"Calculating the Cost of Main Slab Concrete"

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 14

  • @vineetha1371
    @vineetha1371 8 місяців тому +2

    Columns and Beams ന്റെ reinforcement ഉം quantity യും calculate ചെയ്യുന്നതിനെ കുറിച്ച് ഒരു video ചെയ്യാമോ

    • @GreenAsheville
      @GreenAsheville  8 місяців тому

      Certainly. We will endeavor to do so at the earliest convenience.

  • @gafoortudma3399
    @gafoortudma3399 10 днів тому

    350 sqft 2 inch കനത്തിൽ കോൺഗ്രീറ്റ് ചെയ്യാൻ എത്ര വട്ടി അഗർഗറ്റ് ( മെറ്റെൽ ) വേണ്ടിവരും

  • @mathewabraham2616
    @mathewabraham2616 4 місяці тому

    Cement RCC septic tank എത്ര flush ന്റെ ആണ്. Measurement Size, capacity, length, height, diameter, etc. ഒന്ന് പറയുമോ. Soft pit size ഏതാണ്...
    80 / 85 flush tank ന്റെ ഏതു measurement ആണ്. cost എന്താണ്....

  • @mathewabraham2616
    @mathewabraham2616 4 місяці тому

    4 inch (10 cm) കനം ഉള്ള Roof ന്റെ കമ്പികൾ തമ്മിൽ ഉള്ള അകലം എന്താണ് വേണ്ടത്.. കമ്പിയുടെ size 8 mm ആണോ (6x4). Ring size ഉം അകലം ഒക്കെ പറയുമോ Concrete ന് Metal size (aggregates) ഏതാണ് വേണ്ടത്.

  • @tyr4nt349
    @tyr4nt349 5 місяців тому +2

    Nice video

  • @mohammedjavadhkt
    @mohammedjavadhkt 4 місяці тому

    M20 grage 1 m3 8 bag cement will come.
    Here not calculated dry volume.

  • @Hope_1947
    @Hope_1947 3 місяці тому

    ഭിത്തിയിൽ നിന്നും പുറത്തേക്ക് എത്ര cm വരെ തള്ളി മെയിൻ സ്ലാബ് (വാർക്ക/റൂഫ് സ്ലാബ് )ഇടാൻ കഴിയും ? ഞങ്ങൾക്ക് എല്ലാ സ്ഥലത്തും sun-shade ഇല്ല. അപ്പോൾ ഇത് കുറച്ചു പുറത്തേക്ക് തള്ളി നിന്നാൽ ചുവര് നനയാതെ ഇരിക്കുമല്ലോ 🙏 നിയമ പ്രകാരം എത്ര വരെ തള്ളി നിക്കാം എന്ന് പറയാമോ please 🙏

  • @noufala8502
    @noufala8502 Місяць тому

    Labour cost എങ്ങനെ ആണ് 162000 വരുന്നത് 😮 ?

  • @aadhinath67
    @aadhinath67 5 місяців тому

    വീട് പണി തുടക്കം മുതല്‍ ഒടുക്കം വരെ സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയി ഓരോ പണിയും അവ ഉറപ്പ് ഉണ്ടാവാന്‍ അതിന് നല്‍കേണ്ട സമയവും വെച്ച് ഒരു വീഡിയോ ചെയ്യുമോ...?

  • @hashimmhn
    @hashimmhn 8 місяців тому

    Can I get the Excel sheet?

  • @mohammedjavadhkt
    @mohammedjavadhkt 4 місяці тому

    Form work missing