മകളും മരുമകനും കൂടി ഈ അച്ഛനോടും അമ്മയോടും ചെയ്തത് കണ്ടോ

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 487

  • @devasreelechuu5010
    @devasreelechuu5010 Рік тому +70

    സത്യം പറഞ്ഞാൽ നല്ലപോലെ കരഞ്ഞു നിഗിയുടെ സങ്കടം കണ്ടപ്പോൾ ഇങ്ങനെ ഉള്ള മരുമകനെ ആണ് എല്ലാവരും ആഗ്രഹിക്കുന്നത് സൂപ്പർ ❤❤❤❤❤❤🙏🙏🙏

    • @parvendhu
      @parvendhu Рік тому

      Athe.pakshe ellarum inganaavillallo.aagrahikaanalle patullu.nammale avare achanem ammayem swanthaayi kanuem ellam cheyuem ok venam epozhum.enna nammale veettilu oru 2 days nikkaanoke paranja avarkentho abhimanakuravu pole.

    • @keralaflowers3245
      @keralaflowers3245 Рік тому +1

      സൂപ്പർ അഭിനയം കണ്ടപ്പോൾ കരഞ്ഞുപോയി അറിയാതെ❤❤❤

  • @aniunni969
    @aniunni969 Рік тому +151

    ഇങ്ങനെ ഒരു മരുമകനെ ഏതൊരു അച്ഛനും അമ്മയും ആഗ്രഹിച്ചു പോകും ❤

  • @vidyaraju3901
    @vidyaraju3901 Рік тому +22

    നിങ്ങളുടെ ഓരോ വിഡിയോസും ഹൃദയ സ്പർശി ആണ്... കണ്ണ് നിറയാതെ കാണാൻ പറ്റിയില്ല....മാതാ പിതാക്കൾക്കു വേണ്ടി ഒന്നും ചെയ്തു കൊടുക്കാൻ പറ്റാത്ത എന്നെ പോലുള്ളവർക്ക് ഇതെന്നും സങ്കട കാഴ്ച തന്നെ 😔😔

  • @bindhushibukumar4567
    @bindhushibukumar4567 Рік тому +100

    കണ്ണ്നിറഞ്ഞുപോയീ നിഗ്ഗീ ഇത് കണ്ടപ്പോൾ സൂപ്പറായീ❤❤❤

  • @UmmerP-bf3ck
    @UmmerP-bf3ck Рік тому +13

    ഇത് കലക്കി സൂപ്പറായി കണ്ടപ്പോൾ നല്ല സന്തോഷ തോന്നി ഇങ്ങനെയാവണം ഓരോ മരുമകനും❤❤

  • @VijayaKumari-od6bx
    @VijayaKumari-od6bx Рік тому +15

    ഒത്തിരി ഒത്തിരി സന്തോഷം ഇങ്ങനെ ഒരു വീടിയൊ ചെയ്തതീന് മക്കളുടെ വിവാഹം കഴിഞ്ഞാൽ വരുന്ന മക്കളെ മരുമക്കളായി കാണാതെ സ്വന്തം മക്കളായിക്കാണാൻ സാധിക്കണം അതുപോലെ വരുന്നമക്കൾ സോന്തം മാതാപിതാക്കളെ പോലെ കണ്ടാൽ ആ കുടുംബത്തിൽ എന്നു സന്തോഷം ഉണ്ടാകും🙏🙏❤️❤️

  • @jasminemuneesh6098
    @jasminemuneesh6098 Рік тому +43

    😭😭😭വല്ലാണ്ട് സങ്കടം വന്നു.... ഇങ്ങനെ ഒരു സ്നേഹം ഉള്ള ഭർത്താവിനെ കിട്ടിയ താൻ ഒരു ഭാഗ്യം തന്നെ യാ.... ✋💫💪👍👍👍

  • @girijagirija2982
    @girijagirija2982 Рік тому +7

    എനിക്കും സങ്കടം വന്നു നിഗി ഞാനു കരഞ്ഞു പോയി ഇത് പോലെയുള്ള മരുമകനെയാണ് എല്ലാവരു ആഗ്രഹിക്കുന്നത്❤❤❤ സൂപ്പർ😊

  • @sinduc2900
    @sinduc2900 Рік тому +6

    Last Seen നിഖിയുടെ അഭിനയം കണ്ട് കരഞ്ഞു സജി Super Husband ആയി നല്ല മരുമകൻ Super Super

  • @NabeelAala
    @NabeelAala Рік тому +4

    വല്ലാതെ കണ്ണ് നിറഞ്ഞു പോയി..😢. ഇതുപോലെ oru മരുമോനെ കിട്ടാൻ ഭാഗ്യം ചെയ്യണം 🥰🥰

  • @nalinipk8076
    @nalinipk8076 Рік тому +7

    വീഡിയോ കണ്ടപ്പോ ആദ്യം സങ്കടം തോന്നിയെങ്കിലും അവസാനിച്ചത് നല്ല രീതിയിലായത് സന്തോഷം തോന്നി.👏👏🥰

  • @kishanunnikishan4462
    @kishanunnikishan4462 Рік тому +17

    Super ഇങ്ങനെ വേണം കണ്ണ് നിറഞ്ഞു പോയി

  • @adhisvlog4020
    @adhisvlog4020 Рік тому +10

    എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ❤

  • @athulyasssisu4170
    @athulyasssisu4170 Рік тому +2

    അടിപൊളി എന്റെ കണ്ണ് നിറഞ്ഞു നിങ്ങൾ നല്ല അഭിനയം 😍🎉 എനിക്ക് ഒരുപാട് ഇഷ്ടമായി❤❤️❤️❤️🥰❤️

  • @Nehnasona
    @Nehnasona Рік тому +16

    അമ്മയും അച്ചനും വരുന്നത് കണ്ട നിഗിയുടെ സന്തോഷം ശരിക് ഒറിജിനൽ

  • @preethidileep668
    @preethidileep668 Рік тому +8

    കണ്ടപ്പോൾ സങ്കടം ആയി പിന്നീട് ഭയങ്കര സന്തോഷം ❤

  • @janakirajan9677
    @janakirajan9677 6 місяців тому +2

    ഞാൻ പുതിയ ആളാണ് കാണുന്നത് എനിക്ക് നിങ്ങളെ ഇഷ്ടമായി വീഡിയോകൾ സൂപ്പർ ഇനിയും നല്ല വീഡിയോസ് ഇടണേ നികിയുടെ സംസാരമാണ് എനിക്ക് കൂടുതൽ ഇഷ്ടമായത് അമ്മയുടെ അഭിനയം സൂപ്പർ

  • @shanworld2230
    @shanworld2230 Рік тому +2

    ഈ വിഡിയോയിൽ നിഖിയിൽ ഞാൻ കണ്ടത് എഞ്ഞേ thanjenu😊orupaad ishttam ningale❤️❤️ennum ithpole snehathode mumpott povan pattatte🥰

  • @leelavm9436
    @leelavm9436 Рік тому +6

    എത്ര നല്ല മരുമകൻ!! ഭാഗ്യം ചെയ്ത അച്ഛനമ്മ്മമാർ

  • @annieoscar6209
    @annieoscar6209 Рік тому +3

    Wonderful....എനിക്കും സങ്കടം വന്നു...
    Nigi...you are blessed.

  • @mollysivadas7556
    @mollysivadas7556 Рік тому +5

    കണ്ടപ്പോൾ സങ്കടമായി എനിക്കും രണ്ടു പെൺമക്കളാണ് ❤❤❤

  • @shailajank2492
    @shailajank2492 Рік тому +7

    നല്ലൊരു വിഡിയോ..
    ഒത്തിരി ഇഷ്ട്ടം ആയി... ഈ സ്നേഹവും കരുതലും എന്നും ഉണ്ടാവണം bro..
    ❤❤❤

  • @sahira8888
    @sahira8888 Рік тому +2

    ഇത് ok.കണ്ടപ്പോൾ.സന്തോഷമായി..ഇനിയുംനിങ്ങൾപോകുമ്പോൾ.അവരെ.കൊണ്ട്പൊന്നം

  • @babuk2757
    @babuk2757 6 місяців тому +2

    ഇതിലെ നായികാ കഥാപാത്രം
    സൂപ്പർ .
    അഭിനയം അതിലും സൂപ്പർ . 👍👍

  • @lissydeavassylissy8143
    @lissydeavassylissy8143 Рік тому +3

    എല്ലാ അഛനമ്മമാർക്കും ഇവരെ പോലെ ദൈവാനുഗ്രഹം നിറഞ്ഞ മക്കളായിരിക്കണ മേ..'' യെന്ന് പ്രാർത്ഥിക്കുന്നു,. കണ്ണു നിറഞ്ഞു പോയി. 1

  • @fidufiruvlogs2705
    @fidufiruvlogs2705 Рік тому +7

    കണ്ണുനിറഞ്ഞു പോയി ഞങ്ങൾ മൂന്നു പെൺകുട്ടികളാണ്.

  • @hashil607
    @hashil607 Рік тому +1

    Ninghale orovidios kanumbol sandhoshavu sanghadavum varum😢😢😀😀😀

  • @vijayalakshmirameshan2002
    @vijayalakshmirameshan2002 Рік тому +5

    ഒരുപാട്ഇഷ്ടായി ഈ vlog ❤❤❤❤❤

  • @jerrymol7929
    @jerrymol7929 Рік тому +1

    സത്യമായിട്ടും കണ്ണുനിറഞ്ഞുപോയി, സൂപ്പർ വീഡിയോ ❤🥰

  • @vishnuvichu8462
    @vishnuvichu8462 Рік тому +6

    ഇത് കണ്ടപ്പോൾ ഞാൻ എന്റെ അച്ഛനെയും അമ്മയെ ഓർത്തു. എന്റെ കല്യാണം കഴിഞ്ഞ ശേഷം എന്റെ ഭർത്താവ് എവിടെ പോവുന്നുണ്ടോ എന്റെ അച്ഛൻ , അമ്മ, അനുജത്തി ഇവരില്ലാതെ പോവില്ല. ആൺ മക്കളില്ലാത്തതു കൊണ്ട് അച്ഛനും അമ്മയും ചേട്ടന് ഭക്ഷണം എല്ലാം വാരി കൊടുക്കും അതാണ് ചേട്ടന് ഇഷ്ടം . ഞാൻ ഒരു പാട് സന്താഷിച്ചു എന്റെ കുടുംബത്തെ നോക്കണ ഭർത്താവിനെ കിട്ടിയതിൽ .ഇപ്പോൾ രണ്ട് പേരും മരിച്ചു പോയി ഒരു ദിവസം പ്പോലും ചേട്ടൻ അവരെ പറ്റി പറഞ്ഞ് സങ്കടപ്പെടാത്ത ദിവസം ഇല്ല .

    • @priyaajithpriyaajith7426
      @priyaajithpriyaajith7426 Рік тому

      ഭാഗ്യവതി.. അച്ഛനും അമ്മയും എങ്ങനെ ആണ് മരിച്ചത്.???
      വിഷമിക്കണ്ട അവരുടെ സ്നേഹം എന്നും കൂടെ ഉണ്ടല്ലോ....

  • @ramsi5479
    @ramsi5479 Рік тому

    ഇതാവണം മരുമകൻ 👍🏻👍🏻👍🏻ഇതായിരിക്കണം 👍🏻❤️❤️അടിപൊളി ❤️❤️

  • @aparnajones6913
    @aparnajones6913 Рік тому +3

    Acting aaytu thonnilya especially achan ammamarde.. ❤️❤️

  • @umadevisuneesh2581
    @umadevisuneesh2581 Рік тому +1

    അടിപൊളി വീഡിയോ. നന്നായിട്ടുണ്ട് നിഗി ചേച്ചി 😍😍😍😍😘😘😘😘😘😘

  • @shamilasalim8139
    @shamilasalim8139 Рік тому +10

    ഞങ്ങളും 2പെണ്മക്കൾ ആണ് ഞങ്ങടെ കൊച്ചിലെ അച്ഛൻ മരിച്ചു പോയി അമ്മ ഒരുപാട് കഷ്ടപ്പെട്ടിട് ആണ് ഞങ്ങള വളർത്തിയത് എന്നിട്ട് ഇതുപോലെ ഒരു മരുമകനെ ദൈവം തന്നില്ല ഇത് കണ്ടപ്പോൾ ശെരിക്കും കരഞ്ഞു പോയി

  • @kppushpathavanur1219
    @kppushpathavanur1219 Рік тому

    കണ്ണ് നിറഞ്ഞു പോയി 😢പിന്നെ സന്തോഷവും ❤️❤️

  • @chithragopal9623
    @chithragopal9623 Рік тому

    സൂപ്പർ വീഡിയോ നിഗി 👌👌 കണ്ണ് നിറഞ്ഞു പോയി 🥰🥰

  • @mufeedap7948
    @mufeedap7948 Рік тому +1

    Wonderful nigi enikk sangadam vannu karannupoyi nigi you are blessed❤🥰👍

  • @SumayaShaheer
    @SumayaShaheer Місяць тому

    Sherikm paranja ende kann niranj poy.... Adipoli...❤

  • @sabithamelivin2465
    @sabithamelivin2465 Рік тому

    സൂപ്പർ വീഡിയോ, കണ്ണു നിറഞ്ഞു പോയി 😍😍

  • @AnjanaAkash-oh1cb
    @AnjanaAkash-oh1cb 6 місяців тому

    കണ്ണ് നിറഞ്ഞപോയി 😢😢 സൂപ്പർ എപ്പിസോഡ് 🙏

  • @jijoaj-wx5vd
    @jijoaj-wx5vd Рік тому +1

    സൂപ്പർ ♥️♥️♥️🥰🥰🥰👍👍👍👍... Iwa... അടിപൊളി....

  • @_KALA_KSHETRA.
    @_KALA_KSHETRA. Рік тому

    കരയിപ്പിച്ചു കളഞ്ഞു.😢😢😢😢സൂപ്പർ 👌👌👌👌👌

  • @Charu547
    @Charu547 Рік тому +8

    നിഗി ചേച്ചി കരഞ്ഞപ്പോൾ എനിക്കും കരച്ചിൽ വന്നു 😮

  • @savithrichembulli4871
    @savithrichembulli4871 Рік тому

    manasu niranju ee video kandappo superrr 😍😍😍😍😍😍❤️❤️❤️❤️❤️❤️

  • @SimsamulHaque
    @SimsamulHaque 9 місяців тому

    Super നിങ്ങളെ വീഡിയോസ് എനിക്ക് ഇഷ്ടമാണ് നല്ല മസോ ജ് ഉണ്ടാക്കും❤❤❤❤

  • @N1NX_S8
    @N1NX_S8 Рік тому +6

    സത്യം പറയാലോ കണ്ണു നിറഞ്ഞുപോയി

  • @kavithasajeev1875
    @kavithasajeev1875 Рік тому +5

    കണ്ണ് നിറഞ്ഞു പോയ്‌ 😥❤

  • @bijuvettiyar9282
    @bijuvettiyar9282 Рік тому

    നിങ്ങളുടെ ഓരോ വീഡിയോ യും ഓരോ മെസ്സേജ് ആണ് എല്ലാവരുടെയും കണ്ണ് തുറക്കട്ടെ 🙏🙏🙏🥰❤️❤️❤️🥰👌👌👌👍🙏👌

  • @UshaDevi-ix6pt
    @UshaDevi-ix6pt 26 днів тому +1

    അതു വെറുതെ എല്ലാ ആൺ മക്കളും സജീഷിനെ പോലെ ആവണമെന്നില്ല നിഗി❤

  • @ushaanilkumar6994
    @ushaanilkumar6994 Рік тому +1

    ഞങ്ങൾക്കും 2 പെണ്മക്കൾ ആണ്. ഇത് കണ്ടു കണ്ണ് നിറഞ്ഞുപോയി

  • @SindhuupSindhuup
    @SindhuupSindhuup 6 місяців тому

    God bless you nigi and husbend and family members ❤❤❤

  • @sumariyarazick2771
    @sumariyarazick2771 Рік тому +1

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി സൂപ്പർ ആയി

  • @Preetha-vh4rv
    @Preetha-vh4rv Рік тому

    ഇങ്ങനെ വേണം മരുമകൻ ആയാൽ ❤❤❤❤

  • @Ewaramvlogs
    @Ewaramvlogs Рік тому

    Shorts കണ്ട് ഓടി വന്നതാ. super super super 👌👍👍

  • @QueenofBangtan
    @QueenofBangtan 11 місяців тому

    കണ്ണ് നിറഞ്ഞു പോയി ഞാനും എപ്പോഴും ആഗ്രഹിക്കുന്ന ഒരു കാര്യം ആണ് എന്റെ അച്ഛനെയും അമ്മയെയും ഇത് പോലെ എന്റെ ഭർത്താവ് ചേർത്ത് നിർത്തി യിരുന്നെങ്കിൽ എന്ന് സ്നേഹിച്ചിരുന്നെങ്കിൽ എന്ന് god blz you 🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @GT.OWNER888
    @GT.OWNER888 Рік тому +3

    നിഗി വീഡിയോ കണ്ടു കരഞ്ഞു പോയി 👍🏼👍🏼 8:53

  • @Sreela-h2o
    @Sreela-h2o Рік тому

    Karachil vannu ee video kandappol...njngal randu penkuttikalanu...ente amma marichupoyi. ..achanu 86 years aayi..njngal kazhinja varsham beachil poyappol achane koode kootti...achan happy aayirunnu..purathekkokke pokaan aagrahichirikkunna ...athinu saahacharyangal illaatha orupaad achanammamaar und...oneday trip okke pokumbol avareyokke kondupoyaal ath oru santhoshamalle ...Nigi...soooper video 👌👌👌👌👌👍👍👍❤️❤️❤️❤️❤️❤️😍😍😍😍🥰🥰🥰🥰🥰

  • @shameenarafeek5552
    @shameenarafeek5552 Рік тому

    സത്യത്തിൽ അറിയാതെ കണ്ണുനിറഞ്ഞപ്പോയി... Good messege...

  • @reenashaju9734
    @reenashaju9734 Рік тому +1

    സൂപ്പർ, ഗുഡ് മെസ്സേജ് 👍

  • @bindubindu171
    @bindubindu171 Рік тому

    Love you family..... കരഞ്ഞുപോയി ❤️❤️❤️❤️❤️❤️

  • @JishaPrashanth-p9c
    @JishaPrashanth-p9c Рік тому +1

    Orupadu karamnjuu njan ente vtillum 2 pennugalanu. Vandi miruthiyappol njan oohichu avarum kanunu athupole thanne❤❤❤❤❤❤❤ super

  • @neethusanoj2308
    @neethusanoj2308 Рік тому +27

    ഞങ്ങളും 2പെൺ മക്കൾ ആണ് എന്നാലും ഒരു മകൻ ഇല്ലാത്ത വിഷമം അവർക്ക് ഉണ്ടായിട്ടില്ല കാരണം ഞങ്ങളുടെ ഭർത്താക്കന്മാർ ഇത് പോലെ ആണ് 🥰🥰🥰🥰ഞങ്ങളും 💗💗💗💗💗

  • @stelladominic
    @stelladominic Рік тому +5

    Super message. Keep rocking with good messages.

  • @elizabethabraham3366
    @elizabethabraham3366 Рік тому +3

    Very emotional message.I have 3daughters,I also feel sad when they leave us but their happiness is our happiness.

  • @sumaur3745
    @sumaur3745 Рік тому +1

    Super video 👏👏👏👍❤️❤️❤️❤️

  • @jibyjayan1767
    @jibyjayan1767 Рік тому +4

    Ithu kandappol manasu niranju ❤

  • @aryavasudevan8965
    @aryavasudevan8965 Рік тому

    നന്നായിട്ടുണ്ട് വളരെ ഇഷ്ടം ആയി എനിക്ക് two പെൺ കുട്ടികൾ ആണ് 👌💕💞

  • @naseesworld
    @naseesworld Рік тому

    വീഡിയോ സൂപ്പർ സൂപ്പർ 🥰🥰🥰🥰👍

  • @saralak1539
    @saralak1539 Рік тому +1

    Very very good message kannu niranju poyi

  • @beenamenon6753
    @beenamenon6753 Рік тому +1

    Karanjupoyi,Niggi jeevikkukayayirunnu❤️💕🥰😍

  • @shreyasumesh8406
    @shreyasumesh8406 Рік тому

    Video kandappol sagadamayi. Ei sneham appoyum udavanam. Good message

  • @newpadikkal561
    @newpadikkal561 Рік тому

    നല്ല അവതരണം എനിക്ക് സങ്കടം വന്നുപോയി

  • @Itsmedhanya91
    @Itsmedhanya91 Рік тому

    ഒരുപാട് ഇഷ്ടമായി വീഡിയോ ❤

  • @roselyjose4871
    @roselyjose4871 Рік тому +6

    Very good message. No words to say

  • @geethutvgeethushibu5619
    @geethutvgeethushibu5619 Рік тому

    കണ്ണു നിറഞ്ഞു പോയി
    നമ്മളും രണ്ടു പെൺകുട്ടികൾ ആണ് എന്റെ അമ്മയ്ക്ക് ❤

  • @sreejababu359
    @sreejababu359 Рік тому

    👍👍കണ്ണ് നിറഞ്ഞു അവസാനം സന്തോഷം കൊണ്ട്

  • @sweatfamilyvlogestomjery4646
    @sweatfamilyvlogestomjery4646 7 місяців тому

    Ishttam ishttam ishtam nigaladay channel fayankara ishttam thedipidichu eppohum video kanum...ninggal soooooooooóoóooóooooppppppppara

  • @rishanrishu3592
    @rishanrishu3592 Рік тому +1

    Karanjupoyi😥 super video ❤❤❤

  • @songlover_664
    @songlover_664 Рік тому +1

    Super 👍👍👍

  • @suseelasurendran733
    @suseelasurendran733 7 місяців тому

    ആൺമക്കളുള്ള അച്ചനമ്മമാരെ അവരുടെ കൂടെ കൊണ്ടുപോകാതെ പോകുന്ന കാലമാ ഇത്❤

  • @malluchildrensvdbinto
    @malluchildrensvdbinto Рік тому +2

    Poli ഒന്നും പറയനില്ല കരഞ്പോയി

  • @kukkukukku2485
    @kukkukukku2485 Рік тому

    സൂപ്പർ കണ്ടപ്പോൾ കണ്ണുനിറഞ്ഞു

  • @premeelabalan728
    @premeelabalan728 Рік тому

    വളരെ വളരെ മനോഹരമായ വീഡിയോ thanks 👍

  • @shahulhameed5537
    @shahulhameed5537 Рік тому

    എനിക്കും കിട്ടി ഇങ്ങനത്തെ ഒരു മരുമോനെ 🥰🥰🥰മാഷാ അല്ലഹ്

  • @gayathrinair1535
    @gayathrinair1535 Рік тому +1

    Manassu Niranju...Santhosham kondu...👌👌👌🙏👍❤️🌹

  • @sheenashaji4941
    @sheenashaji4941 Рік тому +1

    You are great ❤❤❤❤❤❤

  • @selfiefamily8767
    @selfiefamily8767 Рік тому

    Super 👌
    കണ്ണ് നിറഞ്ഞു പോയി

  • @SreelekhaB-q2l
    @SreelekhaB-q2l Рік тому

    Super❤❤❤
    Ennikku randu penkuttikalanu
    E vidio kandappol vallya santhosham thonni engana akano

  • @shanworld2230
    @shanworld2230 Рік тому +2

    ... ഞാൻ ഹസ്ബന്റിന്റെ വീട്ടീന്ന് എല്ലാരും കൂടി ഊട്ടിക്ക് പോയി കഴിഞ്ഞാഴ്ച...സത്യം പറയാലോ എന്റെ മനസ്സിൽ എന്റെ ഉമ്മന്റിം ഉപ്പാന്റിം മുഖം ആയിരുന്നു... അവർക്ക് ഒരുപാട് ഇഷ്ട്ടാണ് ടൂർ പോവാന്... ഞാൻ അന്ന് കരഞ്ഞട്ടണ്ട് 😔🥹🥹... എന്റെ ഹസ്ബൻഡ്‌ കൊണ്ട് പോവൂലച്ചട്ട് അല്ലാട്ടോ... ഇവ്ട്ന്ന് പോവുമ്പോ കാറിൽ സ്ഥലം ഉണ്ടാകാഞ്ഞിട്ട 🥹... Inshallah ഒരു ദിവസം അവരെ കൂട്ടി പോണം engattelum😢

  • @kavithasajeev1875
    @kavithasajeev1875 Рік тому +1

    ❤❤ഒരുപാട് ഇഷ്ടം 😍❤️

  • @SATHANPNX
    @SATHANPNX Рік тому +4

    സൂപ്പർ 😰നിഗി നിങ്ങളുടെ സംസാരം 👍🏼

  • @roshinimohan4831
    @roshinimohan4831 Рік тому

    Adipoli ayinu nigisajeesh

  • @elsammaantony1665
    @elsammaantony1665 Рік тому

    Super good message എനിക്കും രണ്ട് പെൺ (പൊൻ ) മക്കളാണ്

  • @priyavk8984
    @priyavk8984 Рік тому +12

    കണ്ണ് നിറഞ്ഞു പോയി, പക്ഷെ ഒരു കാര്യം ആൺകുട്ടി കൾ ഉണ്ടായാലും അവർ ടൂർ കൊണ്ടുപോയികൊളണം എന്ന് ഇല്ല
    അച്ഛനെ യും അമ്മയെയും നോക്കാതെ സ്വന്തം സുഖം നോക്കുന്ന ആണ്മക്കൾ ഉണ്ട്, അവിടെ പെണ്മക്കളും അവരുടെ ഭർത്താവും തുണയാക്കുന്നുണ്ട്

  • @simihaseeb7528
    @simihaseeb7528 Рік тому

    Sajeesheee... Jeevithathilum ingane thanne venam ketto ..... Sherikum sankadam vannu.. Hridhayathil kondu karanam namukum 3penmakkalan....😢😢😢😊😊

  • @silumilu6416
    @silumilu6416 Рік тому +1

    സൂപ്പർ നിഗീ കണ്ണ് നിറഞ്ഞ്പോയി

  • @AryaAjeesh-tx9sh
    @AryaAjeesh-tx9sh 7 місяців тому

    നല്ല ഒരു മെസ്സേജ് കണ്ണ് നിറഞ്ഞു പോയി

  • @lalsy2085
    @lalsy2085 4 місяці тому

    ആ അച്ചനും അമ്മയ്ക്കും ഒരുപാട് ഇഷ്ടമാകും ഇങ്ങനെ വേണം

  • @shyjam862
    @shyjam862 Рік тому

    അടിപൊളി നല്ലൊരു മെസേജ്❤❤❤❤❤❤

  • @sreedhrannambiar8384
    @sreedhrannambiar8384 Рік тому +1

    A good son in law is a blessing to a family Sruthi from dubai hailing from kannur at thillenkeri