Murukan Kattakada 10 | Charithram Enniloode 1988 | Safari TV

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 45

  • @SafariTVLive
    @SafariTVLive  3 роки тому +3

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @TheSoonam
    @TheSoonam 3 роки тому +7

    എഴുതിയ കവിതകൾ എല്ലാം ഒരു വരി പോലും തെറ്റാതെ എപ്പോൾ വേണമെങ്കിലും ചൊല്ലാനുള്ള കഴിവ് !

  • @itz.measwanth
    @itz.measwanth 3 роки тому +4

    എല്ലാവർക്കും തിമിരം നമ്മൾക്ക് എല്ലാവർക്കും തിമിരം മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം സാറിന്റെ കവിതകളിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ഈ കവിതയാണ് നല്ല കവിത ആണ് ❤️❤️🙏

  • @resmiann6937
    @resmiann6937 3 роки тому +2

    സർ, കഥനവും കാവ്യവും വളരെ ആസ്വദിക്കുന്നു. അനുഭവങ്ങൾ കവിതകൾ ആക്കുകയും അത് മറ്റുള്ളവർക്ക് ഉൾക്കാഴ്ച്ച നൽകുകയും ചെയ്യുന്നതാവുക എന്ന നിയോഗം സർ വളരെ ഭംഗിയായി നിർവ്വഹിക്കുന്നു. അഭിനന്ദനങ്ങൾ!
    ഈ മഹത് വ്യക്തിത്വങ്ങളെ കേൾക്കാൻ അവസരമൊരുക്കുന്ന സഫാരിക്ക് നന്ദി!

  • @ismailkelothkeloth2979
    @ismailkelothkeloth2979 3 роки тому +2

    സാമൂഹ്യ പ്രതിബദ്ധതയുളള കവിതകൾ

  • @sijojoseph2679
    @sijojoseph2679 3 роки тому +3

    പ്രിയ... കവി.... മുരുകന്‍ കാട്ടാക്കട.... Sir💕💕💕💕💕

  • @sreenivasannampoothiri3512
    @sreenivasannampoothiri3512 3 роки тому +5

    ഇതൊക്കെ ഈ പാർട്ടിയിലെങ്കിലും സമത്വം ഉണ്ടോ മാഷേ കവിത കൊള്ളാം

  • @LondonNTheWorld
    @LondonNTheWorld 3 роки тому +1

    അടുത്തതിനായി കാത്തിരിക്കുന്നു.. .. ഒരിക്കൽ സംസാരിക്കാൻ അവസരം കിട്ടിയിരുന്നു.. ഇപ്പോൾ കൂടുതൽ അറിയുന്നു.. പങ്കുവച്ചതിന് നന്ദി...❤️❤️❤️

  • @puthiyakahar5208
    @puthiyakahar5208 3 роки тому

    ആരോഹണത്തിൽ ഗംഭീരമായി speach..... സംസ്‌കൃതശ്ലോകം കൊണ്ട്

  • @puthiyakahar5208
    @puthiyakahar5208 3 роки тому

    എത്ര തവണ കേട്ടിരിക്കുന്നു.... ഇറങ്ങി വേളയിൽ ഈ കവിത

  • @kapilmurali2230
    @kapilmurali2230 3 роки тому +2

    മാർക്സിസത്തെ പറ്റി പാടി മനുഷ്യനെ ചിന്തിപ്പിച്ചു.... ❤️❤️

  • @JR-yi8xc
    @JR-yi8xc 3 роки тому +1

    ചത്ത കമ്യൂണിസ്റ്കാരെകൾ ആളുകളെ അവർ കൊന്ന് തള്ളിയിട്ടുണ്ട്...... എന്നിട്ടോ വയറ്റത്തടിച്ചുള്ള പാട്ടിനു ഒരു കുറവുമില്ല......☺️

  • @LondonNTheWorld
    @LondonNTheWorld 3 роки тому +2

    നന്നായിട്ടുണ്ട് ❤️❤️❤️❤️

  • @jalajabhaskar6490
    @jalajabhaskar6490 3 роки тому +2

    Sureshinde kadha kannu nanayichu 😔

  • @puthiyakahar5208
    @puthiyakahar5208 3 роки тому +2

    കടമ്മനിട്ടയേ കുറിച്ച് ചൊല്ലിയ കവിത ഉജ്വാലം

  • @kapilmurali2230
    @kapilmurali2230 3 роки тому

    കാത്തിരുന്നത് ❤️

  • @rakesharuvipuram3546
    @rakesharuvipuram3546 3 роки тому +1

    മനോഹരം

  • @rinuthomas6754
    @rinuthomas6754 3 роки тому +1

    മുരുകൻ സാർ 👍🏻👍🏻

  • @jobinthomas3264
    @jobinthomas3264 3 роки тому +1

    A big salute for you sir. ...

  • @kannannt9573
    @kannannt9573 3 роки тому +1

    Manushiyanakannam👌👍🌹

  • @fabychita6581
    @fabychita6581 3 роки тому +1

    വെയിലും കാറ്റും തണലും ജീവനും തന്ന് വളർത്തിയ മണ്ണ് ഉമ്മയെ പോലാണ്!
    ആ ഉമ്മാന്റെ നെഞ്ചത്ത് ചവിട്ടണ കാല് അപ്പോ തന്നെ വെട്ടി ഇടുന്നവരെ ആണ് ആണുങ്ങൾ എന്ന് വിളിക്കണത്!!
    Commander Muhammad Ali Kunjali MARAKKAR Taking Charge From Dec 2 😎✨

  • @krishnapriyavn2219
    @krishnapriyavn2219 3 роки тому +2

    ❤️❤️

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 3 роки тому +1

    പൊഴിയുന്ന ഇലകൾ പറഞ്ഞത്... എന്ന കവിതയെ കുറിച്ച് പറയണം..... 🌹🌹

  • @hussainvalapra818
    @hussainvalapra818 3 роки тому

    മനുഷ്യനാകണം എന്ന കവിത കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് ഒരു പാട് ഗുണം ചെയ്തു..

  • @indiradevicn9110
    @indiradevicn9110 3 роки тому +2

    കേരളത്തിൽ മാർക്സിസ്റ്റ്‌ കോൺഗ്രസ്‌ വ്യത്യാസം എന്താണ് സർ

  • @roadreel3473
    @roadreel3473 3 роки тому +6

    സാറേ കമ്യുണിസം പരീക്ഷിച്ച രാജ്യങ്ങളൊക്കെയും
    ഫാസിസങ്ങൾ ആയിരുന്നു അല്ലാത്തൊരു രാജ്യത്തിൻറെ
    പേര് പറയാമമോ ...

    • @kumavishnu
      @kumavishnu 3 роки тому

      North Korea ,China ,Cambodia😂😂 Communjisam aanu indiayil enkil engeru kavitha ezhuthanel party sammathikkanam… Marx verum oola.. commnjisam is a curse to humanity

  • @santhoshram1978
    @santhoshram1978 3 роки тому +1

    👍💯🥰👌

  • @vipinns6273
    @vipinns6273 3 роки тому +3

    😍👌👏👍♥️

  • @Sabueg12
    @Sabueg12 3 роки тому

    ❤️❤️❤️❤️❤️

  • @puthiyakahar5208
    @puthiyakahar5208 3 роки тому +1

    നമസ്കാരം സാർ

  • @adarshasokansindhya
    @adarshasokansindhya 3 роки тому

    Hi💙

  • @amalraj6471
    @amalraj6471 2 роки тому

    EE marxism kondu reshapetta athu rajiyam undu....ullathellam adukkanam illathavane chavittanam, nammala mathram nammal mathram nammal mathram jayikkanam athu anu ippol ulla marxism...

  • @vidhu84348
    @vidhu84348 3 роки тому

    എന്നാൽ എന്തുകൊണ്ട് മറ്റുള്ളിടത്തു കമ്മൂണിസം ജനാധിപത്യമാകാഞ്ഞത്?

  • @johnyvd9108
    @johnyvd9108 3 роки тому

    വെൽക്കം സാർ

  • @sanalkumar8069
    @sanalkumar8069 3 роки тому +1

    Keralatil polum comunisum akatipatyamayi masharijillea

  • @vincevarkey3203
    @vincevarkey3203 3 роки тому

    Onnu poda commi,

  • @manojjoseph838
    @manojjoseph838 3 роки тому

    ❤️❤️❤️❤️❤️