ഈ നാല് ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ ഉറപ്പാണ് ഓവറിൽ കാൻസർ ?/ovarian cancer /Dr Ashwathy /Baiju's Vlogs

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 39

  • @sathymony48
    @sathymony48 2 роки тому +5

    വളരെ നല്ല രീതിയിലുള്ള വിശദീകരണം താങ്ക്സ് dr

  • @binzysunny4294
    @binzysunny4294 2 роки тому +4

    Good information doctor. Thank you very much

  • @Murralikrishna
    @Murralikrishna 2 роки тому +5

    Well explained, Ma'am

  • @sreejaraj2790
    @sreejaraj2790 8 днів тому

    എനിക്ക് വന്നു. 4 കിമോ, സർജറി ഒക്കെ കഴിഞു. ഫസ്റ്റ് സ്റ്റേജിന്റെ ആദ്യം ആയിരുന്നു. ഇപ്പൊ ഡ്യൂട്ടിക്ക് ജോയിൻ ചെയ്ദു. എല്ലാ മാസത്തിലും ഇപ്പൊ ചെക്ക് അപ്പ്‌ ചെയ്യും. ഒരു പ്രോബ്ളവും ഇല്ലാതെ പയറുമണി പോലെ ഓടിചാടി നടന്ന ഞാനിപ്പോ ഒരുതരം പ്ലിംഗ് അവസ്ഥയിൽ ആണ്. ഓർക്കാറില്ല കിമോ ഡേയ്‌സ്. ഫുഡ്‌ കണ്ട്രോൾ ചെയ്യുന്നു, എല്ലാ ദിവസവും നടക്കും. പോസിറ്റീവ് ആയിട്ടിരിക്കുക. ബാക്കിയൊക്കെ വരുന്നപോലെ

  • @salimjsalimj3214
    @salimjsalimj3214 2 роки тому +3

    Nella arive thanku mam 👍

  • @nanthuambu5701
    @nanthuambu5701 Рік тому +1

    Thanku Dr. Ji

  • @johnsonsamuel3676
    @johnsonsamuel3676 2 роки тому +1

    Very correct information annie usa

  • @thanuthasnim6580
    @thanuthasnim6580 2 роки тому +2

    Good information 👍👍

  • @timasidhan
    @timasidhan 3 місяці тому

    I had out of this 2 symptoms… I am undergoing treatment. I got this identified in stage 3.. but trust me everything is treatable, more than medicine you need confidence in your doctor and believe in yourself. Ellam Shari aakum..
    Aarkum Cancer ena asugam varathe erikate
    It is not easy..😢

  • @muhammedfathima8484
    @muhammedfathima8484 2 роки тому +1

    Nalloru arivi 👍🏼👍🏼

  • @lekhachippu4422
    @lekhachippu4422 2 роки тому +3

    🙏

  • @byjub2581
    @byjub2581 Місяць тому +1

    Ca 125 76.9 നോർമൽ aano

  • @RaseenaMusthafa-xs8lp
    @RaseenaMusthafa-xs8lp Рік тому

    Andashayam ഗർഭപാത്രത്തിൻ്റെ സൈഡിലേക് ചേർന്ന് മുട്ടി ഇരിക്കുന്നു. ഇത് normal ആണോ.ഇങ്ങിനെ സ്ഥാനം മാറി ഇരിക്കുന്നത്

  • @sandhyamurali190
    @sandhyamurali190 2 роки тому +2

    Mam uterus removal and overy removal done. I have stomach pain and stomach always full. I can't eat anything

  • @aalbinssamuelcs28yearsand
    @aalbinssamuelcs28yearsand 2 роки тому +1

    Oh okk😐

  • @sameeralhidahidasherin4117
    @sameeralhidahidasherin4117 Рік тому +3

    ente mothernn 2015 vannu overian canceŕ 42 age il 2 timè surgery cheythu but 2021 maranappettu😢😢

  • @praseethasuresh8514
    @praseethasuresh8514 2 роки тому

    Eth teen age kuttikalalil kanumo

  • @bindhubabu7028
    @bindhubabu7028 2 роки тому +3

    Mam fibroyid udd ath kancer akkumo

    • @Shylaja-j7m
      @Shylaja-j7m 2 роки тому

      അല്ല

    • @momscooktechvlog5954
      @momscooktechvlog5954 2 роки тому +7

      Cancer aakilla food controll cheyyoo faty food kurakoo daily walking cheyoo eppozhum active aayirikoo fybroyids orupadu valuthayi thudangumpol nonstop bleeding undakum docto inte nirdhesham sweekarikoo eniku vannu kurachu symtems okke undayirunnu husband oru vivaramillatha oral ayathu kondu vazhaku parayunnathu kondum njan olichu vachu last bleeding nikathe body yellow colour akunna stagilottu vannu hemoglobin level 4 aayi doctor paranju iniyum thazhottu poyal heart problem varumennu oduvil uterous overy ellam remove cheithu kurachu dhivasam manasikamayi valare vishamathilayirunnu nalla prayathil remove cheitha kondu hormon tablet kazhikendi vannu pinne athu kazhikunnondu budhi muttayi ippol athellam nirthi alasatha unmesham illayma uraka thookam pinne boady wait koodal ini aduthu cholesterol cheruthai starting vitamin d kurayunnu b12 kurayunnu sundariyayirunna njan pathiye ethu kolathilottu povugayano aavo vishamam kondu ezhuthiyathu mathram dear ithoke aarodu parayan

    • @AnkitaCreative
      @AnkitaCreative 2 роки тому

      @@momscooktechvlog5954 Don't worry dr..God bless

    • @momscooktechvlog5954
      @momscooktechvlog5954 2 роки тому

      @@AnkitaCreative 😍

    • @binduadhi33
      @binduadhi33 Рік тому

      enikkum und fibroid

  • @sreejithsindu3617
    @sreejithsindu3617 2 роки тому +7

    നമസ്ക്കാരം Dr. എനിക്ക് 2016-ൽ Right Side ov ary നീക്കം ചെയ്തു അണ്ഡാശയ ക്യാൻസർ ആയിരുന വീണ്ടും 2018 left side ovary യിൽ നിന്ന് ഒരു മുഴ നീക്കം ചെയ്തു എനിക്ക് കുട്ടികളില്ല ഇപ്പോൾ മൂന്ന് മാസമായി മെൻസസ് ആന്നില്ല അതിന്റെ കാരണം പറഞ്ഞ് തരാമോ Dr. Please

    • @malumajesh7750
      @malumajesh7750 2 роки тому

      Enikkum ithupole thane

    • @ShajiraSameer
      @ShajiraSameer 8 місяців тому

      halw epol enthayi plz rply

    • @ShajiraSameer
      @ShajiraSameer 8 місяців тому

      @@malumajesh7750halw rply plz enkum oru overiyil anu ipo ngne und

  • @Asifmuhammed703
    @Asifmuhammed703 2 роки тому +2

    Engane ith confirm cheyyunnath

  • @ramlajabirjabi2360
    @ramlajabirjabi2360 2 роки тому +4

    Dr എനിക്ക് 45 വയസ്സ്
    എന്റെ utras ഉം left overy യും നീക്കം ചെയ്തിട്ട് 3 വർഷമായി . ഇപ്പോൾ ഇടക്ക് വയർ വിർത്ത പോലെയും മലബന്ധവും ഭക്ഷണം കഴിക്കുംമ്പോൾ വേഗം നിറഞ്ഞതായും അനുഭവപ്പെടുന്നു. അടുത്തുള Gynec കാണിച്ചിരുനു. Scan overy യിൽ ഒരു മുഴയുണ്ടന്ന് പറഞ്ഞു . 3 മാസം ഗുളിക കഴിച്ച് വീണ്ടും Scanചെയ്തു മുഴച്ചുരുങ്ങിയിട്ടുന്നു പറയുന്ന . എനിക്ക് ബുദ്ധിമുട്ടുകൾ ഇടക്കിടെ വരുന്നുണ്ട് എന്തു ചെയ്യ ണം. മാഡം എന്തങ്കിലും നിർദ്ദേശം തരുമോ. please

    • @mayooris8318
      @mayooris8318 5 місяців тому

      ഓവറി remove ചെയ്യുക....

  • @NathalieJ-m9g
    @NathalieJ-m9g Місяць тому

    OMG, feeling how it all began to shrink and eventually disappear within 2 months was so liberating. I followed the steps I mentioned, and within the first 2 weeks the bloating was gone. I simply go'ogled Tilly Strankten's Guide and it's like I hit the feel-good reset button lol.

  • @PippaMac-er5eg
    @PippaMac-er5eg 11 місяців тому

    Well, feeling how it began to shrink and eventually disappear within 2 months was so liberating. I followed the steps I mentioned, and within the first 2 weeks the bloating was gone. I simply go'ogled Tilly Strankten's Ovarian Cyst Guide and it's like I hit the feel-good reset button lol.

  • @ajusworldak4996
    @ajusworldak4996 Рік тому

    Vallathu sidil soochi kuthunnathupole varunathu entha , ariyunnavar comments tharuka

    • @jinshasibi
      @jinshasibi Рік тому

      എനിക്കും ഇതുപോലെ തന്നെ ഉണ്ട്

    • @sandrasabu8054
      @sandrasabu8054 Рік тому

      Appendicitisinu ingne right sidil pain undavum

    • @littleangels2826
      @littleangels2826 Рік тому

      Same

  • @shadiyathasneem7090
    @shadiyathasneem7090 2 роки тому +2

    Doctor yande molk 13 age anu periods 2 week avumbo undavum yandengilum prblm undo

  • @sheejashaji1091
    @sheejashaji1091 2 роки тому

    Nella arive