക്ഷണങ്ങൾ ഉള്ള ഒരു യുവ രാഷ്ട്രീയക്കാരൻ തന്നെ ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ്‌ന്റെ അഭിമാനങ്ങളിൽ ഒരു അഭിമാനം ഷാഫി പറമ്പിൽ sir 💙.

  • @KrishnanTVR
    @KrishnanTVR 2 місяці тому +106

    ഷാഫിയുടെ അഭാവം കേരള നിയമസഭയിൽ ഉണ്ട്. പകരം രാഹുൽ നിർബന്ധമായും രാഹുൽ വരണം.

  • @devarajsudheedran6672
    @devarajsudheedran6672 2 місяці тому +62

    ഷാഫി നാളത്തെ കോൺഗ്രസിൻ്റെ വാക് ധാനം❤❤❤

  • @muhammedck3223
    @muhammedck3223 2 місяці тому +45

    ഷാഫി കേരള രാഷ്ട്രീയത്തിലെ പുതിയ താരോദയം ......സ്നേഹം

  • @AbuKattil
    @AbuKattil 2 місяці тому +90

    വെറുതെ അല്ല അന്ന്
    നാട്ടുകാർ കരഞ്ഞത്
    മുത്താണ് ഷാഫി ❤

  • @jomat1145
    @jomat1145 2 місяці тому +57

    യൂത്ത് ഐക്കൺ എന്ന് വിളിക്കാൻ പറ്റുന്ന ഒരു നേതാവാണ് ഷാഫി

  • @vishnuvijay860
    @vishnuvijay860 2 місяці тому +59

    എത്ര മാന്യമായ വാക്കുകൾ❤

  • @rojanantony8360
    @rojanantony8360 2 місяці тому +85

    ഷാഫി ❤️രാഹുൽ ❤️🔥🔥🔥🔥🔥

  • @ubaismoopan1443
    @ubaismoopan1443 2 місяці тому +80

    ഷാഫി പറമ്പിൽ 👌

  • @SureshKumar-ci7qg
    @SureshKumar-ci7qg 2 місяці тому +190

    രാഹുല്‍,ഷാഫി,സാദത്ത്, VT.ബലറാം,CR മഹേഷ്,മാത്യു കുഴല്‍ നാടൻ,VK.Sreekandan,Abin Varkey,Jinto ജോൺ......ഇത്രയും അടിപൊളി യുവ നേതൃത്വം കേരളത്തിൽ ഏതു പാര്‍ട്ടി കു ഉണ്ട്.?

  • @jilusiby6763
    @jilusiby6763 2 місяці тому +79

    ഷാഫി, രാഹുൽ, VD👍❤

  • @muhammadshafi8177
    @muhammadshafi8177 2 місяці тому +42

    വളരെ പക്വമായ സംസാരം. കേട്ടിരുന്ന് പോകും...

  • @sibichenkavithazha4047
    @sibichenkavithazha4047 2 місяці тому +38

    ഷാഫി ഇങ്ങളു സൂപ്പർ ആണ് ട്ടോ

  • @georgevarghese5448
    @georgevarghese5448 2 місяці тому +114

    ഷാഫി പവർ ഫുൾ ഉം ആണ് crowd puller ഉം ആണ്

  • @sofiyac3966
    @sofiyac3966 2 місяці тому +167

    കോൺഗ്രസിന്റെ യുവ നേതാക്കൾ.... അഭിമാനം... തിരിച്ചു പിടിക്കണം മതേതരത്വ ജനാതിപത്യ ഇന്ത്യ.

    • @ummervellengara8136
      @ummervellengara8136 2 місяці тому +5

      റഹീം എവിടെ ഉണ്ടോ?
      അവിടെ UDF ന് വിജയമുണ്ട്

    • @sabarisree9705
      @sabarisree9705 2 місяці тому +3

      സത്യം ആണ് പറഞ്ഞത് അതുപോലെ തന്നെ sc. St പോലുള്ള പാർശ്വവൽക്കരിക്കപ്പെട്ട വരുടെ പ്രതീക്ഷയും ആശ്രയവും ആണ് കോൺഗ്രസ് ❤❤🇮🇳🇮🇳

  • @athulnarayanan436
    @athulnarayanan436 2 місяці тому +24

    ഉമ്മൻചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സിലെ ടോപ്പർ ❤️😘

  • @ManojKondayil
    @ManojKondayil 2 місяці тому +64

    കേരള രാഷ്ട്രീയത്തിലെ യുവ ക്രൗഡ്പുള്ളർ❤

  • @amfa5422
    @amfa5422 2 місяці тому +34

    എല്ലാത്തിനും നല്ലഉത്തരം ഉണ്ട്. വെറുതെ അല്ല വടകര ക്കാർ MP ആക്കിയത്.

  • @yeshodhak5311
    @yeshodhak5311 2 місяці тому +33

    ഷാഫിക്ക ജയ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍🇮🇳❤❤❤❤❤🇮🇳🇮🇳🇮🇳❤❤❤🙏🙏👍👍

  • @jittosfoodvibes
    @jittosfoodvibes 2 місяці тому +24

    നേരം ഇരുട്ടി വെളുത്തപ്പോൾ പാർട്ടി മാറി പോയി. പോകോട്ടെ അദ് അവരുടെ ഇഷ്ട്ടം. എന്നിട്ട് നിലവാരമില്ലാത്ത ആരോപണങ്ങൾ കോൺഗ്രസ്‌ ഓഫീസിൽ ഭക്ഷണം കിട്ടാറില്ല അവിടെ അപ്ന അപ്ന ആണ് എന്നൊക്കെ പറഞ്ഞു നടന് വൈകുന്നേരം അവൻ കൈ നീട്ടുമ്പോ അവനു കൈ ഇല്യ. കോൺഗ്രസ്‌ 💙💙💙

  • @SabithSabithsabi-h5t
    @SabithSabithsabi-h5t 2 місяці тому +45

    ഷാഫിക് പകരം രാഹുൽ നിയമസഭയിൽ വരണം നിർബന്ധം ആണ്

  • @ismaillsmuvengara6728
    @ismaillsmuvengara6728 2 місяці тому +57

    വടകരയിൽ കാഫിർ , പാലക്കാട് ട്രോളി ബാഗ് രാഹുലിന്റെ ഭാഗ്യം ഭൂരിപക്ഷം 20000 കടക്കും💯💯💯💙💙💙💙💙💙💙💙🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️💙💙💙💙💙👍💙💙💙💙💙💙💙💙💙💙💙

  • @MuhammedMusthafa-d2i
    @MuhammedMusthafa-d2i 2 місяці тому +28

    Shafi Rahul. Oru rakshayilla 100 💯

  • @swalahthirurangadi4669
    @swalahthirurangadi4669 2 місяці тому +26

    രാഹുൽ ഷാഫി 🔥🔥🔥

  • @LittlePlanet-b8p
    @LittlePlanet-b8p 2 місяці тому +41

    Shafi ikka ❤❤❤❤❤

  • @teenavarughese29
    @teenavarughese29 2 місяці тому +26

    Shafi and rahul mamkoodathill 🔥🔥🔥

  • @basheerk6413
    @basheerk6413 Місяць тому +4

    റഹീമിൻെ കാരൃം ഷാഫി പറയുന്ന കാരൃം സൂപ്പർ ഷാഫി നിങ്ങൾ നല്ലരീതിയിൽ മുന്നോട്ടു പോവൂ❤❤❤❤❤❤❤❤❤

  • @abdulgafoor9360
    @abdulgafoor9360 2 місяці тому +21

    ഷാഫിക്ക👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @subairkuttikkattilkuttikka1419
    @subairkuttikkattilkuttikka1419 2 місяці тому +85

    ഷാഫി രാഷ്ട്രീയത്തിലെ വേറിട്ട മുഖം.❤❤

  • @chandrakkalac8238
    @chandrakkalac8238 2 місяці тому +17

    ഷാഫി രാഹുൽ 👍🤚❤

  • @hacklearndaily
    @hacklearndaily 2 місяці тому +6

    See how respectfully and cheerfully he answered without hurting anyone personally.

  • @ramabhadran1952
    @ramabhadran1952 2 місяці тому +27

    സിപിഎം ബിജെപി തിരക്കഥയിൽ റിലീസ് ആയ പടം പൊട്ടിയെങ്കിലും രാഹുൽ മാംകൂട്ടവും നീല ട്രോളിയും സൂപ്പർ ഹിറ്റായി.

  • @manojkumar-kl1zs
    @manojkumar-kl1zs 2 місяці тому +10

    ഷാഫിക്ക..... രാഹുൽ..... യുഡിഫ് ന്റെ പൊൻ തൂവൽ ആണ് 🥰❤️❤️👍👍🥰🥰🥰🙏🙏എക്കാലത്തും വിജയിച്ചു വരട്ടെ 👍👍🙏👌👌😍❤️all the best..... അതൊരു വേറെ wibe തന്നെയാ 👍👍👍👌👌

  • @manaftirur-uz6kg
    @manaftirur-uz6kg 2 місяці тому +17

    ഫ്രണ്ട്സ് ❤rahul ഷാഫി

  • @ShivamVideos149
    @ShivamVideos149 2 місяці тому +39

    ഷാഫി = കൃഷ്ണൻ ,രാഹുൽ = അർജുനൻ ❤❤❤

    • @SeenaSabu-b9k
      @SeenaSabu-b9k 2 місяці тому +9

      No, Raman=shafi
      Lakshmanan=rahul

  • @thomasca3017
    @thomasca3017 2 місяці тому +15

    കേരള രാഷ്ട്രീയത്തിൽ പുതിയ സംസ്കാരം ചിട്ടപെടുത്തിയ യുവ നേതാവാണ് ഷാഫി.

  • @KunhiMohamed-u7e
    @KunhiMohamed-u7e 2 місяці тому +35

    ഇത് പോലുള്ള പോരാളികളാണ് ഈ പ്രസ്ഥാനനത്തിന് ആവശ്യം -

  • @cipherlens
    @cipherlens 2 місяці тому +29

    ഈ ഇന്റർവ്യൂവിൽ ഷാഫിയോടു ചോദിച്ച ചോദ്യങ്ങൾക്കൊക്കെ നന്നായി മറുപടി പറഞ്ഞു. പക്ഷെ ചോദ്യം ചോദിക്കാനിരിക്കുന്നവർക്കു (ജേര്ണലിസ്റ് എന്ന് വിളിച്ചു അപമാനിക്കുന്നില്ല) വേറെ ഒന്നും ചോദിക്കാനില്ല. ചവറു ചോദ്യങ്ങൾ.

  • @amrithasunil4487
    @amrithasunil4487 2 місяці тому +28

    Shafikkaaaa❤❤❤❤❤

  • @justinraj3930
    @justinraj3930 2 місяці тому +9

    സരിന് കൈ കൊടുക്കാത്തത് നന്നായി എന്നാ എന്റെ opinion മിടുക്കന്മാർ 👍👍👍

  • @muhammedmansoor1206
    @muhammedmansoor1206 2 місяці тому +16

    Shafiiii❤❤

  • @sujithkumar9815
    @sujithkumar9815 2 місяці тому +8

    I am waiting for you to be the Chief Minister of Kerala❤ 🇮🇳❤️‍🔥🔥🔥🔥🔥🔥🔥🔥🔥

  • @sheejadelim8109
    @sheejadelim8109 2 місяці тому +7

    ഇവരെപോലുള്ള യുവതലമുറ രാജ്യത്തിൻ്റെ പ്രതീക്ഷ

  • @Nation89902
    @Nation89902 2 місяці тому +9

    കോൺഗ്രസ് അതിന്റെ പ്രതാപ കാലത്തേക്കുള്ള മടങ്ങി വരവാണ് ഇപ്പോൾ കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്....

  • @sulekhad2619
    @sulekhad2619 2 місяці тому +12

    All the best ❤

  • @Proudtobeanindian007
    @Proudtobeanindian007 2 місяці тому +15

    കോൺഗ്രസ് യൂത്ത് Pwoli ആണ്. ഇത് പോലെ മുന്നോട്ട് പോട്ടെ 👍👍

  • @Nasurudheenck-m5x
    @Nasurudheenck-m5x 2 місяці тому +5

    ഞാൻ ഒരു സഖാവ് ആണ് തുറന്ന് പറയാല്ലോ.. കോൺഗ്രസ്‌ ന്റെ ഉവനേതാക്കൾ കേരളത്തിന്റെ അഭിമാനം ആണ് ❤❤🤍

  • @DROman-d2g
    @DROman-d2g 2 місяці тому +4

    Vallatha oru positive vibe shafiiiii ❤❤❤❤❤❤❤❤

  • @Jobinfernandes
    @Jobinfernandes 2 місяці тому +15

    Shafi&Rahul❤❤❤❤

  • @Suranniya
    @Suranniya 2 місяці тому +25

    Shafi ikka😍

  • @myvoice19783
    @myvoice19783 2 місяці тому +3

    ഇനിയൊരു ഷാഫി ❤ രാഹുൽ❤ ചാണ്ടി❤ യുഗം വരട്ടെ........

  • @ShinyVarkal
    @ShinyVarkal 2 місяці тому +12

    Shafikka👍👍👍👍👍

  • @bijugeorge1070
    @bijugeorge1070 2 місяці тому +28

    ഷാഫി Rahul❤❤❤❤

  • @vinodkumarninkilery4824
    @vinodkumarninkilery4824 2 місяці тому +5

    The real follower of Great leader Umman candy Sir. Shafi Sir God bless you.🙏🙏🙏

  • @aninaalexander7814
    @aninaalexander7814 2 місяці тому +7

    Shafi 👍Rahul👍

  • @thambanccherakkara4591
    @thambanccherakkara4591 2 місяці тому +24

    C P M young leaders r boring ones. But see congress young leaders.

  • @vpr3167
    @vpr3167 2 місяці тому +17

    ഷാഫീ നിങ്ങൾക്ക് തുണി കൊണ്ടുവന്ന് ഷർട്ട് തയ്ക്കുന്ന നിങ്ങളുടെ നാട്ടിലെ തയ്യൽക്കാരൻ മുത്തുവിനെ പ്രത്യേകം അഭിനന്ദിക്കുന്നു.റെഡിമെയ്ഡ് ഷർട്ടിനെ വെല്ലുന്ന ഷർട്ടാണ്..

    • @NavamyKrishna
      @NavamyKrishna 2 місяці тому

      മൊത്തത്തിൽ യൂണിഫോം ആണ് എല്ലാം.. over rated aanu.. just color changes maatram.. nd local looking materials

    • @vpr3167
      @vpr3167 2 місяці тому

      @NavamyKrishna
      ഇതുപോലുള്ള തുണികൾക്ക് പറയുന്ന പേരെന്താണ്

  • @sumialphonsa
    @sumialphonsa 2 місяці тому +4

    സത്യത്തിൽ ഇവരുടെ ഈ യൂണിഫോം പോലത്തെ ഷർട്ട്സ് അല്ല രാഹുലിനെ സ്റ്റൈൽ ആക്കുന്നെ.. ഇവരുടെ മുത്തു ചേട്ടൻ യൂണിഫോംസ് അല്ലാതെ ഉള്ള രാഹുലിൻ്റെ ഡ്രസിംഗ് സ്റ്റൈൽ ആണ് ശെരിക്കും സൂപ്പർ ആയിടുള്ളത്.. മാത്രല്ല അതിനൊപ്പം ഉള്ള accessories, പിന്നെ രാഹുൽ അത് ക്യാരി ചെയുന്ന രീതി , അതൊക്കെ ആണ് കിടിലം..
    അല്ലാതെ ഓൾഡ് സ്റ്റൈൽ മുത്തു അണ്ണൻ വക ബെഡ്ഷീറ്റ് ടൈപ്പ് ക്ലിഷെ തന്ത vibe ഡ്രസിംഗ് അല്ല രാഹുലിൻ്റേത്..
    he is വേറെ ലെവൽ 🔥

  • @LittlePlanet-b8p
    @LittlePlanet-b8p 2 місяці тому +16

    ❤❤❤❤❤

  • @Aishabeevi-n3t
    @Aishabeevi-n3t 2 місяці тому +5

    ഷാഫി രാഹുൽ ഒരുപാട് ഇഷ്ടം ♥️♥️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️❤️❤️❤️❤️♥️

  • @ismaillsmuvengara6728
    @ismaillsmuvengara6728 2 місяці тому +6

    Shafi🔥🔥🔥🔥🔥🔥🔥

  • @FasilFasi-j6x
    @FasilFasi-j6x 2 місяці тому +6

    Shafi🎉 Rahu l❤

  • @Blesson27885
    @Blesson27885 2 місяці тому +12

    INC❤V D S❤Rahul❤Shafi❤

  • @kappalumackalcables8653
    @kappalumackalcables8653 2 місяці тому +7

    ഷാഫി &രാഹുൽ &ബലറാം &അബിൽ &ജിന്റോ &രാജു p നായർ & ചാണ്ടി ഉമ്മൻ ext,,,,,,,,,,,,,, ❤❤❤❤❤❤❤

    • @saneeshunni7851
      @saneeshunni7851 Місяць тому

      ഒരു jinto കൂടി ഉണ്ട്

  • @KaushikB-wh1vx
    @KaushikB-wh1vx 2 місяці тому +3

    Shafi '❤❤❤❤❤ രാഹുൽ❤❤❤❤❤

  • @priyaanilkumar7866
    @priyaanilkumar7866 2 місяці тому +3

    Shafi❤🎉Parambil ❤🎉Rahul Mankoottathil

  • @Excel123rr
    @Excel123rr 2 місяці тому +3

    This man is really awesome ❤❤❤

  • @siddharthsankar6555
    @siddharthsankar6555 2 місяці тому +7

    Rahul and Shafi both leaders are assets of Kerala Political Party

  • @1471673585
    @1471673585 2 місяці тому +2

    ഉമ്മൻ ചാണ്ടി സാർ ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവുകളിൽ ഒന്ന് മാത്രം ആണ് ഷാഫി പറമ്പിൽ, അത് പോലെ അനേകം തെളിവുകൾ ഇപ്പോൾ കേരളത്തിൽ ഉദിച്ചു വരുന്ന യുവ നേതാക്കളെ കാണുമ്പോൾ മനസ്സിൽ ആകും,,

  • @thaiseerpm4158
    @thaiseerpm4158 2 місяці тому

    ഷാഫി പറമ്പിൽ 😍
    നിലപാട് 👍
    സംസാരിക്കുന്ന രീതി 👏
    ഒരു വാക്ക് പിഴ പോലുമില്ലാതെ 👌

  • @amjadalikhan8778
    @amjadalikhan8778 2 місяці тому +5

    ഷാഫീക്ക മുത്താണ്..✊🏻🤍

  • @NavamyKrishna
    @NavamyKrishna 2 місяці тому +10

    Rahulnte Styling il shafik oru role um illa..Rahul vere lvl aanu akkaryathil.. 🔥🔥 situation accordingly dressing um..shirt patternsum..oke kidu aanu .. moreover, the way ,he carries it , makes it his signature style.. 🔥

  • @KK-hf5yc
    @KK-hf5yc 2 місяці тому +2

    I support Rahul Mankoottathil we need a powerful voice in Assembly!!

  • @rekhaajith6759
    @rekhaajith6759 2 місяці тому +7

    Shafi🎉🎉

  • @BabuT-k7x
    @BabuT-k7x 2 місяці тому +2

    Shafi Bhai Your Great Political MAN

  • @MuhammedRafi-mx9gu
    @MuhammedRafi-mx9gu 2 місяці тому +1

    Shafi❤❤❤rahul❤❤❤

  • @muhammedali3669
    @muhammedali3669 2 місяці тому +13

    Shafi❤ CJP✔️😂😂

  • @jacobpanicker9439
    @jacobpanicker9439 Місяць тому

    ഷാഫി, കുഴൽനടൻ, രാഹുൽ 6:25 മാൻകൂട്ടത്തിൽ, വിഷ്ണുനാഥ്‌,അബിൻ വർക്കി, തുടങ്ങിയ ചെറുപ്പക്കാർ ഉയർന്നു വരാൻ പ്രാർത്ഥിക്കാം.... 🙏👍
    ഉമ്മൻ ചാണ്ടി യെ പോലെ ശാന്ത സ്വഭാവും, ഉയർന്ന ജനകീയ ബന്ധവും, പക്വത ആർന്ന തീരുമാനവും, താഴ്മയും, സ്നേഹവും, ഊഷ്മളതയും നിറഞ്ഞ വ്യക്തി ബന്ധങ്ങളും, മൂല്യബോധത്തോടെ ജനങ്ങളുടെ അനുദിന കാര്യങ്ങൾ മനസ്സിലാക്കിയുള്ള പ്രവർത്തനവും, ഇവരിൽ, ഉണ്ടാക്കാനും, നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു. 🙏🙏

  • @babumediabah
    @babumediabah 2 місяці тому +3

    💕💕💕💕💕💕

  • @pallickalsaji
    @pallickalsaji 2 місяці тому +3

    👍🏼❤️🙏🏼

  • @liyakathali8744
    @liyakathali8744 2 місяці тому

    ഷാഫി .....👍👍👍

  • @JesusChrist-k8n
    @JesusChrist-k8n 2 місяці тому +3

    ❤️❤️❤️

  • @fasalrahmanrahman942
    @fasalrahmanrahman942 2 місяці тому

    ഷാഫി പറമ്പിൽ ❤❤❤❤

  • @antonysequeira1979
    @antonysequeira1979 2 місяці тому +12

    സരിന് കൈ കൊടുക്കാതിരുന്നത് ആണ് ശരിയായ നടപടി.. He doesn't deserve any respect.

    • @sofiyac3966
      @sofiyac3966 2 місяці тому +1

      @@antonysequeira1979 അത് ഒരു സ്വാഭാവിക പ്രതികരണം ആയിരുന്നു... പെട്ടെന്നുണ്ടായത്... അത് കൊണ്ട് തന്നെ അതിൽ അഭിനയമില്ല.

    • @Suranniya
      @Suranniya 2 місяці тому

      Pinnala daily 5 neram Rahul and shafi ne individual attack cheyunnavanne Kai vennam athre .

  • @ParssiniParssini
    @ParssiniParssini 2 місяці тому

    Shafi.Suppar❤❤❤❤❤❤❤

  • @gouthamprakash4621
    @gouthamprakash4621 2 місяці тому +9

    Shafikka ❤️‍🔥❤️‍🔥❤️‍🔥

  • @ShahulHameed-mo2eh
    @ShahulHameed-mo2eh 2 місяці тому +2

    ❤❤❤❤❤❤❤❤❤❤❤❤

  • @abdulsaheerabdulrahiman5503
    @abdulsaheerabdulrahiman5503 2 місяці тому

    All the best dear. ❤❤❤❤

  • @shamju763
    @shamju763 2 місяці тому +2

    ❤ 🔥

  • @FaseelaJafar-tq8br
    @FaseelaJafar-tq8br 2 місяці тому +1

    Vadakaraude muth ❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @varghesethekkekara5811
    @varghesethekkekara5811 2 місяці тому +20

    പ്രിയ ഷാഫിഇനിയെങ്കിലും ഈ പരിപാടി നിർത്തി പ്രചരണത്തിൽ ശ്രദ്ധിക്കുക

  • @RasheedRashi-wb9bt
    @RasheedRashi-wb9bt 2 місяці тому +1

    ഷാഫി കേരള മുഖ്യൻ ആവണം ചെറുപ്പക്കാരുടെ മനസ്സറിയുന്ന സുപ്പർ ബ്രോ 🤝

  • @JoyRoom-o7n
    @JoyRoom-o7n 2 місяці тому +1

    ❤❤❤❤❤❤❤❤❤

  • @ayshaaysha4209
    @ayshaaysha4209 2 місяці тому

    ഷാഫിക്ക ❤

  • @shantalks9155
    @shantalks9155 2 місяці тому +5

    SHAFI❤️VDS❤️RAHUL❤️

  • @ashokkp665
    @ashokkp665 2 місяці тому +1

    💙💙💙💙🔥🔥🔥🔥💙💙💙

  • @Aliar-CK
    @Aliar-CK 8 днів тому

    Shafi will become a great Leader