ബാസ്സ് ഇനി വേറെ വേറെ ലെവൽ new subwoofer filter board with bass boost☝️☝️☝️

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 141

  • @Udayanchr
    @Udayanchr Рік тому +21

    ഞാൻ VI യുടെ സെയിം ബോർഡ് മൂന്ന് നാലെണ്ണം വാങ്ങി ഉപയോഗിച്ചിട്ടുണ്ട് വളരെ നല്ല പെർഫോമൻസ് ഉണ്ട് പിന്നെ കാഴ്ചയിൽ ഉള്ള ഭംഗി നോക്കി വിലയിരുത്തരുത് പിന്നെ ഇലട്രോനിക് സ് ടീo വർക്ക് എന്ന ഗ്രൂപ്പിൽ വച്ച് നിങ്ങൾ രണ്ട് പേരും നടന്ന വിയോജിപ്പ് അനുസരിച്ച് ഒരാളുടെ ഉൽപന്നം നല്ലതല്ല എന്ന് വരുത്തി തീർക്കാൻ നടക്കുന്ന ശ്രമമായിട്ടാണ് ഈ വീഡിയോ എന്നാണ് എൻ്റെ അഭിപ്രായം

    • @rajelectronic
      @rajelectronic  Рік тому +4

      ഞാൻ ഇവിടെ പറഞ്ഞ കാര്യങ്ങൾ ശെരിയാണോ തെറ്റാണോ എന്നുകുടി പറയണം. തെറ്റാണെങ്കിൽ എവിടെയാണ് തെറ്റ് പറ്റിയത് എന്നുകൂടി പറയണം

    • @rajelectronic
      @rajelectronic  Рік тому +2

      ഇനി ഒരു ബോർഡ് soundtron വാങ്ങി നോക്കു മാറ്റമുണ്ടോ എന്ന് അറിയാമല്ലോ

    • @mithuna.j1671
      @mithuna.j1671 Рік тому +2

      നീ പോയി vi യുടെ നക്കി കൊടുക്ക്‌ കുറ്റം ഉള്ളത് കൊണ്ട് അല്ലേ പറഞ്ഞത് വ്യക്തമായ തെളിവ് അടക്കം അല്ലേ പറഞ്ഞത്

    • @Udayanchr
      @Udayanchr Рік тому +10

      @@mithuna.j1671 എനിക്ക് ഇവർ രണ്ട് പേരും തമ്മിലുള്ള ഇഷ്യു അറിയാം അതാണ് ഞാൻ കമൻ്റിൽ മാന്യമായി പറഞ്ഞത് നീ നിൻ്റെ വിട്ടിലെ പെണ്ണുങ്ങളോട് സംസാരിക്കുന്നത് പോലെ മറ്റുള്ളവരോട് സംസാരിക്കരുത്

    • @AjithKrishnanjaly
      @AjithKrishnanjaly Рік тому +4

      ​@@Udayanchr താങ്കൾക്ക് മാത്രം അല്ല എനിക്കും അറിയാം ഞാനും ജോഷി സാറിൻ്റെ ഗ്രൂപ്പിൽ ഉണ്ടായിരുന്ന ആൾ ആണ് പിന്നെ അഭിപ്രായവ്യത്യാസങ്ങൾ ഉള്ളത് കൊണ്ട് സർക്യൂട്ടിൽ ഉള്ള തെറ്റ് വിളിച്ച് പറയാൻ പാടില്ല എന്ന് ഉണ്ടോ😂😂😂😂

  • @malayali9846
    @malayali9846 Рік тому +10

    Ee randu board ell good qality ulathu vi board anuuuu good ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️

    • @AjithKrishnanjaly
      @AjithKrishnanjaly Рік тому

      😂😂😂 അത് വെറും തോന്നൽ ആണ്

  • @vasum.c.3059
    @vasum.c.3059 Рік тому +5

    രണ്ടു ബോർഡിനെയും കുറിച്ചുള്ള വിവരണം വളരെയിഷ്ടപ്പെട്ടു.sound tron നിന്റെ നല്ല ബോർഡ് ആണ്.

  • @joshijoseph781
    @joshijoseph781 Рік тому +9

    സൗണ്ട്ട്രൺ നിന്ന് സാധനം വാങ്ങുന്നു എങ്കിൽ 8 മണിക്ക് മുൻപ് വാങ്ങിക്കോണം ഇല്ലേൽ പുള്ളി പിന്നെ പാമ്പ് ആണ്. എന്തെങ്കിലും ചോദിച്ചാൽ നിനക്കൊക്കെ വേണേൽ വാങ്ങിക്കോ എന്നാ ആറ്റിട്യൂട് ആണ്. അവരുടെ പ്രോഡക്ടസ് വില കുറവാണ്, മുക്കും ഉണ്ട്. പക്ഷെ കംപ്ലയിന്റ് കൂടുതൽ ആണ്. കാണുന്ന ലുക്ക്‌ കമ്പോണേട്സ് ക്വാളിറ്റിയിൽ ഇല്ല. ചില സിർക്കറ്റ് ഒക്കെ പക്കാ സൗണ്ട് ക്വാളിറ്റി ആണ്.പക്ഷെ പെട്ടെന്ന് കേടാകും സാധനം

    • @ajaymathew3609
      @ajaymathew3609 Рік тому

      😇😇😇

    • @ajaymathew3609
      @ajaymathew3609 Рік тому +1

      🤔🤔 ബ്രോ soundtron ബോർഡിൽ മുഴുവൻ നല്ല ക്വാളിറ്റി ഉള്ള box capacitor അല്ലെ ഇട്ടിരിക്കുന്നത് elctrolyte capacitor കെൽട്രോൺ watts കമ്പനി റെസിസ്റ്റർസ് mfr ഞാൻ വാങ്ങിയ എല്ലാ ബോർഡിലും ഒറിജിനൽ ic തന്നെ ഉപയോഗിച്ചിരിക്കുന്നു ഇതിൽ കൂടുതൽ ക്വാളിറ്റി എങ്ങനെ കൊണ്ടു വരും ബ്രോ

    • @vipinvijayan1835
      @vipinvijayan1835 Рік тому +1

      Nalla qualityulla boards thanneyanu soundtroninteth....
      Nalla idapedlum thanneyanu.....
      Ente anubhavam aanu parayunnath....
      Njan palathavana boards edutthittund

    • @joshijoseph781
      @joshijoseph781 Рік тому +1

      @@vipinvijayan1835 കോപ്പ് ആണ്. അയാളുടെ ഗൂഗിൽ റിവ്യൂസ് തന്നെ നോക്ക്. കാണാം കൊണം അവന്റെ

    • @venutuv
      @venutuv Рік тому +1

      വ്യക്തിഹത്യ മോശം ഏർപ്പാടാണ്, അത് ഒഴിവാക്കാമായിരുന്നു പ്രോഡക്ടിന് പറ്റി അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അതു പറയുക

  • @George-if9fh
    @George-if9fh Рік тому +4

    സൗണ്ട്ട്രൺ കാണാൻ ലുക്ക്‌ ഉണ്ട് പക്ഷെ ചൈനീസ് ഐറ്റം പോലെ ആണ്. കമ്പോണേന്റ്സ് മിക്കവാറും ഫേക്ക് ആണ്. അതുപോലെ എടുത്തു പറയേണ്ടത് അതിലെ ട്രാക്ക്, ഒരുപ്രാവശ്യം ഉപയോഗിക്കാൻ കൊള്ളാം രണ്ടാമത് സോൾഡർ ചെയ്‌താൽ ട്രാക്ക് മൊത്തം കരിഞ്ഞു പോകും. പിന്നെ വളരെ അടുത്ത് അടുത്തു ആണ് ട്രാക്കുകൾ കുറച്ചു അകലം പാലിക്കാമായിരുന്നു. സാധനം വില കുറവുണ്ട് ടോൺ കണ്ട്രോൾ പോലുള്ള circuts നല്ലത് ആണ്. പക്ഷെ കമ്പോണേന്റ്സ് കാണുന്ന ഭംഗി മാത്രം. എപ്പോൾ ആണ് പോകുന്നത് എന്ന് പറയാൻ പറ്റില്ല. അതിലും നല്ലത് ഡീറ്റെക് ആണ് ട്രാക് ഒക്കെ കൊള്ളാം

    • @soundwinprofessionalamplif4927
      @soundwinprofessionalamplif4927 Рік тому +1

      😂

    • @ViAudio
      @ViAudio Рік тому +1

      ട്രക്കുകൾ മിനിമം അകലം വേണം - ഇന്ത്യൻ നിർമ്മിത PCBകൾക്ക് ഭാവിയിലെ . ട്രാക്ക് ഷോർട്ടിന് സാധ്യത വരും ലൈഫ് കുറയും

    • @George-if9fh
      @George-if9fh Рік тому +4

      @@ViAudio നിങ്ങളുടെ സാധനങ്ങൾക് താരതമ്യേനെ വില കൂടുതൽ ആണ്. കുറച്ചു കൂടി ലുക്ക്‌ ഉം കൂടി വരുത്തണം

    • @AjithKrishnanjaly
      @AjithKrishnanjaly Рік тому

      😂😂😂😂

  • @Arjun98478
    @Arjun98478 Рік тому +4

    ഒരു സ്റ്റീരിയോ ഗയിനർ ബോർഡ് extra Add ചെയ്യ്താൽ തീരാവുന്ന വിഷയം ആണ് - എങ്ങിനെ ആയാലും No.1 -vi
    25 വർഷമായി vi ഇലട്രോണിക്ക് നിർമ്മാണ ഫീൽഡിൽ - തെറ്റായി ഷാജു 2 വർഷമായി എന്നു പറഞ്ഞു -
    റിമോർട്ടിൽ വർക്ക് ചെയ്യുന്ന ട്യൂബ് ലൈറ്റ്, LED ബൾബ് എന്നിവ നിർമ്മിച്ച് vi പത്തുകൊല്ലം മുൻപ് പ്രശസ്ഥമായിരുന്നു - അന്ന് Acc എന്ന ബ്രാൻറിൽ ആയിരുന്നു -

    • @rajelectronic
      @rajelectronic  Рік тому +2

      അതിന് ഞാനവിടെ vi യുടെ പ്രവർത്തി പരിജയം പറഞ്ഞിട്ടില്ല.
      പിന്നെ എനിക്ക് അറിയാം അവരുടെ പ്രവർത്തി പരിജയം കാരണം വർഷങ്ങളായി എനിക്ക് പുള്ളിയെ അറിയാം.
      പിന്നെ ഞാൻ ഇവിടെ പറഞ്ഞത് 2 വര്ഷമായിട്ടൊള്ളു ഇതുപോലുള്ള ഓഡിയോ പ്രോഡക്ട് ഇറക്കാൻതുടങ്ങിട്ടല്എന്നാണ് bro

  • @Sujeeshcolony
    @Sujeeshcolony 4 місяці тому

    150w RMS ഉള്ള ഒരു subwoofer ഇന് എത്ര വാട്ട് Amb board വേണ്ടിവരും. RMS കൂടുതൽ ഉള bord ഉപയോഗിക്കാമോ❓ please reply

  • @badbunny9846
    @badbunny9846 Рік тому +8

    Best quality products anu vi uda products💯❤️

  • @sounddreamprofessionalamp8921
    @sounddreamprofessionalamp8921 Рік тому +10

    ബ്രോ. എന്തോ പേർസണൽ വിരോധം കൊണ്ട് ചെയ്ത വീഡിയോ പോലുണ്ട്. 😕 vi ടെ ബോർഡകൾ ഞാൻ ഉപയോഗിച്ചിട്ടില്ല സൗണ്ട്ട്രൺ ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ സൗണ്ട് ട്രോൺ ബോർഡുകൾക്ക് കാണുന്ന ഭംഗി മാത്രമേ ഉള്ളൂ. ഒരു പ്രാവശ്യം ഉപയോഗിക്കാൻ കൊള്ളാം. രണ്ടാമത് നമ്മൾ എന്തേലും കാരണത്താൽ റിപ്പർ ചെയ്യേണ്ടി വന്നാൽ ആ ട്രാക്ക് മൊത്തം ഇങ്ങോട്ട് ഇളകി വരും. മുൻപ് രണ്ടു മൂന്നു ബോർഡകൾ വാങ്ങി പിന്നീട് നിർത്തി.

    • @George-if9fh
      @George-if9fh Рік тому +2

      Sondtron വേസ്റ്റ് ആണ്

    • @George-if9fh
      @George-if9fh Рік тому +6

      എനിക്കും സെയിം എക്സ്പീരിയൻസ്

    • @rajelectronic
      @rajelectronic  Рік тому +4

      Nothing personal
      ഞാൻ വാങ്ങിയ ഒരു പ്രോഡക്റ്റിനെ കുറിച്ച് എനിക്ക് പറയാൻ അവകാശമുണ്ട് കാരണം ഞാനിത് 340 രൂപ പ്ലസ് കൊറിയർ കൊടുത്തു വാങ്ങിയതാണ് പിന്നെ ഇതിൽ പറഞ്ഞ കാര്യങ്ങളെല്ലാം സത്യം തന്നെയല്ലേ എന്ന് നിങ്ങൾക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇല്ലാത്ത ഒരു കാര്യങ്ങളും ഞാൻ ഇതിൽ പറഞ്ഞിട്ടില്ല

  • @bigbeats2336
    @bigbeats2336 Рік тому +3

    sathyam paranja ee randu perudem work cheyyatha sub filter ente kayyil und pakhe e sony de ckt adyam irakiyath vi thanneya athinu sesham thanneya soundtron vannath. pinne sonyde 600w,650w,1000w peak parayunna ella modelinum filter section karymaya mattam onnum illa pcb kanda otta nottathil eatha 1000, eatha 600 ennu thiricharuyan polum pattilla. video kandappo vi audios thammil entho personal issue ulla pole thonni. ckt ulla cheriya modification ok varuthan athra padundennu thonniyilla. any way randuperudem board use cheyyunnund

  • @sundararajan1996
    @sundararajan1996 Рік тому +3

    Hi I'm tamilnadu vi audio board always super quality in India's 1qulity ❤❤❤vi audio board lovers

    • @AjithKrishnanjaly
      @AjithKrishnanjaly Рік тому

      😂😂😂

    • @George-if9fh
      @George-if9fh Рік тому +1

      @@AjithKrishnanjaly എന്താടാ കിളിക്കന്നത്? നീ ഗ്രൂപ്പിലും കിളി. നിന്റെ കിളി പോയോട

    • @ViAudio
      @ViAudio Рік тому +2

      Audio വാട്ട് സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതിൻ്റെ വൈരാഗ്യം തീർക്കുന്നു

  • @ViAudio
    @ViAudio Рік тому +9

    Summing Amplifierഎന്നു - പറയും - ബ്രാൻറ്റ് കമ്പനികൾ ചെയ്യുന്നുണ്ട് അതുകൊണ്ട് യാതൊരു കുഴപ്പവും ഇല്ല -മാർക്കറ്റിൽ കിട്ടുന്ന 90% ഫിൽട്ടർ സർക്യൂട്ടിലും summing രീതിയാണ് ചെയ്യുന്നത് -
    ഇത് പെയിഡ് വീഡിയോ ആണോ

    • @rajelectronic
      @rajelectronic  Рік тому +3

      Summing amplifier ഇതും തമ്മിൽ മാറ്റമുണ്ടല്ലോ bro
      ഇനി അങ്ങിനെയാണെങ്കിലും അതുനും ഒരു കാൽക്കുലേഷനും കാര്യങ്ങളും ഒക്കെ ഇല്ലേ

    • @rajelectronic
      @rajelectronic  Рік тому +4

      ഇനി ഇത് പെയ്ഡ് വീഡിയോ അല്ല എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ആണെങ്കിൽ പറയാം പെയ്ഡ് വീഡിയോ അല്ല

    • @nidhindelta
      @nidhindelta Рік тому +2

      sub filter input ill 10K + 10K stereo combine ചെയ്താൽ Left + Right stereo chanells nte effect പോയി mono quality il ആകും(L+R shorted through 10k)

    • @ajaymathew3609
      @ajaymathew3609 Рік тому +1

      ​@@nidhindelta 👍👍

    • @venutuv
      @venutuv Рік тому

      @@nidhindelta 👌

  • @BasheerVavachi-kv7qg
    @BasheerVavachi-kv7qg Рік тому +2

    Vi filter good...പല തും chek chayathu. Besr vi max sub filter good

  • @shajitech5913
    @shajitech5913 11 місяців тому

    Sonyude ambinte amb stage copy cheyyamo 4 channal bridge

  • @funnyworlddddd
    @funnyworlddddd Рік тому +5

    മാറ്റി വെച്ച് നോക്കി - vi യുടെ പഞ്ച് ക്വാളിറ്റി Sr ന് കിട്ടുന്നില്ലല്ലോ - ലാസ്റ്റിലെ ബഫർ ആമ്പ് ഇല്ലാഞ്ഞി ട്ടാണോ

  • @jijeeshchelavoorjiji
    @jijeeshchelavoorjiji Рік тому +1

    Ighalu 100%ok anu bro sathyam parayumbol chilarku sahikilla

  • @geneshpn
    @geneshpn Рік тому

    Super sonic filter നേക്കാളും നല്ലതാണോ ഈ filter

  • @anuneerajv.s5453
    @anuneerajv.s5453 Рік тому

    Soundtron all products very good bild quality and most powerful performance

  • @ambadi1518
    @ambadi1518 Рік тому +3

    Vi ellam vila kooduthal anu sadaranakkarkku pattiya good quality board (Anandu) powertronics audio please check

    • @santhoshsurendran8683
      @santhoshsurendran8683 Рік тому +1

      Aaaa best😂.....cash kodthu order cheythit 2 months enne ittu vattamkarakkiya teams aaanu

  • @sujithms7536
    @sujithms7536 Рік тому +2

    Best quality soundtrone...

  • @jjtech356
    @jjtech356 Рік тому +1

    12v 5amp single supply ill 6 inch 20w woofer work chayuna oru bord parayamo or ic class d yum 4440 alatha

    • @ViAudio
      @ViAudio Рік тому

      vi യുടെ രണ്ടു മോഡലുകൾ ഉണ്ട് -4- 440നെക്കാൾ നല്ലത് - 2003 വെച്ചത്

    • @princejhon3709
      @princejhon3709 Рік тому

      Tda7265 single supply

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 Рік тому

    ഞാൻ രണ്ടും വാങ്ങി sountron തന്നെ നല്ലത് 👍

  • @arshadzentro2239
    @arshadzentro2239 Рік тому +3

    Soundtron good quality

  • @musthafakk3997
    @musthafakk3997 Рік тому

    Vilakoodan itil etra vilayull sadanam enthanu

  • @bsaudiotech9316
    @bsaudiotech9316 8 місяців тому

    Dtech xtream kidu item

  • @ooggyyy
    @ooggyyy Рік тому +8

    Bad bord soundtron 💯 urapaa

    • @rajelectronic
      @rajelectronic  Рік тому +1

      നിങ്ങൾ eadhellam ബോർഡ് ഉപയോഗിച്ചിട്ടുണ്ട്

    • @JohnLuther-hy5be
      @JohnLuther-hy5be Рік тому +1

      Raj broo.. ഇതിൽ വന്നു soundron. Bord's bad. അണ് എന്ന് comments ഇടുന്നത് എല്ലാം ... Audio Amplifier കുറിച്ച് ഒരു വാഴക്കായും അറിയാത്തവൻ മാര് അണ്... "അരെങ്കിലും design ചെയ്യ്ത bord വാങ്ങി input. Output. Kodukaan allathe ivanonnum oru kizhagum ariyilla....

    • @AjithKrishnanjaly
      @AjithKrishnanjaly Рік тому +1

      Vi Sub Filter ഒരാഴ്ച ഉപയോഗിച്ചിട്ടുള്ളൂ First Version
      2 Volume Control ഉള്ളത് പിന്നെ ഇത് വരെ ഞാൻ ഒന്നും വാങ്ങിയിട്ടില്ല

  • @skyfall6317
    @skyfall6317 Рік тому +3

    Eniku ishtam soundron ann

  • @unnikrishnan679
    @unnikrishnan679 Рік тому +2

    ഇത് കൊണ്ട് ഞാൻ ഒരു ആമ്പ് ചെയ്തിട്ടുണ്ട് നല്ല വർക്കിങ് ആണ് കുഴപ്പമില്ല

  • @wizard-or2ox
    @wizard-or2ox Рік тому

    Sound tron sub filter sweton 4ohms 200 watts sub in match avumo

  • @AjithKrishnanjaly
    @AjithKrishnanjaly Рік тому +1

    Soundtron നേ കുറിച്ച് കേട്ട് അറിവും ബോർഡ് ഉപയോഗിക്കാത്തവരും ആണ് കൂടുതലായും ബോർഡ് കൊള്ളില്ല പ്രിൻ്റ് പെട്ടന്ന് പോകും എന്നൊക്കെ കമൻ്റ് ഇടുന്നത്
    Vi Preset വെച്ച് ഇറക്കിയ ബോർഡിന് മുന്നേ ഉള്ള ബോർഡ് ഉണ്ട് ഒറ്റ ആഴ്ച്ച പ്രിൻ്റ് പൊട്ടി പോയി അത് കഴിഞ്ഞ് പിന്നെ ഞാൻ Vi ഒന്നും എടുത്തിട്ടില്ല 😅😅😅

    • @George-if9fh
      @George-if9fh Рік тому +4

      പിന്നെ ഞങ്ങൾ ഒന്നും ഇവിടെ അല്ലല്ലോ ജീവിക്കുന്നത്. സൗണ്ട്ട്രോൺ രതീഷ് നെ അറിയാത്തവർ ആണല്ലോ എല്ലാരും. നീ പൊട്ടൻ ആണോടെ? 🙄

    • @AjithKrishnanjaly
      @AjithKrishnanjaly Рік тому

      Vi സ്വന്തമായി ഇറക്കിയ ഒരു ഓഡിയോ ബോർഡ് എന്നാണ് എന്ന് പറയാമോ 🤣🤣🤣🤣 എല്ലാ മണ്ടന്മാരുടെയും വിശ്വാസം നെഞ്ച് കലങ്ങുന്ന ഇടി മാത്രം ആണ് Low Frequency എന്നാണ് അത് തന്നെ തെറ്റ് ആണ്

    • @George-if9fh
      @George-if9fh Рік тому +1

      @@AjithKrishnanjaly ഡേ പയ്യൻ ഇവിടുള്ള എല്ലാ സിർക്കട്ട്സ് ഉം കോപ്പി ആണ്. അതു നീ പൊക്കി പറയുന്ന സൗണ്ട്ട്രൺ ആണെങ്കിലും. പിന്നെ bass എന്നാൽ ഓരോരുത്തരുടെ അഭിരുചി അനുസരിച്ചു ഇരിക്കും. ചിലർക്ക് deep ബാസകും ഇഷ്ടം ചിലർക്ക് സോഫ്റ്റ്‌ ആകും, ചിലർക്ക് മിഡിഷ് deep ആകും. അങ്ങനെ പല തരത്തിൽ ഉണ്ട്. ഇവിടെ അതൊന്നും അല്ല ചർച്ച.

    • @George-if9fh
      @George-if9fh Рік тому +2

      @@AjithKrishnanjaly പിന്നെ vi അവന്റെ കാര്യം അവനോടു ചോദിക്ക്. അവന്റെ ബോർഡകൾ ഞാൻ ഇതുവരെ വാങ്ങിയിട്ടില്ല കാരണം സാധാരണ വില്യേക്കാൾ കൂടുതൽ ആണ് വില. Component ഉം ചിലതൊക്കെ മാസ്ക് ചെയ്തിട്ടുണ്ട്. അത്തരം ബോർഡകൾ പ്രൊമോട്ട് ചെയ്യുന്നത് നല്ലതും അല്ല

  • @republictechy8479
    @republictechy8479 Рік тому

    5.1 dolby audio / dolby atmos home theatre assemble cheyyan pattumo
    Chodikkan karanam Sony, JBL polulla company kaludy dolby atmos home theaterukalku valare high rate aanu 5.1 thanne alla eathu channel aayal valare high rate aanu 50thousand inu mukalil aanu rate varunnathu
    PLEASE REPLAY

    • @rajelectronic
      @rajelectronic  Рік тому

      Dolby cheyyam

    • @republictechy8479
      @republictechy8479 Рік тому

      @@rajelectronic oru Dolby Atmos inte nalla oru home theater cheyyan approx ethra budget aavm

    • @hilalhilal8040
      @hilalhilal8040 Рік тому

      ​@@rajelectronic evideyanu place parayamo

    • @hilalhilal8040
      @hilalhilal8040 Рік тому

      Enikkoru amp cheyyanam

    • @gintogeorge8503
      @gintogeorge8503 Рік тому

      Normal Dolby 5.1 Chanel assembly set il kittum paksha Dolby digital plus ,Atmos onnum kittilla.

  • @adhiiiiiiiiiii
    @adhiiiiiiiiiii Рік тому +8

    Nan oru soundtron board vagi money weaste ayiii don't buy soundtron board🙏🙏🙏🙏

    • @rajelectronic
      @rajelectronic  Рік тому +1

      ഏത് ബോർഡാണ് വാങ്ങിയത്

    • @JohnLuther-hy5be
      @JohnLuther-hy5be Рік тому +1

      Plain PCB bord Aaarikkum..vaagiyathe. അതിൽ കമ്പോണെൻസ്. ഇടണം മിസ്റ്റർ...🤣🤣

    • @George-if9fh
      @George-if9fh Рік тому +5

      @@JohnLuther-hy5be രതീഷേ... നിന്റെ ബോർഡകൾ കാണാൻ ഭംഗി ഉണ്ട്. പക്ഷ components അത്ര പോരാ

  • @vivekbalakrishnan5520
    @vivekbalakrishnan5520 Рік тому +1

    Good

  • @AjithKrishnanjaly
    @AjithKrishnanjaly Рік тому +2

    ഇപ്പോ ഉള്ളതിൽ ഏറ്റവും നല്ല ബോർഡ് ദൃശ്യ ഓഡിയോസ് Dtech Trivandram ആണ് വില കൂടിയാലും കൊടുക്കുന്ന കാശിന് ഉള്ള മുതൽ ഉണ്ട്

    • @George-if9fh
      @George-if9fh Рік тому +1

      അതു നീ പറഞ്ഞത് കറക്റ്റ്.സാധനം കുറച്ചു വില കൂടിയാലും അത്യാവിശയം ക്വാളിറ്റി ഉണ്ട്.

    • @ajaymathew3609
      @ajaymathew3609 Рік тому

      ​@@George-if9fhഅതിലും നല്ല amplifier and pre cicuits trivandrum ab ഇലക്ട്രോണിക്സിൽ കിട്ടും 🥰 കേരളത്തിലെ വളരെ പഴക്കം ചെന്നോരു firm ആണ് ഏകദേശം 30years എക്സ്പീരിയൻസ് in audio circuit boards

    • @George-if9fh
      @George-if9fh Рік тому +1

      @@ajaymathew3609 in ഓഡിയോ?? അറിയില്ല. ബ്രോ പഴയ കുറെ ആളുകൾ ഉണ്ട് wintech പോലുള്ളവ 👍. ഇപ്പോൾ തമ്മിൽ ഭേദം എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ

    • @ajaymathew3609
      @ajaymathew3609 Рік тому

      @@George-if9fh 🥰ok bro wintek sree dhanya ഇലക്ട്രോണിക്സ് trivandrum അവരുടേതായിരുന്നു. അവരുടെ പല circuits ഉം ab എലെക്ട്രോണിക്സിന്റെ copy ആയിരുന്നു. Ab ഇപ്പോഴും ഉണ്ട് അവർക്ക് കൊറിയർ സർവീസ് ഒന്നും ഇല്ല. നേരിട്ട് ഷോപ്പിൽ പോകണം power amplifier circuits മാത്രം 100 ഇൽ അധികം ഉണ്ട് അവരുടെ mosfet stereo boards ഒക്കെ വളരെ ഫേമസ് ആണ്

    • @George-if9fh
      @George-if9fh Рік тому

      @@ajaymathew3609 ഓക്കേ

  • @JohnLuther-hy5be
    @JohnLuther-hy5be Рік тому +3

    Raj broo.. ഇതിൽ വന്നു soundron. Bord's bad ...അണ് എന്നൊക്കെ comments ഇടുന്നവ മാർക്കൊന്നും ... Audio Amplifier കളെ കുറിച്ച് ഒരു വാഴക്കായും അറിയാത്തവൻ മാര് അണ്... "അരെങ്കിലും design ചെയ്യ്ത bord വാങ്ങി input. Output. കൊടുക്കാൻ അല്ലാതെ ഇവനൊന്നും ഒരു കിഴങ്ങും അറിയില്ല...

    • @George-if9fh
      @George-if9fh Рік тому +4

      സൗണ്ട് ട്രോൺ ബോർഡകൾ കംപ്ലയിന്റ് കൂടുതൽ ആണ്

    • @George-if9fh
      @George-if9fh Рік тому +1

      രതീഷ്ന്റെ ഫേക്ക് എല്ലായിടത്തും ഉണ്ടല്ലോ 🤭

    • @joshijoseph781
      @joshijoseph781 Рік тому +4

      സൗണ്ട് ട്രോൺ അത്ര പോരാ. ചിലതൊക്കെ കൊള്ളാം

  • @ranjithpk1672
    @ranjithpk1672 Рік тому +1

    5 ഉം 6 പ്രീസെറ്റു വരുന്ന ചാത്തൻ മാരുണ്ട് വെറു ഹമ്മിംഗ് അതിൽ നിന്നും രണ്ടു ബോഡുകളും പിന്നെയും ഒപ്പിക്കാം , റിമോട്ട് കിറ്റ് Subout പ്രശ്നങ്ങളില്ല Stereo😢

  • @DriftManiac-d1x
    @DriftManiac-d1x Рік тому

    Markettil irangunna ella bordum copy tganneyaanu x or y..
    Ciruite okke around comon aayirikkum..

    • @ViAudio
      @ViAudio Рік тому

      vi ബ്രാൻറിൽ നിന്നും മാത്രമെ കോപ്പി ചെയ്യു-vi ഫിൽട്ടർ രീതിയിൽ മാർക്കറ്റിൽ x ഉം yഉം രീതിയിൽ ഇല്ല - അതുപോലെ Amp - ൻ്റെ Tone ൻ്റെ പ്രൊട്ടക്ഷൻ്റെ കോപ്പി മാർക്കറ്റില്ല ഒന്നും ഇല്ല

    • @boostedaudios4879
      @boostedaudios4879 Рік тому +1

      Nope vi not the common circuit

    • @boostedaudios4879
      @boostedaudios4879 Рік тому +1

      Vi filter performance ♨️

  • @soundwinprofessionalamplif4927

    സൗണ്ട് ട്രോൺ ചില ബോർഡകളുടെ circuits കൊള്ളാം പക്ഷെ. ഇതുപോലെ കംപ്ലയിന്റ് വരുന്ന മറ്റൊരു ബോർഡ് ഇല്ല. കാണാൻ ഭംഗി ഉണ്ടെന്നേ ഉള്ളൂ അതിലെ കമ്പോണേന്റ്സ് മിക്കവാറും ലോക്കൽ ആണ്.

    • @joshijoseph781
      @joshijoseph781 Рік тому +4

      സത്യം

    • @mithuna.j1671
      @mithuna.j1671 Рік тому

      Vi യുടെ ആണ് ലോക്കൽ ic

    • @George-if9fh
      @George-if9fh Рік тому

      @@mithuna.j1671 വി യിടെ അറിയില്ല. പക്ഷെ സൗണ്ട്ട്രൺ കാണാൻ ഉള്ള ഭംഗി മാത്രമേ ഉള്ളോ

  • @tajames
    @tajames Рік тому +4

    Best soundtron board

  • @satheeshnavaneetham4163
    @satheeshnavaneetham4163 Рік тому +2

    Stereo മിക്സ് ആകുന്നത് ഒരു പ്രോബ്ലം ആണ് മിക്ക ബോർഡിലും ...

    • @ViAudio
      @ViAudio Рік тому +3

      vi യുടെ duos ന് ആ പ്രശനം ഇല്ല

    • @satheeshnavaneetham4163
      @satheeshnavaneetham4163 Рік тому

      @@ViAudio whatts app group goin link tharamo..

  • @skyfall6317
    @skyfall6317 Рік тому +2

    Vi irangunathinum munbe soundron company und

  • @muhammedadil4463
    @muhammedadil4463 Рік тому

    👍🏻

  • @yesudas7060
    @yesudas7060 Рік тому +8

    Vi യുടെ ഡിസൈൻ very poor, വില വളരെ കൂടുതലും ആണ്

  • @anugrahkumar3060
    @anugrahkumar3060 Рік тому

    40 watts + 40 watts rms @ 4ohm load
    ill kittunna amplifier board ethanu chetta onnu parayamo

    • @rajelectronic
      @rajelectronic  Рік тому +2

      TDA7294 നല്ലതാണ് 50ൽ കൂടുതൽ വാട്ട്സ് കിട്ടും

    • @anugrahkumar3060
      @anugrahkumar3060 Рік тому

      @@rajelectronic thanks chetta

    • @abhilashgerman2636
      @abhilashgerman2636 Рік тому

      7388 കൊടുത്താൽ മതി 4out ഉണ്ട് രണ്ട് കൊടുത്താൽ മതി.... 40watt കറക്റ്റ് ആണ്

  • @Audio406
    @Audio406 Рік тому +10

    Vi യുടെ സെയിൽ മുകളിലേയ്ക്ക് പോയി - ഇങ്ങടെ ബ്രാൻറ് താഴെയ്ക്കും പോയി - ബിസിനസ്സ് കുറഞ്ഞപ്പോൾ paid വീഡിയോ😂

    • @rajelectronic
      @rajelectronic  Рік тому +4

      അതിന് soundtron എൻ്റെ
      ബ്രാന്റാണെന്ന് ആരാ പറഞ്ഞത്.
      പിന്നെ vi യും soundtron തയെയാണോ മേലെയാണോ എന്ന് എനിക്കറിയയില്ല.
      രണ്ടിനും ആനയും അണ്ണാനും പോലെ മാറ്റമുണ്ട്

    • @JohnLuther-hy5be
      @JohnLuther-hy5be Рік тому +2

      Vi എന്ന പേരിൽഇറക്കുന്നഎല്ലാ bordum മറ്റുള്ളവരുടെ ബോർഡ് കോപ്പിയടിച്ച് ഇറക്കുന്ന ആണ്....
      സ്വന്തമായി ഡിസൈൻ ചെയ്ത ഒരു ബോർഡ് പോലും ഇറക്കിയിട്ടില്ല...
      എന്നിട്ട് തള്ളുന്നതള്ള് vi പുറത്തിറക്കുന്ന ഇന്ത്യയിലെആദ്യത്തെഉൽപ്പന്നം😂😂🤣🤣😂😂

    • @ViAudio
      @ViAudio Рік тому +5

      ഞങ്ങളുടെ എല്ലാ ഉൽപ്പന്നവും വ്യത്യസ്ഥമാണ് - whatsaple ൽ Hi അയച്ച് വ്യത്യാസം അറിയു

    • @adhiiiiiiiiiii
      @adhiiiiiiiiiii Рік тому +2

      ​@@ViAudio ❤

    • @ajaymathew3609
      @ajaymathew3609 Рік тому +2

      ​@@ViAudio 👍👍❤❤

  • @16ananduvkurup48
    @16ananduvkurup48 Рік тому

    ❤🎉

  • @Dj-gf2fx
    @Dj-gf2fx Рік тому

    comment section war aanalo😅..

  • @shyamlallal5416
    @shyamlallal5416 Рік тому

    Vi njan vangi enik ishttam ayilla

  • @JohnLuther-hy5be
    @JohnLuther-hy5be Рік тому +2

    Vi എന്ന പേരിൽഇറക്കുന്നഎല്ലാ bordum മറ്റുള്ളവരുടെ ബോർഡ് കോപ്പിയടിച്ച് ഇറക്കുന്ന ആണ്...
    സ്വന്തമായി ഡിസൈൻ ചെയ്ത ഒരു ബോർഡ് പോലും ഇറക്കിയിട്ടില്ല...
    എന്നിട്ട് തള്ളുന്നതള്ള് vi പുറത്തിറക്കുന്ന ഇന്ത്യയിലെആദ്യത്തെഉൽപ്പന്നം😂😂🤣🤣😂😂

    • @JohnLuther-hy5be
      @JohnLuther-hy5be Рік тому

      😂

    • @skyfall6317
      @skyfall6317 Рік тому

      Athe

    • @venutuv
      @venutuv Рік тому

      ഞാനും വാങ്ങിച്ചു പെട്ടുപോയി.......

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് Рік тому +1

      ബ്രാൻഡ് സെറ്റ് ന്റെ( sansiue മറങ്സ്) BT section copy vintage സൗണ്ട് മാത്രം ആഗ്രഹിക്കുന്നവർ വാങ്ങിയാൽ മതി, അതും ഓൺലൈൻ മാത്രം ആരും നിർബന്ധക്കില്ല

  • @ramadharrawat2169
    @ramadharrawat2169 Рік тому

    Nice