സെർവിക്കൽ കാൻസർ | അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങൾ. l Cervical cancer | Ethnic Health Court

Поділитися
Вставка
  • Опубліковано 6 лют 2025
  • കാന്‍സര്‍ വിഭാഗത്തിൽ ഏറ്റവും അപകടകരമായ ഒന്നാണ് ഗര്‍ഭാശയമുഖത്തെ കാന്‍സര്‍ അഥവാ സെര്‍വിക്കല്‍ കാന്‍സര്‍. തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടുള്ള രോഗം കൂടിയാണിത്. മിക്കപ്പോഴും രോഗലക്ഷണങ്ങള്‍ പോലും കാണിക്കാത്ത ഒന്ന്. യോനിയെ ഗര്‍ഭാശയവുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് സെര്‍വിക്സ് ലൈംഗിക ബന്ധത്തില്‍ക്കൂടി പകരുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസ്(എച്ച്പിവി) ആണ് ഈ രോഗത്തിന് കാരണമാകുന്നത്.
    ഇതേക്കുറിച്ചു കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ ഡോക്ടർ രാധാമണി വിശദീകരിക്കുന്നു. വളരെ വിജ്ഞാനപ്രദമായ വീഡിയോ.
    Cervical cancer or cervical cancer is one of the most dangerous cancers. It is also a very difficult disease to diagnose. One that often shows no symptoms at all. The disease is caused by the human papilloma virus (HPV), which is transmitted sexually through the cervix, the part of the vagina that connects to the uterus.
    Dr. Radhamani from Kims Health Hospital explains. Very informative video.
    cervical cancer symptoms,
    cervical cancer treatment,
    cervical cancer awareness video
    is cervical cancer curable,
    is cervical cancer hereditary,
    what is cervical cancer symptoms,
    what causes cervical cancer,
    what to know about cervical cancer
    Subscribe Now : goo.gl/TFPI1Y |
    Visit Ethnic Health Court Website : ethnichealthcou...
    Ethnic Health Court Verified Official Facebook Page : Ethnichealthcourt
    Ethnic Health Court Whatsapp Number : 9995901881
    Ethnic Health Court :- Ethnic Health Court is all about Health.
    Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
    The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
    ===============================================
    Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,

КОМЕНТАРІ • 12

  • @bincyprakashan1383
    @bincyprakashan1383 2 роки тому

    Thank You Mam🙏

  • @blessyjijo1588
    @blessyjijo1588 4 місяці тому +1

    Pap smear test result kittan ethra days adukum?

  • @fathimazuhra4489
    @fathimazuhra4489 Рік тому +7

    തടിപ്പ് പോലെ വരുന്ത് എത് കോണ്ടാണ് വരൂന്നത്

    • @nabeesathmaji341
      @nabeesathmaji341 10 місяців тому

      എന്നിട്ട് കാണിച്ചോടാ

  • @Gokul2882
    @Gokul2882 2 роки тому +6

    ഈ വാക്‌സിനേഷൻ എത്ര രൂപ യാണ്?

  • @rkrocks2344
    @rkrocks2344 Рік тому +4

    Poonam Pandey മരിച്ചതും ഇതുകൊണ്ടാണ്

    • @subhashchempazhanthy5667
      @subhashchempazhanthy5667 Рік тому

      ഞാനും ആവാർത്ത അറിഞ്ഞാണ് ഇത് സെർച്ച് ചെയ്തത് (3/2/24 ശനി)

    • @nilaallu--
      @nilaallu-- Рік тому +4

      മരിച്ചില്ല

  • @amajadaj9062
    @amajadaj9062 5 місяців тому

    Hai