ബ്രോ പറയുന്നു വില പറയാൻ പറ്റില്ലാന്ന്. ഇയാളുടെ വീഡിയോ കാണുമ്പോ തനിക്ക് വ്യൂവേഴ്സ് കൂടുന്ന പോലെ ഇതിന്റെ വില പറഞ്ഞാൽ മാത്രമേ ഈ വീഡിയോ കാണുന്നവർക്കും പ്രയോജനം ഉണ്ടാവുകയുള്ളൂ.
@@Handmadesystem ok ഞാൻ വില ഇപ്പോൾ കണ്ടു. മുൻപ് എന്തുകൊണ്ട് കണ്ടില്ലന്നു വെച്ചാൽ വില കാണിക്കുന്നതിനു തൊട്ടുമുൻപ് നിങ്ങൾ തന്നെ പറഞ്ഞു വില പറയാൻ പറ്റില്ലന്ന്. ഞാൻ ആ വീഡിയോ കണ്ടു കൊണ്ടിരുന്നത് തന്നെ ഈ ബോർഡിന്റെ വില അറിയുന്നതിന് വേണ്ടിയായിരുന്നു. നിങ്ങൾ വില പറയാൻ പറ്റില്ല എന്നു പറഞ്ഞിടത്ത് ഞാൻ വീഡിയോ നിർത്തി. അതുപോലെയാവും മറ്റുള്ളവരും അതുകൊണ്ട് ഇതൊക്കെയൊന്നു ശ്രദ്ധിക്കുക.
നല്ല വിവരണം.കാണുമ്പോൾ തന്നെ അറിയാം നല്ല ക്വാളിറ്റി components ഉപയോഗിച്ച് ആണ് ചെയ്യുന്നത് എന്ന്. വില 8500 രൂപ അല്ലേ ? ഇതിൻ്റെ റിവ്യൂ കോഴിക്കോട് ഉള്ള യൂട്യൂബർ ചെയ്തിരുന്നു.അന്ന് വില ₹11000 എന്തോ ആണ് പറഞ്ഞത് എന്നാണ് ഓർമ. വീഡിയോ ചെയ്യുമ്പോൾ ശബ്ദത്തിൻ്റെ കാര്യം ഒന്ന് ശ്രദ്ധിക്കണേ.വേറെ ശബ്ദം കേറി വരുന്നുണ്ട്.
@@Handmadesystem പല കമ്പ്യൂട്ടറിലും ഇത് കുറച്ചു മാസങ്ങൾ കഴിയുമ്പോൾ നിന്നു പോകും. പിന്നെ അത് വേറെ വെക്കേണ്ടി വരും. അവിടെ ഹീറ്റ് സിങ് ഒന്നും തന്നെ ഇല്ല ചുട്ടു പൊള്ളാൻ. പക്ഷേ ഹീറ്റ് ഉണ്ടെങ്കിൽ അത് തണുപ്പിക്കുന്ന കമ്പോനെൻ്റ്സ് ചുട്ടു പൊള്ളി ഫെയിൽ ആകാൻ സാധ്യതയുണ്ട്.
പൊന്ന് ബ്രോ... ഇത് manufacturing ചെയ്യുന്നത് നിങ്ങളാണോ? എന്തായാലും കുറച്ചു നാൾ മുൻപ് 'D tech ' ന്റെ ഒരു ബോർഡ് വാങ്ങിയിരുന്നു. അത് ഇപ്പൊ ഇരിക്കുന്നത് ആക്രി സാധനങ്ങളുടെ കൂട്ടത്തിൽ ആണ്. ഒരു quality യും ഇല്ലാത്ത സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഇത്തരം ഉടായിപ്പ് സാധനങ്ങളെ ദയവ് ചെയ്ത് promote ചെയ്യരുത്. അതിലൂടെ പറ്റിക്കപ്പെടുന്നത് ഇതിനെ കുറിച്ച് അറിവില്ലാത്ത പാവപ്പെട്ടവരാണ്.
Ee board vachu karale set up cheyyan pattumo bro
മനസിലായില്ല
Where purchase this board bro......
ബ്രോ പറയുന്നു വില പറയാൻ പറ്റില്ലാന്ന്. ഇയാളുടെ വീഡിയോ കാണുമ്പോ തനിക്ക് വ്യൂവേഴ്സ് കൂടുന്ന പോലെ ഇതിന്റെ വില പറഞ്ഞാൽ മാത്രമേ ഈ വീഡിയോ കാണുന്നവർക്കും പ്രയോജനം ഉണ്ടാവുകയുള്ളൂ.
2700
7600 roopa
Vila video il ezhuthi kaanikkunnund video full adyan kandu nokkuka
HI
@@Handmadesystem ok ഞാൻ വില ഇപ്പോൾ കണ്ടു. മുൻപ് എന്തുകൊണ്ട് കണ്ടില്ലന്നു വെച്ചാൽ വില കാണിക്കുന്നതിനു തൊട്ടുമുൻപ് നിങ്ങൾ തന്നെ പറഞ്ഞു വില പറയാൻ പറ്റില്ലന്ന്. ഞാൻ ആ വീഡിയോ കണ്ടു കൊണ്ടിരുന്നത് തന്നെ ഈ ബോർഡിന്റെ വില അറിയുന്നതിന് വേണ്ടിയായിരുന്നു. നിങ്ങൾ വില പറയാൻ പറ്റില്ല എന്നു പറഞ്ഞിടത്ത് ഞാൻ വീഡിയോ നിർത്തി. അതുപോലെയാവും മറ്റുള്ളവരും അതുകൊണ്ട് ഇതൊക്കെയൊന്നു ശ്രദ്ധിക്കുക.
ഇതിലെ കപ്പാസിറ്ററുകൾ Audio grade ആണ്. കാര്യമെല്ലാം ശരി തന്നെ. എന്തെങ്കിലും compliants വന്നാൽ പെട്ടത് തന്നെ.
Automatic cooling system ano ??
No
ക്വാളിറ്റി ഉള്ള ബാസ് treble bord
വീഡിയോ ചെയ്യാമോ
Yes
Vi bass treble ബോർഡ് 👍🏾
Now this board available?
Is it available?now
Good explanation of each and every parts. Thanks for the upload. Could you share some working samples using this board on some other videos...👍👍
Yes
റേറ്റ് എങ്ങനെയാണ്
Video discription il number und kadayil vilikku
👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇതിന്റെ വിലയെത്രയാണെന്നു പറയാമോ
7000 nu mukalil varum
Assembil chaithu tharumo
Rate
നമ്മുടെ ലോക്കൽ ടെക്നീഷ്യന്മാർക്ക് Audiograde എന്നു പറഞ്ഞാല്‍ അറിയില്ല. ഏതായാലും ആ അനുഭവം അറിഞ്ഞിട്ടില്ലാത്തവർക്ക് ഈ ബോർഡ് ഒരു അവസരമാണ്.
Athey
നല്ല വിവരണം.കാണുമ്പോൾ തന്നെ അറിയാം നല്ല ക്വാളിറ്റി components ഉപയോഗിച്ച് ആണ് ചെയ്യുന്നത് എന്ന്.
വില 8500 രൂപ അല്ലേ ?
ഇതിൻ്റെ റിവ്യൂ കോഴിക്കോട് ഉള്ള യൂട്യൂബർ ചെയ്തിരുന്നു.അന്ന് വില ₹11000 എന്തോ ആണ് പറഞ്ഞത് എന്നാണ് ഓർമ.
വീഡിയോ ചെയ്യുമ്പോൾ ശബ്ദത്തിൻ്റെ കാര്യം ഒന്ന് ശ്രദ്ധിക്കണേ.വേറെ ശബ്ദം കേറി വരുന്നുണ്ട്.
Ok 7600 roopa shipping charges koodi undakum
കൂളിംഗ് ഫാൻ വിശ്വസിക്കാൻ പറ്റുമോ?
Yes
@@Handmadesystem പല കമ്പ്യൂട്ടറിലും ഇത് കുറച്ചു മാസങ്ങൾ കഴിയുമ്പോൾ നിന്നു പോകും. പിന്നെ അത് വേറെ വെക്കേണ്ടി വരും. അവിടെ ഹീറ്റ് സിങ് ഒന്നും തന്നെ ഇല്ല ചുട്ടു പൊള്ളാൻ. പക്ഷേ ഹീറ്റ് ഉണ്ടെങ്കിൽ അത് തണുപ്പിക്കുന്ന കമ്പോനെൻ്റ്സ് ചുട്ടു പൊള്ളി ഫെയിൽ ആകാൻ സാധ്യതയുണ്ട്.
Price
ഇതുപോലെ രണ്ടു വാങ്ങിയാൽ 500+500 ആകില്ലേ അങ്ങനെ പറ്റുമോ സ്റ്റീരെയോ കിട്ടുമോ
14500 chilavu varum
Price anna
7600
Plz replay
എന്താണ്
🔥🔊
Oru heavy truck engine pole
Ys
heavy item... 👍🏽
Bro യുടെ no തരാമോ...
7012547584
👍😊
Nice
👍👍👍❤️
😊
❤❤❤❤👌🏻👌🏻👌🏻👌🏻👍👍👍🖐🏻🖐🏻🖐🏻
❤❤❤😊
❤❤❤
വൻ സെറ്റപ്പ് ആണല്ലോ 👌
Toshiba transistors
Rat plz
Video full kaanu
പൊന്ന് ബ്രോ... ഇത് manufacturing ചെയ്യുന്നത് നിങ്ങളാണോ? എന്തായാലും കുറച്ചു നാൾ മുൻപ് 'D tech ' ന്റെ ഒരു ബോർഡ് വാങ്ങിയിരുന്നു. അത് ഇപ്പൊ ഇരിക്കുന്നത് ആക്രി സാധനങ്ങളുടെ കൂട്ടത്തിൽ ആണ്. ഒരു quality യും ഇല്ലാത്ത സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഇത്തരം ഉടായിപ്പ് സാധനങ്ങളെ ദയവ് ചെയ്ത് promote ചെയ്യരുത്. അതിലൂടെ പറ്റിക്കപ്പെടുന്നത് ഇതിനെ കുറിച്ച് അറിവില്ലാത്ത പാവപ്പെട്ടവരാണ്.
Ah board nu enthayirunnu problam
❤
നമ്പർ പ്ലീസ്
Video full kaanu number discription il und
ഹലോ
2700₹
ഫോൺ നമ്പർ അയക്കാമോ
Video full kandal kittum
Nee Vila parayaruth.....
7200
Audiox ന്റെ Contact number ഉണ്ടോ ?
Chetta number taramo
7012547584
Chettante number taramo
Price
7600
This board available ?
❤❤❤