അഞ്ജുവിന്റെ കളളം വെളിച്ചത്ത്! | Home Series | EP# 93

Поділитися
Вставка
  • Опубліковано 24 сер 2024
  • തിങ്കൾ - ശനി വരെ രാത്രി 6.30 ന് മണിക്ക് ഫ്ളവേഴ്സിൽ
    Home | Mon - Sat at 6.30 pm | Flowers
    #flowerstv #home

КОМЕНТАРІ • 195

  • @aneeshani6463
    @aneeshani6463 Місяць тому +69

    പ്രകാശൻ പൊളിച്ചു മോനെ,. 👍👍👍

  • @godsowncountry12
    @godsowncountry12 Місяць тому +338

    Anjuvine 8 inde panni wish cheyunavar oru like adi

  • @AnithasathiAnithasathi
    @AnithasathiAnithasathi Місяць тому +86

    പ്രകാശൻ പൊളിച്ചു 👍

  • @ShanavasShana-tv1eh
    @ShanavasShana-tv1eh Місяць тому +63

    ഇപ്പോഴാണ് പ്രകാശൻ ഒരു ആണ് ആയതു 👍👍👍

    • @gracyvincent3362
      @gracyvincent3362 Місяць тому +1

      ആണും പെണ്ണും കെട്ടവൻ 👎👎👎

  • @darvindarvin-mw7tg
    @darvindarvin-mw7tg Місяць тому +29

    ഞാൻ വെളുപ്പിന് 2:15 കാണുന്നു ആവണി സന്തോഷം കാണാൻ നല്ല രസമാണ് ആ മുഖത്തിന് നല്ല ഭംഗിയാണ് പ്രകാശൻ പൊളിച്ചു. അഞ്ജുനെ പ്രകാശൻ ലോക്ക് ആക്കി ഈ എപ്പിസോഡ് polichu👍👍👍❤️

  • @SaradaNair-uv5xt
    @SaradaNair-uv5xt Місяць тому +40

    ഇന്നലെവരെ ഒരു പൊങ്ങൻ എന്ന് പറഞ്ഞിരുന്ന പ്രകാശൻ പൊളിച്ചു

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +99

    *what a game by prakash💯😂🔥*

    • @meenasubash2294
      @meenasubash2294 Місяць тому +3

      Ante prekasha chirichu chirichu oru vazhiyaayee 😂😂😂😂😂😂😂😂😂😂😂❤❤

    • @arunsunny9737
      @arunsunny9737 Місяць тому

      🤓

  • @sarammamathew8349
    @sarammamathew8349 Місяць тому +139

    Ee serialil ithrem santhoshicha oru episode vere illa😅

  • @godsowncountry12
    @godsowncountry12 Місяць тому +186

    Avani fans idenkil oru like adi

  • @anjalim7503
    @anjalim7503 Місяць тому +69

    ഈ പ്രകാശാന്റെ ഒരു കാരിയം 🤣🤣🤣🤣🤣🤣

  • @fayizajmal3110
    @fayizajmal3110 Місяць тому +16

    അഞ്ജുവിന്റെ ഗർഭം ഇല്ലാതാക്കിയ എപ്പിസോഡ് കലക്കി ഇനി വക്കീലിന് നല്ലൊരു പണി കിട്ടുന്ന എപ്പിസോഡ് വന്നാൽ അടിപൊളിയായി

  • @FaseehaV
    @FaseehaV Місяць тому +16

    അത് ഏതായാലും നന്നായി പ്രകഷൻ ഏട്ടാ സൂപ്പർ 😄😄

  • @maryvarghese9084
    @maryvarghese9084 Місяць тому +17

    ഇന്നത്തെ ലൈക് മുഴുവനും prakasanirikkatte. Very good prakasaa.😊😊😊

    • @gracyvincent3362
      @gracyvincent3362 Місяць тому +2

      എന്ത് very good പ്രകാശൻ, ഒരു ഭർത്താവ് എന്ന നിലയിൽ അയാൾ ലോക തോൽവിയാണ്.

  • @Abelmthomas
    @Abelmthomas Місяць тому +32

    സത്യം പറഞ്ഞാൽ ഇന്നത്തെ എപ്പിസോഡ് കോമഡി ആയി☺️. പക്ഷേ ഒരു സങ്കടം കൂടിയുണ്ട് ആവണിയും മോഹനനും ഒന്നിക്കുന്ന കൂടെ ഒന്ന് കാണണം please🙏

    • @Suvarnanit-en7ip
      @Suvarnanit-en7ip Місяць тому +2

      Yes

    • @tomnewyorker3749
      @tomnewyorker3749 Місяць тому +2

      എനിക്ക്‌ അവർ ഒന്നിയ്ക്കുന്നു കാണണ്ട

    • @afiafi4772
      @afiafi4772 Місяць тому

      ​@@tomnewyorker3749avar thammil pirinjaale Mohan Aavanide vila ariyuu...

  • @FaseehaV
    @FaseehaV Місяць тому +15

    അഞ്ജു ചേച്ചി എല്ലാത്തിനും തിരിച്ചടി ഒന്നിച് കിട്ടിക്കോളും നിങ്ങൾക്ക്

  • @AnshifKk-zz8je
    @AnshifKk-zz8je Місяць тому +8

    Aavanidee chiri nigal sretichoo poliyalle kanan🤍

  • @Priyatoncy2013
    @Priyatoncy2013 Місяць тому +20

    Prakash super acting👌👌👌

  • @jishaajayaghosh8444
    @jishaajayaghosh8444 Місяць тому +13

    Prakasan superayi😅

  • @sreesreejasreesreeja144
    @sreesreejasreesreeja144 Місяць тому +59

    😂😂😂😂😂🤣🤣🤣പ്രെകാശന്റെ ഒരു കാര്യം

    • @gracyvincent3362
      @gracyvincent3362 Місяць тому +3

      ജൂനിയർ മാൻഡ്രേക്ക്. 😀

  • @kunjumon1833
    @kunjumon1833 Місяць тому +8

    ഇന്നത്തെ താരം പ്രകാശൻ പൊളി പൊളിച്ചു

  • @sudhachacko3124
    @sudhachacko3124 Місяць тому +31

    Prakash very handsome and his all shirts very beautiful.

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 Місяць тому +11

    Prakasaaaa super❤❤

  • @sivadasankitta5621
    @sivadasankitta5621 Місяць тому +13

    ഇന്ന് അടിപോളി സിൻസ്ന്ദോഷംമായി

  • @butterfly-dv2xw
    @butterfly-dv2xw Місяць тому +66

    സരസ്വതി അമ്മ പൊളി 😂😂

  • @felluzz1888
    @felluzz1888 Місяць тому +17

    enik ettavum ishtappettath anjuvinte kallam pidichappo muthal ellarum pokunna vare ulla MOHANTE face aanu😂😂😂

  • @johnkutty1485
    @johnkutty1485 Місяць тому +8

    Tdys acting by Prakash super anu.

  • @Suvarnanit-en7ip
    @Suvarnanit-en7ip Місяць тому +6

    പ്രകാശൻ പൊളിച്ചടുക്കി 👍👍👍👍

  • @rathishankar4681
    @rathishankar4681 Місяць тому +2

    One great element in the serial is the role that Maalu plays in trying to bring the parents together...that's a strong message to the younger generation...to try and avoid their parents from attempting for divorce...to save the institution of marriage from crumbling down
    Maalu is a good actress...
    Kudos to the serial for reaching out with the strong message.

  • @shameerjaffarshameer1828
    @shameerjaffarshameer1828 Місяць тому +9

    Anju kuripine serikum chammi today episode plichu I am verry happy ❤❤❤❤

  • @majeednkkodur8736
    @majeednkkodur8736 Місяць тому +18

    പോകുമ്പോൾ കൊണ്ടുപോകാനെങ്കിൽ ദേവു അവിടെ ഇല്ലല്ലോ 😂

  • @SosammathomasTharakan
    @SosammathomasTharakan Місяць тому +20

    അടിപൊളി prakasa, super, ഇനി ഒരു അടി കൂടി

    • @midhunnasriya6412
      @midhunnasriya6412 Місяць тому

      നിന്റെ തന്ത ഇല്ലേ വീട്ടിൽ

  • @aamisvibes3441
    @aamisvibes3441 Місяць тому +7

    Prekashan powlichu. Ithrem chiricha oru episode etha great

  • @user-te2sh8py4f
    @user-te2sh8py4f Місяць тому +12

    Very good prakash.....

  • @AfnashaKp
    @AfnashaKp Місяць тому +13

    Prakshan innathe hero

  • @Jollyjohnson-zz3qz
    @Jollyjohnson-zz3qz Місяць тому +17

    93 mathe episode kalakki santhosham kondenikkirikkan mela congrat prakasa nee ippozha nalloru aankuttiyayathu weldon my boy

    • @midhunnasriya6412
      @midhunnasriya6412 Місяць тому +2

      100 എപ്പിസോഡ് ഉള്ളു ഹോം

  • @AlkaAnish
    @AlkaAnish Місяць тому +31

    Adipoli episode 😂

  • @jes90481
    @jes90481 Місяць тому +14

    Parakashan മുത്താണ്

  • @ranibiju3150
    @ranibiju3150 Місяць тому +5

    പ്രകാശൻ എന്നത്തെക്കാൾ ഇന്ന് പൊളിച്ചു 😀😀😀😆😆😆

  • @user-dz5mj7vs6o
    @user-dz5mj7vs6o Місяць тому +7

    പ്രകാശാ ❤️❤️🥰🥰

  • @girijasubramanian9682
    @girijasubramanian9682 Місяць тому +9

    Script writer in karyam manasilayi. Allenkil niruthandavarunnu.First positive comments about this serial

  • @jenikesavan148
    @jenikesavan148 Місяць тому +28

    പ്രീകാശ ഐ ലാ വിയു

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +4

    *no one can replace avani💯🔥*

  • @sandro2497
    @sandro2497 Місяць тому +64

    Avani fans❤👍🏻

  • @0suji284
    @0suji284 Місяць тому +11

    Super prakasha❤

  • @sunitamanish1643
    @sunitamanish1643 Місяць тому +15

    Prakasha super

  • @muhammedhanan-bh9ov
    @muhammedhanan-bh9ov Місяць тому +3

    പൊളിച്ചു👍👍👍

  • @daisyfab8773
    @daisyfab8773 Місяць тому +6

    Prakasha kalakki good job 👍

  • @SubashK-fr2ry
    @SubashK-fr2ry Місяць тому +6

    Avani are going well with the trunk show

  • @annsvideo6377
    @annsvideo6377 Місяць тому +12

    പ്രകാശ അഞ്ജുവിനെ പൊളിച്ചടുക്കി... ഇനി മോഹണനും ആവണിയും വേഗം ഒന്നിക്കണം

    • @tomnewyorker3749
      @tomnewyorker3749 Місяць тому

      അതു വേണ്ട . ആ പൂറന്‍ മോഹനൻ ഒളിച്ചോടി കാശിയിൽ പോയി മുങ്ങി മരിക്കട്ടെ

    • @tomnewyorker3749
      @tomnewyorker3749 Місяць тому

      അതു വേണ്ട . ആ പൂറന്‍ മോഹനൻ ഒളിച്ചോടി കാശിയിൽ പോയി മുങ്ങി മരിക്കട്ടെ

  • @afeefainr
    @afeefainr Місяць тому +18

    Ath polich

  • @prpsci19
    @prpsci19 Місяць тому +14

    Prakashan rocks

  • @AizuDhinu.Reelsandreactions
    @AizuDhinu.Reelsandreactions Місяць тому +4

    ഇന്നത്തെ എപ്പിസോഡ് വല്ലാണ്ടങ് ഇഷ്ട്ടപെട്ടു 😂😂❤❤❤❤❤❤❤🎉🎉🎉🎉🎉

  • @sujazana7657
    @sujazana7657 Місяць тому +4

    Prekashan pwolichu👍💗

  • @siniarakunnel2419
    @siniarakunnel2419 Місяць тому +4

    പ്രകാശൻ പൊളിച്ചു👌👌👌

  • @minivt127
    @minivt127 Місяць тому +56

    ഈ സീരിയലിൽ ഏറ്റവും നല്ല അഭിനയം അഞ്ചു വിന്റെ 😂😂

  • @stephenpunnoose3623
    @stephenpunnoose3623 Місяць тому +13

    Today’s episode is the best😂😂

  • @sabeenasulthan1683
    @sabeenasulthan1683 Місяць тому +6

    Prakashan❤

  • @ajithakumari3976
    @ajithakumari3976 Місяць тому +6

    ഇന്നത്തെ epi. കൊള്ളാം

  • @gokulks3059
    @gokulks3059 Місяць тому +15

    Yaa monee first😂😂

  • @indiradeva8651
    @indiradeva8651 Місяць тому +9

    ഈ സീരിയൽ വെള്ളം ചേർത്ത് നശിപ്പിക്കരുതേ

  • @abeedkhanabeed3373
    @abeedkhanabeed3373 Місяць тому +3

    പ്രകാശന്‍ poliche Congrats mutha❤❤❤

  • @kabeerhassan8089
    @kabeerhassan8089 Місяць тому +7

    Prakashaaaa😂😂

  • @sanunichu8320
    @sanunichu8320 Місяць тому +3

    Avani fans like

  • @nandusbeautystips
    @nandusbeautystips Місяць тому +2

    ഇതാണ് പ്രെകാശൻ ❤❤❤❤❤❤

  • @rajeeshmadathil9920
    @rajeeshmadathil9920 Місяць тому +1

    Prakashan rocks🎉

  • @elsammajames5415
    @elsammajames5415 Місяць тому +1

    Prakasan polichu keto

  • @ameeraammi6901
    @ameeraammi6901 Місяць тому +11

    Adipoli family episode

  • @Anu7777ful
    @Anu7777ful Місяць тому +4

    പ്രകാശാ ❤❤❤❤❤😅😅😅😅

  • @Asha_Jomon
    @Asha_Jomon Місяць тому +1

    Wow polichu

  • @athulyam.v6240
    @athulyam.v6240 Місяць тому +2

    Please tell me the repeat telecast time

  • @radhikarajeev5844
    @radhikarajeev5844 Місяць тому +2

    അഞ്ചു അങ്ങനെ തന്നെ വേണo

  • @minivt127
    @minivt127 Місяць тому +9

    ഞാൻ വന്നേ

  • @PreethaStalin-eg1xk
    @PreethaStalin-eg1xk Місяць тому +4

    അഞ്ചു പണി കിട്ടി

  • @butterfly-dv2xw
    @butterfly-dv2xw Місяць тому +8

    പ്രകാശൻ 😂😂😂👍👍

  • @krishnekumar1781
    @krishnekumar1781 Місяць тому +2

    അഞ്ചുവിന് അങ്ങനെ തന്നെ വേണം😂😂😂😂

  • @midhuntrtr4757
    @midhuntrtr4757 Місяць тому +2

    അരുൺ സണ്ണി മാസ്സ് ❤️😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @AnuRayaan
    @AnuRayaan Місяць тому +3

    രാവിലെ ഒരു promo കണ്ടല്ലോ, ആരോ മരിക്കുന്നതും സജിത ഭേട്ടി വരുന്നതുമൊക്കെ. ഇപ്പോൾ അതു deleted ആണെല്ലോ.

    • @gracyvincent3362
      @gracyvincent3362 Місяць тому +2

      അങ്ങിനെ ഉണ്ടോ? 😮

  • @miracleworld6749
    @miracleworld6749 Місяць тому +2

    Prakaashan super

  • @harikumar7286
    @harikumar7286 Місяць тому +2

    പ്രകാശൻ അടിപൊളി.....

  • @drranjithmp9853
    @drranjithmp9853 Місяць тому +9

    Prakashan suppar

  • @Vishnu-ix6gt
    @Vishnu-ix6gt Місяць тому

    പ്രകാശ് ഏട്ടന് Super

  • @thisishowiwin6486
    @thisishowiwin6486 Місяць тому +2

    Finally an adipoli episode good job guys 🎉🎉

  • @shajilasulaiman8217
    @shajilasulaiman8217 Місяць тому +2

    ദയവു ചെയ്ത് ഇത് സ്വപ്നമാക്കി മാറ്റല്ലേ... പ്ലീസ്‌

  • @shajilasulaiman8217
    @shajilasulaiman8217 Місяць тому +4

    എന്നാ പിന്നെ കാണാൻ നോക്കട്ടെ

  • @FaseehaV
    @FaseehaV Місяць тому +1

    ഇതാണ് പറഞ്ഞത് വഴിൽ പണി യും വരമ്പത്ത് കൂലിയും എന്ന് പറയുന്നത് പണ്ടുള്ള വർ

    • @ajithark8213
      @ajithark8213 Місяць тому +1

      Vazheel pani ennalla, padathu paniyum varambath kooliyum ennanu

    • @ajithark8213
      @ajithark8213 Місяць тому +1

      Vazheel pani ennalla, paadath paniyum varambath kooliyum ennanu

  • @ayanasspecial2712
    @ayanasspecial2712 Місяць тому +1

    ഭാര്യക്ക് പ്രസവവേദന എടുക്കുമ്പോൾ ആണോ പ്രകാശ... പരിപ്പുവടയും ചായയും കുടിക്കുന്നത്..😂

  • @gracyvincent3362
    @gracyvincent3362 Місяць тому +3

    ഇറക്കി വിട്ടവർ വീണ്ടും ബാഗും കൊണ്ട് ഇളിഞ്ഞ് കയറി വന്നല്ലോ വല്ലാത്ത തൊലി കട്ടി തന്നെ കണ്ടാമൃഗം തോറ്റു പോകും 🥴 യശോദാമ്മേ നിങ്ങൾ പോരാ അല്ലേ ആരേലും നിങ്ങടെ വീട്ടി തേരാ പാരാ കയറി വന്ന് അധികാരം കാണിക്കോ 🙄

  • @smschannel-2021vlog
    @smschannel-2021vlog Місяць тому +1

    പാൽ കൊടുത്ത കൈയ്യിനെ തന്നെ കൊത്തി അഞ്ജു 🔥
    ഇനി എശോധ അമ്മ ആരുടെ കൂടെ ..........?
    അഞ്ജുവിനെ കൂടെ കൂട്ടുമോ ..? അതോ ആവണിയെ കൂടെ നിക്കുമോ ...?
    കാത്തിരിക്കുന്നു ............
    ഇനി ആ വീട്ടിൽ അഞ്ജുവിന്റെ കാര്യം എങ്ങനെ ആയിരിക്കും ..... ?
    ഇനി അടുത്തത് ആ വക്കീലിന്റെ കാര്യം കണ്ടു പിടിച്ചു അത് മോഹൻ അറിയണം എന്നാൽ എല്ലാം പഴയത് പോലെ ആ കുടുംബം സുഖമായി സന്തോഷം ആയി ജീവിതം മുന്നോട്ട് പോകും
    പിന്നെ ........ ?
    രഖു ........?
    ഈ കേസ് മോഹൻ ആവണിയുടെ പഴയ കഥ അറിഞ്ഞാൽ കൂടെ ഉണ്ടാകും
    ഉറപ്പാ....
    അങ്ങനെ അഞ്ജുവിന്റെ ആട്ടം കഴിഞ്ഞു ഇനി ആവണിയുടെ ആട്ടം ആണ് ഇനി വരുന്ന എപ്പിസോഡ് കാണാം
    ഇനി ആവണി അഞ്ജുവിനെ പൊളിച്ചു തരും

  • @shareefhyder8631
    @shareefhyder8631 Місяць тому +4

    Anju moonji 😂

  • @shantiiyer1011
    @shantiiyer1011 Місяць тому

    Anjuvine venom

  • @jayanjayan5502
    @jayanjayan5502 Місяць тому +1

    എപ്പിസോഡ് പ്രകാശണ്ണൻ കൊണ്ടുപോയി...

  • @user-yx6ts5wh7x
    @user-yx6ts5wh7x Місяць тому +4

    adipoliii😅

  • @ajithapa4647
    @ajithapa4647 Місяць тому +1

    ദേവൂട്ടി എവിടെ യാ, ആവണി യുടെ മോനെ യും കാണുന്നില്ലാലോ

  • @BishrulHafi-ke3wf
    @BishrulHafi-ke3wf Місяць тому +3

    🤔

  • @butterfly-dv2xw
    @butterfly-dv2xw Місяць тому +2

    😂😂😂😂😂അടിപൊളി എപ്പിസോഡ്

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp Місяць тому

    🤣🤣🤣🤣അജുന്റ് ചമ്മൽ ഇഷ്ടായി

  • @mohammedshibin4361
    @mohammedshibin4361 Місяць тому +7

    ❤️

  • @user-ku9kn6bs3b
    @user-ku9kn6bs3b Місяць тому +2

    Super 😂

  • @Athulya-yq3gy
    @Athulya-yq3gy Місяць тому +6

    പ്രകാശൻ set🎉😂

  • @midhuntrtr4757
    @midhuntrtr4757 Місяць тому +2

    🥰🥰🥰🥰🥰🥰🥰😍❤️